Тёмный

നിങ്ങളുടെ ആയുസ്സിൽ ഇനി കടം ഉണ്ടാകില്ല... തീരാത്ത കടവും തീരാൻ അതി സൂക്ഷ്മ വരാഹി മന്ത്രം!! 

Varahi Miracles
Подписаться 73 тыс.
Просмотров 96 тыс.
50% 1

Опубликовано:

 

23 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 425   
@jobymat897
@jobymat897 Месяц назад
അമ്മെ എൻ്റെ വരാഹി അമ്മെ😰😰😰🙏 കടഭാരത്താൽ വലയുകയാണ് 1000 രൂപ കയ്യിൽ കിട്ടിയാൽ പതിനായിരം കൊടുക്കാനുണ്ട്😓😓 കടം മൂലം വീട്ടിൽ ഭയങ്കര ദാരിദ്ര്യം ആണ് ,😰😰 മൂന്നു പലിശക്കാർ DANGER ആയി ഉള്ളത് അവർ കൂടാതെ വേറേ ഒരു പാട് കടങ്ങളും ഉണ്ട്😓😓😰 അമ്മ രോഗി പപ്പ ചെറുപ്പത്തിൽ മരിച്ചു അമ്മയുടെ ഇടത് കണ്ണ് കാണില്ല😓😓കടം കാരണം വിവാഹം നടന്നില്ല😰😓 അമ്മയ്ക്ക് കടം കാരണം നല്ല ആഹാരം വാങ്ങി കൊടുക്കാൻ കഴിയുന്നില്ല എനിക്ക് 😰 സ്വർണ്ണം എല്ലാം അമ്മയുടെ വിറ്റു😰😓😰🙏 അമ്മെ കടങ്ങൾ മുഴുവനിൽ നിന്ന് എൻ്റെ ജീവിതത്തെ രക്ഷിക്കണെ🙏😰😰😰🙏
@chikkachiivlogs6186
@chikkachiivlogs6186 27 дней назад
എല്ലാം മാറും
@vivo123Oppo12
@vivo123Oppo12 15 дней назад
Velayudhan
@sumap1483
@sumap1483 День назад
അമ്മേ വരാഹി അമ്മേ കടം കൊണ്ട് തല നിവർന്നു നടക്കാൻ കഴിയുന്നില്ല എന്റെ കുടുംബത്തിന്റെ ബാധ്യതകൾ തീർത്ത ഒരു വീട് വെച്ചു ജീവിക്കാൻ അനുഗ്രഹിക്കേണമേ
@KrishnaKumari-qy3jv
@KrishnaKumari-qy3jv 3 месяца назад
അമ്മേ എല്ലാ ദോഷവും മാറ്റി എന്റെ കടങ്ങളും വീട്ടാൻ എന്തെകിലും ഒരു വഴി കാണിച്ചു തരണേ amme❤️🙏🏻🙏🏻🙏🏻
@user-is8ct9xw2y
@user-is8ct9xw2y 2 месяца назад
അമ്മേ കടം കൊണ്ട് നാണം കെടുന്നു. തീർത്തു തരേണമേ
@sooryanarayanan0078
@sooryanarayanan0078 3 месяца назад
അമ്മേ കടം കേറി വയ്യ കടക്കാരെ പേടിച്ചു വീട്ടിൽ കതകു അടച്ചു ഇരിക്കേണ്ട അവസ്ഥ ആണ് ഒരു ജോലി ഇല്ല ജോലി കിട്ടിയാൽ ഉടൻ തന്നെ എന്തെങ്കിലും അസുഖം വരും അമ്മേ രക്ഷിക്കണേ വരാഹിഅമ്മേ 🙏🏻🙏🏻🙏🏻
@sureshbabu588
@sureshbabu588 3 месяца назад
അമ്മേ. ദേവി വാരാഹി എന്റെ കട ബാദ്യതകൾ ഓഴിഞ്ഞ പോകേണമേ ദേവി ശരണം
@sivadethsiva9830
@sivadethsiva9830 3 месяца назад
അമ്മേ ഞങ്ങളുടെ കടം തീർത്തു തരണമേ എല്ലാം നശിച്ചു ഞങ്ങളെ രെക്ഷപെടുത്താൻ പ്രാർത്ഥിക്കാണും സ്വാമി 🙏🙏🙏🙏🙏
@user-no9re1pf9y
@user-no9re1pf9y 3 месяца назад
അമ്മേ വരാഹിദേവി കടംകയറി ഒരുസമാധാനവും ഇല്ലാതായി അതിൽനിന്നും എന്നെ കാത്തോളണേ അമ്മേ എന്റെ കടബാധ്യതയെല്ലാം പൂർണമായും തീർത്ത് തരണേ അമ്മേ 🙏🙏🙏🙏
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 2 месяца назад
എന്റെയും അവസ്ഥ ഇത് തന്നെ അമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണേ. കടങ്ങൾ തീർക്കാൻ ഒരു ലോട്ടറി സമ്മാനം നേടി തരണേ. ഏതു മന്ത്രം ആ ചോലേണ്ടത് ന്ന് ഒന്ന് പറഞ്ഞു തരണേ അമ്മേ. എന്നും എപ്പോഴും കാത്തു രക്ഷിച്ചു കൂടെ തന്നെ ഇണ്ടാവാണേ അമ്മേ 🙏🙏🙏🙏
@sindhuks8920
@sindhuks8920 2 месяца назад
അമ്മ കടം കൊണ്ട് വയ്യ ജീവിതം പോയി
@shelaravi7558
@shelaravi7558 2 месяца назад
Ammea Kadam Anu vittanulla Vazhi Tharanea Sheela moolam Ravi uthram Srikutti Karthika Binu Avittam srikuttan Reavathi kalliyani chodhee Kashi porurittathi Ammea adeavi
@Adarxhhhh._
@Adarxhhhh._ Месяц назад
അമ്മേ വരാഹി ദേവി കടംകാരണം ജീവിതം മടുത്തു ജോലി ചെയ്യാൻ വയ്യ രോഗമാണ് രോഗം മാറുവാനും കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണം അമ്മേ 🙏🙏
@shyamaravi3943
@shyamaravi3943 Месяц назад
കട ബാധ്യത എല്ലാം തീർന്നു എല്ലാ പ്രശ്നം വും പരിഹാരം കാണണേ അമ്മേ
@manjumaheswari9059
@manjumaheswari9059 3 месяца назад
അമ്മേ ദേവി മഹാമായേ വരാഹി അമ്മേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പൂർണമായി നീക്കിതരണേ ഭഗവതി 🙏🏻🙏🏻🙏🏻
@lalithamukundan4108
@lalithamukundan4108 2 месяца назад
അമ്മേ എല്ലാ ദോഷവും മാറ്റി എന്റെ കടങ്ങളും വീടാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ വരാഹി അമ്മേ രക്ഷിക്കണേ🙏🏻🙏🏻🙏🏻😔😔
@user-lp6rx5tf1o
@user-lp6rx5tf1o 3 месяца назад
അമ്മേ കടങ്ങൾ എല്ലാം പൂർണമായും ഇല്ലാതെ ആവണേ. ഓം ഹ്രി ശ്രീ വജ്ര വരാഹിയെ നമഃ 🙏🙏🙏
@Krishnakumar-vc1qh
@Krishnakumar-vc1qh Месяц назад
അമ്മേ ധന ധാന്യ സമ്പത് സമൃധിയും ആയുസ്സും ആരോഗ്യവും നൽകി ഈ ഭക്തനെയും കുടുംബത്തെയും കാത്തുരക്ഷിക്കേണമേ 🙏🙏🙏
@user-fx7vf5uu3q
@user-fx7vf5uu3q 3 месяца назад
അമ്മേ കടം കാരണം ജീവിതം മടുത്തു കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം അമ്മേ ജിനു രാജ് രോഹിണി
@user-vz6dd9tk6s
@user-vz6dd9tk6s 3 месяца назад
അമ്മേ വരഹി ദേവി കടം കേറി ഒരുപാട് പ്രേശ്നത്തിൽ പെട്ടു നിൽക്കയാണ് ഞൻ എന്റ പ്രശ്നങ്ങളിൽ നിന്നും എന്നെ കരകയറ്റണെ ദേവി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@vineethnvvinu9021
@vineethnvvinu9021 3 месяца назад
മറ്റൊരാളെ സഹായിച്ചതിന് പേരിൽ തീരകടത്തിൽ അകപ്പെട്ട ഞങ്ങളെ കടത്തിൽ നിന്നും മോചിപ്പിക്കണം അമ്മ🙏🙏🙏🙏😔😔😔🤲🤲🤲🤲
@ranibaburajan823
@ranibaburajan823 Месяц назад
എനിക്കും ഇതേ അവസ്ഥ😢മററ്ുള്ളവരെ സഹായിച്ചു... കടത്തിലായി... പലരീന്ന് വാങ്ങി കൊടുത്തു സഹായിച്ചതാ... തിരികെ തരുന്നില്ല😢... വേഗം തിരികെ അവർക്കു കൊടുത്തു എനിക്കു സമാധാനം തരണേ ദേവീ 🙏🙏🙏🙏
@parusalu2265
@parusalu2265 Месяц назад
Njanum mattoraale help cheythu ipo valiya kadakkariai
@preethaprasanth2555
@preethaprasanth2555 Месяц назад
എൻ്റെ അവസ്ഥയും ഇതുതന്നെ
@nagul_mamiyil
@nagul_mamiyil Месяц назад
😢
@nagul_mamiyil
@nagul_mamiyil Месяц назад
ഞാനും 😮
@ashinamanu313
@ashinamanu313 3 месяца назад
കടങ്ങൾ എത്രയും പെട്ടെന്ന് തീർക്കാൻ കഴിയണം varahi അമ്മേ
@VidhyaVidya-op9zp
@VidhyaVidya-op9zp Месяц назад
അമ്മേ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ അമ്മ നമ്മുടെ പ്രാർത്ഥന കേൾക്കും എനിക്ക് അനുഭവം ആണ്
@binuputhen3958
@binuputhen3958 3 месяца назад
അമ്മേ കടങ്ങൾ പൂർണ മായി തീർത്തു തരണെ. ശത്രു ദോഷം മാറ്റി തരണെ. വരാഹി അമ്മേ ശരണം 🙏🙏🙏
@Thozhilurapp-bw3uw
@Thozhilurapp-bw3uw Месяц назад
അമ്മേ വരാഹിദേവി കടംകയറി ഒരു സമാധാനവുമില്ല അമ്മേ എല്ലാ കടവും തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ
@user-hm7sr6ib2y
@user-hm7sr6ib2y 3 месяца назад
അമ്മേ കടം കൊണ്ടു ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ് വീട് വിൽക്കാൻ നോക്കിയിട്ട് അതും കച്ചവടം ആകുന്നില്ല എത്രയും പെട്ടന്ന് വീടും വസ്തുവും വിൽക്കാൻ പറ്റണെ അമ്മേ മഹാമായേ
@ajithacm9021
@ajithacm9021 2 месяца назад
അമ്മേ വരാഹിദേവി രക്ഷിക്കണേ കടത്തിൽ നിന്നും മോചനം തരണേ
@ajithkumar530
@ajithkumar530 2 месяца назад
അമ്മേ എന്റെ കടങ്ങളെല്ലാം തീരാൻ അനുഗ്രഹിക്കണേ 🙏🙏🙏
@sheelageorge7007
@sheelageorge7007 2 месяца назад
Kada ബാധ്യത മാറ്റിതരണമേ
@vijivinu2187
@vijivinu2187 2 месяца назад
അമ്മേ വരഹി അമ്മേ 🙏🙏🙏 എന്റെ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യത തീർന്നു കിട്ടാനും പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏🙏
@user-wh6xw7qu7b
@user-wh6xw7qu7b 3 месяца назад
കടം വീടാൻ ഒരു വഴി കാണിച്ചുതരേണമേ. നല്ലൊരു ജോലിയും ഇല്ല. ചേട്ടന് ദുബായ് ക്ക് പോകാനുള്ള വിസ എത്രയും വേഗം ശരിയാക്കിത്തരണെ
@lekhasanthoshsanthosh5931
@lekhasanthoshsanthosh5931 13 дней назад
എന്ത് ജോബ് നോകുന്നെ
@leenaprakash2425
@leenaprakash2425 3 месяца назад
കടങ്ങൾ വീടിയാൽ മതി ആൾക്കാരുടെ ചീത്ത kettu മടുത്തു 😢
@RadhikaRajan-zo8fs
@RadhikaRajan-zo8fs 3 месяца назад
ഹരേ കൃഷ്ണ 🙏 വരഹി അമ്മേ കാത്തോളണേ വരഹി ദേവി അമ്മേ 🙏 എന്റെ കടങ്ങൾ എല്ലാം വീടി കിട്ടവൻ വേണ്ടി എന്തെങ്കിലും ഒരു വഴി കാണിച്ചു തരാണെ അമ്മേ കൈ വീടല്ലേ അമ്മേ രക്ഷിക്കാണെ അമ്മേ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏
@user-ch6wh3kw5x
@user-ch6wh3kw5x 2 месяца назад
അമ്മേ എല്ലാ ദോഷവും മാറ്റി എന്റെ കടങ്ങൾ വിടാൻ എന്തെങ്കിലു ഒരു വഴി കാണിച്ചു തരണേ അമ്മേ വരാഹി ദേവി അമ്മേ രക്ഷിക്കണേ
@user-ml7tc2pn2b
@user-ml7tc2pn2b 3 месяца назад
അമ്മേ കടം കാരണം ഒരുപാട് അനുഭവിക്കുന്നു. എല്ലാം തീർക്കാനുള്ള വഴി തരണേ ദേവി..... എൻ്റെ അമ്മയുടെ കടവും തീർത്ത് മനസമാധാനം കൊടുക്കനെ....
@lekhalena1538
@lekhalena1538 Месяц назад
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ
@user-xe2fb8ul9k
@user-xe2fb8ul9k 3 месяца назад
എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ 🙏🙏
@SreelathaSree-pj6sm
@SreelathaSree-pj6sm Месяц назад
അമ്മേ ഞങ്ങളുടെ തീരാ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏🙏
@sundaran.ksweetmemmory9818
@sundaran.ksweetmemmory9818 3 месяца назад
അമ്മേ കട ബാധ്യതകൾ തീർത്തു തരണമേ 🙏🏾🙏🏾 ഓം വജ്ര കോഷം
@user-qf3cb5hz9g
@user-qf3cb5hz9g 3 месяца назад
വരാഹി അമ്മേ കടം തീർത്ത് തരണമേ. ദേവി അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവണേ.
@aiswaryakg7737
@aiswaryakg7737 3 месяца назад
അമ്മേ വരാഹി അമ്മേ... കടത്തിന് മേൽ കടം കൂടി കൂടി വരുക ആണ്... അമ്മേ.. ഭഗവതി... ഞങ്ങളുടെ കുറച്ചു സ്ഥലം വിൽക്കാൻ ഇട്ടിട്ടുണ്ട്... എത്രയും പെട്ടന്ന് തന്നെ വിറ്റ്... ഞങ്ങളുടെ കടങ്ങൾ എല്ലാം തന്നെ തീർത്തു തരണേ .... വരാഹീ അമ്മേ..... ഈ സ്ഥലം വിറ്റ് കിട്ടിയ രൂപ കൊണ്ട് വേണം കല്യാണം കൂടി നടത്താൻ . അമ്മേ.. എല്ലാം നല്ല രീതിയിൽ നടത്തി തരണേ ..🙏🙏🙏🙏അമ്മേ.. ഞങ്ങൾക്ക് ആശ്രയം അമ്മ മാത്രേ ഒള്ളു.. വരഹി അമ്മേ.. ഞങ്ങളുടെ സങ്കടം കാണാതെ പോകരുതേ. 🙏🙏🙏
@SmridhilaSreekumarShithaSreeku
@SmridhilaSreekumarShithaSreeku 2 месяца назад
അമ്മേ എന്റെ എല്ലാ കടബാധ്യതയും ഒഴിച്ചു തരണേ വരാഹി അമ്മേ എന്നെയും എന്റെ മക്കളെയും അവരുടെ അച്ഛനെയും കാക്കണേ എന്റെ മാതാപിതാക്കളുടെ കടവും മാറ്റി കൊടുക്കണേ
@sinikp6901
@sinikp6901 2 месяца назад
വരാഹി അമ്മേ കടം തീർത്തു തരണേ
@sheebacp8994
@sheebacp8994 13 дней назад
അമ്മേ എന്റെ കടങ്ങൾ തീർത്തുതരണമേ ആരോഗ്യവും സമാധാനവും തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SrnandhuSrnandhu-ep9lp
@SrnandhuSrnandhu-ep9lp 3 месяца назад
കഷ്ട്ടപ്പാടുമാറ്റി ഞങ്ങളാ അനുഗ്രഹി കാണാമേ അമ്മെ 🙏🙏🙏🙏🙏🙏
@shibilakt3893
@shibilakt3893 2 месяца назад
അമ്മേ കടത്തിൽനിന്നു മുക്തി നൽകനെ ഭഗവതി ഓം വരാഹി ദേവി നമഃ ഓം മാത്രേയ നമഃ
@sunilapd1361
@sunilapd1361 3 месяца назад
അമ്മേ ഇന്ന് വെച്ച ഞങ്ങളുടെ ലോൺ കിട്ടണേ ഞാൻ കുറച്ചു ക്യാഷ് ഒരാളോട് ചോദിച്ചു അത് കുറച്ചു കിട്ടണേ അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ
@sujathar2479
@sujathar2479 3 месяца назад
അമ്മേ ശരണം.. രക്ഷ നൽകേണമേ 🙏🏼🙏🏼🙏🏼🙏🏼
@beenarajesh5823
@beenarajesh5823 2 месяца назад
വരാഹി യമ്മേ എൻ്റെ കടബാധ്യത എല്ലാം തീർത്ത് തരേണമേ മനസിന് സന്തോഷവും സമാധാനവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കേണമേ ബീനമൂലം
@gangaganesh9438
@gangaganesh9438 6 дней назад
എൻ്റെ വാരാഹി അമ്മേ 🙏🙏🙏 എന്നെ കടങ്ങളിൽ നിന്നും മുക്തയാക്കണെ. എൻ്റെ ഭർത്താവിനെ പൂർണ്ണ ആരോഗ്യവാനായി തീരാൻ അനുഗ്രഹിക്കണമേ. എൻ്റെ മക്കളെയും അവരുടെ കുടുംബത്തെയും കടബാധ്യത ഇല്ലാതെ സന്താനഭാഗ്യം കൂടീ നൽകി കാത്തു രക്ഷിക്കേണമേ അമ്മേ🙏🙏🙏🙏🙏
@unnikrishnana7855
@unnikrishnana7855 Месяц назад
അമ്മേ വരാഹിദേവി കടബാദ്ധ്യത മാറ്റിത്തരണമമ്മേ ! മനശാന്തി തരണം അമ്മേ!
@unnikrishnana7855
@unnikrishnana7855 Месяц назад
മകൻ്റെയും എൻ്റേയും കടബാദ്ധ്യത മാറ്റിത്തരണം അമ്മേ!വരാഹി ദേവി,മനശാന്തി ഞങ്ങൾക്ക് നിലനിൽക്കാൻ സഹായിക്കണം അമ്മേ
@dhanyaredz6900
@dhanyaredz6900 3 дня назад
അമ്മേ എല്ലാ കടങ്ങളും മാറ്റി തരണേ... കിട്ടാനുള്ള ക്യാഷും എത്രയും പെട്ടന്ന് കിട്ടണേ...
@sunilapd1361
@sunilapd1361 3 месяца назад
ഞാൻ അമ്മേ പ്രാർത്ഥിച്ചു എന്നിൽ അമ്മ അല്ഭുതം പ്രേവതിച്ചു
@suseelarajan6215
@suseelarajan6215 3 месяца назад
അമ്മേ എന്റെ കുടുബത്തെ രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@PonnammaRaju-fd4on
@PonnammaRaju-fd4on Месяц назад
വരാഹി ദേവി അമ്മേ അനുഗ്രെഹിക്കണേ 🙏🏻🙏🏻🙏🏻 കടം തീരാൻ വീടും സ്ഥലവും വിൽക്കാൻ അനുഗ്രെഹിക്കണേ
@sabarimg6958
@sabarimg6958 3 месяца назад
അമ്മേ എന്റെ കടം പൂർണ്ണ മായി മാറ്റി തരണം
@rainbow-fr5ny
@rainbow-fr5ny 3 месяца назад
അമ്മേ കടം കയറി സ്വന്തം വീട് വിൽക്കേണ്ട അവസ്ഥ ആണ് അതിൽ നിന്നും മോചനം തരണേ ദേവി.. ഞങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുത്തരുതേ 🥹🥹🥹🙏🙏🙏
@sheebaramesh7490
@sheebaramesh7490 2 месяца назад
എന്റെയും അവസ്ഥ ഇതു തന്നെയാണ്
@anithakumari7898
@anithakumari7898 2 месяца назад
Ente avastha ithu thane aanu
@rajisivakumar9494
@rajisivakumar9494 2 месяца назад
അമ്മേ എന്റെ കടങ്ങൾ എത്ര യും പെട്ടന്ന് തീർത്തു തരണേ എന്റെ അമ്മേ 🙏🙏🙏
@saranya.jsaranya.j7381
@saranya.jsaranya.j7381 2 месяца назад
Ente ammante avasthyum ethu thanne anu
@thenightwalker5323
@thenightwalker5323 Месяц назад
Ok ആകും
@Sreepadammedicals-qc7hm
@Sreepadammedicals-qc7hm 2 месяца назад
അമ്മേ.... കടം കാരണം ജീവിതം വഴി മുട്ടി നിൽക്കുന്നു......
@rajanishaji-rq9zm
@rajanishaji-rq9zm 2 месяца назад
അമ്മേ വാരാഹി ദേവി ഞങ്ങളുടെഎല്ലാവരുടെയും അവസ്ഥ ഇതാണ് അമ്മേ ഞങ്ങളുടെ വിളി കേൾക്കണേ അമ്മേ
@user-be1jq7od8n
@user-be1jq7od8n 3 месяца назад
വരാഹി അമ്മേ ഭഗവതി🎉🎉🎉🎉🎉❤❤❤❤❤
@lathikarajesh7941
@lathikarajesh7941 Месяц назад
അമ്മേ എന്റെ കടം എല്ലാം തീർക്കാൻ സഹായിക്കണമെ അമ്മേ. അമ്മേ എനിക്കു കിട്ടാൻ ഉള്ള പൈസ കിട്ടണമേ അമ്മേ. അമ്മേ ദേവി എന്നെ രക്ഷിക്കണമെ 🙏🙏🙏❤️
@user-pt8wq9if2f
@user-pt8wq9if2f 2 месяца назад
വരാഹി അമ്മയെ കാത്തുകൊള്ളണമേ കടം കയറി ഒരുപാട് പ്രശ്നങ്ങളാണ്
@user-fs4sj3eq9z
@user-fs4sj3eq9z 13 дней назад
അമ്മേ എന്റെ വരാഹി ദേവി അമ്മേ എന്റെ മകൾക്ക് ഒരു ജോലിക്ക് വേണ്ടി നോക്കി കൊണ്ട് ഇരിക്കുവാ ഇതു വരെയും എങ്ങും ശെരിയായില്ല എഞ്ചിനിയർ ആണ് അവൾക്ക് യൂറോപ്പിയൻ കൺട്രി യിൽ ഒരു ജോലി ശെരി ആയി കിട്ടണേ എന്റെ വാരഹി ദേവി അമ്മേ നിജ മൂലം 🙏🌹🌹
@sajeevanks8661
@sajeevanks8661 Месяц назад
കടത്തിൽ നിന്നു മോചനം തരണേ ദേവി രക്ഷിക്കണേ ദേവി
@VinuDevi-iz5io
@VinuDevi-iz5io Месяц назад
എൻ്റെ കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എൻ്റെ അമ്മേ.....
@bindhushaji8635
@bindhushaji8635 2 месяца назад
അമ്മേ രക്ഷപെടുത്തി തരണേ 🙏
@lovelandmedia638
@lovelandmedia638 2 месяца назад
എന്റെ അമ്മയെ എന്നും ഞാൻ പ്രാത്ഥിക്കുന്നുണ്ട് തീർച്ചയായും അമ്മ എന്റെ കൂടെ ഉണ്ട് ഹേ വാരാഹി യേ നമ
@chinchujayan2383
@chinchujayan2383 Месяц назад
വരാഹിഅമ്മേ... ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തും തരണേ അമ്മേ... വീടുപണി പൂർത്തിയാക്കാനും ഒരു വഴി കാട്ടി തരണേ അമ്മേ...🙏🙏🙏
@BinduBiju-qo8ch
@BinduBiju-qo8ch Месяц назад
അമ്മേ ദേവി വാരാഹി അമ്മേ കടം കേറി വീട്ടിൽ നിൽക്കാർ പറ്റാത്ത അവസ്ഥ കടം തീരാൻ ള്ള വഴിക്കാട്ടിതരണേ
@sukumaransuku3681
@sukumaransuku3681 Месяц назад
അമ്മേ എന്റെ എല്ലാ കട ബാധ്യതകളും തീർത്തു തരണേ...
@nishasdairies539
@nishasdairies539 2 месяца назад
അമ്മേ വരാഹി ദേവീ എന്റെ കട ബാധ ഒഴിഞ്ഞു പോകണമേ 🙏🙏🙏🙏
@anumohan821
@anumohan821 Месяц назад
വരാഹി അമ്മേ ഞങ്ങടെ കടങ്ങൾ എല്ലാം തീർത്തു തരണേ ജോലിയിൽ തടസങ്ങൾ ഒന്നും വരല്ലേ
@savithasavitha5425
@savithasavitha5425 Месяц назад
അമ്മേ വരാഹി ദേവീ കാത്തോളണമേ.. കടം വീട്ടാൻ എനിക്ക് ഒരു മാർഗം കാട്ടി തരണേ....
@user-pt8wq9if2f
@user-pt8wq9if2f 2 месяца назад
ശത്രുദോഷം മാറ്റി തരണമേ അമ്മയെ
@user-ek3cb1bs7x
@user-ek3cb1bs7x 3 месяца назад
അമ്മേ കാത്തു കൊള്ളണേ
@user-mb8he4tc5q
@user-mb8he4tc5q 3 месяца назад
അമ്മേ കടങ്ങൾ മൂലം ജീവികുവാൻ സാധിക്കുന്നില്ല അമ്മേ
@rajanivinoj5889
@rajanivinoj5889 Месяц назад
അമ്മേ വാരാഹി അമ്മേ. എന്റെ കടങ്ങൾ വീട്ടാനും. എന്റെ പണയം എടുക്കാന് അമ്മ എനിക്ക് വഴി കാട്ടി തന്നനുഗ്രഹിക്കേണമേ അമ്മേ
@sujathasadanandan4420
@sujathasadanandan4420 2 месяца назад
അമ്മേ കടം കാരണം ഒരു സമാധാനവും ഇല്ല, അനുഗ്രഹിക്കണേ
@user-kw2nk3tt6b
@user-kw2nk3tt6b 2 месяца назад
കടത്തിൽനിന്നും എന്നെയും കുടുംബ ത്തെയും രക്ഷിക്കെനെ അമ്മേ 3:47
@user-kn6lb2wb9f
@user-kn6lb2wb9f 21 день назад
അമ്മേ എനിക്ക് ഇന്ന് കടം തീർക്കാൻ കുറച്ചു പൈസ യുടെ ആവശ്യം ഉണ്ട് യെന്തകിലും ഒന്ന് കാട്ടി തരണമേ അമ്മേ വരാഹി ദേവി
@jayaprayah6196
@jayaprayah6196 19 дней назад
വരാഹീ അമ്മേ എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ ആണ് ജോലി ചെയ്ത് കിട്ടുന്ന പൈസ കടം വീട്ടാൻ പോലും സാധിക്കുന്നില്ല വീട്ടിൽ ആകെ ബുദ്ധി മുട്ട് ആണ് കൂടാതെ വീട്ടിൽ എല്ലാവർക്കും എന്നും രോഗങ്ങളും ആകെ പ്രന്തു പിടികുന്നു അമ്മേ ഞങ്ങളെ അനുഗ്രഹിച്ച് ഒരു വഴി കാണിച്ച് തരേണമേ എല്ലാവരുടെയും രോഗങ്ങൾ മാറ്റി പൂർണ ആരോഗ്യം തരേണമേ
@devuaneeshdevu2958
@devuaneeshdevu2958 3 месяца назад
വാരാഹി ദേവി, കടങ്ങൾ കൂടുന്നത് അല്ലാതെ കുറയുന്നില്ല 🙏🙏പത്തുലക്ഷം രൂപയോളം തന്നെ കടം തീർക്കാൻ വേണം ഒരു വഴി തുറക്കണേ അമ്മേ 🙏🙏
@sadasivanachary6861
@sadasivanachary6861 14 часов назад
അമ്മേ വരാഹി അമ്മേ തീരാ കടങ്ങളിൽ അലയുകയാണ്അമ്മ ñഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ശരണം 🙏🏿🙏🏿🙏🏿🙏🏿🙏🏿
@Sruthy-bz1
@Sruthy-bz1 2 месяца назад
അമ്മേ എന്റെയും എന്റെ മകന്റെയും കടങ്ങ ൾ തീത്തും തീത്തു തരണമേ
@shylajakrishna7783
@shylajakrishna7783 Месяц назад
എന്റെ കടം തീരാൻ അമ്മേ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🌹🌹
@user-gl4ru3yu6i
@user-gl4ru3yu6i 2 месяца назад
അമ്മേ വരാഹിദേവി കടംകയറി വീടൊക്കെ വിറ്റ് ഇപ്പോൾ വാടകവീട്ടിലാണ് കഴിയുന്നത് സ്വന്തമായിട്ട് ഒരു ഭവനം കിട്ടുവാൻ വേണ്ടി പെരുവഴി കാട്ടി തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@shibuok2335
@shibuok2335 2 месяца назад
അമ്മേ കടം കയറി വീട് വിൽക്കാൻ വന്ന അവസ്ഥയാണ് ഈ അവസ്ഥയിൽ നിന്ന് കരകയറ്റേണമേ
@user-ti6om9rh8h
@user-ti6om9rh8h Месяц назад
അമ്മയുടെ കടങ്ങൾ എത്രയും പെട്ടെന്ന് മാറുവാൻ ആയി പ്രാർത്ഥിക്കണ സജിത വിശാഖം
@MajuSachu
@MajuSachu 4 дня назад
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എനിക്ക് ഒരുജോലി കിട്ടാൻ ഒരു മാർഗം കാണിച്ചു തരണേ
@user-md5dd4yy8x
@user-md5dd4yy8x Месяц назад
അമ്മേ വാരാഹി കടങ്ങൾ എനെ ഉണ്ട് അത് ഒന്ന് തീർത്തു തരാൻ ഒരു മാർഗ്ഗംകനിയാണമേ
@thankamonys1439
@thankamonys1439 Месяц назад
അമ്മേ njaggalude കടം പെട്ടന്ന് തീർത്ത് തരണേ
@user-mg8bo1zt5m
@user-mg8bo1zt5m Месяц назад
അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കേണ് വജ്രാക്രോശയാ നമഃ 🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
@user-ec2cw7yd5m
@user-ec2cw7yd5m Месяц назад
അമ്മേ എന്റെ കടത്തിനു ഒരു വഴി കാട്ടി തരണേ 🙏🙏🙏
@lekhaunni8382
@lekhaunni8382 14 дней назад
വരാഹി അമ്മേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി തരണേ ഞങ്ങളെ കടങ്ങൾ വീട്ടാൻ സഹായിക്കണേ
@VijilalBj
@VijilalBj 21 день назад
ദൈവമേ രോഗത്തിൽ നിന്ന് രക്ഷ തരണേ, ജോലി ചെയ്യാനുള്ള ആരോഗ്യം തരണേ
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu Месяц назад
അമ്മേ കാത്തു രക്ഷിക്കണേ🙏❤️ ഓം വജ്ര കോശായ നമ:🙏🙏🙏🙏🙏❤️
@user-wx1rn1hw8q
@user-wx1rn1hw8q Месяц назад
അമ്മേ കടംകേറി വീട് ജപ്തി ആണ് സമാധാനം ഇല്ല കാതോ ളണേ 🙏🙏
@user-km3op6em6m
@user-km3op6em6m Месяц назад
വരാഹിയമ്മേ കടം കയറി ആകെ ബുദ്ധിമുട്ടില അതിൽ നിന്നും എന്നെ രക്ഷിക്കണേ
@sheelasuseelan6885
@sheelasuseelan6885 18 дней назад
അമ്മേ ദേവി ഞങ്ങളുടെ കടം തീരാൻ അനുഗ്രഹിക്കണേ ദേവി 🙏🏿🙏🏿🙏🏿
@GeethaanadanMuthukad-gm3mv
@GeethaanadanMuthukad-gm3mv Месяц назад
അമ്മേ കട ബാധ്യതകൾ തീർത്തു തരണമേ
@rahulsrahuls1403
@rahulsrahuls1403 14 дней назад
അമ്മേ എല്ലാ ദോഷവും മാറ്റി എൻറെ കടങ്ങളും വീട്ടാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ ❤️🙏🙏🙏
@SurendranVE-vq8tv
@SurendranVE-vq8tv 22 дня назад
അമ്മേ... വരാഹി ദേവി.... 🙏 നാളെ കടകാരു വരും കൊടുക്കാൻ ഉള്ള കാശ് കൊടുക്കാൻ സഹായിക്കണേ അമ്മേ... വരാഹി devi🙏🙏🙏🙏......
@BeenaBabu-qj2bn
@BeenaBabu-qj2bn 17 дней назад
അമ്മേ എൻെറ കടങ്ങൾ പെട്ടെന്ന് തീർപ്പാക്കാൻ കഴിയണേ
@user-cc8vo4pi6o
@user-cc8vo4pi6o 2 месяца назад
കടം വിട്ടാൻ oru വഴി കാണിച്ചു തരണേ amme🙏🙏
@AbhinavBiju-nh5vt
@AbhinavBiju-nh5vt День назад
🙏 അമ്മേ ദേവി കടങ്ങൾ കാരണം ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന അവസ്ഥ ആണ് എന്റെ ഈ അവസ്ഥ കാരണം എന്റെകുഞ്ഞുങ്ങൾക്ക് പോലും ഒരു സമാധാനം ഇല്ല അസുഖം വന്നാൽ മരുന്നിന് പോലും കാശില്ല ആ ഒരു അവസ്ഥ ആണ് നാണേക്കാട് കാരണം പുറത്തിറങ്ങാൻ പേടി ആണ് എന്നെയും എന്റെ കുടുംബത്തെ രക്ഷിക്കണെ🙏🙏🙏🙏🙏
@Jayamolkk-u8n
@Jayamolkk-u8n 26 дней назад
അമ്മേ വാരാഹി അമ്മേ എൻ്റെ ദുരിതത്തിൽ നിന്നും കരകയറാൻ ഒരു വഴികാട്ടിതരണേ. വിട്ടുവാടക കൊടുക്കാൻ മാർഗമില്ല ഒരു വഴികാട്ടിതരണെ😢😢😢😢
@PremanKv-ci7fl
@PremanKv-ci7fl 29 дней назад
അമ്മേ വരാഹ മൂർത്തേ എനിക്ക് ഒരു വീട് ഉണ്ടാവാൻ സഹായിക്കേണമേ - എനിക്ക് വേണ്ടി പ്രാർഥിക്ക്യണം ദേവീ മഹാ മായെ
Далее
🎙СТРИМ на 4 МИЛЛИОНА🍋
3:12:45
Просмотров 1,3 млн
🎙СТРИМ на 4 МИЛЛИОНА🍋
3:12:45
Просмотров 1,3 млн