Тёмный

വസ്തുവിലേക്കുള്ള വഴി :തർക്കങ്ങളും അവകാശങ്ങളും/ Aplus tube അഡ്വ. ഷെരീഫ് നെടുമങ്ങാട് 

A Plus Tube
Подписаться 121 тыс.
Просмотров 22 тыс.
50% 1

വസ്തുവിലേക്കുള്ള വഴി :തർക്കങ്ങളും അവകാശങ്ങളുംഅഡ്വ. ഷെരീഫ് നെടുമങ്ങാട്
#aplustube
#easementright
#വഴിഅവകാശങ്ങൾവീടുകളിൽ പെർമിറ്റ് ഇല്ലാതെ കൂടുതൽ കൂട്ടി ചേർക്കൽ നടത്തിയിട്ടുണ്ടോ? പ്രശ്നം എങ്ങനെ ഒഴിവാക്കാം?
#aplustube
propertytax
unauthorisedconstruction
unauthorisedbuilding
unauthorisedextension
buildingpermit
portal
നികുതി പുനർ നിർണ്ണയം Property tax: 27 ചോദ്യങ്ങളും വിശദീകരണവും : Aplus tube അഡ്വ. ഷെരീഫ് നെടുമങ്ങാട്
#aplustube
#propertytaxrevision
#buildingtax
#Housetax
#unauthorisedbuilding
#buildingpermitപുതിയ വീടുകൾക്ക് കൂടുതൽ നികുതി അടിസ്ഥാന നികുതി വർദ്ധനവ് എങ്ങനെ? Aplus tube Adv.Shereef Nedumangad
#aplustube
#propertytax
#basictax
#3 പ്രധാന വാർത്തകൾ : #Aplustube
3 പ്രധാന വാർത്തകൾ : Aplus tube Three important News വീട് നിർമ്മിക്കാൻ ചിലവ് കൂടി Aplus tube
#aplustube
#constructionofbuilding
#buildingtax
#housetax
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
Adv Shereef Nedumangad

Опубликовано:

 

27 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@mohammedishak7547
@mohammedishak7547 Год назад
എല്ലാ അറിവുകളും ഒരു കുടക്കീഴിൽ🤔👌💯👏🇮🇳
@aplustube2557
@aplustube2557 Год назад
Thanks dear Mohammad Please share the maximum groups
@murukank2817
@murukank2817 9 месяцев назад
Valare nalla arivane sir tharunnath❤
@aplustube2557
@aplustube2557 9 месяцев назад
Thanks dear Murukan
@rajan3338
@rajan3338 11 месяцев назад
ORUPAADU PUTHEN ARIVUKAL!!! THANKS A LOT SIR!...🙏🙏🙏🙏🙏🙏🙏🙏🙏
@aplustube2557
@aplustube2557 11 месяцев назад
Welcome dear Rajan
@bijugopalank6844
@bijugopalank6844 Год назад
നമസ്ക്കാരം സ്രർ : എപ്പോഴും ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാകന്ന ഒരു വിഷയമാണിത്. ലളിതമായി അവതരിപ്പിച്ചു. നന്ദി നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557
@aplustube2557 Год назад
Thanks est Biju
@nadhiyanazrin8149
@nadhiyanazrin8149 6 месяцев назад
Njangalkkum ithpole vazhi preshnamund avarude veed appurath oru vazhi und avarude veedinte munvasham aa roatilekkann ennitt njnanghalde stalathkoode kadann pokunnu aa veedinte udama avade thamasikkunnilla avarude ippurath und avarude sherikkum ulla veed njnghaldeveedinte ipputathann aa veetilann eechechi thamasikkunnath Avarude tharavad veed an aachechiyude veed ennitt avar njnaghalde sthalathkoode thirumbanum alakkanum kulikkanum vendi ennum avar mathil chadi kadann poovukayan avrood parayumbol avar theriviliyu m thallanum varukayann ithinn njnaghal enthan cheyyendeth athinn shashathamaya pariharam sir ethrayum pettnn tharanam plzz
@aadhisdreamworld8942
@aadhisdreamworld8942 5 месяцев назад
വളരെ നല്ല അറിവുകൾ sir
@aplustube2557
@aplustube2557 5 месяцев назад
Thanks dear Adhi
@anees.vattayalanees78
@anees.vattayalanees78 11 месяцев назад
Sir very good information
@aplustube2557
@aplustube2557 11 месяцев назад
Thanks and welcome dear Anees
@RadhikaRakhi
@RadhikaRakhi 4 месяца назад
സർ ഞങ്ങൾ ടെ സ്ഥലം നടുഫാഗം ആയിപോയി ചുറ്റിനും വീട് കുകൾ ആണ്... ഞങ്ങൾ 100വർഷം മേലെ സ്ഥിരം താമസക്ർ ആണ്. ഞങ്ങളു ഇത്രേ വർഷം കാലം നേരെ തെക്കെ 10സെന്റ് പുരയിടത്തിൽ കുടി ആണ് നടക്കുന്നത് ഞങ്ങൾ വഴി ചോതിച്ചു കഴിഞ്ഞു അവർ sheet വേലി കെട്ടി അടച്ചു.... അവരോട് സാമ്പത്തിക വേണോഗി അങ്ങനെ സ്ഥലം വേണോഗി അങ്ങനെ ന്നു പറഞ്ഞിട്ട് അവർ സഹകരിക്കുന്നില്ല 50cm ആണേലും നടക്കാൻ വഴി തരുന്നില്ല ഞങ്ങൾ കു പൊറത്തോട്ട് ഇറങ്ങാൻ വഴിയില്ല... ഇപ്പോൾ ഓരോ വീട് കേറി ആണ് റോഡിൽ എത്തുന്നത് ഞങ്ങൾ സിവിൽ കേസ് പരാതി കൊടുത്താൽ ഞങ്ങൾ കു വഴി കിട്ടുമോ
@manikandand6434
@manikandand6434 6 месяцев назад
എനിക്ക് 25 സെന്റ് സ്ഥലം ഉണ്ട്, ഇതിന്റെ ഒരറ്റത്തു ചേർന്നാണ് കുടുംബവീടും അതിനു ചുറ്റുമുള്ള കുറച്ചു സ്ഥലവും അത് അനിയന് എഴുതികൊടുത്തതുമാണ് അടുത്തയിടെ വീട്ടിലേക്ക് വണ്ടി വരാനുള്ള വീതിയിൽ അനിയൻ വഴിവെട്ടി ഇങ്ങേയറ്റത്തു ഒരു ഗേറ്റും വച്ചു, ഞാൻ വഴി എഴുതി കൊടുക്കുകയോ രജിസ്റ്റർ ചെയ്യുകയോ ഒന്നും ചെയ്തില്ല, ഇപ്പോൾ ഒരു പത്തു വർഷം കഴിഞ്ഞപ്പോൾ എനിക്ക് വസ്തു വിൽക്കേണ്ടുന്ന ഒരത്യാവശ്യം വന്നു, വസ്തു അളന്നപ്പോൾ 19.5 സെന്റ് മാത്രമാണുള്ളത്, അതു വിൽക്കാൻ ഈ വഴി ഉപയോഗിക്കാൻ പറ്റില്ല എന്നു പറഞ്ഞു അനിയൻ പ്രശ്നം ഉണ്ടാക്കുന്നു, എനിക്കെന്തു നിയമ നടപടി സ്വീകരിക്കാൻ പറ്റും?, ദയവായി reply തരുമോ sir?
@najeebsalman7718
@najeebsalman7718 2 месяца назад
Thanks സാർ q❤️❤️
@aplustube2557
@aplustube2557 2 месяца назад
Welcome dear Najeeb
@_humanslife453
@_humanslife453 Месяц назад
ഞങ്ങൾക്ക് ഒരു വഴിയുണ്ട് പ്രമാണത്തിലും ഉണ്ട് വഴി തന്ന ആൾക്കും വഴിയിൽ നടന്ന് പോകാം .ഇനി ആ വഴി കോൺക്രിറ്റ് ഇടണം എന്നാണ് പറയുന്നത്. ഇത് രണ്ട് പേർക്ക് അവകാശമുണ്ടോ അതോ വഴി തന്ന ആൾക്കാണോ കോൺക്രീറ്റ് ഇടാനുള്ള അവകാശം
@aplustube2557
@aplustube2557 Месяц назад
പ്രമാണത്തിൽ വഴി രണ്ടുപേർക്കും അവകാശം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഇക്കാര്യം തുല്യമായി ചെയ്യുന്നതല്ലേ ഉചിതം??അതോ ഇതിലും തർക്കം വേണോ?
@ashak4299
@ashak4299 Месяц назад
20 വർഷമായി കുടിവെള്ളം എടുക്കാനും റോഡിലേക്ക് എത്താനും പോയി കൊണ്ടിരിക്കുന്ന വഴി സൈറ്റ് പ്ലാനിൽ ഉള്ള വഴി ആണെങ്കിൽ നമുക്ക് ലഭിക്കുമോ.
@pushpadas7926
@pushpadas7926 Год назад
Sir veedinte mathilinodu aduthu bathroom koodathe adakMaram thengu enniva vechu namuku budhimutayal adalathinu koduthitum preyochanamilla iniyum ningal aareyanu aasrayikendathe ella talksinum nanni
@aplustube2557
@aplustube2557 Год назад
പ്രിയ പുഷ്പാ ദാസ് തദ്ദേശസ്ഥാപന സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും ഓരോ പരാതികൾ നൽകുക
@rajan3338
@rajan3338 11 месяцев назад
fully subscribed many months ago SIR!🙏🙏🙏🙏🙏🙏
@aplustube2557
@aplustube2557 11 месяцев назад
thanks dear Rajan
@sugithak5808
@sugithak5808 8 месяцев назад
അഹങ്കാരം കൊണ്ട് കൂടുതൽ സ്ഥലം ചോദിച്ചാൽ കൊടുക്കരുത്
@murukank2817
@murukank2817 9 месяцев назад
Sir oru used veedum sthalavum vangumpol athil ulla enthallam sadhanagal pazhaya onarn edukkan avalasam und
@user-ri2uy3ho3i
@user-ri2uy3ho3i 5 месяцев назад
എനിക്ക് 12 സെന്റ് സ്ഥലവും വീടും ഉണ്ട് വീടിന്റെ 1.5 മീറ്റർ വീതിയുമുള്ള തെക്ക് ഭാഗത്ത് കൂടെ എന്റെ പിൻവശത്തുള്ള വീടൊന്നുമില്ലാത്ത തെങ്ങിൻ പറമ്പിലേക്ക് വഴി ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു ആ പറമ്പിലേക്ക് മുമ്പ് ഉണ്ടായിരുന്ന നടവഴി അവർ വർഷങ്ങളായി ഉപയോഗിക്കാത്തത് കൊണ്ട് പലരും കയ്യേറി പഴയ വഴിയിൽ ഇപ്പോൾ വീടുകൾ ആണ് ഞാൻ എന്ത് ചെയ്യണം സാർ മറുപടി തരുമെന്ന് കരുതുന്നു
@shaazusworld3805
@shaazusworld3805 5 месяцев назад
ശെരിക്കും ഒരു പ്രോപ്പർട്ടി യിലേക്കുള്ള വഴി എത്രയാണ് കൊടുക്കേണ്ടത്.
@sheebabl3289
@sheebabl3289 Год назад
സർ എന്റെ വീടിന്റെ പുറകിൽ താമസിക്കുന്ന ആൾക്ക് എന്റെ വസ്തുവിൽ നിന്ന് മൂന്നടി വീതിയിൽ സഞ്ചാര സ്വാതന്ത്ര്യം നൽകി ഒരു വഴി കൊടുത്തിട്ടുണ്ട്. ഈ വഴി ഞങ്ങളും ഉപയോഗിക്കുന്നു. ഇപ്പോൾ കൂടുതൽ വീതിയിൽ വഴി വേണമെന്ന പരാതിയുമായി കോർപ്പറേഷനെ സമീപിച്ചിരിക്കുകയാണ്. ഇവിടെ ഒരു കുടുംബം മാത്രമേ താമസമുള്ളൂ .ഇതിനു നിയമ സാധുതയുണ്ടോ? എനിക്ക് ആറു സെന്റു സ്ഥലവും വീടുമാണുള്ളത് ദയവായി ഒരു മറുപടി നൽകണം.
@rajeev813
@rajeev813 6 месяцев назад
2 vazhi common aanengil orukoottarkku vazhiyiloode oru water pipe connection swantham veetilekku edukunnathil polum mattalude permission aavashyamano? Pls reply sir
@pushpadas7926
@pushpadas7926 Год назад
Kudumbavazhiyarunnu
@NISHA_TIKTOK
@NISHA_TIKTOK Год назад
മൂന്നടി വഴി എനിക്ക് തന്നിട്ട് ഉണ്ട് പക്ഷെ ഒരു ഭാഗത്തു മതിൽ കെട്ടി ഇനി മറ്റ് ഭാഗത്തും മതിൽ കെട്ടാൻ പോകുന്നു എന്റെ ഭാര്യക്ക് അസുഖം മൂലം ചില സമയത്ത് കൈയില്എട്ത്ത് റോട്ടില് എത്തിക്കാൻ പ്രയാസമാ ണ് നിയമ പ്രകാരം വഴി കിട്ടാൻ നിയമ നടപടി സ്വീകരിക്കാൻ പറ്റുമോ
@girikjm
@girikjm Год назад
Good evening sir
@aplustube2557
@aplustube2557 Год назад
Same to you dear Girijan
@SirajParambath-qu3zx
@SirajParambath-qu3zx 10 месяцев назад
പഞ്ചായത്ത് റോഡ് വീതി കൂട്ടുമ്പോൾ കിണർ ഉള്ള സ്ഥലത്ത് എന്താണ് ചയ്തു തരേണ്ടത്
@shamalkumar07
@shamalkumar07 27 дней назад
Helo sir..eante veedinte backile veetukar eante parambiloode aanu nadannu poavanth.eanik avda mathil ketan patuo..aa veetukarde veetilot direct road ullathanu.apo eante stalam kodukano vazhi ayit
@aplustube2557
@aplustube2557 24 дня назад
മതിൽ കെട്ടുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായി പറയുന്ന എപ്പിസോഡ് ഈ ചാനലിൽ ഉണ്ട് കാണുക Please list building rules
@user-nr5yr8xg6p
@user-nr5yr8xg6p 9 месяцев назад
Hello sir , ente veetilekum ente achante chetante veetilekum roadil ninnu 3 meter vazhi common aanu. Rodil ninnum aadyam ente veedu sideilude purakilot ithe vazhi avarude veetilek. Ithe 3 meter vazhi roadil ninnu avarku njangalude stalathu ninnum vere oru sideil kodukam ennnu njangal paranju but avaru athu samayhikunilla. Ee common vazhi mariyal matram aanu njangalk veedu renovate cheyyano punastapikano kazhiyullu. Ithinu enthelum parihatan indo
@aplustube2557
@aplustube2557 9 месяцев назад
എതിർകക്ഷിയുടെ സമ്മതമില്ലാതെ ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല ബന്ധങ്ങൾക്കും ബന്ധുക്കൾക്കും ഒരു പ്രസക്തിയും ഇല്ല എന്ന ഒരു കാലഘട്ടത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. വില കൊടുക്കാം എന്ന് പറഞ്ഞു നോക്കുക തേംസി
@joyp5780
@joyp5780 Год назад
ഞാൻ എൻറെ അയൽക്കാരന് വാഹനങ്ങൾ പോകാൻ സൗകര്യത്തോടു കൂടി വഴി നൽകിയിട്ടുണ്ട്. ചില പ്രശ്നങ്ങൾ മൂലം ഈ വഴി എനിക്ക് അടയ്ക്കുവാൻ സാധിക്കുമോ? കരാറുകൾ ഒന്നും നേരത്തെ എഴുതിയിട്ടില്ല. ഏകദേശം 35 വർഷങ്ങൾക്കു മുമ്പ് നൽകിയ വഴിയാണ്. നടന്നു പോകാൻ വഴി കൊടുക്കുവാൻ തയ്യാറാണ്.
@aplustube2557
@aplustube2557 Год назад
ഇനി അടക്കുവാൻ കഴിയുകയില്ല
@JS-vq7ig
@JS-vq7ig 7 месяцев назад
എന്റെ വസ്തുവിൽകൂടി നടപ്പുവഴി ഉണ്ടായിരുന്നു. ഈ വഴി വീതി കൂട്ടി വാഹന വഴിയാക്കി. മുൻപ് ഉപയോഗിച്ചിരുന്നവർക്കു വാഹനസൗകര്യം കിട്ടുമോ?
@aplustube2557
@aplustube2557 7 месяцев назад
No
@pushpadas7926
@pushpadas7926 Год назад
Vazhi tharathe veedu masri thamasokunna oralane njan
@Liyasdreams123
@Liyasdreams123 10 месяцев назад
Ente pramanathil vaahanam kayattaanulla avakasham ezhidiyittund pakshe ayalkkaaran nadakkaanulla vazhi ozhich madhil kettiyittund njan enthaan cheyyendath
@aplustube2557
@aplustube2557 10 месяцев назад
എല്ലാ രേഖകളുമായി ഓഫീസിൽ നേരിട്ട് വന്നാൽ പരിശോധിച്ചിട്ട് ഉപദേശം നൽകാം. ഓഫീസ് എറണാകുളത്താണ്. മുൻകൂർ അനുവാദം വാങ്ങേണ്ടതുണ്ട്.
@mohammedfaizal6913
@mohammedfaizal6913 6 месяцев назад
എൻ്റ പിതാവിനും സഹോതരങ്ങൾകും കുടുംബ പരമായി ലഭിച്ച സ്ഥലതിൽ കൂടിയുള്ള വഴിയിൽ പിതാവിനും സഹോതരങ്ങൾകും തുല്ല്യമായ തീർ അവകാശമാണ് പിതാവിൻ്റെ സഹോതരങ്ങൾ അവരുടെ സ്ഥലങ്ങൾ മറ്റുള്ളവർക്ക് വിൽപന ചെയ്തു. എന്നാല് വഴിയിലൂടെ ഗതാഗത സൗകര്യത്തിനും മറ്റുമുള്ള അവകാശം മാത്രമാണ് നൽകിയിരിക്കുന്നത് . വഴിയിലൂടെയുള്ള തീർ നൽകിയട്ടില്ല. പിതാവിൻറെ സഹോദരങ്ങൾക്ക് ഇന്ന് അവിടെ സ്വന്തം പേരിൽ ഭൂമി യില്ല എന്നാൽ ഈ വഴിയിലൂടെ അവർക്ക് ഇന്നും അവകാശം നിലനിൽക്കുന്നുണ്ടോ
@anjojose4122
@anjojose4122 5 месяцев назад
Sir oralk nadap vazhi undennu irike .vere vazhi vandi keran paakathinu nammude parambilude venam ennu aavashya pedunnu.athikramich kerunnath sheriyano
@aplustube2557
@aplustube2557 5 месяцев назад
No
@Funnyoutfitkidos
@Funnyoutfitkidos 2 месяца назад
Njan 10 varsham munne oru veedu vangi. Ente pazhaya landlordum pinne ente vasthuvinu munpulla vasthuvinte ownerum thammilulla dharanayil 5ft ayirunna vazhi 10 ft aki pramanam cheythanu njan vasthu vangiyath. Pakshe ente vasthuvinu munp 2 vasthukkal ullathil oralude sign mathramanu aa registrationil ullath. Ipol mate vasthuvinte udamastan parayunnath aa kararil ayalude sammatham ulla sign illathathathukond ayalude vasthuvinu munnilulla 5 ft ayalku venam ayalk vazhi venda ennanu. Njan kazhinja 10 varshamayi upayogikkunna vazhiyanu. Enik bike kondu pokanulla vazhiye ipol tharu ennanu ayal parayunnath. Ithil enthenkilum niyama sadhutha undo?
@user-yj1cc6hz2p
@user-yj1cc6hz2p 5 месяцев назад
ഇസ്റ്റ് മെറ്റ് ആവകാശം ഉള്ളത് കൊണ്ട് സ്ഥലം ഉടമയെ മനപൂർവ്വം ബുദ്ധി മുണ്ടച്ചാൽ ഈ ആവകാശം ഇല്ലാതാക്കാൻ കോടതിയിൽ കേസ് കൊടുക്കുവാൻ പറ്റുമോ സാറേ
@user-yv7gd3zl8c
@user-yv7gd3zl8c 9 месяцев назад
ഒരു നിശ്ചിത എമൗണ്ട്കൊടുത്താണെങ്കിൽ എങ്ങനു ആണ്
@thekkekara1
@thekkekara1 4 месяца назад
Sir ആധാരം ഓൾഡ് സർവ്വേ നമ്പർ 2 ൽ 7.30 സെന്റ് എന്നാണ് രേഖപെടുത്തിയിട്ടുള്ളത്. റിസർവ്വേ കഴിഞ്ഞതിൽ ഓൾഡ് സർവ്വേ നമ്പർ 2 ഇലും 1 ല്ലും ഉണ്ട്‌ വെറുമ്പാട്ടം ഭൂമിമാണ് അതുകൊണ്ട് കുഴപ്പം ഉണ്ടോ
@twinsvlog529
@twinsvlog529 Год назад
Hai sir
@aplustube2557
@aplustube2557 Год назад
Hi dear twins
@sumayyaa5971
@sumayyaa5971 6 месяцев назад
നമ്മുടെ വീട്ടിൽ നിന്ന് കിഴക്കോട്ട് പൊതു വഴി ഉണ്ട് അത് 2.40 വീതിയുണ്ട് പക്ഷേ ഇപ്പോൾ 180 വീതിയെ ഉള്ളൂ അതിൻ്റെ തെക്കും വടക്കും ഉള്ളവർ വേലി കെട്ടി വെചിരിക്കുകയാണ് ,അതിനു എന്ത് ചെയ്യണം
@aplustube2557
@aplustube2557 6 месяцев назад
File first complaint to Village office Appeal District collector File case if no relief
@nanikli8539
@nanikli8539 Год назад
45വർഷമായി ഉപയോഗിക്കുന്ന വഴി 10അടി വീതിയിൽ ഉള്ള വഴി തന്ന ആളുടെ രേഖയിൽ ഉണ്ട്. പക്ഷേ ഞങ്ങളുടെ രേഖയിൽ ഇല്ല. ഇത് എങ്ങനെ പരിഹരിക്കാൻ കഴിയും.
@aplustube2557
@aplustube2557 Год назад
താങ്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല
@nanikli8539
@nanikli8539 Год назад
@@aplustube2557 ഉണ്ട്
@sasipk6435
@sasipk6435 8 месяцев назад
80 വർഷമായി ഉപയോഗിക്കുന്ന വഴി മുടക്കാൻ അതിന്റ അടുത്ത സ്ഥലം വാങ്ങിയ ആൾ 10 വർഷമായി കേസ് കെട്ട് കൊണ്ട് നടക്കുന്നു
@aplustube2557
@aplustube2557 8 месяцев назад
അങ്ങനെയും ചിലർ നമ്മുടെ നാട്ടിൽ ഉണ്ട്
@mrshidpk8675
@mrshidpk8675 Год назад
Sir, മൂന്ന് ft മാത്രം വീതിയുള്ള വളവ് കളോട് കൂടിയ ഇട വഴിയുടെ മതിലിൻ്റെ hight എത്രയാണ്...
@najamujeeb9681
@najamujeeb9681 6 месяцев назад
Sir, 37 വർഷം മുമ്പ് എന്റെ പിതാവ് വാങ്ങിയ സ്ഥലത്ത് 3അടി വഴിയേ ഉണ്ടായിരുന്നുള്ളു. വസ്തു വാങ്ങിയ ശേഷം ഞങ്ങൾ 5സെന്റ് ഉം കൂടി ചേർത്ത് വാങ്ങി. ഇപ്പോൾ ഡിജിറ്റൽ സർവ്വേ ക്ക് വന്നപ്പോൾ ഈ വഴി അയൽക്കാരൻ തഅർ കിച്ചതിന്റെ പേരിൽ അളന്നില്ല. ഞങ്ങൾ ആർക്കാണ് പരാതി കൊടുക്കേണ്ടത്? ദയവായി മറുപടി തരണം.
@KannanKS-bk2oq
@KannanKS-bk2oq 4 месяца назад
നമസ്കാരം സർ എൻറെ വസ്തു കയ്യേറി അയൽക്കാരൻ അയാളുടെ മൂന്നടി വഴി ആറടി ആക്കി മാറ്റി ഒരു ഏകദേശം 6 വർഷം ആകുന്നു ഒന്നുരണ്ട് തവണ അയാളുടെ ഇറക്കി ഇടാൻ പറഞ്ഞിട്ട് ഇറക്കി ഇടുന്നില്ല ഞങ്ങൾ ആ വസ്തു തിരിച്ചുപിടിക്കാൻ എന്ത് ചെയ്യണം സാർ ദയവായി ഒരു മറുപടി തരണേ ആകെ നാലര സെൻറർ ഞങ്ങൾക്കുള്ളൂ
@balurajendran3464
@balurajendran3464 11 месяцев назад
Sir, ente puredathile (ente vazi anu ) vazi 2 alukal upayogikunnund pakshe athil oral vazikuu kurukayi gate ettu avarude muttam pole upayogikukayanuu ethinuu ethanu cheyuka ?
@aplustube2557
@aplustube2557 11 месяцев назад
Police/Village/ civil court
@tinturavi1460
@tinturavi1460 4 месяца назад
സാർ ഞങ്ങൾ നാല് പേര് ചേർന്ന് ഒന്നര സെൻ്റ് വസ്തു6 ലക്ഷം രൂപക്ക് വഴിക്കായി വാങ്ങിച്ചു അതിൽ ഒരാളുടെ പേരിൽ ആണ് വസ്തു രജിസ്റ്റർ ചെയ്തത് ഇനി അയാളുടെ കൈയിൽ നിന്നും വഴി അവകാശ കരാർ എങ്ങനത്ത അടിസ്ഥാനത്തിൽ എന്ത് ഒക്കെ കാര്യങ്ങൾ ആണ് എഴുതി വ വാങ്ങേണ്ടത്
@narayananedasseri9844
@narayananedasseri9844 5 месяцев назад
10 സെന്റ് പട്ടയം കിട്ടിയ വസ്തുവിന്റെ ഇപ്പോൾ easement അവകാശം ഉള്ള വഴിയില്ല... എന്നാൽ അതിനോട് തൊട്ട വസ്തു ഉടമസ്തൻ 1 meter വീതിയിൽ നടക്കുവാനായി വഴി വിട്ടുകൊടുക്കുവാൻ തയ്യാറാണ്....എന്നാൽ പഞ്ചായത്തു അംഗം വന്നിട്ട് 120 സെന്റീമീറ്റർ വീതിയിൽ വഴികൊടുക്കണം എന്നതാണ് നിയമം എന്ന് പറയുന്നു... അങ്ങിനെ ഒരു നിയമം ഉണ്ടോ
@rejicherian9148
@rejicherian9148 6 месяцев назад
സർ,ആധാരത്തിൽ വഴി എന്നെഴുതി ഇരിക്കുകയും, അദ്ദേഹത്തിന്റെ പിതാവ് തന്ന സ്ഥലവും ആണ് വഴിയടക്കം 50 സെന്റ് സ്ഥലമാണ് . സ്ഥലം വേറൊരാൾക്ക് വിൽക്കാൻ നേരം അദ്ദേഹം 12 അടി വീതിയിൽ വഴിക്കു അധിരും ഇട്ടു. അടുത്തദിവസം വന്നു അതിലെ വഴിയില്ല എന്നു പറയുകയും പൈസ തന്നാൽ തരാം എന്നു പറയുകയും ചെയ്യുന്നു ഇതിനെതിരെ എന്തെങ്കിലും നീയമം ഉണ്ടൊ
@flame6083
@flame6083 5 месяцев назад
എന്റെ പുരയിടത്തിൽ വാഹനം കയറുന്ന തരത്തിൽ വഴി (3 മീറ്റർ വീതി, 45 മീറ്റർ നീളം) വാങ്ങി രജിസ്റ്റർ ചെയ്യുന്നു. വഴി പുരയിടമായിട്ടാണ് വാങ്ങുന്നത്. വഴി തരുമ്പോൾ വഴി തരുന്ന ആളിന്റെ വസ്തു 2 ആയി മുറിയും. അതിൽ ഒരു ഭാഗത്തിൽ വാഹനം പ്രവേശിക്കുന്നതിന് വഴി തരുന്ന ആളിന് സഞ്ചാര സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്നു. ആധാരത്തിൽ വഴി സ്വാതന്ത്ര്യം എഴുതിച്ചേർക്കുന്നത് എങ്ങനെ? വഴിക്കരാർ പ്രത്യേകം എഴുതണോ? ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
@jenisworld386
@jenisworld386 11 месяцев назад
സർ, ഞങ്ങള്ക്ക് 20 സെന്റ് സ്ഥലം ഉണ്ട്. വീട്ടിലേയ്ക് സ്വന്തമായി വഴി ഇല്ല. ഞങ്ങൾ അയലപക്കത്തുള്ള 2 പേരുടെ സ്ഥലത്ത് കൂടെയാണ് വീട്ടിലേക്ക് വരുന്നത്. ഞങ്ങളുടെ വീടിന്റെ മുന്നിൽ തോണ്ട് ഉണ്ട്. 5 അടിയിൽ കൂടുതൽ വീതി വരും. അതിലുടെ പൈപ്പ് ഇട്ടു വെള്ളം സുഖമായി പോകാൻ ഒരു സാഹചര്യം ഉണ്ടാക്കി മുകളിലൂടെ മണ്ണടിച്ചു കോൺക്രീറ്റ് ചെയ്താൽ അത് ഞങ്ങള്ക് വഴി ആയി ഉപയോഗിക്കാൻ സാധിക്കില്ലേ?? ഞങ്ങളുടെ അയല്പക്കത്തെ വീട്ടുകാർക്കും വഴിയില്ല. അവർക്കു മറ്റൊരാളുടെ പറമ്പ് കടന്നുവേണം വീട്ടിലെത്താൻ. ഇതിനു ഉള്ള നിയമസാധ്യത ഒന്ന് പറയാമോ
@jenisworld386
@jenisworld386 11 месяцев назад
സർ ഞങ്ങൾ 3 വീട്ടുകാർ ആണ് ഉള്ളത്. അതിൽ A എന്ന വ്യക്തിക്ക് സ്വന്തമായി വഴിയുണ്ട്. B എന്ന വ്യക്തി A എന്ന വ്യക്തിയുടെ സ്ഥലത്തുകൂടെയാണ് വീട്ടിലേക്കു എത്തുന്നത്. ഞങ്ങൾ A, B എന്ന രണ്ട് വ്യക്തികളുടെ സ്ഥലത്ത് കൂടെ ആണ് ഞങ്ങളുടെ സ്ഥലത്തേക്ക് എത്തുന്നത്. ഞങ്ങൾ 3 പേരുടെയും സ്ഥലങ്ങളുടെ അതിരിലൂടെയാണ് ഈ പറഞ്ഞ തൊണ്ട് കടന്നുപോകുന്നത്. കൂടാതെ തൊണ്ടിന്റെ മറുവശം D എന്ന മറ്റൊരു വ്യക്തിയുടെയാണ്. A & D വ്യക്തികൾ എതിരു നിന്നാൽ നിയമപരമായി തൊണ്ടിലൂടെ ഒരു വഴി നേടിയെടുക്കാൻ സാധിക്കുമോ??
@alameen.n.s8thg317
@alameen.n.s8thg317 9 месяцев назад
0:41
@ajeshdevaprasad599
@ajeshdevaprasad599 Год назад
3 വീട്ടുകാർ 30 വർഷം ആയി മറ്റൊരു ആളുടെ പറമ്പിന്റെ സൈഡിൽ കൂടി 4അടി വീതി യുള്ള ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന. ഒരു ദിവസം ഇയാൾ നിങ്ങൾ ക്ക് 3അടി വഴി മാത്രമേ ഉള്ളു എന്ന് പറഞ്ഞു ബാക്കി ഒരു അടി കുറച്ചു വേലി കെട്ടിയാൽ 4അടി വഴി കിട്ടാൻ നിയമ സാധ്യത ഉണ്ടോ?
@aplustube2557
@aplustube2557 Год назад
പ്രിയ അജേഷ് താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല
@ajeshdevaprasad599
@ajeshdevaprasad599 Год назад
മറുപടി തരുമോ?
@realmesajeev
@realmesajeev 7 месяцев назад
വാഹനം കയറ്റി ഓടിക്കാൻ പരുവം ആക്കി എടുത്തൂടെ? നടക്കാൻ മാത്രമാണോ അവകാശം ഉള്ളത്?
@aplustube2557
@aplustube2557 7 месяцев назад
എതിർകക്ഷി സമ്മതിക്കും എങ്കിൽ ചെയ്യാം
@monishkumar2462
@monishkumar2462 5 месяцев назад
സ്വകാര്യവഴി പഞ്ചായത്ത്‌ കോൺക്രിറ്റ് ചെയ്യാൻ എന്ത് ആണ് ചെയെണ്ടത്
@aplustube2557
@aplustube2557 5 месяцев назад
സ്വകാര്യ വഴി പഞ്ചായത്ത് കോൺക്രീറ്റ് ചെയ്യേണ്ട ഉത്തരവാദിത്തമില്ല പഞ്ചായത്ത് ഭരണസമിതിക്ക് തീരുമാനമെടുക്കാം പഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നൽകുക
@reshmarajanchippy9654
@reshmarajanchippy9654 6 месяцев назад
Sir...... ഞാൻ എന്റെ അയൽക്കാരന് വഴിയാവകാശം കൊടുത്തിട്ടുന്നുണ്ട്...... പക്ഷെ അതിൽ ഗതാഗതഅവകാശം പറഞ്ഞാട്ടെ ഇല്ല...... പക്ഷെ അവർ വണ്ടി കൊണ്ടുപോകുന്നുണ്ട്.... അതുകൊണ്ട് അവരുടെ ഗതാഗതഅവകാശം തടഞ്ഞുകൊണ്ട് നമുക്ക് കേസ് കൊടുക്കാമോ
@rahuln10
@rahuln10 3 месяца назад
സാറിനെ കോൺടാക്ട് ചെയ്യാൻ എന്ത് ചെയ്യണം
@razikm.m.5303
@razikm.m.5303 Год назад
സർ, ഇൻജെക്ഷൻ ഓർഡർ വാങ്ങിക്കാൻ ചിലവ് എത്രയാകും, സാറിന്റെ നമ്പർ ഒന്ന് തരുമോ
@aplustube2557
@aplustube2557 Год назад
Dear Razik ഞാൻ ഹൈക്കോടതിയിലെ അഭിഭാഷകനാണ്.താങ്കൾ താമസിക്കുന്ന പ്രദേശത്തെ സിവിൽ കേസ് കൈകാര്യം ചെയ്യുന്ന ഒരു വക്കീലിനെ സമീപിക്കുക
@AbdulKader-th3cl
@AbdulKader-th3cl 8 месяцев назад
നമസ്കാരം എനിക്കൊരു സംശയം ചോദിക്കാനുണ്ട്? ഞാൻ വിറ്റ സ്ഥലവും വഴിയും അതിലേക്ക് മറ്റൊരാളുടെ വീടിന്റെ മുകളിൽ നിന്നും വെള്ളം എന്റെ റോഡിലേക്കും അതുവഴി എന്റെ പറമ്പിലേക്കും വെള്ളം വിടാൻ പാടുണ്ടോ എന്തൊക്കെയാണ് ഇതിന്റെ റൈറ്റ് ഒന്ന് കമന്റ് ബോക്സിൽ ഇടാമോ
@aplustube2557
@aplustube2557 8 месяцев назад
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലല്ലോ
@RanjithRanj-zv4hm
@RanjithRanj-zv4hm 4 месяца назад
Evidayanu sir . Complete kodukendath
@aplustube2557
@aplustube2557 4 месяца назад
അതെല്ലാം ഈ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ടല്ലോ രമേഷ് ആദ്യം വില്ലേജ് ഓഫീസർക്ക് നൽകുക വസ്തു അളന്ന് തിരിക്കേണ്ട കാര്യമുണ്ടെങ്കിൽ താലൂക്ക് സർവെയർക്കും നൽകണം
@sheelakchellappan6526
@sheelakchellappan6526 7 месяцев назад
സർ ഞാൻ 16വർഷം മുന്നേ വീടുവയ്ക്കാൻ ഓരോളോട് 10സെന്റ് സ്ഥലം വാങ്ങി അതിനു ശേഷമാണു അവരുടെ വീടിനു മുറ്റത്തുകൂടിയാണ് എനിക്കു വഴി എന്ന് മനസ്സിലാത് മുറ്റത്തു കൂടി വഴി തരാൻ പറ്റില്ല എന്നാണ് ഇപ്പോൾ പറയുന്നത് നടക്കാൻ മാത്രം സമ്മതിക്കും വീട് പുതുക്കി പണിയാണോ മറ്റു ആവശ്യത്തിനോ വണ്ടിയിറക്കാൻ ചോദിച്ചാൽ അവർ സമ്മതിക്കുന്നില്ല ഇതിനു എന്താണ് ഒരു പോംവഴി ആധാരത്തിൽ വഴി എഴുതിയും തന്നിട്ടില്ല ഞാനൊരു സുഖമില്ലാത്ത ആളാണ് ഇതിനു പരിഹാരം എന്തെങ്കിലും ഉണ്ടോ
@aplustube2557
@aplustube2557 7 месяцев назад
വഴിയുടെ കാര്യം ആധാരത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു താങ്കൾ അക്കാര്യത്തിൽ അമാന്തം കാണിച്ചതാണ് പ്രശ്നം ഇപ്പോൾ എതിർകക്ഷിയുടെ ഭാഗത്താണ് ന്യായം എന്തായാലും ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ നോക്കുക അത് നടന്നില്ലെങ്കിൽ താങ്കൾ ജില്ലാ കളക്ടർക്ക് ഒരു പരാതി കൊടുത്തു നോക്കുക
@sheelakchellappan6526
@sheelakchellappan6526 7 месяцев назад
@@aplustube2557 thank you sir
@avanthikasajimon1761
@avanthikasajimon1761 Год назад
സർഈഅവകാശം 3 മീറ്റർ വഴിക്ക് ലഭിക്കുമോ അതോ3 അടി വഴിക്കേയുള്ളോ?
@jayakrishnanareekot6553
@jayakrishnanareekot6553 11 месяцев назад
സർ എന്റെ വീട്ടിലേക്കു 3ഫുട് വഴി ആയിരുന്നു. എന്റെ ജന്മി എനിക്ക് എന്റെ സ്ഥലത്തു പ്രവേശിക്കാൻ ഒരു റോഡ് തരാമെന്ന് പറയുകയും ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു അത് 16വർഷം മുമ്പ് ആണ് അന്ന് മുതൽ ഒരു രേഖ തരാൻ ആവശ്യപ്പെട്ടെങ്കിലും തരാം തരാം എന്ന് പറഞ്ഞു നീട്ടി കൊണ്ടുപോയി റോഡ് ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നുണ്ട് ഞാൻ വീട് വിളിക്കുമ്പോൾ അവർക്ക് തടസ്സം ചെയ്യാൻ പറ്റുമോ ഈശ്മെന്റ് ആകട് പ്രകാരം എനിക്ക് കേസ് കൊടുക്കാമോ
@aplustube2557
@aplustube2557 11 месяцев назад
രേഖകൾ ഇല്ലാതെ തുക കൈമാറുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും
@dhananjayan.m.n7693
@dhananjayan.m.n7693 10 месяцев назад
​@@aplustube25579
@user-or2zx6xy9k
@user-or2zx6xy9k 10 месяцев назад
സർ എന്റെ വിട്ടിലേക്ക് പോകാൻ നടവഴി മത്രമേ ഉള്ളു 23 വർഷമായി ഇതാണ് ഞങ്ങളുടെ വഴി. റോഡിൽ നിന്നും 200 മീറ്റർ അകലേയാണ് വിട്. ഈ വഴി പഞ്ചയത്ത് അസ്ത്തി രജിസ്റ്ററിൽ 2.50 മീറ്റർ വീതിയും 300മീറ്റർ നീളവും ഉണ്ട്. എന്നാൽ വില്ലേജ് സ്ക്കേച്ചിൽ ഈ വഴി കണിച്ചിട്ടില്ല, ഈ വഴി വീണ്ടുകിട്ടാൻ എന്തെങ്കിലും മർഗം ഉണ്ടോ
@aplustube2557
@aplustube2557 10 месяцев назад
വഴി നിലവിൽ ഇല്ലേ പിന്നെ എന്തിനാണ് വീണ്ടെടുക്കുന്നത്?
@user-or2zx6xy9k
@user-or2zx6xy9k 10 месяцев назад
@@aplustube2557 sir ഈ വഴി 2 ചെവിട്ടടി മത്രമേ ഉള്ളു ബാക്കി വേറേ വസ്തുക്കാര് കയ്യേറി വെച്ചിരികയാണ്
@aplustube2557
@aplustube2557 9 месяцев назад
താങ്കൾ അടിയന്തരമായി ജില്ലാ കളക്ടർക്ക് ഒരു പരാതി നൽകുക
@user-or2zx6xy9k
@user-or2zx6xy9k 9 месяцев назад
@@aplustube2557 എല്ലാവർക്കും പരാതി കോടുത്തു 1 കൊല്ലമായി ഇതിന്റെ പുറകെ നടക്കുന്നു ഒന്നുമായില്ല
@sujathamohandas140
@sujathamohandas140 Год назад
സർ പഞ്ചായത്തിന്റെ 3 മീറ്റർ അളന്നു എല്ലാവരുടെയും മരകളെല്ലാം വെട്ടി ഒരുവീട്ടുകാർ മാത്രം വേലി ഇറക്കിക്കെട്ടി റോഡ് തരാൻ പറ്റില്ലാ ഇത് അവരുടെ സ്ഥലമാണ് ഇവിടെ പുറംപോക്കില്ല കേസ് കോടതിയിലെത്തി വില്ലജ് ഓഫീസർ താലൂക്കാഫീസിലേക്ക് വിട്ടു അവിടുന്ന് ജൂൺ 16ന് അളക്കാൻവരുമെന്നാണ് പറഞ്ഞിരിക്കുന്നത് പുറംപോക്കില്ലെങ്കിൽ റോഡ് വരാൻ സാധ്യദ യിൽളെ സർ എന്താണ് ചെയ്യേണ്ടത്
@aplustube2557
@aplustube2557 Год назад
സുജാത ആദ്യം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
@sunishtv8918
@sunishtv8918 6 месяцев назад
സർ എനിക്ക് 5.5സെന്റ് സ്ഥലമുണ്ട് മുൻപ് എന്റെ അച്ഛൻ ഒരാൾക്ക് സ്ഥലം വിറ്റു അവർക്ക് വഴി ഇല്ലായിരുന്നു അവരുടെ സ്ഥലത്തിന്റെ മുൻപിൽ ഉള്ള ആളുടെ സ്ഥലത്തിൽ കൂടി ആണ് നടന്നു പോകുന്നത് ആ സ്ഥലവും മുൻപ് ഞങ്ങളുടെ ആയിരുന്നു ആധാരത്തിൽ വഴി ഞങ്ങൾ പറഞ്ഞിട്ടില്ല ശേഷം അവർക്ക് ഞങ്ങളുട പറമ്പിൽ കൂടി ഇലക്ട്രിസിറ്റി ലൈനും പൈപ്പ് കണെക്ഷനും നൽകി ഇപ്പോൾ അവർക്കു ഞങ്ങൾ വഴി നൽകണോ അന്ന് ചുളു വിലക്കു ഞങ്ങൾ ബന്ധുവിനു നൽകിയതാണ് ഇതിനൊരു മറുപടി തരണേ സർ
@aplustube2557
@aplustube2557 6 месяцев назад
അവർ ഈ വഴി ഉപയോഗിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി ഇത് സംബന്ധിച്ചിട്ടുള്ള ഈ ചാനലിലെ മറ്റ് എപ്പിസോഡുകൾ കൂടി കാണുക
@ushamk9802
@ushamk9802 9 месяцев назад
സർ എന്റെ ആധാരത്തിൽ പടിഞ്ഞാറ് ഭാഗം വഴി_ എന്ന് വ്യക്തമായി ഉണ്ട് പക്ഷ നടക്കാൻ അനുവദിക്കുന്നില്ല അങ്ങനെ ഒരു വഴി അവിടെ ഇല്ല എന്നാണ് അവര് പറയുന്നത് ആ ഭാഗത്ത് കയ്യാല കെട്ടി കൈതവച്ചുപിടിപ്പിച്ചിരിക്കുകയാണകയാണ് ഞാൻ എവിടെയാണ് ഇതിന് പരാതി കൊടുക്കെണ്ടത്
@ushamk9802
@ushamk9802 9 месяцев назад
സർ ഇതിന് ഒരു മറുപടി തരണം പ്ലീസ്
@aplustube2557
@aplustube2557 9 месяцев назад
ഇപ്പോൾ ഏതു വഴിയാണ് ഉപയോഗിക്കുന്നത് ആധാരത്തിൽ പറഞ്ഞിട്ടുള്ള വഴിയാണോ
@sidhieqkettungal1023
@sidhieqkettungal1023 Год назад
Sir ഈ നടക്കാൻ ഉള്ള വഴി എത്ര അടി ആണ് നിയമപ്രകാരം നൽകേണ്ടത്
@ibrahimkp6784
@ibrahimkp6784 9 месяцев назад
എൻ്റേ ഒരു വസ്തു വിൻ്റേ സയിടിലൂടേ ഒരു പ്രൈവറ്റ് റോഡ് ഉണ്ട് ആ റോഡ് ഉണ്ടാകുബോൾ ഞാൻ റോഡിന് സ്തലം കോട്കാൻ തയ്യാറയപോ ൾ അവർ സ്തലം വാങ്ങിയില്ല ഇപോൾ ആറോഡിയുലുടേ എട്ട് വീട്ട് കാർ ഉപയോഗികുന്നു എനിക്.ഉപയി കാൻ അനുവതികുന്നില്ല ഞാൻ കാഷ് കോട്കാം എന്ന് പറഞ്ഞിറ്റും അനുവതി കുന്നില്ല ഏന്തേങ്കിലും വഴിയുണ്ടോ
@aplustube2557
@aplustube2557 9 месяцев назад
താങ്കൾക്ക് വീട്ടിലേക്ക് പോകാൻ മറ്റ് വഴികൾ ഉണ്ടോ
@shemirajeeb5480
@shemirajeeb5480 Год назад
സാറിനെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ ഒണ്ടോ.. അത്യാവശ്യം ആണു 🙏🏻
@aplustube2557
@aplustube2557 Год назад
Dear shemi Send your e-mail id. Iwill forward my number
@AnasAnas-qh7il
@AnasAnas-qh7il 11 месяцев назад
സാറിന്റെ നമ്പർ ഒന്ന് തരുമോ
@noushadpm8136
@noushadpm8136 9 месяцев назад
Sir ഞാൻ ഗൾഫിൽ ഒഴിവാക്കി വന്നപ്പോൾ ഞാൻ എന്റെ താമസിക്കുന്ന സ്ഥലത്തെ ഒരു കടമുറി വാങ്ങിയിരുന്നു അത് കടയുടെ ഉടമസ്ഥഅവകാശം കിട്ടിയത് പിന്നീട് അറിഞ്ഞത് അതിന്റെ അടിസ്ഥലം അവകാശം ഇല്ലെന്നു അറിഞ്ഞത് അത് 15വർഷം മായി ഞാൻ മുൻസിപ്പൽറ്റി tax അടച്ചു ഉപയോഗിക്കുന്നത് അതിന് വില്ലജ് നികുതി അടക്കാൻ വകുപ്പ് ഉണ്ടോ....
@aplustube2557
@aplustube2557 9 месяцев назад
രേഖകളെല്ലാം പരിശോധിച്ചിട്ട് മാത്രമേ നിയമ ഉപദേശം നൽകാൻ കഴിയുകയുള്ളൂ
@santhoshsanthosh-rj7cz
@santhoshsanthosh-rj7cz 10 месяцев назад
എട്ടുവർഷംകൊണ്ട് വഴിക്ക് കേസ് പറയുന്നു
@aplustube2557
@aplustube2557 10 месяцев назад
ഏതു കോടതിയിലാണ്
@santhoshsanthosh-rj7cz
@santhoshsanthosh-rj7cz 10 месяцев назад
മുൻസിഫ് കോടതി
@kishoranand6276
@kishoranand6276 10 месяцев назад
S s L C , P D C കൂടെ പേരിന്റെ കൂടെ വെക്കാമായിരുന്നു
@aplustube2557
@aplustube2557 10 месяцев назад
അത് തന്നെ പോലുള്ളവർ വെച്ചാൽ മതി. യോഗ്യത ഉള്ളവൻ വക്കുമ്പോൾ തന്നെപ്പോലുള്ള വട്ടപ്പൂജ്യങ്ങൾക്ക് അതൊന്നും ദഹിച്ചു എന്ന് വരില്ല
@radhakrishnanks6843
@radhakrishnanks6843 7 месяцев назад
Urulayku Upperi Pol Super Marupadi ​@@aplustube2557
@shravanes5808
@shravanes5808 10 месяцев назад
Sir ഒന്നിൽ കൂടുതൽ കുടുംബങ്ങൾ താമസിക്കുന്ന ഒരു പ്രേദേശത്തേക് വാഹന സൗകര്യം ഉള്ള വഴി ലഭിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ? 🙏🏻
@aplustube2557
@aplustube2557 10 месяцев назад
താങ്കൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ എല്ലാവരും കൂടെ ചേർന്നുള്ള ഒരു അപേക്ഷ തയ്യാറാക്കി നൽകുക/ താങ്കളുടെ വാർഡിലെ കൗൺസിലർക്ക് ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയും
@shravanes5808
@shravanes5808 10 месяцев назад
@@aplustube2557Thank you sir
@inyourdreams6548
@inyourdreams6548 9 месяцев назад
​@@aplustube2557o
@Sunitha675
@Sunitha675 9 месяцев назад
സാർ മറ്റൊരാളുടെ സ്ഥലം ഞങ്ങൾ വാങ്ങിയതാണ് 30വർഷമായി ഞങ്ങളുടെവീട്ടിലേക്കു പത്തടി വീഥി യിൽ വഴിത്തന്നിരുന്നു പക്ഷെ ആധാ രത്തിൽ എഴുതാൻ മറന്നു ഇത് അവർ മനസ്സിലാക്കി ഞങ്ങളെ ദ്രോഹിക്കുന്നു ഇനി എഴുതി ചേർക്കാൻ ൻ പറ്റുമോ
@rosyvarghese6529
@rosyvarghese6529 8 месяцев назад
​@@Sunitha675in
@user-mz8cb4iv7n
@user-mz8cb4iv7n 9 месяцев назад
സർന്റെ കോൺടാക്ട് നമ്പർ plz
@orurasathinu5064
@orurasathinu5064 Год назад
പിണറായി സർക്കാർ crz 2019 ലെ നോട്ടിഫിക്കേഷൻ നടപ്പിലാക്കാതെ ആ ഫയിലിന്മേൽ പെറ്റുകിടക്കുന്നത് കൊണ്ട് കേരളത്തിലെ തീരദേശ മേഖലയിൽ ഉള്ള സാധാരണക്കാരായ ആളുകൾക്ക് വീട് വെക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. 2019ൽ കേന്ദ്രസർക്കാർ തീരദേശ സംരക്ഷണ നിയമം ലഘൂകരിച്ച് നോട്ടിഫിക്കേഷൻ ഇറക്കിയതാണ്. അത് നടപ്പിലാക്കാനാണ് പിണറായി സർക്കാറിന് മടി. അത് നടപ്പിലാക്കിയാൽ. തീരദേശത്തുള്ളവർ സ്വന്തമായി വീട് അവരുടെ സ്വന്തം ഭൂമിയിൽ വെച്ചാലോ എന്നാണ് പിണറായി സർക്കാരിന്റെ പേടി
@PREMKUMAR-jg3pm
@PREMKUMAR-jg3pm 10 месяцев назад
സാറിന്റെ കോൺടാക്ട് നമ്പർ തരുമോ ?
@user-ee8rc2jp2t
@user-ee8rc2jp2t Год назад
സാർ എന്നോട് ക്ഷമിക്കണം സാർ പറഞ്ഞ വിഷയത്തിൽ അല്ല ഞാൻ കമന്റ് ഇടുന്നത് സാർ മഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ മുൻ മാനേജർ എന്നെ 8 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ച് എന്റെ നാലര സെന്ററും വീടും ഉള്ള ആധാരം കൈക്കലാക്കി അതിൽ 15 ലക്ഷം ഓഡി ലോൺ എടുത്തു ഓടിലോണിനു വേണ്ടിയുള്ള പേപ്പറിലാണ് എന്നെക്കൊണ്ട് ഒപ്പുവെപ്പിച്ചത് എന്ന് എനിക്ക് അറിഞ്ഞിരുന്നില്ല ഇപ്പോൾ ബാങ്ക് വീട് ജപ്തി ചെയ്യാനും ശ്രമിക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത് സാർ
@aplustube2557
@aplustube2557 Год назад
Dear sameer ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ശേഷം ചോദ്യമായക്കുക
@user-ee8rc2jp2t
@user-ee8rc2jp2t Год назад
സാർ മറുപടി തരുമോ
@abdusalam8259
@abdusalam8259 День назад
സാറിൻ്റെ നമ്പർ തരുമോ
@BalaKrishnan-ns6bs
@BalaKrishnan-ns6bs 9 месяцев назад
സാറിൻ്റെ നമ്പർ തരാമോ? Email ID യിൽ mail പോകുന്നില്ല.
@aplustube2557
@aplustube2557 9 месяцев назад
ഒരിക്കൽ കൂടി അയയ്ക്കുക
@mubeenasalam9552
@mubeenasalam9552 2 месяца назад
Sir pls contact number
@user-nr5yr8xg6p
@user-nr5yr8xg6p 9 месяцев назад
Hello sir , ente veetilekum ente achante chetante veetilekum roadil ninnu 3 meter vazhi common aanu. Rodil ninnum aadyam ente veedu sideilude purakilot ithe vazhi avarude veetilek. Ithe 3 meter vazhi roadil ninnu avarku njangalude stalathu ninnum vere oru sideil kodukam ennnu njangal paranju but avaru athu samayhikunilla. Ee common vazhi mariyal matram aanu njangalk veedu renovate cheyyano punastapikano kazhiyullu. Ithinu enthelum parihatan indo
@aplustube2557
@aplustube2557 9 месяцев назад
Replied
Далее
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 182 тыс.