Тёмный

നിങ്ങളുടെ സ്നേഹ ബന്ധം ശക്തമായി തിരിച്ച് വരുമോ✡️ Will your love relationship come back strong?❤️ 

universe of tarot1111🥰
Подписаться 30 тыс.
Просмотров 55 тыс.
50% 1

നിങ്ങളുടെ സ്നേഹ ബന്ധം ശക്തമായി തിരിച്ച് വരുമോ✡️ Will your love relationship come back strong?❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Опубликовано:

 

4 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 466   
@rehanaponnu9073
@rehanaponnu9073 2 месяца назад
എനിക്ക് oru പാടു ഇഷ്ട്ടം maaa അവനെ അവൻ തിരിച്ചു പയേതിനേക്കാളും മിച്ച പെടണം ഞങളുടെ റിലേഷൻഷിപ്പ് എനിക്ക് ഉറപ്പാ വരും ❤️
@user-xx4ec9hb9d
@user-xx4ec9hb9d 2 месяца назад
ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. എത്രയും. പെട്ടന്ന്. എന്നിൽ. വന്നു. ചേരണം. യൂണിവേസ്.
@user-xx4ec9hb9d
@user-xx4ec9hb9d 2 месяца назад
ഓം. നമശിവായ.
@user-xx4ec9hb9d
@user-xx4ec9hb9d 2 месяца назад
യൂണിവേസിന്. ഒരുപാട്. നന്ദി.
@gccdzone1088
@gccdzone1088 Месяц назад
Loo​@@user-xx4ec9hb9d
@sajikumar4783
@sajikumar4783 25 дней назад
Thank you Universe 🙏 Thank you Guardian angels 🙏 Thank you God 🙏 Thank you Masters 🙏 Thank you mam 🙏
@Smithaanil-np2cr
@Smithaanil-np2cr 2 месяца назад
എന്നെ ഒന്നു വിളിക്കണേ. ആ മുഖം കാണാതെ എനിക്ക് ഭ്രാന്ത് പിടിക്കുന്നു. അതിൽ നിന്നും മോചനം വേണം. Thankyou univers❤❤❤❤❤ Thankyou God❤❤❤❤❤ Thankyou Divine❤❤❤❤❤❤
@chinchuchinnu333
@chinchuchinnu333 2 месяца назад
ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്റെ ചേട്ടനെ... എന്നിലേക്കു തിരിച്ചു വരും.. പ്രപഞ്ചശക്തി എനിക്ക് തിരിച്ചു തിരിച്ചു തരും ഞാൻ സ്നേഹിക്കുന്ന എന്റെ ചേട്ടനെ... 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️ Thank you universe 🙏🙏🙏❤️❤️❤️ Thank you divine 🙏🙏🙏❤️❤️❤️ Thank you angel 🙏🙏🙏❤️❤️❤️ Thank you mam 🙏🙏🙏❤️❤️❤️
@user-yg2lm2ih8y
@user-yg2lm2ih8y 2 месяца назад
Thank you univers❤❤❤thank you god🙏🙏🙏🙏🙏thank you divine❤❤❤❤thank you angel❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@user-gx9mj1ei3u
@user-gx9mj1ei3u 2 месяца назад
എനിക്കിപ്പോഴും ശനി ദശ ആണ്, പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാകട്ടെ
@user-us6wr8do5s
@user-us6wr8do5s 2 месяца назад
എല്ലാം ശരിയാവട്ടെ അവനു തിരിച്ചറിവ് universe കൊടുക്കും ഉറപ്പുണ്ട് tku universe 🙏🙏🙏🙏
@emmagreen1929
@emmagreen1929 2 месяца назад
തിരിച്ചു വരും... Thank u universe ❤❤❤
@sandhyak1911
@sandhyak1911 2 месяца назад
Thank you universe 🙏 thank u❤ സത്യം അത്രമാത്രം ഇഷ്ടമാണ് അവനെ 'അത് പോലെ അവനും എന്നെ ഇഷ്ടമാണ് 5 വർഷം ഒരുമിച്ച് ജീവിച്ചു ഇപ്പോൾ കുറച്ച് മാസങ്ങൾ കൊണ്ട് എന്ത് സംഭവിച്ചു എന്ന് അറിയില്ല അവൻ തിരിച്ച് വരും എൻ്റേതായി മാത്രം എനിക്ക് ഉറപ്പുണ്ട്. 'അവനില്ലാതെ എനിക്ക് ജീവിയ്ക്കാൻ പറ്റില്ല അത്രയ്ക്ക് ഇഷ്ടമാണ്🙏🙏❤
@yadhavkrishna2753
@yadhavkrishna2753 2 месяца назад
താങ്ക്യൂ യൂണിവേഴ്സ് എനിക്കും എന്റെ ഏട്ടനും നല്ലൊരു ജീവിതം തരണേ യൂണിവേഴ്സ് 🙏🙏🙏🙏
@annakkuttyannama6081
@annakkuttyannama6081 2 месяца назад
റീഡിഗ് വളരെയധികം ഇഷ്ടപ്പെട്ടു വായിച്ചതുപോലെ സംഭവിക്കുണമെ എന്ന് ആശിച്ചുപോകുന്നു. ദൈവത്തോട് പ്രാത്ഥിക്കുന്നു നന്ദി യൂണിവേഴ്സ്
@user-gk1nx9hc7v
@user-gk1nx9hc7v 2 месяца назад
ഞാൻ സ്നേഹിക്കുന്ന എന്റെ നുഹ്മാൻ എന്നിലേക്കു thirichu വരികയും എന്നോട് സംസാരിക്കുകയും ചെയ്തതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. Thank you, thank you, thank you യൂണിവേഴ്സ്
@amisnaamsi4446
@amisnaamsi4446 21 день назад
ഞാൻ ഒരു മുസ്‌ലിം ആണ് ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏😭😭😭😭😭😭😭😭😭ഞാനും കാത്തിരിക്കാ എന്റെ പ്രിയപെട്ടവനെ എത്രയും പെട്ടന്ന് തന്നെ എനിക്ക് തരണേ😫😫😖😖😢😢😢😭🥺😖Thankyou Universe❤️🥺🥺🥺
@universeoftarot1111
@universeoftarot1111 20 дней назад
😊 sure
@user-im6bi7xq7l
@user-im6bi7xq7l 2 месяца назад
ഇതുവരെയും വിളിച്ചില്ല മാഡം അങ്ങേർക്ക് എന്തോ ഒരു അകൽച്ചയുണ്ട് കുറച്ചു നാളായി അവോയ്ഡ് ചെയ്യുന്നു
@user-rm7gz3fo3f
@user-rm7gz3fo3f 2 месяца назад
ഒന്ന് വിളിക്കണേ യൂണിവേഴ്സ് 🙏🙏🙏🙏നോക്കി ഇരുന്നു മടുത്ത് 😭😭😭😭😭
@vineethakv4523
@vineethakv4523 2 месяца назад
അകന്ന് തന്നെ ആണ് നിൽക്കുന്നത് അവൻ എന്നെയും വേറൊരുത്തിയെയും വച്ചോണ്ടിരിക്കുന്നു. ഞാൻ കണ്ടു പിടിച്ചു അതുകൊണ്ട് അവനെന്നെ വേണ്ടാ
@sumakj6960
@sumakj6960 2 месяца назад
Thankyou Univers ❤ Thankyou Mam❤️ എത്രയും പെട്ടെന്ന് അവൻ വരട്ടെ ❤️ ഒത്തിരി സ്നേഹത്തോടെ ഞാൻ കാത്തിരിക്കുന്നു ❤️
@user-lm6sh8mj4j
@user-lm6sh8mj4j 2 месяца назад
വളരെ ശരിയാണ് മാഡം. എന്നാൽ 100% തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻
@sreelathasasi9735
@sreelathasasi9735 2 месяца назад
എല്ലാ തടസങ്ങളും മാറി സ്നേഹത്തോടെ തിരിച്ചു വരണം. ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിൽ നടക്കണേ എന്ന് പ്രാർത്ഥിക്കുന്നു. യൂണിവേഴ്സിൽ വിശ്വസിക്കുന്നു. എന്നും മാമിന്റെ പ്രാർത്ഥന ഉണ്ടാവണം 🙏🙏🙏
@user-fi4cn9xf2l
@user-fi4cn9xf2l 2 месяца назад
ഇന്ന് എന്നെ വിളിച്ചു ഒരു പാട് നേരം സംസാരിച്ചു ആദ്യം തന്നെ ദേഷ്യത്തോടെ സംസരിച്ചത് പിന്നെ സംസാരം സൈലന്റായിട്ട് ആയിരുന്നു ഇനി എന്നെഇട്ടിട്ട് പോകുമോ ഇനി എന്നേ വിട്ട്പോകല്ലെ എന്നാണ് പ്രാർത്ഥന
@user-od3ju3ec4g
@user-od3ju3ec4g 2 месяца назад
മം, ഇന്നത്തെ റീഡിങ് എല്ലാം ദെയ്‌വം നടത്തട്ടെ, 🙏🙏🙏
@ManjuManju-fw7dj
@ManjuManju-fw7dj 2 месяца назад
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരിച്ചുവരണം എത്രയും പെട്ടെന്ന് താങ്ക്യൂ മേടം
@rekhamohanan7885
@rekhamohanan7885 2 месяца назад
ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ്.. എന്നെ ഒന്ന് വിളിച്ചാമതിയായിരുന്നു
@user-jk3fr1mk1j
@user-jk3fr1mk1j 2 месяца назад
എനിക്കിപ്പോ ഒറ്റ ആഗ്രഹം മാത്രമേ ഉള്ളു എന്നെങ്കിലും എത്ര വർഷങ്ങൾ കഴിഞ്ഞാണെകിലും ഒരു നിമിഷം എങ്കിലും എന്നെ മറന്നത് ഓർത്ത് അവൻ വിഷമിക്കണം... അത്രേ ഉള്ളു... അന്ന് അവനു വേറെ ഫാമിലി ആയിട്ടുണ്ടാകും പക്ഷേ എന്നേ നഷ്ടപ്പെടുത്തിയതിലും ഒഴിവാക്കിയതിലിം അവൻ വിഷമിക്കണം..
@ajithavinayakan3455
@ajithavinayakan3455 2 месяца назад
എല്ലാ ശെരിയാണ് മാഡം
@user-yl8kr7ju9z
@user-yl8kr7ju9z 2 месяца назад
എൻ്റെ ഭാര്യയും മക്കളും തിരിച്ചു വന്നാൽ മതിയായിരുന്നു വേഗം,,, ഈശ്വര .,,,,,,,
@JisZacharia
@JisZacharia 2 месяца назад
Thank you Universe 🙏🙏🙏 100% ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ആണ്. പ്രപഞ്ച ശക്തി അനുഗ്രഹിക്കുന്നു. universintae messenger ആയി കരുതുന്നു Thank you Maam 🙏🙏🙏
@prasanthg-gm4vd
@prasanthg-gm4vd День назад
സത്യം എന്നെ മനസിലാക്കി തിരിച്ചു വരും എന്റെ സിദ്ധു
@unnikn4955
@unnikn4955 Месяц назад
ഇതിൽ പറഞ്ഞതെല്ലാം 1000000%സത്യം ആണ് 🙏🙏🙏🙏🙏🙏🙏
@jithinkannanjithin6898
@jithinkannanjithin6898 2 месяца назад
അച്ചൂവിന്റെ എല്ലാ തടസങ്ങൾ മാറി എന്റെ അടുത്തേക്ക് തന്നെ എത്രയും പെട്ടന്ന് വരണേ, ആ വരവിനായി ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്‌സ്
@user-wr9sg2em8q
@user-wr9sg2em8q 2 месяца назад
എല്ലാം ശരിയാവട്ടെ അവൾക് തിരിച്ചറിവ് യൂണിവേഴ്സ് കൊടുക്കും ഉറപ്പുണ്ട്, Thank you universe🙏🏻🙏🏻
@rajammaanandhan5029
@rajammaanandhan5029 2 месяца назад
8 വർഷമായി ഞാൻ ദുരിതം അനുഭവിക്കുകയാണ്.അതിൽ നിന്നും മോചനം നൽകാൻ പ്രാർത്ഥിക്കെണെ mam Thank you 🌹❤🌹
@sreejithcm8906
@sreejithcm8906 2 месяца назад
ഞാൻ സ്നേഹിച്ച എന്റെ പെണ്ണ് മൂന്നാമത് ഒരു വ്യക്തി വന്നപ്പോൾ എന്നെ ഒഴിവാക്കി 🥹
@ShylonShylon
@ShylonShylon 2 месяца назад
ഓരോ ദിവസവും റീഡിങ് കേൾക്കാൻ എന്തു സുഹം സൂപ്പർ നല്ലപോലെ റെസ്നെറ്റ് ആയി താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് മാഡം 🙏🙏🙏💐☘️🌸♥️
@RachelJohn-lg7xb
@RachelJohn-lg7xb 2 месяца назад
തടസങ്ങൾ എല്ലാം മാറി അവനെ എനിക്കു കിട്ടണേ
@suseelansuseelan1048
@suseelansuseelan1048 Месяц назад
താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ അത്രയ്ക്ക് ഇഷ്ടപെട്ടു.കിട്ടുമെന്ന് വിശ്വസിക്കുന്നു.ശാരിരംമായി.ഇഷ്ടപെട്ടൂ.
@BTSArmy-su3yv
@BTSArmy-su3yv 2 месяца назад
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്റെ വിഷ്ണുവിനെ അവൻ എന്നെ വിവാഹം കഴിക്കണം 🙏🙏🙏🙏🙏
@user-iw2dx6qe8s
@user-iw2dx6qe8s 2 месяца назад
Thank you universe.. Reading മുഴുവൻ എന്റെ ജീവിതം തന്നെ ആണ് പറഞ്ഞത്... ഒരുപാട് സ്നേഹം രണ്ട് പേർക്കും ഉണ്ട്. പക്ഷെ ആൾക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല.. ജീവിത സാഹചര്യത്തെ ചൂണ്ടി കാണിച്ചു നിൽകുവാ.. ഈ കഴിഞ്ഞ ദിവസം നേരിട്ട് കണ്ടു കുറെ സംസാരിച്ചു... പുള്ളിക്ക് തീരുമാനം എടുക്കാൻ പറ്റുന്നില്ല.. പക്ഷെ ഞാൻ തീരുമാനിച്ചു.. വേണ്ട എങ്കിൽ ഇന്നത്തോടെ എല്ലാം നിർത്താം എന്ന്... ഞാൻ എന്റെ whatsap എല്ലാം കളഞ്ഞു.. ഞാൻ ഒരു നിലപാടിൽ ഉറച്ചു നിന്നാൽ മാത്രമേ അദ്ദേഹം തീരുമാനം എടുക്കു... വരും എന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ട്.. നല്ലൊരു തുടക്കത്തിനു നല്ല തീരുമാനം എടുക്കാനും പുള്ളിയെ കൊണ്ട് പറ്റും..ഞാൻ മിണ്ടാതെ ഇരുന്നാൽ ഈ ബന്ധം ഇങ്ങനെ ഒഴുകി നീങ്ങത്തെ ഒള്ളു..ഒരുപാട് റിസ്ക് എടുത്ത ഞാൻ വീട്ടിൽ പിടിച്ചു നില്കുന്നത്.. അത് എങ്കിലും തിരിച്ചു അറിയണം പുള്ളി. വരും വരാതെ പോകാൻ പറ്റില്ല അദ്ദേഹത്തിന് ...❤❤❤
@sanjitpuzhavakkath1839
@sanjitpuzhavakkath1839 2 месяца назад
Thank You Universe Thank You Angels Thank You Divine Energy
@bijukottiyam1897
@bijukottiyam1897 2 месяца назад
Thank You Univers 🙏🙏🙏
@ramadas6501
@ramadas6501 Месяц назад
ഈ പറഞ കാര്യം ശെരിയാണ് 1👍
@anjups1487
@anjups1487 2 месяца назад
Thank you universe Thank God Thank you madam Hare Krishna guruvaayoorappa
@Thetruth76967
@Thetruth76967 2 месяца назад
Thank you divine 🙏thank you universe 🙏
@radhamania9079
@radhamania9079 2 месяца назад
Thank you universe i surrender to you i want justice i am very thankful to universe to hear
@reshmishaiinil3401
@reshmishaiinil3401 Месяц назад
Paranjath ellam valare correct aann.... Thank you...
@adrijalakshmi844
@adrijalakshmi844 2 месяца назад
Reading വളരെ സത്യമാണ്.
@DhanyaDhanya9778-bl9lx
@DhanyaDhanya9778-bl9lx 2 месяца назад
Thank u univers 🙏🙏🙏 Thank u univers 🙏🙏🙏 Thank u so much universe 🙏🙏🙏
@padmakumari9068
@padmakumari9068 2 месяца назад
Correct reading Mam thank you❤❤❤❤❤
@madhurammalayalam4104
@madhurammalayalam4104 2 месяца назад
I strongly claim this readings 🌹🙏thanks universe...
@ajitha.shiju.6500
@ajitha.shiju.6500 2 месяца назад
പറഞ്ഞ കാര്യം 80%ശരിയാണ് ഇഷ്ടം മനസ്സിൽ വെച്ചോണ്ട് ആണ് പോയത് സാഹചര്യം മുലമാണ്
@hareeshlal9140
@hareeshlal9140 2 месяца назад
Valare correct reading 🙏🙏🙏
@kirandavid6878
@kirandavid6878 2 месяца назад
Thank u.. Univers...🎉🎉🎉❤❤❤ still waiting as a Good Communication
@deepavinod3321
@deepavinod3321 2 месяца назад
I claim this positive energy ❤❤
@GeethaAshokan-ku7vk
@GeethaAshokan-ku7vk 2 месяца назад
Thanks
@user-mp3wh4xj6l
@user-mp3wh4xj6l 2 месяца назад
ഞാൻ സ്നേഹിക്കുന്ന ആളെ എനിക്കു തന്നെ കിട്ടണം.. പെട്ടന്ന് തന്നെ കാണണം.. ആള് എന്നോട് വളരെ ഇഷ്ടം ആണ്
@nidheeshsasi478
@nidheeshsasi478 2 месяца назад
I claim this. Thank you Universe
@prabhanambiar1999
@prabhanambiar1999 2 месяца назад
I claim all the positives in this reading. Thanks to Universe 🙏🙏
@induvijukumar713
@induvijukumar713 2 месяца назад
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you mam🙏❤❤
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji Месяц назад
Very Very true reading for me. Thanks God, angels ,divine power, univers and the reader. A big salute. Every time I am praying for the wellness and happiness of my person. Let the almighty God help us to success our wishes
@Mohandas-sp4sv
@Mohandas-sp4sv 2 месяца назад
Thank you universe Thank you mam
@kirandavid6878
@kirandavid6878 2 месяца назад
Thank you Univers...❤❤❤
@user-ek1nm9mf3m
@user-ek1nm9mf3m 2 месяца назад
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റെ അടുത്ത് എത്രയും പെട്ടെന്ന് തിരിച്ചുവരും എന്ന് എനിക്ക് പ്രതീക്ഷയുണ്ട് യൂണിവേഴ്സിനോട് ഞാൻ നന്ദി പറയുന്നു🌹🌹🌹🌹🌹😍
@SreejaM-tz1mc
@SreejaM-tz1mc 2 месяца назад
Thankyou mam, thankyou univers
@AswathiManimalakunnel-jh2si
@AswathiManimalakunnel-jh2si 2 месяца назад
Thank you universe❤️❤️❤️🙏🏻🙏🏻🙏🏻Thank youn Angels❤️❤️❤️🙏🏻🙏🏻🙏🏻Thank you Divine❤️❤️❤️🙏🏻🙏🏻🙏🏻Thank you God❤️❤️❤️🙏🏻🙏🏻🙏🏻
@AyshaVijayan
@AyshaVijayan 4 дня назад
നന്ദി മാഡം 🙏🏻🙏🏻🙏🏻
@kirandavid6878
@kirandavid6878 2 месяца назад
Thnk u Thnk u....❤❤❤ praying
@beenanaveen7289
@beenanaveen7289 2 месяца назад
Very good reading ...thanku universe❤❤❤❤❤
@S_sankar85
@S_sankar85 2 месяца назад
Thank you God 🙏 Thank you Universe 🙏
@ajitjjithu9043
@ajitjjithu9043 2 месяца назад
Thank you God🙏🙏🙏 Thank youUnivers🙏🙏🙏 Thank youMam🙏🙏🙏❤️❤️❤️ valre sathyamanu mam paranjathee ellam kshamayode prarthanayode kathirikunnuellam Daivathil arppichirikunnu Daivamariyathe onnum illallo ellam bhagavan sadhichu tharate ഓം നമശിവായ.... 🙏🙏🙏🙏🙏🙏🙏🙏🙏
@shajithekkadayil2741
@shajithekkadayil2741 2 месяца назад
താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിത്തിലേയ്ക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻
@user-qs1jw4he1d
@user-qs1jw4he1d 2 месяца назад
I claim this reading.. Thanku universe... ❤️
@സ്നേഹം
@സ്നേഹം 2 месяца назад
💯 % ok pakshe varoo ennaariyilla vannal mathi...
@RenjuAnju-wg1cw
@RenjuAnju-wg1cw 2 месяца назад
Thank you universe❤️ thank you mam♥️
@SujaS-ku7ft
@SujaS-ku7ft 2 месяца назад
Thanku mam Thanku universe❤️❤️❤️❤️❤️❤️
@vishnudas.kkvdas8685
@vishnudas.kkvdas8685 2 месяца назад
നല്ല റീഡിംഗ് ! യൂണിവേഴ്സ് അനുഗ്രഹിക്കട്ട! നന്ദി!
@jithkannampuzha5304
@jithkannampuzha5304 2 месяца назад
Claiming all positives from this reading.... Thank you universe🙏🙏❤️
@AnitaBiju-ue9dr
@AnitaBiju-ue9dr Месяц назад
ഇതിൽപറഞ്ഞത്എല്ലാംസത്യംആണ്❤❤❤
@AnnoyedChameleon-vw5fb
@AnnoyedChameleon-vw5fb 2 месяца назад
എല്ലാം വളരെ ശരിയാണ് മാഡം താങ്ക്യൂ യൂണിവേഴ്സ്🙏🙏
@deepasivan604
@deepasivan604 2 месяца назад
Thank you universe❤🎉🙏🙏🙏🌹
@user-db4nr8xz2y
@user-db4nr8xz2y 2 месяца назад
All positive things are attracted in my life from this reading Mam ❤
@user-ky2vx9en8r
@user-ky2vx9en8r 2 месяца назад
Veryverythangs Mem.ThangsGod.ThanksUniverseThangsAnjel.❤❤❤🙏🙏🙏
@bcshineful
@bcshineful 2 месяца назад
Thank You soo much and Stay Blessed. I Strongly Claim permanent Reunion and Marriage with my Person. Thank You UNIVERSE.
@user-gv1bg2tg4s
@user-gv1bg2tg4s 2 месяца назад
Thank you Universe❤❤❤
@sumisumiyath9616
@sumisumiyath9616 2 месяца назад
Thank you maam 😍😍😍 Thank you univers 😍😍😍 Thank you so much 😍😍😍 💖💖💖💖💖
@AmbilyX-cw7ev
@AmbilyX-cw7ev 2 месяца назад
വളരെ സത്യം ആണ്
@user-hs8kc5xd4c
@user-hs8kc5xd4c 2 месяца назад
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@lekshmi3207
@lekshmi3207 Месяц назад
I claim this positive energy thank you Universe 🙏🙏🙏
@user-fg5cp7zo9u
@user-fg5cp7zo9u 2 месяца назад
Yes. Thank you universe🙏🙏🙏. Love you divine🙏🙏🙏🙏
@tshyna5120
@tshyna5120 2 месяца назад
Thank u mam❤❤ Thank u universe❤️❤️
@sravanyaammu6205
@sravanyaammu6205 2 месяца назад
Eattan athrayum pettenn thirichu varum ❤❤❤❤..... Njagalude marrage kazhinju happyayi jeevikkum ❤❤❤❤ Thank you universe ❤❤❤❤❤❤ Thank you god❤❤❤❤❤❤ Thank you angel ❤❤❤❤❤❤ Thank you Devine ❤❤❤❤❤❤ Thank you ma'am ❤❤❤❤❤❤ Plsssssss forgive me universe.... Sorry sorry sorry sorry sorry sorry sorry sorry sorry sorry
@user-un5fd7ni7i
@user-un5fd7ni7i 2 месяца назад
Thank you ma'am ❤
@user-iz8tn9rs5u
@user-iz8tn9rs5u 2 месяца назад
Thank you univers 🙏🙏I am strongly claim in this msg 🙏🙏🙏🙏
@user-zp6mt4pz5x
@user-zp6mt4pz5x 2 месяца назад
Thank You univers ❤🙏 Thank you madam ❤🙏♥️🙏♥️🙏
@ania8452
@ania8452 2 месяца назад
വീഡിയോ കാണാൻ ഭാഗ്യമുണ്ടായി. ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ ഫോൺ തുറന്ന പ്പോൾ ആദ്യം കണ്ടത്.സത്യമാണ് മാം നന്ദി നമസ്കാരം
@bijubaskar7362
@bijubaskar7362 29 дней назад
Thank you unniver s 🙏🙏🙏🙏
@MunnaMunna-dn1ow
@MunnaMunna-dn1ow 2 месяца назад
Mam പറഞ്ഞത് പോലെ ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു. Thank you mam ❤️❤️❤️❤️ thank you universe ❤️❤️❤️❤️❤️❤️❤️❤️
@user-nq7qf9pk9n
@user-nq7qf9pk9n Месяц назад
Thanku univece❤
@sindhus8804
@sindhus8804 2 месяца назад
I strongly claim this positive energies 🙏🏻❤️ Thànk you universe 🙏🏻 Thànk you divine 🙏🏻 Thànk you angel 🙏🏻 Thànk you mam ❤️
@bisibisi3286
@bisibisi3286 2 месяца назад
thank you universe ❤ thank you mam ❤
@geetharajeevgeetha9418
@geetharajeevgeetha9418 2 месяца назад
Thank you so much❤❤❤
@user-pc6kg9io3z
@user-pc6kg9io3z 2 месяца назад
Sheriyanu❤
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Месяц назад
Yes you sporting thank you
Далее
Наше обычное утро 💕
00:42
Просмотров 1,5 млн
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 7 млн
Наше обычное утро 💕
00:42
Просмотров 1,5 млн