Тёмный

നിങ്ങളുടെ ബന്ധത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്🥰❤️ 

Helping Hands Anjali..
Подписаться 10 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@achuachus7314
@achuachus7314 20 дней назад
സത്യമാണ് മാം പറഞ്ഞത് മുഴുവൻ അവളെ ഞാൻ അത്രത്തോളം സ്നേഹിച്ചു. 6വർഷം ആകുന്നു മാം. അവൾ വേറെ പോയെങ്കിലും പക്ഷെ ഞാൻ ഇന്നും അവളെ ഓർത്ത് എന്ത് ചെയ്യാനാ മറക്കാൻ കഴിയുന്നില്ല . ഇന്നും ഞാൻ കാത്തിരിക്കുന്നു താങ്ക്സ് യൂണിവേട്സ് ♥
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️❤️
@pushpavenugopal5710
@pushpavenugopal5710 20 дней назад
ഞാൻ നല്ല രീതിയിൽ ദൈവത്തോ ട് പ്രാർത്ഥ ക്കുന്നുണ്ട് എന്നോട് ചതി ചെയ്ത പോലെ അതിൻ്റെ പത്തിരട്ടി ചതിയും വേദനയും തേർഡ് പാർട്ടി കൊടുക്കണം വേദന എന്താണ് മനസ്സിലാക്കി കൊടുക്കുണേ ദൈവമേ എന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി എല്ലാം ദൈവം ചോദിക്കട്ടെ❤❤❤ ഓം നമ:ശിവായ❤❤❤ ഓം നമോ നാരായണായ❤❤❤ ഓ മഹാദേവ്യൈ നമഃ❤❤❤ഹരേ രാമ ഹരേ കൃഷ്ണാ❤❤❤❤
@user-sq3jw2yn2z
@user-sq3jw2yn2z 20 дней назад
ഓം. Mm
@roseantony7694
@roseantony7694 20 дней назад
എന്ത് സ്നേഹമാ.... എന്നെയും ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുവാ....
@jayasree5750
@jayasree5750 20 дней назад
ഇത് എന്നെ സംബന്ധിച്ചിടത്തോളം correct reading ആണ്. വഞ്ചിക്കപ്പെടുകയാണെന്ന് അറിഞ്ഞിട്ടും മറക്കാൻ കഴിയുന്നില്ല. ഭർത്താവായിപ്പോയി എൻ്റെ രണ്ടു കുട്ടികളുടെ അച്ഛനല്ലേ. അതുകൊണ്ട് എല്ലാം ഈശ്വരനിൽ അർപ്പിച്ചു ജീവിക്കുന്നു. എല്ലാം ആ പ്രപഞ്ചശക്തി കാണുന്നുണ്ടല്ലോ. Thank you Universe🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 19 дней назад
❤️❤️❤️
@user-em4wj5wv6s
@user-em4wj5wv6s 12 дней назад
ഇനിഞാൻഷീഹരിക്കില്ല
@shahidharasheed4229
@shahidharasheed4229 19 дней назад
മേടത്തിന്റെ റീഡിങ് കാണാൻ നല്ല രസമാണ് 😂😂😂😂 ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣 അഞ്ചുകണ്ണൻ 😍😍😍👍🏻
@user-dp6dd3xu1i
@user-dp6dd3xu1i 20 дней назад
സത്യമാണ് ചേച്ചി....ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.....❤❤❤❤love you 💕❤ 💕💕💙💙💙
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@user-xs8tt9hb3c
@user-xs8tt9hb3c 20 дней назад
വളരെ correct reading. ഞാൻ ഒരുപാട് reading കാണാറുണ്ട്. പക്ഷേ, ഇത്രയും perfect ആയിട്ട് read ചെയ്യാൻ മാഡത്തിന് മാത്രമേ കഴിയൂ. ഇത് എന്റെ reading ആണ്. എന്നെങ്കിലും ഒരു ദിവസം അവൾ ചെയ്ത കുറ്റം ഏറ്റുപറഞ് എന്നിലേക്ക് തിരിച്ചു് വരുമെന്ന് പ്രതീക്ഷിക്കുന്നു ജീവിതം താങ്ക്സ് universe 🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
Thank you ❤️
@user-ji6qh1lt4v
@user-ji6qh1lt4v 17 дней назад
ഒരുപാട് പുറകെ പോയി കരഞ്ഞു....കെഞ്ചി...ippom എല്ലാം നിറുത്തി...ഇനി ഒരിക്കലെങ്കിലും എന്നെ വിളിക്കണം...ചിലത് പറയാനുണ്ട്...ipom ഞാൻ എൻ്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു....വരുമ്പോൾ വരട്ടെ
@Aadisank123
@Aadisank123 20 дней назад
❤😂അഞ്ച് കണ്ണൻ. ഞാനും ഇങ്ങനെ വിചാരിച്ചിരുന്നു 😂
@AnjaliChandran-oj7xf
@AnjaliChandran-oj7xf 19 дней назад
😂
@agnessynda531
@agnessynda531 17 дней назад
Your reading is very correct 💯❤❤❤❤❤❤❤
@Mtm848
@Mtm848 20 дней назад
ശരിയാണ് മാം പറയുന്നതു് ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു ബന്ധമില്ല ശത്രു എന്റെ കൂട്ടുകാരി ഞങ്ങളെ അകററി ഞാൻ സമ്പത്തികമായിയും മററുള രീതിയിലും സഹിച്ചു മാം പൈസക്കുമില്ല അവനെയും നഷ്ടമായി ശരിയാണ് ഭാര്യയും മക്കളുണ്ട് ഞങൾ നല്ല രീതിയിൽ പോയി കൊണ്ടു രിക്കുന്നതണ് സ്വന്തം തെററ മാറ് വച്ചു അവളെയും സഹായിച്ചു എന്റെ ഭാഗത്ത തെറുപറ്റിട്ടുണ്ടു് മാം ഇനിയും ഉന്ന റന്നു സംസാരിക്കാൻ അവസരം തരുന്നില്ല മരങ്ങളായി എന്നെ വിളിച്ചിട്ടു❤🎉🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️
@jyothimanikandan-cq9en
@jyothimanikandan-cq9en 19 дней назад
സത്യം.... എല്ലാ കാര്യങ്ങളും.
@AnjaliChandran-oj7xf
@AnjaliChandran-oj7xf 19 дней назад
❤️❤️
@jyothimanikandan-cq9en
@jyothimanikandan-cq9en 19 дней назад
സത്യം ആണ്..
@AnjaliChandran-oj7xf
@AnjaliChandran-oj7xf 19 дней назад
♥️♥️
@manojmathilakathjoseph1422
@manojmathilakathjoseph1422 18 дней назад
100% correct ആണ് mam 🙏🏻👍🏻👍🏻
@AnjaliChandran-oj7xf
@AnjaliChandran-oj7xf 18 дней назад
❤️❤️❤️
@anniejose4617
@anniejose4617 16 дней назад
സത്യം ആണ് എന്നെ ചതിച്ച് പറ്റിച്ച് മാനസിക രോഗിയാണ് എന്ന് മുദ്രകുത്തി കുറ്റം മുഴുവൻ എന്നിൽ ചാരി പോയി
@YamunaGireesh-bo6dq
@YamunaGireesh-bo6dq 20 дней назад
Ellam satyam anu parayan vakkilla thankyou Anjali
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@snekha6747
@snekha6747 20 дней назад
Thanks for the information 🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@sandhyapriyan2675
@sandhyapriyan2675 20 дней назад
സത്യമാണ് പറഞ്ഞതല്ലാം ' ഭർത്താവല്ലെ ഉണ്ടായിരുന്നതെല്ലാം കൊടുത്തു ഇനി ദൈവം എന്താണെങ്കിൽ ചെയ്യട്ടെ. എല്ലാം ദൈവത്തിൻ്റെ കളികൾ '
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
😢
@user-du1tp7mz2j
@user-du1tp7mz2j 20 дней назад
ഒത്തിരി സന്തോഷിച്ചു അതിന്റെ ഇരട്ടി ഇപ്പൊ കരയുന്നു 😢😢😢
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
😢😢
@lekshmy-he2mr
@lekshmy-he2mr 20 дней назад
കേട്ടു കേട്ടു... 😄😄😄എല്ലാം ശരി.. Anjalee... ഞാൻ എന്റെ ജീവിതം ശിവപാർവതിമാരുടെ കാൽക്കൽ വെച്ചിട്ടുണ്ട്... എന്താച്ചാ ചെയ്യട്ടെ.. Only work n prayer.. സമാധാനം..❤️🙏.
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@Sarahwawi
@Sarahwawi 20 дней назад
സത്യാണ്... കൂറേ സൈൻസ് തന്നു പക്ഷെ സ്നേഹിച്ചുപോയി 🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@user-me2pe5uv2u
@user-me2pe5uv2u 20 дней назад
Correct reading mam ❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@c057rohith.r7
@c057rohith.r7 20 дней назад
Mam. Paranjath. Valre. Sheriyaanu
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@sunithahamsasuni
@sunithahamsasuni 10 дней назад
ഇതിൽ പറഞ്ഞതാണ് ഇപ്പ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ഞാൻ ഒരു പാട് വിഷമിക്കുന്നുണ്ട്
@radhapillai7003
@radhapillai7003 20 дней назад
Satyamaya Reading.
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@Devi.224
@Devi.224 20 дней назад
Thank you universe🙏🥰
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@shineyshiney5616
@shineyshiney5616 20 дней назад
Ellam sathyam thanne thankyou universe thankyou so much thanks Anjali ❤❤❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@BeenaL-ch6dh
@BeenaL-ch6dh 20 дней назад
Thank you mam thank you Universe
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@dhanalekamipjpj6356
@dhanalekamipjpj6356 20 дней назад
ഓം നമഃ ശിവായ 🙏🙏🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@bobanboban5149
@bobanboban5149 20 дней назад
Njan kanneerode daily prayer cheyunnu
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@anjanavcom
@anjanavcom 20 дней назад
സത്യമാണ് നിങ്ങൾ പറയുന്നത് എനിക്ക് നിങ്ങളുടെ റെഡിങ്ങാണ് ശെരി എന്ന് തോന്നുന്നത്
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️♥️👍👍👍😍
@ambilysanal7433
@ambilysanal7433 20 дней назад
Ethallam sathyam
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@user-ms8tv4rv8y
@user-ms8tv4rv8y 20 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️♥️♥️
@ResmiSanthosh-si4up
@ResmiSanthosh-si4up 20 дней назад
Correct reading mam🙏🙏🙏🙏🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@maneeshmaneesh2394
@maneeshmaneesh2394 19 дней назад
Very very currect mam
@AnjaliChandran-oj7xf
@AnjaliChandran-oj7xf 19 дней назад
♥️♥️♥️
@remamenon4432
@remamenon4432 20 дней назад
Thank u univetse
@user-mf3dh3fy9r
@user-mf3dh3fy9r 20 дней назад
100 % സത്യമാണ്🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@user-zj2oc7dh4u
@user-zj2oc7dh4u 20 дней назад
Correct reading Anu mam.. third party undu athil ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@bobanboban5149
@bobanboban5149 20 дней назад
Avalude karayam niyogam vachu Deivathodu kanneerode prayer cheyunnu
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
😢
@remamenon4432
@remamenon4432 20 дней назад
Thank u divine
@user-hs8kc5xd4c
@user-hs8kc5xd4c 20 дней назад
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@user-ut2sm6bb6e
@user-ut2sm6bb6e 20 дней назад
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️
@anjanavcom
@anjanavcom 20 дней назад
സത്യം സത്യം 100%
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@user-du1tp7mz2j
@user-du1tp7mz2j 20 дней назад
🙏🏼🙏🏼🙏🏼
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@omanamn1294
@omanamn1294 20 дней назад
Anjali mam Super
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
Thank you ❤️❤️
@Vilot-je8vi
@Vilot-je8vi 20 дней назад
❤❤❤❤❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 19 дней назад
❤️❤️❤️
@JoyJoseph-oo6by
@JoyJoseph-oo6by 20 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@DeepaKankalath
@DeepaKankalath 20 дней назад
Thank you univers ❤️🙏 Thank you mam❤️🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@sandeepsandeepkrishna8572
@sandeepsandeepkrishna8572 20 дней назад
I strongly claim all the positive energy🙏🙏🙏🙏❤️❤️🙏🙏🙏🙏🙏thank you universe🙏🙏🙏🙏❤️❤️🙏🙏🙏🙏🙏thank you divine🙏🙏🙏🙏🙏❤️❤️🙏🙏🙏thank you god🙏🙏🙏🙏❤️❤️🙏🙏🙏🙏
@user-is8di9fm3r
@user-is8di9fm3r 20 дней назад
Sathiyamanu mam univers thank you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@user-gz8uk2gr6l
@user-gz8uk2gr6l 20 дней назад
👍
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@sarojinick8582
@sarojinick8582 20 дней назад
സത്യം ആണ് എല്ലാം 🙏🙏🙏🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@rachelrajan1202
@rachelrajan1202 16 дней назад
Reading correct anu thank universe🙏
@user-ds9db8fb9p
@user-ds9db8fb9p 20 дней назад
Thank you universe❤❤❤thank you divine❤❤❤❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@revathy1100
@revathy1100 20 дней назад
Thankyou universe❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@vahidaabdulkareem3215
@vahidaabdulkareem3215 20 дней назад
😢😢😢😢
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
😢😢
@GouriPGouriP
@GouriPGouriP 20 дней назад
സത്യമാണ് മോൾ പറഞ്ഞത .
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@bhodeswaranvg2134
@bhodeswaranvg2134 18 дней назад
🙏🏾🙏🏾🙏🏾
@sarayoousneha6850
@sarayoousneha6850 20 дней назад
🙏🏻🙏🏻🙏🏻
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@kala280
@kala280 20 дней назад
True 🙏🙏🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@user-wo7wi7wv9r
@user-wo7wi7wv9r 20 дней назад
Thank god🙏🏻 Thank u univerese 🙏🏻 Thank u mam🙏🏻 I strongly claim reunion with my person🙏🏻🙏🏻🙏🏻i strongly claim this all positive energy🙏🏻🙏🏻🙏🏻😢😢
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️♥️
@ushaushanarayanan4456
@ushaushanarayanan4456 20 дней назад
mam ellam satyangal mathram.28 yers aayi marrege kazhinjittu. gulfil aanu. on and off relation aanu. njan adhehathe muzhuvanayum viswasichu. ee adutha kalathanu njan maminte vrdio kanan thudangiyathu.ippol njan self respect cheyyunnu.ennalum nenjinnullil oru neetalanu mam.ellam universil samarpikkunnu.god bless you.thank you univers
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
😢😢
@Rani-wq4zx
@Rani-wq4zx 20 дней назад
Correct
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@ManojMadhav-yo6kz
@ManojMadhav-yo6kz 20 дней назад
സത്യം ആണ് 🙏🏻🙏🏻🙏🏻
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️❤️
@girijasudhakaran1109
@girijasudhakaran1109 20 дней назад
മേ ഡം പറഞ്ഞത് കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤❤❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@anjithababu1297
@anjithababu1297 19 дней назад
Same feelings what is current situation in your mother miss future action reading plz nadam
@anandhuanil3873
@anandhuanil3873 20 дней назад
Ethu ante reading aanu. Help me god to overcome this situation.
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️♥️
@JayaSoman-dt7iz
@JayaSoman-dt7iz 20 дней назад
Mam പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ച കര്യങ്ങൾ ആണ് ഇപ്പൊ ഞാൻ അ വ്യക്തിയെ മൂവ് വൺ ചെയ്തു
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@user-yi7zw8gq1l
@user-yi7zw8gq1l 17 дней назад
ശെരിയാണ് മാഡം. പറഞ്ഞതെല്ലാം ശെരിയാണ്
@shinesmile5429
@shinesmile5429 20 дней назад
😂😂 poli sharath
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
🤗
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 20 дней назад
Sathiyam
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@user-vk7rc5kz6j
@user-vk7rc5kz6j 19 дней назад
അയാള് പറ്റിച്ചു പോയതാണ് പറ്റിച്ചു പോയതാ ഒരു കുഴപ്പവുമില്ല ഞാൻ നല്ല സ്ട്രോങ്ങ് ആയി തന്നെ ഇരിക്കുന്നുണ്ട് എനിക്ക് ജോലിയുണ്ട് കാര്യങ്ങൾ ഉണ്ട് ഓർക്കാൻ പോലും സമയമില്ല എന്ത് കാര്യത്തിന് പരാതികളും ഓർക്കുന്നത് ഒരു കാര്യവുമില്ല
@shylajakumar9281
@shylajakumar9281 18 дней назад
😮😮😮😮😮
@user-iv1du4sd9d
@user-iv1du4sd9d 20 дней назад
Thank u universe🙏🙏😊❤️
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️♥️
@shahidharasheed4229
@shahidharasheed4229 19 дней назад
ഞാൻ ഒരുപാട് ബാക്കിൽ പോയതാണ് ഇനി ഇല്ല 😢😢😢😢 ഇനി അവൻ എന്നെ അറിഞ്ഞു വരട്ടെ എല്ലാം മനസ്സിലാക്കി ഞാൻ moov on ചെയ്തു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇനി വയ്യ പോയി കാൽ പിടിക്കാൻ അത്രക്കും അനുഭവിച്ചു ഞാൻ 😭😭😭
@minimol8937
@minimol8937 20 дней назад
Mam parajethu ellam correct aanu avane ennu kandu njanum kandu enneyum kandu ennittum kanatha reethiyil poyi aaluva manapurathu vechu kanda parichayam polumilla eniku kandappo entho fayankaramayittu nenjinullil 10 kilo weight vechapole kannil ninnum vellam vannu pakshe karayillannu theerumanichu thank you Universe❤❤❤❤❤ thank you devaine❤❤❤❤❤ thank you gaurdien angelse❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@vahidaabdulkareem3215
@vahidaabdulkareem3215 20 дней назад
Satheyam 🎉🎉🎉🎉
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@user-gx9mj1ei3u
@user-gx9mj1ei3u 20 дней назад
അവൾ 3മാസം അകന്നു, പക്ഷെ ഇപ്പൊ എന്നും വിളിക്കുന്നുണ്ട് അവൾ വരും, താങ്ക്യു യൂണിവേഴ്സ് 😊
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@seethaseetha5460
@seethaseetha5460 День назад
100%correct
@user-lg3xk1vw7n
@user-lg3xk1vw7n 20 дней назад
Five years aayittulla relationship aayirunnu.orikkal polum avane marannu Njan aareyum aagrahichittilla.ennittum avan enne chathichu.mattoru pennumayittulla photo video ayachu thannu.annu mathre enikkath kanan kazhinjittollu.eppozhum kayyil und Njan nokkarilla.madam paranja pole avante anuvatham illathe aval varillallo avan avide happy aanengil nammal aayitt chellathirikkunnathalle eattavum nallath
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
😢
@Prz9f
@Prz9f 20 дней назад
അവൻ മനുഷ്യൻ അല്ല.. അവനു ദൈവം മറുപടി കൊടുക്കും. കാത്തിരിക്കൂ കാണാം എല്ലാം 🙏🙏
@bobanboban5149
@bobanboban5149 20 дней назад
Ithu vare paranjathu ellam correct aanu
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@remamenon4432
@remamenon4432 20 дней назад
Thank u god
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@user-mz3zh4qk7v
@user-mz3zh4qk7v 20 дней назад
Correctan
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️♥️
@aswathyaswathy6199
@aswathyaswathy6199 20 дней назад
Chooduvellathil veenapoocha pachavellam kandalum pedikum enna
@user-zq8mo1rq4n
@user-zq8mo1rq4n 20 дней назад
🙏🙏🙏🙏🙏🙏🙏😘😘😘😘😘
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@Mtm848
@Mtm848 20 дней назад
,🎉❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@kutoosvlog5033
@kutoosvlog5033 20 дней назад
6 masam wait cheythu. Ini wait cheyyano
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ അറിയാതെ ഞാൻ എങ്ങനെ നിങ്ങൾക്ക് ഉപദേശം നൽകും ?
@Angithamaha
@Angithamaha 20 дней назад
എന്നും ഒരു സാഹചര്യം ആയിരിക്കില്ലലോ സാഹചര്യം മാറി വരട്ടെ കൊടുക്കേണ്ടത് ഞാൻ വൃത്തിക്കു കൊടുക്കുന്നുണ്ട് ഞാനും കണക്ക് കൂട്ടി വെച്ചിട്ടുണ്ട്😏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
🫣
@ambilysanal7433
@ambilysanal7433 20 дней назад
Yallam sathyamanu mam
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️❤️
@bobanboban5149
@bobanboban5149 20 дней назад
Athe njan avalkku vendi wait cheyunnu. Ini aval aarude koode poyalum njan avalkku vendi wait cheyunnu
@jayadevivijayanpillai6666
@jayadevivijayanpillai6666 20 дней назад
സതൃം❤❤❤❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@sharadhav2265
@sharadhav2265 20 дней назад
❤❤❤❤❤❤🎉🎉🎉🎉🎉
@sharadhav2265
@sharadhav2265 20 дней назад
താങ്ക് യൂ universe
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️❤️
@shaunsereena6399
@shaunsereena6399 20 дней назад
Ennu paranjathu entta kariyam correct ane❤❤
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@Sherin_zydSheri
@Sherin_zydSheri 20 дней назад
Angel നമ്പേഴ്‌സൊന്നും ഒന്നും കണ്ടിരുന്നില്ല പക്ഷെ നീ കൊതിച്ചതിനേക്കാൾ നല്ലത് നിനക്ക് വിധിച്ചതാണ് അങ്ങനെ ഉള്ള പോസ്റ്റൊക്കെ സാധവുമ്പോൾ വന്ന് മുന്നിൽ വീഴും.. അത് പോലെ അയാൾ നിനക്ക് മോശമായത് കൊണ്ടാണ് റബ്ബ് അയാളെ നിന്നിൽ നിന്ന് അകറ്റിയതെന്നൊക്കെ കാത്തിരിക്കൂ നീ ആഗ്രഹിക്കുന്നതിലും അപ്പുറം റബ്ബ് നിനക്ക് തരും എന്നൊക്കെ അപ്പോഴും ee ഇനി ഇതന്നെ മതി എന്ന വാശി😂
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@sunithaachary4712
@sunithaachary4712 20 дней назад
സത്യമായ കാര്യം🙏🙏🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@user-du1tp7mz2j
@user-du1tp7mz2j 20 дней назад
സത്യം ആണ് മാം ❤🙏🏼🙏🏼🙏🏼
@PriyathankappanThankappan
@PriyathankappanThankappan 20 дней назад
🙏🙏🙏😢💯
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️❤️
@user-xs8tt9hb3c
@user-xs8tt9hb3c 20 дней назад
എനിക്ക് personal reading വേണം. ഞാൻ അടുത്ത ദിവസം തന്നെ മാഡത്തിനെ contact ചെയ്യുന്നതാണ്. താങ്ക്സ് 🙏
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
👍👍
@ArumughanU
@ArumughanU 20 дней назад
നിങ്ങളാണ് ശരി
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️👍👍
@Sherin_zydSheri
@Sherin_zydSheri 20 дней назад
Avne enk ini vendaa ithilullathokke sheriyaa enne muthaleduth... Enniitt sahacharyann paranj poyii cmtd ayath arinjath avnte second chance koduthappol aanuh avl thechappol aanu nte adithekk vannenn paranj 🙂pinne athinte peril odaakkayappil athum paranjitt poyii pinne njn kora nalukalkk shesham ellam kshamikkam pazhe pole ayi thirike varumoo njn waitakkano vere kettanoo choychu appo punnara mwon parayaa njn eppo vere relationanenn😡ottem vendaaaa avne verulkan ulla vazhi nokki erikkarnn anghane anel move on avan pattum randamath van ennodu korach olipeer kattiyappol njn ah pastilott thanbe poyii epoo ellam manassilayii eni enk avnte otuum vendaa😡
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
😢😢
@rajanivasu7198
@rajanivasu7198 20 дней назад
😂🤣🤣താടി കാരെ കണ്ടാൽ എനിക്കും പേടി ആയിരുന്നു 5 8 വയസു വരെ ♥️🤣
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
@AnasAnas-hs9zy
@AnasAnas-hs9zy 20 дней назад
5 കണ്ണനെയല്ല കിട്ടിയത് 100 കണ്ണനെയാണ്
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
♥️♥️
@bindhukpbindhukp1608
@bindhukpbindhukp1608 20 дней назад
😂😂
@AnjaliChandran-oj7xf
@AnjaliChandran-oj7xf 20 дней назад
❤️❤️
Далее
Messages from your person ❤️
19:52
Просмотров 9 тыс.