Тёмный

വീടിന്റെ ചോർച്ച വളരെ ഈ സിയായി പരിഹരിക്കാം/water proofing very simple/ 

Ratheesh Thenhipalam
Подписаться 112 тыс.
Просмотров 54 тыс.
50% 1

നമ്മുടെ വീട്ടിൽ ടെറസിൽ ചോർച്ച ഉണ്ടാകുന്നത് പലർക്കും ബുദ്ധിമുട്ടാകാറുണ്ട്
water proofing വളരെ ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ കഴിയും. കൂടാതെ മേൽക്കൂരയിൽ ഇത്തരത്തിൽ ലീക്ക് ഉണ്ടാവാൻ പല കാരണങ്ങളുമുണ്ട് അതൊക്കെ എങ്ങിനെ ഇല്ലാതാക്കാം എന്ന തൊക്കെയാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. ടെറസിൽ എത്ര വലിയ Crack ഉണ്ടെങ്കിലും ഇങ്ങനെ നമുക്ക് അത് അടക്കാൻ കഴിയും. വീഡിയോ ഇഷ്ടപ്പെട്ടാൽ subscribe , share ചെയ്യണേ
water proofing method in malayalam
in this video we are taking about waterproofing methods and different waterproofing meterials used in kerala. waterproofing method are the solution of leakage in concrete building
waterproofing method in kerala
Dr dixit waterproofing
how to leakage in concrete
what is the purpose of waterproofing
youtube channel
/ @ratheeshthenhipalam
• വാതിൽ, ജനൽ കട്ടില വെക്...
#waterprofing
#drfixit
#silka
#concreteleakage
#waterproofingmethod
#purposewaterproofing
#terrace
#badget
#malayalam

Опубликовано:

 

25 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@sudakaranp4259
@sudakaranp4259 2 года назад
എന്തായാലും സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്രദം ഇത് എല്ലാവർക്കും സ്വയം ചെയ്യാൻ സാധിക്കുന്നതാണ് ആശംസകൾ 🌹🌹
@ratheeshthenhipalam
@ratheeshthenhipalam 2 года назад
Thanks ❤️❤️
@diffwibe926
@diffwibe926 2 года назад
കുറച്ചുകൂടി ഡീറ്റൈൽ ആയിട്ട് ചെയ്തു കാണിക്കുകയും വ്യക്തമായും ശബ്ദത്തിലും പറയുകയും ചെയ്യുക, പലതും വ്യക്തമല്ല, എല്ലാവീഡിയോയും super തന്നെ 👌👌✔️✔️✔️✔️
@ratheeshthenhipalam
@ratheeshthenhipalam 2 года назад
Thankyou so much താങ്കളുടെ വിലയേറിയ നിർദേശത്തിന് ഒരായിരം നന്ദി
@mohammadhassan8893
@mohammadhassan8893 Год назад
Good vidio thanks
@diljithek3006
@diljithek3006 2 года назад
Ratheesheettaa adipoli 👍
@ratheeshthenhipalam
@ratheeshthenhipalam 2 года назад
Thanks jithu,❤️
@rajanpallikkararajanpallik2633
@rajanpallikkararajanpallik2633 2 года назад
👌👌👌
@sk-id7nm
@sk-id7nm 6 месяцев назад
വീടിൻ്റെ frontil sunshad box അകിയാണ് ഉണ്ടാക്കിയത് അതിൽ led light കൊടുക്കാന് വേണ്ടി pipe ഇട്ട് ലൈറ്റ് box concrete മുൻപ് ഇട്ടിരുന്നു അങനെ cheythal leak അവൻ ചാൻസ് ഉണ്ടൊ
@lalum179
@lalum179 2 года назад
👍👍👍
@RaviRavi-lf3cp
@RaviRavi-lf3cp 2 года назад
👍👍
@sarithaek8279
@sarithaek8279 2 года назад
Super 👍🏻
@ratheeshthenhipalam
@ratheeshthenhipalam 2 года назад
Thanks 👍
@harshajinu
@harshajinu 2 года назад
Super 👌
@ratheeshthenhipalam
@ratheeshthenhipalam 2 года назад
👍👍
@MuhammedAli-yw4vz
@MuhammedAli-yw4vz 2 года назад
Pressure pumb upayogichu cleanakiyal nannayirunnu
@mathewsmathew4648
@mathewsmathew4648 Год назад
അതിനോടു കൂടി കുറെ Terrace ഉം ഉണ്ട് അതും ചെയ്യണം
@Rockybhai-df3pt
@Rockybhai-df3pt 2 года назад
👍👍👌
@ratheeshthenhipalam
@ratheeshthenhipalam 2 года назад
,👍👍😀
@mathewsmathew4648
@mathewsmathew4648 Год назад
വീടിന്റെ മുകൾ ഭാഗം 2 കൂരയായിട്ടാണ് ഓട് ഇട്ടിട്ടുണ്ട് പക്ഷേ രണ്ടു കുരയുടേയും ഇടയിലുള്ള പാത്തിയിലാണന്നു തോന്നുന്നു നല്ല ലീക്കുണ്ട്. അതൊന്നു വന്നു നോക്കുമോ. തിരുവല്ല കോഴഞ്ചേരി റൂട്ടിലാണ്
@ratheeshkumar8902
@ratheeshkumar8902 2 года назад
Fiberglass lamination work👷 no leakage problem 20yers warranty kodukknudu, no crack, rooms tepcrtue normal, iam 👷worker
@Jaleesbabuk
@Jaleesbabuk 2 года назад
100% ഗ്യാരന്റിയാണോ?
@nileenak7252
@nileenak7252 7 месяцев назад
ഫോൺ നമ്പർ തരുമോ
@kalathilshameer918
@kalathilshameer918 Месяц назад
നിങ്ങൾ ചെയ്തു കൊടുക്കുമോ ഉണ്ടെങ്കിൽ ഒരു വർക്ക്‌ ഉണ്ട് കോൺടാക്ട് നമ്പർ തരുകയാണേൽ ബന്ധപ്പെടാം
@sumayyanoushad1130
@sumayyanoushad1130 13 дней назад
Hlo.. എന്റെ വീട് 3 വർഷം ആവുന്നുള്ളു താമസം ആയിട്ട്.. ആദ്യ വർഷം തന്നെ ഹാളിന്റ ചുമർ ലൂടെ വെള്ളം ഇറങ്ങി ഉറ്റൽ തുടങ്ങി.. ഇപ്പൊ താഴെ വരെ നനവ് ആണ്.. റൂമിന്റെ മൂലകളിലും ഉണ്ട് ഇപ്പോൾ.. എന്ത് കൊണ്ടാണ് ഇത്ര പെട്ടെന്ന് ഇങ്ങനെ വരുന്നത്... വാർപ് പ്രശ്നം ആണോ പരപ്പറ്റൽ ആണോ എന്ന് എങ്ങനെ അറിയും.. Pls reply
@ican2259
@ican2259 10 дней назад
Grout ചെയ്യിക്കണം, അടുത്തുള്ള തേപ്പ് പണിക്കാരനെ കാണിക്കുക അവർ ശരിയാക്കും
@lijindas6223
@lijindas6223 2 года назад
Bro..3 masam munb cheitha main slab plastering cheiyunathu nallathano
@ratheeshthenhipalam
@ratheeshthenhipalam 2 года назад
Plastering ചെയ്യുബോൾ dr fixite urp സിമന്റ് മിക്സിൽ ചേർക്കുക
@moydupmoydu6573
@moydupmoydu6573 Год назад
മൂന്ന് മാസമല്ല മൂന്ന് ദിവസം കഴിഞ്ഞ മൈൻ സ്ലാബിൽ പ്ലാസ്റ്റിങ്ങ് പെർമനന്റായി നിൽക്കില്ല ഡി ബോൺണ്ടിങ്ങ് ആവും സ്ലാബ് പ്ലാസ്റ്ററിംങ്ങ് വേറിട്ട് നിൽക്കും ഇത് പെർമനന്റാവണമെങ്കിൽ മൈൻ വാർപ്പ് നടത്തുന്ന അന്ന് ആ സ്ലറി ഉണക്കുന്നതിന് മുമ്പ് വാർക്ക നടക്കുന്ന അന്ന് തന്നേ ചെയ്യണം മാത്രം പോര ഏത് ബാഗത്തേക്കാണ് വാട്ടർ സ്ലോപ്പ് വേണ്ടത് പ്ലാസ്റ്ററിങ്ങിൽ ആ സമയത്ത് തന്നേ സ്‌ലോ പ് കൊടുക്കണം
@jishnukm7058
@jishnukm7058 2 года назад
Sir phone no പറയുമോ
@TheCheroor
@TheCheroor 2 года назад
നമ്പറുണ്ടോ
@ratheeshthenhipalam
@ratheeshthenhipalam 2 года назад
chat.whatsapp.com/HYMtS7HWTYMEiph2Oh7z6j
@sumayyasumisumi6426
@sumayyasumisumi6426 2 года назад
മഴഉണ്ടകുമ്പോൾ അടിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ ചെയ്യണേ ചേട്ടാ
@ratheeshthenhipalam
@ratheeshthenhipalam 2 года назад
ചെയ്യുമ്പോൾ മഴ ഇല്ലാതിരുന്നൽ മതി
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
ഇല്ല....മഴ ഇല്ലാത്ത പ്പോ.. 301...302..roof leack എല്ലാം നല്ലതാണ്....പക്ഷേ നല്ല cleaning ആകണം.
@sumayyasumisumi6426
@sumayyasumisumi6426 2 года назад
@@ratheeshthenhipalam അങ്ങനെ അല്ല ഇത് സെറ്റ് ആവാൻ എത്ര ടൈമ് വേണം... ചെയ്ത് കഴിഞ്ഞു 1 hour കഴിഞ്ഞു മഴ പെയ്താൽ...
@ratheeshthenhipalam
@ratheeshthenhipalam 2 года назад
അത് പ്രശ്നമില്ല ചെയ്ത ഭാഗം മഴ കൊള്ളാതെ മൂടിയിട്ടാൽ മതി ഏകദേശം സെറ്റായിട്ടുണ്ടാവും
@premakumar2681
@premakumar2681 Год назад
വീടിന്റെ മുറിയുടെ അകത്ത് മുകൾ ഭാഗംചുമരിൽ ( ഭിത്തിയിൽ) നനവ് വന്ന് താഴേക്ക് നനവ് പരക്കുന്നു.. വാർപ്പിന്റെ മുകൾഭാഗത്ത്holes leake ആയിരിക്കുമോ പാര ഫെറ്റ് holes വഴിയായിരിക്കുമോ അതോ Plumbing സമയത്ത് ചുമർ പൊട്ടിച്ച് വെള്ളത്തിന്റെ ടാങ്കിലേക്ക് പൈപ്പ് Work ചെയ്ത സ്ഥലത്ത് വഴി വെള്ളം കനിഞ്ഞിറങ്ങിയതാകാനോ കൂടുതൽ ചാൻസ് ? പറയാമോ? പുതിയ വീടാണ്. 6 മാസമായി കയറി കൂടിയിട്ട്. മറുപടി ഉടനെ പ്രതീക്ഷിക്കുന്നു.
@ratheeshthenhipalam
@ratheeshthenhipalam Год назад
താങ്കൾ പറഞ്ഞ സാധ്യതകൾ എല്ലാം ഉണ്ട്. കണ്ടാലേ പറയാൻ പറ്റൂ. പാരപ്പെറ്റിലൂടെ വരികയാണെങ്കിൽ, സ്ലേ ബ് പുറത്തേക്ക് 20 cm മറ്റൊ ചാട്ടമുണ്ടാവുമല്ലോ അതിന്റെ അടിയിൽ ഒരു വാട്ടർ കട്ടിംങ് ഉണ്ടാവും അത് പൊളിഞ്ഞ് പോയാൽ സീലിങ്ങിലൂടെ വന്ന് ചുമര് നനയാം. പിന്നെ പ്ല ബിംങ്ങിന്റെ പൈപ്പ് വരുന്നിടത്ത് മാത്രമാണെങ്കിൽ അത് ആവാം. പിന്നെ വെള്ളം സെൻഷേഡിൽ വീണ് തെറിച്ച് ചുമര് നനയാം . മുകളിൽ സീലിങ്ങിൽ കൂടുതൽ നനവുണ്ടെങ്കിൽ സ്ലേബിന്റെ ലിക്കാവാൻ സാധ്യത ഉണ്ട്. എന്തായാലും അടുത്തുള്ള വാട്ടർ പ്രൂഫിങ് ടെക്നീഷ്യനെ കാണിച്ച് തുടക്കത്തിലെ പരിഹരിക്കുക വീഡിയോ കണ്ട് സംശയം ചോദിച്ചതിന് നന്ദി.
@nileenak7252
@nileenak7252 7 месяцев назад
ഫോൺ നമ്പർ തരുമോ
@ajeeshpoothali223
@ajeeshpoothali223 2 года назад
Pone number ethraya
@ratheeshthenhipalam
@ratheeshthenhipalam 2 года назад
9961641660
@nasmiyanasmiya8117
@nasmiyanasmiya8117 2 года назад
ഫോൺ നമ്പർ പറയൂ
@ratheeshthenhipalam
@ratheeshthenhipalam 2 года назад
chat.whatsapp.com/HYMtS7HWTYMEiph2Oh7z6j
@malappurampets6254
@malappurampets6254 2 года назад
നമ്പർ തരുമോ bro
@ratheeshthenhipalam
@ratheeshthenhipalam 2 года назад
9961641660
@rajanp3694
@rajanp3694 2 года назад
ചോർച്ചയുണ്ടല്ലോ വീടിനല്ല, ഞാൻ വെള്ളം കുടിക്കുമ്പോൾ ചോർന്നു പുറത്തു പോകുന്നുണ്ട്. രാത്രിയിലും പോകും. ഇതിന് ഒരു വഴി പറയാമോ. സൂപ്പർ ഗ്ലു പുരട്ടിയാൽ കുഴപ്പം വരുമോ.
@bijup2211
@bijup2211 2 года назад
Punjabi murichittal priharamayi
@MoossaMT-br9kf
@MoossaMT-br9kf 2 года назад
@@bijup2211 കലക്കി
@thahirakhanun3419
@thahirakhanun3419 2 года назад
സ്‌ക്വയർ ഫീറ്റ് റെയ്റ്റ് പറയൂ.
@surajnairkm
@surajnairkm 2 года назад
55
@rathishkumar6125
@rathishkumar6125 7 месяцев назад
Sir it doesn't work . sure 😊 please don't waste of money. you don't fool people ok
@akhileshp3939
@akhileshp3939 2 года назад
എവിടെയോ കണ്ട നല്ല പരിജയം ഉണ്ടല്ലോ 🙄🙄
@ratheeshthenhipalam
@ratheeshthenhipalam 2 года назад
😃😀 ha ha🙋
@amanayan1822
@amanayan1822 2 года назад
Karikku
@shareefashafi3408
@shareefashafi3408 2 года назад
Watsapp nember ayakuga
@ratheeshthenhipalam
@ratheeshthenhipalam 2 года назад
chat.whatsapp.com/HYMtS7HWTYMEiph2Oh7z6j
@jisharatheesh5810
@jisharatheesh5810 2 года назад
👍👍👍
@itsmekeshu1075
@itsmekeshu1075 2 года назад
👌👌
@bincybincy3629
@bincybincy3629 2 года назад
👍👍👍
@ratheeshpanambraratheesh9086
@ratheeshpanambraratheesh9086 2 года назад
👍👍👍
@ratheeshthenhipalam
@ratheeshthenhipalam 2 года назад
😃😃👍😍
Далее
Штаны легионера
00:44
Просмотров 193 тыс.
кукинг с Даниилом 🥸
01:00
Просмотров 848 тыс.
would you eat this? #shorts
00:23
Просмотров 798 тыс.