Тёмный
No video :(

നിങ്ങളുടെ കയ്യിൽ പൈസ നിൽക്കുന്നില്ലേ?, എന്താണ് പരിഹാരം | How to manage money? Financial Discipline 

Money Talks With Nikhil
Подписаться 443 тыс.
Просмотров 42 тыс.
50% 1

Disclaimer
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
00:08 Introduction
01:36 Budgeting
01:41 Monthly expenses
02:13 Yearly expenses
04:22 Emergency Fund
07:00 Summary
07:42 Conclusion
Often people struggle with Financial Discipline . In this video Mr.Nikhil is briefing on how to attain financial discipline through proper budgeting.
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk... (Malayalam)
: t.me/talkswthm... (English)
#budget #budgeting #money #debtfreecommunity #financialfreedom #debtfree #personalfinance #finance #debtfreejourney #savings #debt #savemoney #financialliteracy #financialindependence #savingmoney #goals #business #wealth #investing #credit #debtfreegoals #financialplanning #debtfreeliving #moneymanagement #budgetingtips #budgetplanner

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@jochanganacherry5908
@jochanganacherry5908 2 года назад
ഹഹഹ ഇരുപതിനായിരം മാസം വരുമാനം ഇല്ലാത്ത ഞങ്ങൾ കുറച്ചു പേരുണ്ടേ
@sreejith6181
@sreejith6181 2 года назад
അതെ ഇദ്ദേഹം സാധാരണ കാരന്റെ ഫിനാൻഷ്യൽ പ്ലാൻ പറയാറില്ല
@rajeshgopi693
@rajeshgopi693 2 года назад
ഒരു അധിക വരുമാനം കിട്ടുവാൻ എന്തെങ്കിലും ചെയ്തുകൂടെ? ശ്രമിച്ചാൽ നടക്കും. 🌹👍
@gladynspire653
@gladynspire653 2 года назад
Ey...u can apply it on you earnings also..
@ramshidabdullah865
@ramshidabdullah865 2 года назад
എത്ര വരുമാനം ആണ് ഉള്ളത് അതിന് അനുസരിച്ചു പ്ലാൻ ചെയ്യാൻ ആണ് പറഞ്ഞത് .
@sujasajisamuel2241
@sujasajisamuel2241 2 года назад
Sir your examples are for higher income group. the persons having higher salary can save in any way. Please give any solution for increasing the income .
@Anumols
@Anumols 2 года назад
Sathyam…..
@santhoshmenonr8947
@santhoshmenonr8947 2 года назад
Haloji, 4:51---70,000×6=3,50,000 എന്ന 'എമർ സഞ്ചി' ഫണ്ട് ഇഷ്ടപ്പെട്ടുട്ടൊ. Life is not making money, but spending it for our enjoyment & sharing happiness with others, Madhavan once said. Wishing You all Happy X'mas A friend of Madhavan.
@mercyjrom4791
@mercyjrom4791 2 года назад
who is madhavan by the way
@shirassks
@shirassks Год назад
Nee etha da cherukka? Oru fault kanikkan vannirikkunnu?
@JollyJohn-gl4my
@JollyJohn-gl4my Год назад
😀😀😀😀😀
@hyena99
@hyena99 2 года назад
good advise, very well said. very informative. thank you very much sir.
@ashiqdzn
@ashiqdzn 2 года назад
മാസം 50000ഉണ്ട്.24 വയസായി. പക്ഷെ savings ആയി എന്റെ കയ്യിൽ 3lakh ഒള്ളു.. എനിക്ക് ക്യാഷ് save ചെയ്യാൻ പറ്റിയ ഓപ്ഷൻ ഒന്ന് പറയാമോ
@dinilsabadu3974
@dinilsabadu3974 Год назад
കല്യാണം കഴിയുമ്പോൾ 3 lakhs ഒക്കെ തീർന്നു loan etc വന്നോളും പേടിക്കണ്ട
@JayaKumar-jj9rx
@JayaKumar-jj9rx 2 года назад
സാറേ സാധാരണക്കാർക്കു കൂടി വേണ്ടി സംസാരിക്കൂ ഉദാഹരണ ത്തിനു 15 രൂപയിൽ താഴെ ശമ്പള മുള്ള വരെ പറ്റി
@KGRFinvest
@KGRFinvest 10 месяцев назад
Monthly 10K Income generated ppl also invested
@rajeevrs3999
@rajeevrs3999 10 месяцев назад
Excellent Session
@makershublekshmi9801
@makershublekshmi9801 2 года назад
Sir 15000rs salary kityunna oraalku oru budget undakki athil engane monthly expenses and mutual cheyyam ennoru video cheuu karanam wealth ആവശ്യത്തിൽ കൂടുതൽ ഉള്ളവർ ഇങ്ങനെ ഉള്ള വീഡിയോകൾക്കു serch ചെയ്യാറില്ല എല്ലാവരും സാധാരണ ആളുകൾ ആകും 10000 to 15000 rs salary വാങ്ങുന്നവർ പ്രത്യേകിച്ച് കൊറോണ കാരണം എല്ലാവരുടെയും job aake പ്രശനം ആയിരിക്കുന്ന ഈ time അങ്ങനെ ഒരു വീഡിയോ ചെയ്താൽ വളരേ ഉപകാരപ്രദം ആയേനെ...
@navasmangaladan5038
@navasmangaladan5038 2 года назад
എത്ര കിടീട്ടും പ്രശ്നം തീരാതത് salary കുറവായത് കൊണ്ടാണ്
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
Ath kooduthal kittan parisramikkuka
@subhishabhaskar3071
@subhishabhaskar3071 2 года назад
ചെറിയ തുക ശമ്പളം കിട്ടുന്ന വർക്കും ഉപകാര പ്രദമാകുന്ന ബഡ്‌ജറ്റ്റിംഗ് വീഡിയോ ചെയ്യാൻ പറ്റുമോ സർ?
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
Same thing, please try !
@Anumols
@Anumols 2 года назад
@@MoneyTalksWithNikhil pinnalla 😂
@joyjoseph007
@joyjoseph007 2 года назад
Basic ആയ കാര്യങ്ങൾ ഇത് തന്നെ. ആ വലിയ സംഖ്യകൾക്ക് പകരം ചെറിയ സംഖ്യകൾ ആയി കാണുക. പിന്നെ എല്ലാം ശരിയാകും
@joyjoseph007
@joyjoseph007 2 года назад
@@MoneyTalksWithNikhil Sir ഒരു ചെറിയ suggestion. example ആയി തിരഞ്ഞെടുക്കുന്ന സംഖ്യകൾ അല്പം കൂടി ചെറിയ സംഖ്യകൾ ആണെങ്കിൽ സാധാരണക്കാർക്കും എളുപ്പം മനസ്സിലാക്കുവാൻ സാധിക്കും
@yourshowtime009
@yourshowtime009 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GoQK_wAn4d4.html
@suwaikatsuwaikath9373
@suwaikatsuwaikath9373 2 года назад
New yearl upagharamayavideos thnk sir
@lalymolesajeesh2114
@lalymolesajeesh2114 9 месяцев назад
Great advice thank you 😊
@sujadhvarghese1062
@sujadhvarghese1062 2 года назад
നല്ല കാര്യങ്ങൾ....നന്ദി.
@sudheenagirish256
@sudheenagirish256 2 года назад
Thank you
@jamsheedmanjeri
@jamsheedmanjeri 2 года назад
Thank Youbsir❤
@sasikumarmkpillaipillai6346
@sasikumarmkpillaipillai6346 2 года назад
Nice advice 👍
@shoukathali5757
@shoukathali5757 2 года назад
Thanks Good advice
@anishmathew8495
@anishmathew8495 2 года назад
Good information
@rethikumarikg3134
@rethikumarikg3134 2 года назад
Good advice Details whatsapp cheithal money management engane venamennu parayumo sir
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
Please mail to nikhil@talkswithmoney.com
@kajahussain7802
@kajahussain7802 Год назад
Thanks alot sir❤
@sureshkumar-xp4oe
@sureshkumar-xp4oe 2 года назад
Good
@sarafupookayil27
@sarafupookayil27 2 года назад
Good advice
@jayakumarjk7490
@jayakumarjk7490 2 года назад
10000 രൂപ ശമ്പളം ഉള്ള ആൾ എങ്ങനെ സേവ് ചെയ്യും
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
Save at least 1000 per month
@Anumols
@Anumols 2 года назад
@@MoneyTalksWithNikhil sho chummathalla mudi okke white….ingane think cheythu save cheythaanalle
@yourshowtime009
@yourshowtime009 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GoQK_wAn4d4.html
@lavinasolomon3572
@lavinasolomon3572 2 года назад
Can you please recommend best debt funds to create emergency funds.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
Please mail to nikhil@talkswithmoney.com
@MalluFasi
@MalluFasi 2 года назад
New subscriber👍🏻👍🏻👍🏻
@arabiceasylearningchannelwithz
@arabiceasylearningchannelwithz 2 года назад
فيديو مفيد👍👍👍
@navasmangaladan5038
@navasmangaladan5038 2 года назад
50000 പോലും കിട്ടുന്നില്ല പിന്നെങ്ങനെ
@vinodkumarb2318
@vinodkumarb2318 2 года назад
Gum vechu ottichal nilkum.
@kiranunni8181
@kiranunni8181 2 года назад
❤️❤️
@hkkkk3759
@hkkkk3759 2 года назад
full white aloooo.. Video kanandirikan rasend🥰
@dohanix
@dohanix 2 года назад
For NRIs which is better for Emergency fund? An RD under NRE account or MF debt fund
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
Liquid fund or debt fund
@dipudipu8328
@dipudipu8328 2 года назад
@@MoneyTalksWithNikhil Hai brother Bank loan. Monthly Emi 10000 For 10 yers Anu Eniku 20000 every month reseve cheyan kaziyum So extra 10000 bank loan Emi add cheyunthano better or oru new sip in flexible cap Mutal Fund for 10 yers Cheyunthano Nallthu
@chandranvv1201
@chandranvv1201 2 года назад
Which is the stable and best SIP?
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
Please mail to nikhil@talkswithmoney.com
@anasazeez4877
@anasazeez4877 Год назад
👍👍
@anikuttan6624
@anikuttan6624 2 года назад
👍♥️
@stephennp3927
@stephennp3927 2 года назад
👍
@hisan3776
@hisan3776 2 года назад
ഞാൻ ചിന്തിചുതുടങ്ങി
@ashwinka4338
@ashwinka4338 Год назад
70k x 6 = 3.5Lakhs oooo????? 4.2L alle?
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
🙏
@Familyjournalofficial
@Familyjournalofficial 2 года назад
Informative 🤝👍
@anishmathew8495
@anishmathew8495 2 года назад
Second comment
@mmanojmohan373
@mmanojmohan373 2 года назад
First comment
@muhammedanas3071
@muhammedanas3071 2 года назад
💚🔥
@dinilsabadu3974
@dinilsabadu3974 Год назад
2 വർഷം കൊറോണ കൊണ്ടുപോയി
@manutechalpy308
@manutechalpy308 2 года назад
🤔 50,000 മാസം ചിലവുണ്ടെങ്കിൽ അതിൽ നിന്നും എങ്ങനെ emergency fund എങ്ങനെ കണ്ടെത്തും??? 50,000 എല്ലാ മാസവും കൈയിൽ നിന്നും പോകുകയാണല്ലോ?? അപ്പോൾ പിന്നെ 50,000 x 6 = 3 lakhs എവിടുന്നു 🤔🤔🤔..... മനസിലാകുന്നില്ലല്ലോ??.... Pls explain or correct me if I missed anything..... But i have played it many times to find this answer in this video
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
What is your monthly salary ?
@manutechalpy308
@manutechalpy308 2 года назад
@@MoneyTalksWithNikhil 50,000... എന്നാലും ഈ കണക്കു അങ്ങോട്ട്‌ മനസിലാകുന്നില്ലല്ലോ 🤔🤔🤔
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
@@manutechalpy308 think hard, one day you will get it and that day you will find a way.
@Anumols
@Anumols 2 года назад
@@MoneyTalksWithNikhil 🤣🤣🤣 think hardinu onnum nithya chilavinu odunnavanu time ondaakilla
@nissampm6072
@nissampm6072 10 месяцев назад
ഒന്നര ലക്ഷം കിട്ടിയിട്ടും തികയുന്നില്ല😢
@MoneyTalksWithNikhil
@MoneyTalksWithNikhil 10 месяцев назад
Cheriya investment start cheyyu. Sariyavum 🙏
@Anumols
@Anumols 2 года назад
40 vayassil 10 policyo 😳 kure kadangal allathe nothing…chettante video is for high class people….chilavu thanne monthly 5000 roopa only for 3 people,
@mrriyasrm6
@mrriyasrm6 Год назад
ഒരു സംശയം...! ഞങ്ങൾ നാട്ടിലുള്ള ഒരു 20പേർ ചേർന്ന് ഭാവിയിലേ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച്‌ ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്‌.അതായത്‌ മാസത്തിൽ ഒരാൾ 5000 രൂപ വെച്ച്‌ 3 വർഷത്തേക്കുള്ള ഒരു പരിപാടിയാണു. 5000x12=100000 100000x36 month=36 lakh ഞങ്ങൾ ഉദ്ദേഷിക്കുന്നത്‌ 3 വർഷം കഴിഞ്ഞാൽ ആ പണം കൊണ്ട്‌ വല്ല property യോ വാങ്ങി കുറച്ച്‌ കഴിഞ്ഞ്‌ ലാഭത്തിൽ വിൽക്കാനാണു .(ലാന്റ്‌ ഒക്കെയാവുമ്പോൾ നഷ്ടം സംഭവിക്കുന്നത്‌ കുറവല്ലേ)I mean low risk. അപ്പൊ എന്റെ ചോദ്യം ഇതാണു ഞങ്ങൾക്ക്‌ ഇതിലും ബെറ്റർ ചോയ്സ്‌ വേറെ വല്ലതും ഉണ്ടോ. ഷെയർ മാർക്കറ്റ്‌ മ്യൂച്ചൽ ഫണ്ട്‌ ഇതിനെ പറ്റി അറിയുന്നവർ ഒന്ന് പറഞ്ഞ്‌ തന്നാൽ വളരേ ഉപകാരമായിരുന്നു. നല്ല മറുപടികൾ പ്രതീക്ഷിക്കുന്നു Pls reply
@LukoseJoseph007
@LukoseJoseph007 2 месяца назад
Property is hard to sell (not liquid at all). Already the price of land is so high, so selling at a profit is not possible. Invest in a debt mutual fund (such as Edelweiss Liquid Direct Growth) and you will get a better return than land appreciation.
@sujasajisamuel2241
@sujasajisamuel2241 2 года назад
Sir your examples are for higher income group. the persons having higher salary can save in any way. Please give any solution for increasing the income .
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
Please increase your professional productivity, or learn new things which will assist you for a hike in income or help you to find a better payment job.
@benbabu9404
@benbabu9404 2 года назад
Not exactly. The video is about financial discipline. The numbers shown are just examples. We can scale the numbers according to our income and spendings.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KvroQOj5R7g.html please watch
@rubeenanabeel600
@rubeenanabeel600 Год назад
Good
@manusree9920
@manusree9920 11 месяцев назад
@baijupillai7663
@baijupillai7663 2 года назад
Great idea
@yourshowtime009
@yourshowtime009 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GoQK_wAn4d4.html
Далее
لدي بط عالق في أذني😰🐤👂
00:17
Просмотров 4,6 млн
Аруси Точики ❤️❤️❤️
00:13
Просмотров 253 тыс.
لدي بط عالق في أذني😰🐤👂
00:17
Просмотров 4,6 млн