ഇടയ്ക്കിടയ്ക്ക് "ഒറിജിനൽ സാധനം " എന്ന് പറയുന്നുണ്ട് 🤔. MGA( Maruti genuine Accessories ) ആണോ🙄, ഓഡിയോ സിസ്റ്റം പേരൊക്കെ ആദ്യമായിട്ടാണ് കേൾക്കുന്നത്, അതൊക്കെ പോട്ടെ Fronx Delta plus കൊണ്ടു വന്നാൽ റിയർ എ സി വെക്കാൻ പറ്റുമോ.
നിങ്ങൾ അവസാനം കാണിച്ചത് Delta +automatic, അല്ലെ അതിനെ പറ്റി ഒരു അക്ഷരം മിണ്ടിയില്ല എന്ത് കൊണ്ട് ആണ് ബ്രോ, automatic, നെ കുറിച്ച് അറിയില്ല ആയിരിക്കും ഇല്ലേ
Their are 5 variants....all these 3 shown here are 1.2L variants and top 2 models are 1L turbo engines. One new addition is coming..Delta plus (O) . That's the same delta plus with 6 airbags