Тёмный

നിങ്ങളുടെ ഇൻവെർട്ടർ ബാറ്ററി AMARON ആണോ എങ്കിൽ ഇത് അറിയാതെ പോകരുത് 

Inverter Care Payyannur
Подписаться 48 тыс.
Просмотров 102 тыс.
50% 1

നിങ്ങളുടെ സംശയങ്ങൾ comment രൂപത്തിൽ തന്നെ രേഖപ്പെടുത്തുക, അതു മറ്റുള്ളവർക് കൂടി ഉപകാരപ്പെടും, നേരിൽ സംശയം തീർക്കുവാൻ വിളിക്കുന്നവർ 7.00 PM to 8.00PM വൈകുനേരം സമയങ്ങളിൽ വിളിക്കുക
FOR MORE DETAILS CONTACT
Inverter Care Payyanur
Thavakkal complex
BKM Hospital jn
Railway Station road
payyanur-670307
kannur district
kerala
india
MOB:+919847777439
Email: invertercarepnr@gmail.com
Our newest video links:-
Top 4 Solar Batteries in india | Solar Battery Price in india | Inverter Care Payyanur
• Top 4 Solar Batteries ...
Solar inverter with Lithium battery Malayalam | Li-ion Phosphate Battery with MPPT Solar inverter
• Solar inverter with Li...
Solar inverter Malayalam | Solar Inverter Wiring And Plumbing For new Home| inverter Care Payyanur
• Solar inverter Malayal...
Air Conditioner and Water Pump Working inverter Malayalam| Luminous Cruze | inverter Care Payyanur
• Air Conditioner and Wa...
Solar Panel malayalam | Half Cut Solar Panel Benifits | Vikram Solar | inverter Care Payyanur
• Solar Panel malayalam ...
Solar inverter Malayalam | Microtek Solar Inverter with Exide Solar Battery | Inverter Care Payyanur
• Solar inverter Malayal...
utl solar inverter installation Kannur kerala| utl Gamma plus Full Settings | Inverter Care Payyanur
• Best mppt solar invert...
solar inverter installation in kannur Kerala | Luminous 3.75 Kva Off-Grid | inverter Care Payyanur
inverter buying guide malayalam • Video
• solar inverter install...
#inverterBuyingMalalayalam
#BestInverterForHome
#BestBatteryForHome
#InverterDeatailsMalayalam
#inverterbuyingguide
#howtochooseinverterandbatteryforhome
#bestinverterandbattery
#howtobuyinverterandbatteryforhome
#invertercarepayyanur
#inverterkerala
#invertermalayalam
#BatteryKerala
#BatteryMalayalam
#Exide Battery #AamaronBattery ##Luminous inverter #Microtekinverter #Exideinverter
#

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@ishnavvlog
@ishnavvlog Год назад
നല്ല ഒരു ഇൻഫമേഷൻ
@paris-wy8un
@paris-wy8un 4 месяца назад
Good information.distel water ano top-up chaiyyan
@InverterCarePayyannur
@InverterCarePayyannur 4 месяца назад
Yes
@sameerasameera5085
@sameerasameera5085 Год назад
ഇതിൽ ബാറ്ററി വാട്ടർ ഒരിക്കൽ എപ്പോൾ എന്ന് മനസ്സിലാക്കുക എപ്പോഴാണ്
@pranavjs
@pranavjs 4 месяца назад
Epazha ozhikandath ennano? Aa float ilu marking und Meli green,tazhe red Green nte aduth nirthanam 6 months koodumpo float nte level check cheyanam
@shuhaibujampady5812
@shuhaibujampady5812 4 месяца назад
6 part separate measure ariyunnath yengane...?
@Aby-c3j
@Aby-c3j 5 месяцев назад
ആമറോൺ ബാറ്ററി നല്ലതാണെന്ന ധാരണ കച്ചവടക്കാരനായ നിങ്ങൾക്കേ ഉള്ളൂ യഥാർത്ഥത്തിൽ വിപണിയിലെ ഏറ്റവും പോപ്പുലറായ എറ്റവും മോശമായ ബാറ്ററിയാണ് 60 മാസം റിപ്ലേസ്മെൻ്റ് വാറണ്ടിയുള്ള നല്ല കേരള ബാറ്ററികൾ വാങ്ങുന്നതാണ് ഉചിതം
@InverterCarePayyannur
@InverterCarePayyannur 5 месяцев назад
ഞാൻ ഇവിടെ amaron battery വാങ്ങേണം എന്ന് എവിടേലും പറയുന്നുണ്ടോ?
@Aby-c3j
@Aby-c3j 5 месяцев назад
@@InverterCarePayyannur 54 മാസം വാറണ്ടി ഉള്ള നല്ല ബാറ്ററി ആണെന്ന് പറഞ്ഞത് കൊണ്ടു പറഞ്ഞന്നേ ഉള്ളൂ സോറി ; ആമറോൺ നല്ല ബാറ്ററി അല്ല
@newmoviereviewsinmalayalam8392
@newmoviereviewsinmalayalam8392 2 месяца назад
@@Aby-c3j പിന്നെ ഏതാണ് നല്ല ബാറ്ററി?
@umcreations
@umcreations Месяц назад
@@Aby-c3j 54 മാസം വാറന്റി ഇല്ല വെറുതെ പറയുന്നതാണ്
@ShanifaRinshad-u3p
@ShanifaRinshad-u3p Месяц назад
​@@Aby-c3j ഏതാണ് നല്ലത് exide നല്ലതാണോ
@bijubiju5816
@bijubiju5816 Год назад
Ithu c10 battery aano
@dreamworldmydreamland4848
@dreamworldmydreamland4848 21 день назад
Solar systethinu patumo bro ee battery
@InverterCarePayyannur
@InverterCarePayyannur 21 день назад
No
@HaseenaAshik
@HaseenaAshik 6 месяцев назад
ഒരെണ്ണത്തിൽ മാത്രം ഒഴിച്ച് ഉള്ളു ബാക്കി ഒഴിച്ചില്ല ഇപ്പൊ ചാർജ് നില്കുന്നില്ല 15 മിന്റ് നില്കും അതിൽ കൂടുതൽ നില്കുന്നില്ല ഇനി എന്താ ചെയ്യാ
@mohamedashif2555
@mohamedashif2555 4 месяца назад
എനിക്കും പണി കിട്ടി
@ourtravelvibe4778
@ourtravelvibe4778 4 месяца назад
Same to
@GetsetTrends
@GetsetTrends 4 месяца назад
Same
@renjithittu2972
@renjithittu2972 Месяц назад
6 year ayi ollu bettery backup ella eppom eni endhe cheyum?
@naatagroup5601
@naatagroup5601 Год назад
Thank you so much 💓
@InverterCarePayyannur
@InverterCarePayyannur Год назад
Thanks
@NaseemaNasir-w9c
@NaseemaNasir-w9c 27 дней назад
Thanks bro 🥰🥰👍
@Ytd359
@Ytd359 Месяц назад
Recharge ചെയ്യുമ്പോൾ cap തുറന്ന് വെച്ച് ചെയ്യാമോ. Gas build up pressure കുറയ്ക്കാം യെല്ലോ. അത് Battery life കൂടുമോ അതോ കുറയ്ക്കും മോ
@InverterCarePayyannur
@InverterCarePayyannur Месяц назад
ചെയ്യാം, but അതൊരു ബുദ്ധിമുട്ട് അല്ലെ
@Ytd359
@Ytd359 Месяц назад
@@InverterCarePayyannur ഓക്കെ
@maddyrafi1987
@maddyrafi1987 28 дней назад
how much ah battery it was?
@ice5842
@ice5842 3 месяца назад
Orion battery engane undu
@ShabeerShebi-kh9lc
@ShabeerShebi-kh9lc 2 месяца назад
150 battery only how much price
@prabin1730
@prabin1730 Год назад
6 wholes mathram battary water oyichal mathiyoo, first kaanicha measurement, ll oyikkano
@InverterCarePayyannur
@InverterCarePayyannur Год назад
മതി
@kannan2383
@kannan2383 Год назад
Supper battary 9years 👍👍
@InverterCarePayyannur
@InverterCarePayyannur Год назад
Thanks
@alenthomas8287
@alenthomas8287 Год назад
ബാറ്ററി വെള്ളം വീണാൽ ടൈൽസ് കളർ പോകുവോ ... എന്റെ പുതിയ വീടിന്റെ ടൈൽസ് മൊത്തം പുക പിടിച്ചപോലെ ആയി... ഹൈ ഗ്ളോസി red ടൈൽസ് ആരുന്നു... battery water veenal ingane agumo...onnu reply idavo... please...
@InverterCarePayyannur
@InverterCarePayyannur Год назад
Soda കാരം ഇട്ടു വാഷ് ചെയ്യുക എന്നിട്ട് കുറച്ചു പോളിഷ് ചെയ്താൽ മതി കളർ തിരിച്ചു കിട്ടില്ല ബട്ട് പിന്നീട് ദ്രവിച്ചു പോകുന്നത്തു കുറയും
@alenthomas8287
@alenthomas8287 Год назад
@@InverterCarePayyannur മറുപടി തന്നതിന് ഒരുപാടു നന്ദി... ബാറ്ററി വെള്ളം ആണെന്ന് ഉറപ്പില്ല... ടൈൽസ് പണിക്കാർ അവരുടെ കയ്യിൽ നിന്നും ഒന്നും പറ്റിയില്ല എന്നാണ് പറയുന്നത്....സോഡാ കാരം ഇട്ട് ഞാൻ തന്നെ നോക്കി... പക്ഷേ ഒരു മാറ്റവുമില്ല... ടൈൽസ് വർക്കേഴ്സ് വന്നു അവർ പോളീഷ് ചെയ്തു... എന്നിട്ടും ചെറിയ ഒരു മാറ്റമേ ഉള്ളൂ...
@InverterCarePayyannur
@InverterCarePayyannur Год назад
@alenthomas8287 പോയ കളർ തിരിച്ചു കിട്ടില്ല
@manojp6641
@manojp6641 3 месяца назад
I prefer exide
@ajmal4646
@ajmal4646 5 месяцев назад
Bro ee battery oru 300 watts etra hours backup kittum
@InverterCarePayyannur
@InverterCarePayyannur 5 месяцев назад
3-4.5 Hrs kittum
@Shinojkk-p5f
@Shinojkk-p5f Год назад
👍👍
@InverterCarePayyannur
@InverterCarePayyannur Год назад
Thank you🥰🥰
@kasy6071
@kasy6071 4 месяца назад
Good info
@InverterCarePayyannur
@InverterCarePayyannur 4 месяца назад
Thank u
@VinothKumar-qx3ow
@VinothKumar-qx3ow Год назад
Amper athra
@manojp6641
@manojp6641 Год назад
Seperate..6 level indicator vechaaal porey
@InverterCarePayyannur
@InverterCarePayyannur Год назад
Thread less ane, ഈ മോഡലിൽ പറ്റില്ല
@ajayeajaye246
@ajayeajaye246 Год назад
​@@InverterCarePayyannurmanasilayitilla vyakthamakiparayu
@ajayeajaye246
@ajayeajaye246 Год назад
Eee chodyathinu utharam illee
@sijianeesh5236
@sijianeesh5236 Год назад
👍
@InverterCarePayyannur
@InverterCarePayyannur Год назад
Thanks
@ShihazGaming
@ShihazGaming Год назад
sir my battery is making noise inside water dist spot why is that it looks like boiling thing
@sahaltvr
@sahaltvr Год назад
താങ്കൾ പറഞ്ഞതിലെ ലോജിക് മനസ്സിലാകുന്നില്ല.....
@e_spectra
@e_spectra Год назад
സത്യം 😄
@InverterCarePayyannur
@InverterCarePayyannur Год назад
കഷ്ടം, താങ്കൾ ഈ ബാറ്ററി ഉപയോഗിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ലോജിക് മനസിലാക്കില്ല
@sahaltvr
@sahaltvr Год назад
​@@InverterCarePayyannur *അതായത് രമണാ,,,, എല്ലാ കമ്പനികളും ഓരോ ഹോളിലേക്കും ഓരോന്ന് തരുമ്പോൾ ഇവർ അവിടെയും പിശുക്ക് കാട്ടി എന്നർത്ഥം, അല്ലിയോ. ഈ ഒന്ന് എടുത്തു ഓരോ ഹോളിലേക്കും ഇട്ട് നോക്കണം എന്നല്ലേ...*
@InverterCarePayyannur
@InverterCarePayyannur Год назад
@@sahaltvr അങ്ങനെ അല്ല രമേശ, മറ്റു ഹോളുകളിൽ ഈ float ഇടാൻ പറ്റില്ല,കാരണം അതിൽ tread ഇല്ല
@sahaltvr
@sahaltvr Год назад
@@InverterCarePayyannur അപ്പോ എങ്ങനെ ചെക്ക് ചെയ്യാം
@manojp6641
@manojp6641 9 месяцев назад
Exide is the best
@InverterCarePayyannur
@InverterCarePayyannur 8 месяцев назад
good
@ajayeajaye246
@ajayeajaye246 Год назад
suhruthe level Gage 1 mathram undayal bakiulla sells leavel engine arium
@ajayeajaye246
@ajayeajaye246 Год назад
parayu vyakthamakiparayu
@InverterCarePayyannur
@InverterCarePayyannur Год назад
Watch full video, അതുതന്നെയാണ് വിഡിയോയിൽ പറയുന്നത്
@ajayeajaye246
@ajayeajaye246 Год назад
@@InverterCarePayyannur njan video kandu.1 leavel mathram enthinayirikum.6 sell alle
@sahaltvr
@sahaltvr Год назад
ആറിനും ഇതുമായി ബന്ധമില്ല എങ്കിൽ പിന്നെ എങ്ങനെ ഗേജ് കറക്റ്റ് ആകും.🙄🙄🙄
@InverterCarePayyannur
@InverterCarePayyannur Год назад
Brother, ഒരു സെല്ലുമായി ബന്ധം ഉണ്ടാകും,, ബട്ട്‌ എല്ലാ സെല്ലും ഒരേ അളവിൽ അല്ല വാട്ടർ കുറയുന്നത്
@jagadheeshksattappadi9715
@jagadheeshksattappadi9715 Год назад
👌👌
@josekm7980
@josekm7980 Год назад
👌👍👌👌👌
@InverterCarePayyannur
@InverterCarePayyannur Год назад
Thanks
@hareesshsh
@hareesshsh Год назад
വെട്ടിപ്പാണ്.. dont buy.. car battery 48 months warranty പറഞ്ഞു.. കംപ്ലയിന്റ് വന്നപ്പോൾ പറയുന്നു buy backil 10% കുറച്ചു തരാം എന്ന്.. 😇
@InverterCarePayyannur
@InverterCarePayyannur Год назад
അത് എല്ലാ brandum അങ്ങനെ ആണ്, warranty കാർഡ് വിശദമായി വായിച്ചാൽ മനസിലാകും
@soorajthekkepatt
@soorajthekkepatt Год назад
വെള്ളം ഒഴിച്ചിട്ടും ചെക്ക് വാട്ടർ ലൈറ്റ് കത്തുന്നു
@Balakri15
@Balakri15 Год назад
ഏതാ നല്ല ബേറ്ററി
@InverterCarePayyannur
@InverterCarePayyannur Год назад
Exide, amaron, luminous, sf,
@ajayeajaye246
@ajayeajaye246 Год назад
@@InverterCarePayyannur luminus pokkanu
@ans2659
@ans2659 Год назад
​@@InverterCarePayyannur vguard ബെറ്ററി ഇൻവർട്ടറിന് എങ്ങനെ
@sambhucs7797
@sambhucs7797 Год назад
​@@InverterCarePayyannur livfast കമ്പനി കൊള്ളാമോ
@selinfrancispf7248
@selinfrancispf7248 Год назад
Exide കൊള്ളാം... Amaron വാങ്ങരുത്. ആദ്യകാലത്തു നന്നായിരുന്നു. ഇപ്പോൾ ഒരുപാട് കംപ്ലയിന്റ് വരുന്നുണ്ട്. എന്റെ അനുഭവം.
@rejochacko848
@rejochacko848 Год назад
എന്തിനാണ് 7 എണ്ണം
@InverterCarePayyannur
@InverterCarePayyannur Год назад
ഇതിൽ 6എണ്ണം വാട്ടർ ടോപ് അപ്പ്‌ ചെയ്യുവാനും ഒരെണ്ണം വാട്ടർ ഇൻഡിക്കേറ്റർ float insert ചെയ്യുവാനും
@manojp6641
@manojp6641 Год назад
Amaron..waste... Exide is the best..
@InverterCarePayyannur
@InverterCarePayyannur Год назад
😇
@nirnay1969
@nirnay1969 Год назад
👍
@InverterCarePayyannur
@InverterCarePayyannur Год назад
Thank u
@hasanathhasanath2328
@hasanathhasanath2328 10 месяцев назад
👍👍
@InverterCarePayyannur
@InverterCarePayyannur 10 месяцев назад
Thank u
Далее