Тёмный
No video :(

നിങ്ങളുടെ വൃക്കകൾ തകരാറിലാണോ ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത് | Kidney Disease Malayalam 

Arogyam
Подписаться 3,3 млн
Просмотров 1,2 млн
50% 1

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 349   
@aravindakshanvaidyar1341
@aravindakshanvaidyar1341 3 года назад
വൃക്ക രോഗങ്ങളെക്കുറിച്ചും വൃക്കരോഗങ്ങൾ ബാധിച്ചവർക്കും സന്തുഷ്ട ജീവിതം നയിക്കാൻ കഴിയും എന്നും രോഗികളേയും സാധാരണക്കാരേയുംEmpower ചെയ്യുന്ന വിശദീകരണങ്ങൾ. തികച്ചും ഉചിതമായി. പ്രസ്തുത 3 ഡോക്ടർമാരുടേയും പ്രഭാഷണങ്ങൾ അതീവ. തൃപ്തികരമാണ്. പല കാര്യങ്ങച്ചം ഉൾക്കൊള്ളാൻ. കഴിഞ്ഞു. നന്ദി നമസ്കാരം
@dinoopchandran6139
@dinoopchandran6139 3 года назад
Pp pop
@jancyjoseph3277
@jancyjoseph3277 11 месяцев назад
​@@dinoopchandran6139😊
@valsatyju2954
@valsatyju2954 11 месяцев назад
നല്ല അറിവുകൾ തന്ന ഡോക്ടർ മാർക്ക് നന്ദി
@musthafamannuparambil898
@musthafamannuparambil898 2 года назад
എനിക്ക് ഇപ്പോൾ 45 വയസ്സ് ഒരു 25 വർഷംമുൻപൊന്നും ഡയാലിസിസും കിഡ്‌നി മാറ്റിവെക്കലും ഞാൻകേട്ടിട്ടില്ല ഇപ്പോൾ ഇതൊക്കെ സമൂഹത്തിൽ ഇത്രയും വ്യാപകമായിഎങ്ങിനെവന്നു, അതു കണ്ടുപിടിപ്പിച്ചാൽ വരുംതലമുറക്ക് ഇതൊന്നുംമില്ലാതെ സുഖസുന്ദരമായിജീവിക്കാം,,
@nijukmayyil6227
@nijukmayyil6227 Год назад
Qaqqqqqqqqà
@abulhassan9932
@abulhassan9932 10 месяцев назад
സുസുന്ദരമായി നാട്ടുകാർക്കു ജീവിക്കാം.. പക്ഷേ മരുന്നു കമ്പനിക്കാരും ഡോക്ടർമാരുടെ യുo.. കഞ്ഞിക്കലം മറിയല്ലെ അതു കൊണ്ട് കാരണം ഞങ്ങൾ കണ്ടുപിടിക്കൂല... കേട്ടോ
@josephjoseph9962
@josephjoseph9962 6 месяцев назад
രോഗികളെ ഉണ്ടാക്കുന്ന ഡോക്ടർമാരുടെ സംഘടനയും മരുന്നും ഒരു വശത്ത്. കൃതമഭക്ഷണ രീതിയും' ഇതിനൊക്കെ പുറമേ. ഈ മരുന്നുകൾക്കു ജി.എസ്.ടി. പിടുങ്ങുന്ന സർക്കാരും.
@raseenabanu9658
@raseenabanu9658 3 года назад
ഒരു കാര്യം നമ്മളൊക്കെ അറിഞ്ഞിരിക്കണം നമ്മളൊക്കെ അറിഞോണ്ടും അറിയാതെയും.. കഴിച്ചു കൂട്ടുന്ന പല്ലു വേദന തുടങ്ങിയുള്ള ചെറിയചെറിയ അസുഖങ്ങൾക് വരെയുള്ള മരുന്നുകളാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. തൊട്ടതിനും പിടിച്ചതിനും ഒക്കെ മരുന്ന് കഴിച്ചെങ്കിൽ മാത്രേ സുഖവുള്ളു എന്നാ ധാരണ മാറ്റിയെടുത്താൽ രക്ഷപെടാം
@vysakhpv9009
@vysakhpv9009 2 года назад
ശരിയാണ്
@aysha8721
@aysha8721 Год назад
Sathiyam...
@maqsoodk.m7551
@maqsoodk.m7551 Год назад
Curruct ബ്രോ... പ്രതേകിച്ച് പല്ല് വേദനക്ക് ഡെന്റിസ്റ് കുറിച്ച് നൽകുന്ന മരുന്നുകൾ
@freshdayapm9177
@freshdayapm9177 10 месяцев назад
Gn for❤❤❤
@sussanmathai2867
@sussanmathai2867 10 месяцев назад
Correct
@meghasankar553
@meghasankar553 2 года назад
Valare upakarum doctor.ariyan padillatha urupad karyngal ariyan kazhinjhu.dhyvathulearanu doctors yellam Annu parayunnthu atra sathyamanu?
@nathanchakkamalayil7108
@nathanchakkamalayil7108 3 года назад
ഇന്ന് ഡോക്ടർന്മാർ പൊതുജങ്ങൾക്ക് ആരോഗ്യമായ കാര്യങ്ങൾ പങ്കുവെക്കുന്നതിൽ മുൻമ്പന്തിയിലാണ് അതുതന്നെയാണ് രാജ്യസേവനം "ആശംസകൾ "
@remakummayil2428
@remakummayil2428 3 года назад
സർ എനിക്കു ഷുഗർ ഉണ്ട് ഞാൻ മരുന്നു ഒന്നും കഴിക്കുന്നില്ല. Fastng 334. PP500.21.2.2021ന് മരുന്ന് ഒന്നും കഴിക്കുന്നില്ല. ഞാൻ Dr. കാണാൻ ആഗ്രഹിക്കുന്നു. സാധിക്കുമോ?
@subrahmanyanpallath
@subrahmanyanpallath 3 года назад
@@remakummayil2428 k
@sankaranc6800
@sankaranc6800 3 года назад
@@remakummayil2428 o.. , r
@kunjappanairmininivas6092
@kunjappanairmininivas6092 Год назад
07⁰ooooooolpp
@sahilm5252
@sahilm5252 Год назад
@@remakummayil2428 o
@abdulmajeedbk9273
@abdulmajeedbk9273 Год назад
നല്ല ക്ലാസ് അഭിനന്ദനങ്ങൾ
@sinduc2220
@sinduc2220 2 года назад
എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു doctor ..
@MariammaAndAbraham
@MariammaAndAbraham 3 года назад
Very good information,thanks.
@nizwamariyam1073
@nizwamariyam1073 Год назад
Thankzzz doctorssss🙏🏻❤️🌹
@sreedharanp4333
@sreedharanp4333 3 года назад
സാധാരണ ജനത്തിന് മനസ്സിലാവാത്തക്ക രീതിയിൽ very simple ayi കാര്യങ്ങൾ കിഡ്നിdisease മായി ബന്ധപ്പെട്ട് പറഞ്ഞു thanna ഡോക്ടർ മാർക്ക്‌ Abhlnandanangal,,,,
@tilsonthomas2972
@tilsonthomas2972 3 года назад
Nallatha
@nairpandalam6173
@nairpandalam6173 2 года назад
സാധാരണ ജനത്തിന് മനസ്സിലാകൂന്ന രീതിയിൽ എന്ന് തിരുത്തി വായിയ്കുക അല്ലെങ്കിൽ താങ്കൾ പറഞ്ഞതിൻ്റെ അർത്ഥം എന്താണ്...?????
@safiakanniyan2117
@safiakanniyan2117 Год назад
@@nairpandalam6173 by
@kunhimuhammadpuduppadi3627
@kunhimuhammadpuduppadi3627 Год назад
പ്രമേഹം എന്നുള്ള രോഗം ചെറുപ്പത്തിലേ ഞാൻ കേട്ടു വരുന്ന ഒന്നതാണ് പക്ഷേ ആ രോഗം ഭക്ഷണ ദഹന കൺട്രോൾ തെറ്റിയ രോഗമാണ് ഇത് എന്ന് ഈ അടുത്താണ് ഞാൻ മനസ്സിലാക്കിയത്
@MayaDevi-kh3ml
@MayaDevi-kh3ml Год назад
It's so good to hear about Kidney Problems and it's precautions. Thanks Doctors
@kunhimuhammadpuduppadi3627
@kunhimuhammadpuduppadi3627 Год назад
ഡോക്ടറോട് ഞാൻ ശംശയം ചോദിക്കുന്നു അതായത് ബിറ്റാമിൻ ഗുളികകൾ കഴിക്കുന്നത് കിഡ്നിക്ക് ദോഷമാണ് എന്ന് കേൾക്കുന്നു അത് ശരിയാണോ?സാർ
@sunnyx2919
@sunnyx2919 3 года назад
Can you please explain the dose and overdose of metformin and complications.thanks
@sujathagopalan7111
@sujathagopalan7111 3 года назад
ethrayum vivarangal paranju thannathine congrats👍
@thomaschacko5547
@thomaschacko5547 2 года назад
thanku somuch all doctors,GOD bless you all
@sumans6744
@sumans6744 2 года назад
എന്റെ ഹസ്ബൻഡ്ന് ക്രിയാറ്റിൻ 1.5ലെവൽ ഉണ്ട് പേടിക്കണോ സർ ഇതിന്റ ഭക്ഷണം എന്തൊക്കെ ആണ് പറഞ്ഞു തരുമോ
@MohanKumar-lm6xk
@MohanKumar-lm6xk Год назад
Very good presentation and very informative especially diabetic and kidney patients. Thanks Doctors
@lelithabai6430
@lelithabai6430 Год назад
Nannayi avatharm
@lelithabai6430
@lelithabai6430 Год назад
Ttjank u fr
@lelithabai6430
@lelithabai6430 Год назад
Dr oru. Kutty polum renal problem thinu adima yakthirikuvanilla,kurachu.jpsfedamgal,iniylls chapturesil
@lelithabai6430
@lelithabai6430 Год назад
Oru patient nte dialysois kazhinju.obsevstiom,il kidakuñna samsyathr oru velupinu 5.mamiku njan nokiyapol catheteril ninnum oru drop urine polum annu vrliyil vvanmitte.ills. athmaytamssss
@lelithabai6430
@lelithabai6430 Год назад
Athumkoduthu,.mssyralla a .patient int netyil koody viyarpu vanni thudangi athinte meaning kodmny nodchalamay ennalle fr
@ijasahamed9575
@ijasahamed9575 10 месяцев назад
Thankyou Doctors❤
@kgskaladharan2638
@kgskaladharan2638 2 года назад
Thank you for valuable information s,,,,,
@preethadominic9258
@preethadominic9258 3 года назад
Very good presentation. God bless you all..
@johnsonedakkalathur4440
@johnsonedakkalathur4440 Год назад
Createen kudiyal kurakkan pattumo?
@raziyaasees6777
@raziyaasees6777 11 месяцев назад
🥰🐗🐗
@sreedevipv5144
@sreedevipv5144 6 месяцев назад
Pleas Dr criyattini 1appoint 16 kooduthal aanno
@babyvn8412
@babyvn8412 11 месяцев назад
Very good parention. Doctors
@sreedevipv5144
@sreedevipv5144 6 месяцев назад
Vallare nanni Drs 🙏🙏🙏
@mtmathews4351
@mtmathews4351 10 месяцев назад
Dr I have creative 103 some drs advicing milk milk products egg fish non veg fruits etc, should be avoid is it correct
@ahmkhan-vg7lf
@ahmkhan-vg7lf 2 года назад
Thanks docters 👍👍👍
@euginesanthosh8917
@euginesanthosh8917 3 года назад
Thanks for your valuable information and awareness meeting.
@sushamachathoth8132
@sushamachathoth8132 2 года назад
Thankyou doctors for ur valuable information
@shivshankar_gopalan
@shivshankar_gopalan 2 года назад
Kindly continue giving such precious guidance
@satheeshvadakara9617
@satheeshvadakara9617 Год назад
ഡോക്ടർ,35 വയസുള്ള എന്റെ മകന് ജന്മനാ ഒരു കിഡ്‌നിയേയുള്ളു. പ്രശ്നങ്ങൾ ഒന്നും ഇല്ല. സാധാരണയിലും വലുതും ആരോഗ്യമുള്ളതുമാണ്. എന്തൊക്കെ മുൻകരുതലുകൾ എടുക്കണം
@maruppachakazhchakalvlog
@maruppachakazhchakalvlog Год назад
എനിക്കും ജന്മനാ ഒരു കിഡ്നി ആണ്..41 വയസ്സ് ആയി..വെറുതെ ഒരു സ്കാനിംഗ് നടത്തിയപ്പോൾ 4 വർഷം മുൻപ് മാത്രമാണ് ഈ കാര്യം അറിഞ്ഞത്..
@alizainudeen9611
@alizainudeen9611 10 месяцев назад
Thanks for doctors abinandanam❤
@kunhimuhammadpuduppadi3627
@kunhimuhammadpuduppadi3627 Год назад
എല്ലാവർക്കും ഇംഗ്ലീഷ് വാക്കുകൾ അറിയില്ല ഡോക്ടർ സാറുമാർ പരമാവധി മലയാള വാക്കുകൾ ആക്കിയാൽ രോഗികൾക്ക് വേഗത്തിൽ കാര്യം മനസ്സിലാകും അൾസർ രോഗം എന്നരോഗത്തെ പറ്റി വളരെ നേരത്തെ ഞാൻ കേട്ടു വരാറുണ്ട് എന്റെ സഹോദരിക്ക് അത് ഉണ്ടായിട്ടും ഉണ്ട് പക്ഷെ അൾസർ എന്നത് നമ്മുടെ കുടൽനശിച്ചു പോകുന്നതാണ് എന്നുള്ളത് ഞാൻ ഈ അടുത്താണ് മനസ്സി ലാക്കിയത്
@marvan6684
@marvan6684 Год назад
😀
@srjocelin8306
@srjocelin8306 2 года назад
Dr.eniku pulse 110,kall padhathil niru urinl patha,yurin pass chithittum vidum urin ulla pole
@amalbinali62
@amalbinali62 Год назад
ശ്രദ്ധിക്കൂ
@moideenshapk9139
@moideenshapk9139 Год назад
We’re wery tanks doctors❤🥰🥰🥰
@sajannandana6567
@sajannandana6567 Год назад
Thanks Doctor's
@ramachandranpozhath7496
@ramachandranpozhath7496 Год назад
Doctor five years before one of Doctor told me my kidney not working, you must be surgery go to admitted hospital, but situation not permit me to follow Doctor, iam still alive without kidney.
@rono577
@rono577 Год назад
Ur kidny not working now 🤨
@sajithat8907
@sajithat8907 Год назад
നമസ്കാരം ഡോക്ടർ ഞാൻ ഏത് ഭാഗം തിരിഞ്ഞു കിടന്നാലും ആ ഭാഗം നീര് വരുന്നു. ഞാൻ 15 വർഷം ആ യി ഷുഗർ രോഗി ആണ്. ശരീരം മൊത്തം നീര് ആണ്. വയറു ചീർത്ത് വരുന്നു. എന്ത് ആ യിരിക്കും കാരണം.
@lasijasidharthan8775
@lasijasidharthan8775 2 года назад
Aster Mims Kannur ❤️
@preethasp2827
@preethasp2827 10 месяцев назад
Thank you doctor
@venugopalvenu7763
@venugopalvenu7763 Год назад
VERY VERY THANKS
@sainabakalakkal691
@sainabakalakkal691 Год назад
േ ഡാക്റ്റർ എനിക്ക് creatin ine - 1: ആണ് - എത്രയാണ് ഇതിന്റെ ശരിയായാകറ്ററ്റിന അത
@muhammedjisark4843
@muhammedjisark4843 Год назад
Eathu test cheythal ariyan pattum kidney 100 percent ok anenn
@gmathewmathew4410
@gmathewmathew4410 3 года назад
V.useful Discussion.Thanks
@peedikayilvalappil4900
@peedikayilvalappil4900 2 года назад
During urine pass seems form
@amychacko6583
@amychacko6583 3 года назад
how metformen affects kidney ?
@thomasthomas7585
@thomasthomas7585 Год назад
Normally a Human aged sixty and more which food eat and not eat compel to take or which one avoide too Dabetis patient to had been all of ones
@user-hr8sw8gt1w
@user-hr8sw8gt1w 10 месяцев назад
Sir, എനിക്ക് SBSAg positive ആണ്. അതുമൂലം എനിക്ക് പല മരുന്നുകളും കഴിക്കാൻ പറ്റുന്നില്ല. കരളിനും വൃക്കക്കും ഉണ്ടാകുന്ന അസുഖങ്ങൾ എന്തൊക്കെയാണെന്ന് പറയാമോ
@user-my4ix8qw7y
@user-my4ix8qw7y Год назад
Dr njn oru 6 month mumbanh medical check chythth appol creatine. 0.600 anh normal alle pinna nadu edakk vedhana edkkum ith kidney failure anho
@lylajohn9702
@lylajohn9702 2 года назад
Thanks drs
@proamingaming2461
@proamingaming2461 Год назад
15,വര്ഷം ആയിട്ട് ഷുഗർ ഉണ്ട് ഫാസ്റ്റിങ് 135 p p ബ് സ് 164 ,ഇൻസുലിൻ 30,വൈകിട്ട് 16 .propras grantheede gulika kazhikkunund criyattin 1.6
@786-Mixed-Vlogs
@786-Mixed-Vlogs 8 месяцев назад
ഗുളിക ഒഴിവാക്കാന്‍ ആഗ്രഹമുണ്ടോ..നല്ല പരിഹാരം ഉണ്ട്
@Cook-with-liy
@Cook-with-liy Год назад
Thanks docters
@Abdulsathar610
@Abdulsathar610 Год назад
Informative thankyouforsharing
@kmcmedia5346
@kmcmedia5346 Год назад
നല്ലത് പറഞ്ഞു 🙏😍❤
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Год назад
🤩🤩🧡🧡✍️
@jollykuttyml8249
@jollykuttyml8249 Год назад
'
@jollykuttyml8249
@jollykuttyml8249 Год назад
എ.യ്ക്ക് എന്ന്, ന്ത്
@SureshKumar-sh5ne
@SureshKumar-sh5ne 3 года назад
Thanks doctors good information
@rameshap8044
@rameshap8044 11 месяцев назад
Good
@sareenabasheer2141
@sareenabasheer2141 Год назад
Enike creatine 1 ane faviyil kuzhapamakumo
@babypradeep4246
@babypradeep4246 2 года назад
Dr. Sarang Hai 👌👍🙏
@rajanimohan-xk6ed
@rajanimohan-xk6ed Год назад
Thank you docters
@rekhavijayan7387
@rekhavijayan7387 7 месяцев назад
Enikum urea vazhi protteen purathu pokunnu.bp und.hb low ane .face neerund.dr kand medicine edukkunnu.
@ambikavenugopal4305
@ambikavenugopal4305 3 года назад
Sweating baseyil oru video cheyoo
@rathnamattingal8954
@rathnamattingal8954 Год назад
സർ ഏതൊക്കെ പഴവർഗങ്ങൾ കഴിക്കാൻ പാടുള്ളത്
@rasimrasi1691
@rasimrasi1691 3 месяца назад
Oru Kal nallapain back painum undyin Do Kanichu Tt eduthu moothrathil pazhuppu kidniye cheruthayi bhai chuchoo enn parannu creatine okke normal Bhaviyil kidni dices undakumosir
@rajiniprrajinipr37
@rajiniprrajinipr37 3 года назад
Urine kuravanu pokunnathu water niraye kudichal urine over ayi pokunnu kalil chorichal und urine patha und
@pareedthachavallath5977
@pareedthachavallath5977 11 месяцев назад
Dr എന്റെ വലത് വശതെ പ്രക്ക ഏകദേശം ആഗസ്റ്റ് മാസം മുതൽ ഒരു വേദന പോല ഒരസ്യ സ്തത അതെന്തായിരിക്കും വ്രക്ക തകരാറാണോ ? ടെസ്റ്റ് ചെയ്യണ്ടതുണ്ടോ. ?
@abrahamjohn6368
@abrahamjohn6368 Год назад
Thanks doctors.
@ibrahimambalathara1942
@ibrahimambalathara1942 Год назад
സർ:കിഡ്നി സ്റ്റോൺ 20 mm സൈസ് ഉള്ളത് മരുന്നിൽ പോകുമോ ? ആഹാരത്തിൽ എന്തെല്ലാം ക്രമീകരണം ഏർപെടുത്തണം.
@divyadivya1958
@divyadivya1958 Год назад
തിരുവനന്തപുരം മെഡിക്കൽ കോളേജ് ൽ നോക്കണം ഏറ്റവും കൂടുതൽ ജനതിരക്ക് നെഫ്റോളജി op ൽ ആണ്
@user-zp5ow2bk9p
@user-zp5ow2bk9p 3 месяца назад
എനിക്ക് ഗർഭാത്രം നിക്കുന്ന ഒരു ഓപ്പറേഷൻ വേണ്ടി വന്നു അതിനു ശേഷം 1 വർഷം shel cal എന്ന calcium ഗുളിക കഴിക്കാൻ ഡോക്ടർ പറഞ്ഞു പക്ഷേ മൂന്നു മാസമായപ്പോ ഴേക്കും ശരീരമാസകലം വേദനയായിരുന്നു. അതോടെ ഞാർ ഗുളിക നിർത്തി എനിക്കിപ്പോൾ ഭയങ്കര ക്ഷിണമാണ് അമിതമായ ദാഹവും. ഷുഗർ റോക്കുമ്പോൾ ഇല്ല. ഇത് കിഡ്നി പ്രശ്നമായിരുക്കും മോ
@abdulkhadirahsany1009
@abdulkhadirahsany1009 Год назад
ക്രിയാറ്റിൻ കുറയാൻ മരുന്ന് ഉണ്ടോ? 3
@gmathewmathew4410
@gmathewmathew4410 3 года назад
Dr,can you advice me my micro alubumin is 649.is it too high? If,give me solution.
@aseemaseem1419
@aseemaseem1419 Год назад
How old are you? My 24 hour urine protein is 335
@kulsukulsu5305
@kulsukulsu5305 Год назад
Thankyou,for
@rekhavijayan7387
@rekhavijayan7387 7 месяцев назад
Thanks.docters
@user-bn5xn3fc1c
@user-bn5xn3fc1c 11 месяцев назад
Sir, എനിക്ക് 64 വയസ്സുണ്ട് കഴിഞ്ഞ ഒരു വർഷമായി എന്റെ creatine 1.4 ആണ്. നോർമൽ creatine അളവ് എത്ര വരെ ആണ്. ഇപ്പോൾ ഞാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
@gireeshchellappan6609
@gireeshchellappan6609 Год назад
നിങ്ങൾക്കും, മരുന്ന് കമ്പനികൾക്കും ആവശ്യമാണ്‌ വൃക്കരോഗികൾ കൂടുന്നത്. ഓവർ ടോസ് മരുന്നുകളും, വൃക്ക തകരാറിലാക്കുന്ന മരുന്നും,
@advlog6117
@advlog6117 Год назад
Ii
@nirmalawilfred499
@nirmalawilfred499 Год назад
​@@advlog6117 Hi
@nasimp8002
@nasimp8002 Год назад
M
@aasiyamariyamn324
@aasiyamariyamn324 11 месяцев назад
No😮
@ValsalaSurendran-ix1uw
@ValsalaSurendran-ix1uw 11 месяцев назад
​@@advlog6117, hu. Hu no
@ramankuttyraman1826
@ramankuttyraman1826 Год назад
Very good
@shihanakareem3078
@shihanakareem3078 Год назад
Adh 0.
@vijayakumars4744
@vijayakumars4744 3 года назад
Dont be Stopped.
@user-hr8sw8gt1w
@user-hr8sw8gt1w 10 месяцев назад
Sir ഞാൻ HBSAg പോസിറ്റീവാണ്. ഇതുമൂലം എനിക്ക് പല മരുന്നുകളും കഴിക്കാൻ പറ്റുന്നില്ല. കരളിന്നും വൃക്കക്കും ഉണ്ടാകുന്ന രോഗങ്ങൾ എന്തൊക്കെ ആണെന്ന് വിശദീകരിക്കാമോ
@shaheedavp102
@shaheedavp102 3 года назад
Creating 1.2 ayal kooduthal kuyappamundo dr nte ummak cheriya thothil kuyappsmund dr k kanichu thudakkamanu ennanu paranjadh please reply
@pngmenon8578
@pngmenon8578 3 года назад
O
@jishnaanoopgmilcom2163
@jishnaanoopgmilcom2163 Год назад
എനിക്ക് വൃക്ക രോഗം ഉണ്ടായിരുന്നു ക്രിയാറ്റിന്റെ അളവ് കൂടിയതുകൊണ്ട് എനിക്ക് നാല് പ്രാവശ്യം ഡയാലിസ് ചെയ്യേണ്ടിവന്നു പിന്നെ മരുന്നൊക്കെ കഴിച്ചപ്പോൾ മാറി ഇപ്പോൾ കുഴപ്പമൊന്നുമില്ല
@gayathrinandha4713
@gayathrinandha4713 Год назад
Eanthu marunnanu kazhichathu.
@thankachancj4802
@thankachancj4802 Год назад
@@gayathrinandha4713 sakthi
@nadhirvlog1574
@nadhirvlog1574 Год назад
എന്താണ് ആദ്യം കണ്ടത്?
@Channel-pm2qb
@Channel-pm2qb Год назад
എപ്പോഴും മരുന്ന് ഉണ്ടോ?
@hadhugaming4989
@hadhugaming4989 Месяц назад
Ningaleth mariyo .ippol marunnonnum ellay
@pinnilavu4767
@pinnilavu4767 3 года назад
Very efective information thanks doctors
@geethakumari5053
@geethakumari5053 2 года назад
Myself age 57,Never sydroms of pressure sugar or lidney dieseases. Once checked sugar and resilt was less than 100. I residing in kashmir more than w decades&presently came in native kerala.daily walking too much of my personal duties. Having a little swelling only 4 my left foot. That also i not feeling and others noted it. Is it the sydtom of kidney?? My young sister is ready for kidney transplant who living by dialisis*? How i can PREVENT kidney diesease ???
@vasanthanarayanan7279
@vasanthanarayanan7279 Год назад
@vasanthanarayanan7279
@vasanthanarayanan7279 Год назад
7
@tresatresa8240
@tresatresa8240 3 года назад
I have urin problem this is kindly problem
@moosakutty1528
@moosakutty1528 3 года назад
എനിക്ക് ഗ്രീ യാറ്റിൻ2.7, ഉണ്ട് മുത്ര തിലൂടേ പ്രാട്ടിൻ നഷ്ട്ടപെട്നില്ല പ്രഷറിന് ഗുളിക്കഴിക്കുന്നുണ്ട് Driഇസ്മായി ലാ ണ് നൊക്കണത് മിംസ് ആസ്റ്റർ കാലിക്കററിലാണ്
@moosakutty1528
@moosakutty1528 3 года назад
കാലിൽ നിര് ഇല്ല വിശപ്പ് ഉണ്ട് മൂത്രം നല്ലത് പൊലെ പൊവുന്നുണ്ട് മുന്നേ ഇടക്ക് മുത്വം ഒഴിക്കണം ഇപ്പൊ അത് നിന്നു ഭാര്യ മായി ബന്തപെട്ൻ പറ്റുനില്ല
@thajentertainment3895
@thajentertainment3895 3 года назад
@@moosakutty1528 വയസ് ??
@eamalyeamalymd8186
@eamalyeamalymd8186 3 года назад
God bless you all
@leenajohn8651
@leenajohn8651 Год назад
Hourseshoe kidney ullavarkk lifil enthelum problem undo
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk 11 месяцев назад
കിഡ്നി യിലെ തടിപ്പിനെ പറ്റി യും അത് മാറാനുള്ള പ്രതി വിധി യെ പറ്റി യും പറയു ന്നില്ല ല്ലോ
@thresiammajohn6568
@thresiammajohn6568 6 месяцев назад
Thanks👏👏👏
@abdulvahidmohammed7332
@abdulvahidmohammed7332 2 года назад
Sir nte creatinine 1.8 annu.. Scaning reportil prostate mildly enlarged on size ennum. Njn ipol kazhikunna medcn urimax d annu kazhikunnath. Sugar n oxrea 10mg an kazhikunnath. Sugar ipo fbs 112,rbs205 aanu ullath. Ith thanne contn cheithal mathiyo.
@mercesletifer6625
@mercesletifer6625 2 года назад
Bro enthokke symptoms aan ullath prostate enlarge avumbo??
@fayazrahman6165
@fayazrahman6165 Год назад
ഞാൻ ഡോക്ടർ പ്രതീപ് കുമാറിന്റെ പേഷ്യന്റാണ് എനിക്ക് ആൽബമീൻ 900 ക്കണ് ഏഴു മാസമായി ട്ടമ ഡൂര കേപ് സൂൾ കഴിക്കുന്നു കുറയുന്നില്ല ആൽ ബമീൻ പെട്ടെന്ന് കുറയില്ലെ? ഇനി എന്ത് ചെയ്യണം
@ashrafqatar3188
@ashrafqatar3188 Год назад
നോർമൽ, ക്രിയാറ്റിൻ, എത്ര വരെയാണ്, സാർ?
@prasannarajan3107
@prasannarajan3107 3 года назад
ഇന്നുള്ള എല്ലാ ഫുഡും വിഷാംശം ആയ തല്ലേ ഇങ്ങനെ ഉള്ള പലതിനും കാരണം . ഈ കാര്യം എന്താ ആരും കോമൺ ആയി പറയാത്തത് .
@fathima1621
@fathima1621 11 месяцев назад
Sare Eabik Kethapan Eapioyum BP Nutiarupadan
@ummukulsupk1499
@ummukulsupk1499 2 года назад
Orupad upagaramaya ariv. ✌✌👌👌
@moosamoosa3702
@moosamoosa3702 3 года назад
സാർ എന്ന്ത് കഴിക്കണം എന്നത് കഴിക്കെണ്ട വെള്ളം എത്ര കുടിക്കണ o
@chinnammathomas5629
@chinnammathomas5629 3 года назад
C6x776 66a66ra666a66 6666a66ra666a66 6and the year is 5about s7777rstsŕ7 for a second 7AM 7and a 77year 777inches the same 77AM 77per 7of 77years of which 7was a great 7number for 7th century English in 7English 7in 7and of 77inches of 777inches in Wales 776th for a very good time in ßpa
@varunayur4431
@varunayur4431 2 года назад
ഡോക്ടർ എനിക്ക് 39 വയസു sugaro മാറ്റ് അസുഖം ഒന്നും ഇല്ല യൂറിയ 41 കാണിക്കുന്നു
@libinthomas7099
@libinthomas7099 3 года назад
Mandanmaaranallo ....vrikkarogavumayi angana naallapole jeevickunne..
@fathimasajna3536
@fathimasajna3536 3 года назад
🙏Thank you
@nagendravanswami2854
@nagendravanswami2854 Год назад
Kuthaka companyniytea vizha padhartha bhazhanagal bharathathil thazhachuvalarunnu oru aaharapadharthilum vizhamillathathayulla onnum thannea yilla
@KrishnaKumari-uw5kg
@KrishnaKumari-uw5kg Год назад
എൻ്റെ പേര് കൃഷ്ണകുമാരി 50 വയസായി എൻ്റെ മകൾക്ക് വൃക്ക മാറ്റിവയ്ക്കാൻ പോകുന്നു എൻ്റെ വൃക്കയാണ് വയ്ക്കുന്നത് എനിക്ക് വേറെ ഒരു കുഴപ്പവുമില്ലെ വൃക്ക കൊടുത്തതിന് ശേഷം എനിക്ക് എത്ര ഭാരമുള്ള ജോലി ചെയ്യാൻ പറ്റുമോ
@shaijupreetha503
@shaijupreetha503 Год назад
ഞാൻ കിഡ്‌നി മാറ്റി വെച്ച ആൾ ആണ് എനിക്ക് എന്റെ അച്ഛൻ ആണ് തന്നത് ഇപ്പോ ഒരു വർഷം കഴിഞ്ഞു രണ്ടാൾക്കും കുഴപ്പം ഒന്നും ഇല്ല 🙏 ശ്രദ്ധിക്കണം
@philipchandy582
@philipchandy582 Год назад
1, .
@trivandrumexpress4743
@trivandrumexpress4743 Год назад
​@@shaijupreetha503❤ stay healthy forever ❤
@shaijupreetha503
@shaijupreetha503 Год назад
@@trivandrumexpress4743 🙏
@mariyamsana1889
@mariyamsana1889 Год назад
I😂❤❤ no m My insurance by by
@mujeebthansiya8591
@mujeebthansiya8591 3 года назад
Idakkidakk Kalil neeru varunnu.athu kidny problem aano sir ?
@thajentertainment3895
@thajentertainment3895 3 года назад
കാലിൽ blood circulation കുറവ്, വേരിക്കോസ് വെയ്ൻ കൊണ്ടും, ഉണ്ടാവാം
@sreekumarnair5214
@sreekumarnair5214 3 года назад
@@thajentertainment3895S
@asharafma2244
@asharafma2244 2 года назад
Sir 55 വയസ്സുള്ള ആൾക്ക് ക്രീയാറ്റിൻ അളവ് എത്ര വരെ ആകാം
@justymerinleelamma2340
@justymerinleelamma2340 Год назад
സാർ എന്റെ ഇടത്തേ വൃക്കയിൽ സീറ്റ് ആണ് അൽ ബു മിൻ 62% ആണ് വൃക്കയെ .ഷ 6 ക്കര ബാധിച്ചു ഇതിന് എന്നു ചെയ്യണം
@justymerinleelamma2340
@justymerinleelamma2340 Год назад
. ക്രിയറ്റിൻ 0-7 ആണ് ദ P ക്ക ഇ മരുന്ന് മരുന്ന് തഴിക്കുന്നത്
@rajanmathew6672
@rajanmathew6672 3 года назад
Stage 3 is it dangerous?
@bharathiaravindakshan6652
@bharathiaravindakshan6652 Год назад
Stage four.IS it dangerous
@prasannanm.v3877
@prasannanm.v3877 Год назад
A niku, prasar, kurayunnu, uppu, adikam, kashikkadi, varunnu, kidniku, problam, uddakumo
@ullasvj9295
@ullasvj9295 2 года назад
ആശംസകൾ 🌹🌹🌹
Далее
ROLLING DOWN
00:20
Просмотров 7 млн