Тёмный

നിങ്ങളിൽ കുറച്ചുപേർക്ക്മാത്രമേ ഇത് കാണാനും നിങ്ങളുടെ ജീവിതം മറ്റിയെഴുതനും സാധിക്കൂ  

Tarot Expedition love reading malayalam
Подписаться 58 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@Jrs-ns1ey
@Jrs-ns1ey Месяц назад
ഞാനൊരു ശിവ ഭക്തയാണ്. എന്നെ മറന്നു മറ്റുള്ളവർക്കു വേണ്ടി ജീവിച്ചു. തിരച്ചടികൾ മാത്രം. എനിക്ക് എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യണം എന്ന തോന്നൽ - മഞ്ഞചിത്രശലഭങ്ങളെ എന്നും കാണാറുണ്ട്. മഹാദേവൻ എന്നെ നയിക്കട്ടെ🙏🔥
@preethaka2210
@preethaka2210 26 дней назад
കുറേക്കാലമായി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന്. പക്ഷെ വീട്ടിൽനിന്നും ഇറങ്ങാനുള്ള മടി കാരണമാണ് ഇറങ്ങാത്തത് ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി 🙏🙏🙏❤️❤️❤️
@user-ps2qh2kf2k
@user-ps2qh2kf2k Месяц назад
ഈ Reading ലെ positive energy യെ ഞാൻ എന്റെ Life ലെക്ക് Attract ചെയ്യുന്നു. നന്ദി മോളെ യൂണിവേഴ്സിന് നന്ദി എയ്ഞ്ചിൽസിന് നന്ദി. ഓം നമ: ശിവായ.❤❤❤
@aswanikumar7120
@aswanikumar7120 Месяц назад
മാഡം എല്ലാം കറക്റ്റ്.... മാഡത്തിന്റെ ലൈഫ് പോലെ 🙏... ഇപ്പൊ astrology തുടങ്ങാൻ പോകുന്നു. എന്റെ lord ശിവ, ദുർഗ, ഭദ്ര കാളി 🙏ഓം നമഃ ശിവായ.... 🙏
@bijimolvv449
@bijimolvv449 Месяц назад
Thank you mam 🙏🙏🙏❤️❤️❤️ thank you universe 🙏🙏🙏❤️❤️❤️
@sumasasikumar6116
@sumasasikumar6116 Месяц назад
Thankyou universe. Thankyou angels.
@user-qo9sp5pv1e
@user-qo9sp5pv1e Месяц назад
🌺👌🌺Thank You Madam🌺👌🌺 Thank You Universe 🌺👌🌺Thank you Angels 🌺👌🌺 100% ശരി ആയിരുന്നു മാഡം പറഞ്ഞത്. ഞാൻ ഒരു കൃഷ്ണഭക്ത ആണ്. ശിവഭക്തയും കൂടി ആണ്. മാഡം പറഞ്ഞപോലെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവളാണ്. പക്ഷെ എന്റെ ഭഗവാൻ എന്നെ രക്ഷിക്കും എന്ന വിശ്വാസം. അത് പോലെ തന്നെ ഇപ്പോൾ മാഡം പറഞ്ഞ പോലെ ദൈവം എന്തിനോ വേണ്ടി എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. എനിക്ക് ചുറ്റും യെല്ലോ ബട്ടർഫ്‌ളൈസ് പറന്നുനടക്കുന്നത് നല്ലതിന് ആണ് എന്ന് ഇന്ന് മാഡം പറഞ്ഞപ്പോൾ ആണ് മനസിലായത്. ഞാൻ എന്റെ ഉള്ളിലുള്ള നെഗറ്റീവ് ചിന്തകളെ ഒഴിവാക്കി ഇനി മുതൽ കാത്തിരിക്കുന്നു. എന്റെ ദൈവം, universe, angels അവരൊക്കെ എന്റെ വഴി തെളിച്ചു തരട്ടെ. മാഡം എത്തിയപോലെ ഒരു തെളിഞ്ഞ വഴിയിൽ എന്നെ എത്തിച്ചുതരട്ടെ. ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു. 🙏🌹🙏 Thank you universe 🙏🌹🙏 ആദ്യം പറയാൻ വിട്ടുപോയി. ഈ മെസ്സേജ് ദൈവം എനിക്ക് ആയി തന്നെ തന്നത് ആണ്.
@gangadharanthirthala1443
@gangadharanthirthala1443 8 дней назад
നല്ലൊരു mezege ❤
@D_k_269
@D_k_269 24 дня назад
സാമ്പത്തികം ഉണ്ടാവണേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണേ
@sukanyasuku7910
@sukanyasuku7910 Месяц назад
ഈ വീഡിയോ കണ്ടതുപോലും യൂണിവേഴ്‌സിന്റെ bleesings ആണ്. 💯🙏🏻Thank you universe
@raji6691
@raji6691 Месяц назад
മാഡം എല്ലാം തുറന്നുപറഞ്ഞല്ലോ. സന്തോഷമായി.tnk u mam
@brijithasreeraj5416
@brijithasreeraj5416 Месяц назад
വളരെ ഉപകാരപ്രദമായ റീഡിങ് മാ൦ യൂണിവേഴ്സ് തരുന്ന സന്ദേശം മാ൦ പറഞ്ഞു തരുന്നു നന്ദി നന്ദി നന്ദി മാ൦ ❤❤❤❤❤🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി യൂണിവേഴ്സ് ❤❤❤❤❤🙏🙏🙏🙏🙏
@jessysvideo6764
@jessysvideo6764 Месяц назад
ഒന്നും പറയാനില്ല. ഞാൻ കൃസ്ത്യൻ മതത്തിൽ നിന്നും ഹിന്ദു മതം സ്വീകരിച്ചു പരമശിവൻ പാത👣 ത്തിൽ എല്ലാം സമർപ്പിച്ചു 🙏🙏🙏 പലതരത്തിലുള്ള പ്രയാസങ്ങളെ തരുണ൦ ചെയ്തു വരുന്നുണ്ടു. തടസ്സങ്ങൾ ഒത്തിരി ഉണ്ടു ഈ കേരള൦ പശുക്കളെ സംരക്ഷിക്കാത്തതാണു പല നാശനഷ്ടങ്ങളുക്കു കാരണം. ഞാൻ തമിഴ് നാട്ടി ലായിരുന്നു. അവിടെ എനിക്കു വന്ന നല്ല അവസരങ്ങൾ എല്ലാം ഒരു ഞൊടിയിടയിൽ വിട്ടുതിരിഞ്ഞു ഇങ്ങു പോന്നു ഇനിയും ഒന്നേ എന്നു തുടങ്ങുണ൦. എല്ലാം മഹാദേവ൯ നോക്കി കൊള്ളു൦ ഓ൦ നമ:ശിവായ🙏🙏🙏
@abdukabeer9621
@abdukabeer9621 9 дней назад
നിങ്ങൾ മാതാപിതാക്കളുമായി നല്ല ബന്ധത്തിൽ ആണോ ?അല്ലെങ്കിൽ ആദ്യം അവരുടെ മനോവിഷമം മാറ്റാൻ നോക്കു(അവർ ജീവിച്ചിരുപ്പുണ്ടെങ്കിൽ,അല്ലെങ്കിൽ ആത്മശാന്തിക്ക് വേണ്ടി ക്രിസ്തുമത ആചാരപ്രകാരം ഉള്ള കാര്യങ്ങൾ ചെയ്യാൻ ശ്രെമിക്കു)മതങ്ങൾ എല്ലാം ദൈവം കഴിഞ്ഞാൽ അടുത്ത priority മാതാപിതാക്കൾക്കാണ് കല്പിക്കുന്നത്. പ്രത്യേകിച്ച് ഹിന്ദു മതത്തിൽ മാതാപിതാക്കൾക്ക് മനോവിഷമം ഉണ്ടായാൽ ദേവതകൾ പോലും പുറം തിരിഞ്ഞു നിൽക്കും എന്നാണ് പ്രമാണം!!! അത് ശ്രെദ്ധിക്കുക!! മറ്റൊരു അത്ഭുതകരമായ സംഗതി കുലദേവതാ പ്രീതി എന്നാണ് ! കുലദേവതക്ക് അനിഷ്ടം ഉണ്ടായാൽ മറ്റു ദേവതകൾ പ്രസാദിച്ചാലും അവരുടെ അനുഗ്രഹം വിശ്വാസികളിലേക്ക് എത്തില്ല !!!! ഹിന്ദു വിശ്വാസികൾ ഓരോ ദേവതയെ കുലദേവത ആയി കരുതി ആരാധിക്കുമ്പോൾ മുസ്ലികളുടെ കുലദേവത അല്ലാഹു ആണ് , ക്രിസ്ത്യൻ വിശ്വാസികളുടെ കുലദൈവം അവരുടെ Trinity ആണ് !!!( വര്ഷങ്ങള്ക്കു മുമ്പ് ഞാൻ ഒരു അമ്പലത്തിൽ വൈകുന്നേരം പോയപ്പോൾ പൂജ തുടങ്ങിയപ്പോൾ അവിടത്തെ കർമി അകത്തു നിന്നു വിളിച്ചു ചോദിച്ചത് കബീർ നീ എന്താണ് പള്ളിയിൽ പോകാത്തത് എന്നാണ് !!!!ഞാൻ നടുങ്ങി പോയി,അമ്പലത്തിൽ ചെന്നപ്പോൾ അവിടെ നിന്നു പറയുന്നു,പള്ളിയിൽ പോകാൻ !!!അതിനു ശേഷം ഒരിക്കൽ ഒരു ദേവസ്ഥാനത്ത് ദേവത നൃത്തത്തിൽ വന്നപ്പോൾ "ഉണ്ണി പൂർവികാചാരങ്ങൾ ഉപേക്ഷിക്കാൻ എന്താ കാരണം"എന്നാണ് !!(പ്രണയിച്ചു വിവാഹം കഴിച്ചു സ്വന്തം ധര്മം ഉപേക്ഷിച്ചു പോയവരുടെ അവസ്ഥ ഞാൻ ഓർത്തു പോയി !!)
@sajilkk9998
@sajilkk9998 Месяц назад
Thank u💗thank u uninivers 💗thank u divinegods 💗thank u angels 💗🙏🏻angels iam acceptting blessings 💗thank u myself 💗 thank u ganaesha💗🙏🏻.
@dhanyashijith9425
@dhanyashijith9425 Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ ശിവ ഭക്ത ആണ് 🙏🏻🙏🏻🙏🏻 Txs chechii Univers 🙏🏻🙏🏻🙏🏻നന്ദി Angels എനിക് വഴി കാട്ടിത്തരു 🙏🏻🙏🏻🙏🏻🙏🏻 എന്നിലേക്കു വരുന്ന എല്ലാ കാര്യങ്ങളും നേരിടാനുള്ള strgth തരുന്ന prabhachathinu നന്ദി 🙏🏻🙏🏻🙏🏻🙏🏻
@ushapradeep8381
@ushapradeep8381 Месяц назад
Thank you angel 🙏🏻🙏🏻♥️♥️thank you universe 🙏🏻♥️Thanks god 🙏🏻♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഈ മാസം 2 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
@sheebam.jsheebam.j3733
@sheebam.jsheebam.j3733 Месяц назад
ഒരുപാട് യെല്ലോ ബട്ടർഫ്‌ളൈ എന്നും വരുന്നുണ്ട് എന്റെ ചുറ്റിലും.
@Manu-ox4ii
@Manu-ox4ii Месяц назад
Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹
@Mycatfunny0
@Mycatfunny0 Месяц назад
ശരിയാണ് 10രൂപ കൊടുക്കുമ്പോൾ അതൊരു മനസ്സിൽ സന്ദോഷം ആണ്
@anilv1297
@anilv1297 Месяц назад
താങ്ക്സ് യൂണിവേഴ്സ് 🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹❤🙏🙏
@user-gy2ie6ib3l
@user-gy2ie6ib3l 23 дня назад
ദ്യവാനുഗ്രഹം ഉള്ളതുകൊണ്ട് മാത്രമാണ് ഇന്ന് ഇത് കേൾക്കാൻ പറ്റിയത് മാം പറഞ്ഞതൊക്കെ സത്യം. Tqu somuch maam
@ushapradeep8381
@ushapradeep8381 26 дней назад
Thanks god 🙏🏻🙏🏻Thank you universe 🙏🏻🙏🏻എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️ഈ മാസം 2ലക്ഷം രൂപ ലഭിക്കണേ 🙏🏻♥️
@ammu_94
@ammu_94 Месяц назад
Thankyou chechy ♥️ thankyou universe ♥️ ഞാൻ മെഡിറ്റേഷൻ ൽ ഇരിക്കുമ്പോ ചോദിച്ച ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് ഇത്... Thankyou 🦋
@preethaka2210
@preethaka2210 26 дней назад
മാം ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞുതന്നതിന്.വളരെയധികം നന്ദി 🙏🙏🙏❤️❤️❤️
@kairalisukumaran1648
@kairalisukumaran1648 Месяц назад
Thank you Univers
@RemyaVR-p4z
@RemyaVR-p4z Месяц назад
Mam very very positive and precious reading ,thanks God bless you
@FirosFiru-ug1it
@FirosFiru-ug1it Месяц назад
Thank you യൂണിവേഴ്സ് thank you angels ❤❤❤
@user-bw8us6dh6q
@user-bw8us6dh6q Месяц назад
ശരിയാണ് മാഡം പറഞ്ഞത്. താങ്ക്യൂ മാഡം. താങ്ക്യൂ യൂണിവേഴ്സ് 🙏🏻🌹❤️.
@valsakk8261
@valsakk8261 Месяц назад
മം, താങ്ക് യു univers🙏🏼🙏🏼❤️🌹താങ്ക് യു എയ്ഞ്ചൽസ് 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹🌹🌹🌹പ്രാർത്ഥിക്കണേ മം, 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹🌹🌹
@anupamapa9460
@anupamapa9460 Месяц назад
Thank you universe 🙏 Thank you divine 🙏 Thank you angels🙏 Thank you mam 🙏
@sreepournami
@sreepournami Месяц назад
I claim to affirm ❤ thanks to universe❤
@mohananparaprath2291
@mohananparaprath2291 Месяц назад
എന്നെ സംബന്തിച്ചിടത്തോളം 100%corect reading ആണ് thanku universe 🙏🙏🙏🙏🙏മഹാദേവ കാത്തുരക്ഷിക്കണേ തമ്പുരാനെ 🙏🙏🙏🙏❤️❤️❤️❤️❤️❤️ശ്രീജമോഹൻ അത്തം
@vijayalekshmigopalakrishna7338
@vijayalekshmigopalakrishna7338 Месяц назад
I claim this positive energy.
@the_truthbykarthika
@the_truthbykarthika Месяц назад
Thank you UniverSe🥰🙏🙏🙏🙏🙏 thank you Divine🥰🙏🙏🙏🙏 I claim all the positive energies in this Reading 🥰🙏🙏🙏🙏🙏🙏
@deepasreedeepam3817
@deepasreedeepam3817 Месяц назад
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️ TNX dear ❤️🙏
@aswathyachu386
@aswathyachu386 Месяц назад
I claim mental stability ❤❤❤❤❤❤, thank you
@sabeenasnair7074
@sabeenasnair7074 9 дней назад
Thankyu Thankyu Thankyu madam Thankyu universe 🙏🏻❤️
@jeejav3815
@jeejav3815 Месяц назад
Thank you univers . thank you so much good guidance .
@robishar1642
@robishar1642 6 дней назад
Thank you Universe! Thank you madam!
@sujasukumaran9642
@sujasukumaran9642 Месяц назад
Tku madam🙏🏻 മാഡം പറഞ്ഞതെല്ലാം വളരെ sheriyanu
@sreeyeshka122
@sreeyeshka122 Месяц назад
Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you chechi ❤️🙏 ❤❤❤❤❤❤❤❤
@aestheticlily3750
@aestheticlily3750 10 дней назад
Thank you universe 🙏🏻🙏🏻thank you ma'm🙏🏻🙏🏻
@KanchanaKanju-wr8dg
@KanchanaKanju-wr8dg Месяц назад
താങ്ക്സ് മം 🙏🏻🙏🏻
@vilasinigopinath4237
@vilasinigopinath4237 Месяц назад
Thank you universe thank you thank you
@parvathypavithran8194
@parvathypavithran8194 Месяц назад
Claiming all the positive energies ❤ Thankyou God Thankyou Universe Thankyou Angels And Thankyou for this reading ❣️ really grateful
@mysongstalks8231
@mysongstalks8231 21 день назад
Thank you Universe 🙏
@rajidinesh-th9eu
@rajidinesh-th9eu 29 дней назад
Madam ee vedios enik vendi universe konduvannathanu.madathilude enne ariyichanu.enik munpot poye patu njan universil viswasikunnu.angels ente jeevithileku varika enik Y right path kanichutharika.thankyou so much madam ee vedio enik samarpichathinu.❤🙏🙏thankyou universe, 🙏🙏thankyou thankyou thankyou
@salieenahari3778
@salieenahari3778 16 дней назад
Super thanks good 💯 okay
@user-bd6di7bj2k
@user-bd6di7bj2k 5 дней назад
🙏🙏🙏❤ Thank you so much,for clearing my doubt, Thank you universe, affairms, Angels, yes God,and to you molu 🙏❤.with gratitude to all 🙏🙏🙏❤
@sindhusneha2587
@sindhusneha2587 Месяц назад
Thank you universe❤
@utharakrishna1313
@utharakrishna1313 28 дней назад
Thanks for this detailed reading Thank you univers
@user-is5yt3ew9m
@user-is5yt3ew9m Месяц назад
Angleslightpathgoodvibration❤thanksmadam❤
@user-se2xt4yz6b
@user-se2xt4yz6b Месяц назад
ക്യാഷ് ethrayan
@smithasubashM
@smithasubashM Месяц назад
Thank you Universe 🙏🙏 Thank you Mam 🙏🙏
@ungalsamayalcraft6940
@ungalsamayalcraft6940 Месяц назад
Thank you universe and Thank you mam
@safeejaali1559
@safeejaali1559 Месяц назад
Thank you universrsr my allah
@aswathyachu386
@aswathyachu386 Месяц назад
I claim good health and financial stability and good marital life ❤❤❤❤❤❤❤❤,
@greeshmaunni2225
@greeshmaunni2225 Месяц назад
I claim it positive reading...thank you universe ❤❤❤
@rethyprasad
@rethyprasad Месяц назад
Claiming all d positive energy Thank u God Thank u Universe Thank u Angel❤️🙏🙏
@sajithakasssim
@sajithakasssim Месяц назад
Thank you for the message universe 🌹🌹🌹🌹. Thank you universe🌹🌹Thank you universe 🌹🌹thank you universe 🌹🌹🌹
@sreelatharadhakrishnan6755
@sreelatharadhakrishnan6755 Месяц назад
Thank you mam Thank you universe. I claim all positive energies. Thank you krishna
@anuzpscjourney999
@anuzpscjourney999 Месяц назад
Thank you so much universe ✨️ 🙏🙏🙏🙏🙏💖
@RasiyaVa
@RasiyaVa 7 дней назад
❤❤❤❤ താങ്ക്യൂ യൂണിവേഴ്സ്
@aswathyakhil7795
@aswathyakhil7795 5 дней назад
Thanks univers
@Athira0709
@Athira0709 Месяц назад
Positive vibe mam❤yes ipol negative situation il koode kadannupokuaanu.. universe ney trust cheyyunu❤
@sindhutktk9088
@sindhutktk9088 11 дней назад
Thanks univers 🙏🙏🙏
@sumathisuma967
@sumathisuma967 Месяц назад
താങ്ക്യൂ യൂ മാഡം താങ്ക്യു യൂണിവേഴ്സ് നന്ദി നന്ദി നന്ദി♥️🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 Месяц назад
Ithile Ella positivukalum njan nte jeevithathilekke attract cheyyunnu thanks GOD
@omanarajendran1372
@omanarajendran1372 27 дней назад
Thank you universe
@MonishaSonu-e1p
@MonishaSonu-e1p 23 дня назад
Ellam naale ok aavum ennu vishwasichu irikuvaa 🙏🙏
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu Месяц назад
നന്ദി ഏ ഞ്ചൽ നന്ദി യൂണിവേഴ്സ്🙏🙏🙏❤❤❤
@JagathJaiju-x7m
@JagathJaiju-x7m 17 дней назад
Thank you
@sandheepanks
@sandheepanks Месяц назад
ഫസ്റ്റ് ലൈക്ക്
@Neethu-z5d
@Neethu-z5d 29 дней назад
Thank u dear❤. Thank u universe 💜🙏. Thank u ainjals🧚‍♀️... Love you.. My oll good sols ❤️🙏.
@minivenugopal9679
@minivenugopal9679 Месяц назад
Nalla arivukal ❤thanku mam ❤️
@pradeepbabu2327
@pradeepbabu2327 Месяц назад
നന്ദി മാഡം 🙏🙏q🙏നന്ദി മഹേശ്വരാ 🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️🕉️🔱🔱🔱🔱🙏🙏🙏
@LissyNLissyN
@LissyNLissyN Месяц назад
Thank you univers ❤ Thank you ayi ghal ❤ Thank you mam
@chandramathimct9453
@chandramathimct9453 Месяц назад
വളരെ ഉപകാരം 🙏🙏🙏
@rajarekha-vy6ex
@rajarekha-vy6ex Месяц назад
Thank you medam 🙏, thank you universe, thank you divin 🙏🙏, thank you 🙏🙏
@induvijukumar713
@induvijukumar713 Месяц назад
Thank you Universe 🙏💚 Thank you Angels🙏💚 Thank you Divine 🙏💚💚💚
@RahulRahul-ne4lj
@RahulRahul-ne4lj Месяц назад
Thank You Angel🙏❤️ Thank You Divine 🙏❤️Thank You Universe 🙏❤️🙏🙏🙏😍🤗💖🧚😇 💓💓💓
@user-hm4mr6nu6f
@user-hm4mr6nu6f 26 дней назад
Thank you മമ
@user-dp3eo5dh2o
@user-dp3eo5dh2o Месяц назад
Thankyou universe positive ayittulla allam attract cheyunu thankyou
@user-gy2ie6ib3l
@user-gy2ie6ib3l 23 дня назад
Angels help me the currect paatthu. I want the postive energy from god. I try my best.
@user-bd6di7bj2k
@user-bd6di7bj2k 5 дней назад
🙏🙏🙏 Thank you ,🙏🙏🙏🙏❤
@ayurmantra6702
@ayurmantra6702 Месяц назад
Exactly what's happening in my life ❤ Thanks mam n Thank you universe ❤
@AjithaKumari-vh6og
@AjithaKumari-vh6og Месяц назад
എല്ലാം... ശരി ആണ്
@ajithak1314
@ajithak1314 Месяц назад
Thank you mam🙏🙏🙏🙏 I strongly claim this all postive energy into my life❤❤❤thank you🌌🌌🌌🌌🌌 love you universe🌌🌌🌌🌌🌌 thank you angels❤❤❤❤
@Kirloskkilam123
@Kirloskkilam123 Месяц назад
Thank you Universe ❤❤❤thank you universe❤❤❤❤thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@milandharmaraj6228
@milandharmaraj6228 Месяц назад
Thankyou universe🙏🙏❤️thankyou angel🙏🙏❤️thankyou divine🙏🙏❤️thankyou god🙏🙏❤️thankyou mam🙏🙏❤️
@craftandgaming2247
@craftandgaming2247 Месяц назад
Thank you Universe ❤... Thank you madam...
@swapnamj592
@swapnamj592 Месяц назад
Thank you universe thank you angles thank you mam
@sreekuttysreekutty2933
@sreekuttysreekutty2933 Месяц назад
Thanku.universe❤❤❤ Thanku.chechi Chechi.paranjathe.enthara.karatt.annu.ente.kariyam.dammathichu.checine.poli
@user-ss4jy6qf4e
@user-ss4jy6qf4e Месяц назад
yes I claim it🥰thankuu universe thanku mam, hare krishnaa🥰🥰🥺😍🫀
@rincyclesan4557
@rincyclesan4557 Месяц назад
Thankyou universe ❤🙏🙏 Thankyou divine 🙏🙏 Thankyou mam 🙏🙏
@ProG4merZone
@ProG4merZone Месяц назад
❤thank you universe❤❤
@athirasabu2129
@athirasabu2129 Месяц назад
Thank you universe, Thank you devine, Thank you so much mam 🙏❤
@anususanabraham9249
@anususanabraham9249 Месяц назад
Thank you universe ❤️🙏🏻 thank you angels 🙏🏻👼🏻
@Amrithasarath91
@Amrithasarath91 10 дней назад
True❤
@syameshvallilvallil7533
@syameshvallilvallil7533 Месяц назад
എല്ലാം ഈശ്വര കടാക്ഷം ❤❤❤❤❤🙏🙏🙏🙏
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 22 дня назад
താങ്ക്യൂ യൂണിവേസെബിതാങ്ക്യൂ mam
@abhijithashok9275
@abhijithashok9275 Месяц назад
Thank you ma'am thank you universe thankyou god
@pocotv799
@pocotv799 Месяц назад
Video resnet anu Thank you❤🌹🙏🌹 universe🌌 Thank you❤🌹🙏❤ divine❤❤ Thank you❤🌹🙏🌹 AGELE'SS❤ Thank you❤🙏🌹❤ madam❤❤
@MonishaSonu-e1p
@MonishaSonu-e1p 23 дня назад
Paranjathellam nte kaaryathil currect aanu
Далее
Мама знает где все документы
00:21