Тёмный

നാളെ 7/9/24, ഉത്തരമിറങ്ങി 3200പെൻഷൻ ബുധനാഴ്ച മുതൽ പുതിയ, മറ്റ് ഓണ സഹായങ്ങൾ കൂടി പ്രഖ്യാപിച്ചു, 

Muneer History Vlogs 2.0
Подписаться 394 тыс.
Просмотров 40 тыс.
50% 1

നാളെ 7/9/24, ഉത്തരമിറങ്ങി 3200പെൻഷൻ ബുധനാഴ്ച മുതൽ പുതിയ, മറ്റ് ഓണ സഹായങ്ങൾ കൂടി പ്രഖ്യാപിച്ചു, നാല് ജില്ലകളിൽ ഇറച്ചി കോഴി നിരോധനം, ആധാർ രണ്ടു കാര്യങ്ങൾ ചെയ്യണം,ഓണച്ചന്ത തുടങ്ങി, 169 രൂപക്ക് ഭക്ഷ്യക്കിറ്റ്, ഓണം ബമ്പർ, പെൻഷൻ, ബാങ്ക്,നീല വെള്ള റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക, 11 രൂപക്ക് 10 കിലോ അരി, നിങ്ങൾക്കും സൗജന്യ അരിയും ഗോതമ്പും മറ്റ് ആനുകൂല്യങ്ങളും
റേഷൻ കിട്ടാൻ ഇനി നികുതി നൽകണം, ഒരാഴ്ച കൂടി സൗജന്യം,നീല വെള്ള റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക, 3 പ്രധാന അറിയിപ്പ, APLBPL blue white ration card,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update
Disclaimer| | |
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്കിലുംമാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾപ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോഅപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
#muneerhistoryvlogs
🪀വിവിധ അറിയിപ്പുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇 chat.whatsapp....
Follow us for the latest Malayalam information updates 👇
Facebook : www.facebook.c...
please subscribeto our chaneel:
1) / @muneervideo
2) / @abdulmuneer
Instagram :📷
...

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@sasireghar5626
@sasireghar5626 8 дней назад
Anganwadi. Workers. Festivelmoney also stopped we have no festivel. allowance. We are RealBPL........
@sarojini1499
@sarojini1499 9 дней назад
കർഷക പെൻഷൻ ന്റെ കാര്യം എന്തായി
@joyvajoyva9867
@joyvajoyva9867 9 дней назад
ഗവണ്മെന്റ് ജോലികാർക് 20000ആടുവാൻസ് ആത് ഒഴിവാക്കി കുടുശികപെൻഷൻ ക്കൊടുക്കട്ടെ
@rajan3338
@rajan3338 9 дней назад
THANKS MUNEER SAB♥️🙏💯
@rajan3338
@rajan3338 9 дней назад
thank you🙏♥️
@VivekVk-w5k
@VivekVk-w5k 7 дней назад
👍
@Rajalakshmiamma-jy4yx
@Rajalakshmiamma-jy4yx 9 дней назад
അംഗൻവാടി പെൻഷൻകാർക്ക് പെൻഷൻ ഇല്ലേ 2023മുതൽ പെൻഷൻ ആയവർക് ഇതുവരെ ഒന്നും തന്നിട്ടില്ല
@PushpaCk-dy5sl
@PushpaCk-dy5sl 8 дней назад
അംഗൻവാടി ജീവനക്കാർക്ക് പെൻഷനും ഇല്ല ക്ഷേമനിധിയിൽ അടച്ച പൈസയും ഇന്ന് വരെ കൊടുത്തില്ല 2023 ൽ പെൻഷൻ പറ്റി എന്നിട്ടോ?തുച്ചമായ ശമ്പളം കൊടുത്ത് ജീവിതമത്രയും കാലം ജോലി ചെയ്ത് പിടിച്ച് വെച്ച ക്ഷേമനിധി പൈസ പോലും പാവപെട്ടവർക്ക് കൊടുത്തില്ല ഇനി പെൻഷൻ ആയവരുടെ പൈസ അവർ മരിച്ചിട്ടാണോ മുനീറേ കൊടുക്കുക അവരെ ശമ്പളത്തിൽ നിന്നാണ് 250.500 വെച്ച് പിടിക്കുന്നത് വയസാം കാലത്ത് അവർക്ക് മരുന്ന് എങ്കിലും വാങ്ങാൻ കൊടുക്കാതേ അവർ മരിച്ചിട്ട് മക്കൾക്ക് കിട്ടിയിട്ട് കാര്യമില്ല.
@JohnsonKochi-k5e
@JohnsonKochi-k5e 9 дней назад
1600 കിട്ടി 3200എപ്പോൾ കിട്ടും
@jincysaju2985
@jincysaju2985 9 дней назад
Pensionum bonusum alovencum onnumillatha grulihabhara nam mathramulla yathoru. aanukoolyavumillatha marumakkal aaya vanithakalkkum enthenkilum venam ennu koody onnu arikkane ..kunjunghalkku onakkodiyenkilum edumkan pattum allo. Oru panikkum pokan pattathe parentsneyum nokki veetil kazhiyunnavare koodipariganikkanamdnnu apekshikkunnu
@kpummer5880
@kpummer5880 9 дней назад
നിർന്മാണ തൊഴിലാളികൾ ഇനി ക്ലിപ്പ്ഹൗസിലേക്ക് വരണാ
@babyvv174
@babyvv174 9 дней назад
അൽപ്പ സുഖകുറവുണ്ട് സേട്ടാ.
@radhakrishnannair2919
@radhakrishnannair2919 9 дней назад
കെട്ടിടനിർമ്മാണപെൻഷൻ ഇല്ലേ? bro :
@sreeramakrishnan547
@sreeramakrishnan547 9 дней назад
ഉത്തരമിറക്കാൻ ചോദ്യം എന്തായിരുന്നു
@dasankoda1510
@dasankoda1510 9 дней назад
Nirmaana thozhilaali pencion Elle?
@chandrikakumari.2727
@chandrikakumari.2727 9 дней назад
Good
@SanthaSantha-wp4mz
@SanthaSantha-wp4mz 9 дней назад
കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷന്റെ അറിവ് കിട്ടിയോ? ഓണ പെൻഷൻ കിട്ടുമോ?
@SafiyaMullantakath
@SafiyaMullantakath 9 дней назад
A c und ennakaranathal nammalk penshan nirasicha avasthayila
@mathewthomas1119
@mathewthomas1119 8 дней назад
ഓണം കഴിഞ്ഞാലും കിട്ടുമോ
@user-im5um7wg9d
@user-im5um7wg9d 9 дней назад
തെറ്റ് തിരുത്തൽ ഭാഗമായി നിർമ്മാണ തൊഴിലാളികളെ പെൻഷൻ ഒഴിവാക്കിയതാണോ ? 60 വയസ്സ് കഴിഞ്ഞവരെ രണ്ടു തട്ടിലാക്കി ക്ഷേമ നിധി പെൻഷൻ കാരെ ഒഴിവാക്കി അതാണോല്ലോ കഴിഞ്ഞ മാസം കണ്ടത് 15 മാസം കുടിശ്ശിക യുണ്ടായിട്ട് ഒരു മാസത്തേപോലും തന്നില്ല
@vijayavvijaya1999
@vijayavvijaya1999 9 дней назад
ഓണത്തിന് നിർമാണ പെൻഷൻ തരുന്നില്ല അവർക്ക് ഓണം ആഘോഷിക്കേണ്ട
@mathewthomas1119
@mathewthomas1119 8 дней назад
കർഷക പെൻഷ്യൻ ആർക്കേലും കിട്ടിയോ
@VasundharaDevip
@VasundharaDevip 9 дней назад
പെൻഷൻ ക്കയ്യിൽ കിട്ടുന്നവർക്കു വേഗത്തിൽ kudukkanam
@VasundharaDevip
@VasundharaDevip 9 дней назад
Pensioners shamabatha where
@kpummer5880
@kpummer5880 9 дней назад
ഇത്രയും കാലം ബാക്കിയായിട്ടും നിർമ്മാണ തൊഴിലാളിക്ക് പെൻഷൻ ഇല്ലെ
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 9 дней назад
Nale.mattiparayaruthu.paranjal..........
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 9 дней назад
Urappanallo.mattamillallo
@ansarmon6715
@ansarmon6715 9 дней назад
😂😂😂😂
@user-sy1hy4hg4m
@user-sy1hy4hg4m 9 дней назад
അതു് പള്ളി പറഞ്ഞാ മതി തമിഴ് നാട്ടിൽ പലതും സഹായം കിട്ടുന്നുണ്ട്
Далее
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14