Тёмный

നിങ്ങളെ വില കുറച്ചു കാണുന്നവരോട് | Pma Gafoor Motivation Malayalam 

Feel The Soul
Подписаться 388 тыс.
Просмотров 1,3 млн
50% 1

we have all the permission to use this video from pma gafoor ( written letter )
This video tells about how to avoid tension in womens life
Note : all content is copyrighted to feel the soul. Use or commercial display or editing of content without proper authorization is not allowed.
©Note : Some images,music, videos, graphics are shown in this video may be copyrighted to respective owners. Not ours
Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
this video including voice message is for informational purpose only. All the information in the channel is provided in good faith
Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
You can contact us on
mindgurulive.com/
#pmagafoor #speech #motivational
Feel free to Subscribe and share - / @feelthesoul4023

Опубликовано:

 

28 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@remadevipv9120
@remadevipv9120 2 года назад
കല്യാണം, കഴിഞ്ഞാൽ ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾ നടക്കില്ല, sure, 👌👍😊🌹
@shikhamadathil7144
@shikhamadathil7144 2 года назад
അർഹിക്കാത്ത ഒരാൾക്ക് നമ്മുടെ സ്നേഹം കൊടുത്തിട്ടാണ് ഇങ്ങനെ നീറി കഴിയുന്നത്..........
@jisanak4059
@jisanak4059 2 года назад
കല്യാണം കഴിഞ്ഞ് 7 കൊല്ലത്തിന് ശേഷം ഞാൻ വീണ്ടും പഠിച്ചു. BEd എടുത്തു. തുടർന്ന് PSC നോക്കി. ഇപ്പോ Alhamdulillah എനിക്കൊരു ജോലി കിട്ടി
@jayasreeajayan1459
@jayasreeajayan1459 2 года назад
എനിക്ക് പറ്റിയത് മോൾക്ക് പറ്റരുത് എന്ന് ആഗ്രഹം ഉണ്ട് അതുകൊണ്ട് ജോലി കിട്ടിയിട്ട് മതി വിവാഹം എന്ന തീരുമാനം ആണ്
@Shajass-g6
@Shajass-g6 2 года назад
നഷ്ട്ടപെട്ട സമയത്തെ ഓർത്ത് ഇന്ന് ദുഖികുന്നു 😔😔😔
@vjjayanthi322
@vjjayanthi322 Год назад
കല്യാണം ഒരു മോശകാര്യം തന്നെ എന്റെ അനുഭവം 🙏🏻
@reebv9159
ഞാനവളെ വിവാഹം കഴിക്കുമ്പോൾ എനിക്ക് നിർബന്ധമുണ്ടായിരന്നു പഠനം തുടരണമെന്നുള്ളത്. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ഡിഗ്രിക്ക് റഗുലറായി തന്നെ ചേർത്തു: അതിനു ശേഷം പോസ്റ്റ് ഗ്രാജുവേഷൻ, പിന്നെ പി ജി ഡി സി എ - അതു കഴിഞ്ഞ് ഫാഷൻ ഡിസൈനിംഗ്. ഇതിനിടക്ക് ഡ്രൈവിംഗ് പഠനവും - പിന്നെ നെറ്റ് കോച്ചിംഗ് - എല്ലാവിധ സ്വാതന്ത്രവും കൊടുത്തു.- ഇപ്പോൾ അവൾ ചുമ്മാ വീട്ടുകാര്യങ്ങൾ നോക്കിയിരിക്കുന്നു. സ്വന്തം തോന്നണം താൻ എന്തെങ്കിലുമൊക്കെ ആകണമെന്ന് .
@wonders66
@wonders66 Год назад
പറഞ്ഞത് ഒക്കെയും💯 സത്യം ആണ്..എൻ്റെ ജീവിതം ഇപ്പൊൾ ഇങ്ങനെ ആണ്....സ്വന്തം വീട്ടിൽ ആയിരുന്നപ്പോൾ എനിക് എന്തിനും freedom ഉണ്ടായിരുന്നു...എന്തും പഠിക്കാം ജോലിക്ക് വേണം എങ്കിൽ പോകാം..but ഞാൻ പഠിച്ചു ജോലി വാങ്ങേണ്ട സമയം പാഴാക്കി....ഇപ്പൊൾ അതിൽ വിഷമം ഉണ്ട്....നമ്മൾ പെൺകുട്ടികൾക്ക് വിവാഹം ശേഷം പഠനം ജോലി അതൊന്നും അത്ര എളുപ്പം അല്ല....വിവാഹത്തിന് മുൻപ് psc നല്ല പോലെ പഠികുന്നുണ്ടയിരുന്ന്.... എന്നൽ ഇപ്പോൾ ബുക്ക് ഒന്ന് തുറക്കാൻ പോലും പറ്റുന്നില്ല...വിവാഹം നടന്ന സമയം ഞാൻ happy ആയിരുന്നു ...ഒന്നിനും ഒരു കുറവും ഇല്ല.....എന്നൽ ഇപ്പൊൾ ഞാൻ തിരിച്ചു ചിന്തിക്കുന്നു.....ആരൻ്റെ അടുക്കളയിൽ ഞാൻ ജന്മം പാഴക്കുവാണ്....വല്ലാത്ത ഒരു മരവിപ്പ് പോലെ...ഒരു 10വർഷത്തിനു ശേഷം ജോലിയും വിലയും നിലയും ഇല്ലാതെ എന്നെ സങ്കല്പിച്ച് നോക്കാൻ കൂടി വയ്യ....നേരം പുലരുന്ന് എന്തൊക്കെയോ ജോലി ചെയ്യുന്നു രാത്രി കിടന്നു ഉറങ്ങുന്ന... ഇപ്പൊൾ ഇങ്ങനെ ആണ് ജീവിതം...മടുത്ത്
@Aisha1234ash
@Aisha1234ash 2 года назад
കമന്റ് സ് വായിച്ചപ്പോൾ എന്നെ പോലെ ഒരു പാട് പേരെ കണ്ടു: വിവാഹം എന്നത് പെൺകുട്ടികൾ അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആർക്കൊക്കെയോ വേണ്ടി ഉപേക്ഷിക്കേണ്ടി വരുന്നു .... പഠനം കഴിഞ്ഞു മതി വിവാഹ എന്ന തിരുമാനത്തിൽ ഉറച്ചുനിൽക്കണ o പെൺകുട്ടിയും കുടുംബവും ... well said sir.., thank you 💕💕💕
@niyamariadevasia7975
@niyamariadevasia7975 2 года назад
കാണാൻ താമസിച്ചു പോയി , വളരെ നല്ല ഒരു Message. എന്റെ ജീവിതത്തിൽ നടന്നതാണ് സാർ പറയുന്നത്. 19 വയസില് കല്യാണം . Degree final year പഠിക്കുന്നു. ചെറുക്കന് നല്ല ജോലിയുണ്ടോ, നിനക്ക് ഇഷ്ടപ്പെട്ടോ എന്നു പോലും ചോദിക്കാതെ ആരുടെയോ താൽപര്യത്തിനു വേണ്ടി കല്യാണം നടത്തി. സ്വപ്നങ്ങൾ എല്ലാം കല്യാണത്തോടെ തീർന്നു, പഠനവും . ഉള്ള കഴിവു പോലും പ്രോത്സാഹിപ്പിക്കാത്ത ഭർത്താവും വീട്ടുകാരും . ഇപ്പോൾ എന്തിനാണു ജീവിക്കുന്നതെന്നു പോലും അറിയാതെ മരവിച്ച ഒരു ജീവിതം. കഷ്ടപ്പാടും ബുദ്ധിമുട്ടും മാത്രം ബാക്കി . വേറെ ഏതോ ഒരു വ്യക്തിയായി ജീവിക്കുന്നതു പോലെ, സ്വന്തം വ്യക്തിത്വം പോലും തിരിച്ചറിയാൻ പറ്റുന്നില്ല😔😔
@sanuvijayan711
@sanuvijayan711 Год назад
പെണ്ണായാൽ സന്തോഷമുള്ള ജീവിതം വിവാഹത്തോടെ തീരും.. പിന്നെ ആർക്കൊക്കെയോ വേണ്ടിയുള്ള ജീവിതം..അ തുവരെയുള്ള അവളുടെ സ്വഭാവം പോലും ഭർത്താവിനും വീട്ടുകാർക്കുംവേണ്ടി മാറും.. പിന്നെ വേറെ ഏതോ ഒരുവളായി മാറും.. ജീവൻ കൊടുത്തു സ്നേഹിച്ചാലും നിസാര കാരണങ്ങൾക്ക് അവളെയും അവളുടെ വീട്ടുകാരെയും വാക്കുകൾ കൊണ്ട് ചവിട്ടിയരക്കും.. ജോലിയുണ്ടെകിൽ പോലും അവഗണനകൾ മാത്രം.. മക്കളെ മാത്രം ഓർത്തു ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നവൾ.. മനോഹരമായ ആ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ... 😒😒
@sruthi1544
@sruthi1544 Год назад
എല്ലാവരുടെ മുന്നിലും ഹാപ്പി ആയ ജീവിതം.. പക്ഷെ പലപ്പോഴും ഞാൻ നഷ്ടപ്പെടുത്തിയ അവസരവും സമയവും എന്നെ വേദനിപ്പിക്കാറുണ്ട്..... ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്ത അവസ്ഥ വളരെ വേദന ഉള്ളത് ആണ്...
@jaseenajaseena7853
@jaseenajaseena7853 2 года назад
മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഇങ്ങനെ ഹാപ്പി ആയി ജീവിച്ചു തീർക്കുന്നു 😔
@sreedevisree3726
@sreedevisree3726 Год назад
ഞാൻ എന്റെ 35 വർഷം ഈ സ്പീച്ചിലൂടെ ജീവിച്ചു.... ഈ ദിവസം പോലും നഷ്ട്ടപെട്ട നാളുകളെ ഓർത്തു കരയുകയായിരുന്നു... Age over aayi.. ഇനി ഒന്നും നടക്കില്ലെന്ന ചിന്തയാണ് മനസിലെപ്പോഴും.....ഭർത്താവ്, കുട്ടികൾ, കുടുംബം... എല്ലാം എന്റെ പ്രതീക്ഷകളെ തകർത്തു.... എല്ലാവർക്കും നമ്മൾക്ക് ജോലി വേണമെന്നുണ്ട്... പക്ഷെ support ഇല്ല... നമ്മൾ സ്വയം risk എടുക്കണം... നമ്മൾ എല്ലാം adjust ചെയ്യണം...അതെങ്ങിനെയെന്ന് അറിയില്ല...പലരുടെയും family background വ്യത്യസ്തമായിരിക്കും... ചിലർ വിശാലമായ മനസ്സുള്ളവരായിരിക്കും.. ചിലർ ഇടുങ്ങിയ ചിന്താഗതിയുള്ളവർ... ദൈവം എന്തിനാണാവോ ചേരാത്തതിനോട് പെൺകുട്ടികളെ ചേർക്കുന്നത്...
@suhailalimon7381
@suhailalimon7381 Год назад
കഴിഞ്ഞു പോയ ജീവിതത്തെ കുറിച് ആലോചിച്ചു ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് 😔😔😔
@nidhiponnuz
ചില സമയത്തു തോന്നും എന്തിനാണ് ജീവിക്കുന്നത് എന്ന്........
@krishnaretheesh8412
@krishnaretheesh8412 Год назад
നമ്മളെ മനസിലാക്കുന്ന ഒരാൾ അതാണ് ഏറ്റവും വലിയ ഭാഗ്യം
@safeelanasrin6346
@safeelanasrin6346 Год назад
ഞാനിപ്പോഴാണ് ഇതു കാണുന്നത് ...... കല്യാണത്തിനും പ്രണയത്തിനും ഒരിക്കലും വില കൊടുക്കല്ലേ 🙏🙏🙏🙏🙏🙏ജീവിച്ചിരിക്കുമ്പോഴുള്ള മരണമാണ് അത് 😭😭😭😭njanathanubavikkunnu 😒😒
@aphameedvkd1712
@aphameedvkd1712 2 года назад
അഭിമാനം തോന്നുന്നു, എന്റെ പെണ്മക്കളെ ജോലിക്കാരാക്കി സ്ത്രീധനമില്ലാതെ കല്യാണം കഴിപ്പിച്ചു് അയച്ചതിൽ. ഇപ്പോൾ അവർ സുഖമായി ജീവിക്കുന്നതിൽ.( അനേകം പഴി കേട്ടതിലും). ഇനി സമാധാനത്തോടെ മരിക്കാം.
Далее
5 Techniques To Grab A Highly Attractive Personality
10:37
Получилось у Миланы?😂
00:13
Просмотров 1,7 млн