Тёмный

'നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഞങ്ങൾക്കൊരു പുല്ലുമില്ല', സേവനം വേണ്ടെന്ന് പൊലീസ് പറഞ്ഞു 

REPORTER LIVE
Подписаться 2,8 млн
Просмотров 1,1 млн
50% 1

'ഇനി നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ല, സന്നദ്ധ സേവകരെന്ന് പറയുന്നവർ ഇപ്പോൾ വടിയും കുത്തിപിടിച്ച് നോക്കി നിൽക്കുകയാണെന്ന് പൊലീസുദ്യോ​ഗസ്ഥൻ പറഞ്ഞു'; ഭക്ഷണ വിതരണം നിർത്താനാവശ്യപ്പെട്ട ദുഃഖത്തിൽ വൈറ്റ് ​ഗാർ‌ഡ് | Police Wants to White Guard Stop the Making Food for Rescue Team in Mundakkai
#WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates #RescueOperation #mundakkai #chooralmala #whiteguard #muslimleague
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,6 тыс.   
@geethu98765
@geethu98765 2 месяца назад
ഞാന്‍ ഒരു വയനാട്ടുകാരിയാണ് . ഞങ്ങള്‍ക്ക് ഒരു ആപത്ത് വന്നപ്പോള്‍ ചേര്‍ത്ത പിടിച്ച അവിടെ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം ചെയ്ത ഓരോ വ്യക്തിക്കും ഭക്ഷണം തയ്യാറാക്കി നല്‍കിയ നിങ്ങള്‍ക്ക് ഒരുപാട് നന്ദി. നിങ്ങള്‍ക്ക് ഞാന്‍ അടക്കമുള്ള വയനാട്ടിലെ എല്ലാ ജനങ്ങളുടെയും പ്രാര്‍ത്ഥന ഉണ്ടാകും.🙏 അന്നദാനം മഹാദാനം ❤
@aboobackerffc908
@aboobackerffc908 2 месяца назад
ഇതു വളരെ മോശ മായി
@muhabbath100
@muhabbath100 2 месяца назад
ഒരു പോലീസിൻ്റെയും സർട്ടിഫിക്കേറ്റ് ഇല്ലങ്കിലും വയനാട്ടിലെ ജനങ്ങളുടെ പ്രാർത്ഥന മതി അവർക്ക്
@MusthafP
@MusthafP 2 месяца назад
പിണറായി യുടെ ചീത്ത രാഷ്ട്രീയ കളി അല്ലാതെ എന്താ പറയാൻ
@jabharkanhoor8355
@jabharkanhoor8355 2 месяца назад
നല്ല കാര്യം ചെയ്യുന്നവരെ തടയുന്നവർ ആലോചിക്കണം അല്ലെങ്കിൽ മുൻകൂട്ടി ഭക്ഷണം കൊടുക്കണമായിരുന്നു
@Noushad-sr2gh
@Noushad-sr2gh 2 месяца назад
പോലീസിനു അവിടെ ഒരു പണിയുമില്ല.
@sirajtu16
@sirajtu16 2 месяца назад
നിങ്ങളോട് പോലീസ് എന്ത് പറഞ്ഞാലും ഓരോ മലയാളിയുടയും ഹൃദയത്തിൽ നിങ്ങൾക്ക് സ്ഥാനമുണ്ട് ❤❤❤❤
@achoosachoos4290
@achoosachoos4290 2 месяца назад
😍
@radhakrishnanunnithan4542
@radhakrishnanunnithan4542 2 месяца назад
Ys♥️♥️♥️
@shintolazar6325
@shintolazar6325 2 месяца назад
@rashidmasafi
@rashidmasafi 2 месяца назад
@shadishadiya1205
@shadishadiya1205 2 месяца назад
@rachelhormis3377
@rachelhormis3377 2 месяца назад
നിസ്വാർത്ഥ സേവനം ചെയ്യുന്ന ഈ സഹോദരങ്ങളെ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ
@sharona.s6411
@sharona.s6411 2 месяца назад
നല്ല കാര്യങ്ങൾ ചെയ്യുന്നവരെ അത് ചെയ്യിപ്പിക്കാതിരിക്കുന്നത് ഏത് പിശാച് ആണ് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് എത്ര നല്ല പുണ്യ പ്രവർത്തിയാണ് പേരെടുക്കാൻ വേണ്ടിയായിരിക്കും ആ പാവങ്ങളെ പുറത്താക്കുന്നത് ഇവനൊക്കെ മനുഷ്യനാണ് എന്ത് ജനം ബൈബിളിൽ കർത്താവ് പറയുന്നുണ്ട് ജനങ്ങളെ നോക്കി സർപ്പ സന്തതികളെ ദുഷിച്ച തലമുറ അത് തന്നെയാണ് ഇത് അവര് ചെയ്ത നല്ല പ്രവർത്തിക്ക് ദൈവം അവർക്ക് പ്രതിഫലം കൊടുക്കും ഉറപ്പാണ് മക്കളെ നിങ്ങൾ സന്തോഷത്തോടെ തിരിച്ചുപോകും നിങ്ങളെ വിഷമിപ്പിച്ച അവർക്കുള്ള ശിക്ഷ ദൈവം കൊടുത്തോളൂ
@MR-jg8oy
@MR-jg8oy 2 месяца назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@Haju754
@Haju754 2 месяца назад
😢​@@sharona.s6411👍👍
@redline4184
@redline4184 2 месяца назад
​@@MR-jg8oyrubbinte Andi odu mayree
@Iamperfectgirl-cm7md
@Iamperfectgirl-cm7md 2 месяца назад
​@@redline4184ചെകുത്താന്റെ സന്തതി
@vineshvinesh7386
@vineshvinesh7386 2 месяца назад
വയനാട്ടിൽ നടന്ന ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ് നമ്മുടെ ഈ ഗവൺമെന്റ് ദുരന്തത്തിൽ അകപ്പെട്ട സഹോദരങ്ങൾക്ക് സഹായിക്കാൻ മനസ്സു കാണിച്ച നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@svsvsbzbbz8039
@svsvsbzbbz8039 2 месяца назад
Nadu nashichalum gvt nilanilkattey
@Toxic_Gamer_589
@Toxic_Gamer_589 2 месяца назад
എന്ത് ഉണ്ടായാലും Govt ന്റെ മുകളിലോട്ട് കയറിയാൽ മതിയല്ലോ....
@SubaiSubu-l3c
@SubaiSubu-l3c 2 месяца назад
Government veeyechagal thudarunu
@namename-hu4gr
@namename-hu4gr 2 месяца назад
എല്ലാം ശരിയാകും എന്ന് കേട്ടിട്ട് ജയിപ്പിച്ചു വിട്ടതല്ലേ രണ്ടാം തവണയും...
@vijaysajeevan414
@vijaysajeevan414 2 месяца назад
കളക്ടർ ഉത്തരവിട്ടപ്പോൾ പോലീസ് നടപ്പാക്കിയതാണ് അതിനിപ്പോൾ സർക്കാരിൻ്റെ തോളിൽ കയറിയിട്ട് എന്ത് കാര്യം..
@ArunKumar-pm1cd
@ArunKumar-pm1cd 2 месяца назад
ഈ സഹോദരന്മാരുടെ നന്മ തീർച്ചയായും അംഗീകരിക്കപ്പെടണം.
@arunkv108
@arunkv108 2 месяца назад
നാണം ഇല്ലേ ഇവര്‍ക്ക് ഇതൊക്കെ പരാതിയായി പറയാന്‍? ഇത് ഇവര് സഹായിച്ചു എന്ന് കാണിക്കാൻ ഒരു നാടകം ഇപ്പോ വാർത്തയിൽ വന്നില്ലേ ? അവർ വന്ന കാര്യം കഴിഞ്ഞു ഇനി നിൽക്കില്ല..
@rajeenashihab3840
@rajeenashihab3840 2 месяца назад
​@@arunkv108sahayikkunnavare angeekarikkan oru manass venam.. Publicity aayath avare police thadanjath kondalee.. Anna dhanam mahadhanam.. Allah anugrahikkattee😊
@faizalmuhammed.m6049
@faizalmuhammed.m6049 2 месяца назад
​@@arunkv108nine pole oru use um illlathe ac roomil irunn commentd idam enthe?? Valathum cheyunnavare nine pole oru upakarom illatha kore oolakal kutam parayum
@MuhammedMeleparambath
@MuhammedMeleparambath 2 месяца назад
​@@arunkv108നിനക്കോ നിന്റെ ടീമിന്നോ സാധിക്കാത്ത കാര്യം അവർ ചെയ്തു അത്രയെള്ളൂ തെറ്റ് പിന്നെ നിനക്ക് ഒരു പത്തു പേരെ സംഘടിപ്പിച്ചു നാല് പേർക്ക് സഹായം കൊടുക്കാൻ കഴിയുമോ?
@sethumadhavank5255
@sethumadhavank5255 2 месяца назад
ഷോ കാണിക്കാൻ കുറെ സേവന പ്രവർത്തകർ...
@Mubz5888
@Mubz5888 2 месяца назад
യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് ചുണകുട്ടികൾക് ഒരായിരം അഭിവാദ്യങ്ങൾ ❤
@amals2454
@amals2454 2 месяца назад
കഷ്ടം കേട്ടിട്ട് വിഷമം വരുന്നു. ഒരു ദുരന്തം ഉണ്ടാകുമ്പോൾ ആണോ ഇങ്ങനെ. പിണുവിന് ക്രെഡിറ്റ്‌ എടുക്കാൻ. സഹായം ചെയുന്നവരെ ഓടിക്കുക.
@arunkv108
@arunkv108 2 месяца назад
ഇത് ഉത്സവം അല്ല... ഇതൊക്കെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കോപ്രായം... അവര്‍ക്ക് ആളുകളെ ആവശ്യം വരുമ്പോള്‍ വിളിക്കുമ്പോള്‍ പോയാൽ മതി.. ഇങ്ങനെ സഹായിച്ചു ബുദ്ധിമുട്ടിക്കരുത് please
@SujaCr
@SujaCr 2 месяца назад
പോലിസ് എന്ന് പറഞ്ഞാൽ ഇതാണോ. ഇങ്ങനെ ആണോ ചെയേണ്ടത്
@user-zj5pu7he5q
@user-zj5pu7he5q 2 месяца назад
Manushyan aanedo ellarum
@ibrahimunni5531
@ibrahimunni5531 2 месяца назад
@@arunkv108 പിന്നെ പബ്ലിസിറ്റി ഈ നാലാം ദിവസം മുതലാണല്ലോ അല്ലെ കമന്റ് ബോക്സിൽ വന്നിരുന്നു വെറുതെ മലർന്നു കിടന്നു മുകളിലോട്ട് കാറിതുപ്പരുത് please
@varunk6183
@varunk6183 2 месяца назад
പോലിസിൻ്റെ നല്ലനടപ്പ് ആർക്ക് വേണം നിങ്ങൾ ജനങ്ങളുടെ ഹൃദയത്തിലാണ്
@MuhammedMeleparambath
@MuhammedMeleparambath 2 месяца назад
പോലീസിന്റെ നല്ല പ്രവർത്തനം എല്ലാവർക്കും വേണം പക്ഷേ ഇത് പോലത്തെ സേവനം ആവശ്യം ഇല്ല
@muhammedajnas9811
@muhammedajnas9811 2 месяца назад
Bosse ഒന്നും അറിയാതെ പറയരുത് അവിടെ ഉള്ളവർക്ക് കൃത്യമായി ഭക്ഷണം സർക്കാർ കൊടുക്കുന്നില്ല കൊടുക്കുന്നവ white guard ന്നെ കൊടുക്കാനും സമ്മതിക്കുന്നില്ല 🤫​@@MuhammedMeleparambath
@mammoonebrahim1348
@mammoonebrahim1348 2 месяца назад
❤❤❤❤❤
@AshrafppAshrafpp
@AshrafppAshrafpp 2 месяца назад
ഇത് വേറെ ഒന്നുമല്ല. സർക്കാരിന് പേര് കിട്ടില്ല ഇവർ ഇങ്ങനെ ഭക്ഷണം കൊടുത്താൽ. ഏതായാലും നിങ്ങൾ ചെയ്‌ത ഈ പുണ്യ പ്രവർത്തി ജനങ്ങൾ മറക്കില്ല. Big salute. ❤️❤️❤️
@Usr-i1t
@Usr-i1t 2 месяца назад
സര്ക്കാര് എന്ത് പിഴച്ചു, ഇത് പോലീസ് കാർ ആണ്, അവർ പിണറായി, ആയലും മോദി അയൽും ഉമ്മൻ ചാണ്ടി ആണെങ്കിലും ഇങ്ങിനെ പെരുമാരൂ, ആത് അവർൂടെ രക്തത്തിൽ അലിഞ്ഞു പോയി
@hazeemmanu4304
@hazeemmanu4304 2 месяца назад
​@@Usr-i1t ഒന്ന് പോടെയ്
@rmsmedia4208
@rmsmedia4208 2 месяца назад
@@Usr-i1taysheri. ..പോലീസിനെ ഭരിക്കുന്നത് ആരാ? ??
@vijaysajeevan414
@vijaysajeevan414 2 месяца назад
ജില്ലാ കളക്ടർ ആണ് ഉത്തരവിട്ടത് അല്ലാതെ പിണറായി അല്ല..
@rrp3380
@rrp3380 2 месяца назад
ആ അലിഞ്ഞുപോകുന്ന രക്തം വേണമായിരുന്നു, കുറച്ചു കൊണ്ടുവന്നാൽ കർക്കിച്ചു തുപ്പിത്തരാം, കള്ള.... മറ്റേ മോൻ ​@@Usr-i1t
@RejaniRejani-jk5ld
@RejaniRejani-jk5ld 2 месяца назад
അല്ലങ്കിൽ തന്നെ എന്തൊക്കെ പറഞ്ഞാലും മുസ്ലിം സഹോദരൻ മാർ..... ഭക്ഷണകാര്യത്തിൽ വേറെ ലെവൽ ആണ്.....
@ashfaqueka973
@ashfaqueka973 2 месяца назад
ഒരു ദുരന്തമുണ്ടായപ്പോൾ ഞങ്ങൾക്ക് അന്നം നൽകാൻ കാണിച്ച മനസ്സിന് ഹൃദയം കൊണ്ട് നന്ദി പറയുന്നു.❤️
@anoopmalayath3476
@anoopmalayath3476 2 месяца назад
അതാണ്‌ ഞാനും പറഞ്ഞത്... 🙏......സത്യം...വിശപ്പ്‌... അത് അവരാൽ കഴിയുന്ന പോലെ അവർ അകറ്റി... ഒരുപാടു വേദനയോടെ... അതിലുപരി സ്നേഹത്തോടെ.. 🙏 ഒരായിരം തീർത്താൽ തീരാത്ത നന്ദിയോടെ...
@Minnu1960-m1l
@Minnu1960-m1l 2 месяца назад
Reksha prevarthanam nadathanum munpanthiyil undayirunnu
@saheercp4580
@saheercp4580 2 месяца назад
വളരെ നല്ല പക്വതയാടെ അദ്ദേഹം സംസാരിച്ചത്..... Big salute...❤❤😢😢
@abdulmuneercheenikkapurath
@abdulmuneercheenikkapurath 2 месяца назад
ഇത്തരം നന്ദികെട്ട വർഗ്ഗങ്ങൾ നമ്മുടെ തലപത്ത് ഇരിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം
@anil2255anil
@anil2255anil 2 месяца назад
Ego കാണിക്കാൻ ഉള്ള സമയം അല്ല ഇവരൊക്കെ സ്വയം ഇറങ്ങി മുന്നോട്ട് വന്നതാണ് Respect 👌👍
@anzarahammedkoya4970
@anzarahammedkoya4970 2 месяца назад
Vijeytte kaikali ithan vediulla sramam
@alimanithodi2921
@alimanithodi2921 2 месяца назад
ഒരു ഉദ്യോഗസ്ഥൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അയാൾക്ക് നിർദേശങ്ങൾ കൊടുത്ത സംവിധാനം ചോദ്യം ചെയ്യപ്പെടണം.
@sirajudeenpn6413
@sirajudeenpn6413 2 месяца назад
Ivanrty. Avsana. Faranam
@burubuhan1975
@burubuhan1975 2 месяца назад
Yes
@radhakrishnanunnithan4542
@radhakrishnanunnithan4542 2 месяца назад
Ys. സംവിധാനം അവിടെ ആണ് പ്രശ്നം. അർജവും അറിവും ഇല്ലാത്ത സംവിധായർ ഉണ്ടായാൽ ഇതാണ് നടക്കുക. എല്ലാ ചാനൽ ആൾക്കാരുടെയും വിശ്വലസിൽ എല്ലാ ആൾക്കാരും എത്ര ബുദ്ധിമുട്ടി ആണ്, rescu♥️ഓപ്പറേഷൻ നടത്തിയത്. അവർക്ക് ഭക്ഷണം കൊടുത്തതും വെള്ളം കൊടുത്തതും ഈ ആൾക്കാർ ആണ്, അതു മറന്നു സിസ്റ്റം കൊണ്ടുവരുന്ന nonsence.
@radianceconstruction6873
@radianceconstruction6873 2 месяца назад
പെട്ടന്ന് ഒരു ദുരന്ദം ഉണ്ടായപ്പോൾ അവിടെ എല്ലവരും help ചയ്തു. ഇപ്പോൾ ഗവണ്മെന്റ് ൻറ്റെ അണ്ടർ കണ്ട്രോൾ ഇൽ ആയി. അതിൽ അവരോട് നിർത്താൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല
@radhakrishnanunnithan4542
@radhakrishnanunnithan4542 2 месяца назад
@@radianceconstruction6873 എന്താ ദുരന്ധംതിന്റെ രണ്ടാം നാൾ ഈ തീരുമാനം ഉണ്ടായില്ല. എന്തെ ഈ സംവിധാനം കൊണ്ട് നടക്കുന്ന ആൾക്കാർ എന്ത് കോർഡിനേഷൻ ആണ് ഈ അഞ്ച് നാൾ ചെയ്തത്.
@jithinjithu7234
@jithinjithu7234 2 месяца назад
ഇന്നത്തെ കാലത്ത് നല്ലത് ചെയ്യാൻ സമ്മതിക്കില്ല.... നിങ്ങളുടെ നല്ല മനസിന് നന്ദി ❣️
@soumyasoumya2989
@soumyasoumya2989 2 месяца назад
ഈ സർക്കാർ എന്ന് വന്നു അന്നുമുതൽ കേരളത്തിൽ ദുരന്തം മാത്രം 😢 സഹോദരങ്ങളെ ഈ പുണ്യ പ്രവർത്തി ചെയ്ത നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി. 🙏🏻🙏🏻🙏🏻
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 2 месяца назад
ഇത്രയും ബുദ്ധി മുട്ടി ഭക്ഷണം കൊടുക്കുന്ന ഈ സങ്കടനക്കെതിരെ രാഷ്ട്രീ യ കളി നടത്തുന്നത് നിർഭാഗ്യകരം ..ഇതിനൊക്ക ജനങ്ങൾ മറുപടി നൽകും 😢😢😢
@sarithasijualackal2883
@sarithasijualackal2883 2 месяца назад
നൽകുമോ
@sarithasijualackal2883
@sarithasijualackal2883 2 месяца назад
ഇതാണ് നമുക്കുവേണ്ടി നമ്മൾ തിരഞ്ഞെടുത്ത രാജാവ്
@musthafamvr491
@musthafamvr491 2 месяца назад
കഷ്ടം
@saleenak4326
@saleenak4326 2 месяца назад
തീർച്ചയായും ജനങ്ങൾ മറുപടി നൽകിയെ മതിയാവൂ... നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ...
@lonelybird86
@lonelybird86 2 месяца назад
കോപ്പ് നൽകും. ഓണ കിറ്റിൽ എല്ലാം മറക്കും
@Hafiz-cy2uk
@Hafiz-cy2uk 2 месяца назад
ഒരു വിഭാഗം നന്നായി പ്രവത്തിക്കുമ്പോൾ നന്ദികെട്ട തെമ്മാടികൾ അതിന് ബ്ലോക് ചെയ്യുന്നു
@muhammedriyas6260
@muhammedriyas6260 2 месяца назад
60 പവൻ മിസ്സിംഗ്‌ ആണ് ബ്രോ
@jameelan2207
@jameelan2207 2 месяца назад
എന്ന് കരുതി അന്നം മുടക്കണോ​@@muhammedriyas6260
@shafeeque.nnelliyullathil714
@shafeeque.nnelliyullathil714 2 месяца назад
​@@muhammedriyas6260200 ഇല് കൂടുതൽ പേര് മിസിംഗ് ആയത് അറിയാമോ ആവോ
@sasikandathil3014
@sasikandathil3014 2 месяца назад
​@@muhammedriyas6260അതിന് അവർ അവിടെ ഫുഡ് ഉണ്ടാക്കാൻ വന്നത് അല്ലെ അല്ലാതെ അവിടെ പോയി സ്വർണം എടുക്കാൻ ഒന്നും അല്ലല്ലോ കമ്മികളെ മാത്രം ആയിരിക്കും പ്രവേശിക്കുക കൊള്ളാം നല്ല ഐഡിയ
@Pradeep.alnoohwd
@Pradeep.alnoohwd 2 месяца назад
വിജയേട്ടൻ കീ
@cybora9032
@cybora9032 2 месяца назад
ദുരന്തത്തെക്കാൾ വലിയൊരു വൻ ദുരന്തം വർഗീയത... നിങ്ങൾ ചെയ്ത സേവനത്തിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
@vivovivo-sk2sp
@vivovivo-sk2sp 2 месяца назад
കേരളത്തിന്റെ ധിക്കാരപരമായ ഭരണ തകർച്ചയുടെ ഫലമാണ് ഇത്തരം നിലപാട് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്
@SureshKumar-ym5cl
@SureshKumar-ym5cl 2 месяца назад
ഇത് ഒക്കെ കളം പിടിക്കാൻ ഉള്ള കമ്യൂണിസ്റ് ബുദ്ധി
@athuhillswalker8408
@athuhillswalker8408 2 месяца назад
പിണറായി എന്നാ മുഖ്യ മന്ത്രിയെ ഇന്ന് കേരള ജനത ഓട്ട ആകെ വെറുക്കുകയാണ്.... അതിൽ കോൺഗ്രസ്സ്, എന്നോ ബിജെപി എന്നോ, കമ്മ്യൂണിസ്റ്റ്‌ എന്നോ ഇല്ല സാധാരണ ജനങ്ങൾ പോലും വെറുക്കുന്നു. എന്നിട്ടും പിണറായി ആണ് നാട് ഭരിക്കുന്നത്.. എന്ത് കൊണ്ട് ഒരു ഒരുൾ പൊട്ടൽ വന്നപ്പോൾ പോലും ഒരു പെർ താങ്ങായി ഉറ്റവരും ബെത്തുകളും കുടുംബങ്ങളും നഷ്ടപ്പെട്ടവർക് താങ്ങായി നിന്നും ഈ ഒരു അവസ്ഥയെ മാറി കടന്നു വരുന്നു എന്നാൽ എന്ത് കൊണ്ട് കേരള ജനത ഒട്ടാകെ സഹിക്കുന്ന ഒരു പ്രശ്നമാണ് പിണറായി.... ഇനി ഈ ഒരു വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ എല്ലാം ഒറ്റ കെട്ടായി നിന്നെങ്കിൽ മാത്രമേ ഇവരുടെ ഭരണത്തിൽ നിന്നും ജനങ്ങൾക്ക് രക്ഷയുള്ളൂ 🙏🏼😢😢😢
@sreekala7690
@sreekala7690 2 месяца назад
സഹോദര നിങ്ങൾ വിഷമിക്കരുത് ഇത്തരം ആളുകളെ മുഖത്ത് നോക്കി നാലു വർത്തമാനം പറഞ്ഞിട്ട് ഇറങ്ങി പോകണമായിരുന്നു നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി പോലീസിനോട് വിശദീകരണം ചോദിക്കണം മാപ്രകളെ 🙏🙏🙏
@savadmppaithoth1592
@savadmppaithoth1592 2 месяца назад
Credit കൊണ്ടുപോകുമെന്ന പേടി അതിനാണ്. Respect the team
@psrajeshrajesh3724
@psrajeshrajesh3724 2 месяца назад
മനസറിഞ്ഞു സേവനം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുന്നു, വളരെയധികം ദുഃഖമുണ്ട്,
@habeebOmr
@habeebOmr 2 месяца назад
സത്യം. ഏത് സംഘടന ആവട്ടെ ആപത്ത് വന്നപ്പോൾ അതിൽ പെട്ടവർക് ഭക്ഷണം കൊടുക്കാൻ ഇവർക്കു തോന്നിയ ആ മനസ്സ് ഉണ്ടല്ലോ അതിന് സല്യൂട്ട് കൊടുക്കേണ്ടത്. മനുഷ്യൻ ഇത്രേ ഉള്ളൂ എല്ലാം കിട്ടി കഴിഞ്ഞാൽ പിന്നെ പുറം തള്ളാപെടുക .വെറുതെ അല്ല ദൈവം ഇടക്ക് ഓരോ പരീക്ഷണം നടത്തുന്നത്
@marygreety8696
@marygreety8696 2 месяца назад
Sathyam
@hareeshkumar3660
@hareeshkumar3660 2 месяца назад
ആ സഹോദരങ്ങളോടൊപ്പം, .. രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാ സന്നദ്ധ സംഘടനാ പ്രവർത്തകർക്കും...Big Salute 🔥🙏
@SreejaAmmu-r5t
@SreejaAmmu-r5t 2 месяца назад
നിങ്ങൾ ചെയ്യുന്ന പുണ്യ പ്രവൃത്തിക്ക് ഈശ്വരൻ അതിന്റെ പ്രതിഫലം നൽകും. എല്ലാ നന്മകളും നേരുന്നു ഇനിയും ഒരുപാട് പുണ്യ പ്രവൃത്തികൾ ചെയ്യാൻ സാധിക്കട്ടെ ❤
@Zayanaazuwa
@Zayanaazuwa 2 месяца назад
ആമീൻ 🤲
@safnadulfi3551
@safnadulfi3551 2 месяца назад
ithanu malayali
@muhammedalimamu8776
@muhammedalimamu8776 2 месяца назад
Ameen ellavarkum nallathu varattey
@armstrongpj3411
@armstrongpj3411 2 месяца назад
ഇവരുടെയൊക്കെ മനസിന്റെ വിശാലത തിരിച്ചറിയാൻ കഴിയാത്ത നിർഗുണന്മാർ സഹോദരന്മാരെ നിങ്ങളെയോർത്തു അഭിമാനിക്കുന്നു ❤❤🙏🏻
@naseenamee708
@naseenamee708 2 месяца назад
നിങ്ങളുടെ സേവനത്തിന്റെ തോത് അളക്കേണ്ടത് വെറുമൊരു പോലീസ് കാരല്ല നമ്മൾ ജനങ്ങൾ ആണ് നിങ്ങൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ ഉണ്ട് big salut ❤
@ajticlt4697
@ajticlt4697 2 месяца назад
ഞാനൊരു ഹിന്ദുവാണ് വൈറ്റ് ഗാർഡിൻറെ സേവനം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്🎉🎉🎉
@Usr-i1t
@Usr-i1t 2 месяца назад
വൈറ്റ് ഗാർഡ് അയലും സേവാ ഭാരതി അയലും അവർ അവിടെ ഓടി എത്തി, നമ്മൾക്കും പോലീസ് കർക്കും പറ്റാത്തത് അവർ ചെയ്തു, ഒരു നന്ദി പറഞ്ഞു കൊണ്ട് വിടാ മായിരുന്നു
@ShajiMon-nf8ie
@ShajiMon-nf8ie 2 месяца назад
നിങ്ങൾ ഏതു പാർട്ടിയോ ഏതു ജാതിയോ ആവട്ടെ നിങ്ങൾ അവിടെ ചെയ്തു കൊണ്ടിരുന്ന പുണ്യ പ്രവർത്തനം എല്ലാവർക്കും അറിയാം മനുഷ്യന്റെ വിശപ്പടക്കി എന്നല്ലേ ഇനിയും ഇതുപോലെ ഉള്ള നല്ല പ്രവർത്തനം ചെയിതു മുന്നോട്ടു പോവുക ഫുൾ സപ്പോർട്ട് ❤️❤️❤️❤️❤️❤️👌
@jaisondavis9406
@jaisondavis9406 2 месяца назад
നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് സർവ്വശക്തനായ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@shailanasar3824
@shailanasar3824 2 месяца назад
Aameen
@marjaanlulu7737
@marjaanlulu7737 2 месяца назад
Aameen
@mohamedjowhar1684
@mohamedjowhar1684 2 месяца назад
ആമീൻ
@kochanianiyan200
@kochanianiyan200 2 месяца назад
അവരോടു പോകാൻ പറ ഈ പറഞ്ഞ ആൾ കാർ ഒന്നും വിചാരിച്ചാൽ ഈ നാട്ടിൽ ഒരു കുന്തവും നടക്കില്ല നിങ്ങൾ തുടരണം സഹോദരങ്ങളെ ❤👍🏼
@jithinjosepeter6085
@jithinjosepeter6085 2 месяца назад
👍🏻
@Tg12155
@Tg12155 2 месяца назад
ദുരിതശ്വാസ നിധിയിലേക്ക് കാശ് വരുമ്പോ കുറച്ചു സാമ്പാറു വെള്ളോം ചോറും കൊടുത്തു ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടു കാശ് മൊത്തോം അതിനു ചിലവായി ഇതിനു ചിലവായി എന്നും പറഞ്ഞു മുക്കാനുള്ള ഗൂഡ തന്ത്രത്തിന്റെ തുടക്കം മാത്രം.... പ്രിയ സഹോദരങ്ങളെ ഒരുപാട് നന്ദി.... നമ്മുടെ സഹോദരങ്ങൾക്ക് ആപത്തിൽ താങ്ങും തണലുമായല്ലോ.... ഒത്തിരി സ്നേഹം....
@krprasanna5925
@krprasanna5925 2 месяца назад
അതാണ്... ലക്ഷ്യം.. 👍
@positivemind6196
@positivemind6196 2 месяца назад
Ysss
@beena1146
@beena1146 2 месяца назад
@@Tg12155 very true
@samshupmable
@samshupmable 2 месяца назад
😂😂
@faisalvkd7307
@faisalvkd7307 2 месяца назад
👍
@Sajism-s6f
@Sajism-s6f 2 месяца назад
ഏതെങ്കിലും തലക്ക് വെളിവില്ലാത്തവൻ പറഞ്ഞത് പോട്ടേ ,,,ഞങ്ങളൊക്കെ പൂർണ്ണ സപ്പോട്ടാണ്❤
@leenageorge7655
@leenageorge7655 2 месяца назад
നന്ദികെട്ട വർഗ്ഗങ്ങൾ എല്ലായിടത്തും ഉണ്ട്‌ ഇങ്ങനെയുള്ള ചെകുത്താൻ മ്മാർ
@RashiRashiAa
@RashiRashiAa 2 месяца назад
നന്ദികേട്ട കേട്ട പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങളെ നാട്ടിൽ ഇതുപോലൊരു ദുരന്തം നടന്നപ്പോൾ മനസ്സും ശരീരവും ആത്മാർത്ഥമായി ഞങ്ങളെ നാടിനു വേണ്ടി സമർപ്പിച്ച പ്രിയപ്പെട്ട വൈറ്റ് ഗാർഡ് സന്നദ്ധ സംഘടന പ്രവർത്തകരെ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ നിങ്ങളീ നന്മകൾ തുടരുക ദൈവം നിങ്ങളെ അനുഗ്രഹിക്കും. ഇതുപോലെയുള്ള പോലീസു ഉദ്യോഗസ്ഥനാണ് നമ്മുടെ വയനാടിന് അപമാനം.
@arunkv108
@arunkv108 2 месяца назад
നാണം ഇല്ലേ ഇവര്‍ക്ക് ഇതൊക്കെ പരാതിയായി പറയാന്‍? ഇത് ഇവര് സഹായിച്ചു എന്ന് കാണിക്കാൻ ഒരു നാടകം ഇപ്പോ വാർത്തയിൽ വന്നില്ലേ ? അവർ വന്ന കാര്യം കഴിഞ്ഞു ഇനി നിൽക്കില്ല..
@Aswathy-mb5tw
@Aswathy-mb5tw 2 месяца назад
ഞാനൊരു വയനാട്ടുകാരി ആണ്. ഈ ന്യൂസ് കേട്ടപ്പോൾ എനിക്ക് തോന്നിയത് പോലീസുകാരും പട്ടാളക്കാരും വരുന്നതിനു മുമ്പേ ഇവിടുത്തെ ഓരോ ജിവനും രക്ഷിച്ചത് സന്നദ്ധ സേവനക്കാരാണ്. അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊണ്ടുവരുന്നവരോട് നന്ദി പറയുകയാണ് വേണ്ടത്. അല്ലാതെ അവരെ അടിച്ച് പുറത്താക്കുക അല്ല. എല്ലാം നഷടപ്പെട്ടവർക്ക്, മനസ്സ് തളർന്ന് അവിടെ കാത്തു നിൽക്കുന്ന സാധാരണ ആൾക്കാർക്കും രക്ഷാപ്രവർത്തകർക്ക് ആണ് അവർ ഭക്ഷണം നൽകിയത് ... അതും ദുരന്ത മുഖത്ത് ഭക്ഷണം എത്തിച്ചു കുടെ നൽകി... എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാട് ആണ് .... ഭരണ കൂടം അഭിനന്ദിക്കുക ആണ് ചെയ്യണ്ടിരുന്നത് ... നിരുത്സഹ പെടുത്തുന്ന പ്രവർത്തികൾ ചെയ്യാതിരിക്കുക . സ്വന്തം ജോലിയും വീട്ടുകാരെയും വിട്ട് ഇവരൊക്കെ ഇവിടെ നിൽക്കുന്നത് മനുഷ്യത്വം ഒന്നു കൊണ്ട് മാത്രമാണ്.
@Rasiyasiraj-r5d
@Rasiyasiraj-r5d 2 месяца назад
നന്ദി കെട്ട വർഗം 😢 ചില കാക്കിക്കാർ
@mas9008
@mas9008 2 месяца назад
കാക്കിക്കാരൊന്നും അല്ല..പൊളിറ്റിക്സ്
@SainudheenghSainudheengh
@SainudheenghSainudheengh 2 месяца назад
കാക്കിക്കാർ ഒന്നും അല്ല പറന്നറിക്ക് നല്ലത് പോലെ ഇളകി അതാണ്
@MR-jg8oy
@MR-jg8oy 2 месяца назад
​@@SainudheenghSainudheenghകീശ ശരിക്കും വീർത്തിട്ടുണ്ട് അത്രക്കല്ലേ ജനങ്ങൾ സംഭാവന ചെയ്തത് ഇനി ആരുടേയും സഹായം വേണ്ടി വരില്ല.. ഒരു സാധനം അവിടെ വെക്കാതെ തിരിച്ചു കൊണ്ട് പോവുക
@simonavign
@simonavign 2 месяца назад
Police karkk commission vandi varruumm
@rockzz3923
@rockzz3923 2 месяца назад
ഭക്ഷണത്തിന്റെ പേരിൽ കാശ് എഴുതിയെടുക്കാനുള്ള പരിപാടിയാണ്.. CPM💯
@bindujose1592
@bindujose1592 2 месяца назад
എന്ത് കഷ്ടമാ ഈ പാവങ്ങൾക്ക് ഭക്ഷണം നല്കിയതിന് പോലീസിൻ്റെ നിലപാട് ശരിയല്ല.
@misiriyamp5764
@misiriyamp5764 2 месяца назад
ഇതുവരെ തൽസമയത്ത് ഈസേവനമം ചെയ്ത ഇവർക്ക് ആരോഗ്യവും എല്ലാനൻമയും നൽകണേ റഹ്മാനേ
@sulfishaju4165
@sulfishaju4165 2 месяца назад
Aameen aameen aameen yarabbal aalameen
@jinshidjidu9828
@jinshidjidu9828 2 месяца назад
ആമീൻ
@riyasthiruvalil4839
@riyasthiruvalil4839 2 месяца назад
മഴ മാറി. മണ്ണ് വരണ്ടു. ഇനി എല്ലാവരും പിരിഞ്ഞ് പോകണം. ഇനി ഞാനും എൻ്റെ മര്യോനും പേരകുട്ടിയും മാത്രം മതി. ഭൂതം. പിന്നെയും ഭൂതമായി. അന്നം മുടക്കി ഭൂതം.♥️
@jithinjosepeter6085
@jithinjosepeter6085 2 месяца назад
😂😂😂
@harshadmp7405
@harshadmp7405 2 месяца назад
അതിരുകളില്ലാത്ത സേവനമാണ് white guard നൽകുന്നത്... Team white guard ന്റെ സേവനം അവിടെ തന്നെ തുടരണം 💚💚👍👍
@sajimathew2772
@sajimathew2772 2 месяца назад
പ്രിയപ്പെട്ട സുഹൃത്തേ നിങ്ങൾ ആ ഭക്ഷണം പാവപെട്ട ആദിവാസി കുടുംബങ്ങൾക്കു കൊടുക്ക്‌
@shaheeraiqbal8126
@shaheeraiqbal8126 2 месяца назад
പോട്ടെ മാഷേ... നിങ്ങൾ ചെയ്തത് എന്നെന്നും കേരള ജനത നന്ദിയോടെ ഓർക്കും ... ദൈവത്തിന്റെ പ്രതിഫലം തീർച്ചയായും നിങ്ങൾക്കുണ്ടാവും
@soumeshk.s2095
@soumeshk.s2095 2 месяца назад
വളരെ സങ്കടം ഉണ്ടാക്കുന്ന വാർത്ത.... പ്രിയ സഹോദരങ്ങളെ നിങ്ങളുടെ പ്രവൃത്തി സത്യസന്ധമായി ചെയ്തു....അതിന്റെ ഗുണം ദൈവം നിങ്ങൾക്ക് തരും 🙏❤️
@tliyakhathali
@tliyakhathali 2 месяца назад
പബ്ലിസിറ്റി ആഗ്രഹിക്കാതെ ഈ പ്രവർത്തനം ചെയ്യുന്നവർക്ക് ഒരു പബ്ലിസിറ്റി കൊടുത്ത പോലീസിന് അഭിനന്ദനങ്ങൾ. മിലിറ്ററി, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യപ്രവർത്തകർ സന്നദ്ധപ്രവർത്തകർ അടക്കം എല്ലാവർക്കും മൂന്നുനേരം ഒരു കുറവും വരുത്താതെ സൗജന്യമായി ഭക്ഷണം നൽകുന്ന ടീംമാണിവർ. ഭക്ഷണം ഞങ്ങൾ നൽകും എന്ന് പറയുന്ന റവന്യൂ ഉദ്യോഗസ്ഥർ പോലും കഴിക്കാൻ ഇവരുടെ ഭക്ഷണത്തിന് കാത്തിരിക്കും. സഹായിക്കാൻ മുന്നോട്ടുവന്ന പലരുടെയും സാമ്പത്തിക സഹായം സ്നേഹപൂർവ്വം നിരസിച്ചാണ് ഇവരുടെ പ്രവർത്തനം. ഉദ്യോഗസ്ഥർ അടക്കം പതിനായിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ വിശപ്പ് അകറ്റിയവരോട് ഈ ദാഷ്ട്യം പാടില്ലായിരുന്നു.
@atoz1931
@atoz1931 2 месяца назад
പബ്ലിസിറ്റി ആഗ്രഹിക്കാത്തവർ ആണലോ ഫ്ലെക്സ് വെച്ചേക്കുന്നത്..... Thangal എങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം paranju. ഭക്ഷണം കൊടുക്കുന്നത് നല്ലകാര്യം ആണ്
@raisyalex1722
@raisyalex1722 2 месяца назад
So proud 👏 ningal tension aavanda lokagenatha kandathane.ippol ningalku kooduthal publicity vannu. ❤❤❤❤❤❤❤❤❤❤❤❤❤❤❤
@innale.marichavan
@innale.marichavan 2 месяца назад
​@@atoz1931ഇത് വരെ കൊടുത്തതിൽ ആരെങ്കിലും ഒരാൾ പേര് വെളിപ്പെടുത്താതെ കൊടുത്തിട്ടുണ്ടോ 😏
@gijojohny6901
@gijojohny6901 2 месяца назад
@@atoz1931 businte glassil perezhuthunnathu identity,athu vedio eduthu reel idunnathu publisity.vithyasam thirichariyoo suhruthe
@sabna-i6i
@sabna-i6i 2 месяца назад
​@@atoz193110 rs kodukumbl 5 bsct pack kidukmbl publicty cheyynnavarde kalamanid aayirakaniku perk fd kodukmbl publcty oru baberil koode alle ariyanad adippo ellarum ang sahichu
@Farhathsajeer-m2s
@Farhathsajeer-m2s 2 месяца назад
ഒരു ദുരന്ധം ഉണ്ടാവുമ്പോൾ വെറും സർക്കാരിന്റെ ഫോഴ്‌സ് മാത്രം കൊണ്ട് ഒന്നും ചെയ്യുവാൻ പറ്റില്ല, അതിനു എപ്പഴും സാധ കേരള മക്കൾ, ഉണ്ടങ്കിലേ, പറ്റൂ, ഇതാണ് ജനങ്ങൾ, സർക്കാരിനെ വേർക്കുന്നത്, ഇതുപോലെ ഊണും ഉറക്കവുമില്ലാതെ കഷ്ട്ട പെട്ട സഹോദരങ്ങൾക്ക് അള്ളാഹു എല്ലാവിധ സഹായവും നൽകട്ടെ, ഇനി കാണാം , പോലീസും ടീമും അവിടെകിടന്നു നീന്തുന്നത്, കഷ്ട്ടം,.....
@shakeeraliShakeerAli
@shakeeraliShakeerAli 2 месяца назад
മുക്കിയന് ജനങ്ങളുടെ പണം മാത്രം മതി അതാകുമ്പോൾ അടിച്ചു മാറ്റാലോ..
@RahmathK-t4b
@RahmathK-t4b 2 месяца назад
നല്ലവരായ ജനങ്ങൾ നിങ്ങൾ ചെയ്ത സേവനത്തെ തീർച്ചയായും അംഗീകരിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങൾ നിങ്ങളെ മറക്കില്ല ഒരിക്കലും. ഒരിക്കലും നിരാശരാവരുത്. Proud of you
@jlclassroomhobby2173
@jlclassroomhobby2173 2 месяца назад
സർക്കാരിന്റെ ഈഗോ....ഇതൊക്കെ മുഖ്യന്റെ ഫണ്ടിനെ ബാധിക്കുമെന്ന പേടിയാവാം...Big salute to Food ടീം
@sfbv6260
@sfbv6260 2 месяца назад
ഇത്രയും നല്ല സഹായം ചെയ്ത മനുഷരെ നിരാശ പെടുത്തി വിടുന്നത് എന്ത് ന്യായത്തിലാണ് ആ ളുകൾ ഭക്ഷണം കഴിക്കുന്നത് കണ്ടത് തന്നെ ഒരു സന്തോഷം ആയിരുന്നു
@indian-g3p
@indian-g3p 2 месяца назад
വേറെ ഒന്നും അല്ല white guard ക്രെഡിറ്റ്‌ കൊണ്ട് പോവും എന്ന് തോന്നിയപ്പോൾ കമ്മി പോലീസിന്റെ രാഷ്ട്രീയക്കളി.
@manojmb4896
@manojmb4896 2 месяца назад
ഇതാണ് 'നിങ്ങളുടെ ....... മതഉദ്ദേശം........ധുരന്തത്തിലും '. ബോർഡ് വെച്ച് പ്രസിദ്ധി''നേടുക. 'അല്ലേ?
@mohammedkunnil3994
@mohammedkunnil3994 2 месяца назад
പണി എടുത്തല്ലേ അല്ലാദേ വെറുതെ അല്ലല്ലോ
@muhammedap4340
@muhammedap4340 2 месяца назад
Poda naye adutha durandham ninte adutha kathirunno​@@manojmb4896
@Shafee-i7k
@Shafee-i7k 2 месяца назад
​@@ജെയിംസ്ബോണ്ട്കേരള Katt theunnth Ara enn ellavrkum ariyam kamiii
@mujeebrahman98rahman27
@mujeebrahman98rahman27 2 месяца назад
​@@ജെയിംസ്ബോണ്ട്കേരളഎല്ലാവരെയും സംഘികളെ പോലെയാണ് എന്ന് കരുതിയോ.
@ShafinSha-q9r
@ShafinSha-q9r 2 месяца назад
Dr. Arun sir.. ഇതിനെ കുറിച്ച് അനേഷിച്ച് ഒരു റിപ്പോർട്ട്‌ ഇടുക.. ഒരാൾക്ക് ഒരു നേരം വിശപ്പ് മാറ്റാൻ കഴിയുമെങ്കിൽ അതിനേക്കാൾ വലിയ ഒന്നുമില്ല സാർ.. 😢
@ratheeshkumar8259
@ratheeshkumar8259 2 месяца назад
Correct
@SurendranTk-lx2gp
@SurendranTk-lx2gp 2 месяца назад
Ayaal,mindillaha
@mac.2710
@mac.2710 2 месяца назад
Correct 👍👍
@akhil6014
@akhil6014 2 месяца назад
Arun arraa
@hredyakj3191
@hredyakj3191 2 месяца назад
Aaru commie arun ser ooo
@neelansmedia1444
@neelansmedia1444 2 месяца назад
ഇത് ഒരു രാഷ്ട്രീയക്കളിയാണ്. അത് ചോദ്യം ചെയ്തിട്ടേ നിങ്ങൾ അവിടെ നിന്നും പോകാവൂ. ഒരു ദുരന്തമുണ്ടാകുമ്പോൾ നിസ്സ്വാർത്ഥമായി സേവനമനുഷ്ടിക്കുന്നവരെ അഭിനന്ദിക്കുന്നതിന് പകരം അവരെ വിഷമിപ്പിച്ച് പറഞ്ഞ് വിട്ടത് നിങ്ങൾക്ക് മാത്രമല്ല കേരളത്തിലെ ജനങ്ങൾക്കും നല്ല പ്രയാസമായി . ഇത്രയും ദിവസം അവർക്ക് ഭക്ഷണം വിതരണം ചെയ്ത നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ്ഗ് സല്യൂട്ട്.
@maneeshnk9615
@maneeshnk9615 2 месяца назад
ചെന്നു കുത്തി കൊടുത്തില്ല 😡🙄 ഇനി അനുഭവിക്കുക അല്ലാതെ ഞങ്ങൾ വയനാട്ടുകാർ എന്ത് ചെയ്യാൻ ഇത്രനാൾ അന്നം തന്ന എല്ലാവർക്കും ഒരുപാടു നന്ദിയുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🥹🙏🏾👍🏾🫵🏾😔
@SHINUTS1978
@SHINUTS1978 2 месяца назад
എന്തിനാണ് പോലീസിനെ പറയുന്നതേ. ഈ നാശം പിടിച്ച ഭരണകർത്താക്കൾ പറയട്ടെ. ഞങ്ങളാൽ സാധ്യമല്ല, നിങൾ കാണിച്ച ഈ നൻന്മ ചെയ്വാവാൻ. "God bless you"
@thahirkannur
@thahirkannur 2 месяца назад
കൂടെ ഞങ്ങളുണ്ടാവും 💪💪💪 White guards ❤❤❤.
@anish-sci-fi
@anish-sci-fi 2 месяца назад
ചെറ്റ തരാം കാണിക്കുന്നത് രാജാവിന്റെ അടിമകൾക് വേണ്ടിയാ എന്ന് എല്ലാർകും അറിയാം... League പിള്ളേർക്ക്... എന്റെ വക ഒരു സല്യൂട്ട്.. 👍👍👍
@SureshKumar-ym5cl
@SureshKumar-ym5cl 2 месяца назад
അന്നം മുടക്കി ചങ്കൻ
@SureshKumar-ym5cl
@SureshKumar-ym5cl 2 месяца назад
അന്നം മുടക്കി ചങ്കൻ
@SureshKumar-ym5cl
@SureshKumar-ym5cl 2 месяца назад
അന്നം മുടക്കി ചങ്കൻ
@SureshKumar-ym5cl
@SureshKumar-ym5cl 2 месяца назад
അന്നം മുടക്കി ചങ്കൻ
@RishRahul-yt5ik
@RishRahul-yt5ik 2 месяца назад
പോലീസിന്റെ ഈ പ്രതികരണത്തോട് വിയോജിക്കുന്നു.. ബിഗ് സല്യൂട്ട് വൈറ്റ് ഗാർഡ് ❤
@mallanvideos7959
@mallanvideos7959 2 месяца назад
ഒന്നും ചെയ്യാതെ ലാത്തിയും പിടിച്ചു നോക്കി നിൽക്കുന്ന ചില പോലീസ് ഏമാൻ മാർക്ക് ബിഗ് സല്യൂട്ട്
@mynewaccount7320
@mynewaccount7320 2 месяца назад
Duranthamukhathu pocketil kayyumittu.
@ItelItel-s5s
@ItelItel-s5s 2 месяца назад
Poo
@AbdulAzeez-yp8pm
@AbdulAzeez-yp8pm 2 месяца назад
Avark thamashak polum salute kodukan padilla
@kusumamshaji3779
@kusumamshaji3779 2 месяца назад
എല്ലാം രാഷ്ട്രീയ വൽക്കരിക്കുവാനുള്ള കുത്തന്ത്രങ്ങളാണ്. നിങ്ങളൊക്കെ ആത്മാർഥമായിട്ടാണ് ചെയ്യുന്നത്. പക്ഷെ രാഷ്ട്രീയമുതലെടുപ്പ് നടത്താൻ തീരുമാനിച്ചവർ ഏതു വിലകൊടുത്തും അത് നേടാൻ ശ്രമിക്കും. അവിടെ മറ്റൊന്നിനും അവർ സ്ഥാനം കൊടുക്കില്ല. നിങ്ങൾ നടത്തിയ സേവനം എന്നും ഓർമിക്കപെടുന്നതുതന്നെയാണ്. നിങ്ങളുടെ koottaymaykk big salute
@Abidha-tc8bo
@Abidha-tc8bo 2 месяца назад
ദു ക്കകരമായ വാർത്ത ഇതു വരെ ചെയ്യ്ത എല്ലാ സന്നദ്ധ പ്രവർത്തനങ്ങൾക്കും അള്ളാഹു അ ർഹമാ യ പ്രതിഫലം നൽകട്ടെ
@salammunderi3070
@salammunderi3070 2 месяца назад
ഇങ്ങനെയുള്ള ഒരു പ്രതിസന്ധിഘട്ടത്തിൽ വയനാടിനെ ചേർത്തു പിടിച്ച രക്ഷാപ്രവർത്തകർക്ക് വേണ്ടി വെള്ളവും ഭക്ഷണവും കൊടുത്ത എന്റെ നല്ലവരായ സഹോദരങ്ങൾക്ക് നന്ദിയും കടപ്പാടും
@lukmanc8701
@lukmanc8701 2 месяца назад
നിങ്ങൾ ഒട്ടേറെ ചെയ്തു.ഇനി അവിടെ ഇനി അവസരമില്ലെങ്കിൽ നിർത്തുക അഭിനന്ദനങ്ങൾ അറിയിക്കുന്നു
@SharathKumar-r9c
@SharathKumar-r9c 2 месяца назад
പറയുന്ന എബോക്കികൾ പറയും പക്ഷെ ഒന് പറയാം കോഴിക്കോട് കാർ എന്റെ ഹൃദയയിലാണ്
@kmradiatorwork5296
@kmradiatorwork5296 2 месяца назад
എല്ലായിടത്തും ഒരുപോലെ സഹായിക്കുന്ന ഒരു പേരും പ്രശസ്തിയും വേണ്ട വൈറ്റ് കാർഡിന് നന്ദി ബിഗ് സലൂട്ട് ❤
@nisamudeent7812
@nisamudeent7812 2 месяца назад
❤❤❤❤മുടക്കമില്ലാതെ ചെയ്ത എല്ലാ സൽകർമ്മങ്ങളും സ്വീകരിച്ച് ഇത് ചെയ്തവർക്കും കുടുബത്തിനും അർഹമായ പ്രതിഭലം നൽകണെ അള്ളാ😢😢🤲🤲🤲
@jamesjames9746
@jamesjames9746 2 месяца назад
നാദാപുരം വൈറ്റ് guard ബോയ്സ്.. നു 🌹🌹🌹🌹❤❤❤❤. തിരുവനന്തപുരം.....
@alfasmon
@alfasmon 2 месяца назад
നെറികെട്ട രാഷ്ട്രീയം ആണ് നമ്മുടെ നാടിന് ആപത്ത്... നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം നൽകട്ടെ...
@sreejithshankark2012
@sreejithshankark2012 2 месяца назад
യൂത്ത് ലീഗ് സേവാഭാരതി അങ്ങനെ ഏതൊക്കെ സംഘടന ആയാലും പ്രവർത്തിക്കട്ടെ.. ആളുകൾ ബുദ്ധിമുട്ട് ൽ ആണ്... എല്ലാവർക്കും നന്മ വരട്ടെ 👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️❤️
@travelwithme3680
@travelwithme3680 2 месяца назад
പക്ഷേ dyfi യുടെ ആൾക്കാർക്ക് ക്രെഡിറ്റ് കിട്ടണം
@saranyas8252
@saranyas8252 2 месяца назад
Good ഇനി സഹായം വേണ്ട ഇപ്പോൾ തന്നെ കോടികൾ വിജയന് കിട്ടി
@noushadc4378
@noushadc4378 2 месяца назад
വയനാട്ടുകാർക്ക് നിങ്ങളോട് സ്നേഹവും നന്ദി യും മാത്രം പ്രാർത്ഥന കൂടെ ഉണ്ടാവും
@rabiyakunhimohammed2798
@rabiyakunhimohammed2798 2 месяца назад
തെമ്മാടി പിണറായിന്റെ പോലീസ് അതും പറയും അതിനപ്പുറവും പറയും ഉളുപ്പില്ലാത്ത വർകങ്ങൾ ഒരുപാട് പേരുടെ പ്രാർത്ഥന നിങ്ങൾക്കുണ്ട്
@innale.marichavan
@innale.marichavan 2 месяца назад
സർക്കാർ വക കൊടുക്കുന്നതിലും എത്രയോ നല്ല ഭക്ഷണം ആവും ഇവർ കൊടുക്കുന്നത് 🙌🏻
@jayaprakash-vi7sy
@jayaprakash-vi7sy 2 месяца назад
നെറികെട്ട രാഷ്ട്രീയമാണ് ഇതിൻറെ പിന്നിൽ സഹോദരന്മാരെ നിങ്ങളുടെ പ്രവർത്തനത്തിന് ഒരായിരം നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
@Usr-i1t
@Usr-i1t 2 месяца назад
രാഷ്ട്രീയം അല്ല, നെറികെട്ട പോലീസ് കാർ, അവർ ഒരിക്കലും നന്നാവില്ല, നമ്മൾ കൊടുത്ത നികുതി പണം ആണ് അവർ ക്ക് ശമ്പളം ആയി കിട്ടുന്നത്,
@lillykuttyvssahadevan3556
@lillykuttyvssahadevan3556 2 месяца назад
അത്യാപത്തിൽ ആദ്യം എത്തുന്നത് ഇവർ ആണ്.
@shoukathv9294
@shoukathv9294 2 месяца назад
​@@ജെയിംസ്ബോണ്ട്കേരള.... എന്ന പിന്നെ എല്ലാവരെയും ഒയിപ്പിക്കട്ടെ..എന്തിന് ...ഇവരെ മാത്രം ...
@SalamKc-o1w
@SalamKc-o1w 2 месяца назад
​@@ജെയിംസ്ബോണ്ട്കേരളകളവ് തുടങ്ങി എങ്കിൽ അത് കമ്മികൾ അല്ലാതെ ആര് ?
@mohamedjowhar1684
@mohamedjowhar1684 2 месяца назад
സത്യം
@shahnazzz900
@shahnazzz900 2 месяца назад
@@ജെയിംസ്ബോണ്ട്കേരളellaara commentilum kidann mezhukaaand eneech pooda kammi
@atoz1931
@atoz1931 2 месяца назад
​@@shoukathv9294 patheke എല്ലാവരെയും പറഞ്ഞു വിടും.. ഒറ്റയടിക്ക് എല്ലാവരെയും ഒഴിവാക്കാൻ പറ്റത്തില്ലലോ
@binadam78
@binadam78 2 месяца назад
ഇത് "രായാവിൻ്റെ" ഉത്തരവാണ് , തികച്ചും നന്ദികെട്ട പെരുമാറ്റം . പോലീസ്കാർക്ക് വേണ്ടെങ്കിൽ അവർ തിന്നണ്ട ഹേ. അവിടെ ജീവൻ പണയം വെച്ച് രക്ഷാ പ്രവർത്തനം നടത്തുന്ന സൈനികരടക്കം അനേകം മനുഷ്യരുണ്ട് ..
@sree22551
@sree22551 2 месяца назад
നിങ്ങൾ ചെയ്ത സേവനം എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും... നന്ദി എന്നൊരു വാക്കുകൊണ്ട് തീർക്കാൻ പറ്റില്ല.. ആരൊക്ക സ്വാർത്ഥത താല്പര്യത്തിൽ എന്തുകാണിച്ചാലും ഞങ്ങൾക്ക് നിങ്ങളെ അറിയം 🙏🙏🙏🙏
@csckalpetta683
@csckalpetta683 2 месяца назад
ഞാൻ ഒരു വയനാട് കാരൻ ആണ്, മേപ്പാടിസ്വദേശി കൂടെ ആണ്. ദുരന്തം ഉണ്ടായത് മുതൽ നന്മയുള്ള ഒരുപാട് മനുഷ്യരെ കണ്ടൂ... ഓരോരുത്തരും നിസ്വാർത്ഥ സേവനം നൽകിയത് നന്ദി പൂർവം ഓർക്കുന്നു.... ദുരന്ത മുഖത്ത് തണുത്ത വെള്ളത്തിലും ചെളിയിലും ആർമിയോട് ഒപ്പം സേവനം നടത്തിയ നിങ്ങളോട് നന്ദി പറയുന്നതിന് പകരം ഇങ്ങനെ ഒരു പ്രവർത്തി ഉണ്ടായതിൽ ഖേദിക്കുന്നു . സാധാരണ ജനങ്ങൾക്ക് പോലും ഭക്ഷണം കഴിക്കാൻ അവസരമൊരുക്കിയത് ദൈവം കണ്ടിട്ടുണ്ട്.. നിങ്ങളോട് ഒരു വയനാട് കാരൻ എന്ന നിലയിൽ തീർത്താൽ തീരാത്ത നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... ഒപ്പം നിങ്ങൾ നേരിടേണ്ടി വന്ന ദുരനുഭവത്തിൽ അവർക്ക് വേണ്ടി ക്ഷമയും അറിയിക്കുന്നു.
@surabhisuresh2391
@surabhisuresh2391 2 месяца назад
അങ്ങനെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ അയാൾക്ക് നിർദ്ദേശം കൊടുത്തിരിക്കുന്ന പിണറായിയുടെ ലക്ഷ്യം എന്താണെന്ന് ചോദിക്കാൻ ജനങ്ങൾ തയ്യാറാകണം. ഇതിന്റെ പേരിൽ എങ്ങനെ കൊള്ള നടത്താം എന്നാണ്
@saleenak4326
@saleenak4326 2 месяца назад
Correct 👌
@aiswaryast
@aiswaryast 2 месяца назад
ദുരിതാശ്വാസ നിധിയിൽ ക്യാഷ് കിട്ടുന്നത് കുറയുന്നുണ്ടവും. ഇനി ഈ കാര്യം പറഞ്ഞ് തെണ്ടാവല്ലോ മുഖ്യാ... ഇനിയും നിങ്ങളുടെ ഭരണം കാരണം പൊറുതിമുട്ടി ജനത..😢
@anoopmalayath3476
@anoopmalayath3476 2 месяца назад
നാട്ടിലെ ആളുകൾക്കു വിതരണം ചെയ്യും.... അത് അങ്ങയുടെ മനസ്സ്... നമിച്ചു ചേട്ടാ 🙏... അദ്ദേഹം ഉള്ളിൽ പറഞ്ഞതാണ് 🙏 Grate job 👍🥰
@rajeshp500
@rajeshp500 2 месяца назад
ഇത്രയും നാൾ സേവനം ചെയ്ത ഈ സഹോദരങ്ങളെ വിഷമിപ്പിച്ച പോലീസുകാരനായ ഏത് dig ആയാലും അവനൊന്നും ഒരു നന്മ ഇല്ലാത്ത മനസ്സിന്റെ ഉടമയാണെന്ന് നിസ്സംശയം മനസ്സിലാവും. സാധാരണക്കാരന്റെ വേദന അറിയാത്ത മനുഷ്യരൂപം. അത്രയേ അവന്റെയൊക്കെ വിശേഷിപ്പിക്കാൻ വാക്കുകളുള്ളൂ. ശെരിക്കും ഈ വാക്കുകൾ അല്ല അവനെ ഒക്കെ വിളിക്കേണ്ടത്. സഹോദരങ്ങളെ നിങ്ങളുടെ നല്ല മനസ്സിന് ഒരുപാട് സ്നേഹത്തോടെ ചേർന്ന് നിൽക്കുന്നു. ദൈവം എപ്പോഴും നിങ്ങള്ക്ക് നല്ലത് വരുത്തുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
@shyjuchelery730
@shyjuchelery730 2 месяца назад
വിശക്കുന്നവർക്ക് മുൻപിൽ ഭക്ഷണം എത്തിക്കാൻ ശ്രെമിച്ച പ്രിയപ്പെട്ട കൂട്ടുകാരാ നിങ്ങൾക്ക് എന്റെ നന്ദി അറിയിക്കുന്നു. നന്മകൾ വറ്റാതിരിക്കട്ടെ. ദുരന്തങ്ങൾ നമ്മുടെ സഹോദരങ്ങളെ തളർത്തുമ്പോൾ നിങ്ങൾ ഇനിയും വരണം. തീർത്തും പരാജയങ്ങൾക്ക് ആണ് പേടി
@krishnaprasad2340
@krishnaprasad2340 2 месяца назад
സഹോദരാ ..... ഇത്രയും വലിയ സത്കർമം ചെയ്ത നിങ്ങൾക്ക് ഒരായിരം നന്ദി. പിന്നെ താങ്കൾ വിഷമിക്കരുത് ഇതെല്ലാം കാണുന്ന കേരള ജനങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. പിന്നെ PoLice Sir പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം നിലപാട് ആയിരിക്കില്ല. അവർക്ക് മുകളിൽ നിന്നും കിട്ടിയ നിർദ്ദേശം അങ്ങന ആയിരിക്കും
@sameerashafeek2951
@sameerashafeek2951 2 месяца назад
അദ്ദേഹത്തിന്റെ തീരുമാനം അല്ലാ ഓക്കേ. അതിന്റെ കൂടെ ഒരു പുല്ലും ഇല്ലാ എന്നൊക്കെ പറഞ്ഞാൽ അതിന്റെ കൂടെ വേറെയും വാക്കുകൾ പ്രയോഗിച്ചാൽ അത്‌ എന്ത്‌ മര്യാദ ആണ് 😒
@Danielchacko08
@Danielchacko08 2 месяца назад
ഇത്രയും പരാജയപ്പെട്ട ഒരു ഭരണത്തില്‍ ഒരു ബിഗ് സല്യൂട്ട്
@MLM-w9u
@MLM-w9u 2 месяца назад
വൈറ്റ് ഗാട് നിങ്ങൾക്ക് അഭിമാനത്തോടെ കൂപ്പു കൈ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@josephEc-im5zn
@josephEc-im5zn 2 месяца назад
നല്ല പക്ക്വതയുള്ള പ്രതികരണം. ആവശ്യമായ ഘട്ടത്തിൽ, ഭരണകൂടവും, റവന്യൂ അധികൃതരും ഉണരുന്നതിനു മുൻപ് തന്നെ നിങ്ങൾ നിങ്ങളുടെ ജീവൻ മരണ പോരാട്ടം ആരംഭിച്ചു. മനുഷ്യ ഹൃദയമുള്ളവർ നിങ്ങളുടെ പ്രവർത്തി പ്രശംസിച്ചു. നിങ്ങൾക്ക് ശക്തി പകരാൻ പ്രാർത്ഥിച്ചു. ഇനിയും ദുരന്ത മുഖങ്ങളിൽ ഇത്തരം പ്രവർത്തികൾ തുടരുക. ഉത്തരവാദ പെട്ടവർ ഉണരുന്നതിനു മുൻപ് പ്രാണന്റെ നിലവിളി കേട്ട് പ്രവർത്തിച്ച നിങ്ങൾക്ക് ഒരായിരം നന്ദി.. ആട്ടി ഇറക്കപ്പെട്ടാലും നിങ്ങൾ കാണിച്ച ദൗത്യം വിലമതിക്കാൻ കഴിയാത്തതാണ്. കേരള ജനത ഇതൊക്ക കാണുന്നു.
@AbdulGafoor-bo1sv
@AbdulGafoor-bo1sv 2 месяца назад
പ്രിയ വയനാട് നിവാസികളെ. കഴിഞ്ഞ നാല് നാൾ നിങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരാനും നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവർത്തകർക്ക് ആഹാരം നൽകാൻ കഴിഞ്ഞതിലും ഞങ്ങൾ സന്തുഷ്ടരാണ്. രക്ഷാ ദൗത്യം കഴിയുന്നത് വരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ തീരുമാനം. ദൗർഭാഗ്യവശാൽ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണ വിതരണത്തിന്റെ ആവശ്യമില്ല എന്നും സർക്കാറിനു വേണ്ടി DIG തോംസൺ ജോസ് അറിയിച്ചത് പ്രകാരം ഞങ്ങൾ ഈ സേവനം അവസാനിപ്പിക്കുകയാണ്. വൈറ്റ് ഗാർഡ്. നരിപ്പറ്റ. നാദാപുരം
@Sathyavala2525
@Sathyavala2525 2 месяца назад
Dig ഒരു......
@prasannakp6682
@prasannakp6682 2 месяца назад
🙏🙏🙏🙏💞nanni
@nachustechnics2037
@nachustechnics2037 2 месяца назад
മുഖ്യൻ്റെ ആസനം നക്കി പോലീസുകാർക്ക് ഒരു നിവൃത്തിയുമില്ല സഹോദരങ്ങളെ
@mdmedia2263
@mdmedia2263 2 месяца назад
😢😢😢
@sakkeenachembrasseri445
@sakkeenachembrasseri445 2 месяца назад
Ningalkk orupaad nanmakal undakatte ellavarideyum prarthana ningalkundakum
@sivaprasad8424
@sivaprasad8424 2 месяца назад
ഭക്ഷണത്തിൻ്റെ വിതരണം നടത്തി എന്ന പേരിൽ കോടികൾ അടിച്ച് മാറ്റും റവന്യു ഉദ്യോഗസ്ഥർ .
@shihabmuhammed6711
@shihabmuhammed6711 2 месяца назад
Absolutely. Athu thanne karyam.
@sajeercmkanad9598
@sajeercmkanad9598 2 месяца назад
💯
@Jkuniverse-z3g
@Jkuniverse-z3g 2 месяца назад
kammi rajav neenal vazhatte.. kmmi food mathram madhi ivide😂
@gayathrim8954
@gayathrim8954 2 месяца назад
സുഹൃത്തേ.. നിങ്ങളുടെ ബാക്കി സാധനങ്ങൾ ദുരന്തത്തിലെ ഇരകൾക്ക് നൽകു
@rayeeskp5066
@rayeeskp5066 2 месяца назад
👌
@dreamline7396
@dreamline7396 2 месяца назад
നിങ്ങളെ ആർക്കും തോൽപ്പിക്കാൻ ആവില്ല പടച്ചതമ്പുരാൻ നിങ്ങളുടെ കൂടെയാണ് നന്ദി❤
@scootee4271
@scootee4271 2 месяца назад
ഈ അഞ്ചു ദിവസം പോലീസ് ഇവരുടെ ചോർ തിന്നിട്ടുണ്ടെങ്കിൽ ഇത് ഇവരോടുള്ള നന്ദികേടാണ്..
@CHN222
@CHN222 2 месяца назад
തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തുക എന്ന് കേട്ടിട്ടുണ്ട്.. ഇപ്പൊ കണ്ടു....
@darkff1005
@darkff1005 2 месяца назад
സത്യം 😢😢
@prk9137
@prk9137 2 месяца назад
ഹിന്ദുവും.. മുസൽമാനും.. ക്രിസ്ത്യാനിയും... ഒന്നായി ജീവിക്കുന്നു എന്ന് തോന്നുന്നോബോൾ... വരും ചെകുത്താൻ മാര്.. ആരു എന്തു പറഞ്ഞു ബിന്നിപ്പിച്ചാലും നമ്മൾ സഹോദരങ്ങൾ ഒന്നിച്ചു നിക്കണം... ❤❤
@akhilprasad114
@akhilprasad114 2 месяца назад
ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങൾക് കാരുണ്യം വർഷിക്കും നബി(സ)
@swaroopkumar1519
@swaroopkumar1519 2 месяца назад
പാല് കൊടുത്ത കൈക്ക് കൊത്തി..ഇതെല്ലാം ഇവരിൽ നിന്ന് പ്രതീക്ഷിച്ചതാണ് സാരമില്ല..അന്നം മുടക്കാൻ നിർദ്ദേശിച്ചവർക്കും അത് ചെയ്യിച്ചവർക്കും കുടുംബത്തിനും നാളെ നിങ്ങളുടെ സേവനം വേണ്ടി വരും....ജനങ്ങൾ നിങ്ങൾക്കൊപ്പം ഉള്ളപ്പോ ആരെയും നിങ്ങൾ ഭയക്കണ്ട....
@rashidkammili334
@rashidkammili334 2 месяца назад
നിങ്ങൾ നിങ്ങളുടെ പ്രവർത്തിയുമായി മുന്നോട്ട് പോകുക ❤️
@Chinjus-oz3lw
@Chinjus-oz3lw 2 месяца назад
മക്കളെ നിങ്ങളുടെ ആദരിക്കണം 🙏🏻 നന്ദികെട്ട വർഗ്ഗങ്ങൾ പലതും പറയും നിങ്ങൾ അതിലൊന്നും മനസ്സിന് ക്ഷമിക്കരുത് 🙌🏻
@sumayyasumayyapathu8298
@sumayyasumayyapathu8298 2 месяца назад
നന്ദികെട്ട വർഗം സാരമില്ല സഹോദരങ്ങളെ നിങ്ങൾക് നന്മനേരുന്നു സംഘടനകൾ bigsalute
@jijeshp6441
@jijeshp6441 2 месяца назад
ജനങ്ങൾ നിങ്ങളുടെ കൂടെ ആണ് ❤
@jyothi5563
@jyothi5563 2 месяца назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അവർ ഒഴിപ്പിക്കുന്നത്തിന് പുറകിലുള്ള രാഷ്ട്രീയ താൽപ്പര്യം നമുക്ക് മനസ്സിലായി.
@suhaibwandoor9827
@suhaibwandoor9827 2 месяца назад
ഇത് കേട്ടപ്പോൾ വളരെ പ്രയാസകരം ആ പറയുന്ന ആളുടെ വാക്കുകളിൽ ഉണ്ട് ഓരോ കണ്ണുനീരും പടച്ച റബ്ബേ ഒരു നാട് തകർന്നിരിക്കുമ്പോൾ നീ ഞങ്ങൾക്ക് തരുന്ന ധൈര്യം അത് എന്നും ഞങ്ങൾക്കുണ്ടാകണേ റബ്ബേ ഞങ്ങളുടെ സഹോദരി സഹോദരന്മാർ ആ ക്യാമ്പിൽ വിഷമിച്ചിരിക്കുമ്പോൾ ഞങ്ങളാൽ കഴിയുന്ന അന്നദാനം ഞങ്ങൾക്ക് അവിടെ കൊടുക്കാൻ സാധിച്ചു റബ്ബേ കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനുമാണ് നാഥാ നീ ഞങ്ങൾക്ക് ഇതിന്റെ പ്രതിഫലം നൽകണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@devigirija7590
@devigirija7590 2 месяца назад
നന്മയുള്ള യുവജനങ്ങളെ നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ❤❤❤🙏🙏🙏
@ranjithek3219
@ranjithek3219 2 месяца назад
Big salute for white guard.God bless you
Далее
Шоколад приходит на Землю.
00:23
Просмотров 160 тыс.
Шоколад приходит на Землю.
00:23
Просмотров 160 тыс.