Тёмный

# നാഷണൽ ഹൈവേ നിർമ്മാണത്തിലെ കൗതുക കാഴ്ചകൾ 

 K S Puram
Подписаться 2 тыс.
Просмотров 84 тыс.
50% 1

Опубликовано:

 

15 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@chandrashekar9913
@chandrashekar9913 4 месяца назад
ഇതെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ പണ്ടെ വന്നതാണ്...കമ്മ്യൂണിസ്റ്റ് കേരള മായത് കൊണ്ട് ഇപ്പൊൾ മാത്രമാണ് കാണാൻ കിട്ടിയത്...😊😂😅
@krishnakumarkv3003
@krishnakumarkv3003 4 месяца назад
ദേശാഭിമാനി മാത്രം വായിച്ചും കൈരളി ടിവി മാത്രം കണ്ടും നേതാക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന പൊട്ട കിണറ്റിലെ തവളകൾ ക്ക് ഇതൊക്കെ അമ്പരപ്പിക്കുന്ന കാഴ്ച, കേരളത്തിന്റെ തൊട്ടടുത്തുള്ള കർണ്ണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ എത്രയോ വർഷങ്ങളായി ഇതിലും വലിയ റോഡുകൾ പണിതിട്ട് .
@philipmervin6967
@philipmervin6967 4 месяца назад
Foreign youtube channel ൽ ഇതെല്ലാം കാണാം
@raghuramanr1837
@raghuramanr1837 4 месяца назад
മുകളിൽ പറഞ്ഞ മെഷിനറികളെല്ലാം പണ്ടേ ഉള്ളതാണ് തമിഴ്നാട്ടിൽ 2008 കാലഘട്ടത്തിൽ ദേശീയപാത നിർമ്മാണ സമയത്ത് ഉപയോഗിച്ചിരുന്നതാണ് അതായത് ഉദ്ദേശം 15 16 കൊല്ലം മുൻപ് മലയാളികൾക്ക് ചിലപ്പോൾ ഇത് പുതിയതായിരിക്കും
@krishnakumarkv3003
@krishnakumarkv3003 4 месяца назад
@@philipmervin6967 എന്തിന് ഫോറിൻ ലേക്ക് പോകണം തൊട്ടടുത്തുള്ള സംസ്ഥാനങ്ങളായ തമിഴ് നാട്ടിലും കർണ്ണാടക യിലും എത്രയോ വർഷങ്ങളായി ഇത് പോലുള്ള മെഷീൻ കൊണ്ട് റൊഡുകളും പാലങ്ങളും പണിയുന്നു,ഇവിടെ ഇപ്പോഴത്തെ നാറിയ സർക്കാർ പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ,മുനീർ ആ കാലത്ത് 3+3 വരി പാത ഉണ്ടാക്കുവാൻ ശ്രമിച്ചപ്പോൾ കേരളത്തേ നെടുകേ മുറിച്ചു വേർപ്പെടുത്താൻ പോകുന്നൂ എന്നും പറഞ്ഞ് സമരം ചെയ്തു കുളമാക്കിയവരെല്ലേ ഇവർ
@underworld2770
@underworld2770 4 месяца назад
ഒരു പാടാളുകൾക്ക് തൊഴിൽ നഷ്ടപ്പെടും എന്നും പറഞ്ഞു ആരും സമരത്തിന് വന്നില്ലേ..
@muhammadsalic.c
@muhammadsalic.c 4 месяца назад
😂
@koodasthank
@koodasthank 4 месяца назад
😂😂😂😂കൊള്ളാം മേലനങ്ങി പണിയെടുക്കാൻ മലയാളിയോ 😂😂😂😂 നോക്കു കൂലി ആദ്യമേ കൊടുതിട്ടുണ്ടാവും 😂😂😂😂😂 പിന്നെ പണിക്കു പോകലലെ മലയാളിയുടെ പണി 😂അതും റോഡ് പണി 😂
@underworld2770
@underworld2770 4 месяца назад
@@koodasthank 🤓
@mohananchellappan8592
@mohananchellappan8592 4 месяца назад
റോഡു പൊളിയുകയും വീണ്ടും പുതുക്കി പണിയുകയും ചെയ്യുന്നതുകൊണ്ട് തൊഴിലാളികൾക്ക് എന്നും തൊഴിൽ കിട്ടുമെന്നായിരുന്നു പണ്ടു ലോറൻസ് സഖാവ് പറഞ്ഞിരുന്നത്.എന്നാലും ഇത്രയും മെഷീനൂകൾ ഉപയോഗിക്കുമ്പോൾ സഖാക്കൾക്ക് നോക്കു കൂലി കൊടുക്കാമായിരുന്നു
@prasadkgnair5552
@prasadkgnair5552 4 месяца назад
അതിനു ആരു തൊഴിൽ ചെയ്യുന്നു. ബംഗാളിയല്ലേ എല്ലാം ചെയ്യുന്നത്.
@abhinavkovilakam1615
@abhinavkovilakam1615 4 месяца назад
നല്ല അവതരണം.... അഭിനന്ദനങ്ങൾ.
@Rapertopic6670
@Rapertopic6670 4 месяца назад
ഇനിയുമിനിയും കേരളത്തിലേക്ക് വികസനം കൊണ്ടുവരട്ടെമോദിജി
@redcophone2986
@redcophone2986 4 месяца назад
അടുത്ത വീട്ടിലെ രാധയ്ക്ക് മിഷ്യൻ കല്ല് ഇറക്കിയപ്പോൾ സമരം ചെയ്തു.' അത് പോലുള്ള ഇടം സമരമായിരിക്കും.
@Rapertopic6670
@Rapertopic6670 4 месяца назад
മോദി ജയിക്കുംകേന്ദ്ര സർക്കാരിനും അഭിനന്ദനങ്ങളുംവികസനം കണ്ട കേരളംഐ ലവ് യു മോദി
@sureshbtasb4060
@sureshbtasb4060 4 месяца назад
NH 66 , credit for PM Modi & Nitin Gadkari. Keralam maarunnu.
@rkentertainment65
@rkentertainment65 4 месяца назад
Very good 👍👍👍👍👍 nH vegam kazhyatte
@AjmalAjii
@AjmalAjii 4 месяца назад
Super presentation ❤
@News_kollam
@News_kollam 4 месяца назад
Thank you 😋
@anandanpadmanabhan6890
@anandanpadmanabhan6890 3 месяца назад
Good 💪
@News_kollam
@News_kollam 3 месяца назад
Thanks ✌
@sreejithpc2406
@sreejithpc2406 4 месяца назад
Thanks Modi government for pumping huge money for NH developments in Kerala
@humanbeing3913
@humanbeing3913 4 месяца назад
Pappan chettante mutta.
@nsajeevan
@nsajeevan 2 месяца назад
Good keep it up 👍
@Dwatch11
@Dwatch11 4 месяца назад
Good work good effort
@News_kollam
@News_kollam 3 месяца назад
Thanks
@kochiyilmathew5492
@kochiyilmathew5492 4 месяца назад
Very good information detailed in very simple layman language. Keep going all the best.
@philipmervin6967
@philipmervin6967 4 месяца назад
Road ന്റെ നല്ല അവസ്ഥ അറിയാൻ, വാളായാർ check post കടന്നു,തമിഴ് നാട്ടിലേക്കു പോയാൽ മതി
@prasadkgnair5552
@prasadkgnair5552 4 месяца назад
അതിനു വാളയാർ കടക്കണം. പക്ഷെ ഞമ്മൾ കടക്കൂല.
@faizallebba8062
@faizallebba8062 5 месяцев назад
👏👏👏❤❤❤
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 месяца назад
അനേകം ആളുകളുടെ തൊഴിൽ നഷ്ടമായി
@user-uo6op5vn5i
@user-uo6op5vn5i 5 месяцев назад
Supper❤❤
@News_kollam
@News_kollam 5 месяцев назад
Thanks 🔥
@RatheeshKumar-ky2xr
@RatheeshKumar-ky2xr 4 месяца назад
👍👍👍👍💖💖💖💖
@anuroopremya5631
@anuroopremya5631 4 месяца назад
ഈ പണി uae ഇൽ ചെയ്യുന്ന ഞാൻ
@koodasthank
@koodasthank 4 месяца назад
👍👍👍
@prasadkgnair5552
@prasadkgnair5552 4 месяца назад
ഈ പണി ഇന്ത്യയിൽ ചെയ്യുന്ന ഞാൻ 🤣👍
@gold4450
@gold4450 4 месяца назад
കേന്ദ്രം നരേന്ദ്ര മോഡി ഹൈവേ പണി തുടങ്ങിയപ്പോൾ ഏറ്റുപിടിക്കാൻ കുറെ മലരുകൾ ഖദറും ഇട്ട് ഇറങ്ങിയിട്ടുണ്ട്. എവിടെയായിരുന്നു 40 കൊല്ലം കഴിഞ്ഞല്ലോ ഇപ്പോ ശരിയാക്കാം എന്നും പറഞ്ഞോണ്ട്. ഇപ്പം ആരാൻ്റെ ഗർഭം ചുമക്കാൻ എന്തൊരു ഉൽസാഹമാണ്.
@user-lz3gv2ig5m
@user-lz3gv2ig5m 4 месяца назад
TRUE
@abdulazeez5833
@abdulazeez5833 4 месяца назад
കമ്പനികൾ റോഡ് ഉണ്ടാക്കി. ആജീവനാന്തം ടോൾ പിരിച്ച് എടുക്കുന്നു ഇതിൽ സർക്കാറുകൾക്ക് വലി സാമ്പത്തിക ചിലവില്ല
@sheenasudheer4889
@sheenasudheer4889 5 месяцев назад
Very informative
@News_kollam
@News_kollam 5 месяцев назад
Glad it was helpful!
@sudheersheeja358
@sudheersheeja358 5 месяцев назад
❤❤❤
@pamaran916
@pamaran916 4 месяца назад
മൂന്നാംപക്കം പൊളിഞ്ഞു പോന്നിട്ടില്ലെങ്കിൽ കാണാം
@emurali55
@emurali55 4 месяца назад
എന്ത്പൊളിയും നിന്റെ കുതഗോഡൗണോ
@bijuraveendran8996
@bijuraveendran8996 4 месяца назад
ഊരാളുങ്കാലിന്റെ പണി അല്ല അന്തം
@amko2010
@amko2010 4 месяца назад
ലോകത്തിലെ എല്ലാ ഇടതും ഇത് ഉണ്ട് 34 വർഷം ആയി ഞാൻ സൗദിയിൽ ഇത് കാണുന്നു
@prasadkgnair5552
@prasadkgnair5552 4 месяца назад
@@amko2010 ഇതൊക്കെ ലോകത്ത് എത്തിയിട്ട് അര നൂറ്റാണ്ടു കഴിഞ്ഞു. നമ്മൾ ടാർ വീപ്പ ഉരുട്ടിക്കൊണ്ട് നടന്നു. ഇപ്പോൾ കണ്ടു. പൊട്ടൻ വെടിക്കെട്ട്‌ കാണുന്ന പോലെ.
@ayyappanayyappan260
@ayyappanayyappan260 5 месяцев назад
Supper
@News_kollam
@News_kollam 5 месяцев назад
Thanks
@masskerala.kl2386
@masskerala.kl2386 5 месяцев назад
👍🏻
@VerityChakkakkuru
@VerityChakkakkuru 4 месяца назад
Hi ഞാൻ land സർവ്വേർ ആണ് . ദുബായ് . നിങ്ങൾ ഇപ്പോഴായിരിക്കും ഇതു കണ്ടത് . Njaan roads ഹൈവേ projectil 17 years aayi work cheyyunnu .2007 മുതൽ ഈൗ മേതോർഡ് ആണ് ദുബായ് റോഡ് നിർമ്മിക്കുന്നത് Ithaaa ippam validation karyam Nammal 17 years pirakilanennu thelivaanu . Ithil ninnu manasilakunnathu
@Mrx-xrM
@Mrx-xrM 4 месяца назад
Outside kerala machines oke munne unde. Evide ethvare engane ulla work nadannittilla, so alkkar kandilla
@ajithbhaskar8995
@ajithbhaskar8995 4 месяца назад
കേരളം വിട്ടാത്ത ഞങ്ങളും ഒന്ന് കണ്ടോട്ടേ, ദുഫായ്ക്കാരാ.
@legeshkumarmk7515
@legeshkumarmk7515 4 месяца назад
OK DUFAI VALaaaaa. Poor malayalees onnu kanate😂😂😂😂
@vvvvv880
@vvvvv880 4 месяца назад
Modi വന്ന് രണ്ട് വർഷം കഴിഞ്ഞപ്പോഴേ അതായത് 2016 മുതൽ ഉത് ഉണ്ട്
@kspuramsudheer2558
@kspuramsudheer2558 5 месяцев назад
@greenlight9920
@greenlight9920 4 месяца назад
ഇത് തിരുവനന്തപുരത്ത് തോന്നക്കൽ എന്ന സ്ഥലത്തിന് അടുത്ത് ആർ കി.മീ റോഡ് 14 മുമ്പ് അടൂർ പ്രകാശ് MLA നിർമ്മിച്ചു . ഇപ്പോഴും ഒരു കേടും ഇല്ല. പക്ഷേ water authority ക്കാർ വന്നു പല ഭാഗങ്ങളും വെട്ടിക്കീറി
@rahima603
@rahima603 5 месяцев назад
❤❤
@noorjahaneshak6274
@noorjahaneshak6274 5 месяцев назад
👍
@andrewsd5367
@andrewsd5367 4 месяца назад
Nokku kuli ella🎉
@user-zu5dl3yd7i
@user-zu5dl3yd7i 5 месяцев назад
👌
@bijukinattukara3253
@bijukinattukara3253 5 месяцев назад
👍👍👍👍
@sahadevanem3754
@sahadevanem3754 4 месяца назад
റോഡിലെ പൊടി കാമ്പർസർ അടിക്കുമ്പോൾ പൊടി പാറുന്നുണ്ടല്ലോ
@user-dv4nv3oy3l
@user-dv4nv3oy3l 5 месяцев назад
Sopper
@mammedpadikkal1856
@mammedpadikkal1856 4 месяца назад
വിദേശങ്ങളിൽ ഇത്തരം ജോലികൾ നടക്കുന്നത് രാത്രി കാലങ്ങളിൽ ആണ്, നേരം വെളുക്കുമ്പോൾ റോഡ് പണി ഫിനിഷ്
@abeyjohn8166
@abeyjohn8166 4 месяца назад
🤘👍🙌✌
@ayyappankuttynair7159
@ayyappankuttynair7159 4 месяца назад
8വർഷം മുൻപ് ആലപ്പുഴയിൽ N. H. ചെയ്തു കഴിഞ്ഞതാണ്
@akj10000
@akj10000 4 месяца назад
Hydrauic Brush used in india more than 20 years before
@nibinbgeorge6644
@nibinbgeorge6644 4 месяца назад
ഇതൊക്കെ പണ്ടെക് പണ്ടേ കേരളത്തിൽ വന്നതാ.ചേട്ടൻ ഇപ്പഴാ കാണുന്നത്
@legeshkumarmk7515
@legeshkumarmk7515 4 месяца назад
😂😂😂😂😂ettvum valiya joke😂😂😂😂😂
@vvvvv880
@vvvvv880 4 месяца назад
അതേ വന്നിട്ട് എതാണ്ട് 2000 വർഷം എങ്കിലും ആവും ,ഞാൻ കുട്ടി ആയിരിക്കുബോ ഇതിടെ മാതൃകയിലെ കളിപ്പാട്ടം എനിക്ക് ഉണ്ടായിരുന്നു
@RatheeshKumar-ky2xr
@RatheeshKumar-ky2xr 4 месяца назад
❤❤❤❤❤❤❤❤❤❤
@saravanankumar640
@saravanankumar640 4 месяца назад
Technology @ peak thku jisaab
@maheshpanmana
@maheshpanmana 4 месяца назад
പൈലിങ് പണിക്ക് ഹൈടെക് ആയ ഹൈഡ്രോളിക് പൈലിങ് മെഷീൻ ഉള്ള ഈ കാലഘട്ടത്തിൽ,ജാംബവാന്റെ കാലത്തെ മിഷൻ ഉപയോഗിച്ച് കരുനാഗപ്പള്ളി ഫ്ലൈ ഓവർ പണിയുന്ന വിശ്വ സമുദ്ര കമ്പനിയെ കുറിച്ച് തന്നെയല്ലേ ഈ പറയുന്നേ😂
@sudhakarandon7092
@sudhakarandon7092 4 месяца назад
Jambavante kalathe machine polum nammalkku hitech aaki theerthathu aarude gunam KONDANU ennu pothu janangal aalochikkunnu polum illa.1961 il 25 varsham pravasa jeevithathile kazhinju vanna ente appuppan manual aayi Road paniyunnathu kandu sarkarine pallu vilikkumpo njanum aalochichittundu ithu entha ea parayunnathu ennu.
@vijayanp5342
@vijayanp5342 4 месяца назад
സി ഐ ടി യു തടയും
@VerityChakkakkuru
@VerityChakkakkuru 4 месяца назад
4:11
@hemarajantv2172
@hemarajantv2172 4 месяца назад
Ippozhum keralam,30,varsham pinnil.
@abdulrahmanrahman4350
@abdulrahmanrahman4350 4 месяца назад
നോക്കു കൂലി കൊടുക്കണം 😂
@kochipropertymall5240
@kochipropertymall5240 4 месяца назад
കേരളം കുതിക്കുന്നു കാവിയും ഖദറും കിതക്കുന്നു
@user-ws8uu2to2f
@user-ws8uu2to2f 4 месяца назад
🔥🔥🔥🔥🫲🫲🫲♥️♥️
@barzoonfarm2151
@barzoonfarm2151 4 месяца назад
ഇതൊക്കെ എന്ത് റോഡ് ഇങ്ങനെയല്ല ചെയ്യേണ്ടത് ആദ്യം ഒരു മിനിറ്റോളം കുഴിച്ച് അതിലേക്ക് നല്ലവണ്ണം കരിങ്കൽ കോറികൾ നിരക്കുക പിന്നെ അതിനെ പ്രസ് ചെയ്ത ശേഷം അതിനു മുകളിലേക്ക് മെക്കാട് ചെയ്യേണ്ടതാണ് വേണ്ടത് എന്നാൽ 100 കൊല്ലം കഴിഞ്ഞാലും റോഡ് ഒന്നും ആകില്ല ഇതിപ്പോൾ രണ്ട് തവണ മഴ കണ്ടാൽ മതി അപ്പോൾ ഇവരുടെ റോഡ് എന്താകും എന്ന് കണ്ടറിയാം എല്ലാം തട്ടിക്കൂട്ടൽ പണി ആദ്യം ഇവരോട് മറ്റുള്ള രാജ്യങ്ങളിൽ പോയി റോഡ് എങ്ങനെ ഉണ്ടാക്കുന്നു എന്ന് കണ്ടു പഠിക്കാൻ പറയൂ നിങ്ങൾ യൂറോപ്പിലേക്ക് ഒന്നും പോകണ്ട ജസ്റ്റ് ഒന്ന് മലേഷ്യയിൽ പോയി നോക്കൂ
@prasadkgnair5552
@prasadkgnair5552 4 месяца назад
മലേഷ്യയിലെയോ ഇൻഡോനീഷ്യയിലെയോ ഒന്നുമല്ല ടെക്നോളജി. ആധുനിക റോഡ് പണിയുന്ന ടെക്നോളജി യൂറോപ്പിലും അമേരിക്കയിലും വികസിപ്പിച്ചതാണ്. യന്ത്രങ്ങളും അവർ ഉണ്ടാക്കിയതാണ്. ഈ വിഡിയോയിൽ കാണുന്ന യന്ത്രങ്ങൾ എല്ലാം ജർമൻ നിർമിതം.
@user-lz3gv2ig5m
@user-lz3gv2ig5m 4 месяца назад
@@prasadkgnair5552 TRUE
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc 4 месяца назад
ഇതാണോ വലിയ കാര്യം 😂😂😂😂
@praveensavio6209
@praveensavio6209 4 месяца назад
Think inversely so much of you are unemployed
@rajeshkumarvs2281
@rajeshkumarvs2281 4 месяца назад
CITU kkar kandaal kodi vakkule? Thadayule? 🤣🤣🤣🤣
@ManiKandan-ou9jc
@ManiKandan-ou9jc 4 месяца назад
ജോലി തടസ്സപ്പെടുത്തി ചുവന്ന കുടി ഊന്നാതിരുന്നാൽ നല്ലത്😂😂
@rajankk9250
@rajankk9250 4 месяца назад
Made Navakerala No one kerala vikasanam kando kongikale🤣🤣🤣🤗🤗🤗🙄😜
@m.pmohammed9366
@m.pmohammed9366 4 месяца назад
ഈ കമ്പനി BJPക്ക് ഇലക്‌ട്രോ ബോണ്ട് വഴി എത്ര രൂപ കൊടുത്തു എന്ന് കൂടി പറയുക.
@n.padmanabhanpappan510
@n.padmanabhanpappan510 4 месяца назад
ഇതേത് മണ്ഡലം പ്രസിഡൻറാണ്ടി
@mammedpadikkal1856
@mammedpadikkal1856 4 месяца назад
ഇതിൽ ഒരു കൗതുകവും എനിക്ക് തോന്നുന്നില്ല കാരണം 45 വർഷം മുൻപ് ഈ പരിപാടി ഗൾഫിൽ ഉണ്ട്
@user-mc1dq5vx2j
@user-mc1dq5vx2j 4 месяца назад
ഇതിൽ ഒരു പാർട്ടിക്കാർക്കും ഒരു അവകാശവുമില്ല ഇതെല്ലാം ജനങ്ങളുടെ പൈസയാണ്
@zubairn.p2093
@zubairn.p2093 4 месяца назад
ഇതിനേക്കാളും പവർ കൂടിയ മിഷനറികൾ ഗൾഫ് രാജ്യത്ത് ഉണ്ട്
@sailakumar7196
@sailakumar7196 4 месяца назад
എന്തായാലും കേരളത്തിൽ നേരത്തെ കാണാതൊരു റോഡ് വികസനവും മറ്റു വികസനങ്ങളും ചരിത്രത്തിലത്യം, എല്ലാവരും ഉപേക്ഷിച്ച ദേശീയപാത കേരള സർക്കാർ ഏറ്റെടുത്തത് വികസന വിരോധികൾക്കു അത്ഭുത മായിരിക്കാം, അത് പോലെ കുറച്ചു. K റെയിലും ഓടേണ്ട തു വികസന വിരോധി പട്ടികൾ തടഞ്ഞു അതും ഇപ്പോൾ ഓടി തുടങ്ങുമായിരുന്നു
@user-rt6hc6wi6s
@user-rt6hc6wi6s 4 месяца назад
ഇതൊക്കെ ഗൾഫിൽ പോയി കാണുക ചേട്ടന്റെ കിളിപോകും... മണിക്കൂറുകൾ കൊണ്ടേ ഉള്ള റോഡ് പണി... 25വർഷം സൂപ്പർ.... ഇതൊക്കെ എന്ത്...
@chandrashekar9913
@chandrashekar9913 4 месяца назад
ഇതെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ പണ്ടെ വന്നതാണ്...കമ്മ്യൂണിസ്റ്റ് കേരള മായത് കൊണ്ട് ഇപ്പൊൾ മാത്രമാണ് കാണാൻ കിട്ടിയത്...😊😂😅
@AjmalAjii
@AjmalAjii 5 месяцев назад
❤❤❤
@kspuramsudheer2558
@kspuramsudheer2558 5 месяцев назад
@muneerthangalkunju
@muneerthangalkunju 5 месяцев назад
❤❤
@rajankk9250
@rajankk9250 4 месяца назад
Made Navakerala No one kerala vikasanam kando kongikale🤣🤣🤣🤗🤗🤗🙄😜
@jalaludheenjalal1299
@jalaludheenjalal1299 5 месяцев назад
❤❤❤
@afsalkspuram
@afsalkspuram 5 месяцев назад
@user-zl3hr8ox7h
@user-zl3hr8ox7h 4 месяца назад
❤❤
@BalaSubramanian-bq5dh
@BalaSubramanian-bq5dh 4 месяца назад
Далее