Тёмный

നിങ്ങളുടെ കുടുംബത്തിലേക്ക് യേശുവിനെ ക്ഷണിക്കുക 

Veettukari By  Deepa
Подписаться 11 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@jipsonjames6362
@jipsonjames6362 6 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭
@rachelvarghese4742
@rachelvarghese4742 6 месяцев назад
Essoye njangale anugrahikkename Amen 🙏🙏🙏
@parruap1789
@parruap1789 6 месяцев назад
ഈശോയെ എന്റെ കുടുബത്തില്ലെകി നീ വരേണമേ. നിങ്ങളുടെ ആകുലധയും നിയോഗം നീ സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏
@tessythomas3002
@tessythomas3002 6 месяцев назад
യേശുവേ നാളെ കഴിഞ്ഞ് കൊടുക്കണ്ട12,000 രൂപ കണ്ടെത്താൻ ഒരു വഴിയും വാതിലും തുറന്നു തരണേ യേശുവേ കനിയണമേ ആമേൻ
@graceabraham5464
@graceabraham5464 6 месяцев назад
App father Lord Jesus Christ our Almighty God come and live with us and let we 'll do" Thy"'ll, please full fill all needs of Richa and family, Reeba and family, Julie and family 's I believe Amen PTL Thank you very much for Achen 's prayers.
@sosammajoseph6553
@sosammajoseph6553 6 месяцев назад
Lord please🙏 give your presence in my family
@reethajackson6711
@reethajackson6711 6 месяцев назад
Amen Eashoye nanni parayunnu Eashoye ❤
@merinjacob2962
@merinjacob2962 6 месяцев назад
യേശുവേ അങ്ങയുടെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് ഒരു വീട് പണിയുന്നതിന് വേണ്ടി വഴികൾ തുറന്നു തരണേ
@marytreesa3571
@marytreesa3571 6 месяцев назад
ഈശോയെ എന്റയും എന്റെ ജീവിതപങ്കാളിയുടയും മാതാപിതാക്കളുടെ തലമുറകളുടേമേൽ കരുണയായിരിക്കണമേ 🙏🙏
@subhashgeorge2443
@subhashgeorge2443 6 месяцев назад
ഈശോയെ എൻ്റെ കുടുംബത്തെ മക്കളെ മാതാപിതക്കളെ ലോകം മുഴുവനിലും സമർപ്പിക്കുന്നു
@jancythomas3661
@jancythomas3661 6 месяцев назад
എൻ്റ ഈശോയെ ഞങ്ങൾക്ക് ഒരു നല്ല വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
@alponsageorga3727
@alponsageorga3727 6 месяцев назад
Yeshuve njangalude kudumbathil samadhanavum santhoshavum tharename.Ante manassine oru samadhanam tharename.🙏🙏🙏
@Elsammabenny-jt1rz
@Elsammabenny-jt1rz 6 месяцев назад
🙏🙏🙏🙏ആമേൻ
@hemarosegonsalvas7714
@hemarosegonsalvas7714 6 месяцев назад
ഈശോയെ 🙏
@elsymohan5929
@elsymohan5929 6 месяцев назад
Amen
@animmatomy9847
@animmatomy9847 6 месяцев назад
Amen
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Yesuve🙏🙏🙏 nandhi yesuve sthuthi yesuve sthothram🙏 yesuve aaradaana eesoye eppozhum njangalude koodeyunadavaney yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏
@elsymohan5929
@elsymohan5929 6 месяцев назад
Amen Halleluyah
@nijunicholas3573
@nijunicholas3573 6 месяцев назад
ഡ്യൂട്ടി സ്ഥലത്തു ഉള്ള പ്രോബ്ലം, ആകുലത പേടി, റൂമിൽ ഉള്ള സാധനങ്ങൾ മോഷണം പോകുന്നു ടോറ്റലി മനസ് മടുത്തു നാട്ടിൽ തിരിച്ചു പോകാൻ തോനുന്നു, അവിടെ പോയാൽ യാതൊരു നിവർത്തി ഇല്ല കർത്താവെ, ഈ ഒരു പ്രതിസന്ധികൾ മാറ്റി, നല്ല സമാധാനം, സന്തോഷം ഉള്ള അന്തരീക്ഷം സൃഷ്ടിക്കണമേ, കൃപ നല്കണമേ, ധൈര്യം തന്നു ഇവിടെ നിന്നു ജോലി ചെയ്യാൻ അനുഗ്രഹിക്കേണമേ
@kurianfrancisalappat1757
@kurianfrancisalappat1757 4 месяца назад
🙏🙏🙏
@roseanto8237
@roseanto8237 6 месяцев назад
🙏🙏🙏
@lizyalexander3324
@lizyalexander3324 6 месяцев назад
ആമ്മേൻ
@lalijoshua2684
@lalijoshua2684 6 месяцев назад
Amen ❤
@mercysebastian8338
@mercysebastian8338 6 месяцев назад
Annayude varshi matti tharaname
@sheenashaji2623
@sheenashaji2623 6 месяцев назад
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി കുടുംബത്തിൽ സമാധാനം തരേണമേ... എന്റെ കടബാധ്യതയിൽ നിന്നും എന്നെ മോചിപ്പിക്കേണമേ....
@shylabalan9184
@shylabalan9184 6 месяцев назад
യേശുവേ എന്റെ വേദന കാണുന്നില്ലേ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏എന്റെ കാലിന്റെ വേദന മറ്റേണമേ 🙏🙏
@susanmathai935
@susanmathai935 6 месяцев назад
Ammae katholane
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Eesoye njangalude veettil njangalude makkalde koode eppozhum undavaney🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Thank God. Thank God. God bless you father very powerful very healing message🙏🙏🙏🙏🙏🙏
@SumathiKkk
@SumathiKkk 6 месяцев назад
Esuveeeeeee enikkoru joli etrayum pettannu tharuvan Jan apekshikkunnu Appacha janglukku vadaka kodukkuvan sadikkunnilla pithaveeeeeeeee ippol 6 months rent is pending pithaveeeeeeeee jangle rakshikkeneme amen hallelujah hallelujah hallelujah hallelujah hallelujah hallelujah
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Eesoye molde pallu injection edukkathe paranju povaan sahayikkaney🙏 eesoye chettante teeth problem mattitharaney🙏 eesoye ente pallu kuzhappavumillathe ok aavaney eesoye normal teeth poleyavaney eesoye🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye daivikamallatha onnum njangalude veettil undaavathe Kakkaney eesoye🙏🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏🙏🙏
@mercysebastian8338
@mercysebastian8338 6 месяцев назад
Esssoye annayúde vassi matti tharaname
@lisnasunny3851
@lisnasunny3851 6 месяцев назад
ഇശോയെ കുടുംബസമാധാനം തരണമേ പരസ്പരം എല്ലാവരും പരസ്പരം തുറന്ന് സംസാരിക്കുവാനും പ്രവൃത്തിക്കുവാനും പ്രാത്ഥിക്കുവാന ഇടയാകണമേ
@aswinim5452
@aswinim5452 6 месяцев назад
Eshoye nandi yesuve sthuthi yesuve aradana
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil🙏 valarthaan anugrahikkamamey🙏🙏🙏
@manjus666
@manjus666 6 месяцев назад
Entey eeshoye entey ella vishamangalum maati thereynamey..ee masam last 12000rupa venam eeshoye enikku kodukanulla pisa aanu ..ee aazhcha 2 ganamelakal kittyal mathiyayrunnu..entey eeshoye enikku ganamelakal thannu anugrahikenamy..engil Pisa undavum eeshoye..veedintey rent kodukaray..ellamkondum vallathoru avasthaylanu I..flowers chanel il Musical wife enna reyalitty show il chapter 6 ileyku audition il song vedieo ayachirunnu but athil ninnum vili vannilla..enthu thadasamanu enikku vannupetathu entey eeshoye..ella thadasangalum mati thereynamey ammey mathavey entey eeshoye..enney lokamariyunna oru gaykayaki matenamey entey eeshoye..
@sinigeorge301
@sinigeorge301 6 месяцев назад
എന്റെ മോളുടെ തലവേദന പൂർണമായും മാറ്റി അനുഗ്രഹിക്കണമേ
@prasannashynibhavan4771
@prasannashynibhavan4771 6 месяцев назад
ഈശയേ് എൻ്റെ മക്കളുടെ കുടുംബത്തിലേയ്ക്ക് കടന്ന് വരണമെ ഈശോയേ എൻ്റെ ഭർത്താവിൻ്റെമേൽ കടന്ന് വരണമെ ഈശോയേ് ഞങ്ങൾളുടെ കത്തിൻ മേലും ഞങ്ങൾളുടെ കടുംബ ജിവിത പ്രശ്നങ്ങൾളുടെ മേൽ കടന്ന് വരണമെ ഭർത്താവിൻ്റെ മദധൃ പനം ദേഷൃം സ്നഹം കൊണ്ട് നറയ്ണമെ എല്ലാ കാരൃത്തിൻമേലും കടന്ന് വരണമേ
@ashwins10.c99
@ashwins10.c99 6 месяцев назад
എന്റെ കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപ്പെടണമേ🙏❤️🙏
@ReenaMoljs
@ReenaMoljs 6 месяцев назад
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിന് മാനസാന്തരം നല്കണമെ
@aparnass2223
@aparnass2223 6 месяцев назад
അപ്പാ കൈവേടിയരുതെ എൻ്റെ പ്രാർത്ഥന കേൾക്കണം
@REJIJIMMICHANP
@REJIJIMMICHANP 6 месяцев назад
Entae easoyae monu joliyil promotion kittan sahayikanamae nintae ullam kayyil samrekshichu kollanamae
@lizybiju182
@lizybiju182 6 месяцев назад
Amen 🙏 Amen hallelujah hallelujah hallelujah 🔥🔥🙏🔥🔥🔥🔥🔥🔥🔥🙏🙏
@lillykuttyjacob765
@lillykuttyjacob765 6 месяцев назад
Eeshoye njangalude jeevithabhudhimuttukal mattitharename🙏
@anithasatheeshanithasathee1593
@anithasatheeshanithasathee1593 5 месяцев назад
ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരണമെ ആമേൻ
@premakumarit3355
@premakumarit3355 6 месяцев назад
യേശുവേ ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് കടന്നുവരണെ. കടഭാരങ്ങൾ മാറ്റണെ. വീട് നഷ്ടപെടാതെ തരണേ
@JESSY-yv3pi
@JESSY-yv3pi 6 месяцев назад
ഞങ്ങളുടെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@sumamathai1522
@sumamathai1522 6 месяцев назад
ഈശോയേ നാളെ എൻ്റെ മകൻ അറ്റൻഡ് ചെയ്യുന്ന ജോലിക്കുള്ള ഇൻ്റർവ്യൂ സമർപ്പിക്കുന്നു അവൻ ഇൻ്റർവ്യൂ പാസ്സ് ആയി ജോലിയിൽ pravashikkane
@joicejohny5808
@joicejohny5808 6 месяцев назад
യേശുവേ എന്റെ ഭർത്താവ് എന്നെ ഫോൺ ചൈതു സംസാരിക്കണേ
@bindhurl5453
@bindhurl5453 6 месяцев назад
കടഭാരത്താൽ തകർന്ന അവസയിലാണ്. അച്ചാ ഒരു സാമ്പത്തിക വഴി തുറന്നു കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണം.🙏🙏
@galaxyps8412
@galaxyps8412 6 месяцев назад
Ishoye entay niyogangal sadi hutharanamay
@minujerry4195
@minujerry4195 6 месяцев назад
njangelude kudumbathil vannirikunna ente husband nte rogathilninnu reskshikkene njangelude vishamam mattitharene
@aparnass2223
@aparnass2223 6 месяцев назад
സാത്താൻ്റെ ശക്തികളിൽ നിന്നും അമ്മയെ രക്ഷിക്കണം
@elsymohan5929
@elsymohan5929 6 месяцев назад
Amen
@rejisini64
@rejisini64 6 месяцев назад
Yesuve amen amen amen makante padanam nadakkanam job kittaname amen amen amen
@rejigeorge7456
@rejigeorge7456 6 месяцев назад
Yeshuve yee kudumbathil anugrahamulla thalamuraye thannu anugrahiknme
@RadhaA-wi6kc
@RadhaA-wi6kc 6 месяцев назад
ഈശോയേ മോന് നാളെ blood test ചെയ്യുമ്പോള്‍ platelet blood കൂടി എന്ന് അറിയാൻ കഴിയണം. 🙏ഈശോയേ medical advance നാളെ sign ചെയ്തു കിട്ടണം 🙏രോഗ അവസ്ഥയില്‍ കഴിയുന്ന ഞങ്ങളുടെ അവസ്ഥ ഈ വചനം പോലെ ആണ് ഈശോയേ ഞങ്ങളുടെ കുടുംബത്തില്‍ നാഥാ കടന്നു വരണേ 🙏
@ShijiShiji-x5w
@ShijiShiji-x5w 6 месяцев назад
Endey dyvamey endey veetil othiry prethikoola sahacharingaliloodeyanu kadanu pokunnadu njangalodu Karuna thonanamey davithindey puthra njangalil kaniyanamey
@susammavarghsese352
@susammavarghsese352 6 месяцев назад
Ponny John te surgery success aayrikhunnu. Ente yeshunathaum mathavinum kodi kodi nanni paryunnu. Amen amen
@rejeenathankachan2059
@rejeenathankachan2059 6 месяцев назад
Eshoya kooda undairikana Ippol nadakunna interview il jayikanan enta molku vandi prarthikana Acha
@raichelgeorge7303
@raichelgeorge7303 6 месяцев назад
Jesus please come to the life of young people. Jesus please come to the life of all people.❤
@maryvimalpoulo5540
@maryvimalpoulo5540 6 месяцев назад
എന്റെ യേശുവേ എന്റെ ഭർത്താവ് ഇപ്പോൾ തുടർന്നുകൊണ്ടു പോകുന്ന തെറ്റായ ബന്ധത്തിൽ നിന്നും പിന്തിരിഞ്ഞു ഞങ്ങളിലേയ്ക്ക് വരാനുള്ള മനസ്സു കൊടുക്കേണമേ നാഥാ കൂടെ കൂടിയിരിക്കുന്ന ഒഴിഞ്ഞു മാറേണമേ നാഥാ എന്റെ മാനസിക വിഷമം അങ്ങു കാണേണമേ നാഥാ 🙏
@rhythm4496
@rhythm4496 6 месяцев назад
Amen
@georgep3967
@georgep3967 6 месяцев назад
oh Jesus ,,, turn to me, have pity on me, give me a sign of your favor 🙏🙏🙏 amen amen halelujha sthothram
@minujerry4195
@minujerry4195 6 месяцев назад
Amme njangelkkuvendi prarthikkene
@blessyjoppachan8573
@blessyjoppachan8573 6 месяцев назад
Father Jesus christ first of all thanks for everything 🙏 lord we are handling the day in the feet of Father Jesus christ pls bless us and help us 🙏 lord we are handling our family members in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord we are handling our both children in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord both the children are greatly depressed and tension because they don't have God fearing and blessed job lord pls bless them to get a God fearing and blessed job lord pls bless them to get a God fearing and blessed job lord pls have mercy on them lord pls pls pls plspls pls bless them to get bothof them to get a God fearing job pls bless them 🙏 lord we are handling all items which my lord has granted us still today pls bless them lord pls have mercy on them 🙏 lord we are handling our family problems is lack of money lord pls wipe away our financial problem and deft pls bless us and help us lord pls protect us from devil amen
@JessyAlex-q3h
@JessyAlex-q3h 6 месяцев назад
Monte lungs churukam mattitharename
@jaisapunnoose4330
@jaisapunnoose4330 6 месяцев назад
Yeshuve ente kudumbamthilek varaname
@JayaJanvi-gd4ou
@JayaJanvi-gd4ou 6 месяцев назад
Eshoye ente mole vellum nanai kudikane
@minisaji9673
@minisaji9673 6 месяцев назад
Please pray for my son 🙏🙏🙏
@jollysimon7725
@jollysimon7725 6 месяцев назад
ഈശോയെഅനുഗഹിക്കണേ
@JessyAlex-q3h
@JessyAlex-q3h 6 месяцев назад
Monte chumaye mattitharename
@Fayis-x9z
@Fayis-x9z 6 месяцев назад
Yeshuveee. Ente. Makkale. Thakarchayil ninnu. Uyarthaneee...
@cicilycherian4350
@cicilycherian4350 6 месяцев назад
Eshoye karunyairikkane
@bindunair7077
@bindunair7077 6 месяцев назад
Praise the Lord
@jessyvarghese689
@jessyvarghese689 6 месяцев назад
Yashivay sthothram
@elsymohan5929
@elsymohan5929 6 месяцев назад
Psalms 127/1.Amen
@shynijoseph5456
@shynijoseph5456 6 месяцев назад
Pray for us
@aparnass2223
@aparnass2223 6 месяцев назад
യേശുവേ അമ്മയെ അനുഗ്രഹിക്കണം മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന മാറ്റണം കർത്താവേ കൈവെടിയറുതെ അമ്മയെ അനുഗ്രഹിക്കണം അമ്മയുടെ വേദന മാറ്റണം സഹായിക്കണം
@lalijoshua2684
@lalijoshua2684 6 месяцев назад
Amen ❤
@BriteenaMolkv-gz2tl
@BriteenaMolkv-gz2tl 6 месяцев назад
Amen🙏
@elsymohan5929
@elsymohan5929 6 месяцев назад
Amen
@elsymohan5929
@elsymohan5929 6 месяцев назад
Amen
@jaisapunnoose4330
@jaisapunnoose4330 6 месяцев назад
🙏🙏🙏
@shinyjaison1878
@shinyjaison1878 6 месяцев назад
🙏🙏❤
@merinthomas5707
@merinthomas5707 6 месяцев назад
🙏🙏🙏
@minimathew7507
@minimathew7507 6 месяцев назад
❤❤❤❤
@maryvimalpoulo5540
@maryvimalpoulo5540 6 месяцев назад
എന്റെ യേശുവേ ഞാൻ ഇന്നു തീർക്കേണ്ട പണമിടപാടിന് എന്റെ മുന്നിൽ ഒരു വഴിയും ഇല്ല എന്റെ യേശുവേ അതിനു എനിക്കൊരു വഴി തുറന്നു തരേണമേ നാഥാ 🙏എന്റെ സ്ഥലം വാങ്ങാൻ വന്നു നോക്കിയവർക്ക് എനിക്ക് അഡ്വാൻസ് തരാനുള്ള മനസ്സ് കൊടുക്കണമേ നാഥാ 🙏
Далее