Тёмный

നിങ്ങളുടെ വീടിന്റെ ചോർച്ച ഇതുപോലെയാണോ ? simple ആയി പരിഹരിക്കാം ...  

Ratheesh Thenhipalam
Подписаться 112 тыс.
Просмотров 37 тыс.
50% 1

വീടുകളുടെ ചോർച്ച ഇന്ന് സർവ്വസാധാരണമാണ്.terrace ൽ വിവിധ തരത്തിലുള്ള leakage ഉണ്ടാകാറുണ്ട്. ഒരു പാട് കാരണങ്ങൾ കൊണ്ടും ചോർച്ച ഉണ്ടാകാറുണ്ട്. waterproofing പല രീതിയിൽ നമുക്ക് ചെയ്യാൻ പറ്റും. പല കാര്യങ്ങളും ശ്രദ്ധിച്ചിട്ട് വേണം ഏത് തരത്തിലുള്ള waterproofing method നമ്മൾ സ്വീകരിക്കണം എന്ന് തീരുമാനിക്കാൻ. വീഡിയോ ഇഷ്ടപെട്ടാൽ subscribe, like ചെയ്യണേ ...
waterproofing methods in malayalam.
in this video we are taking about waterproofing method and different waterproofing meterials used in kerala. waterproofing method are the solution of leakage in concrete building
how to leakage in concrete
what is the purpose of waterproofing
my youtube channel
/ @ratheeshthenhipalam
WhatsApp
chat.whatsapp.com/HYMtS7HWTYM...
#drfixit
#silka
#waterproofing
#budget
#malayalam
#purposewaterproofing

Опубликовано:

 

26 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@muradkerala4621
@muradkerala4621 2 года назад
നല്ല വിശദീകരണം 👍👍👍
@ratheeshthenhipalam
@ratheeshthenhipalam 2 года назад
Thanks
@jurump2090
@jurump2090 11 дней назад
​@@ratheeshthenhipalamനിങ്ങൾ എവിടെ ആണ്
@jurump2090
@jurump2090 11 дней назад
ഫോൺ നമ്പർ tharo
@redrosemedia8588
@redrosemedia8588 10 месяцев назад
Veedinte side ile salb veethi kuraju poyidu akathe fithiyil maza vellum cheruthayi eezunudu athinu entha parikaryam plc reply
@jijidas4338
@jijidas4338 Год назад
👌👌👌...ഒരു വീട്‌ പണിയുമ്പോൾ ഉപയോഗിക്കേണ്ട dr.fixit ന്റെ full details പറഞ്ഞു തരാമോ? Column, beam,concrete,bathroom etc.
@mohammadhassan8893
@mohammadhassan8893 Год назад
Good vidio thanks
@jomyvincent8317
@jomyvincent8317 Год назад
Roof ടോപ്പ് ചെറിയ ലെവൽ വ്യത്യാസം ഉണ്ട്, നടുവിൽ വെള്ളം കെട്ടിക്കിടക്കുന്നു.... റൂഫ്സീൽ ഉപയോഗിച്ച് വാട്ടർ പ്രൂഫിങ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നു. അതിനു മുൻപായി എങ്ങനെ ലെവൽ ചെയ്യാം.? അത് പോലെ പാരപ്പറ്റും സ്ലാബും ചേരുന്ന ജോയിന്റ് സിമെന്റ് ഇളകിപ്പോയിട്ടുണ്ട്. അതെങ്ങനെ റെഡി ആക്കും....
@kannant.s7762
@kannant.s7762 Год назад
New coat ezze enganeya nallathano leak proof ne
@harisharis1349
@harisharis1349 7 месяцев назад
Good bro🎉
@anilkumarsuperkd9517
@anilkumarsuperkd9517 2 года назад
Sllopvrkaanu 780 sq athra chelavu vrum
@sijinasijina9304
@sijinasijina9304 День назад
Sr njagalude vetiente varpe totally kazhiju. 2yers ay 9:13 i. New vite udakunathane .epo valathe varpil nine water kale kudikunu . Athinal chumaril nanayunu. Thepe kazhijitila. E problem thine edha cheyika .ple reply
@Lintowallpainting
@Lintowallpainting Год назад
👍
@mincyshijan2036
@mincyshijan2036 2 месяца назад
സാർ വീട് കോൺക്രീറ്റ് ചെയ്തിട്ട് ഒന്നര വർഷം ആയി.പ്ലാസ്റ്ററിംഗ് ചെയ്തിട്ടില്ല.2 നില ആണ്.2 നിലയിലും slope തീരെ ഇല്ല.താഴെ ഷീറ്റ് ഇട്ട് അഡ്ജസ്റ് ചെയ്തു.മേലെ വെള്ളം കെട്ടി കിടക്കുന്നുണ്ട്.നല്ല മഴയത്ത് ചുമരിൻ്റെ വശങ്ങളിൽ നനവും കാണുന്നു. എന്താണ് ചെയ്യേണ്ടത്?
@sameervakkayil
@sameervakkayil Год назад
Hi ബേബി മെറ്റൽ കൊണ്ട് കോൺക്രീറ്റ് ചെയ്യൂ ❤️❤️
@indukaladharan8529
@indukaladharan8529 Год назад
Than. Parangetimeover
@Anil44389
@Anil44389 9 месяцев назад
റൂഫ് സീൽ നമുക്ക് ടോപ്പ് പ്ലാസ്റ്റർ ചെയ്യാതെ അടിക്കുന്നതിനു കുഴപ്പം ഉണ്ടോ എന്റെ വീട് ടോപ്പ് പ്ലാസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ റൂമിൽ ചെറുതായിട്ട് ടോപ്പിൽ വെള്ളനനവു കാണിക്കുന്നു പ്ലാസ്റ്റർ ചെയ്യാൻ ഇപ്പോൾ നിവർത്തി ഇല്ല ഇത് അടിച്ചു കഴിഞ്ഞാൽ ഭാവിയിൽ പ്ലാസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് വരുമോ. പ്ലീസ്. ഒരു മറുപടി തരണേ.
@abhinaya-dharppanam
@abhinaya-dharppanam Год назад
Chetta njangade veedu vechittu 14 varsham aayi. Full pani kazhinjilla. Epo aanu oro muriyum theykkunnathu. Wall full vellam eraguva. Ceiling l vellam ella. Wall oru side leak Aanu. Athinu entha cheyya
@safvanmuhammed3347
@safvanmuhammed3347 12 дней назад
Ithine vella soultion kittiyo
@sudheerck3190
@sudheerck3190 Год назад
ഏറ്റവും ചെലവ് കുറഞ്ഞത് വൈറ്റ് സിമന്റ്റും ഡോക്ടർ ഫിക്സിറ്റ് അടിച്ചാൽ മതി
@jainylp
@jainylp 2 месяца назад
തന്നെ ചെയ്യാൻ പറ്റുമോ
@Angel-Avanthika
@Angel-Avanthika 10 дней назад
​@@jainylpപറ്റും
@fidhaparvin3671
@fidhaparvin3671 3 дня назад
Nalladhano
@raghavankk1133
@raghavankk1133 28 дней назад
എന്റെ നാട്ടിൽ കോൺക്രീറ്റനേശേഷം പ്ലാസ്റ്ററിങ് ചെയ്യാറില്ല. അതുകൊണ്ട് പ്രതേകിച്ചു കുഴപ്പം ഒന്നും ഇല്ല. മഴ കാലത്ത് തെന്നി വീയില്ല എന്ന എന്ന ഗുണവുമുണ്ട്. ചൂട് സമയത്ത് ഡോക്ടർ പിക്സുംവൈറ്റ് സെമെന്റും കലർത്തി എല്ലാ വർഷവും അടിച്ചാൽ ചൂടും ചോർച്ചയു കുറയും
@clayngreen139
@clayngreen139 19 дней назад
Correct ആണ്
@nileenak7252
@nileenak7252 7 месяцев назад
പട്ടാമ്പിക്കടുത്ത് കൂറ്റനാട് വന്ന് ചെയ്ത് തരുമോ
@noushadputhiyavalappil6104
@noushadputhiyavalappil6104 10 месяцев назад
കുറച്ചു മുന്നേ ചെയ്യേണ്ടിയിരുന്നു കമ്പി എല്ലാം തുരുമ്പ് എടുത്തു കാണും ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല..
@itsmekeshu1075
@itsmekeshu1075 2 года назад
Good information 👍
@ratheeshthenhipalam
@ratheeshthenhipalam 2 года назад
Thanks 🙋🙋
@haskaralimkh2587
@haskaralimkh2587 21 день назад
കോൺഗ്രീറ്റിന്റെ കൂടെ ചെയ്യാവുന്ന വല്ലതും ഉണ്ടോ
@sagheershusagheersagheer2194
@sagheershusagheersagheer2194 10 месяцев назад
എന്റെ വീടിന്റ വാട്ടർ ടാങ്കിന്റ അടിയിൽ നിന്നാണ് ലീക് തായാട് വരുന്നു പ്ലീസ് ഹെല്പ് 🙏
@AnilKumar-xw1rj
@AnilKumar-xw1rj Год назад
hi
@RajithaPratheep
@RajithaPratheep Месяц назад
എന്റെ പൊന്നു ചേട്ടാ അതിന്റെ മണം കൃഷി ചെയ്താൽ അങ്ങനെ ആയി പോയതാ
@kkvision8970
@kkvision8970 10 месяцев назад
ഓടി വീടിൻറെ ചോർച്ചമാറ്റാൻ പറ്റുമോ ...? . പൊളിച്ചുമാറ്റാൻ പറ്റില്ല അതുകൊണ്ടാണ്.
@aapiashraf7282
@aapiashraf7282 Год назад
കോൺക്രീറ്റ് കഴിഞ്ഞ് അതിന് മുകളിൽ കാരം ഇടുന്നതാണോ തേപ്പ് എന്ന് പറയുന്നത്. Pls reply
@ratheeshthenhipalam
@ratheeshthenhipalam Год назад
കാരം ഇടുക എന്ന് പറഞ്ഞാൽ എന്താണ് ? സിമന്റും സാന്റു o മിക്സ് ചെയ്ത് ലെവൽ തീർത്ത് ചുമരിലോ കോൺക്രീറ്റിലോ. തേച്ചെടുക്കുന്നതിനാണ് തേപ്പ് എന്നു പറയുന്നത്.
@MuhammedAli-yw4vz
@MuhammedAli-yw4vz 2 года назад
Radeesh no pls
@ratheeshthenhipalam
@ratheeshthenhipalam 2 года назад
chat.whatsapp.com/HYMtS7HWTYMEiph2Oh7z6j
@Juvairiya-ec3mp
@Juvairiya-ec3mp 2 месяца назад
ഞങ്ങളുടെ വീട് വാർപ്പ് കഴിഞ്ഞിട്ട് രണ്ട് മാസമായി. വാർപ്പിന്റെ പിറ്റേ ദിവസം തന്നെ കുറേ ക്രാക്ക് വന്നു. ഇപ്പോൾ രണ്ട് സ്ഥലത്ത് സലിംങ്ങിൽ വെള്ളo ലീക്ക് വരുന്നു ഇതിന് എന്താ ഒരു മാർഗം
@Juvairiya-ec3mp
@Juvairiya-ec3mp 2 месяца назад
പ്ലീസ് ഹെൽപ്പ്
@shameemo5546
@shameemo5546 Месяц назад
Number കിട്ടുമോ
@AppuzZ23
@AppuzZ23 11 дней назад
ph No:തരാമോ?
@sivaramankumaran7289
@sivaramankumaran7289 2 месяца назад
Matterkku vada
@SonuFabricationOfficial
@SonuFabricationOfficial 2 года назад
Mic ഏതാണ് ഉപയോഗിയ്ക്കുന്നത്
@ratheeshthenhipalam
@ratheeshthenhipalam 2 года назад
Boya കൊള്ളാമോ
@SonuFabricationOfficial
@SonuFabricationOfficial 2 года назад
Kollam boya m1 aano
@ratheeshthenhipalam
@ratheeshthenhipalam 2 года назад
അതെ
@starteek6311
@starteek6311 Год назад
നമ്പർ തരുpls
@SonuFabricationOfficial
@SonuFabricationOfficial Год назад
@@starteek6311 arude number ?
@shahidabeegam1365
@shahidabeegam1365 8 месяцев назад
എന്റെ വീട് അടുക്കളയിൽ ജോയിന്റചോർച്ച ഉണ്ട് രണ്ടാമതു അടുക്കള പണിഞ്ഞത് ആണു 11:59
@shahidabeegam1365
@shahidabeegam1365 8 месяцев назад
അതു മാറ്റി തരാൻ പറ്റുമോ
@ANILDAS-rw8if
@ANILDAS-rw8if 5 дней назад
Mo No Plzz
@shajahants6678
@shajahants6678 5 дней назад
ആദ്യം നല്ല പ്രഷർ കിട്ടുന്ന മെഷിൻ വച്ച് പായലും പൂപ്പലും നന്നായി കളയുക പൊളിഞ്ഞ പ്ലാസ്റ്റർ മാത്രംപൊളിച്ചു കളഞ്ഞ് ഡോക്ടർ ഫിക്സിറ്റ് ചേർത്ത ഗ്രൗട്ട് ഒഴിച്ച് പ്ലാസ്റ്റർ ചെയ്യുക ആദ്യത്തെ 2കോട്ട് വൈറ്റ് സിമൻ്റ് കെമിക്കൽ ചേർത്ത് ലൂസായി അടിക്കുക അടുത്ത കോട്ട് കുറച്ച് കട്ടിയായി അടിക്കുക പിന്നീടുള്ള എല്ലാവർഷവും മുടങ്ങാതെ പൂപ്പൽ കളഞ്ഞ് വൈറ്റ് സിമൻ്റ് അടിച്ചാൽ മതി.
@ummernp8013
@ummernp8013 2 года назад
താങ്കളെ കിട്ടുന്ന ഫോൺ no: പറയോ
@ratheeshthenhipalam
@ratheeshthenhipalam 2 года назад
9961641660
@rajanc6368
@rajanc6368 Год назад
വീടിൻ്റ അളവ് തിരിക്കുന്ന വീഡിയോ ഇടുമോ
@muhammedsajid4084
@muhammedsajid4084 Год назад
കായംകുളം വന്നു ചെയ്തു തരുമോ
@abubaker46
@abubaker46 2 года назад
നിങ്ങൾ എവിടെയാണ് സ്ഥലം
@ratheeshthenhipalam
@ratheeshthenhipalam 2 года назад
മലപ്പുറം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത്
@linalina-lh3wr
@linalina-lh3wr Год назад
​@@ratheeshthenhipalam Contact number kittumo
@sreejithtdsreejithtd1820
@sreejithtdsreejithtd1820 4 месяца назад
Ningaludea contact number kittumo?
Далее