Тёмный

നാവിൽ കപ്പലോടും രുചിയിൽ നല്ല ഒന്നാന്തരം തല കറി 😋👌| Thala Curry | Fish Curry | Keralastyle 

Village Spices
Подписаться 863 тыс.
Просмотров 61 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@liniroy5874
@liniroy5874 3 месяца назад
അടിപൊളി കറി കണ്ടിട്ട് കൊതിയാകുന്നു 👍🏻👍🏻😋😋😊
@niyatimes5411
@niyatimes5411 3 месяца назад
ഒരു video കാണുന്നപോലെ ഇല്ല അടുത്ത് നിന്ന് എല്ലാവരും കൂടി ചെയ്യുന്ന പോലെ ഒരു ഫീലാ ഇക്കാടെ video, .തലക്കറി 👌👌👌
@rock-vr9xc
@rock-vr9xc 3 месяца назад
Ikkaye. Ikkayuday pala vibhavangalum kanarund. Save cheyth vaykarumund. Ennal ith serikum kothippichu. Meen achar enganeya vangikendath. Number tharumo ikka
@ranisudheer7769
@ranisudheer7769 3 месяца назад
നല്ല അവതരണം. അടിപൊളി പാചകം 👍
@kaneezfathima6230
@kaneezfathima6230 3 месяца назад
Masha Allah എന്തായാലും ശംലാക്ക് എന്നും വറൈറ്റി food കഴിക്കാം
@yakoobmampad4260
@yakoobmampad4260 3 месяца назад
സൂപ്പർ
@MiniMoni-u8s
@MiniMoni-u8s 3 месяца назад
കപ്പ കൂടി ഉണ്ടെങ്കിൽ സൂപ്പർ സൂപ്പർ 🥰
@beenavikraman512
@beenavikraman512 3 месяца назад
Njanum chodicharunnu molde channel ne kurichu
@siyadsiyad8030
@siyadsiyad8030 3 месяца назад
സൂപ്പർ 😋
@suseelamenon4209
@suseelamenon4209 3 месяца назад
Super very super. Nazier
@maryvarghese5889
@maryvarghese5889 3 месяца назад
Meen thala evidenna medichath.... Paipad evida veedu
@AksaMariaSajan
@AksaMariaSajan 3 месяца назад
മാർക്കറ്റിൽ കിട്ടുമല്ലോ
@SanjaySaji-eo3zj
@SanjaySaji-eo3zj 3 месяца назад
അടിപൊളി 😋😋
@shajimolaji2889
@shajimolaji2889 3 месяца назад
🥰🥰🥰
@suja1358
@suja1358 3 месяца назад
God bless .it's really happy to watch you evrn if we know the recipe
@donvargheseantony6429
@donvargheseantony6429 3 месяца назад
Oh polichu
@miltonndt7630
@miltonndt7630 3 месяца назад
നല്ല കൈപുണ്ണ്യമുള്ള ഭർത്താവിനെ കിട്ടിയ ഇത്തയുടെ ഭാഗ്യം.. You Tube channel ഒരു നല്ല platform ആണ്. ചെളി ബ്രിറ്റി കൾക്ക് മാത്രമല്ല. താങ്കളെ പോലെ സാധാരണ life style follow ചെയ്യുന്ന simple വ്യക്തികൾക്കും ഒരുപാടു help ആണ്. ഇക്കയുടെ ചാനൽ 1M ആകുന്നതും നോക്കി ഇരിക്കുന്നു.
@villagespices
@villagespices 3 месяца назад
Thank you☺️
@sandhyanandakumar9254
@sandhyanandakumar9254 3 месяца назад
❤❤😂👍🏻
@LailathajLailu
@LailathajLailu 3 месяца назад
തല കറിയുടെ മണം അടിച്ചിട്ട് ആണോ ഷംല വന്നത് 😆
@radhamonyprasad2190
@radhamonyprasad2190 Месяц назад
I would like y yyy 7:23
@ansukannur8535
@ansukannur8535 3 месяца назад
ഈ പരിപാടി ശരിയാകത്തില്ല ഫുഡ്‌ ഉണ്ടാക്കിയിട്ട് വീടിന്റെ അകത്തു പോയി കഴിക്കണം 😢
@aniejoseph4280
@aniejoseph4280 3 месяца назад
കഴിക്കുന്നത് കണ്ടിട്ട് കൊതിയാകുന്നു.... Suuuper
@hamzaptb5819
@hamzaptb5819 3 месяца назад
അതേയ് മനുഷ്യനെ എടങ്ങേറാക്കുന്നതിന് ഒരു പരിധിയുണ്ട് 😂😂
@Sathyavathi-eb1zq
@Sathyavathi-eb1zq 3 месяца назад
പറയുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ഇക്ക സൂപ്പർ 👌🏼
@adithyanbinu8241
@adithyanbinu8241 3 месяца назад
ഇക്കാ...നാട്ടുകാരുടെ മുഴുവൻ കൊതി അതിലുണ്ട്. സൂക്ഷിച്ചോ😂😂😂
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr 3 месяца назад
ഇക്ക സൂപ്പർ തലക്കറി 👌ഓ ഒരു രക്ഷ യും ഇല്ല അടിപൊളി 👌👌നന്നായി ട്ട് ഉണ്ട് 👍പിന്നെ മോളെ ഇപ്പോൾ ചാനലിൽ കാണുന്നില്ലല്ലോ 🤔എന്താ 🤔 ഈ വിവരം അറിയേണ്ടവർ ലൈക്ക് 👍
@sreedharanck2830
@sreedharanck2830 3 месяца назад
ബീഫ് അച്ചാർ ഉണ്ടെന്ന് പറഞ്ഞല്ലോ? എന്താ വില?
@shajien1252
@shajien1252 3 месяца назад
ഹോ അടിപൊളിയായിട്ടുണ്ട്. ചോറും തലക്കറിയും നല്ല കോമ്പിനേഷ്യൻ👍👍👍👍 ഇക്കയുടെ അവതരണവും സൂപ്പർ👏👏👏
@malathigovindan3039
@malathigovindan3039 3 месяца назад
കാണാൻ നല്ല ഭംഗി അപ്പോൾ രുചിയും ഉണ്ടായിരിക്കും.😋😋😋👍🏿
@shantipillai959
@shantipillai959 3 месяца назад
കഴിക്കാറില്ല . അതുകൊണ്ട് കാണാനുംഇഷ്ടമില്ല
@SivaprasadSivadasan-e9z
@SivaprasadSivadasan-e9z 2 месяца назад
ചേട്ടാ ഒരു ലോപ്സ്റ്റർ കറി ഉണ്ടാക്കാമോ
@abdullaMuyhadeen
@abdullaMuyhadeen Месяц назад
ഇത്രയധികം മുളകുന്നത് മോശമല്ലേ
@sanjeevmenon5838
@sanjeevmenon5838 3 месяца назад
നെല്ലിക്ക അച്ചാർ കിട്ടാനുള്ള ഫോൺ നമ്പർ തരാമോ
@junaidcm4483
@junaidcm4483 3 месяца назад
👍👍👍👍👍♥️♥️♥️♥️♥️🥰
@junaidksd5997
@junaidksd5997 3 месяца назад
Tala kari poli Ikka polichu Njan Kasaragod kolliyail annh oru 5 tala tharumo Plzz 😥❤❤
@smithajayan8714
@smithajayan8714 3 месяца назад
സൂപ്പർ തലക്കറി കുറച്ചു കപ്പയും കൂടെ ഉണ്ടെങ്കിൽ എന്റ പൊന്നോ ഒരു പിടി പിടിക്കാമായിരുന്നു
@ashlyshibu562
@ashlyshibu562 3 месяца назад
എല്ലും കപ്പയും വെക്കാമോ
@hamsapoojari9306
@hamsapoojari9306 3 месяца назад
വായിൽ വെള്ളം വന്നു ഇക്കോ ❤
@OROSZLAN6019
@OROSZLAN6019 Месяц назад
അടിപൊളി തലക്കറി ഇക്കേ
@jenusworld-t2c
@jenusworld-t2c 3 месяца назад
എരിവ് കൂടുതലാ
@omanatomy5917
@omanatomy5917 3 месяца назад
കണ്ടിട്ട് കൊതിയാവുന്നു . കണ്ടാൽ അറിയാം ഉഗ്രൻ രുചി ആണന്ന്
@sakeenabibi4419
@sakeenabibi4419 3 месяца назад
Puliyitta meencurry aluminium paathrathil cook cheyyaruth. Curry super
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 2 месяца назад
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@RajeshEnEnrajesh
@RajeshEnEnrajesh 3 месяца назад
Eru kooduudipoyoo , ikkaa
@pushkalapushpa9482
@pushkalapushpa9482 3 месяца назад
Hai.ekka.vayil.vellamvarunnu..kappakoodivenam..❤👍
@susanalexander8756
@susanalexander8756 3 месяца назад
മീൻ തല ക്ലീൻ ചെയ്യാൻ അറിയില്ല. അങ്ങനെ ഒരു വീഡിയോയും കാണണം എന്നുണ്ട്
@habeebrahman256
@habeebrahman256 3 месяца назад
ഉണ്ടാക്കുക കഴിക്കുക ഇതാണ്
@teressathomasv6839
@teressathomasv6839 3 месяца назад
Chettante tshirt adipoliayatto kalkan❤
@archana2537
@archana2537 3 месяца назад
Super👍
@sudhasounder3006
@sudhasounder3006 3 месяца назад
Super
@SameerNiranam
@SameerNiranam 3 месяца назад
Super
@jubin704
@jubin704 3 месяца назад
ലാലേട്ടൻ ഇന്നുണ്ടാക്കിയതേ ഉള്ളു, തല ആന്റണി കൊണ്ടുപോയി!
@JijoDevasia-q8w
@JijoDevasia-q8w 3 месяца назад
Great your narration is the great comedy kadhaprasangam artist Mr.VD RAJAPPAN ,thank you go ahead ❤
@mujeeb261
@mujeeb261 3 месяца назад
രുചിച്ചു അഭിപ്രായം പറയുന്നയാളെ ആവശ്യം ഉണ്ടോ..?/🤣👍
@BaijuTintu
@BaijuTintu 2 месяца назад
💞💞💞💞👍
@prasannaunnikrishnan3634
@prasannaunnikrishnan3634 3 месяца назад
❤❤❤❤😂🎉
@bavintm6806
@bavintm6806 3 месяца назад
😋😋😋
@jessythomas561
@jessythomas561 3 месяца назад
Thala meen ano meen thala ano😅super 🍛
@jilsonaugustine5391
@jilsonaugustine5391 3 месяца назад
super😊😊
@ChinnuChinnu-o3n6s
@ChinnuChinnu-o3n6s 3 месяца назад
Adi poli thalla karii suppar 👌👌
@ShymaShyma-gq8cl
@ShymaShyma-gq8cl 3 месяца назад
പൊളിച്ചു 👌👌
@nirmalathomas8813
@nirmalathomas8813 3 месяца назад
ഓ ഇവനെ കപ്പ വെയിച്ചതും കൂട്ടി ഒരുപിടി പിടി പ്പിക്കണം😋🥰
@jinuvarghese2498
@jinuvarghese2498 3 месяца назад
Very tasty thala curry 👌👌👌👍👍❤️❤️
@binduravi-cy9ou
@binduravi-cy9ou 3 месяца назад
Kothiyoorum meencury super
@nadeeramoideen7127
@nadeeramoideen7127 3 месяца назад
തലക്കറിയും, കപ്പ വേവിച്ചതും നല്ല കോമ്പിനേഷൻ ആണ്.
@MiniB-jd1on
@MiniB-jd1on 3 месяца назад
Adipoli🎉
@SujaKalesh-w9e
@SujaKalesh-w9e 3 месяца назад
Ekka ethu paippada veedu changanachery paippadu aano
@rajmarajan7601
@rajmarajan7601 3 месяца назад
Beef pickle and fish pickle rate parayamo plz...I want to order....
@vasanthakumarisr4671
@vasanthakumarisr4671 3 месяца назад
ഏതു മീനിൻ്റെ തലയാണ് കറിവെക്കുന്നത്?
@Shylaja-cv6dl
@Shylaja-cv6dl 3 месяца назад
സൂപ്പർ തല കറി
@SunnyKurian-wk7yy
@SunnyKurian-wk7yy 3 месяца назад
Meen achar kittan enthu cheyyanam just reply
@teressathomasv6839
@teressathomasv6839 3 месяца назад
Nall sneham yogippum ulla dampatikal atanu evarude vijayam
@haha-uw2mf
@haha-uw2mf 3 месяца назад
Oru divasam Lal sir varum ningalude Kai punyam ariyuvan ❤
@jobinjoseph6941
@jobinjoseph6941 3 месяца назад
Ufff kidukachiii curry
@teressathomasv6839
@teressathomasv6839 3 месяца назад
Chettanu apaar kaipunnyatto kaimosam varate sookshikuka
@berleenajaimon551
@berleenajaimon551 3 месяца назад
Achar order tharan phone number venum
@villagespices
@villagespices 3 месяца назад
7902233527😊
@berleenajaimon551
@berleenajaimon551 3 месяца назад
@@villagespices place Evide
@gireeshkumarkp710
@gireeshkumarkp710 3 месяца назад
ഹായ്,നസീർഇക്ക,മീൻതലകറി,സൂപ്പർ,❤
@GracyBaby426
@GracyBaby426 3 месяца назад
Loving husband and wife god bless you r family
@ShyniP-tf3kw
@ShyniP-tf3kw 3 месяца назад
കേരമീൻ പുളിരസമുള്ളതാണോ
@jabirabdul
@jabirabdul 3 месяца назад
എന്റെ ഇക്ക,, കപ്പൽ ഓടിക്കാം വായിൽ... അസാദ്യം
@LalithaPV-er7pp
@LalithaPV-er7pp 3 месяца назад
ചേട്ടന്റെ നാട് എവിടെയാ
@soudhashajan3303
@soudhashajan3303 3 месяца назад
Payipad
@villagespices
@villagespices 3 месяца назад
പായിപ്പാട്
@haskumar.rkumar8049
@haskumar.rkumar8049 3 месяца назад
👌👌👌👍👍👍
@bambloos-thetastykeralafoo3947
@bambloos-thetastykeralafoo3947 3 месяца назад
How.kandappo.thanne.othivarunnu
@SanthammaJohn-oi4ox
@SanthammaJohn-oi4ox 3 месяца назад
Super adipoli vayil vellam niranju 😂😂😂
@mohananek85
@mohananek85 3 месяца назад
സപ്പർമീൻകറിആഹാ..,.🎉🎉🎉🎉
@mariepereira1321
@mariepereira1321 3 месяца назад
Excellent idea! Adipoli recipe..
@zuharacherimmu9660
@zuharacherimmu9660 3 месяца назад
Adipoli..sooper
@manchmaria7007
@manchmaria7007 3 месяца назад
രണ്ടുപേരും അടിപൊളി..❤❤❤
@anilkv3023
@anilkv3023 3 месяца назад
പെരുന്നാൾ ആശംസകൾ...
@SameerNiranam
@SameerNiranam 3 месяца назад
സൂപ്പർ
@kumarikumari2485
@kumarikumari2485 3 месяца назад
Suuper chetta😮😊😊😊😊
@teressathomasv6839
@teressathomasv6839 3 месяца назад
Nisabdata entoru asawdanamanu aswasamanu samadanama dantataya❤
@sachus89
@sachus89 3 месяца назад
കായം ചേർക്കണ്ടേ?
@Jessykunjumon-xj1qs
@Jessykunjumon-xj1qs 3 месяца назад
തലക്കറി എനിക്കിഷ്ടം 👌🏻.
@ashamenon254
@ashamenon254 3 месяца назад
My mouth is watering chetta
@kujumoleaj3668
@kujumoleaj3668 3 месяца назад
Kalluppuvenamcheyyan
@jayeshck629
@jayeshck629 3 месяца назад
സൂപ്പർ❤❤❤
@jainammathomas8365
@jainammathomas8365 3 месяца назад
Anna kothypikathe 👍❤❤❤❤❤❤
@alonasain2447
@alonasain2447 3 месяца назад
Nalla avatharanam
@remaf5390
@remaf5390 3 месяца назад
കൊതി ആയി 🤤
@fathimashoukathali5418
@fathimashoukathali5418 3 месяца назад
ആഹ കണ്ടിട്ട് കൊതിവരുന്നു 👍👍👍👍
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
ПОЮ ВЖИВУЮ🎙
3:19:12
Просмотров 879 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32