Тёмный

നിങ്ങളുടെ 5 ക്വാളിറ്റികൾ കേട്ടാൽ എല്ലാം തിരിച്ച് പിടിക്കാം. 

Malayalam Affirmations
Подписаться 359 тыс.
Просмотров 23 тыс.
50% 1

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalamaffirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalamaffirmations.com/
Spotify link : open.spotify.com/show/2ZPIFn0...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@ranjitha.t.pranjita.t.p3020
@ranjitha.t.pranjita.t.p3020 17 дней назад
33 ആയി 2 കുട്ടികൾ ഉണ്ട്. Anxiety, depression എല്ലാം അനുഭവിച്ചു.. അതുകൊണ്ട്ഇപ്പോൾ വളരെ bold ആണ്.. ഒന്നിനോടും ഭയമില്ല.. psc നോക്കുന്നു.. ജോലി നേടണം . എന്നിട്ട് എന്നെ കൊണ്ട് ആവുന്ന പോലെ മറ്റുള്ളവരെ സഹായിക്കണം.
@Josna1234-n5z
@Josna1234-n5z 17 дней назад
Same pich 😂
@noushadsajeena7505
@noushadsajeena7505 17 дней назад
Same thought age 32
@gayathrigouri6303
@gayathrigouri6303 17 дней назад
Same age 32
@ambadisworld3086
@ambadisworld3086 17 дней назад
Same❤
@shreyaranasajeesh
@shreyaranasajeesh 15 дней назад
33yrs✌️ 2kids.. Govt Job @32 Bt ipo tension kudi😮
@anzerrasheed3667
@anzerrasheed3667 11 дней назад
ഒരിക്കൽ പോലും channel subscribe , like,share ചെയ്യുക എന്ന് നിങ്ങള് പറഞ്ഞിട്ടില്ല...പറയേണ്ട കാര്യങ്ങൽ വളരെ വെക്തമായി ഒരു കൂട്ടുകാരൻ ആയ് പറഞ്ഞുതരുന്നു...അതു തന്നെയാണ് ഈ ചാനലിൻ്റെ വിജയവും...A rare motivational, inspirational channel...Great work brw
@Yours_faithfully1991
@Yours_faithfully1991 17 дней назад
33 ആയി .കല്യാണം കഴിഞ്ഞു കുട്ടിയായി എന്നിട്ടു എനിക്ക് 22 age ഉള്ളു എന്ന് തോന്നൽ
@husnacp4790
@husnacp4790 17 дней назад
Same enikum
@ansumary2432
@ansumary2432 11 дней назад
Me too..I changed it by thinking about retirement in 10years
@mts23188
@mts23188 18 дней назад
phone addiction maran vedio cheyyamo
@rajishar.v8795
@rajishar.v8795 17 дней назад
ശരിയാണ് സാർ എനിക്കൊരു മുപ്പത്തിരണ്ട് വയസിനു ശേഷമാണ് വലുത് ആയെന്ന് തന്നെ തോന്നുന്നത്😢 ഒരു കാര്യവും സീരിയസായി കാണാനൊന്നും പറ്റുന്നില്ല എല്ലാതരത്തിലും ഒരു കുട്ടി കളിയാണ് എനിക്കൊരു മെച്യൂരിറ്റി വന്നിട്ടില്ല എന്നാൽ എനിക്ക് ആഗ്രഹമുണ്ട് നല്ല രീതിയിൽ ചേഞ്ച് ആവണം എന്ന് പല കാര്യങ്ങളിലും ഞാൻ ഇറങ്ങി തിരിക്കും പക്ഷേ ലാസ്റ്റ് ആവുമ്പോൾ എൻറെ എനർജി മൊത്തം ചോർന്നുപോയി വല്ലാണ്ട് ആയിപ്പോകുന്നു ഞാൻ ഇൻവെസ്റ്റ് ചെയ്ത എനർജി ചിലപ്പോ ഒരു സ്ഥലത്ത് ആയിരിക്കില്ല അതുകൊണ്ടായിരിക്കും പക്ഷേ ഒരു കാര്യം ഓർക്കുമ്പോൾ എനിക്ക് ആരെയാണ് ലൈഫിൽ നിന്ന് മാറ്റി നിർത്തേണ്ടത് ആരൊക്കെയാണ് എന്നെ വേദനിപ്പിക്കുന്നത് അങ്ങനെയാണെങ്കിൽ അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട അവരോട് മിണ്ടണ്ട പോട്ടെ എന്നുള്ള രീതിയിൽ എടുക്കാൻ ഒരു മെച്യൂരിറ്റി വന്നിട്ടുണ്ട് ശരിക്കും ഇവരെയെല്ലാം ആലോചിച്ച് ഇരുന്നിട്ട് ഇത്രയും നാൾ പോയതെന്ന് ചിലപ്പോൾ തോന്നും സത്യമാണ് സാർ ചെറിയ കാര്യങ്ങൾ ഒന്നും എനിക്ക് പോര എനിക്ക് കുറച്ചൂടെ വലിയ വലിയ കാര്യങ്ങൾ നേടണം എന്നുള്ള ആഗ്രഹമാണ് അതുകൊണ്ട് ചെറിയ കാര്യങ്ങൾ എൻറെ ശ്രദ്ധ പോലും കൊടുക്കാൻ കഴിയുന്നില്ല അതിപ്പോ ഒരു എക്സാം ആണെങ്കിലും വലിയ എക്സാമിന് നോട്ടം ഞാൻ തന്നെ വിചാരിക്കും ഈ ചെറുത് പാസ്സാകാൻ ഞാൻ എങ്ങനെയാ വഴിതെളിക്കുന്നത് പക്ഷേ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല ആ വലുത് വേണം എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് സത്യത്തിൽ ഈ വീഡിയോ വളരെ ഉപകാരമാണ് എൻറെ ഏജ് കഴിഞ്ഞുപോയ എനിക്ക് ഇതൊക്കെ ചെയ്യാൻ കഴിയുമോ എന്ന് സംശയമായിരുന്നു താങ്ക്യൂ സാർ
@lifemalayalamyoutube7192
@lifemalayalamyoutube7192 17 дней назад
Valuthinvendi eni focusdai work cheyu cheta❤️njnm engnokeyarunu. Time focusdai invest cheyth adichu kerivaranam😊✌🏾
@manjumerin4911
@manjumerin4911 17 дней назад
2 പ്രാവിശ്യം break-up. family' പരം problems.അതിൻ്റെ ഇടയിൽ 4 വർഷം depression ൻ്റെ ആദ്യ സ്റ്റേജ് ഇതിൽ നിന്നൊക്കെ പുറത്ത് കടന്നപ്പോൾ 32 വയസ്. ഇപ്പോഴാണ് ഞാൻ എൻ്റെ ജീവിതം ആസ്വദിക്കുന്നത്. ആരെയും ജീവിതത്തിൻ്റെ കൺട്രോൾ ഏൽപിക്കാതെ എൻ്റെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്നു. എന്തുവന്നാലും അതിനെയൊക്കെ തരണം ചെയ്യാനുള്ള സ്ട്രോങ്ങ് മൈൻഡ് ആയി.
@ananthu8053
@ananthu8053 16 дней назад
@Jessina_Kuttu
@Jessina_Kuttu 14 дней назад
Same situation one worst breakup athil ninn survive ay vannapol mummyude verpaad. Aaa shockil ninn maran thanne almost one and half eduthu. Athindayil career gap. Ellam kaznj vann ipol 29 . Ipozhan lifenodulla attitude mariyath. Puthiya karyngl cheyyanulla confidence vannath. Life changes when u ignore the fear.
@sumiakku
@sumiakku 14 дней назад
​@@Jessina_Kuttu,,egane cope up aayi. Iganathe situation ninnum...njan silly karuangalk pettenn feel aakum..onnum pinne cheyyan pattilla enik..
@star-xn5pu
@star-xn5pu 18 дней назад
90s kid athu kandapozhe santhoshaayi❤ Ayyo njn think cheyuthondirunna same thing..This is a mess frm universe😊Thanks
@arathykunjatta3152
@arathykunjatta3152 18 дней назад
എനിക്ക് വേണ്ടിയുള്ള vedio karanjirunpol കണ്ട 1st vedio thank u universe
@soumyas3265
@soumyas3265 17 дней назад
Thank you bro... Always proud for being a 90s kid, who faced almost all the challenges from 2019 and now its already thw bouncing back time. This vedio was exactly a need of hour for me.. Added more energy and power.. ❤️
@goodvibes9487
@goodvibes9487 17 дней назад
28 aayibut iam living in my 20's ntho life stuck aayi nikunne pole... Very valuable video sir thanku so much...
@maneesha55555
@maneesha55555 17 дней назад
Sir എങ്ങനെ correct ആയി mind reading ചെയ്യുന്നേ !! ഈ thought sathyathil manassil ഉണ്ടായിരുന്നു ..😃 Thank You Dear Friend💛
@MindfulLiving-c4l
@MindfulLiving-c4l 15 дней назад
Yes dear... It's true.. . I am in a wonderful phase of my journey.. I am 38.. Mother of 3.. Am very confident now.. No parayanum decision edukkanum oru bhudhimuttum illa.. Self love endhanen manasilayappol enne orupad snehikkan padichu... Reading madiyulla njan reading start cheydhu... Iniyum enikku vendi orupad karyangal cheyyanundu.. Enikishtamulla karyangal❤❤❤
@Mayoori..
@Mayoori.. 17 дней назад
😊😊33..now.. Iam not marri.. Job avnm karuthi wait chyun.. Allam kondum oru tension ane... Evide aregilum ond 30 plus ayitu maried alathvaer
@sharafusalahudheen4062
@sharafusalahudheen4062 17 дней назад
ഇഷ്ട്ടം പോലെ.. ആൾക്കാർ ഉണ്ട്... എല്ലാവരും കല്യാണം കഴിക്കുന്നു.. കുട്ടികളുണ്ടാവുന്നു.. അത് കൊണ്ട് ഞാനും ചെയ്തില്ലെങ്കിൽ എന്തോ വലിയ തെറ്റ് എന്റെ ഭാഗത്തുണ്ട് എന്നൊക്ക ചിന്തിക്കരുത്.. നമ്മുടെ മനസും ശരീരവും ഏത് പ്രായത്തിലാണോ. Relaxed ആകുന്നത്.. ഞാൻ financially stable ആണെന്ന് തോന്നുന്നത്.. ഒരു കൂട്ട് എനിക്ക് കൂടിയേ തീരൂ എന്ന് തോന്നുന്ന സമയം കഴിച്ചാൽ മതി...
@anaksakrishna.panaksakrish9855
@anaksakrishna.panaksakrish9855 17 дней назад
Same👍
@moonchild8089
@moonchild8089 16 дней назад
Me...33
@DreamCatcher-kg4lu
@DreamCatcher-kg4lu 12 дней назад
26 not married and unemployed woman😅. Njan vichariche njan ageover ayi ennu . Njan mathrollu married avathe ente koode ullavaril. Ath kurach stressed akkiyirunnu. Ippo kurach better feeling und😅
@devus7082
@devus7082 10 дней назад
Me 30
@ranitha2350
@ranitha2350 18 дней назад
ആരോഗ്യം വീണ്ടെടുക്കാൻ മനസിനെ എങ്ങനെ പാകപ്പെടുത്തണമെന്ന് പറഞ്ഞു തരാമോ?
@chippyrenjith433
@chippyrenjith433 18 дней назад
Meditation 🧘‍♂️
@palakkadanpachakambysofi6017
@palakkadanpachakambysofi6017 17 дней назад
eppozhum njn happy aanu healthy aanennu manasil parayuka.meditation practice cheyyuka. healthy food follow cheyyuka
@sahilmon101
@sahilmon101 17 дней назад
Meditation aanu first solution 😊..Athu oru nalla Guruviloode nerittu labhikkunnathaanu ഉത്തമം .meditation ഇഫക്ട് ചെയ്തു തുടങ്ങിയാൽ നല്ല ഉറക്കം കിട്ടും. എനർജി healing നല്ലതാണ്..നല്ല വ്യത്യാസം ഉണ്ടാകും..
@ranitha2350
@ranitha2350 17 дней назад
@@sahilmon101 🙏🙏
@ranitha2350
@ranitha2350 17 дней назад
@@chippyrenjith433 🙏🙏
@sairagracesaju4414
@sairagracesaju4414 17 дней назад
Jeevithm engne jeeviknm ennthe video chyuo...skills to survive in a competitive world...loka parajayam ayi thonunu
@user-iz1bv3mr7g
@user-iz1bv3mr7g 18 дней назад
36 age ആയിട്ടും വിവാഹം കഴിക്കാതെ video കാണുന്ന ഞാൻ
@loki4236
@loki4236 18 дней назад
Marriage should not be our dream
@mts23188
@mts23188 18 дней назад
bagyam cheydavan👍👍
@timeworld2640
@timeworld2640 18 дней назад
ഏത് സ്ട്രാർജി ഉപയോഗിച്ചാലും കേരളത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല
@timeworld2640
@timeworld2640 18 дней назад
ഏത് സ്ട്രറ്റജി ഉപയോഗിച്ചിട്ടും കേരളത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല
@shanshahulhameed4452
@shanshahulhameed4452 18 дней назад
Da ni Vedivepp nadatharundo atho chumma thookki ittond?😊..
@vishnugopivg8991
@vishnugopivg8991 15 дней назад
Currct കുറെ ആയുള്ള എന്റെ സംശയം ത്തിനു മറുപടി തന്ന സുഹൃത് ❤️❤️❤️🥰
@shadowtech7362
@shadowtech7362 17 дней назад
Thanks for your valuable words ❤❤🙏🙏
@athirasreedharan4872
@athirasreedharan4872 11 дней назад
എനിക്കും കുട്ടിക്കളി ആണ്. വയസ് 31 ആയി. Thank you❤️
@aravindravi5130
@aravindravi5130 17 дней назад
Udan adutha videos pratheekahikkunnu thank you sir 🙂
@nishakkajayan486
@nishakkajayan486 17 дней назад
Thanku sir.
@Hope12327
@Hope12327 18 дней назад
Correct timil ee വീഡിയോ
@suniljohn1975
@suniljohn1975 17 дней назад
വളരെ ശരിയാണ് 👍🏻
@jobinmathew1469
@jobinmathew1469 17 дней назад
True, confidence is extraordinary at this time💪🤝👍
@sujplkd6590
@sujplkd6590 17 дней назад
ആ സത്യം മനസിലാക്കി തന്നതിന് നന്ദി 😊
@saranyaratheesh4804
@saranyaratheesh4804 18 дней назад
Thanku
@ajithgk9664
@ajithgk9664 18 дней назад
Thank you❤❤
@anjup.s1689
@anjup.s1689 18 дней назад
28 ayitum ipozhum 18 pole erikunna njn🥲
@athultv1
@athultv1 17 дней назад
Njanum 29😂
@abdulnasirtv
@abdulnasirtv 17 дней назад
Njan innale vare 18 ayirunnu... Innu 19 aavamenn njan thanne theerumanichu... Asooyakkaru parayunnund 1983 il janichavarkk vayass 42 aavumennokke... Njan mind cheyyarilla. .
@abhiii1396
@abhiii1396 17 дней назад
Njnum✋🏻✋🏻
@aiswaryacs7417
@aiswaryacs7417 16 дней назад
Njanum 28
@sharilasheri5264
@sharilasheri5264 17 дней назад
പറഞ്ഞതിനോട് 100% യോജിക്കുന്നു 🫣
@SkvThapasya
@SkvThapasya 18 дней назад
Thank u dear friend 🙏 🙏 🙏 Thanks universe 🙏🙏🙏
@fathimashabna4686
@fathimashabna4686 17 дней назад
Actually due mother in laws negative nature and my emotional issues and ignoring hus i became greatly unproductive. Arkum even sisters nu polum vila illa. But outsiders, neighbours and my kids do respect me. Overcme depression before 3 years. Now preparing for phd admission but less hope due to year gap of 13 years. I want to be active but no adult companions and i want to be practical i am unproductive
@kikky1230
@kikky1230 17 дней назад
Thank you 🎉
@jithinvpanicker7542
@jithinvpanicker7542 18 дней назад
Thankyou sir 👍👍👍👍
@aswinmohan2355
@aswinmohan2355 17 дней назад
Thank you for giving such awareness and insights Thanks a lot sir
@gkumar3004
@gkumar3004 18 дней назад
Thank you sir😊
@saasacharya1321
@saasacharya1321 18 дней назад
Thank you sir 🙏
@jameslazer8672
@jameslazer8672 17 дней назад
Thank u so much🎉
@myenvironment6864
@myenvironment6864 17 дней назад
THANKYOU 🍀
@chandranathp3755
@chandranathp3755 17 дней назад
പഠനത്തിൽ മാത്രം focus ചെയ്യാനുള്ള technic പറഞ്ഞു തരാവോ . എനിക്ക് 50% focus പഠനത്തിൽ ഉള്ളത് പിന്നെ mind മാറിപ്പോവുന്നു
@saranyacp1744
@saranyacp1744 18 дней назад
Thank you sir ❤........
@saranyav5463
@saranyav5463 17 дней назад
Thank you ❤
@chaithraabhi3481
@chaithraabhi3481 17 дней назад
Thank you ❤❤❤
@zabaMariya
@zabaMariya 17 дней назад
Thank you Bro....❣️
@krishnapriyaj6
@krishnapriyaj6 17 дней назад
❤Happy morning sir...❤ Yes.....true words....keep going...thank you sir...😊❤🎉
@aisharahim9151
@aisharahim9151 17 дней назад
Thank you so much
@annasworld3.0
@annasworld3.0 17 дней назад
Thank you🙏🙏🙏
@sandhyam.n.1359
@sandhyam.n.1359 18 дней назад
💯 truth Thank u dear Friend 🙏☺️
@MuhsinaNajeeb-hn9zh
@MuhsinaNajeeb-hn9zh 17 дней назад
Thanku sir❤
@gayathrigouri6303
@gayathrigouri6303 17 дней назад
Aniku 32 ayapozha oru maturity vannathu 30 nu mumbu 3 kuttykal undenkilum oru maturity ilkayirunnu depression valare are anubhavichu athinusesham nalla atmaviswsam undu ipol psc azhuthunnu allel oru private job nedanam anthenkilum padikanam annoke agrsham
@user-id6ud2jv6m
@user-id6ud2jv6m 16 дней назад
🥰 sathiyamanu suppar👌🏻 Thenks😊
@vr4ahaana508
@vr4ahaana508 17 дней назад
God bless you 😊
@HaniHaridas
@HaniHaridas 17 дней назад
Thank you sir
@anjalikrishnan1587
@anjalikrishnan1587 18 дней назад
Thankyou universe 🎉
@VishU.106
@VishU.106 17 дней назад
Thank u sir🙏
@subhashsargam9547
@subhashsargam9547 18 дней назад
thank you bro
@remyamani2815
@remyamani2815 17 дней назад
Thank you so much sir ❤❤❤❤
@anjalikr1992
@anjalikr1992 17 дней назад
Tnq sir
@fazla2044
@fazla2044 17 дней назад
Thankyou💕
@anjalik3737
@anjalik3737 17 дней назад
Thankyou sir✨
@archanakk1629
@archanakk1629 17 дней назад
Thank u...
@anjanatheresajacob
@anjanatheresajacob 18 дней назад
Thank u universe ✨✨✨
@chinchuomanakuttangb8413
@chinchuomanakuttangb8413 17 дней назад
Thankyou sir 🙏🙏🙏
@drrakhi987
@drrakhi987 12 дней назад
Actually u r d one behind my changes. Thank u brother
@akhila6778
@akhila6778 17 дней назад
Correct anu ❤ thank you ❤
@user-ns8mc4xi4o
@user-ns8mc4xi4o 17 дней назад
Thank u sir 🎉🎉
@sarathpsekharan8308
@sarathpsekharan8308 17 дней назад
Correct.
@akshayalakshmanan8026
@akshayalakshmanan8026 10 дней назад
Thanku...
@parakumthalika6775
@parakumthalika6775 17 дней назад
Thanks sir
@drrakhi987
@drrakhi987 12 дней назад
💯 percentage correct aanu bro. Especially point no. 4.❤
@sachuvarghese3973
@sachuvarghese3973 17 дней назад
Thank you❤❤❤ exactly what you said🎉🎉🎉
@Kuruttu
@Kuruttu 16 дней назад
32 ayapo thannea thoni tudangyayrnu . Njangadea jeevanula daivam athu pariharichu thannu ❤❤❤. Thank you
@Neelima76
@Neelima76 17 дней назад
Thank you sir❤❤❤🎉🎉🎉
@abhiii1396
@abhiii1396 17 дней назад
രക്ഷപെടുവായിരിക്കുംലെ 😁
@mohandas8449
@mohandas8449 17 дней назад
Sir njan neet exam crack cheyyanayi 2 mathe varsham koodi edth padikkyaan.enikk correct engane eth reethiyil padichal competitive exam n rank nedam enn ariyilla. Athinekurich oru clear vedio cheyyu sir
@sudheeshlal2601
@sudheeshlal2601 17 дней назад
Thank you chetta👍💪🏼👍
@DreamCatcher-kg4lu
@DreamCatcher-kg4lu 17 дней назад
Hi sir ,can you share videos about business ideas. Self employment related videos cheyyo
@sidhi-nj5854
@sidhi-nj5854 14 дней назад
💯❤️Thanks Brother
@vibithavibithapv5736
@vibithavibithapv5736 17 дней назад
Thank you sir🙏🙏🙏
@neenuneenu5807
@neenuneenu5807 15 дней назад
True.....🎉
@videodiariesofnithya607
@videodiariesofnithya607 17 дней назад
Good video ❤️❤️❤️❤️
@noushadpp007
@noushadpp007 14 дней назад
Thank you
@VrindhasajanSajan-th4gi
@VrindhasajanSajan-th4gi 17 дней назад
Thanq my bro💯💯💯
@sannikrishna3856
@sannikrishna3856 16 дней назад
Point 4 highly inspired me 🥰🥰🥰
@arunp9018
@arunp9018 17 дней назад
Thanx sir❤
@amalas1047
@amalas1047 15 дней назад
Good vedio suitable for this time ❤
@NaheemPML
@NaheemPML 12 дней назад
Thank you, sir ❤
@SkvThapasya
@SkvThapasya 18 дней назад
💯💯 True
@bindum9596
@bindum9596 17 дней назад
You said exactly what i am🙏🏼
@sebymolgeorge3953
@sebymolgeorge3953 5 дней назад
Thank you... Sir👍👍
@solo4058
@solo4058 15 дней назад
28 ആയി.. ഒരു ജോലിയും.. ലക്ഷ്യത്തിലെത്താത്ത ജീവിതവും... അടിച്ചുപൊളിച്ചു നടക്കേണ്ട ടൈം ലൊക്കേ... പണിക്കൊക്കെ പോയി പഠിച്ചു... ഇപ്പോ job nu ഇന്റർവ്യൂ ഒകെ പോവുമ്പോ.. Age over 😶👍
@sharonpd6332
@sharonpd6332 14 дней назад
Don't worry dear God is always with you
@user-rm1oj9wn6g
@user-rm1oj9wn6g 14 дней назад
30 , unemployed.e life il job kitula enna vicharichat but epol oru hope ond.
@anusreevijeesh5549
@anusreevijeesh5549 5 дней назад
Thank you sir 😊
@Mullaschandran
@Mullaschandran 15 дней назад
Thankyou univers
@meenurajesh7308
@meenurajesh7308 17 дней назад
Thank U Sir🙏❤🌈🦋Thank U Universe 🙏❤🌈🦋
@idaratheesh8712
@idaratheesh8712 17 дней назад
What u said is 100%✅
@Sarathss4407
@Sarathss4407 17 дней назад
Age 29 ആയി ഇതുവരെ കല്യാണം കഴിഞ്ഞില്ല
@AkhilaK-pf5ep
@AkhilaK-pf5ep 18 дней назад
❤❤❤
@fasnanavas-ev1qi
@fasnanavas-ev1qi 18 дней назад
Thank u🥹🎉❤ you make me perfect
@raj9067
@raj9067 16 дней назад
👍🏻
@pintu8094
@pintu8094 2 дня назад
Good video ❤
Далее
지민 (Jimin) 'Who' Official MV
03:28
Просмотров 14 млн
Change Your Life : One Tiny Step at a Time 🔥
17:19