created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
I support your dream!!!
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply i will try my best malayalammotive@gmail.com
ഈ മനുഷ്യൻ ഉള്ളതുകൊണ്ടാണ് ഇന്നും ജീവിതത്തിൽ പിടിച്ച് നിൽക്കുന്നത് അല്ലാരുന്നെങ്കിൽ ഞാനിപ്പോൾ വഞ്ചിച്ച കാമുകിയെ കൊന്നേച്ച് കോട്ടയം സബ് ജയിലിൽ കിടക്കേണ്ടതാ
Thank you sir. എത്ര നന്ദി പറഞ്ഞാലും മതി വരില്ല. ഞാൻ ഇപ്പോൾ sir പറഞ്ഞ അവസ്ഥ യിൽ ആണ് ഇപ്പോൾ ഇരിക്കുന്നെ. കുറെ വർഷമായി ഞാൻ PSC പഠിക്കുന്നു. ഇത് വരെ ഒരു റിസൾട്ടും ഉണ്ടാക്കാൻ പറ്റിയില്ല. ഇനിയുള്ള തു ഒരു ലാസ്റ്റ് ചാൻസ് ആണ്. പക്ഷേ psc പഠനം ഉപേക്ഷിച്ചു പോകാനും തോന്നുന്നില്ല. പക്ഷേ വിഷമം കാരണം പഠിക്കാൻ പറ്റുന്നും ഇല്ല ആകെ തകർന്ന ഒരു അവസ്ഥ യിൽ ആണ്. ഈ ഒരു വീഡിയോ എനിക്കു ഒരു ഊർജ്ജം തരുന്നത് പോലെ തോന്നുന്നു. ഇനിയുള്ള ദിവസം ഞാൻ സ്മാർട്ട് ആയി ഹാർഡ് വർക്ക് ചെയ്യ്തു എന്റെ ലക്ഷ്യം ഞാൻ നേടും. Thanks sir🙏🏻🙏🏻🙏🏻
Etta quality il eniku confidance ela,njan cheyannathellam serii akunila adaokey kuzhappam ela elaseriakkam ennayiruunnu eppo njan onnum Seri akunila, for njan oru resume polum build cheyithal serriakunila, etta ,etta quality il eniku eppo visham ela