Тёмный
No video :(

നിങ്ങളുടെ വീട്ടിലെ റംബൂട്ടാൻ കായ്ക്കാൻ കിടിലൻ ട്രിക്ക്!! ഇപ്പോൾ തന്നെ ചെയ്തു നോക്കൂ 👍👍👍 

Pachakkari machan(പച്ചക്കറി മച്ചാൻ)
Просмотров 29 тыс.
50% 1

എത്ര വളർച്ച മുരടിച്ചു നിൽക്കുന്ന റംബൂട്ടാൻ ചെടിയും പുതിയ ശാഖകൾ വന്നു പൂത്തുചിതറി കായ്ക്കും. വിജയം 100%
ആദ്യ വീഡിയോ ലിങ്ക്
• നിങ്ങളുടെ വീട്ടിലെ റമ്...
വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്
whatsapp.com/c...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@nimmirajeev904
@nimmirajeev904 8 месяцев назад
Very good Information Thank you ❤❤
@thomasec9045
@thomasec9045 7 месяцев назад
Machan good
@NavyaM.R-km4kp
@NavyaM.R-km4kp 8 месяцев назад
Good 3:06
@greeshmabai2449
@greeshmabai2449 8 месяцев назад
❤️❤️🙏🙏
@abubackerhajipothancheri488
@abubackerhajipothancheri488 5 месяцев назад
Farm storukalil kittum
@user-iv1zd9km2q
@user-iv1zd9km2q 8 месяцев назад
ജൈവവളം എവിടുന്നാ വേടിക്കുന്നത്എല്ലുപൊടി m , മറ്റും
@user-pe7kb4jz3e
@user-pe7kb4jz3e 8 месяцев назад
K A U അവിടെ നിന്നാവുമ്പോൾ ഉപ്പ കലരാത്ത നല്ല എല്ലുപൊടി കിട്ടും
@Ashok-bt5jw
@Ashok-bt5jw 4 месяца назад
നീട്ടി വലിക്കല്ലേ.. ഒരു പ്രാവശ്യം പറഞ്ഞാൽ മനസിലാവും... സമയം വിലപ്പെട്ടതാണ്...
@user-iv1zd9km2q
@user-iv1zd9km2q 8 месяцев назад
ഇത്പോലെതെ ചെടികൾ മണ്ണിൽ നടുമ്പോ അടിവളം ആയി എന്താണ് ഇട്ടുകൊടുക്കാറ് 🤔
@user-pe7kb4jz3e
@user-pe7kb4jz3e 8 месяцев назад
10 കിലോ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി 5 കിലോ കോഴിവളം 5 കിലോ ആട്ടിൻകാഷ്ഠം ഒരു കിലോ എല്ലുപൊടി അരക്കിലോ വേപ്പ് പിണ്ണാക്ക് ഇവ മിക്സ് ചെയ്ത് നടുക കുഴി എടുക്കുമ്പോൾ കുഴിയുടെ മേൽഭാഗത്ത് നിന്നും 10 സെന്റീമീറ്റർ താഴ്ചയിലുള്ള മേൽമണ്ണ മാറ്റിയിട്ട ശേഷം ബാക്കിയുള്ള മണ്ണ് ഒരു സൈഡിലേക്ക് കോരി വയ്ക്കുക ഈ കുഴിയിലേക്ക് കുറഞ്ഞത് കുഴിക്ക് രണ്ടടി നീളം രണ്ടടിത്താഴ്ച്ച രണ്ട് അടി വീതി മണ്ണ് മാറ്റിയ കുഴിയിലേക്ക് ഒരു നൂറ് ഗ്രാം കുമ്മായപ്പടിയിട്ട് 15 ദിവസം ഇട്ടേക്കുക 15 ദിവസം കഴിഞ്ഞ ശേഷം മേൽപ്പറഞ്ഞ ജൈവവളങ്ങൾ മിക്സ് ചെയ്ത് കുഴിയിലേക്ക് ഇട്ട ശേഷം 10 സെന്റീമീറ്റർ താഴ്ച്ചയിൽ നമ്മൾ എടുത്തു വച്ചിരിക്കുന്ന മേൽമണ്ണ അതിന്റെ മുകളിലേക്ക് ഇട്ടുകൊടുക്കുക ഇത് 15 ദിവസം കൂടി ചെറിയ നനയും കൊടുത്തിരുന്നതിനു ശേഷം നടന്നതാണ് ചെടിക്ക് നമ്മൾ കൊടുക്കുന്ന ജൈവവളങ്ങൾ എല്ലാം പെട്ടെന്ന് സ്വീകരിക്കാൻ കഴിയുന്നത്
@user-iv1zd9km2q
@user-iv1zd9km2q 8 месяцев назад
@@user-pe7kb4jz3e thank u👍
@user-iv1zd9km2q
@user-iv1zd9km2q 8 месяцев назад
ഇതിന്റ video ചെയ്‌തിട്ടുണ്ടോ ആദ്യമായി ചെടി നടുമ്പോ ഒള്ളത്
@ghafooralfarsy009
@ghafooralfarsy009 4 месяца назад
ഇത്തിരി സ്റ്റോറി കൂടുതലാണ് 😂
@mfizan3251
@mfizan3251 5 месяцев назад
മാഷെ കാര്യം ചുരുക്കി പറഞ്ഞാൽ പോരെ. നീട്ടി വലിച്ചു പറഞ്ഞാൽ ബോർ ആണ്
@azeezcm486
@azeezcm486 29 дней назад
ബോറോ എന്താ
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 2,4 млн
Increase your Rambuttan yield by 4 times.
17:10
Просмотров 193 тыс.