ഞാൻ വീഡിയോ കണ്ടതിനു ശേഷം അപ്പോൾ തന്നെ ചെയ്തു നോക്കി, ശരിക്കും നല്ല രീതിയിൽ നിറം വെച്ചു. Good idea ചേച്ചി. ഇനിയും ഇതുപോലുള്ള വിഡിയോകൾ ചെയ്യണേ. എല്ലാവർക്കും ഉപകാരപ്പെടും. കുറെ പൈസ ലാഭിക്കാം. 👍👍👍
ടിക്കറ്റോക്കിൽ നൈനുക്കുട്ടിയുടെ വല്യ ഫാൻ ആയിരുന്നു ഞാൻ. Tiktok പോയപ്പോൾ നൈനൂനെ കാണാൻ പറ്റാതായി. ഇപ്പോൾ u tube വഴി നൈനൂനെ കാണാൻ പറ്റിയതിൽ സന്തോഷം. നൈനൂനെ കൊണ്ട് അടുത്ത വീഡിയോ ചെയ്യോ. എന്റെ പേരും ആ വീഡിയോയിൽ പറയണം. Gouri. നൈനൂനെ ഞാൻ അനേഷിച്ചു എന്ന് പറയണം. Luv you nainu❤️❤️❤️❤️😘😘😘
അടിപൊളി ശരിക്കും അത്ഭുതം തോന്നി കളയാൻ തോന്നാത്തത് കൊണ്ട് ഒരു മാല വച്ചിരുന്നു ഞാൻ അതൊന്നു ഇത് പോലെ ചെയ്തു നല്ല മാറ്റം കണ്ടു സൂപ്പർ വെറുതെ കടയിൽ കൊടുത്തു ക്യാഷ് കളയണ്ട good idea
Adipoli chechy... ♥️ വീഡിയോ എന്തായാലും നന്നായി ഒരുപാട് പേർക്ക് ഒരു ഉപകാരമാകും.... thanks dear എനിക്ക് ചെറിയ ഒരു ചാനൽ ഉണ്ട് താങ്കളെ ഞാൻ അവിടേക്ക് ക്ഷണിക്കുന്നു