Тёмный

നാവ് നന്നായാൽ ബന്ധങ്ങൾ നിലനിൽക്കും/ A Day In My Life/ Saji'sHomecafe/ 

Saji's Homecafe
Подписаться 201 тыс.
Просмотров 6 тыс.
50% 1

നാവ് നന്നായാൽ ബന്ധങ്ങൾ നിലനിൽക്കും/ A Day In My Life/ Saji'sHomecafe/
#adayinmylife
#malayalamvlog
#netholicurry
#netholifry
#adayinourlifevlog
#mangopickle
#chemmeenpuli
#familyvlog
#familytime
#varalcurry
#vlog
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰♥️🌹🙏
Thanks for Watching 🥰🌹♥️💜💙💚🙏🙏🙏🙏

Опубликовано:

 

4 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@naseemanesi8809
@naseemanesi8809 2 месяца назад
Lyfil ennenkilum ithane kananm enn agraham und 🥰ithane kanumbo thanne positive energy anu♥️♥️♥️
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda ചക്കരെ.Insha Allah നമുക്ക് കാണാം.കാണണം.പടച്ചവൻ സാധിച്ചു തരട്ടെ ആമീൻ ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️
@ShahinaAbdulrasak
@ShahinaAbdulrasak 2 месяца назад
Ithaaa... Ningale samsaram valare cute aan. Elimayullathum. Ariyathe nammal punjirichu pokum❤ Ende ummaye pole thonni enikk Love you umma❤ Enikk orupaad santhoshamaan ithayude videos kanumbol❤❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda പുന്നാര മുത്തെ.ഉമ്മയാണ് എന്ന് തന്നെ കരുതിക്കോളൂ.നിങ്ങളുടെ വീട്ടിലെ ഒരാള് തന്നെയാണ് ഞാൻ😂😂😂അങ്ങനെ കരുതാൻ ആണ് എനിക്കിഷ്ടം ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🤲🥰😘🌹💙
@user-qf6oq8ri7i
@user-qf6oq8ri7i 2 месяца назад
Superayitund
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ 🥰😘🌹♥️💜
@vaheedaharif6235
@vaheedaharif6235 2 месяца назад
Nathalie undaakki nokkaam super aayittund
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹👌
@najiya37377
@najiya37377 2 месяца назад
Undakki nokkam❤😊
@sajishomecafe9049
@sajishomecafe9049 2 месяца назад
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ,🤣🥰❤️❤️
@naseemanesi8809
@naseemanesi8809 2 месяца назад
Day in my life kandapo happy ayi😍iniyum idanam😘🥰epola ini makkale adthek povunnath
@sajishomecafe9049
@sajishomecafe9049 2 месяца назад
Video വരുന്നുണ്ട്.അടുത്തമാസം പോകണം.Insha Allah 😘🥰🌹❤️
@rohinianizham5567
@rohinianizham5567 2 месяца назад
Njangal attingal aanu thamasikunnath
@fathimausman3460
@fathimausman3460 2 месяца назад
Mashaalla ❤❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
🥰😘❣️💜💚🌹
@seginamajeed2413
@seginamajeed2413 2 месяца назад
Undakki nokkam
@sajishomecafe9049
@sajishomecafe9049 2 месяца назад
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ ചക്കരെ🥰😘🌹♥️
@sivanandanaa2318
@sivanandanaa2318 2 месяца назад
Relationship ne പറ്റി ചേച്ചിടെ അഭിപ്രായത്തോട് ഞാൻ 💯 യോജിക്കുന്നു
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda പുന്നാരമുത്തേ.ഒത്തിരി ഇഷ്ടത്തോടെ 🥰😘♥️💙❣️🌺
@rugminimohan2036
@rugminimohan2036 2 месяца назад
സൂപ്പർ ആയിട്ടുണ്ട് ഇത്ത😍
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda ചക്കരെ 😘🥰🌹💙♥️
@lissybabu2196
@lissybabu2196 2 месяца назад
Kothiyaunnu, 😊
@sajishomecafe9049
@sajishomecafe9049 2 месяца назад
😂😂😂👌🥰😘❣️❤️
@nassarpp2543
@nassarpp2543 2 месяца назад
Etthaaaa makkalsinum yellavarkkum❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ.മക്കളോട് പറയാം കേട്ടോ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️❣️
@fidha6131
@fidha6131 2 месяца назад
Alhamdulillah ❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Masha Allah 🥰😘❤️🌹
@raheenak1429
@raheenak1429 2 месяца назад
സൂപ്പർ
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰♥️🌹
@najiya37377
@najiya37377 2 месяца назад
Njan ravile chaya kudikkarillllaaaa....vellam aanu😊
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🌹♥️
@beetharajeev556
@beetharajeev556 2 месяца назад
Super 👌 👍 😍 🤔
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰🌹
@shahidanizar4646
@shahidanizar4646 2 месяца назад
❤👍👍
@sajishomecafe9049
@sajishomecafe9049 2 месяца назад
🥰😘🌹♥️
@minibalan4927
@minibalan4927 2 месяца назад
❤️❤️🥰
@sajishomecafe9049
@sajishomecafe9049 2 месяца назад
🥰😘🌹♥️
@gajaesther7359
@gajaesther7359 2 месяца назад
Super message. 😂❤😅
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda ചക്കരെ,🥰😘💙♥️💜
@sivanandanaa2318
@sivanandanaa2318 2 месяца назад
❤❤❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
😘♥️🥰💜🌹❤️
@sivanandanaa2318
@sivanandanaa2318 2 месяца назад
Kulusumma ❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Kulusumma യെ ഞാൻ ഈ കമൻ്റ് കാണിച്ചു.ഭയങ്കര സന്തോഷം. Siva യെ തിരക്കിയിട്ടുണ്ടു് 🥰😘♥️🥰💜🌹
@sivanandanaa2318
@sivanandanaa2318 2 месяца назад
@@sajishomecafe9049 ആണോ ചേച്ചി 🤗🤗🥰🥰👍
@sajishomecafe9049
@sajishomecafe9049 2 месяца назад
അതെ മോളെ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️💜🌹
@ayishaabu6245
@ayishaabu6245 2 месяца назад
കുൽസുമ്മ എന്നാ അങ്ങോട്ട് വന്നേ കുൽസുമ്മാ അസ്സലാമു അലൈക്കും ❤️❤️❤️
@sajishomecafe9049
@sajishomecafe9049 2 месяца назад
Kulusumma വന്നിട്ട് അന്ന് തന്നെ പോയി.സലാം പറഞ്ഞു എന്ന് ഞാൻ കുലുസിത്തായോടു പറയാം.എന്നും ഫോൺ വിളിച്ചു സംസാരിക്കും.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️
@nazeem7194
@nazeem7194 2 месяца назад
ഇലുമ്പൻപുളീ, ഞങ്ങൾ പുളിച്ചിക്കായ എന്ന് പറയും.ഇത് ഉപ്പ് വിരകി ഉണക്കി എടുക്കില്ലേ.തൈര്മുളക് ഉണക്കുന്ന രീതിയിൽ.നല്ല രുചിയാണ്
@sajishomecafe9049
@sajishomecafe9049 2 месяца назад
എനിക്ക് അങ്ങനെ ഉണക്കി എടുക്കുന്നത് ഇഷ്ടമല്ല.ഉപ്പിലിട്ടത് വെച്ചിട്ട് അച്ചാർ ഇടും🥰😘❤️❣️
@vaheedaharif6235
@vaheedaharif6235 2 месяца назад
Ithaayude samsaaram aanu nammade enrgy❤😅
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda പുന്നാര മുത്തെ 🥰😘🌹💚💙♥️
@ashasuresh2552
@ashasuresh2552 2 месяца назад
Ithayude samsaramanu super
@sajishomecafe9049
@sajishomecafe9049 2 месяца назад
ചിലർക്ക് ബോറായി തോന്നും.ഞാൻ സംസാരിക്കുമ്പോൾ നിങ്ങളോട് നേരിട്ട് കണ്ട് പറയുന്ന ഒരു ഫീൽ ആണ്.എതാണ് കൂളായി സംസാരിക്കുന്നത്.ചിലർക്ക് അത് ഇഷ്ടപ്പെടില്ല🤣🤣🤣😘🥰🌹🌹❤️
@user-cv2fl2so2v
@user-cv2fl2so2v 2 месяца назад
Enikkum angana itha aarengilum enthenkilum paranjal ente manasil ninnu povilla
@sajishomecafe9049
@sajishomecafe9049 2 месяца назад
നമ്മൾ ഒരേ തൂവൽ പക്ഷികൾ ഒത്തിരി സ്നേഹത്തോടെ 🥰😘❤️🌹
@nazeem7194
@nazeem7194 2 месяца назад
കുറേ വിഷമങ്ങൾ ഉണ്ടായിരുന്നു.വാഗമൺ യാത്രയിൽ ഒപ്പം കൂടണമെന്ന് ഉണ്ടായിരുന്നു.ഇൻഷാഅല്ലാ അടുത്ത തവണ ശ്രമിയ്ക്കാം.ഇന്ന് നൂർജിഇവിടെ ഉണ്ടായിരുന്നു.ഞങ്ങൾ നെത്തോലി മെഴുക്കുപുരട്ടി ഉണ്ടാക്കി
@sajishomecafe9049
@sajishomecafe9049 2 месяца назад
Insha Allah നമുക്ക് ഒരുമിച്ചു പോകാം Noorjitha പറഞ്ഞു netholi മെഴ്ക്ക് പുരട്ടി ഉണ്ടാക്കി സൂപ്പർ ആയിരുന്നു എന്ന്.ഒത്തിരി സന്തോഷം.❣️🥰😘❤️
@regeenamohammed8418
@regeenamohammed8418 2 месяца назад
Hai dear njan inn first time aan ningalude E channel kaanunnath. Ithan first video kandath. Maa sha Allah onnum parayanilla. Super, super aan. Ini oro videos aayi kandu varanam. Sathyam parayalo ningalude samsaram yenik othiri ishtappettu. Sherikum oru stress relief thanne aan. Manasil Kure vishamangal undayittum nallathupole chirikan kazhinju. Meen vibhavangal Super😋😋😋
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear.ഒരുപാടു സന്തോഷം.എൻ്റെ വീഡിയോകൾ കാണുന്ന ഓരോരുത്തരും അവരുടെ വീട്ടിലെ ഒരാള് ആയിട്ടാണ് എന്നേ കാണുന്നത്.എന്തും തുറന്നു പറയാവുന്ന, ഏതു സമയത്തും വിളിക്കാവുന്ന, എന്തുവിഷമങ്ങളും ഇറക്കി വെക്കാവുന്ന നല്ലൊരു കൂട്ടുകാരി ആയിട്ടാണ് എൻ്റെ Subscribers എന്നേ കാണുന്നത്.അതുകൊണ്ട് തന്നെ ഞാൻ ഓരോരുത്തരുടെയും വീട്ടിലെ പ്രിയപ്പെട്ട ഒരാള് ആണ്.എനിക്കും നിങ്ങളൊക്കെ എൻ്റെ കൂടപ്പുറപ്പുകൾ തന്നെയാണ്.ഹൃദയത്തോട് ചേർത്ത് വെക്കാവുന്ന ഒരു ബന്ധം ഞാൻ എൻ്റെ subscribersinodu പുലർത്തുന്നു.വീഡിയോകൾ കാണുക.നമ്മുടെ കുടുംബത്തിലെ അംഗം ആയി നമുക്ക് മുന്നോട്ട് പോകാം.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌺❤️🙏
@ayishaabu6245
@ayishaabu6245 2 месяца назад
എത്ര പണിതലും തീരാത്ത ജോലിയാ നമ്മൾ പെണ്ണുങ്ങള്ത ഞാനും ഇങ്ങനെ എല്ലാം ഒന്നിച്ചു ഇട്ടാണ് ആർക്കർ എനിക്ക് വലിയ ഇഷ്ട്ടാ നല്ലോണോം വർത്താനം പറയുന്നോരെ ഞാൻ നല്ലോണം വാ തോരാതെ സംസാരിക്കിന്നവളാ 😂😂😂😄😄🥰🥰🥰❤️❤️😋😋😋😋
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ ഒത്തിരി സ്നേഹത്തോടെ 🥰😘🌹❣️
@nazeem7194
@nazeem7194 2 месяца назад
സജീ,കുറേ ദിവസമായി നമ്മൾ സംസാരിച്ചിട്ട്
@sajishomecafe9049
@sajishomecafe9049 2 месяца назад
അതെ ചേച്ചീ.സുഖമാണോ?,🥰😘❤️
@rohinianizham5567
@rohinianizham5567 2 месяца назад
Pettennu vannu chodikunnathu kond kittumo ennariyilla marunnu. Enthenkilum vazhiyundenkil enikum tharanam ente aniyathik ammayillatha kurav ariyathirikan vendi aanu😔😔
@sajishomecafe9049
@sajishomecafe9049 2 месяца назад
പെട്ടന്ന് ചോദിച്ചാൽ ഒരു സ്പൂൺ ലേഹ്യം പോലും കിട്ടില്ല.നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ 😘🥰♥️
@shifashafaan3238
@shifashafaan3238 2 месяца назад
ഇരുമ്പൻ പുളി എൻ്റെ വീട്ടിലുണ്ടായിരുന്നു.നാൻ നിറയെ parich കൊണ്ട് സ്കൂളിൽ കൊണ്ട് പോയി ഫ്രണ്ട്സ് നോക്കെ കൊടുക്കും.നാൻ കഴിക്കില്ല. ഇപ്പോ തിന്നാൻ തോന്നുന്നു.നത്തോലി ഇവിടെ ചില്ലി പൊരിക്കുതാണ് പിള്ളേർക്ക് ഇഷ്ട്ടം.ഇനി engane ഒരിക്കൽ ചെയ്ത് നോക്കാം.കുഞ്ഞപ്പനും achiyum എന്ത് പറയുന്നു.നാൻ രേണ്ട് ദിവസം മുമ്പ് കുഞ്ഞാനെ കാണാൻ തോന്നിീട്ടു അവൻ്റെ വീഡിയോസ് എടുത്ത് കണ്ടൂ.
@sajishomecafe9049
@sajishomecafe9049 2 месяца назад
എൻ്റെ മോളെ അടുത്ത ബാച്ച് ലേഹ്യതിൻറെ തിരക്കുകൾ കാരണം ആണ് റിപ്ലേ തരാൻ താമസിച്ചത്.netholi ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ ഒത്തിരി സ്നേഹത്തോടെ 😘🥰🌹❣️
@rohinianizham5567
@rohinianizham5567 2 месяца назад
Reply tharanam pls🙏🏻
@sajishomecafe9049
@sajishomecafe9049 2 месяца назад
മോളെ ഇന്നത്തെ Courier ചെയ്യാനുള്ള തിരക്കുകളിൽ ആയിരുന്നതിനാൽ ആണ് റിപ്ലേ തരാൻ താമസിച്ചത്.😘🥰♥️❣️💙
@noorjinaseer2294
@noorjinaseer2294 2 месяца назад
എന്റെ പുളി മരം നിറച്ചു കായിച്ചു, ആർക്കു വേണമെങ്കിലും പറിച്ചു കൊണ്ട് പോകാൻ പറഞ്ഞു, ഇന്നലെ ഞാൻ നസീറയുടെ മാമി മരണപെട്ടു പോയ വീട്ടിൽ പോയപ്പോൾ ഒരു വെക്തി എന്നോട് ചോദിക്കുന്നു, നിങ്ങൾ സജി ഹോമിലെ ആൾ അല്ലെയെന്നു, അവൾ നിന്റെ വീഡിയോ കാണുമെന്നു, പിന്നെ കുലുസുമ്മ ചിരിക്കാൻ മടി കാണിക്കുന്നത് സഹോദരനും അധികം ചിരിക്കുകയില്ലല്ലോ, ഇനി നോത്തൊലി കിട്ടിയാൽ ഉടനെ ചെയ്യും ഇന്ന് ഞാൻ ചേച്ചിയുടെ വീട്ടിൽ പോകുന്നു, കുറച്ചു ദിവസം ആയി പോയിട്ടു, സജി എല്ലാവരോടും അനേഷണം പറയുക
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you Noorjitha. ഇപ്പൊൾ എൻ്റെ Subscribers nu എല്ലാം Noorjithaye അറിയാം.നമ്മളെല്ലാം ഇപ്പൊൾ ഒരു കുടുംബത്തിലെ അംഗങ്ങൾ അല്ലേ. ഇത്തായുടെ കമൻ്റുകൾ മിക്കപ്പെരും വായിക്കുന്നത് കൊണ്ടും, ഞാൻ അവിടെ വന്ന വീഡിയോ കണ്ടിട്ടുള്ളത് കൊണ്ടും Noorjitha ഇപ്പൊൾ Saji'sHomecafe യുടെ സ്വന്തം ആണ്.അതെ ഇവർ കുടുംബത്തോടെ ചിരിക്കാൻ മടിയുള്ള കൂട്ടർ ആണ്.വിരോധാഭാസം എന്ന് പറയട്ടെ കൂട്ടത്തിൽ പെട്ടുപോയ ഞാൻ 32 പല്ലും പുറത്തിട്ടു ഏതു നേരവും ചിരിയാണ്. ചിലപ്പോൾ എനിക്ക് തന്നെ എന്നേ കിണറ്റില് ഇടാൻ തോന്നും🤣🤣🤣ഒരു കാര്യം ഉണ്ട് കേട്ടോ എത്ര ടെൻഷൻ ഉള്ള ഒരു വ്യക്തിയും എൻ്റെ അടുക്കൽ എത്തിയാൽ ചിരിച്ചു പണ്ടാരംഅടങ്ങി പോകും.അത്രക്ക് positive ആക്കാൻ എനിക്ക് കഴിയും.ഇങ്ങനെ തന്നെ ചിരിച്ചു കൊണ്ട് മരിക്കണം എന്നാണ് ആഗ്രഹവും. ഒത്തിരി സ്നേഹത്തോടെ,🥰😘🌹♥️
@vaheedaharif6235
@vaheedaharif6235 2 месяца назад
Ithaayude same abipraayam thanneyaan enikkum
@sajishomecafe9049
@sajishomecafe9049 2 месяца назад
നമ്മൾ ഒരേ തൂവൽ പക്ഷികൾ.എൻ്റെ മനസ്സിന് വേദന ഉണ്ടാക്കുന്ന വാക്കുകൾ പറഞാൽ അത് ആരായാലും പിന്നെ ഞാൻ ജീവിതത്തിൽ ഒരിക്കലും അവരോട് സഹകരിക്കില്ല. ആ ബന്ധം അവിടെ തീർന്നു.അവരുടെ നിഴൽ ഉള്ളിടത്ത് പോലും എൻ്റെ സാന്നിദ്ധ്യം ഉണ്ടാവില്ല.തത്വജ്ഞാനം വിളമ്പാൻ വരുന്നവരെ ഞാൻ ഓടിക്കും.🤣🤣🤣😘🥰🌹♥️
@saheelv8403
@saheelv8403 2 месяца назад
Ellaverayum oodikan pattilla...
@vaheedaharif6235
@vaheedaharif6235 2 месяца назад
@@saheelv8403 odipokaathvar avide nilkkatte
@rohinianizham5567
@rohinianizham5567 2 месяца назад
Umma shareera reksha lehyam ini kittuo aniyathi c section kazhinjit innu 17 days aayi. Njangalde amma marichitu innu 28 divasavum 😔njan Aanu avalde presavashesham ulla karyangal nokkunnath. Palarum palathum paranjanu cheyyunnath. Njan two days munne aanu ummayude videos kanunnath. Njan athellam book l ezhuthi sookshichu vachekua. Athil ennekond pattunnathellam njan cheythu kodukkum pakshe marunnu athu njan undakkiyal pattilla.
@sajishomecafe9049
@sajishomecafe9049 2 месяца назад
മോളെ Courier ചെയ്യാനുള്ള തിരക്കുകളിൽ ആയിരുന്നതിനാൽ ആണ് റിപ്ലേ തരാൻ താമസിച്ചത്.wats app മെസ്സേജ് അയക്കുക ♥️😘🥰💙
@hani3321
@hani3321 2 месяца назад
നൂർജി ഇത്തരടുത് പറഞ്ഞിരുന്നസലാം എന്നെ അറീച്ചു ഞാൻ മടക്കി 🤲🏽🤲🏽.. എന്റെ വാപ്പുമ്മ പറയുമായിരുന്നു കൈ വിട്ട കല്ലും വാ വിട്ട വാക്കും തിരിച്ചെടുക്കാൻ കഴിയില്ല മക്കളേന്ന്
@sajishomecafe9049
@sajishomecafe9049 2 месяца назад
Masha Allah.ഇന്നലെ Noorjitha വിളിച്ചിരുന്നു.അപ്പൊൾ പറഞ്ഞു.ഒത്തിരി സ്നേഹത്തോടെ,🥰😘🌹❣️♥️💜💚💙
@elsydevassy6539
@elsydevassy6539 2 месяца назад
Ee❤❤ I'm ko ni​@@sajishomecafe9049
Далее
Штаны легионера
00:44
Просмотров 193 тыс.