Тёмный

നിങ്ങളുടെ എല്ലാവരുടെയും ആഗ്രഹപ്രേകരം ഞങ്ങൾ വാടകവീട്ടിലോട്ട് 🙏🙏🙏 

Sudhimol mc
Подписаться 362 тыс.
Просмотров 231 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 817   
@SivagangaSanthosh-ol1rp
@SivagangaSanthosh-ol1rp 25 дней назад
സുധി ചേച്ചിയുടെ മക്കളുടെ ചിരി സൂപ്പറാണ് 🥰🥰പാവം മക്കളാണ്
@SarammaSebastian-zm3uj
@SarammaSebastian-zm3uj 26 дней назад
വാടക വീട്ടിലേക്കു മാറുമെന്ന് കേട്ടപ്പോൾ സന്തോഷവും അമ്മച്ചിയുടെ കാര്യം പറഞ്ഞപ്പോൾ സങ്കടവുമായി ❤️❤️❤️❤️
@kiyara308
@kiyara308 26 дней назад
എല്ലാം നല്ലതിന്. ലോക സമസ്ഥ സുഖിനോ ഭവന്തു : ഇനിയെല്ലാം ശരിയാകും . ചെളിയിന്നു രക്ഷ പെടുന്നത് ഒത്തിരി സമാദാനം. അമ്മയുടെ പ്രാർത്ഥന സുധിയോടൊപ്പം എന്നും ഉണ്ടാകും
@christchrist6981
@christchrist6981 25 дней назад
ദൈവം അനുഗ്രഹിക്കട്ടെ. കൃപാസന മാതാവ് കാത്തുകൊള്ളും
@ansualby2838
@ansualby2838 26 дней назад
വാടക വീട്ടിൽ നിന്നും സ്വന്തമായൊരു വീട്ടിലേക്ക് മാറാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@togamer9383
@togamer9383 25 дней назад
Ameen
@remavijayan2176
@remavijayan2176 25 дней назад
Yes 🙏🙏
@lekhanasasi7544
@lekhanasasi7544 25 дней назад
സുധി മോളെ കലാഭവൻ മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ സുധി മോളുടെ ജീവിതം പണ്ടെ വേറെ ലെവൽ ആയെനെ.
@GopakumarRpillai-gl4jg
@GopakumarRpillai-gl4jg 25 дней назад
സത്യം
@Merina-ze8zy
@Merina-ze8zy 25 дней назад
സത്യം
@minisreeni9129
@minisreeni9129 23 дня назад
സത്യം
@mollyjoseph-ci9xe
@mollyjoseph-ci9xe 26 дней назад
അസുഖം കുറവുണ്ടാകാൻ ദൈവത്തോടു് പ്രാർത്ഥിക്കുന്നുണ്ട്.
@dallyabraham6969
@dallyabraham6969 25 дней назад
എന്റെ mummy മരിക്കുന്നതിന്റെ തലേദിവസം എന്നെ അനുഗ്രഹിച്ചു. ഇതു കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. God bless you🙏
@minivinod7263
@minivinod7263 25 дней назад
സുധിയുടെ പോലെ മക്കളും നല്ല ചിരി ഉള്ള കുട്ടികൾ നല്ല കുട്ടികൾ❤❤❤❤ സന്തോഷമായിരിക്കുക നല്ലതുവരും🎉🎉🎉🎉🎉❤❤❤❤
@user-ck2zk7gm8z
@user-ck2zk7gm8z 25 дней назад
സുധി അമ്മയുടെ കഥ പറഞ്ഞപ്പോൾ കൊച്ചുമക്കൾക്ക് പഴയ ഓർമ വന്നു സങ്കടവും സന്തോഷവും അവരുടെ മുഖത്തു കാണുന്നുണ്ടായിരുന്നു.
@kavianakhas
@kavianakhas 25 дней назад
സുധിമോളെ പറഞ്ഞത് സത്യം ആണ്.. വന്ന വഴി മറക്കുന്നവർ മനുഷ്യൻ അല്ല.. നമ്മുടെ മണിച്ചേട്ടനെ കണ്ടിട്ടില്ലേ. എപ്പോഴും എപ്പോഴും പഴയ കാലം പറയുന്നത് ❤❤❤എന്തായാലും എത്രയും പെട്ടന്ന് സുഖമാകട്ടെ.. വാടക വീട് എടുത്തത് എന്തായാലും നന്നായി ❤❤❤❤
@user-ul7oj9mf9q
@user-ul7oj9mf9q 26 дней назад
നല്ല മക്കൾ... എന്നും ദൈവം ഈ കുടുംബത്തിൽ ഒരു താങ്ങായി കൂടെ ഉണ്ടാവട്ടെ സുധിമോൾ വേഗം എണീറ്റു നടക്കട്ടെ...
@shahubanathhussain
@shahubanathhussain 25 дней назад
അമ്മമാരുടെ പ്രാർത്ഥന ദൈ വം കേ ല്കും നല്ല ഉയർച്ചയിലെത്തും
@lalithas796
@lalithas796 26 дней назад
അമ്മയല്ലാതൊരു ദൈവമുണ്ടോ? അതിലും വലിയൊരു ❤ ജീവനുണ്ടോ?❤
@Mahima608
@Mahima608 25 дней назад
ഇന്നത്തെ വീഡിയോക്ക് നല്ല vibe kiity... രണ്ട് മാലാഖക്കുട്ടികൾ സുധി ചേച്ചിയുടെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം..ഗോഡ് ബ്ലെസ് യു
@bindhusuresh9255
@bindhusuresh9255 26 дней назад
വളരെ സന്തോഷം ആ ചെളി കുഴിയിൽ നിന്ന് രെക്ഷ പെട് വേഗം അസുഖം മാറട്ടെ വീടും ശരിയാകട്ടെ
@nishad.v.snishad2388
@nishad.v.snishad2388 25 дней назад
സുധി പറഞ്ഞത് വളരെ ശരിയാണ് നമ്മൾ വന്ന വഴി മാക്കരുത് എന്നാലേ നമ്മുക്ക് ഉയർച്ചയിൽ എത്താനു പറ്റു
@remya_._
@remya_._ 25 дней назад
എത്രേം പെട്ടെന്ന് സുധീടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ ❤️❤️മക്കളെ കണ്ടതിൽ ഒത്തിരി സന്തോഷം ❤️❤️❤️
@prathibhaanniepeter1328
@prathibhaanniepeter1328 26 дней назад
സ്ഥലം മേടിക്കുന്നതിനെ പറ്റിയോ സ്ഥലം മേടിച്ചു വീട് vakkunnathine പറ്റിയോ ദയവായി ഇനി video ചെയ്യല്ലേ aunty... എല്ലാം നടന്നു കഴിഞ്ഞു പറഞ്ഞാൽ മതി 🤍🤍🤍സ്നേഹം kondu പറയുവാ ❤️
@varghesemeckamalil3049
@varghesemeckamalil3049 26 дней назад
God bless you 🙏
@su84713
@su84713 26 дней назад
👍👍❤️❤️
@teresa29810
@teresa29810 26 дней назад
Yes sudhimole ini sthalam vangunna karyamokke ellam poorthiyayi housum panithittu
@teresa29810
@teresa29810 26 дней назад
Yes sudhimole ini sthalam vangunna karyamokke ellam poorthiyayi housum panithittu
@selinvarghesemathew8561
@selinvarghesemathew8561 26 дней назад
❤❤true Exactly 💯
@sumithasumi4165
@sumithasumi4165 26 дней назад
ഇനി കമ്പത്തു പോയി വരുമ്പോൾ സുധിമോൾക്കു എണീറ്റു നടക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏
@maheswaryg6063
@maheswaryg6063 25 дней назад
സുധി ദയവു ചെയ്ത് ഒരു കാര്യങ്ങളും പൊതുജനങ്ങളോട് തുറന്നു പറയരുത്. അറിവുള്ളവർ പറഞ്ഞു കെട്ടിട്ടുള്ളതാണ്. ഇനിയെങ്കിലും അത് ശ്രെദ്ധിക്കുക. അടുപ്പമുള്ളവരോട് മാത്രം പറഞ്ഞു മുന്നോട്ട് പോവുക. എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.❤പെട്ടന്ന് സുഖം പ്രാപിക്കട്ടെ.
@ramlaaliii369
@ramlaaliii369 26 дней назад
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഞങ്ങളെല്ലാവരും കൂടെയുണ്ട് എന്നു
@sajnaayisha969
@sajnaayisha969 25 дней назад
സുധി ചേച്ചിയുടെ മക്കളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട് ❤❤ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മക്കൾക്കുണ്ടാവട്ടെ
@valsalakollarickal7421
@valsalakollarickal7421 25 дней назад
എത്രയും വേഗം എഴുന്നേറ്റ് നടക്കാൻ മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏വാടക വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് മാറാൻ സാധിക്കട്ടെ ❤️❤️❤️
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 25 дней назад
എല്ലാം ഭേദമായി പൂർവ്വാദി കം ശക്തിയോടെ സുധി വരും ദൈവം അനുഗ്രഹിക്ക ട്ടെ വാടക വീട്ടിലേക്കുമാറു ന്നതു നന്നായി..❤❤❤❤❤❤
@ajithamadhavan1201
@ajithamadhavan1201 26 дней назад
സ്ഥലം വാങ്ങി വീടു വെക്കുന്നത് ഇനി പബ്ലിക് ആക്കേണ്ട... ഓരോ കാര്യങ്ങൾക്കു അതിന്റെ രഹസ്യമുണ്ട്.......
@sindhur1127
@sindhur1127 25 дней назад
അതെ. ഇനി എല്ലാം റെഡിയായിട്ട് പറഞ്ഞാൽ മതി
@user-gs9ob5xr2z
@user-gs9ob5xr2z 25 дней назад
That is true​@@sindhur1127
@Snowbee22
@Snowbee22 25 дней назад
പക്ഷേ ഇവരെല്ലാവരും തന്നെ എല്ലാ കാര്യങ്ങളും അറിയിച്ചിട്ടാണല്ലോ വീഡിയോ എടുക്കുന്നത്! അതാണവരുടെ കണ്ടൻ്റും.പിന്നെ താല്പര്യമുണ്ടെങ്കിൽ ചിലത് ഒഴിവാക്കാം
@sunithasibi8999
@sunithasibi8999 25 дней назад
അമ്മ....❤❤❤❤. .... നമ്മുടെ അവസാന ശ്വാസം വരെ ഉണ്ടാകുന്ന ....❤❤❤❤ വികാരം ആണ് സുധി ❤ നഷ്ട ബോധം പറഞ്ഞ് അറിയിക്കാന്‍ ആവില്ല.. എന്റെ അമ്മ.......
@user-mt7tb6rh3n
@user-mt7tb6rh3n 26 дней назад
വാടക വീട് എടുത്തത് കേട്ടപ്പോൾ സന്തോഷമായി കമ്പത് പോയിട്ട് നടന്നു varanam
@azhakintedevathakumary9439
@azhakintedevathakumary9439 26 дней назад
വളരെ നല്ല കാര്യം .( വാടക വീട്ടിലേയ്ക്ക് മാറുന്ന കാര്യം )
@SobhakrKr
@SobhakrKr 26 дней назад
യൂറ്റ്യൂബിലെ വരുമാനം ആരോടും പറയണ്ട ഒട്ടുമിക്കവരും ഇത് പുറത്ത് പറയില്ല സുധിയുടെ നല്ല മനസ്സാണ് എല്ലാം നന്മകളും നേരുന്നു മക്കളും സന്തോഷമായിരിക്കു
@manjushamajusha8116
@manjushamajusha8116 26 дней назад
വന്നവഴി മറക്കാതെ ഇരിക്കുക എന്നതാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണം എന്ന് പറയുന്നത്. 👍👍
@minimathew8085
@minimathew8085 26 дней назад
അതെ വന്ന വഴി ഒരിക്കലും മറക്കരുത് ❤️❤️❤️ദൈവം സുധി യെ ഉയർത്തും ❤️❤️❤️
@meeramenon5517
@meeramenon5517 26 дней назад
മക്കളുടെ ചിരി!❤️അമ്മ🙏
@SindhuNarzare
@SindhuNarzare 25 дней назад
അമ്മയുടെ കാര്യം കേട്ടപ്പോൾ സങ്കടം വന്നു, അറിയാതെ കണ്ണ് നിറഞ്ഞു. സാരമില്ല വിഷമിക്കണ്ട, ഒത്തിരി ഉയരങ്ങളിൽ എത്തും സുധിമോളെ, എന്നും പ്രാർത്ഥനയിൽ ഉണ്ട്, എത്രയും പെട്ടെന്ന് അസുഖം മാറും. God bless yours 🙏🙏❤❤
@beenasaji3721
@beenasaji3721 25 дней назад
Sudhimolde samsaaram ethra neram kettirunnaalum boradikkunnilla...... Ethra natural aanu . 👍👍
@sofijoy6539
@sofijoy6539 25 дней назад
തീർച്ചയായും വേർപാട് ഏറെ ദുഃഖം തരുന്നതാണ്. എത്രതന്നെ ഉന്നതിയിൽ ആയാലും വന്ന വഴി മറക്കാതിരിക്കാൻ സാധിക്കട്ടെ. അമ്മയുടെ ആഗ്രഹവും അനുഗ്രഹവും സുധിക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻 👏🏻 👏🏻👏🏻👏🏻👏🏻
@ambalikamurali5419
@ambalikamurali5419 25 дней назад
സുധി മോളേ ദയവായി ഇനി സ്ഥലം വാങ്ങിയതിന് ശേഷം പറഞ്ഞാൽ മതി.പിന്നെ കമ്പത്ത് പോയി വരുമ്പോൾ അസുഖം ഭേദമായി പൂർവ്വാധികം ആരോഗ്യ ത്തോടെ തിരിച്ചു വരും ❤
@sudhasudh1470
@sudhasudh1470 25 дней назад
സുധിമോളെ. അമ്മയുടെ കഥ കേട്ടപ്പോ കരഞ്ഞു പോയി. അമ്മയുടെ ഫോട്ടോ ഉണ്ടെങ്കിൽ കാണിക്കണേ. സ്വർഗത്തിൽ ഇരുന്നു അമ്മച്ചി എല്ലാം കാണുന്നു 🙏🙏🙏🙏🌹🌹. പിന്നെ വാടക വീട് എടുത്തു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു പെട്ടന്ന് സുഖം ആയി എഴുന്നേറ്റ് നടക്കാൻ പറ്റട്ടെ കിടക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. മക്കളെ കണ്ടതിൽ സന്തോഷം എവിടെ പോയി സൂരജ്. ചോദിച്ചതായി പറയുക ❤❤❤❤❤❤❤
@satheesanmc1298
@satheesanmc1298 25 дней назад
പറഞ്ഞാലും പറഞ്ഞാലും തീരാത്ത അമ്മ എന്ന സൗഭാഗ്യം
@praseethavishnu
@praseethavishnu 25 дней назад
സുധി ചേച്ചി എനിക് ഈ മക്കളെ നല്ല ഇഷ്ട്ടാണ് അവരുടെ ചിരിയാണ് കൂടുതൽ ഇഷ്ട്ടം 🥰 അവരെ എല്ലാ വിഡിയോയിലും ഉൾപ്പെടുത്തണുട്ടോ .
@gouribabu552
@gouribabu552 26 дней назад
നല്ല കാര്യം സ്വന്തം വീടാവുന്നത് വരെ വാടക വീട്ടിൽ നിക്കുന്നത് തന്നെയാണ് നല്ലത് ആ വെള്ളത്തിൽ നിന്ന് ഒന്ന് മാറി നിക്കുന്നത് തന്നെയാണ് നല്ല തീരുമാനം എല്ലാം വേഗം ശെരിയാവും സുധിമോളേ 🙏🏻❤️❤️❤️🥰
@ranijoseph1887
@ranijoseph1887 25 дней назад
സുധി ദൈവം തന്ന ഓരോ നന്മകൾക്കും നന്ദി പറയുക. എനിക്ക് husband ഉണ്ട്, മക്കൾ ഉണ്ട്, കൂടെ പിറപ്പ് ഉണ്ട് എല്ലാം നല്ലത് തന്നെ but അത് നമ്മൾ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കരുത്. സുധി കുറെ കൂടി പക്വത വേണം ട്ടോ ഈശ്വരൻ എന്ന ഒരു ശക്തി അതിൽ മാത്രം സന്തോഷിക്കുക ബാക്കി എല്ലാം തന്നെ വന്നു കൊള്ളും ഈ കമെന്റ് നെഗറ്റീവ് ആയി കാണേണ്ട ട്ടോ സ്നേഹം കൊണ്ട് പറഞ്ഞതാ ok
@ponnammaabraham3677
@ponnammaabraham3677 25 дней назад
സ്ഥലവും വീടും വാങ്ങി കഴിഞ്ഞു അതിനെപ്പറ്റി വിഡിയോ ചെയ്താൽ മതി സുധി ❤
@MayaMaya-ec8lc
@MayaMaya-ec8lc 25 дней назад
അയ്യോ കേട്ടപ്പോൾ തന്നെ വലിയ സന്തോഷം എനിക്ക് താമസിക്കാൻ എന്ന പോലെ ഉള്ള സന്തോഷം.. പിന്നെ എടുക്കുമ്പോൾ കുറച്ചു സൗകര്യം ഉള്ള വീട് നോക്കു സുധിമോളെ.. അത് കേട്ടിട്ട് ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടോ 🙏🙏🙏❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰നല്ല തീരുമാനം സുധിക്കുട്ടി 😘കഷ്ട്ടം അമ്മമ്മയുടെ കാര്യം കേട്ടപ്പോൾ കുട്ടികൾ കരഞ്ഞു. എനിക്കും എന്റെ അമ്മമ്മ ഒരുപാടു പ്രിയപ്പെട്ടത് ആയിരുന്നു ഞാനും കരഞ്ഞ 😢🙏
@ShainyShainysathyan
@ShainyShainysathyan 25 дней назад
അമ്മയുടെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു. സുധി മോളുടെ ചിരിയാണ് സുപ്പർ
@rabiyarabi-uc5cg
@rabiyarabi-uc5cg 25 дней назад
എത്രയും പെട്ടെന്ന് സുധി മോളുടെ എല്ലാ കാര്യങ്ങളും ദൈവം നടത്തി തരട്ടെ
@ramesanrameshpaul5375
@ramesanrameshpaul5375 25 дней назад
സുധിമോൾ അനുഭവിച്ച ഏതു കാര്യവും സന്തോഷ ത്തോടെ യാണ് പറയുന്നത് എങ്കിലും കേൾവിക്കാരന്റെ മനസ്സിൽ ഒരു സങ്കടം വരും, അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും, സുധിമോൾ അനുഭവം പറഞ്ഞപ്പോൾ എന്റെ അമ്മ അനുഭവിച്ച കഷ്ടപ്പാട് ഞാനും ഓർത്തുപോയി. കാരണം അച്ഛൻ കൂടെ ഉണ്ടായിരുന്നിട്ടും അമ്മയ്ക്കു എന്നും സങ്കടവും കഷ്ടപ്പാടും മാത്രമായിരുന്നു തുണ ഇപ്പോൾ എൺപത്തി അഞ്ചു വയസ്സായി. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അമ്മയെ പോയി കണ്ടു കുറച്ചു സമയം അവിടെ ചെലവഴിക്കും, അച്ഛൻ മരിച്ചു,മാതാപിതകളുടെ അനുഗ്രഹം എത്രയോ വലുതാണ്.
@SarammaSebastian-zm3uj
@SarammaSebastian-zm3uj 25 дней назад
🙏❤
@sreejakg1604
@sreejakg1604 26 дней назад
പ്രാർത്ഥിക്കുന്നുണ്ട് എന്നും, വേഗം സുഖമാവട്ടെ 🙏🏾👍🏾❤️
@user-cy6du1vb8s
@user-cy6du1vb8s 26 дней назад
അമ്മമ്മയുടെ കാര്യം കേട്ടപ്പോൾ വിഷമവും, തമാശ കേട്ടപ്പോൾ ചിരിയും വന്നു ❤❤❤
@liyaranafamily
@liyaranafamily 25 дней назад
സുധിമോളെ സംസാരം കേട്ട് കരഞ്ഞു പോയി എന്നുമെന്നും സുധി മോൾക്ക് അമ്മയുടെ പ്രാർത്ഥന ഉണ്ടാകും വന്ന വഴി ഒരിക്കലും മറക്കരുത് മക്കൾ സുന്ദരികളാണ് ട്ടോ ❤️
@shyamalareghu4618
@shyamalareghu4618 25 дней назад
സുധി മോളെ ഒരു കാര്യം പറയട്ടെ. തെറ്റായി ചിന്ദിക്കല്ലേ.പൈസ കയ്യിൽ ആകുമ്പോൾ മക്കളുടെ രണ്ടുപേരുടെയും പല്ല് കമ്പി ഇടണേ. സുന്ദരി മക്കളല്ലേ. നമ്മൾക്ക് ഇതൊന്നും ചെയ്യാനും പറഞ്ഞുതരാനും ആൾ ഇല്ലാരുന്നു. ഇതു ആരും നെഗറ്റീവ് ആയി ചിന്ദിക്കല്ലേ. എന്റെ മനസ്സിൽ തോന്നിയതുകൊണ്ട് പറഞ്ഞതാ. പെട്ടെന്ന് എഴുനേറ്റു വാ. കാത്തിരിക്കുന്നു ❤️
@Sudhimolmc
@Sudhimolmc 25 дней назад
Oru kuzhappavum ella paranu thannathil
@maryjohn9957
@maryjohn9957 25 дней назад
Yes sudhi mole please show the children to a dentist and correct the shape of the teeth
@user-oe6ep6bd8v
@user-oe6ep6bd8v 21 день назад
🙂
@rahanasaneesh4744
@rahanasaneesh4744 25 дней назад
എല്ലാരുടെയും മുഖം എപ്പോഴും ചിരിച്ചു സന്തോഷത്തോടെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ് ❤❤❤
@Jasminjacob3421
@Jasminjacob3421 25 дней назад
നല്ല മക്കൾ സുധി മോളെ എന്റെ അമ്മയും ഇങ്ങനെ യാ ഇപ്പൊ അമ്മ വയ്യ ഷീണം aayi❤❤ അമ്മ നമ്മുടെ ദൈവം ആണ്
@remadileep361
@remadileep361 25 дней назад
നന്നായി സുധി മോളെ . സുധിമോളുടെ അയ്യോ 2 ട്യൂപ്പുകളെ കണ്ടേ❤❤❤ ഒരുപാട് സന്തോഷം' എല്ലാം നന്നായി വരട്ടെ. ഈ വാടക വീട്ടിൽ നിന്ന് നിങ്ങളെല്ലാവരും അധികം താമസിക്കാതെ സ്വന്തം വീട്ടിലേക്ക് മാറാൻ സാധിക്കട്ടെ.... ദൈവം സഹായിക്കും.
@JessySabu-fw7oh
@JessySabu-fw7oh 26 дней назад
എല്ലാ അമ്മമാരും ഇങ്ങനെയാണ് സുധിയ്ക് എന്നും നന്മ വരട്ടെ
@user-Thulasi
@user-Thulasi 25 дней назад
വാടക വീട്ടിലോട്ട് മാറുന്നെന്നു കേട്ടപ്പോൾ സന്തോഷം ആയി ഒരിക്കൽ ഞാൻ അത് കമന്റിൽ പറഞ്ഞായിരുന്നു അസുഖം പെട്ടെന്നു മാറാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻മക്കളുടെ ചിരി 🥰🥰🥰അമ്മയുടെ കാര്യം പറഞ്ഞപ്പോൾ വളരെ വിഷമമായി
@sonofgod346
@sonofgod346 25 дней назад
രണ്ട് മുത്തുമണികളും വളരെ സന്തോഷത്തിൽ ആണല്ലോ. എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👍
@jancysparadise
@jancysparadise 26 дней назад
സുധി എല്ലാം പെട്ടെന്ന് ഭേദമാകട്ടെ... പാവം മക്കൾ.. അവരുടെ നിഷ്കളങ്കമായ ചിരി മതി മനസ് നിറയാൻ....
@vidyarenjith2597
@vidyarenjith2597 25 дней назад
Sathyam🥰
@thankamnikamni1314
@thankamnikamni1314 26 дней назад
അമ്മയുടെ കാര്യം കേട്ടപ്പോൾ സങ്കടം വന്നു
@sonareji844
@sonareji844 25 дней назад
നിന്നെ ദൈവം അനുഗ്രഹിക്കും കൃപാസനമാതാവ് നിന്നെ രക്ഷിക്കും
@SwitzerlandButterfly
@SwitzerlandButterfly 25 дней назад
എല്ലാവിധ ആശംസകളും നേരുന്നു.. നാളത്തെ കാര്യവും... വാടക വീട്ടിലേക്കുള്ള മാറ്റവും... അതിനുശേഷം സ്വന്തം വീട്ടിലേക്കുള്ള മാറ്റവും... എല്ലാം ദൈവം നടത്തിത്തരും... മക്കളെ കാണാൻ പറ്റിയതിൽ സന്തോഷം....
@JesiJesi-ps1sv
@JesiJesi-ps1sv 26 дней назад
സുധിമോൾ എന്തായാലും വാടക വീടെടുത്തു മാറുന്നു കേട്ടപ്പോൾ വളരെ സന്തോഷം പെട്ടെന്ന് അസുഖം ഭേദമാകട്ടെ 🙏🙏അമ്മയുടെ സംസാരം കേട്ട് മക്കളുടെ ചിരിയും നന്നായി 😂😂😂😂😂😂
@user-ok1ml2lq8y
@user-ok1ml2lq8y 24 дня назад
Sathyam
@kumaripk3242
@kumaripk3242 25 дней назад
സുധി എന്നും. നിനക്ക് veeande pratthikkumm nallathu varatte amen amen amen nammal sathayam paranjal arkkum ieshttamalla kallam parsyunnathu eallavarum vishswsikkum
@jayapalanjayan9503
@jayapalanjayan9503 25 дней назад
എത്രയും പെട്ടന്ന് സ്വന്തമായി വീട് വെക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആ ചെളിയിൽ നിന്ന് രെക്ഷ പെട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.
@anniejoseph6593
@anniejoseph6593 26 дней назад
പെറ്റമ്മയെ വേദനിപ്പിക്കാത്ത വർ ഉയരങ്ങളിൽ എത്തും
@priyavilson5348
@priyavilson5348 26 дней назад
അത് നന്നായി സുധിമോളെ ഇനി എത്രയും വേഗം സ്വന്തം ആയി ഒരു വീട് ഉണ്ടാവട്ടെ 👍🏼👍🏼👍🏼🤗🤗🤗🤗🥰🥰🥰🥰😍😍😍😍💖💖💖💖
@user-bw6nv3cp9b
@user-bw6nv3cp9b 26 дней назад
മോൾക്ക് ഇഷ്ടമുള്ളത് എല്ലാം പറയൂ, ആരുടേയും ഫോൺ പിടിച്ചു വച്ച് കത്തി കാട്ടി കാണടോ എന്ന് ആരോടെങ്കിലും പറഞ്ഞോ?❤❤❤
@vineeshyaa1534
@vineeshyaa1534 25 дней назад
വാടക വീട് കുത്തതിൽ വലിയ സന്തോഷുമായി ആ കുട്ടികളും മനസ്സമ ധനമായി കിടക്കാമല്ലോ
@rosammageorge9148
@rosammageorge9148 26 дней назад
നല്ല തീരുമാനംമക്കളുടെചിരികണ്ടപ്പത്തന്നെസന്തോഷമായി
@sarithaashok2568
@sarithaashok2568 25 дней назад
❤❤❤ അമ്മയുടെ അനുഗ്രഹം കൂടെയുണ്ട്.❤❤ നല്ല ജീവിതം മുന്നിലുണ്ട്. പെട്ടെന്ന് സുധിമോൾക്ക് സുഖമാവട്ടെ.ദൈവം എല്ലാം നടത്തിതരും നന്നായിതന്നെ.
@jobyjoseph6419
@jobyjoseph6419 25 дней назад
നിഷ്കളങ്കമായ ചിരിയുള്ള കുഞ്ഞുങ്ങൾ, സുധി മോളേ നിന്റെ എല്ലാ കഷ്ടതകളും ദൈവം മാറ്റി തരും.. എല്ലാ നന്മകളും ഉണ്ടാവട്ടെ ❤❤
@jayasuresh7279
@jayasuresh7279 25 дней назад
അമ്മയുടെ പ്രാർത്ഥന,, അനുഗ്രഹം അത് തന്നെ ആണ് സുധിമോളെ ❤❤❤❤
@lathikas3975
@lathikas3975 26 дней назад
സുധി മോളെ എല്ലാവരും സഹായിക്കും
@annammaaugustine8794
@annammaaugustine8794 25 дней назад
സുധിയുടെ അമ്മച്ചിക്ക് പ്രണാമം🙏❤️
@user-qo1ff6nr5r
@user-qo1ff6nr5r 26 дней назад
നല്ല കാര്യം
@user-ku8tt3jv3g
@user-ku8tt3jv3g 25 дней назад
അത് നന്നായി സുധിമോളെ കുഞ്ഞുങ്ങളെയും കൊണ്ട് ചെളിയിൽ താമസിക്കുന്നത് കാണുമ്പോൾ ഭയങ്കര വിഷമം കുരങ്ങന്റെ കഥ സൂപ്പർ. അമ്മ യുടെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു. അമ്മയുടെ പ്രാർഥനയുണ്ടാവുംനിങ്ങളുടെകൂടെ. ❤
@user-ku8tt3jv3g
@user-ku8tt3jv3g 25 дней назад
ഈ പുതുവത്സരത്തിൽ സുധി മോളുടെ എല്ലാ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമാകട്ടെലയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
@ramaniramani7381
@ramaniramani7381 25 дней назад
അത് നന്നായി സുധിമോളെ ഒരുപാട് സന്തോഷമായി ഇനി എത്രയും പെട്ടെന്ന് സ്ഥലം വാങ്ങി വീടുവെക്കാൻ പറ്റട്ടെ 🥰🥰🥰🥰🥰🥰🥰
@lathikas3975
@lathikas3975 26 дней назад
😊സുധി മോളേആവശ്യമില്ലാതെസോഷ്യൽ മീഡിയയിൽനല്ലതാണെങ്കിലുംഒരുപാട് പറയരുത്സോഷ്യൽ മീഡിയയാണ്അങ്ങോട്ടുമിങ്ങോട്ടും ആകുംഅതുകൊണ്ട് സുധി മോളുടെ അസുഖങ്ങൾ മാറട്ടെഎല്ലാവരും സഹായിക്കുംനമ്മുടെ ഒരു വാക്കാണ്കുഴപ്പങ്ങൾ ഉണ്ടാകുന്നത്എല്ലാം ദൈവം നടത്തും😊😊😊😊😊❤
@ManjuUnni-uw9ib
@ManjuUnni-uw9ib 26 дней назад
❤❤❤❤
@SarammaSebastian-zm3uj
@SarammaSebastian-zm3uj 26 дней назад
👍❤️
@Itsmetomes
@Itsmetomes 22 дня назад
എല്ലാം പോയാലും സുധി ചേച്ചിടെ ഈ ചിരി ഒരു പോസിറ്റീവ് എനർജി യാണ് 🔥🔥🔥🔥🔥🔥🍁
@user-nr4ri7cd3g
@user-nr4ri7cd3g 25 дней назад
ചക്കരേ ... ഒരുപാട് സന്തോഷം 🥰🥰 . ഇനി എല്ലാം ഭംഗിയായി നടക്കട്ടെ ... മക്കളേ കണ്ടതിലും സന്തോഷമായി ❤️❤️ . സുണ്ടപ്പൻ അവിടെ പൊളിക്കും 👍 . എല്ലാക്കാര്യങ്ങളും പബ്ലിക് ആക്കേണ്ട ... കുറച്ച് നിങ്ങളുടെ സ്വകാര്യ കാര്യങ്ങൾ ആയിരിക്കട്ടെ 🌹🌹 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@mallikasaji7218
@mallikasaji7218 26 дней назад
കുഴിയിലും കുണ്ടിലും പോയീ വീട് വെക്കാതെ നല്ല മണ്ണിലും വീട് വെക്കണേ ♥️
@Anj_anj122__
@Anj_anj122__ 26 дней назад
𝘊𝘩𝘦𝘤𝘩𝘪 പഴയത് പോലെ ഉഷാറായി വരും ഒന്നു കൊണ്ടു പേടിക്കേണ്ടാ❤😊
@KochuMon-qb6mn
@KochuMon-qb6mn 26 дней назад
നല്ല കുട്ടികൾ ❤ദൈവം അനുഗ്രഹിക്കട്ടെ
@Eden_justus
@Eden_justus 26 дней назад
നിഷ്ക്കളങ്കമായ ചിരിയാണ് മക്കളുടെ
@sheeja157
@sheeja157 25 дней назад
വാടകവീട്ടിലേക്കു മാറുന്നു എന്ന് കേട്ടപ്പോൾ സന്തോഷം ഇനി എത്രയും പെട്ടെന്ന് സ്വന്തം വീട് ആകട്ടെ 🥰🥰🥰❤️❤️❤️
@daksharajeev366
@daksharajeev366 25 дней назад
നല്ല കാര്യം.... ആ ചെളിയിൽ ഈ കുഞ്ഞുങ്ങളുമായി... കഷ്ടപ്പെടുന്നതിന് ഒരു സന്തോഷം ഈശ്വരൻ തീർച്ചയായും തരും..
@ashakumarir7563
@ashakumarir7563 25 дней назад
ഞാൻ പ്രാർത്ഥിക്കാം കുഞ്ഞുങ്ങളെ..... ഈശ്വരൻ എപ്പോളും കൂടെ ഉണ്ടാവട്ടെ.... സുധിമോൾക്ക് എഴുനേൽക്കാൻ പറ്റുന്നുണ്ടോ
@Seena-py8ro
@Seena-py8ro 26 дней назад
അതേ മുത്താണ് അവർ❤❤❤
@JoselynPhilip
@JoselynPhilip 25 дней назад
എത്രയും വേഗം സുഖ മാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏അതെ മോളേ വന്നവഴി ഒരിക്കലും മറക്കരുത് 👍😊😘😘
@jasminsworld196
@jasminsworld196 26 дней назад
Nalla കാര്യം ❤ ചെറിയ വീട്ടിലാണ് സന്തോഷം കൂടുതൽ സമാധാനം
@Lovelyliby-r8e
@Lovelyliby-r8e 25 дней назад
ചേച്ചി അമ്മയുടെ കാര്യം പറഞ്ഞപ്പോ 😢😢ഏറ്റവും മനസ്സിലാക്കാൻ പറ്റും കാരണം എന്റെ അമ്മച്ചിയും ഒരുപാട് കഷ്ടപെട്ടന് വളർത്തിയത് എന്നെയും ചേച്ചിയെയും പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു വിട്ടു ഊണും ഉറക്കവുമില്ലാതെ ഞങ്ങള്ക്ക് വേണ്ടി ജീവിച്ചു...3വർഷം മുൻപ് കോവിഡ് ആരുന്നു... എന്റെ ചേച്ചിയുടെ hus നെയും എന്റെ hussineyum സ്വന്തം മക്കളെപ്പോളാണ് സ്നേഹിക്കുന്നത് കൊച്ചുമക്കളെന്നു പറഞ്ഞാൽ അമ്മച്ചിക്ക് ജീവനാരുന്നു അമ്മച്ചി ഞങ്ങളെ വിട്ടുപോകുമ്പോ ഞാൻ 5month പ്രെഗ്നന്റ് ആയിരുന്നു എന്റെ കുഞ്ഞു അമ്മച്ചയുടെ അതേ ചായയാണു.. അത് അമ്മച്ചയുടെ അനുഗ്രഹമാരിക്കും എനിക്കും എന്റെ ചേച്ചിക്കും ഞങ്ങളുടെ അമ്മച്ചി ഹീറോ ആണ് ❤️❤️❤️❤️
@Sudhimolmc
@Sudhimolmc 25 дней назад
Athanu
@ManjimaSubilesh
@ManjimaSubilesh 25 дней назад
ചേച്ചി ടെ അസുഖം ഓക്കേ വേഗം മാറി എല്ലാം ആഗ്രഹവും ഈശ്വരൻ നടത്തി തരട്ടെ
@minijose6312
@minijose6312 25 дней назад
വാടക വീട് എടുത്തു എന്നറിഞ്ഞതിൽ വളെരെ സന്തോഷം. 🙏🙏🙏🙏
@Banusuhaib8989
@Banusuhaib8989 24 дня назад
സുധി ചേച്ചി ഇങ്ങനെ കിടന്നിട് ഒരു സന്തോഷവും ഇല്ല. അസുഖം എത്രയും പെട്ടന്ന് മാറട്ടെ ചേച്ചി വീണ്ടും എനെർജിയോട് കൂടി തിരിച്ചു വരാൻ നമുക്ക് പ്രാര്തിക്കം 🤲
@greeshmats6534
@greeshmats6534 25 дней назад
❤ഒന്നും കൊണ്ട് വിഷമിക്കണ്ട മക്കളെ... നിങ്ങളുടെ എല്ലാം ആഗ്രഹവും നടക്കും.. 🥰നന്നായി പഠിക്കുക..!എന്ത് ഒരു അവസ്ഥയിലും ഒറ്റകെട്ടായി എല്ലാം നേരിടുക.. 🫂ചേച്ചിക്കും പെട്ടന്ന് സുഖം ആവട്ടെ..!love u all❤️
@suma2161
@suma2161 25 дней назад
സുധി മോളുടെ മക്കൾ സുധിയെ പോലെ തന്നെ ചിരി കാണാൻ നല്ല രസമുണ്ട് മുത്തുമണികൾ❤❤
@jithjos
@jithjos 25 дней назад
നേരേ ആകുന്നതുവരെ ചെറിയ വീടു മതി. ഇനി സ്ഥലം വാങ്ങി വീടാകുന്നതുവരെ ചുരുങ്ങി തന്നെ മതി. മക്കളുടെ പഠിത്ത ത്തിനു കുഴപ്പം വരരുത്
@MineeshCp
@MineeshCp 25 дней назад
മക്കളുടെ ചിരി മാത്രം മതി... Sudichechikku... Love you makkals❤️
@user-fy9pl6kh7h
@user-fy9pl6kh7h 25 дней назад
ഒത്തിരി ഇഷ്ട്ടം ആണ് ഈ ഫാമിലിയെ ❤❤🎉
@aashish1363
@aashish1363 25 дней назад
ഇത്രത്തോളം എത്തിയില്ലേ സുധിമോളെ സങ്കടപ്പെടേണ്ട ഇനിയും ഉയരങ്ങളിലെത്തും ❤️❤️❤️❤️
@annajames8521
@annajames8521 25 дней назад
അമ്മയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും, അനുഗ്രഹം ഉണ്ടാവും 🙏
@AnjanaAkash-oh1cb
@AnjanaAkash-oh1cb 26 дней назад
അമ്മയെ കുറച്ചു പറഞ്ഞപോൾ കണ്ണ് നിറഞ്ഞപോയി 😢❤❤❤
@mani_kutty
@mani_kutty 25 дней назад
Sudhi mole I love you God bless you❤❤😍😍😍😘😘
@roobiyasulu3024
@roobiyasulu3024 25 дней назад
Karajupoyi
Далее
Презентация iPhone 16 за 4 минуты
04:00
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 610 тыс.
Презентация iPhone 16 за 4 минуты
04:00