Тёмный

നിങ്ങളുടെ വസ്തു മറ്റൊരാൾ കൈവശപ്പെടുത്തിയാൽ ഇതാണ് സംഭവിക്കുന്നത് : Aplus tube/Adv.Shereef Nedumangad 

A Plus Tube
Подписаться 135 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@leelareji227
@leelareji227 Год назад
സർ പറഞ്ഞ കാര്യം സത്യമാണ്. ഞങ്ങളുടെ വീട്ടിലെ കാര്യം ഇങ്ങനെ ആയിരുന്നു നമ്മുക്ക് അവകാശപ്പെട്ട ഭൂമി എത്ര കഷ്ടപെട്ടാണ് ഞങ്ങൾക്ക് കിട്ടിയത്.എന്തിനാ മനുഷ്യർ ഇങ്ങനെ ആക്കുന്നത്. സഹോദരിയായിരുന്നു ഞങ്ങളുടെ വില്ലി.
@neethitextileandprovisions4722
Supper 8:20 8:20
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Год назад
പുതിയ പുതിയ അറിവുകൾ.... വിശദമായവിവരണം....... എല്ലാവരും അറിയേണ്ടുന്ന കാര്യം. വളരെ ഇഷ്ടമായി. 👌👌👌👌👌👌👌
@aplustube2557
@aplustube2557 Год назад
Thanks dear Unni
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Год назад
🙏🏻🙏🏻🙏🏻
@GeorgeT.G.
@GeorgeT.G. Год назад
പുതിയ അറിവുകൾ പറഞ്ഞു തരുന്ന സാറിന് വളരെ നന്ദി
@aplustube2557
@aplustube2557 Год назад
എപ്പോഴും ഈ ചാനലിന് ഒപ്പം ഉള്ള ജോർജിനും വളരെ വളരെ നന്ദി
@sivadasanmothedath3719
@sivadasanmothedath3719 Год назад
1997 ഞാൻ വാങ്ങിയ സ്ഥലത്തിന്റെ മുന്നാധാരം (ഭാഗപത്രം) - 1980 ലെ തിൽ ഒരംഗം - ഒപ്പില്ല - എന്ന് കാണുന്നു - 72 വയസ്സ് - അന്ന് എനിക്ക് ഇത് Legalise ചെയ്യാൻ - വായ പലഭിക്കാൻ എന്തു ചെയ്യണം?
@sivaprasad4997
@sivaprasad4997 Год назад
Super and lawful information which,I think, even most of the Land Revenue officials are unaware of 👌
@aplustube2557
@aplustube2557 Год назад
Thanks dear Siva Prasad
@kssureshkumar9851
@kssureshkumar9851 3 месяца назад
Good information 👍
@aplustube2557
@aplustube2557 3 месяца назад
Thanks dear Suresh Kumar
@nixonkalarikkal
@nixonkalarikkal Год назад
❤ Nice presentation 🎉
@aplustube2557
@aplustube2557 Год назад
Thank you 😋 dear Nixon
@manikandananagha4524
@manikandananagha4524 Год назад
Very good information sir thank you very much
@aplustube2557
@aplustube2557 Год назад
Welcome dear Manikandan
@Mallukj
@Mallukj 17 дней назад
Serious ayi oru visham samsarikan ana plz help me
@shahulhameedshahul8066
@shahulhameedshahul8066 Год назад
നാൾക്ക് നാൾ പുതിയ അറിവ് പറഞ്ഞു തരുന്ന തങ്ങൾക്ക് 🙏🙏🙏
@aplustube2557
@aplustube2557 Год назад
Thanks dear shahulhameed
@Mallukj
@Mallukj 17 дней назад
Sir na contact cheyyan enthakilum vazhiundo
@premrajpk9322
@premrajpk9322 Год назад
Yes Mr Adv.Recently my appeal was allowed by the Honable Sub_ Judge court in Cannanore.O.A.49/18The def.immidiate relat 0:11 ives including a lady.!!! It expose the moral degradation and greed
@shabu.kumarshabu5288
@shabu.kumarshabu5288 Год назад
Nanma udy lokkamay...swagathum....
@aplustube2557
@aplustube2557 Год назад
Thanks dear shabu
@remadevi7119
@remadevi7119 3 месяца назад
Ente vasthuvinte mun aadharam moshtikapettu. Aa aadharam upayogichu ente vasthu vilkan avarku sadhikumo?
@aplustube2557
@aplustube2557 3 месяца назад
Dear Ramdass സാധാരണ നിലയിൽ കഴിയില്ല എന്നാൽ നമ്മുടെ നാട്ടിൽ പലതും കൃത്രിമമായി നടക്കുന്ന ഒരു സമയമാണ് താങ്കൾ മോഷണം പോയ വിവരം കാണിച്ചുകൊണ്ട് പോലീസിൽ ഒരു പരാതി നൽകിയിട്ടുണ്ടോ ആ പരാതിയിൽ നൽകുകയും നിങ്ങൾ പുതിയ പകർപ്പിന് അപേക്ഷ നൽകുകയും വേണം കൂടാതെ രജിസ്ട്രേഷൻ വകുപ്പിൽ മോഷണം പോയ വിവരം കാണിച്ചുകൊണ്ട് മുൻകരുതൽ എന്ന നിലയിൽ ഒരു പ്രത്യേക അപേക്ഷ കൂടി നൽകിയേക്കുക
@green_curve
@green_curve Год назад
ശ്രദ്ധക്കുറവ് കൊണ്ടാണ് ഇത് സംഭവിക്കുന്നത്
@marahmanacdyrahman9115
@marahmanacdyrahman9115 Год назад
എൻറെ 15 സെൻറ് സ്ഥലത്തിന്നികുതി അടയ്ക്കാൻ ചെന്നപ്പോൾഅതിൻറ സർവ്വേ നമ്പർ തെറ്റാണെന്നുംനികുതി അടക്കണം എങ്കിൽമറ്റൊരാൾക്ക് വിൽക്കുകയോഅല്ലെങ്കിൽതിരുത്ത് ആധാരം ഉണ്ടാക്കുകയോചെയ്യണംഎന്നാണ്ഇത് മറ്റെന്തെങ്കിലും മാർഗം ഉണ്ടോ
@aplustube2557
@aplustube2557 Год назад
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നുള്ള കാരണം അറിയാതെ അഡ്വൈസ് ചെയ്യാൻ കഴിയില്ല
@SureshViswambaran
@SureshViswambaran 8 месяцев назад
സർ എൻ്റെ അമ്മയുടെ അച്ഛൻ്റെയും അദേഹത്തിൻ്റെ നാല് സഹോദരങ്ങളുടെയും അറുപതbസെൻ്റ് ഭൂമി ബന്ധുവായ മറ്റൊരാളി ൻ്റെ കൈവശമാണ് കാലങ്ങളായി കരം തീരുവയും പ്രമ്മാണവും അപ്പുപ്പൻ്റ്യും സഹോദരങ്ങള്ടെയും പേരിലാണ് കരം മുടങ്ങാതെ അടക്കുന്നു കോടതിയിൽ പോയാൽ തിരികെ കിട്ടാൻ മാർഗ്ഗമുണ്ടോ അപ്പൂപ്പൻ റ സഹോദരിയുടെ മക്കൾ വീടു പോലുമില്ലാത്ത അവസ്തയിലാണ് ദയവായി ഒരു മാർഗ്ഗം പറഞ്ഞു തരൂ
@paathuansari2472
@paathuansari2472 Год назад
Sir, കുറച്ചു വസ്തു വിലയാധാരം വാങ്ങിയിട്ട് 20, വർഷത്തിലധി കമായി. ഇതു വരെ പോകുവരവ് ചെയ്തിട്ടില്ല. ഇപ്പോൾ ശ്രമിച്ചപ്പോൾ വില്ലേജിൽ ഇതിന്റെ രേഖകൾ ഒന്നും ഇല്ലെന്ന് പറയുന്നു. ഈവസ്തു നിയമാനുസൃതം പോകുവരവ് ചെയ്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്? Plz Reply.
@sivaprasad4997
@sivaprasad4997 Год назад
Submit an application before the concerned village officer and demand ,in writing,why the application cannot be entertained.
@aplustube2557
@aplustube2557 Год назад
വില്ലേജിലെ ബി ടി ആറിൽ നിങ്ങളുടെ വസ്തു രേഖപ്പെടുത്തിയിട്ടുണ്ട് എന്നുള്ള കാര്യം ആദ്യം പരിശോധിക്കുക. തുടർന്ന് ആധാരവും പോക്കുവരവ് ചെയ്യുന്നതിനുള്ള അപേക്ഷയും സമർപ്പിക്കുക ഇതുവരെയും ഇത് ചെയ്യാത്തതിനാൽ നിങ്ങൾക്ക് തുടർന്നുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിന് ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി ആവശ്യമായി വന്നേക്കും. തടസവാദം ഉണ്ടാകുമെങ്കിൽ കോടതിയെ സമീപിക്കേണ്ടിയും വരും ഇനിയും അമാന്തം കാണിക്കാതിരിക്കുക
@paathuansari2472
@paathuansari2472 Год назад
Sir, ഇങ്ങനെയുള്ള വസ്തുവൊക്കെ റിസർവ്വേ വരുമ്പോൾ ശരിയാകുമെന്ന് പറയുന്നത് ശരിയാണോ? കൊല്ലം ജില്ലയിൽ ഉടനെയെങ്ങാനും റിസർവ്വേ ഉണ്ടാകുമോ?plz reply sir.
@prasanna7406
@prasanna7406 Год назад
സാർ, എന്റെ അമ്മയുടെ സ്ഥലം 10cent, ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത് എന്റെ ഒരു സഹോദരനാണ്. ഞങ്ങൾ 3 മക്കൾ. രണ്ടാണും ഒരു പെണ്ണും. ഞാൻ ഇളയ സഹോദരി. അമ്മ 2008 ഇൽ മരിച്ചു. ഒരു സഹോദരനാണ് അവിടെ താമസിക്കുന്നത്. എ ല്ലാ ഡോക്യൂമെന്റസും അവന്റെ കൈലാണ്. ഞങ്ങളുടെ വിഹിതം തരാൻ പറഞ്ഞിട്ട് അവൻ തരുന്നില്ല. 12 വർഷം കഴിഞ്ഞാൽ ഇത് എന്റെ സ്വന്തം ആകും എന്നാണ് അവൻ പറയുന്നത്. അടി യാ ധാ ര ത്തി ന്റെ കോപ്പി ഞങ്ങളുടെ കൈവശം ഉണ്ട്. സ്വത്ത്‌ ഞങ്ങള്ക്ക് വീതിച്ചു കിട്ടുവാൻ എന്ത് ചെയ്യണം.?
@aplustube2557
@aplustube2557 Год назад
നിങ്ങളുടെ സ്ഥലം എവിടെയാണ്
@prasanna7406
@prasanna7406 Год назад
@@aplustube2557 കണ്ണൂർ.
@JafaraliJafarali-g4k
@JafaraliJafarali-g4k 2 месяца назад
Sir office evide aane.. direct kaanan aane
@aplustube2557
@aplustube2557 2 месяца назад
ഓഫീസ് എറണാകുളത്താണ് നേരിൽ കാണുന്നതിന് മുൻകൂട്ടി appointment എടുക്കേണ്ടതുണ്ട് താങ്കളുടെ ഫോൺ നമ്പർ താഴെ കാണുന്ന എൻറെ ഈമെയിലിൽ അയക്കുക shereefnedumangad@gmail.co
@geethabalankai4290
@geethabalankai4290 Год назад
സാർ ഞാൻ 20 വർഷമായി നികുതി അടയ്ക്കുന്നു ഇതിന് ഞങ്ങൾക് ആധാരമില്ല ഇത് ഞങ്ങളുടെ സ്വന്തമല്ലേ ഇതിനെ കുറിച്പറഞ്ഞു തരുമോ
@aplustube2557
@aplustube2557 Год назад
നികുതി ചീട്ട് അല്ലാതെ ഒരു രേഖയും കൈവശമില്ലേ ഗീതേ? മുൻ ആധാരം?
@geethabalankai4290
@geethabalankai4290 Год назад
ഒന്നുമില്ല ഇതിനെ കുറിച്ച് ഒന്നു എനിക് അറില്ല
@bijugopalank6844
@bijugopalank6844 Год назад
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557
@aplustube2557 Год назад
നമസ്കാരം പ്രിയ ബിജു
@sulaimankunnumal7422
@sulaimankunnumal7422 Год назад
Çomputaril.keratha.bhumi.enthu.cheyyum.sir
@aplustube2557
@aplustube2557 Год назад
Question not clear
@mookambikasaraswathi58
@mookambikasaraswathi58 11 месяцев назад
👍🙏🏼
@aplustube2557
@aplustube2557 11 месяцев назад
Thanks dear Mookambika
@VivekKumar-bb1es
@VivekKumar-bb1es 9 месяцев назад
ഫോൺ നമ്പർ പ്ലീസ് സാർ
@rajeevrajeevne4958
@rajeevrajeevne4958 Месяц назад
ഫോൺ നമ്പർ പ്ലീസ്
Далее
Наши дети захватили кухню!
00:59
Просмотров 230 тыс.