Тёмный

നിങ്ങളുടെ കൈ തന്നെ നിങ്ങളുടെ ശത്രുക്കളെ കാണിച്ചുതരും?✋️ Palmistry in Malayalam || VedicPalmistry 

VedicPalmistry
Подписаться 118 тыс.
Просмотров 40 тыс.
50% 1

ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #fateline #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
#god_giftedpalm #billionaires_hand
#VedicPalmistry
#Travel_line #foreign_സെറ്റലമെന്റ്
#shorts
#Shorts
#shorts_video
#COVID19
#Coronavirus
palmistry meaning
palmistry marriage lines
palmistry lines meaning
palmistry guide
palmistry female
palmistry basics
palmistry app
indian palmistry
palmistry malayalam pdf
palmistry malayalam meaning
kainottam malayalam
fate line malayalam
youtube palmistry malayalam
hand lines malayalam
palm reading malayalam app
astrology malayalam
types of fate line
fate line branches
broken fate line
forked fate line
fate line meaning in hindi
y shaped fate line
fate line starting from mount of moon
no fate line
short marriage line
love marriage line in palm reading
forked marriage line
trident on marriage line
marriage lines different on both hands
palm reading marriage lines for females
multiple marriage lines
second marriage line in palmistry
palmistry in malayalam pdf
kainottam malayalam
fate line malayalam
www astrology malayalam
simian line malayalam
marriage line in female hand
samayam malayalam
palmistry money line pictures
hand lines of rich
billionaire line palmistry
palmistry money line after marriage
palmistry money triangle
sun line palmistry
palm reading success line
fate line palmistry
ഹസ്തരേഖാശാസ്ത്രം

Опубликовано:

 

15 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@reethavalsalan9885
@reethavalsalan9885 3 года назад
സാർ എന്നും സാറിന്റെ വീഡിയോ ഉണ്ടെന്നു നോക്കും 😍 ഈ ഒരു വീഡിയോയും എത്രയും ഉപകാരം ആണ് സാർ സത്യം ..എല്ലാവർക്കും ഒരുപോലെ ഉപകാരം. 👏 നന്ദി സാർ ഒപ്പം പ്രാർത്ഥനയും 🙏❤🌹
@prasaddp9084
@prasaddp9084 2 года назад
ഏനിക്ക് ശത്രൂകൾമാത്രമേയൂള്ളൂ
@josekpjose8696
@josekpjose8696 3 года назад
നന്ദി സാർ 🙏പുതിയ ❤️ വീഡിയോയുമായി വരുക 👍🌹
@rcnair8706
@rcnair8706 3 года назад
Super Style of teaching. Congratulations.
@comradecomrade4940
@comradecomrade4940 3 года назад
Thank you sir Good information.
@hajarashaik8955
@hajarashaik8955 2 года назад
വളരെ ശരിയാണ്
@SM-sg8bd
@SM-sg8bd 3 года назад
Sir super aan💖
@ranjithmenon7047
@ranjithmenon7047 3 года назад
100% true... കുഴിമടിയന് ബന്ധുക്കൾ ശത്രുക്കൾ 😩
@josephstephen3064
@josephstephen3064 2 года назад
perfect thanks what a science
@harimenon8239
@harimenon8239 2 года назад
നന്ദി സാർ
@manisha6084
@manisha6084 3 года назад
Thalla viralinteyum choondu viralinteyum edayil pradhana randu regha kooti mutunna anu allarudeyum kayil kanunnathu ..ante kayil athu randum mutathe ara inge gyapila anthu kondanu annu parayamoo plz
@unnibs7554
@unnibs7554 3 года назад
👌
@premg516
@premg516 2 года назад
കൃത്യം...
@anithakumari4329
@anithakumari4329 3 года назад
👍
@satheeshsappy9880
@satheeshsappy9880 3 года назад
Super sir
@anilgeorge7088
@anilgeorge7088 3 года назад
Yes
@rejithanu5300
@rejithanu5300 3 года назад
Enthu lekshanam vannalum nammal thanneyanu nammude karyam thirumanikkunathu
@sreedevisreedevi2847
@sreedevisreedevi2847 3 года назад
Manasilaakum poleya visatheekaranam
@achutege6576
@achutege6576 3 года назад
Sir one doubt pennungalude eethu kai aanu nokkunnath right and left ithil eethanu
@krishnapriyasugathan88
@krishnapriyasugathan88 3 года назад
Left
@VedicPalmistry
@VedicPalmistry 3 года назад
സ്ത്രീകൾക്ക് പ്രധാനമായും ഇടത് കൈ ആണ് നോക്കേണ്ടത്. എന്നാൽ പൂർണമായ ഫലത്തിന് രണ്ടു കൈയ്യും നോക്കേണ്ടത് അത്യാവശ്യമാണ് 👍
@krishnapriyasugathan88
@krishnapriyasugathan88 3 года назад
@@VedicPalmistry sir, എന്റെ ഇടതു കയ്യിൽ ഹൃദയരേഖ ചൂണ്ടു വിരലിൽ നിന്ന് ആരംഭിച്ചു മോതിര വിരൽ വരെ കീഴ്പ്പോട്ട് split ചെയ്ത്ണ് കാണപ്പെടുന്നത്. ഫലം എന്താണ്.
@rajeshdamodhar2638
@rajeshdamodhar2638 3 года назад
സാറിന്റെ വോയ്‌സ് ടോൺ ക്യാപ്റ്റൻ രാജു സാറിന്റെ വോയ്‌സ് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ
@nadam7786
@nadam7786 3 года назад
എനിയ്ക്കും ആ ശബ്ദ സാമ്യം തോന്നി
@aryadhaneshpadiyath3660
@aryadhaneshpadiyath3660 3 года назад
👌👏👏👏👏👏👍
@basheercp3292
@basheercp3292 3 года назад
എനിക്ക് എന്റെ കൈരേഖ ഫോട്ടോ അയച്ചു തന്നാൽ ഭാവി അറിയാൻ പറ്റുമോ, എന്റെ കൈയ്യിൽ വ്യാഴത്തിൽ arrow പോലത്തെ രേഖ കാണുന്നുണ്ട്
@Mpramodkrishns
@Mpramodkrishns 3 года назад
നമസ്തേ സാർ🙏 വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ സ്ഥലം ഇവിടെ ഒറ്റവരയാണ് അത് കട്ട് ചെയ്ത് നീണ്ട് hridhaya രേഖയുടെ പാതിയിൽ നിൽക്കുന്നു. എന്താ സാർ ഫലം🙏vava Pramod 🙏
@VedicPalmistry
@VedicPalmistry 3 года назад
ചോദ്യം വ്യക്തമായില്ല
@akkusworld2192
@akkusworld2192 2 года назад
ശനിയുടെയും സൂര്യ മണ്ഡലത്തിന്റെയും സൈഡിൽ നിന്നും ഉള്ളം കൈയിൽ വന്നാൽ എന്താണ്
@mithunkrishna8029
@mithunkrishna8029 3 года назад
Sir...sun line Y symbol ne kurich oru video cheyyaamo ?
@VedicPalmistry
@VedicPalmistry 3 года назад
ചെയ്യാം 👍
@mithunkrishna8029
@mithunkrishna8029 3 года назад
@@VedicPalmistry thank u sir......
@aiggyabin1945
@aiggyabin1945 8 месяцев назад
Sanimandalathil Diamond rekha vannali ji
@jayanthics172
@jayanthics172 3 года назад
In case of male Which hand should be read
@ashwin5072
@ashwin5072 3 года назад
Valathu kai
@rejithanu5300
@rejithanu5300 3 года назад
Enthanu nirantharam chinthikkunathu athay thirum
@Ashikdepthfulframes_media
@Ashikdepthfulframes_media 3 года назад
Sirine enghane contact cheyya...Fees enghane
@aishaunnikrishnan8135
@aishaunnikrishnan8135 3 года назад
സ്ത്രീയുടെ ഇടതും പുരുഷന് വലതും കൈകളാണോ നോക്കുന്നത്.
@ashwin5072
@ashwin5072 3 года назад
Athe
@VedicPalmistry
@VedicPalmistry 3 года назад
സ്ത്രീകൾക്ക് പ്രധാനമായും ഇടത് കൈ ആണ് നോക്കേണ്ടത്. പുരുഷന്മാരിൽ വലംകൈയ്യൻ മാർക്ക് വലത് കൈയ്യും. എന്നാൽ പൂർണമായ ഫലത്തിന് രണ്ടു കൈയ്യും നോക്കേണ്ടത് അത്യാവശ്യമാണ് 👍
@komalavally8023
@komalavally8023 3 года назад
ഇല ചിഹ്നം കൈകളിൽ ഉണ്ടെങ്കിൽ എന്താണ് ഫലം? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@unarasimhanarasimha7323
@unarasimhanarasimha7323 10 дней назад
ഇതൊന്നു പരിഗണിക്കാമോ
@seena3947
@seena3947 3 года назад
സർ എൻറെ കയ്യിൽ രണ്ടു കയ്യിലും കുഴിയുണ്ട് അത് എന്താണെന്ന് പറയൂ
@VedicPalmistry
@VedicPalmistry 3 года назад
ചോദ്യം വ്യക്തമായില്ല
@seena3947
@seena3947 3 года назад
@@VedicPalmistry രണ്ടു കൈയിലും രോഗയിൽ നടുവിൽ കുഴി ഉണ്ട്
@vendoremachaan6
@vendoremachaan6 3 года назад
Sir ne neritt consult cheyyan pattumo?
@VedicPalmistry
@VedicPalmistry 3 года назад
Contact number : 9249509240
@deepadeepus6466
@deepadeepus6466 3 года назад
Eppo,reply,illallo,sar
@annalismartin7258
@annalismartin7258 3 года назад
Sir ithoke sathyam ano ? 🤔
@vijeeshkochubava4455
@vijeeshkochubava4455 3 года назад
എനിയ്ക്ക് എന്ത് ചെയ്യാനും ഭയമാണ്. അത് ചെയ്താൽ ശരിയാകുമോ ഇത് ചെയ്താൽ ശരിയാകുമോ ഇത് കാരണം ജോലിയിലും ഒരു പുരോഗതിയുണ്ടാവുന്നില്ല.
@rjn653
@rjn653 3 года назад
Same to yu
@yogaramesh7347
@yogaramesh7347 3 года назад
Study and Do yoga
@ashwin5072
@ashwin5072 3 года назад
Same
@ashwin5072
@ashwin5072 3 года назад
@@rjn653 enthina ernakulam
@ashwin5072
@ashwin5072 3 года назад
@@rjn653 enthina?? Ningal ara enne ariyo?
@Lucifer-xw8zg
@Lucifer-xw8zg 3 года назад
"ദർശനധിക്കാരം " എന്ന് ഒരു അദ്ധ്യായം ഹസ്തരേഖ ശാസ്ത്രത്തിൽ ഉണ്ട്.... അതിന് പറ്റി വിവരിക്കാമോ 🙏
@lalanmon1411
@lalanmon1411 3 года назад
Pp
@VedicPalmistry
@VedicPalmistry 3 года назад
ഇത്തരത്തിലുള്ള ഒരു കാര്യം ഞാൻ റഫർ ചെയ്തിട്ടില്ല. ഉണ്ടെങ്കിൽ റഫർ ചെയ്തതിനുശേഷം മറുപടി നൽകാം 👍
@Lucifer-xw8zg
@Lucifer-xw8zg 3 года назад
@@VedicPalmistry thank u sir😇
@AbdulSalam-xm5sx
@AbdulSalam-xm5sx 2 года назад
വാട്സാപ്പ് നമ്പർ തരുമോ sir
@aishaunnikrishnan8135
@aishaunnikrishnan8135 3 года назад
Sir namaskaram. Ente kairegha nokki falam parayamo Sir.
@VedicPalmistry
@VedicPalmistry 3 года назад
Contact number : 9249509240
@santhoshbabu8851
@santhoshbabu8851 2 года назад
സര്‍ എന്നെ അറിയുമോ..
@sreenathsreenath2796
@sreenathsreenath2796 3 года назад
വരയച്ച്കാട്ടുന്നത് തെളിയണില്ല കളർ ആക്കുകദയവായി
@VedicPalmistry
@VedicPalmistry 3 года назад
ശ്രമിക്കാം👍
@jayanpjayanp3392
@jayanpjayanp3392 3 года назад
1988 ദിവസം ബുധൻ 6 pm ഇവരുടെ നാൾ ഏതു് കണ്ടെത്തി തരണം
@Sangeethapallavi
@Sangeethapallavi 3 года назад
കിട്ടിയോ നാൾ??.
@VedicPalmistry
@VedicPalmistry 3 года назад
ജസ്റ്റ്‌ ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കൂ ലഭിക്കും 👍
@vinodmathew7253
@vinodmathew7253 2 года назад
Click astro എന്ന ഓൺലൈൻ ജ്യോതിഷ സോഫ്റ്റ്‌വെയറിൽ വിവരങ്ങൾ കൊടുത്താൽ നാൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ലഭ്യമാകും
@sanjum.s236
@sanjum.s236 Год назад
@@Sangeethapallavi ഞാൻ പറഞ്ഞു തരാം month കൂടി പറയൂ
@mithrajayan
@mithrajayan 3 года назад
സർ,ഹൃദയരേഖയും ബുദ്ധി രേഖയും ആയൂർ രേഖയും ആരംഭിയ്ക്കുന്നത് ഒരുമിച്ച് ആയാൽ എന്താണ് ഫലം
@rajanyprasad1356
@rajanyprasad1356 3 года назад
Mahendranama yogam falamenthanu
@VedicPalmistry
@VedicPalmistry 3 года назад
ചോദ്യം വ്യക്തമായില്ല
@rajanyprasad1356
@rajanyprasad1356 3 года назад
@@VedicPalmistry sir, jathakathil grahanila nokkumbol rajayogam ,gajakesariyogam pole oru yogamanu mahendranamayogam ,athinte falangal enthanennu parayamo
@nicynicy6071
@nicynicy6071 3 года назад
രണ്ടാം ചൊവ്വ മണ്ഡലത്തിൽ നിന്നും ഒരു രേഖ 3ആയി പിരിഞ്ഞു ആയുർരേഖയെയും ബുദ്ധി രേഖയെയും ഭാഗ്യരേഖയയും മുറിച്ചു കൊണ്ട് ഹൃദയ രേഖയും മുറിച്ചു കടന്നിരിക്കുന്നു ... എന്താണ് sir ഇതിന്റെ ഫലം ദയവായി പറഞ്ഞു തരണേ 🙏
@VedicPalmistry
@VedicPalmistry 3 года назад
ശത്രുക്കളുടെ ദൂഷ്യത്താൽ ചതി വരാനുള്ള സാധ്യത, ജീവിതത്തിൽ ശ്രദ്ധയോടുകൂടി മുന്നോട്ടു പോവുക 👍
@nicynicy6071
@nicynicy6071 3 года назад
@@VedicPalmistry Thank you very much sir 🙏🙏🙏
@bijeeshsivadasan4683
@bijeeshsivadasan4683 3 года назад
Hello sir
@madhusoodhananeck7500
@madhusoodhananeck7500 3 года назад
സാർ ഒന്ന് ഫോൺ നമ്പർ തരുഒ pls
@ananduiyer5305
@ananduiyer5305 3 года назад
Video വിൽ സൈഡിൽ ഉണ്ട് ബ്രോ
@VedicPalmistry
@VedicPalmistry 3 года назад
Contact number : 9249509240
@unarasimhanarasimha7323
@unarasimhanarasimha7323 10 дней назад
ഈ ശ്വരാ നല്ലതൊന്നും ഇല്ലേ 😟
@ratheeshkumar111
@ratheeshkumar111 3 года назад
നന്ദി സാർ
@NBalan-uw8wp
@NBalan-uw8wp 2 года назад
👍
@AbdulSalam-xm5sx
@AbdulSalam-xm5sx 2 года назад
വാട്സാപ്പ് നമ്പർ തരുമോ sir
@VedicPalmistry
@VedicPalmistry 2 года назад
Contact number : 9249509240
@deepadeepus6466
@deepadeepus6466 3 года назад
Eppo,reply,illallo,sar
@VedicPalmistry
@VedicPalmistry 3 года назад
തിരക്കുകൾ കാരണം ഇപ്പോൾ കുറവാണ് നൽകാൻ സാധിക്കുന്നത് 😇. എങ്കിലും എല്ലാ കമന്റ്സും വായിക്കാറുണ്ട്
@deepadeepus6466
@deepadeepus6466 3 года назад
@@VedicPalmistry ,online il,mathrame,ippol,sar,nokkukayullo,atho,vannu,kanan,pattumo
Далее
Finger Heart - Fancy Refill (Inside Out Animation)
00:30