Rice cooker വാങ്ങിച്ചവർകും വാങ്ങിക്കാൻപോകൂന്നവർകും ഒരുപാട് ഉപകാരപെടും how to use rice cooker | Ummu Hanna’s kitchen Ummu Hanna’s kitchen is a RU-vid channel interested in cooking today’s special kitchen tips
മീൻ കറി അടുപ്പിൽ വെച്ചു വെന്തുപറ്റിയാൽ കൂട്ടാൻ കൊള്ളാം അല്ലാതെ റൈസ് കുക്കറിൽ വെച്ചാൽ തിളക്കുക പോലുമില്ല വെച്ച വെള്ളം അതുപോലുണ്ടാകും പിന്നെ എങ്ങനെ കറി കൂട്ടാൻ പറ്റുമോ
റൈസ് കുക്കറിൽ വെള്ളം നേരിട്ട് ഒഴിക്കാൻ പാടില്ല എന്നതാണ്. അതിൻ്റെ ബോക്സിൽ എഴുതിയിരിക്കുന്നത്. എൻ്റെ റൈസ് കുക്കർ ഞാൻ നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കാറാണ് പതിവ്
Super ideas 👌👌👍👍❤️❤️സാധാരണ rice cooker എല്ലാവരും ചോറുണ്ടാക്കാൻ ആണ് ഉപയോഗിക്കുന്നത് 😂thank you for sharing the multiple uses of rice കുക്കർ🎉🎉🎉🎉🎉stay connected❤️🥰
ഞാൻ ഈ കുക്കർ വാങ്ങിച്ചിട്ട് 17 വർഷം ആയി. വാങ്ങിക്കുന്നെങ്കിൽ ശ്രീറാം കമ്പനി ചോദിച്ചുവാങ്ങണം. നല്ല വന്നണം നിലനിൽക്കും. ഇതിൽ ഞാൻ ചായ ചോറ്, ചൂടുവെള്ളം എല്ലാം വയ്ക്കാറുണ്ട്. നല്ല സൂപ്പർ റൗസ് കുക്കറാണ്. ഇതുണ്ടെങ്കിൽ 'എപ്പോഴും ചൂടാക്കി കഴിക്കേണ്ട കാര്യമില്ല. മറ്റുള്ള കുക്കർ വച്ച്. ഇതാണ് സൂപ്പറായിട്ടുള്ളത്. അതിൽ വക്കുന്നകലമാണത്. അല്ലാതെ കുടുക്കയല്ല. കുടുക്ക പൈസ ഇടുന്ന താണ്. താങ സ്