Тёмный

നിങ്ങളുടെ ഗ്രഹനിലയിൽ കേന്ദ്രാധിപത്യദോഷമുണ്ടെങ്കിൽ ദാമ്പത്യക്ലേശവും സംഭവിക്കാം 

Uthara
Подписаться 17 тыс.
Просмотров 3,7 тыс.
50% 1

നിങ്ങളുടെ ഗ്രഹനിലയിൽ കേന്ദ്രാധിപത്യദോഷമുണ്ടോ?
കേന്ദ്രാധിപത്യദോഷം അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു ജാതകദോഷമാണ്. ദാമ്പത്യപ്രശ്നങ്ങൾ സംഭവിക്കാതിരിക്കാൻ കൃത്യമായ ദോഷപരിഹാരങ്ങൾ, മന്ത്രജപങ്ങൾ എന്നിവ ചെയ്‌ത് സന്തോഷമായി ജീവിക്കാം.
വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്;
/ utharaastrology
#anilvelichappadan

Опубликовано:

 

24 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@muraleedharannn3428
@muraleedharannn3428 5 месяцев назад
നല്ല വിവരണം ഉദാഹരണ സഹിതം നൽകിയിരിക്കുന്നു.
@sijimonks2948
@sijimonks2948 Год назад
Good information. Thank you sir.
@sudheeshsruthy4355
@sudheeshsruthy4355 Год назад
നമസ്കാരം
@prakashkumar-hc1rk
@prakashkumar-hc1rk 5 месяцев назад
🙏🙏🙏
@anuragdeviprasad1518
@anuragdeviprasad1518 Год назад
സർ ഒത്തിരി സന്തോഷം ഉണ്ട് ഞാൻ പറഞ്ഞ വീഡിയോ ചെയ്തതിൽ ഇതിന് എന്താ പരിഹാരം ചെയ്യാൻ ഉള്ളത്
@UtharaAstrology
@UtharaAstrology Год назад
ഇതിൽ പരിഹാരവും പറയുന്നുണ്ട്.
@anuragdeviprasad1518
@anuragdeviprasad1518 Год назад
@@UtharaAstrology 🙏
@manuprathapmanuprathap4191
@manuprathapmanuprathap4191 6 месяцев назад
🙏❣️🙏❣️🙏
@anilkumar-jg8fq
@anilkumar-jg8fq Год назад
Hello sir, was waiting for this video. I did ask you for this video when your last q&a session. Anyway thanks a ton for the help. Totally confused abt this dosham now cleared. May I ask you more doubts in future? It will help others as as well.
@UtharaAstrology
@UtharaAstrology Год назад
Thank you for your review/comment. You may ask your doubt, at any time. Anil Velichappadan.
@mohananpmullakkal
@mohananpmullakkal Год назад
😮
@jayasreeajayan1459
@jayasreeajayan1459 Год назад
സർ, എന്റെ മോൾ ജനിച്ചത് മിഥുനം രാശിയിൽ മേടം ലഗ്നം പുണർതം നക്ഷത്രം 8 ൽ ശുക്രൻ നിൽക്കുന്നു ദോഷം ഉണ്ടെങ്കിൽ പരിഹാരം പറഞ്ഞു തരണം 🙏🙏, ഇനി മകന്റെ ജാതകം ധനു രാശിയിൽ മേടം ലഗനം മൂലം നക്ഷത്രം 8 ൽ രവിയും ശുക്രനും കൂടി നില്കുന്നു പരിഹാരം പറഞ്ഞു തരണം 🙏🙏🙏
@bijijoshi55
@bijijoshi55 10 месяцев назад
എന്റെ ജാതകത്തിൽ മിഥുനലഗ്നം ആണ്. ലഗ്നത്തിൽ വ്യാഴം നിന്നാൽ ദോഷമില്ലല്ലോ?
@rsudharamaswamy9550
@rsudharamaswamy9550 11 месяцев назад
എൻ്റെ മോളുടെ ജാതകത്തിൽ ശുക്രനും നും ബുധൻനും 8 എൽ നിക്കൂന്നൂ. മകര ലാഗ്നം, രാശി മിഥുനം. വ്യാഴം 12 എൽ അണ് നില്കുന്നത്. സ്വക്ഷേത്ര അയ ധനു രാശിയിൽ. വിവാഹം എപ്പോൾ നടക്കും? വിവാഹ ജീവിതം സുഖപ്രദം ആയിരിക്കുമോ? 7 എൽ ചൊവ്വ ആണ്
@sooryakrishna7204
@sooryakrishna7204 Год назад
സർ, പറഞ്ഞല്ലോ കേന്ദ്രാധിപനായ ഗ്രഹം കേന്ദ്രത്തിൽ നിന്നാൽ ദോഷമില്ലായെന്ന് . അതിന്റെ പ്രമാണശ്ലോകം ഒന്ന് പറഞ്ഞു തരാമോ.
@jijovargheese656
@jijovargheese656 Год назад
ചിങ്ങം രാശിയിൽ പൂരം നാളിൽ ജനിച്ച മകര ലഗ്നത്തിൽ ഉള്ള എനിക്ക് ഈ ദോഷം ഉണ്ടോ.20/10/1976
@frogartistry
@frogartistry Год назад
😅😅
@vrnair6693
@vrnair6693 Год назад
🙏🙏🙏
Далее
കർക്കിടക ലഗ്നം
6:01
Просмотров 6 тыс.