Тёмный

നിങ്ങളുടെ ചക്ര ബ്ലോക്ക്‌ മാറ്റിയാൽ കോടികൾ ആകർഷിക്കാം | Law Of Attraction Malayalam 

Anuvind
Подписаться 45 тыс.
Просмотров 23 тыс.
50% 1

ചക്ര മാനിഫെസ്റ്റേഷൻ ക്ലാസ്സിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക❄️ wa.link/0c6kro
നമ്മുടെ ലോ ഓഫ് അട്ട്രാക്ഷൻ വാട്സ്ആപ്പ് ഫാമിലിയുടെ ഭാഗമാക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/GxmKZYwlWKX...
☸️ചക്ര മാനിഫെസ്റ്റേഷൻ☸️
നിങ്ങളുടെ നടക്കാതിരിന്നിട്ടുണ്ടോ?😞
അത് ചിലപ്പോൾ പണം💸, ബന്ധങ്ങൾ👩‍❤️‍👨, വീട്🏘️, കാർ🚘.... അങ്ങനെ എന്തും ആവാം... അതിനുള്ളരണം നിങ്ങൾക്കുള്ളിലെ ബ്ലോക്ക്‌🔐 ആവാം. ആ ബ്ലോക്കുകൾ എന്തോക്കെയാണ് എന്ന് മനസിലാക്കാനും. അവയെ ക്ലിയർ🌀 ചെയ്യാനും ഈ ക്ലാസ്സ്‌ നിങ്ങളെ സഹായിക്കുന്നതാണ്
എന്താണ് ചക്രങ്ങൾ? (CHAKRA'S) 💠
നമ്മുടെ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന സൂക്ഷ്മ ഊർജ വലയങ്ങളാണ്⚛️ ചക്രങ്ങൾ . ഒരോ ചക്രങ്ങളും നമ്മുടെ ഭൗതികവും ആത്മീയവും ആയ കാര്യങ്ങളെ സ്വാധീനിക്കുന്നു. നമ്മുടെ ശരീരത്തിൽ പ്രധാനമായ 7 ചക്രങ്ങളുണ്ട്. അവയെ ഉണർത്തി (Awakening ) ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും വേഗം ആകർഷിക്കാൻ സാധിക്കുന്നതാണ്.*
ചക്ര മാനിഫെസ്റ്റേഷൻ ക്ലാസ്സ്‌ അതിനുവേണ്ടിയുള്ളതാണ്
ഈ ക്ലാസ്സ്‌ പൂർണമായും വാട്സ്ആപ്പ് വഴി ആണ് ഉണ്ടാക്കുന്നത്.1️⃣4️⃣ ദിവസത്തെ ക്ലാസ്സാണിത്.
1.എന്താണ് ചക്രങ്ങൾ?☸️
2. എങ്ങനെയാണ് ബ്ലോക്ക്‌🔐 ആവുന്നത്
3. ചക്രങ്ങൾ ബ്ലോക്കയാൽ നിങ്ങളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ😶‍🌫
4. ചക്രങ്ങൾ എങ്ങനെ ബാലൻസ് ചെയ്യാം🗝️
5. ചക്രങ്ങളെ ഉണത്തിയാൽ (Awaking )🧙‍♀️ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങൾ🌐
6. ചക്രങ്ങളെ ബാലൻസ് ചെയ്യുന്ന 7 ചക്ര മന്ത്ര മെഡിറ്റേഷൻ🧘‍♀️( CHAKRA MANTRA MEDITATION )
7. ചക്രങ്ങളെ ഊർജ വൽക്കരിക്കുന്ന ചക്ര ഹീലിംഗ് ധ്യാനം🙌( CHAKRA HEALING MEDITATION)
8.ചക്രങ്ങളെ ശക്തിപ്പെടുത്തുന്ന മുദ്രകൾ 🤌(MUDRA)
9. ചക്രങ്ങളെ ഉപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ ആവശ്യമായ🏵️ വിവിധ രീതികൾ
10. രഹസ്യമായി ധ്യാനം രീതികൾ🪬
11.ആജ്ഞാ ചക്രം മാനിഫെസ്റ്റേഷൻ ധ്യാനം ( THIRD EYE🧿 MANIFESTATION MEDITATION)
എങ്ങനെയുള്ള നിരവധി പരിശീലനങ്ങൾ ഉള്ളതാണ് ചക്ര മാനിഫെസ്റ്റേഷൻ ക്ലാസ്സ്‌ (CHAKRA MANIFESTATION☸️ )
ചക്ര മാനിഫെസ്റ്റേഷൻ ( CHAKRA MANIFESTATION)ക്ലാസ്സിൽ പങ്കെടുക്കാൻ 🧿🪬🏵️
#chakra
#lawofattraction #malayalammotivation #chakrahealing #meditation #meditationmusic
#chakrahealingmusic #moneyattraction #moneyattraction #money

Опубликовано:

 

1 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@anuvind6989
@anuvind6989 3 месяца назад
*ചക്ര മാനിഫെസ്റ്റേഷൻ ക്ലാസ്സിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക❄️* wa.link/0c6kro നമ്മുടെ ലോ ഓഫ് അട്ട്രാക്ഷൻ വാട്സ്ആപ്പ് ഫാമിലിയുടെ ഭാഗമാക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/GxmKZYwlWKX4wBRN351HL9
@user-tk6zk7vg5v
@user-tk6zk7vg5v 4 месяца назад
Amazing results തന്നെയാണ് അനു സാറിന്റെ കോഴ്‌സിൽ പങ്കെടുക്കുന്നവർക്കെല്ലാം ലഭിച്ചു കൊണ്ടിരിക്കുന്നത്....... Thank you universe Thank you... Hridayam niranja Thanks Anu sir ... ♥️♥️
@babukayanadath1418
@babukayanadath1418 4 месяца назад
Very useful video Thank you very much
@josphinejoy909
@josphinejoy909 4 месяца назад
Thank you 🙏🙏🙏Thank you 🙏🙏🙏Thank you🙏🙏🙏
@shareprofitmaster
@shareprofitmaster 4 месяца назад
sir very good information thanks thanks 🙏🙏🙏
@user-dw8un4ut3s
@user-dw8un4ut3s 4 месяца назад
Thankyou.universe..
@kabeerthikkodi-official2746
@kabeerthikkodi-official2746 4 месяца назад
Thanks anuvind സർ
@VARADA.
@VARADA. 4 месяца назад
അനുവിന്ദ് സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് ക്ലാസ്സിലും പങ്കെടുത്തിട്ടുണ്ട് ഈ പറയുന്ന കാര്യങ്ങൾ എനിക്ക് അനുഭവമാണ് 👍👍വിശ്വാസം വേണം
@sobhanasoba2274
@sobhanasoba2274 4 месяца назад
Atma namaste sir
@lifeisbeautiful1714
@lifeisbeautiful1714 4 месяца назад
Nku nalla viswasamanuuu
@harishkk5628
@harishkk5628 4 месяца назад
🙏
@pv.unmesh3203
@pv.unmesh3203 4 месяца назад
Thanks 8
@sureshkravi1111
@sureshkravi1111 4 месяца назад
👍
@rameshchandran395
@rameshchandran395 4 месяца назад
So you are a multi millionaire.❤❤
@leelammaleelamma5775
@leelammaleelamma5775 19 дней назад
Thanks universe 🙏🙏. 1lakh ആഗ്രഹിക്കുന്നു
@user-ww1il4zn2j
@user-ww1il4zn2j 4 месяца назад
🙏🙏🙏
@janardhananponathil7749
@janardhananponathil7749 4 месяца назад
Thanks sir
@sugandhivk2622
@sugandhivk2622 Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@mridhulagr6155
@mridhulagr6155 4 месяца назад
Kodikel undakunthalla jeevitham mansamathanam avanavan arene avabothem ane vendathe
@reshmamaneesh6608
@reshmamaneesh6608 4 месяца назад
what is LAM
@lachooooded
@lachooooded 4 месяца назад
മനസ്സാണ് എല്ലാത്തിൻ്റെയുംpre snam ,enthum nammal kiitum ennu ,sariyavum ennu വിശ്വാസിക്ക് ,-ve നമ്മളെ ,നസിപികുള്ളു ,+v എന്ത് വന്നാലും chindhiku
@sooryanarayanan5253
@sooryanarayanan5253 4 месяца назад
LAM..?
@muraleedharanpillai7867
@muraleedharanpillai7867 4 месяца назад
Eaniku thalpariyamundu but viswasam varunnilla
@indpanache3680
@indpanache3680 4 месяца назад
സഹോദരാ നിങ്ങൾ ഈ വിലപ്പെട്ട അറിവ് എല്ലാവർക്കും ഫ്രീയായി നൽകുമോ അതിനുവേണ്ടി നിങ്ങൾ ഒരു ഗൂഗിൾ മീറ്റ് മറ്റോ സംഘടിപ്പിക്കും അങ്ങനെ എല്ലാരും മാറുന്നത് നേടട്ടെ അങ്ങനെ നിങ്ങളും സന്തോഷിക്കും
@athirasreelal6059
@athirasreelal6059 10 дней назад
എന്ത് കാര്യവും ഗുരുവിൽ നിന്നും ഗുരു ദക്ഷിണ കൊടുത്തു പഠിക്കുമ്പോൾ മാത്രമേ അത് കൊണ്ട് പ്രയോജനം ചെയൂ 🎉.. പഠിക്കുന്ന നമ്മൾക്കും പഠിപ്പിക്കുന്ന അവർക്കും സന്തോഷം വേണ്ടേ.
@AmericanDiary01
@AmericanDiary01 4 месяца назад
Pray to Ganapati that’s why he is “Lam” bodharan”also he is the god of all marwaris😂😂
@rajeshar9614
@rajeshar9614 4 месяца назад
റിയൽ അയ ആത്മജാനി ഒരിക്കലും ഇങ്ങനെ പറയില്ല
@LathaJayan-is8jw
@LathaJayan-is8jw 4 месяца назад
തമ്പി ഇതെല്ലാം നടക്കുന്ന കാര്യമാണോ കോടികൾ ഒന്നും വേണ്ട ഇതെല്ലാം വയസ്സായവർക്ക് പറ്റുന്ന കാര്യമാണോ ❤
@lelulelu8466
@lelulelu8466 4 месяца назад
Course fee engana
@pramodp3548
@pramodp3548 4 месяца назад
ഈ ക്ലാസ്സിന് ഫീസ് എന്തെങ്കിലും ഉണ്ടോ
@jijichandran6977
@jijichandran6977 4 месяца назад
സാറേ എനിക്ക് താല്പര്യമുണ്ട്
@MayaMk-in5qs
@MayaMk-in5qs 4 месяца назад
സാറേ എനിക്ക് താല്പര്യമുണ്ട്
@su84713
@su84713 3 месяца назад
എനിക്കും പക്ഷേ മണി നഹി ഹേ😂
@rajanip7410
@rajanip7410 4 месяца назад
ച ക്ര മാറ്റാൻ എനി ക്കാ ഗ്രഹമുണ്ട്. എനിക്ക് Block മാറ്റണം. Charge എത്രയാ ? പ്രപഞ്ചമേ നന്ദി നന്ദി നന്ദി ഞാൻ അദ്ധ്യാപികയാണ്. സ്വന്തം മോട്ടിവേഷൻ +ve മൈൻഡ് . gratitude walk meditation. healing ഒക്കെ സ്വയം ചെയ്യാറുണ്ട്.ഭർത്താവ് ബിസിനസ്സില് മാണ് സർ ഒന്ന് പറയു .....
@sanoopputhalath7396
@sanoopputhalath7396 4 месяца назад
ഇത്രയും നിങ്ങൾക് അറിയാം പിന്നെ അധ്യാപിക ആണ്. സ്വയം മാറ്റാവുന്നതേ ഉള്ളൂ
@rajanip7410
@rajanip7410 4 месяца назад
സാർ ന്റെ സഹായം വേണം.
@user-ou4jn3cm6r
@user-ou4jn3cm6r 4 месяца назад
സത്യമാണ് സാറിന്റെ ക്ലാസിലൂടെ വ്യക്തമായ ധാരണ ലഭിക്കുന്നതാണ്
@noufalcu1781
@noufalcu1781 4 месяца назад
ചേട്ടൻ ഉണ്ടാക്കിയ കൊടിയിൽ നിന്നും കുറച്ചു തന്ന മതി 😊😅
@prameelaharidasan5131
@prameelaharidasan5131 3 месяца назад
സറീന ഞാവനിംഗ് കോഴ്സ് തുടങ്ങുന്നത്
@prameelaharidasan5131
@prameelaharidasan5131 3 месяца назад
എപ്പോഴാ ഇവനിങ്ങിൽ ആണ് സാറിന്റെ ഫീസ് ഒക്കെ എപ്പോഴാണെന്ന് അറിയില്ല പ്രമീള ഇതിലും പങ്കെടുക്കാൻ വളരെ താല്പര്യമുണ്ട് അത്രയും ബുദ്ധിമു അപ്പോഴാണ് അറിയുന്നത്
@prameelaharidasan5131
@prameelaharidasan5131 3 месяца назад
ഇവനിങ്ങനെ ഈ കോഴ്സ് തുടങ്ങുന്ന യൂട്യൂബ് ചാനൽ കണ്ടപ്പോഴാണ് മനസ്സിലായത്
@universofmusic
@universofmusic 4 месяца назад
1 million subscribers akki kanikkamo?
@anuvind6989
@anuvind6989 4 месяца назад
Sure brother ♥️
@universofmusic
@universofmusic 4 месяца назад
@@anuvind6989 waiting... bro
@divinelove731
@divinelove731 4 месяца назад
എന്തിനാ നെഗറ്റീവ് പറയുന്നേ
@surendranpriya5563
@surendranpriya5563 4 месяца назад
ഇകൊഴസിന് വലിയ ചിലവുണ്ടോ കൂലി പണിക്കാരന് ചേരാൻ സാതിക്കോ
@meryammathomas657
@meryammathomas657 Месяц назад
നിങ്ങൾക്ക് എത്ര കോടി കിട്ടി
@anuvind6989
@anuvind6989 Месяц назад
1
@han44sh
@han44sh 4 месяца назад
Tax അടച്ചോ. ED വരും
@catfan5042
@catfan5042 4 месяца назад
Fake monk😁😁😁😏
@JAYAKUMAR-xc8bh
@JAYAKUMAR-xc8bh 4 месяца назад
koppanu,,,chumma thallu
@vinusivan1538
@vinusivan1538 4 месяца назад
Oru. മീഡിയം തള്ളു
@prasannasomarajan7004
@prasannasomarajan7004 4 месяца назад
Sir. ഞാൻ ഒരു ബിസിനസ് ചെയ്യുന്നു.. But യാതൊരു ബനിഫിറ്റും ഇല്ല. ബാധ്യത കൾ മാത്രം പെരുകുന്നു. ഞാൻ ആകെ തകർന്നു എന്നു തന്നെ പറയാം. ഇതിൽ നിന്ന് ഒന്നു രക്ഷ പെടാൻ എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ??? 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anuvind6989
@anuvind6989 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-msxM2SVbfHQ.htmlsi=pZRtSadCV4H7JK7n *നിങ്ങളുടെ ആഗ്രഹം നേടാൻ ഈ വീഡിയോയിലുള്ളത് പോലെ ചെയ്യുക 100% നടക്കും.ആ വിജയ കഥ പങ്കുവെക്കുമല്ലോ ലോ ഓഫ് അട്ട്രാക്ഷനെ കുറിച് അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* chat.whatsapp.com/LWsLD2c6pMlK3nz1DhkqOW
@rashivm3232
@rashivm3232 4 месяца назад
ഇതൊന്നുമില്ലാത്ത അംബാനി... അതാനി... ടാറ്റാ... യൂസഫ് അലി... രവിപിള്ള... കല്യാൺ... 😀😀😀എല്ലാം പോട്ടെ... ഇത് നടത്തിയ ഇയാൾ കോടീശ്വരൻ ആയോ... ഇല്ലാലോ... പിന്നെ ഇതു കാണുന്ന ജനങ്ങൾ പിന്നെ എങ്ങിനെ കോടിപതിയാകും 😀😀😀😀😀
@anuvind6989
@anuvind6989 4 месяца назад
They practice
@arjhaprasad4768
@arjhaprasad4768 4 месяца назад
root chakra മാത്രം activate ചെയ്തിട്ടെന്തുകിട്ടാ൯😊
Далее
Документы для озокомления😂
00:24
Как вам наш дуэт?❤️
00:37
Просмотров 1,2 млн
Gratitude Audio book | Law of attraction | Affirmation
20:01
Документы для озокомления😂
00:24