Тёмный
No video :(

നിങ്ങളിത് കണ്ടാൽ നൊസ്റ്റു അടിക്കാം... | 90s kids chocolate shop Coimbatore | Coimbatore vlog 08 

Green Mango Entertainment
Подписаться 204 тыс.
Просмотров 22 тыс.
50% 1

തൊണ്ണൂറുകളിൽ നമ്മൾ കഴിച്ച മിഠായികളും മധുരപലഹാരങ്ങളുംകിട്ടുന്ന ഒരു കടയിൽ കസിൻസ് പോയപ്പോൾ കണ്ട കാഴ്ച്ചകൾ...
കസിൻസിന്റെ കോയമ്പത്തൂർ യാത്രയിലെ കാഴ്ചകൾ കാണാം Part 8
Suseela store : 9894248248
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697
#90skidschocolateshop #90skids #coimbatore

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@ramithk643
@ramithk643 2 года назад
എന്റെ കുട്ടികാലത്ത് ചെറിയ ചെറിയ പെട്ടിക്കടകളിൽ കാണാം ഈ മിട്ടായികൾ. ആ കുട്ടികാലത്തെ ഓർമകളിലേക്ക് നയിച്ച കസിൻസിന് നന്ദി 👌
@GreenMangoEntertainments
@GreenMangoEntertainments 2 года назад
Thank you 🥰
@noorunooru5833
@noorunooru5833 Год назад
വീണ്ടും ആ കുട്ടികാലത്തേക്കു പോവാൻ തോന്നുന്നു... 🙂🥰🥰🤗
@manikuttanaim6769
@manikuttanaim6769 2 года назад
ഒരു രക്ഷയും ഇല്ല കസിൻ ബ്രോസ്...... അടിപൊളി... ഒന്നുകൂടി സ്കൂളിൽ പോകാൻ തോന്നുന്നു....😢😢😢
@GreenMangoEntertainments
@GreenMangoEntertainments 2 года назад
❤️❤️
@krishnapriyaer2542
@krishnapriyaer2542 2 года назад
ഇപ്പോൾ ഇങ്ങനെയുള്ള മിഠായികൾ കാണാനെ ഇല്ല. കാണിച്ച പല മിഠായികൾ കണ്ടിട്ടു കൂടി ഇല്ല. ഇനിയും വ്യത്യസ്തയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ🎉🎊🎊🎉 🔥Team Green Mango Entertainment😎 🔥 3:16 😂😄 7:36😄
@GreenMangoEntertainments
@GreenMangoEntertainments 2 года назад
Thank you so much 🥰
@fayizkk123-ep4jc
@fayizkk123-ep4jc Год назад
Ippol mittayikalil lahari mayakku marunnukalalle
@noorunooru5833
@noorunooru5833 Год назад
വല്ലാത്ത ഫീൽ ആണ് ബ്രോ.... 🥰🥰ഒരു പാട് miss ചെയ്യുന്നു
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@monstervinoy5724
@monstervinoy5724 2 года назад
ഇലന്തക്ക അച്ചാർ...തേനാർ... കടിച്ച പറിച്ചി നേരത്തെ കാണിച്ച റോസ് മിട്ടായി ഇല്ലേ അത്....ചക്ര മിട്ടായി അൾട്ട പൾട്ട കോല് മിട്ടായി....അങ്ങനെ ഒരുപാട് ...... ഇന്ന് ഞാൻ എന്റെ സ്കൂളിൽ പോവാൻ ഇടയുണ്ടായി അവിടെ ഓടിനടക്കുന്ന പിള്ളേരെ കണ്ടപ്പോൾ എന്റെ ബാല്യം എനിക്ക് ഓർമ വന്നു.. എന്റെ teachers നേം ഒന്നും സംസാരിച്ചില്ലെങ്കിലും ദൂരെ നിന്ന് കണ്ടു ... ഞാൻ ഓടി നടന്ന എന്റെ സ്കൂൾ വരാന്ത.. ആ മുറ്റം എന്റെ ഓർമകളെ പുതുക്കുന്ന രീതിയിൽ പ്രെകൃതിയും ഇണങ്ങിചേർന്നിരുന്നു.... ആ പഴയ എന്നെ എന്റെ ചിന്തകളിൽ തെളിഞ്ഞു വന്നു ...തിരിഞ്ഞു നടക്കുമ്പോൾ എന്റെ ഓർമ്മകൾ എനിക്ക് സങ്കടം ആണ് തന്നത് എന്റെ ബാല്യം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്റെ feelings നിങ്ങള്ക്ക് മനസ്സിലാകുമോ എന്നറിയില്ല എന്റെ അച്ഛനും എന്റെ ചിന്തയിൽ ഉണ്ടായിരുന്നു പോരുന്നതിനു മുൻപ് ആ പഴയ എന്നെ ഒരു നിമിഷം തിരിച്ചു തന്ന കാലത്തോട് നന്ദി പറഞ്ഞ് ഞാൻ തിരികെ പോന്നു ആ നിമിഷത്തിന് മധുരം പകരാൻ വ്യക്തി പരമായി അറിയാത്ത സ്വന്തം മണിയേട്ടന്റെ കടയിൽ നിന്നും 5 രൂപക്ക് തേനാർ മിട്ടായി വാങ്ങി കഴിച്ചു എന്റെ ഓർമകളെ അയവിറക്കി കൊണ്ട് ഞാൻ നടന്നു..... ഒരു 90kid ആയതിൽ ഞാൻ അഭിമാനിക്കുന്നു സന്തോഷിക്കുന്നു എല്ലാവരെയും പോലെ.... 🥰🔥😍 thank u vlogers
@GreenMangoEntertainments
@GreenMangoEntertainments 2 года назад
Thank you 🥰
@monstervinoy5724
@monstervinoy5724 2 года назад
@@GreenMangoEntertainments hii
@GreenMangoEntertainments
@GreenMangoEntertainments 2 года назад
Hai
@sharuwaves
@sharuwaves 2 года назад
old is gold..😍
@GreenMangoEntertainments
@GreenMangoEntertainments 2 года назад
❤️❤️
@ameenalameen4605
@ameenalameen4605 9 месяцев назад
ആ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിയുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ 😢😢
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
👍👍👍👍
@geetham1399
@geetham1399 Год назад
ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ❤️❤️❤️👍
@GreenMangoEntertainments
@GreenMangoEntertainments Год назад
Super👍
@harikrishnan680
@harikrishnan680 Год назад
Nostalgiayude angeyattathanu njan too much karanjupokunnu
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you so much 🥰
@akshayaswonderworld5757
@akshayaswonderworld5757 2 года назад
Ee videoil ulla 90 percentage candyies um njan kayichitunde
@asishraj5133
@asishraj5133 5 месяцев назад
3;20 puli candy
@GreenMangoEntertainments
@GreenMangoEntertainments 5 месяцев назад
🥰🥰
@ZainulabideenZainulabide-bb7sc
@ZainulabideenZainulabide-bb7sc 3 месяца назад
ഫോൺ നമ്പർ സ്ഥലം അറിയിക്കുമോ കോയമ്പത്തൂർ റെയിൽവെയ് സ്റ്റേഷനൽ വന്നാൽ ഏത് ഭാഗത്താണ് പോകേണ്ടത്
@akshayaswonderworld5757
@akshayaswonderworld5757 2 года назад
Njan kayichitunde animal candy
@midhulajkunjumon7823
@midhulajkunjumon7823 2 года назад
ivarde numberum kudey kodukkam
@samjerin2391
@samjerin2391 Год назад
Bro plz tell the location I can not malayalam
@GreenMangoEntertainments
@GreenMangoEntertainments Год назад
Coimbatore gandipurram TK market
@_killer_panda_
@_killer_panda_ Год назад
0:57 sherikkum Ithinte perentha? Kazhichittundenkilum palathinteyum perayilla😌
@deepasajeevan6408
@deepasajeevan6408 Год назад
Njan kazhigitund
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 😊
@Smithahumanist
@Smithahumanist 9 месяцев назад
ഇലന്ത പഴം ❤
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Thank you 🥰
@athulsankerp1299
@athulsankerp1299 2 года назад
❤❤❤❤
@GreenMangoEntertainments
@GreenMangoEntertainments 2 года назад
Thank you 🥰
@Alohsaiofficial
@Alohsaiofficial Год назад
Njan ithippam vedeo search cheydhath thanne ente monum ithokke kanichu kodukan vendiyan
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you so much ❤️
@user-vd4wp7zh6t
@user-vd4wp7zh6t Год назад
Onninteyum ret parayunilla engane vaangum
@GreenMangoEntertainments
@GreenMangoEntertainments Год назад
വാങ്ങാൻ അവിടെ തന്നെ പോണം.
@MallusKaleidoscope
@MallusKaleidoscope 5 месяцев назад
പണ്ട് ഒരു ചോക്ലേറ്റ് ഉണ്ടായിരുന്നില്ല 2 സൈഡ് ആയിട്ടുള്ള കുഞ്ഞി ഒരു ചോക്ലേറ്റ ഒരു സൈഡ് വൈറ്റ് ചോക്ലേറ്റ് മറ്റേ സൈഡ് ഡാർക്ക്‌ ചോക്ലേറ്റ് ആയിട്ട് 5 rs എന്ധോ ആരുന്നു
@GreenMangoEntertainments
@GreenMangoEntertainments 5 месяцев назад
👍👍👍
@abdulrasheed6820
@abdulrasheed6820 10 месяцев назад
Nostu adikkunnu😢
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
Thank you 🥰
@athulkrishnavu7238
@athulkrishnavu7238 2 года назад
Correct Location onnu parayamo...
@saimridhula2284
@saimridhula2284 2 года назад
🥰
@GreenMangoEntertainments
@GreenMangoEntertainments 2 года назад
❤️❤️
@akkuS_Himmel
@akkuS_Himmel 2 года назад
nostu adich illathayi...... ippol ee mittayi okke evde poyo endho........
@GreenMangoEntertainments
@GreenMangoEntertainments 2 года назад
Thank you 🥰
@user-hc2qy3tr4r
@user-hc2qy3tr4r Год назад
അലാവുദ്ധീൻ 🤔മിട്ടായി എവിടെ 🤔അത് കണ്ടില്ല 🤔
@user-hc2qy3tr4r
@user-hc2qy3tr4r Год назад
ഇതിൽ 90%ഞാൻ കഴിച്ചിട്ടുണ്ട്
@GreenMangoEntertainments
@GreenMangoEntertainments Год назад
Super
@fionassimon9104
@fionassimon9104 2 года назад
Correct location evida chetta plz replay
@ziyadzubair6643
@ziyadzubair6643 Год назад
Kayyichunu
@GreenMangoEntertainments
@GreenMangoEntertainments Год назад
🥰🥰
@sidhiivlog4563
@sidhiivlog4563 Год назад
Holsail kadayano
@akshayaswonderworld5757
@akshayaswonderworld5757 2 года назад
Pulli mittayi annu athe njan kayichitunde
@GreenMangoEntertainments
@GreenMangoEntertainments 2 года назад
🥰🥰
@ROLEXFFIRHHH
@ROLEXFFIRHHH 10 месяцев назад
😂😂😂
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
Thank you 🥰
@varshanandhan5535
@varshanandhan5535 2 года назад
ഇന്നെലെകല്ലേ ഇതിലെ വരുമോ 🥺🥺🥺
@GreenMangoEntertainments
@GreenMangoEntertainments 2 года назад
Thank you 🥰
@AsumabiCC-tu2ip
@AsumabiCC-tu2ip 9 месяцев назад
Online shopping undo
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
No
@aniina-be7np
@aniina-be7np Год назад
ഇലന്തി വട ...
@GreenMangoEntertainments
@GreenMangoEntertainments Год назад
🥰🥰
@kiranrs7959
@kiranrs7959 2 года назад
കറക്കുന്ന മുട്ടായി, ഇന്നലെകളെ ഇതിലെ വരുമോ
@GreenMangoEntertainments
@GreenMangoEntertainments 2 года назад
Thank you 😍
@binuchinchubinuchinchu3582
@binuchinchubinuchinchu3582 Год назад
🤔..😊.. ❤️🤭😁🤣.. 😔😢💞👍🏼
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 😊
@queensblog8619
@queensblog8619 5 месяцев назад
Delivery undo
@ammukumar3823
@ammukumar3823 Год назад
Shop address paryo
@GreenMangoEntertainments
@GreenMangoEntertainments Год назад
കോയമ്പത്തൂർ TK market
@lovelynk3148
@lovelynk3148 Год назад
Let me know the actual place of this
@GreenMangoEntertainments
@GreenMangoEntertainments Год назад
Coimbatore TK Market
@munafhussain7182
@munafhussain7182 Год назад
pls number
Далее
13+ 2 серия
8:17
Просмотров 281 тыс.