Тёмный

KIDNEY തകരാരിലാണോ എന്നറിയാനുള്ള ലക്ഷണങ്ങള്‍| Symptoms for Kidney's failure| Dr Shemy  

Dr. Shemy M R
Подписаться 46 тыс.
Просмотров 395 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@mamukoya8946
@mamukoya8946 6 месяцев назад
ഡോക്ടർ ഈ വിഷയങ്ങൾ നീട്ടി വലിച്ചു കൊണ്ടുവാ കാര്യങ്ങൾ മൊത്തത്തിൽ ഒറ്റയടിക്ക് പറഞ്ഞു തീർക്കുകയാണ് ഏറ്റവും ഉചിതമായ മാർഗം
@MountThab
@MountThab 8 месяцев назад
Ethra vyakthamayi.. Friendly aayi paranju thannu karyanga.. Thank You Dr.. God Bless You🎉❤❤❤
@vilasthumbarathy6572
@vilasthumbarathy6572 7 месяцев назад
Valere nalla arive thannathine nandhi dr. ❤️🌹🙏
@mercyjoseph1737
@mercyjoseph1737 7 месяцев назад
Thanks Dr. Very good presentation.
@sahadsvlog7677
@sahadsvlog7677 6 месяцев назад
ഇതൊന്നും ഇല്ലാതെ വെറും കുറച്ചു day കൊണ്ട് ഉര വേദന മാത്രം വന്നു, dr കണ്ടു സ്കാനിങ് എടുത്ത്, ഒരു കിഡ്നി ബ്ലോക്ക്‌, എടുത്തു മാറ്റാൻ പറഞ്ഞു, എന്റെ കസിൻ ആണ്, ഇതാണ് അവസ്ഥ എല്ലാം പെട്ടന്ന് 🤲, വേറെ ഒരു ഭക്ഷണവും ഇല്ല
@moideenbava9080
@moideenbava9080 10 месяцев назад
കാലിൽ മസിൽ പിടുത്തം - മസിൽ കോച്ച് - വിശദികരിക്കാമൊ?
@jameelakp7466
@jameelakp7466 9 месяцев назад
Ethin oru food sapliment und upayokichal മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@lailaanil-re2hu
@lailaanil-re2hu 9 месяцев назад
Thank you so much. You are very clearly explained.
@drshemy
@drshemy 9 месяцев назад
You are welcome!
@drshemy
@drshemy 9 месяцев назад
പ്രിയരേ, "NEW YEAR SPECIAL" ആയി നമ്മളും 🎁FREE GIFTS 🎁ന്‍റെ ഒരു GIVE AWAY നടത്തുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നമ്മുടെ വീഡിയോകളിലൂടെ നിങ്ങള്‍ക്ക് കിട്ടിയ "Benefits" താഴെ കാണുന്ന വീഡിയോ ലിങ്കില്‍ കേറി അതില്‍ comment ചെയ്യുക. മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുക. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r4XJ6GzpLag.html തിരഞ്ഞെടുക്കപ്പെടുന്ന commentsന് 🎁FREE GIFTS 🎁 അയച്ചു നല്‍കുന്നതായിരിക്കും. 🎊🎉"Advance New Year Wishes to All"🎆🎊 Dr Shemy's team...✌
@vimlaassumption9408
@vimlaassumption9408 7 месяцев назад
Thank you doctor for your clear explanation. May God Bless you.
@ShyamalaPavithran
@ShyamalaPavithran 5 месяцев назад
Thanks Dr Nalla Information 🙏♥️🎉
@drshemy
@drshemy 5 месяцев назад
Welcome 😊
@sujatharajappan6911
@sujatharajappan6911 7 месяцев назад
Thankyou doctor Thankyou Arivukal parajathinu nni nni
@kunhimoideen1481
@kunhimoideen1481 7 месяцев назад
മൂത്രത്തിൽ മഞ്ഞ കളർ കാണാറുണ്ട് കൊഴുപ്പും കാണാറുണ്ട് രാവിലെയാണ് കൂടുതൽ കാണാറുള്ളത്
@remyar3861
@remyar3861 6 месяцев назад
വളരെ നന്നായി
@drshemy
@drshemy 6 месяцев назад
Thank you
@whitesource3552
@whitesource3552 10 месяцев назад
അവതരണം അടിപൊളി 👍
@drshemy
@drshemy 10 месяцев назад
നന്ദി. തുടർന്നും കാണുക.
@sujathas6519
@sujathas6519 7 месяцев назад
Valuable information thank you so much mam ❤️
@nisarpk135
@nisarpk135 6 месяцев назад
കാലിന്റെ angle ൽ നീര് വന്നാൽ വേദന ഉണ്ടാകുമോ … നീര് ആംഗിൾലു മാത്രമായി ഉണ്ടാകുമോ
@febinshamnad1811
@febinshamnad1811 9 месяцев назад
Good topic
@Hassankutty-w6k
@Hassankutty-w6k 10 месяцев назад
ഭക്ഷണം ആവശ്യത്തിനോ അത്യാവശ്യത്തിനോ മാത്രം അകത്താക്കുക . കിട്ടുന്നത് എന്തും വാരി വലിച്ചു തിന്നാതിരിക്കുക . ഇടക്ക് നിരാഹാരം അനുഷ്ഠിക്കുക. ഇത് കൃത്യമായി പാലിച്ചുവന്നാൽ വൃക്ക മാത്രമല്ല : കരളും എപ്പോഴും നല്ല നിലയിലായിരിക്കും
@v.sabraham9388
@v.sabraham9388 10 месяцев назад
Correct chumma ee video kandittu karya milla
@VilasiniAmma-r5d
@VilasiniAmma-r5d 10 месяцев назад
😊😊
@AsokKakkot
@AsokKakkot 10 месяцев назад
Ll.p.l...p.pp
@freefireandbikeblackdivljo2968
@freefireandbikeblackdivljo2968 10 месяцев назад
0😌
@shibinbeatz8854
@shibinbeatz8854 10 месяцев назад
​@@v.sabraham938828
@MARAJU-es8ey
@MARAJU-es8ey 7 месяцев назад
Thanks
@thaslima5210
@thaslima5210 2 месяца назад
ThankuDoctor👍👍👍
@drshemy
@drshemy 2 месяца назад
You’re welcome
@HakkimS-ft8su
@HakkimS-ft8su Месяц назад
Hai dr thankd
@drshemy
@drshemy Месяц назад
You're welcome
@RASHAN637
@RASHAN637 8 месяцев назад
ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്
@mufnaskomban5807
@mufnaskomban5807 8 месяцев назад
ഒരു product ഉണ്ട് advanced ആയുർവേദിക് 💯💯 result നിങ്ങൾക്ക് പഴയത് പോലെ തന്നെ ആക്കുവാൻ പറ്റും
@abhilashkgpala1174
@abhilashkgpala1174 7 месяцев назад
ഏതാ പ്രൊഡക്ട്
@hamzakutteeri4775
@hamzakutteeri4775 7 месяцев назад
ഓണത്തിന് പുട്ട് കച്ചവടം, അല്ലേ
@mufnaskomban5807
@mufnaskomban5807 7 месяцев назад
@@abhilashkgpala1174 food suppliment ആണ് ഷുഗറും creatininum balance cheyam 💯💯
@mufnaskomban5807
@mufnaskomban5807 6 месяцев назад
@@hamzakutteeri4775 ഇങ്ങനെ ഒരു product ഉണ്ടെന്ന് ആൾക്കാർ അറിയട്ടെ, വെരുദെ english medicine കഴിച്ചു side effect വാങ്ങിവെക്കണ്ടല്ലോ
@mubeerca7436
@mubeerca7436 7 месяцев назад
Valuable, paranjathu thenne parayumbol oru laging feel und
@LeenaUllas-pb8fh
@LeenaUllas-pb8fh 6 месяцев назад
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮lllll😅
@akkusakku265
@akkusakku265 7 месяцев назад
ശരീരത്തിന്റെ പലഭാഗങ്ങളിലായി വിറയൽ അല്ലെങ്കിൽ ചെറിയ ചെറിയ മിടുപ്പ് അത് എന്തിന്റെ പ്രോബ്ലം ആണ് എന്നൊന്നു പറയാമോ
@Sameer-om8yp
@Sameer-om8yp 6 месяцев назад
എനിക്കും ഉണ്ട് എന്താണ് അറിയുമോ? കുറച്ചു ദിവസം ആയി നോട്ടീസ് ചെയ്യുന്നു
@RenjiniKR-z8l
@RenjiniKR-z8l 5 месяцев назад
വെരി informative ❤
@drshemy
@drshemy 5 месяцев назад
നന്ദി
@sugathanpks941
@sugathanpks941 8 месяцев назад
Thank you Doctor
@yunusshanthi4896
@yunusshanthi4896 4 месяца назад
Good expalanation
@drshemy
@drshemy 4 месяца назад
Thanks and welcome
@LathaVijayan-r1k
@LathaVijayan-r1k 9 месяцев назад
Thank you doctor. Very informative. God bless you I will wait for your nextclass❤❤❤
@drshemy
@drshemy 9 месяцев назад
പ്രിയരേ, "NEW YEAR SPECIAL" ആയി നമ്മളും 🎁FREE GIFTS 🎁ന്‍റെ ഒരു GIVE AWAY നടത്തുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നമ്മുടെ വീഡിയോകളിലൂടെ നിങ്ങള്‍ക്ക് കിട്ടിയ "Benefits" താഴെ കാണുന്ന വീഡിയോ ലിങ്കില്‍ കേറി അതില്‍ comment ചെയ്യുക. മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുക. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r4XJ6GzpLag.html തിരഞ്ഞെടുക്കപ്പെടുന്ന commentsന് 🎁FREE GIFTS 🎁 അയച്ചു നല്‍കുന്നതായിരിക്കും. 🎊🎉"Advance New Year Wishes to All"🎆🎊 Dr Shemy's team...✌
@GraceGrace-qc7mr
@GraceGrace-qc7mr 7 месяцев назад
Thank you doctor for your valuable awareness talking about kidney ❤
@manojponnappan5573
@manojponnappan5573 10 месяцев назад
Very good information doctor 👏
@drshemy
@drshemy 10 месяцев назад
Thank you. Keep watching
@JayamohanP
@JayamohanP 10 месяцев назад
എത്ര പ്രാവശ്യം ആണ് Dr "എന്താ പറയുക" ഉപയോഗിക്കുന്നത്, oyivakiyal നന്നായിരിക്കും
@drshemy
@drshemy 10 месяцев назад
Good observation. Your point is noted.
@JayamohanP
@JayamohanP 10 месяцев назад
@@drshemy അതോയിച്ച് വിശദീകരണം എല്ലാം നന്നായിട്ടുണ്ട് എന്ന് കൂടി അറിയിക്കട്ടെ
@drshemy
@drshemy 10 месяцев назад
താങ്കളുടെ അഭിപ്രായത്തിന് നന്ദി. ചാനെല്‍ സന്ദര്‍ശിച്ച് മറ്റ് ഉപകാരപ്രദമായ വീഡിയോകള്‍ കണ്ടു താങ്കളുടെ അഭിപ്രായം രേഘപ്പെടുത്തവുന്നതാണ് .
@cicilythomas8767
@cicilythomas8767 5 месяцев назад
L ​@@drshemy
@abduljaleel8697
@abduljaleel8697 7 месяцев назад
Thank you Dr
@yuhanababybaby8590
@yuhanababybaby8590 10 месяцев назад
Thank
@drshemy
@drshemy 10 месяцев назад
Welcome
@valsanair1817
@valsanair1817 10 месяцев назад
Very good explanation. Thank you Doctor.
@drshemy
@drshemy 10 месяцев назад
Most welcome!
@SajithaThaikkadan-hx5yy
@SajithaThaikkadan-hx5yy 7 месяцев назад
Hai do. എനിക് കിഡ്‌നിയിൽ കല്ലുണ്ടായിരിന്നു രണ്ടു കിഡ്‌നിയിലും 7.8. മ്മ്. L. കല്ല് വന്നു കിഡ്നി ബ്ലോക്ക് ആയി ഈ കഴിഞ്ഞ ജനുവരി 30ആയിരുന്നു സർജറി കഴിഞ്ഞേ രണ്ടായിച്ച ആയി ത്രടും എടുത്തു പെയിൻ ഒകെ അൽഹംദുലില്ലാഹ്. ഇപ്പോൾ എനിക് കൂടുതൽ ജോലി ചെയ്താൽ ഭയങ്കര മായി ഞാൻ ടയെ ടവും അത് യന്ത് കൊണ്ടാണ് ഡോക്ടർ വല്ലാത്ത പേടി തോന്നുവാ ആളുകൾ കൂടുന്ന ഇടതു നിന്നാൽ എനിക് മനം പുരട്ടി ഒമിക്കാൻ വരുന്നു 😢ഇനിയും ഞാൻ do കാണണോ എനിക് നോമ്പ് യടുക്കാൻ പറ്റുമോ.. ഒന്നര മാസം ആയല്ലേ ഒള്ളൂ പ്ലീസ് റീപ്ലെ ​@@drshemy
@abhitech3343
@abhitech3343 10 месяцев назад
ഹായ് മാഡം മൂത്ര ത്തിൽ പത. പ്രോട്ടീൻ കാരണം, പരിഹാരം ഒരു വീഡിയോ ചെയമോ
@abhilashkgpala1174
@abhilashkgpala1174 7 месяцев назад
Same pitch
@khadeejaputhukkalengal2632
@khadeejaputhukkalengal2632 9 месяцев назад
55വയസ്സുള്ള്ളവർക് എത്രെ creatin അളവ് dr പറഞ്ഞു തരുമോ
@muthumonmuthumon8115
@muthumonmuthumon8115 8 месяцев назад
1.2
@kareempk-ql8wy
@kareempk-ql8wy 7 месяцев назад
ആവർത്തന വിരസത
@susmithasusmitha4577
@susmithasusmitha4577 7 месяцев назад
എനിയ്ക്ക്... ഇപ്പോൾ കഴിക്കും കാലിനുമൊക്കെ ചൊറിച്ചിൽ und.... ഇടയ്ക്കിടയ്ക്ക് കയ്യും കാലും ചൊറിഞ്ഞു തടിക്കും... പക്ഷെ പകൽ ഈ ബുദ്ധിമുട്ട് ഇല്ല... Pinne എന്റെ left സൈഡ് ഇടയ്ക്കിടയ്ക്ക് കൊളുത്തിപിടിക്കുന്നപോലെ തോന്നും... Pinne idathukalinte ഉപ്പൂറ്റി രാവിലെ എണീക്കുമ്പോൾ ഭയങ്കര വേദനയാണ്... ചിലപ്പോൾ ഇരുന്നിട്ട് എഴുന്നേൽക്കുമ്പോളും thonnum
@Rinus-bellus
@Rinus-bellus 6 месяцев назад
Same
@shanavasb1505
@shanavasb1505 5 месяцев назад
Allergy
@shandakumari5065
@shandakumari5065 5 месяцев назад
Ķ​@@shanavasb1505
@adilanavas3806
@adilanavas3806 4 месяца назад
Uric acid onnu test cheythu nokku 😊
@haseenabeeviis4371
@haseenabeeviis4371 8 месяцев назад
thankyumam
@sreejithss2778
@sreejithss2778 8 месяцев назад
Dr...രണ്ട് കാലിലും മുട്ടിന് താഴെ പാദത്തിന് മുകളിൽ ചൊറിച്ചിലും Burning ഉണ്ട്... Sugar ഇല്ല. കിഡ്‌നി രോഗലക്ഷണമാണോ ഇത്....? mam please..
@hamzahamza4820
@hamzahamza4820 7 месяцев назад
പറയുന്നത് കേട്ടാൽ മതി !!!!
@sreejithss2778
@sreejithss2778 7 месяцев назад
@@hamzahamza4820 😁thanks
@_-_177
@_-_177 10 месяцев назад
Renal aneurysm hereditary yano
@umma_kitchen_
@umma_kitchen_ 10 месяцев назад
❤❤❤
@drshemy
@drshemy 10 месяцев назад
❤️❤️
@geethahariharan4405
@geethahariharan4405 8 месяцев назад
Egfr നെ കുറിച്ചു പറഞ്ഞില്ല Creatinine എന്ന വസ്തുവിനെ കുറിച്ചും പറഞ്ഞില്ല.
@ittudhanesh233
@ittudhanesh233 7 месяцев назад
Namasthe dr.Renal calculi 4mm both kidney.. Remedy parayumo.. Need medicine
@vimlaassumption9408
@vimlaassumption9408 7 месяцев назад
I have swelling in my both feet. Is it due to Kidney problem?
@Ziyaircoorg1638
@Ziyaircoorg1638 3 месяца назад
Eniki eppolum oru thalarcha pole onninum oru enarjillade
@shanifk196
@shanifk196 6 месяцев назад
Doctere kanathe test cheyyan kayyo
@abhiramiabhinanda8a741
@abhiramiabhinanda8a741 9 месяцев назад
Good information
@drshemy
@drshemy 9 месяцев назад
Thank you
@bindhuuthaman1294
@bindhuuthaman1294 7 месяцев назад
Thankyou.Doctor
@rajiyarajiya8142
@rajiyarajiya8142 7 месяцев назад
Anta thathakke kidney complaint ane creatine masam thorum koodunnu epol 5point ane ethu prashnamakumo Dr tablettukal kazhikkunnu
@noushinabeel8331
@noushinabeel8331 6 месяцев назад
Nalla treatment edukkanam
@ravisnagar3315
@ravisnagar3315 10 месяцев назад
Drമാഡം ശ്വസത്തിന് അമോണിയയുടെ ഗന്ധം ഉണ്ടാകും എന്ന് പറഞ്ഞു അതു മനസ്സിലായില്ല...B.P ഇടയ്ക്കൊക്കെ കുറയാറുണ്ട് അപ്പോൾ ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങവെള്ളമോ കുടിക്കുമ്പോൾ ശരിയാവാറുണ്ട് 44 വയസ്സുണ്ട്..
@drshemy
@drshemy 10 месяцев назад
അത് excess urea യുടെ presence കൊണ്ടാണു. അത് REMOVE ചെയ്യാൻ പറ്റാത്തത് മൂലമാണ്
@zainabamarakkar154
@zainabamarakkar154 10 месяцев назад
ചൊറിച്ചിലും കറുത്ത പാടുകളും ഉണ്ട് കൊതുഗ് അലർജി ആണെന്നാണോ
@SaidalaviChembayil-k3y
@SaidalaviChembayil-k3y Месяц назад
Creatinine urban.
@Rinus-bellus
@Rinus-bellus 6 месяцев назад
Dr. എനിക്ക് left side stomach ഇടക് ഇടക്ക് pain ഉണ്ട്. Left side കാല് ഉപ്പൂറ്റി വേദന ഉണ്ട്. എന്തായിരിക്കും കാരണം.
@Sajisonny
@Sajisonny 6 месяцев назад
Lipid profile check cheyyu, kidney function check cheyyu
@georgekoshy5321
@georgekoshy5321 3 месяца назад
Dr urinel blaod calar edak undaku nu watar enthukonda
@muhammedfarhan-j6c
@muhammedfarhan-j6c 11 месяцев назад
എനിക്ക് കിഡ്‌നിയിൽ കല്ല് ഉണ്ട് അതിന്ന് എന്താ ചെയുക 5mm ആണ്...?
@JoseJoseph-t8v
@JoseJoseph-t8v 11 месяцев назад
One glads lamejuse pure morning use two week after reptile it ok
@ashrafkavungal7577
@ashrafkavungal7577 10 месяцев назад
Hajara
@jameelakp7466
@jameelakp7466 9 месяцев назад
Kidni stone Maran oru food sapliment und ath jomom mathi marum ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@sumayyanabeel5152
@sumayyanabeel5152 6 месяцев назад
Morning urin pass cheyyumpo pokachil pole thonnunnu.. Endhanu dr reason
@veenasworld4976
@veenasworld4976 8 месяцев назад
Beating about the bush
@prameelaprp8199
@prameelaprp8199 9 месяцев назад
Dr thanks 🙏
@drshemy
@drshemy 9 месяцев назад
Always welcome
@silvybabu431
@silvybabu431 10 месяцев назад
@silvybabu431
@silvybabu431 10 месяцев назад
@shijin3642
@shijin3642 8 месяцев назад
എനിക്ക് ക്രിറ്റിങ് 1.4 ഉണ്ട് കുഴപ്പം ഉണ്ടോ gym പോകുന്നു അത് കൊണ്ട് ക്രിറ്റിങ് മരുന്ന് എടുത്തു ഇപ്പോൾ അത് നിർത്തി അപ്പോൾ തനിയെ കുറയുമോ
@varghesemathew8974
@varghesemathew8974 9 месяцев назад
25 വർഷം ആയിട്ടു ഞാൻ ഒരു sugar patient ആണ്. ഞാൻ 15 വർഷം കൊണ്ട് ഇൻസുലിൻ എടക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ഒരു diabatologost നെ കണ്ടു ഇൻസുലിൻ നിർത്തി ഗുളിക ഒരു മാസം കൊണ്ട് കഴിക്കുന്ന ഉണ്ട്. ഇപ്പോൾ എനിക്ക് creatin 2 point ഉണ്ട്. ഗുളിക കഴിക്കുന്നേ കൊണ്ട് creatin കൂടുമോ??? ഞാൻ ഇപ്പോൾ കഴിക്കുന്നേ ഗുളിക Dapsiga-5mg (രാവിലെ ഒന്ന് ), Zoryl-2mg(രാവിലെ ഉച്ചക്ക് ഒന്ന് ), linagliptin -5mg ( രാത്രയിൽ ഒന്ന് ). വേറെ heart ന്റെയും cholestrol ന്റെയും blood കട്ടി ആവാതെ ഇരിക്കാൻ ഉള്ള ഗുളികകളും കഴിക്കാറുണ്ട്. മറുപടി അയക്കണേ..
@jameelakp7466
@jameelakp7466 9 месяцев назад
Sugar normal Avan oru ഫുഡ്സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി normal ayi medicin pathiye നിർത്താം എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@suneesh-z5m
@suneesh-z5m 6 месяцев назад
എന്റെ അച്ഛന് 2.5 ക്രിയാറ്റിൽ ഉണ്ടായിരുന്നു ആറുമാസം കഴിഞ്ഞ് ക്രിയാറ്റിന് 7.5 ഇപ്പോൾ ഡയാലിസിസ് നടത്തുന്നു ആഴ്ചയിൽ രണ്ട് ദിവസം സാമ്പത്തികമായി തകരും
@Haleema216
@Haleema216 11 месяцев назад
Can u do vedio ontongue posture
@drshemy
@drshemy 11 месяцев назад
We'll try.
@shareefahaneef8410
@shareefahaneef8410 7 месяцев назад
Back pain undaakumo
@rajasekharannairrsnair6338
@rajasekharannairrsnair6338 5 месяцев назад
👍🏼
@drshemy
@drshemy 4 месяца назад
Thanks
@rifurifu6315
@rifurifu6315 10 месяцев назад
Kuttikalkk creatin nte alav ethraya vendath....monkk 6 age aan...hydronephrosis..enn asugaman
@drshemy
@drshemy 10 месяцев назад
0.3-0.7 mg/dl for 5-6 years.
@aminamuhammad4950
@aminamuhammad4950 7 месяцев назад
Reflux undo kochinu
@RajeshN-k7e
@RajeshN-k7e 2 месяца назад
ഡോക്ടർ. എനിക് ഷുഗർ ഉണ്ട്. എന്റെ കാലിലുംകൈക്കുള്ളിലും കറുത്ത പാടുകൾ ഉണ്ട്. ഇത് കിഡ്നി രോഗ ലക്ഷണമാണോ.
@AFStrader000
@AFStrader000 6 месяцев назад
യൂറിക് ആസിഡ് പ്രശ്നം ആണോ
@sheenajaquiline8839
@sheenajaquiline8839 7 месяцев назад
👍
@faisalfaisal5771
@faisalfaisal5771 9 месяцев назад
Dr evideyanu work cheyyunnath
@silvybabu431
@silvybabu431 10 месяцев назад
@zainabamarakkar154
@zainabamarakkar154 10 месяцев назад
ഡോഗ്റ്റർ പറയുന്നു ശെരി യാണോ
@KunhikannanvKundadukam
@KunhikannanvKundadukam 9 месяцев назад
Amoniyayude smell engine manasilakum
@mufnaskomban5807
@mufnaskomban5807 8 месяцев назад
ഒരു advanced ആയുർവേദിക് product ഉണ്ട് 💯💯 result
@sojac509
@sojac509 7 месяцев назад
ഇടയ്ക്കിടെ കാലിൽ മസിലുപിടുത്തം വരുന്നുണ്ട്. Night ലാണ് വരാറ് . ഇതും Kidney problem കാരണം ആണോ ? Pls reply Mam.
@ValsaDevassy
@ValsaDevassy 8 месяцев назад
Ere karyangal praunna time kurachumathram pranju
@lillyjohn5567
@lillyjohn5567 10 месяцев назад
ഒരു കാലിലെ പെരുവിരലിന്റെ നഖം വെള്ളനിറത്തിലാണ്. ക്രിയാറ്റിനിൻ . 1.6 ആണ്. ആർത്രൈറ്റിസ് ന് വർഷങ്ങളായി അലോപ്പതി മരുന്നു കഴിക്കുന്നു. വൃക്കകൾക്ക് തകരാർ ആയിരിക്കുമോ . Pls. reply
@jameelakp7466
@jameelakp7466 9 месяцев назад
കൂടുതൽ കാലം ഉപയോഗിച്ചത് കൊണ്ടാണ് ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@haridasy3081
@haridasy3081 10 месяцев назад
Hi Madam Namaskkaram Anklke 2 3Days Kudubol Urine Pokunna Stalathe Bhayangara Chorichil Undavunnu Madam Antha chayuka? Athinulla Medicine Paranjutharamo. Madam. Tq.
@drshemy
@drshemy 10 месяцев назад
Better consult a urologist.it may be due to fungal infection.fungus inte Anubaada kaaranam aakam . Anti fungal medications doctor nerit kandathinu shesham kazhikku
@sobhaashok4574
@sobhaashok4574 10 месяцев назад
അവതരണ style👌
@drshemy
@drshemy 10 месяцев назад
നന്ദി. തുടർന്നും കാണുക.
@Majestickar
@Majestickar 10 месяцев назад
Urine micro albumin 750 ind nephro ye kanikano
@AfsalS-q1s
@AfsalS-q1s 8 месяцев назад
മറുപടി പ്രദീക്ഷിക്കുന്നു... മൂത്രത്തിലൂടെ പ്രോട്ടീൻ പോകുന്നത് എങ്ങനെ തിരിച്ചറിയും ഡോക്ടർ
@MASS4S
@MASS4S 8 месяцев назад
മൂത്രത്തിൽ പത കാണും
@saifudeenn5279
@saifudeenn5279 11 месяцев назад
OK, Kidney funtion തകരാറിലാകുന്നതിനുള്ള കാരണങ്ങൾ വ്യക്തമാക്കുന്ന തുടങ്ങി(ഉദ: അമിതമായി ഗുളിക കഴിക്കുക) യവ വ്യക്തമാക്കിയാൽ കൊള്ളാം.👍
@drshemy
@drshemy 11 месяцев назад
തീര്‍ച്ചയായും മറ്റൊരു വീഡിയോയിലൂടെ ചര്‍ച്ച ചെയ്യാം.
@ismayiliritty4324
@ismayiliritty4324 11 месяцев назад
​@@drshemyDr.kazuthe.vedanake.1.masamayi.ayurveda.marunnedukkunnu.kidnike.prrshnamakumo
@hussainmadani600
@hussainmadani600 5 месяцев назад
Speadkooduthalane
@drshemy
@drshemy 5 месяцев назад
Noted
@jahansham
@jahansham 4 месяца назад
എന്റെ എന്റെ ഇടതു കാലിന് തരിപ്പാണ് നീരും വരാറുണ്ട് രണ്ടുമൂന്നു ദിവസത്തോളം നീണ്ടുനിൽക്കും പിന്നെ അത് പോകും പിന്നെ എന്തെങ്കിലും കുഴപ്പമുണ്ടോ
@nishanthnishanth1541
@nishanthnishanth1541 5 месяцев назад
എനിക്ക് അലർജി ഉണ്ട് ഇപ്പോൾ യൂറിൻ ഇൻഫെക്ഷൻ ഉണ്ട് ഇതേ ഇങ്ങനെ മാറ്റാം
@manjuns8094
@manjuns8094 6 месяцев назад
Dr.. Enik uterus matti.. Hormone tablets kazhikkunnu.. Body choode kooduthalann.. Creatine 1.36 ann... Kidney normal ano.. Bp 100/80.please reply..
@mishalkp9410
@mishalkp9410 8 месяцев назад
കിഡ്നി യിൽ നീർക്കെട്ട് വന്നാൽ ശരീരം തടിവേക്കോ അതുപോലെ വയറു ഇടക്ക് പ്രഗ്നെൻ്റ് പോലെ വീർക്കുന്നു അത് ഇത് കൊണ്ടാണോ
@naaz__.7138
@naaz__.7138 7 месяцев назад
gyas aayirikum
@rahulparippalli
@rahulparippalli 7 месяцев назад
കാല് മുട്ടിനു താഴെ പിറകിലായി തുടർച്ചയായി ഒരു വേദന പോലെ അത് ന്താണ്
@Abdulhameed-ml8ms
@Abdulhameed-ml8ms 9 месяцев назад
പറയുന്നത് മനസ്സിലാകുന്നില്ല വ്യാഖ്യാനം കുറക്കുക
@lathadas8108
@lathadas8108 10 месяцев назад
അമോണിയ ടേസ്റ്റ് എല്ലാവർക്കും അറിയാമെന്നു പറഞ്ഞു. അത് എങ്ങിനെയാണെന്ന് മനസ്സിലായല്ല .അമോണിയ തിന്നാറുണ്ടോ?
@drshemy
@drshemy 10 месяцев назад
അമോണിയായെ taste. നെ കുറിച്ചല്ല, Ammonia smell നെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
@aminak5013
@aminak5013 10 месяцев назад
ക്രിയാറ്റിൻ എനിക്ക് 2.6 ആണ് ഇത് കുറയാൻ എന്താണ് ചെയുക ഭക്ഷണം എന്തല്ലാം ആണ് കഴിക്കാൻ പറ്റുക
@abhijithvariyath6733
@abhijithvariyath6733 8 месяцев назад
Bro akd ckd enthekilum aahno
@lisakurian4114
@lisakurian4114 9 месяцев назад
Dr. എനിക്ക് 5yrs.ആയിട്ട് ഷുഗർ ഉണ്ട്, മെഡിസിൻ എടുക്കുന്നുണ്ട്. Itching ഉണ്ട്. Body വിയർത്തുകഴിയുമ്പോളും കുളിച്ചു കഴിഞ്ഞും ഭയങ്കര ചൊറിച്ചിലാണ്. Allergy ആണെന്നോർത്തു homoeo edukkunnu.njan ഏതു dr. Ne കാണണം. ഒന്ന് പറയാമോ??പ്ലസ്. Rply
@ahamedunni8795
@ahamedunni8795 9 месяцев назад
Liver function test ചെയ്തു നോക്കുക
@davedonot2788
@davedonot2788 9 месяцев назад
See nephrologist
@lisakurian4114
@lisakurian4114 9 месяцев назад
Thank you
@kadeejabasheer1919
@kadeejabasheer1919 8 месяцев назад
ലിവർ ഫങ്ക്ഷന് ടെസ്റ്റ്‌ നോക്കു
@shalujose5401
@shalujose5401 8 месяцев назад
Paal kudikkamo kidney disease varumo paal kudichal
@valsanair1817
@valsanair1817 9 месяцев назад
Protonurea ക് ചികിത്സ നടത്തുന്നു. 4 മാസമായി. ഇപ്പോൾ കുറവുണ്ട്. ഇത് പൂർണ്ണ മായി മാറുമോ.
@ShahidmarakkarShayi
@ShahidmarakkarShayi 6 месяцев назад
എവിടെയാ കാണിക്കുന്നേ
@issahichu5515
@issahichu5515 10 месяцев назад
എന്റെ mother in law yku urin pass cheyyunna aa baagath oru pukachil pole aanu. Urin test cheythu.ok aanu. Ath nthaayirikkum resn dr.?
@naseebaniyas400
@naseebaniyas400 10 месяцев назад
Ente ummaku und
@RoshTok
@RoshTok 9 месяцев назад
Infection ആയിരിക്കാം
@GeethuAnil-e3k
@GeethuAnil-e3k 7 месяцев назад
Urinary infection
@UmaRaju-so6ig
@UmaRaju-so6ig 9 месяцев назад
എനിക്ക് ശരീരം ആകെ ചൊറിച്ചിൽ ആണ് നേരത്തെ വായിൽ ഇരുമ്പ് teste ഉണ്ട് ഇതു രണ്ടും കിഡ്‌നി ഡാമേജ് പ്രശ്നം ആണോ
@davedonot2788
@davedonot2788 9 месяцев назад
Nalla chance undu, see a nephrologist soon
@AnithaRaymol-ds1mb
@AnithaRaymol-ds1mb 7 месяцев назад
11mm കിഡ്നി സിസ്റ്റ് കുഴപ്പമുണ്ടോ ഡോക്ടർ
@chinjiluzzvlogs2978
@chinjiluzzvlogs2978 10 месяцев назад
മൂത്ര തിന്ന് നല്ല പത ഉണ്ട് ഷരീരത്തിൽ ചൊറിച്ചിൽ ഉണ്ട് ഇടക്ക് കാലിർ നീര് ഉണ്ട് മുകത്തും നീര് വരാറുണ്ട് അടുത്ത് ടെസ്റ്റ് ചെയ്തും കുഴപ്പം ഇല്ല എന്നാണ് പറഞത് എനി എന്താണ് ചെയ്യണ്ടത് കുഴപ്പം ഉണ്ടാകുമൊ കുറെ കാലമായിട്ട് തലവേദനക്ക് വാസോ ഗ്ര്യയിൽ കഴിക്കുന്നുണ്ട്
@jessymartin6286
@jessymartin6286 10 месяцев назад
കിഡ്‌നി രോഗത്തിന്റെ ആരംഭമാണ്..treatment ആവശ്യമാണ് 👍
@silvybabu431
@silvybabu431 10 месяцев назад
@drshemy
@drshemy 10 месяцев назад
Thanks
@RajiG-k6u
@RajiG-k6u 10 месяцев назад
ഹായ്. Medam enth dest cheythal ariyam
@drshemy
@drshemy 10 месяцев назад
Blood test ഇൽ creatin level ആണ് ഏററവും important
@shanifk196
@shanifk196 6 месяцев назад
​@@drshemy Ith nammal tanne poyi test cheyth identify akan patto
@soumyashyju1542
@soumyashyju1542 8 месяцев назад
Fisa എന്ന ക്രീം ഉപയോഗിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുവോ
@ashkarali6219
@ashkarali6219 7 месяцев назад
തീർച്ച ആയിട്ടും ഉണ്ടാവും
Далее
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Varicose Veins: Symptoms, Diagnosis & Treatment Options
30:19