Тёмный

Hema committee report |power team ? ഗണേഷ് കുമാർ പെട്ടു | തെളുവുകൾ പുറത്ത് | vinayan, thilakan 

Life of Anandu
Подписаться 153 тыс.
Просмотров 175 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 421   
@KingBoy.....265
@KingBoy.....265 22 дня назад
അങ്ങനെ മുല്ലപ്പെരിയാറും,വയനാട് ദുരിതാശ്വാസവും ഊഞ്ഞാലാ ആയി "സ്വാഹാ സ്വാഹാ" 💯
@nixonlucy4654
@nixonlucy4654 22 дня назад
കയ്യിട്ടു വരികൾക്ക് കോളായി, ദുരിതാ ശാസം
@muhammedasif1705
@muhammedasif1705 22 дня назад
athe ithinidayil athu mukkum
@KingBoy.....265
@KingBoy.....265 21 день назад
💯💯💯
@niyaadhu-uc4yx
@niyaadhu-uc4yx 21 день назад
അതൊക്കെ അത്രയേ ഉള്ളൂ
@Siyadvga
@Siyadvga 21 день назад
കൂടെ കാഫിർ ഉം😂😂
@zarasworld828
@zarasworld828 22 дня назад
അല്ലേലും അമ്മ എന്ന സിനിമ സംഘടനയോട് പണ്ടേ വെറുപ്പാണ്... 🙄
@sajnarejith214
@sajnarejith214 22 дня назад
Ithippo വയനാട്, dhurudhaswam, മുല്ലപെരിയാർ.. Okke side aakan വേണ്ടി govt ee hemaye എടുത്ത് പുറത്തേക്ക് ittath ennu thonunnu
@Healofytalks
@Healofytalks 22 дня назад
Samshayikkendi erikunnu.
@Wayanadanstories
@Wayanadanstories 22 дня назад
Athavanum vazhiyund
@rajiprasadnair
@rajiprasadnair 22 дня назад
Athe true point
@rajiprasadnair
@rajiprasadnair 22 дня назад
True
@anuzz6273
@anuzz6273 22 дня назад
തീർച്ചയായും. ഈ മഴക്കാലം തീരുന്ന വരെ ഇനി ഈ ന്യൂസ്‌ അങ്ങനെ അഴിഞ്ഞാടും. ജനങ്ങൾക്ക് പിന്നെ എന്തേലും കിട്ടിയ മതിയല്ലോ .. ലാസ്റ്റ് ഇതൊന്നും ആവുകയും ഇല്ല. മഴക്കാലവും കഴിയും. മുല്ലപെരിയാറും വയനാടും എല്ലാവരും മറക്കുകയും ചെയ്യും. നഷ്ടപ്പെട്ടവർക് മാത്രം നഷ്ടം. നമ്മളൊക്കെ പിന്നെ നമ്മുടെ lifilot തിരിയും. ആര് നോക്കും ഇവർക്കൊക്കെ വീട് ആയോ പണം കിട്ടിയോ. ഇവരൊക്കെ എങ്ങനെ ജീവിക്കുന്നു എന്നൊക്കെ. നമ്മൾ areylum ഓർക്കുമോ... കിട്ടിയ പൈസകളിൽ നിന്നും വാരുന്നവർക് വാരാം.. അങ്ങനെ എല്ലാം ഈ റിപ്പോർട്ടിൽ മുങ്ങിക്കോളും
@pradeeptv5241
@pradeeptv5241 22 дня назад
അടി, പിടി, വെടി ഇതെല്ലാം ഉള്ളതാണല്ലോ സിനിമ.നമ്മൾ പ്രേക്ഷകർ അതിന്റെ പുക മാത്രമേ കാണുന്നുള്ളൂ. ഇനിമുതൽ "AMMA"എന്ന സംഘടനയെ അക്ഷരം തിരുത്തി "MAMA"എന്നാക്കിയാൽ പ്രോബ്ലം സോൾവ് ആയില്ലേ
@jaycdp
@jaycdp 22 дня назад
No body talks about maladwar gold and money laundering inside mafia
@dipinma8682
@dipinma8682 22 дня назад
Bro kidu, engine nattellode parayanam, are pedikkan evanmarde onnum chilavilallallo ninagalum njanum jeevikkunnathu, sathyam parayumbol manasinoru sugam kittunillee, thaa athu mathy 🦾
@rajeshrajesh920
@rajeshrajesh920 22 дня назад
Very soon😂😂
@manju2769
@manju2769 22 дня назад
👍👍👍👍
@NishuNish-mw3np
@NishuNish-mw3np 22 дня назад
@@jaycdpഭീമയും
@user-iu5vd3ho5u
@user-iu5vd3ho5u 22 дня назад
അമ്മ എന്നെ വിശുദ്ധ ആയ പേരും വെച്ചിട്ട് കാണിക്കുന്നത് ചെറ്റത്തരവും.
@jinujoseph8205
@jinujoseph8205 21 день назад
Veshyayaum oru amma yannu
@jitheshpillai5816
@jitheshpillai5816 22 дня назад
എന്റെ പൊന്നളിയ നിന്റെ അവതരണം ഒരു രക്ഷയും ഇല്ല ഭയങ്കര ഓളത്തിൽ തമാശ രൂപത്തിൽ സീരിയസ് മാറ്റർ പറയുന്ന ആ ശൈലി. ..ചിരിച്ചു ചിരിച്ചു ഒരു വഴി ആയി
@anithaunni3937
@anithaunni3937 22 дня назад
ദിലീപ് കുറെ നടികളെ ഒതുക്കി.അവൻ ആയിരുന്നു നമ്പർ 1.ഇവനെ താങ്ങി നടന്നവർ അടുത്ത ഫ്രോടുകൾ
@shijisuzanne6497
@shijisuzanne6497 22 дня назад
ഇവിടെ ഒതുക്കിയ കാര്യം അല്ല കിടത്തിയ കാര്യം ആണ് പറയുന്നത്
@btsclip2993
@btsclip2993 22 дня назад
​@@shijisuzanne6497 ivanokke enthu kittiyalum dileep ennu mathrame varullu😂😂❤
@exceptionl185
@exceptionl185 22 дня назад
​@@btsclip2993dileep atrak mahanaa😂
@johnpaul5259
@johnpaul5259 22 дня назад
Yes dhileep thendi
@pesx2509
@pesx2509 22 дня назад
​@@shijisuzanne6497🤣
@IlahGod
@IlahGod 22 дня назад
മര്യാദയ്ക്ക് പേര് വെളിപ്പെടുത്തിയൽ , WCC ഒപ്പം നിൽക്കാൻ ആളുണ്ടാവും , ഇരയായ യുവതിയും മുന്നോട്ടുവന്ന് ആരാണ് എന്താണ് എല്ലാ വ്യക്തമാക്കി പറയണം,. അല്ലെങ്കിൽ ഓരോരുത്തരും ഓരോ കഥയുണ്ടാക്കി പറഞ്ഞു നടക്കും. അതിൽ കള്ളക്കഥ ഏതാ ഒറിജിനൽ കഥ ഏത് അറിയാതെ സപ്പോർട്ട് ചെയ്യണം എന്ന് ആത്മാർത്ഥതയുള്ള ആളുകളെ വരെ നിങ്ങൾ വെറുപ്പിച്ച് കയ്യിൽ തരും. ഇരയുടെ ഒപ്പം നിൽക്കണമെങ്കിൽ ഇര പ്രതിയുടെ പേരും പറഞ്ഞ് മുന്നോട്ട് വരാതെ , വെറുതെ പിന്തുണ കിട്ടുമെന്ന് തോന്നുന്നില്ല,. ഭാവനയുടെ കാര്യത്തിൽ കൃത്യമായ പേരടക്കം മെൻഷൻ ചെയ്തത് കൊണ്ടാണ് അവർക്ക് സപ്പോർട്ട് കിട്ടിയത്.
@sisha874
@sisha874 22 дня назад
ആരെങ്കിലും ഒക്കെ ആകട്ടെ നിങ്ങൾക്കൊക്കെ ഇത് അറിഞ്ഞാൽ മുല്ലപ്പെരിയാർ പൊട്ടാതെ ഇരിക്കുമോ. ഇനി അതു പൊട്ടുന്നത് വരെ ഇതിന്റെ പിറകെ നടന്നോ. മുഖ്യന്റെ കൈയിൽ വന്ന ദുരിത ഫണ്ട്‌ എല്ലാം അയാൾ കൊണ്ട് പോകട്ടെ
@shylasuresh3679
@shylasuresh3679 22 дня назад
​@@sisha874അങ്ങനെയും ഉണ്ടോ 🤔
@bhaskaranunnirs7044
@bhaskaranunnirs7044 22 дня назад
​@@sisha874 പ്രധാനമന്ത്രിയുടെ ദുരിത ഫണ്ട് നിൻ്റമ്മേടെ പൂറ്റിലേക്കാണല്ലോ പോകുന്നേ... ഓട് പൂറിമോനേ...
@shylendrank9615
@shylendrank9615 22 дня назад
@@sisha874 ഇതൊക്കെ അറിഞ്ഞില്ലെങ്കിൽ മുല്ലപെരിയാർ പൊട്ടുമോ ? ഓണത്തിനിടക്ക് പുട്ടു കച്ചവടം നടത്തല്ലേ ? നല്ല അഡ്ജസ്റ്റബിൾ മൈൻഡ് തന്നെ , സമ്മതിക്കണം ചാണകങ്ങളെ .മുഖ്യന്റെ പേഴ്സണൽ അക്കൗണ്ടിലേക്കല്ല ജനങ്ങൾ പൈസ കൊടുത്തത് നീ ഒഴികെ .
@jasminijad9946
@jasminijad9946 22 дня назад
Athe.. Veruthe oro nadanmare ellavarum samshayikum athknd aaraann parayanam
@muneeravmvm1862
@muneeravmvm1862 22 дня назад
Twinkle Twinkle little സ്റ്റാർ ഞാൻ കുറെ ചിരിച്ചു 😄😄😄
@naeem-lf2qq
@naeem-lf2qq 22 дня назад
ഒരു കമ്മീഷനും വേണ്ട... സിനിമ ഫിഡിൽ നടക്കുന്നത് എന്താണൊന്ന് അറിയാൻ.
@Siyadvga
@Siyadvga 21 день назад
അതാണ് സത്യം ഹേമ കമ്മീഷൻ ഒക്കെ ഒരു മൂലയിലേ എത്തിയുള്ളൂ അതിൽ കൂടുതൽ നാട്ടു കാർക്കറിയാം
@jyothi5563
@jyothi5563 22 дня назад
ലേ മുക്കിയൻ: ഹാവൂ... ഇനി ഇതിൻ്റെ പേരിൽ വയനാട് മുക്കാം 😂 സത്യം ഒരു നാൾ തെളിയും. അതിനു ഉദാഹരണമാണ് തിലകനും ഉമ്മൻ ചാണ്ടി സാറും. ഗണേഷ് മുൻ wife ്ന് support കൊടുത്ത പേരിൽ വയസായ OC യേ പെണ്ണ് കേസ് പറഞ്ഞു ഇല്ലാത്ത കഥ പറഞ്ഞു നശിപ്പിച്ചു. ചാണ്ടി ഉമ്മൻ്റെ marriage തന്നെ മുടങ്ങി പോയി. ഇതൊക്കെ കിട്ടണം. അതുപോലെ ആ കുടുംബത്തെ കണ്ണീർ കുടിപ്പിച്ചിട്ടുണ്ട്
@preethynair756
@preethynair756 22 дня назад
ഉത്ഘടന റാണിമാരെ കുറിച്ച് പറഞ്ഞത് സത്യം ആണ്
@karthikmj1236
@karthikmj1236 22 дня назад
Ethano ammeter pblm
@sahdasaima7818
@sahdasaima7818 22 дня назад
Anand your just amazing youtuber cause when I feel sad I am watching your video it makes me laugh and help me to relax when you start to speak suddenly I forgot all my pain and stress your not just amazing something more than that keep going anand ❤
@sivan8224
@sivan8224 22 дня назад
നായിക ആക്കണം എങ്കിൽ സിനിമയിൽ കിടന്ന് കൊടുക്കണം എന്ന് പറയുന്നത് ശരിയാണോ എന്നാണ് ആ പെണ്ണ് ചോദിച്ചത് എങ്കിൽ തെറ്റില്ല. എന്നാൽ ആ ആങ്കർ ചോദിച്ചത് "നിങ്ങൾ കിടന്ന് കൊടുത്തിട്ടാണോ സിനിമയിൽ നായിക ആയത്" എന്നാണ്. അതിൽ തന്നെ ഉണ്ട് കിടന്ന് കൊടുക്കാൻ തയ്യാറായിട്ടും ഒരു നായിക ആക്കാൻ ആരും തയ്യാറാവാത്തതിൽ ഉള്ള വെറുപ്പും നിരാശയും ആണ് ആ പെണ്ണിന് എന്ന്.
@BindhulSuresh
@BindhulSuresh 22 дня назад
അനന്ദു അവർഒരിക്കലും പഠിക്കാൻ പോകുന്നില്ല പഠിപ്പിക്കുന്ന കാര്യത്തിലാണ് താല്പര്യം
@BeenaJinse
@BeenaJinse 22 дня назад
ആരും പേര് പറയില്ല കാര്യം അവർക്കു എപ്പോഴേലും സിനിമ കിട്ടണം അതിനു വേണ്ടി
@saraladevi5085
@saraladevi5085 21 день назад
പേരുപറയാൻ ധൈര്യം ഇല്ലേൽ പിന്നെ പറയാൻപോകരുത് 🙄😮
@omanaamith9736
@omanaamith9736 22 дня назад
ബിഗ്ഗ് ബോസിൽ കൂടെ കിടന്നിട്ടാണോ contestant ആയത് എന്ന് ആരൊക്കെയോ പറഞ്ഞപ്പോൾ എന്തൊരു ബഹളം ആയിരുന്നു..... ഇതൊക്കെ ഇപ്പോൾ സത്യമല്ലേ. നടിയുടെ കൂടെ അമ്മയോ അച്ഛനോ ഉണ്ടായാലും ക്രിപ്റ്റ് പറയാൻ നടിയെ മാത്രം അകത്തോട്ടു വിളിച്ചു കൊണ്ടുപോകും. തിരിച്ചുവരുമ്പോൾ അവളുടെ എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇതൊക്കെ നേരത്തേ തന്നെ എല്ലാവർക്കും അറിയാം. ഇതൊന്നും കണ്ടിട്ടിട്ട് ഒരു ഞെട്ടലും തോന്നുന്നില്ല.. കേരളത്തിലെ ചാനലുകൾ നൽകുന്ന ചലച്ചിത്ര അവാർഡുകൾ ഗൾഫ് രാജ്യങ്ങളിൽ കൊണ്ടുപോയി നടത്തുന്നത് എന്തിനാണ്. നടികളെ സ്പോൺസർമാരുടെ കൂടെയും അറബികളുടെ കൂടെയും.. കൂടുതൽ ഒന്നും പറയുന്നില്ല... എല്ലാം പണത്തിന് വേണ്ടി..
@aswathysr5710
@aswathysr5710 22 дня назад
ആരും ടിക്കറ്റ് എടുത്ത് film കാണരുത് 😮😮😮😮😮😮😮😮
@FathimathSuhara-uc1hd
@FathimathSuhara-uc1hd 22 дня назад
സത്യം 💯💯... പരിഗണന.. അതൊരു സംഭവം തന്നെ...... എന്തൊക്കെ ചെയ്തു കൊടുത്താലും കുറ്റം മാത്രം പറയുന്നവരുണ്ട്... താങ്ങാവുന്നതിലപ്പുറമാണത്...😢..നീ ഒരു പാട് ചിന്തിപ്പിച്ചു.. ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ മിന്നി മറഞ്ഞു 😢😢😢 ❤❤❤👍🏻👍🏻👍🏻
@ann77
@ann77 22 дня назад
Twinkle Twinkle little Star How I Wonder😮What you What🤭😂😂😂
@pretheeshgpresannan4172
@pretheeshgpresannan4172 22 дня назад
News media now: "ippo pottum .... ippol pottikkum... dhaa potunnu ..ippo pottum" --remembering scene from Midhunam movie
@KERALAFAME
@KERALAFAME 22 дня назад
സൂപ്പർസ്റ്റാറുകളുടെ കയ്യിൽ കോടിക്കണക്കിന് പൈസയുണ്ട് കൊടികൾ കൊണ്ട് ഈ reports thanne ഇല്ലാതാകും
@jihashm9108
@jihashm9108 19 дней назад
Kollanam lavanmaaraaaa
@user-vd3dc2eu9p
@user-vd3dc2eu9p 22 дня назад
അനന്ദൂ .... ചിരിച്ച് മടുത്തു❤
@UmmerKp-h8l
@UmmerKp-h8l 22 дня назад
അമ്മ എന്ന ഒരു സംഘടനാ ഉണ്ട് അധിൻ്റ തലപ്ത് ഉപോൾ ഓരു വൻ ഉണ്ട് പേര് സിദ്ദിഖ് ഇൻവൻ ഇടൂ വരെ ഒന്നും പറഞ്ഞില്ല കർണം ഇല്ല വരും ചക്കര കുട ത്തിൽ ഇട്ട് വർ
@user-iy6he6kh6y
@user-iy6he6kh6y 22 дня назад
എന്തോന്ന് പറിയെന്ന് 🤔
@mubseenagafoor8721
@mubseenagafoor8721 22 дня назад
?
@ibrahimch9839
@ibrahimch9839 22 дня назад
ആദ്യം മലയാളം എഴുതാൻ പഠിക്കൂ...
@JainNadackaN
@JainNadackaN 22 дня назад
😮 korean boy reacting to malayalam video
@arifavp7751
@arifavp7751 22 дня назад
😇
@ananyaanuu3623
@ananyaanuu3623 22 дня назад
Anandunte vedio vere level ann ... ❤
@vijithv9187
@vijithv9187 22 дня назад
Movie Association of Malayalam Actress (MAMA) 😂
@nileshseban1335
@nileshseban1335 22 дня назад
Movie Association of Mafia Actors
@varghesethomas1463
@varghesethomas1463 22 дня назад
Best suitable name.🎉🎉🎉🎉🎉
@wildfunnyworld16
@wildfunnyworld16 22 дня назад
Movie Association of Malayalee Abusers
@AshwiniNikhil-q6h
@AshwiniNikhil-q6h 22 дня назад
Dharshana jay jay hai nte interview il basil nte koode irikkumboo parayunnund veliya nadanmar kk okk aan Caravan okk ullath enik irikkan poolum sthalam illa appol aan aaroo basil nte caravan il irikkan paranjath,soo basil keeri vannappo thanne shout cheythu erangi poovan paranjuu ennokk comedy poole aan paranjath! Any way sad to here all this things!🙏
@jayasreekumar8610
@jayasreekumar8610 21 день назад
വയനാട് ഫണ്ട് മുക്കാൻ ഉള്ള റിപ്പോർട്ട്. ഇനി എല്ലാവരും ഇതിൻ്റെ പുറകെ പൊയ്ക്കോളൂ
@amalshaji6286
@amalshaji6286 22 дня назад
19:15 Exact Point 👌🏻
@beenamol3094
@beenamol3094 22 дня назад
Amma noooo Kunjammaaa😂
@user-iu5vd3ho5u
@user-iu5vd3ho5u 22 дня назад
നോ.പടക്ക കട 😊😊😊
@thekkumbhagam3563
@thekkumbhagam3563 22 дня назад
സ്ഥിരം ഒരു നടിക്ക് സിനിമ കിട്ടുന്നു എങ്കിൽ അത് അഡ്ജസ്റ്റ്മെന്റ് ഉള്ളത് കൊണ്ട് ആണ്... പല മികച്ച നടിമാർ നമ്മൾ ഒരു സിനിമയിൽ മാത്രം കണ്ടിട്ടുള്ളു അത് അവർക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് ആണ്... എന്നാൽ വീണ്ടും തുടരുന്നു എങ്കിൽ അവർ അഡ്ജസ്റ്റ്മെന്റ് എന്നെ പറയാവൂ
@greenworld098
@greenworld098 22 дня назад
നയൻതാര
@karthikmj1236
@karthikmj1236 22 дня назад
Market value undenkilumnnu ok
@thekkumbhagam3563
@thekkumbhagam3563 22 дня назад
@@karthikmj1236 നടന്മാർക്ക് മാർക്കറ്റ് വാല്യൂ ഉണ്ട് അതുപോലെ നടിമാർക്ക് ഇല്ല... അഭിനയിക്കാൻ അറിയാവുന്ന ആരെങ്കിലും മതി...
@thekkumbhagam3563
@thekkumbhagam3563 22 дня назад
@@greenworld098 എന്തിനാണ് നയൻ‌താര രണ്ടോ അതിൽ കൂടുതൽ പടത്തിൽ വന്നാൽ ഉറപ്പാണല്ലോ
@user-ow8tw5dh4h
@user-ow8tw5dh4h 22 дня назад
ഡേയ് തോന്നിവാസം വിളിച്ചു പറയാതെ എല്ലാവരും അത്തരക്കാരല്ല 🙄 ഒരു സിനിമയിൽ അഭിനയിച്ച് ഹിറ്റായാൽ സ്വാഭാവികമായും ഒരുപാട് അവസരം വരും പിന്നെ സൗന്തര്യം ഒള്ള നടിമാർക്ക് കൂടുതൽ ചാൻസ് കിട്ടും അല്ലാവരുടെ കാര്യം കഷ്ട്ടം ആണ് നടിമാർക്ക് കഴിവിനേക്കാൾ കൂടുതൽ സൗന്ദര്യം ആണ് പ്രധാനം
@AnandanM-lj4mu
@AnandanM-lj4mu 22 дня назад
എല്ലാ ആളുകളുടെയും ഉള്ളിൽ ഉള്ളതാണ് ഈ യുവാവ് പറയുന്നത് ആളുകളെ പൊട്ടനാക്കുകയാണ്
@user-iu5vd3ho5u
@user-iu5vd3ho5u 22 дня назад
pls അമ്മ എന്നു പറയല്ലേ ബ്രോ.പടക്കപ്പുര
@nja2087
@nja2087 22 дня назад
😂😂😂
@shibilshibi6061
@shibilshibi6061 22 дня назад
😂
@muhammedakber6423
@muhammedakber6423 22 дня назад
വെടി പുര
@Jozephson
@Jozephson 22 дня назад
വിവരാവകാശ നിയമ പ്രകാരം സ്വകാര്യത ഹനിക്കുന്ന വിവരങ്ങൾ പുറത്തു പറയാൻ നിയമം ഇല്ല.. ആര് മൊഴി നൽകി ആർക്ക് എതിരെ നൽകി ഇത് അറിയണം എങ്കിൽ മൊഴി നൽകിയ ആളുകൾ പരാതി നൽകണം എന്നാല് മാത്രമേ കേസ് രജിസ്റ്റർ ചെയ്തു പ്രതി ആരാണ് എന്ന് അറിയാൻ പറ്റൂ.. വിവരാവകാശ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ആണ് ഇവന്മാരുടെ വിലസൽ
@jinajames8562
@jinajames8562 22 дня назад
അവസാനം പറഞ്ഞത് പൊളിച്ചു 🤣🤣🤣🤣🤣
@Mr_John_Wick.
@Mr_John_Wick. 22 дня назад
2:43-2:58🔥 ഇവരോട് ഒരു respect ഒക്കെ തോന്നുന്നു... നല്ലത് കണ്ടാൽ നല്ലത് ആണെന്ന് തന്നെ നമ്മൾ പറയും...
@greenworld098
@greenworld098 22 дня назад
ഇത് പറഞത് ഒരു ആണ് ആയിരുന്നെങ്കിൽ തീർന്നു കഥ
@jayanthammadp989
@jayanthammadp989 22 дня назад
എടാ മോനെ നിന്റെ അങ്കെറിങ് പൊളിയാണ് 👏👏 👍👍 👌👌 ❤
@mubseenagafoor8721
@mubseenagafoor8721 22 дня назад
Ayyyoooo... Anandunte vdo vere level aan😁😁😁✨✨✨❤️❤️❤️
@amalantony7769
@amalantony7769 22 дня назад
Way of presentation super...❤❤
@jalaltailor8691
@jalaltailor8691 22 дня назад
അമ്മയിലെ മുൻപ്രസിഡന്റ് ബാബു ബാബുവിന്റെ ജോലി ഈ പ്രമുഖരായ നടന്മാർക്ക് പെണ്ണ് കൂട്ടിക്കൊടുപ്പായിരുന്നു കൂടുതലും ജോലി
@rashirashi9506
@rashirashi9506 22 дня назад
U are better than secret agent..no lag clear clarity
@msumesh24
@msumesh24 21 день назад
ന്നാലും ചേച്ചിയോട് അഡ്ജസ്റ്മെന്റ് ചോദിക്കണ്ടാരുന്നു.... വീണ്ടും ഒരു നയൻതാരയെ നമുക്ക് നഷ്ടം ആയല്ലോ....😢😢😢😢😢
@user-oq6pj6pv4w
@user-oq6pj6pv4w 18 дней назад
Thilagan chathitille😅😅
@aneeshanisam2219
@aneeshanisam2219 20 дней назад
12:03 വീഡിയോ ചെയ്യണം എനിക്ക് അറിയില്ല ☹️
@krishnendhuk9963
@krishnendhuk9963 22 дня назад
മാക്റ്റിനെ പറ്റി വീഡിയോ ചെയ്യണം
@sreekalap9875
@sreekalap9875 20 дней назад
Thudangi kandappol chalu pole thonni... Pinne kasari... Well done my boyyy😊
@VishnuredIndian
@VishnuredIndian 22 дня назад
10:05 exactly അതുതന്നെയാണ് 70 പേജുള്ള മുക്കിയത് കാരണം സിനിമയിലെ ഒരു മാഫിയ വർക്ക് ചെയ്യുന്നുണ്ട് തീവ്രവാദപരമായ ബിനാമി മണി ലോൺഡറിങ് ഹവാലാ ഡ്രഗ്സ് ഒരു പൊളിറ്റിക്കൽ തീവ്രവാദ സംഘടന ഇതിന്റെ പിന്നിലുണ്ട് ഇതൊക്കെയും നിയന്ത്രിക്കുന്ന അധോലോകങ്ങൾ ഇതിന്റെ ബാക്കിലുണ്ട്b ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കരുത് എന്ന് ദൃഢ നിശ്ചയം ഉള്ളതുകൊണ്ടാണ് അവർ ഈ സ്ത്രീ വിഷയങ്ങൾ എടുത്തിട്ട് ഊതി പിടിപ്പിക്കുന്നത് അവർ തന്നെയാണ് ഈ വീഡിയോകളിൽ നിയന്ത്രിക്കുന്നതും
@shiyas9321
@shiyas9321 22 дня назад
അതാണ് പൂജപ്പുര നായർ ലോബി, ക്രൈം നന്ദകുമാറിൻ്റെ വീഡിയോ കാണുക.
@nkedit12345
@nkedit12345 22 дня назад
Bro ശരിയാണ് ഞങ്ങൾ താമസിക്കും റൂമിലാണ് ഒരു നടിയും കൂട്ടരും വന്ന് ഡ്രസ്സ്‌ മാറിയത്
@thamannaahh._2274
@thamannaahh._2274 22 дня назад
അമ്മ എന്ന പേര് മാറ്റി രണ്ടാനമ്മ എന്ന് ഇടാം...'ചെകുത്താൻ' ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും.. ചെകുത്താൻ ൻ്റെ കൂടെ ദൈവം ഉണ്ട്....അനന്തുവിൻ്റെ ഒരു സന്തോഷം കണ്ട് ഞാൻ ഒരു പാട് ചിരിച്ചു..നീ ഒരു സംഭവം തന്നെ.😂😂
@midhunmidhun8207
@midhunmidhun8207 22 дня назад
Stepmom aaanu serikkum cherunnath enn thonunu
@AVEEFILMS
@AVEEFILMS 22 дня назад
കിട്ടിയവർക്കും കൊടുത്തുത്തവർക്കും ഒരു പ്രശ്നം ഇല്ല പിന്നെ നമുക്കെന്താ 🙏🏻
@adarshb5594
@adarshb5594 18 дней назад
അമ്മ അല്ല മാമ എന്നാണ് പറയേണ്ടത് 😂😂😂
@user-bh1ux7so2r
@user-bh1ux7so2r 17 дней назад
# Makt inae kurichum thilakan chettanae kurichum viedio cheyyanam
@sharadms3318
@sharadms3318 22 дня назад
സിദ്ദിഖും പവർ ഗ്രൂപ്പിൽ 15 പേരിൽ ഒരാൾ
@ASMR_relax24
@ASMR_relax24 21 день назад
Yes. Tell about MACTA and other organizations
@paruzvlogs1108
@paruzvlogs1108 17 дней назад
Vayanad duridaswasam oru video chyvo... Athupole MACTA koodi
@Jithu24-y2o
@Jithu24-y2o 22 дня назад
Malayalam Association of Movie Artist aka MAMA
@bijoyarakkal7655
@bijoyarakkal7655 22 дня назад
Mone Anandu.adipoli
@janld1913
@janld1913 17 дней назад
What he said is absolutely correct, girls should n’t never accept that kind of behavior from others, give them a slap or leave that place by saying no, never ever turn back, accept the verses that this fruit is not good for me. Accepting their offer and do accordingly what the others asking for and then complain against them when the time comes ( me too moment, hema commission so called scheme)that is called casting couch which occurs on both the sides. To get a chance or role in a movie cannot accept whatever come in her or his way.
@EmmanuelDavid-cf8ye
@EmmanuelDavid-cf8ye 21 день назад
കുഞ്ഞമ്മേടെ സംഘടന 😂😂
@bappu_official
@bappu_official 18 дней назад
കിടന്നു കൊടുത്തിട്ടാണ് ബിഗ്ബോസ് ഇൽ വരെ കയറുന്നത് എന്ന് ആരോ പറഞ്ഞിരുന്നല്ലോ..പിന്നെ ഇതൊക്കെ ആൽബം ഫീൽഡിലും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
@bhagyamct6231
@bhagyamct6231 22 дня назад
അനന്ദു മോനെ പൊളിച്ചു 👍🏻
@user-ew6bj5or6y
@user-ew6bj5or6y 22 дня назад
Ini aarum cinema kanaruth. Atha ini prekshakar cheyendath. Cinemakkarude ahangaram apo theernu kittum.
@sinusinan1897
@sinusinan1897 21 день назад
Macha polich 😂
@SalimSalim-t3z
@SalimSalim-t3z 20 дней назад
ഞങ്ങൾക്ക് അങ്ങിനെ വലിയ ആവേശം ഒന്നും ഇല്ല ചേട്ടന് ഒണ്ടെങ്കിൽ ആവേശിച്ചോ കൂടെ കിടക്കാൻ തയാറുള്ള പെണ്ണുങ്ങൾ ഒരുപാട് ............. ടികൾ ഇപ്പോഴും എപ്പോഴും എല്ലായ്‌പോഴും ഉണ്ട് ഉണ്ടാകും ഉണ്ടായിരിക്കും
@galaxymobiledubai
@galaxymobiledubai 22 дня назад
ഗംഗ യമുന ചാലിയാർ ഏത് ആണ് ആ നദി?😂😂😂😂😂😂😂😂
@new_contents_all_day
@new_contents_all_day 19 дней назад
Hema commission engana 1 crore Rupees use cheyyunna? Does submitting a report cost Money ?
@harihd1063
@harihd1063 21 день назад
വിനയന്റെ സംഘടന പൂട്ടിച്ച വീഡിയോ വേണം
@vgreenplant1420
@vgreenplant1420 22 дня назад
ചാനലുകളിൽ കുടുംബ സ്ത്രീകളെ കോമഡി program. ഡാൻസ് തുടങ്ങിയ പ്രോഗ്രാമുകൾക്ക് വേണ്ടി വിളിച്ചു ഉള്ളിൽ സിനിമ മോഹം കുത്തിവെച്ചു കുടുംബം തകർക്കുന്ന ഏർപ്പാട് ചില ഊള ഡയറക്ടർ മാർ ചെയ്യുന്നതിനെ പറ്റി അന്വേഷിക്കാമോ... ഇതാണ് ഇപ്പോൾ നടക്കുന്നത്. അവസാനം കുടുംബവും സ്വാഹാ.. ഭാവിയും സ്വാഹാ
@cinthyathankaiyan6223
@cinthyathankaiyan6223 22 дня назад
Well said Anandhu
@anulal7176
@anulal7176 19 дней назад
എനിക്ക് അറിയില്ല, mact ന് എന്ത്‌ പറ്റി. ഇപ്പോൾ ആ സംഘടന ഇല്ലേ
@rahulramanan371
@rahulramanan371 21 день назад
വിനയൻ്റെ issue ൻ്റെ ഒരു video ചെയ്യണം
@abhiroop5274
@abhiroop5274 22 дня назад
ഒരു ഡയലോഡ് പറയുകയാണ് ഞാൻ . എനിക്ക് എന്റെ പിള്ളാരുണ്ടെടാ എന്ന് പറഞ്ഞ ഒരു നടൻ ഉണ്ടല്ലോ.😂😂😂
@thamannaahh._2274
@thamannaahh._2274 22 дня назад
ആരാണത്. പറയൂ..
@abhiroop5274
@abhiroop5274 22 дня назад
@@thamannaahh._2274 ഈ ഡയലോക് പറയുന്നത് മോഹൻലാലാണ്.
@manu-ct2ss
@manu-ct2ss 22 дня назад
😂
@saffanab09
@saffanab09 22 дня назад
Ee orotta video kondu njan anandunte subscribe aai😅😅😅
@RahulKarat-ti6jr
@RahulKarat-ti6jr 22 дня назад
മുകേഷ് മന്ത്രിയല്ല. ഗണേഷ് ആയിരിക്കും...
@ABCD-op5sd
@ABCD-op5sd 22 дня назад
അത് പറഞ്ഞായിരിക്കും മുഖ്യമന്ത്രി ഗണേശനെ ഒതുക്കയത്
@user-ji6zg2dl4g
@user-ji6zg2dl4g 13 дней назад
😂😂😂 പല പകൽ മാന്യൻസും 😂 ഇപ്പോ മുണ്ട് പൊക്കി ഓടിത്തുടങ്ങുന്നു 😂😂😂🎉
@MujeebT-m8i
@MujeebT-m8i 20 дней назад
ഇയാടെ പേര് പറയു പേടിക്കണ്ട പ്രേഷകർ ഉണ്ട് കൂടെ
@kannuz.9723
@kannuz.9723 17 дней назад
ഓരോരോ പൂ... വിലെ സംഘടനക്കൾ, എല്ലാരുടെയും പേര് വെളിപ്പെടുത്താണെന്നു തന്നെ യാ....🙏
@premkumarn.s3059
@premkumarn.s3059 22 дня назад
സിനിമ അമ്മ നല്ല വെടി പുരയാണ് ്് സൂഷീകണ് വെടി പുരക് തീപിടിച്ച് മേ,ഹൻലാൽ ആശുപത്രിയിൽ ആആനിലവിളീ ശബ്ദം ഇടു 😅😅😅😅😅😅😅😅😅😅😅
@Amanansila
@Amanansila 17 дней назад
Sreekal manymaya dress dariku annugal enne vare dress kurachu nadannitilla avar avarude kanan pathaths place athu eduthu kannikunna dress edunnathu kanditils
@shibilasherin-qe4uq
@shibilasherin-qe4uq 22 дня назад
9:17 idaveela baabu
@Ethiest...Sn-f4l
@Ethiest...Sn-f4l 17 дней назад
ലാലേട്ടനും സിദ്ദിക്കയും അതുപോലുള്ളവന്മാർ ഒക്കെ കളിക്കാത്ത ആരും സിനിമയിൽ ഇല്ല
@Kuruppz
@Kuruppz 22 дня назад
Director vinayante sangadanaye kurich video cheyamo.. Njn 1 st tym anu kelkunne
@sreeharin2295
@sreeharin2295 22 дня назад
ഇപ്പോൾ നല്ലതാര് ചീത്ത ആര് എന്നറിയില്ല
@shylasuresh3679
@shylasuresh3679 22 дня назад
അഭിനയിക്കണോ കിടന്ന് കൊടുക്കണം
@Praseetha-cc4pf
@Praseetha-cc4pf 22 дня назад
Correct
@user-ow8tw5dh4h
@user-ow8tw5dh4h 22 дня назад
​@@shylasuresh3679എന്ന് ആര് പറഞ്ഞു എല്ലാവരും അത്തരക്കാരല്ല🙄🙄🙄🙄
@MockingBirdAlive
@MockingBirdAlive 22 дня назад
9:16 അത് പൊളിച്ച് 🤣🤣 MAMA.. Movie association of malayalam artists ... ധത് മതി.
@jithu.r_007
@jithu.r_007 22 дня назад
Prathikarikkan ariyatha, mental strength allatha pavangal undakum bro. Avarkk aanu samrakshanam vendathu. Balamayi upayogikkumbol polum pedichu, parayan madikkunna alukal undakum. Avar samrakshanam arhikkunnu. Bro enthu paranjalum, melparanjathu angeekarikkathe irikkaruthu
@Riswan_.
@Riswan_. 22 дня назад
യി പാർട്ടിയും കഴിവുളോരൊക്കെ എന്ത് ദ്രോഹം ആണ് ചെയുന്നത് ഒരു പ്രതിയെ സംരക്ഷിക്കുന്നതിലും എളുപ്പം അല്ലെ ശിക്ഷിക്കാൻ പിന്നെ എന്തിന് ഇവർ ഇവരുടെ അധികാരം മോശപ്പെടുത്തുന്നു
@Arunkumar-rx3kn
@Arunkumar-rx3kn 20 дней назад
AMMA എന്ന സംഘടന പിരിച്ചുവിടണം
@selfmadex007
@selfmadex007 22 дня назад
10 varusham munbu appol "how old are you" movie aayirikkum
@shinu7606
@shinu7606 22 дня назад
Twinkle twinkle little star 😂😂😂
@Narayanach-r7z
@Narayanach-r7z 16 дней назад
Narayana ch kasaragod
@kannuz.9723
@kannuz.9723 17 дней назад
😌
@vaputty.pappattav.n.b7988
@vaputty.pappattav.n.b7988 22 дня назад
എന്താ ഭായ് ഈ റിപ്പോർട്ട് കൊണ്ട് ഒരു ചുക്കും സംഭവിക്കില്ല കാരണം 15 അങ്ങലോബിഇൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട ആളുകൾ ഉണ്ട്
@SumaSuma-ir5vm
@SumaSuma-ir5vm 22 дня назад
Anandhu.orikkal.abadhom.vannal.pinna.varan.padilla.ennu.theerumanikkanom.pinneyum.salyom.cheythal.vera .nadapadyundakkenom
@SumaSuma-ir5vm
@SumaSuma-ir5vm 22 дня назад
@muhammedjafees3656
@muhammedjafees3656 17 дней назад
Actually nee aareya Trollunnath...?😂😂😂 Randu koottarkkum kittunnund.. Athu kond chodichathaaa..😂😂😂
@lintochristy3390
@lintochristy3390 22 дня назад
2 ദിവസം. അത് കഴിഞ്ഞ ഇത് കഴിഞ്ഞു.. അതാണ് 15 ദിവസം കഴിഞ്ഞു അവർ മറുപടി പറയുമെന്ന് പറയുന്നത്.. സിനിമ നടന്മാർ
@vikramannair8886
@vikramannair8886 22 дня назад
പൈസ ഉണ്ടെങ്കിൽ ഇവിടെ ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥ, ഇപ്പോൾ ഈ അവസ്ഥയിൽ വിരോധം തീർക്കാൻ ചിലർ രംഗത്ത് വരും
@varghesethomas1463
@varghesethomas1463 22 дня назад
Pls change name Amma. Best suitable name MAMA.
@SudheeshKodiyl
@SudheeshKodiyl 22 дня назад
ഇത് എല്ലാപേർക്കും അറിയാം ആരൊക്കെ ആണ് എന്ന്. അരി ആഹാരം കഴിക്കുന്നവർക്കു വെക്തമായി അറിയാം.ഈ 15 പവർ ഗ്രൂപ്പിൽ ആരൊക്കെ ആണെന്ന്. മലയാളി പ്രേക്ഷകർ അത്ര പൊട്ടൻ മാരൊന്നും അല്ല. നടിമാരൊക്കെ പേടിച്ചാണ് ഒന്നും പറയാത്തത്. കാരണം അവരുടെ ജോലി പോകും, ചാൻസ് പോകും, അവർക്കു പിന്നീട് അവസരം ലഭിക്കില്ല. ഇതൊക്കെ പേടിച്ചാണ് എല്ലാപേരും ഒന്നും മിണ്ടാതെ നില്കുന്നതു. നിങ്ങൾ എന്തിനാ ഭയക്കുന്നത്. മീഡിയയും, ജനങ്ങളും, ഒറ്റകെട്ടായി നിങ്ങൾക്കൊപ്പം നിൽക്കുകയാണ്. ഇപ്പോൾ പറയുകയാണെങ്കിൽ എല്ലാം പുറത്തു വരും. പിന്നീട് എല്ലാം കേട്ടടങ്ങിയിട്ടു പറഞ്ഞാൽ അത് അരും കണക്കാക്കില്ല. ഇപ്പോൾ നിങ്ങൾക് നല്ല അവസരം ആണ് വന്നിരിക്കുന്നത്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. ഓരോരുത്തരുടെയും പോയ്‌ മുഖം അഴിഞ്ഞു വീഴാട്ടെ
@mannathanoop5042
@mannathanoop5042 22 дня назад
നല്ല റിപ്പോർട്ട്‌ തന്നെ ആയിരുന്നു, പക്ഷെ ഉന്നതരായ ആൾക്കാരുടെ താല്പര്യം കാരണം ഒരുപാടു പേരുകൾ ഒഴിവാക്കിയതാണ് സപ്പോർട്ടിങ് എവിഡൻസ് ഉൾപ്പെടെ സപ്പ്രെസ്സ് ചെയ്യുകയായിരുന്നു.
Далее
АХХАХАХАХАХАХАХАХ
00:16
Просмотров 205 тыс.