Тёмный

'നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് ശരിയുംഅല്ലാത്തത് അന്ധവിശ്വാസവുമെന്ന് പറയുന്നതിനോട് യോജിപ്പില്ല' 

Mathrubhumi News
Подписаться 4,9 млн
Просмотров 64 тыс.
50% 1

ശാസ്ത്രാവബോധം വളര്‍ത്തേണ്ടവ‍ർ തന്നെ ഇതിലൊക്കെ അടിപ്പെട്ടവരാണെന്ന് വന്നാല്‍ ഈ നേതാക്കളില്‍ പിന്നെങ്ങനെ ജനങ്ങള്‍ വിശ്വസിക്കും? - ആരിഫ് ഹുസൈൻ തെരുവത്ത്, സ്വതന്ത്രചിന്തകൻ
#Koodothram #KSudhakaran #BlackMagic #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 468   
@skariahop4842
@skariahop4842 29 дней назад
മതത്തിൽ വിശ്വസിക്കുന്നത് ശരിയാണെങ്കിൽ കൂടോത്രത്തിലും വിശ്വസിക്കുന്നത് തെറ്റല്ല. രണ്ടും അന്ധമായ വിശ്വാസം ആണ്.
@kcvinu
@kcvinu 29 дней назад
അറിയാത്ത കാര്യത്തിലല്ലേ മനുഷ്യൻ വിശ്വസിക്കുന്നത്. അറിയാത്തതെല്ലാം നമുക്ക് അന്ധമായി കരുതാം. അറിയുന്ന കാര്യങ്ങൾ നമുക്ക് ബോദ്ധ്യപ്പെടുകയാണ് ചെയ്യുന്നത്. അവയ്ക്കു തെളിവുകളും ഉണ്ടാകും.
@user-ri7ub3wy8s
@user-ri7ub3wy8s 28 дней назад
പരിണാമം അന്ധമായ വിശ്വാസമാണോ??? അതോ നിങ്ങൾ നേരിട്ട് പരിണാമം കണ്ടോ ??
@HappyMarley-yb2xo
@HappyMarley-yb2xo 28 дней назад
@@user-ri7ub3wy8s പരിണാമവും മതവും തുലനം ചെയ്യാൻ കാണിച്ച ആ മനസ്സ് ..ഔഫ് ..പരിണാമത്തിന് തെളിവുണ്ട് ഹേ
@user-ri7ub3wy8s
@user-ri7ub3wy8s 28 дней назад
@@HappyMarley-yb2xo please give one example for evolution
@kcvinu
@kcvinu 28 дней назад
@@user-ri7ub3wy8s പരിണാമം ആരും വിശ്വസിക്കേണ്ട കാര്യമില്ല. അതേപ്പറ്റി പഠി‌ച്ചാൽ മതി. പക്ഷേ പഠിക്കുമ്പോൾ തലയിലെ മതവിശ്വാസം പ്രശ്നമാകും. കാരണം നിറകുടത്തിൽ വെള്ളം കയറില്ല. തുളുമ്പിപ്പോകത്തേയുള്ളൂ.
@user-mp9ck7cv3l
@user-mp9ck7cv3l Месяц назад
ആരിഫ് ഞങ്ങടെ മുത്താണ്. ഡിങ്കൻ കാത്തോളും 🎉🎉🎉🎉❤❤❤
@mftech6151
@mftech6151 24 дня назад
നീ പോയിട്ട് അവന്റെ മുറിച്ച് അണ്ടി ഊ***************
@nilavepoonilave162
@nilavepoonilave162 12 дней назад
Panndu ബലഭൂമി വായിച്ചു അതിലെ കഥാപാത്ര ഡിങ്കൻ ആന്നോ😂
@mohan2074
@mohan2074 Месяц назад
ആരിഫ് ഭായ് അടിപൊളിയാണ് 🙏🙏
@homosapien9751
@homosapien9751 28 дней назад
നാസ്തികരെ ചർച്ചയ്ക്ക് വിളിക്കുന്ന തന്നെ വലിയ കാര്യം. It's a big change,❤
@devgowri
@devgowri 21 день назад
വളരെ ശരി
@vijayanpk8856
@vijayanpk8856 Месяц назад
Mr. Arif, you are well intelligent. Pl continue
@thanveermkmk1661
@thanveermkmk1661 29 дней назад
🤣🤣
@Guhanmenon1
@Guhanmenon1 29 дней назад
​@@thanveermkmk1661 pottan sudappi koya
@ShahulHameed-dz3of
@ShahulHameed-dz3of 29 дней назад
ആരിഫ് 🤝
@Alchemy12
@Alchemy12 29 дней назад
Speak up bro! Be like him in the future!
@shajiputhukkadan7974
@shajiputhukkadan7974 Месяц назад
ആരിഫ് സാർ.... കലക്കി 👍
@faisalfa2354
@faisalfa2354 28 дней назад
Arif.pottan😅😅😅
@abdussama49k
@abdussama49k 26 дней назад
Nehru died at the age of 64.....where as a poor at that time lived more than 80....what aarip?
@user-gr8gm2tj7e
@user-gr8gm2tj7e 29 дней назад
ആരിഫ് ഹുസൈൻ❤❤
@sarinjosetharaniyil5676
@sarinjosetharaniyil5676 Месяц назад
ആരിഫ് ഹുസൈൻ ❤❤❤❤
@sajadshajahan5298
@sajadshajahan5298 29 дней назад
ആരിഫ് ❤
@HDDDDDD-xt6gt
@HDDDDDD-xt6gt Месяц назад
Arif Sir PowLii💙
@kumarvasudevan3831
@kumarvasudevan3831 29 дней назад
ഈ ചർച്ചകഴിഞ്ഞിട്ട് വേണം മാതുവിന് " കുംബേരകുഞ്ചത്തിൻ്റെ പരസ്യ "വിഡിയോ എഡിറ്റ് ചെയ്യാൻ. (അത് കൊണ്ട് ചർച്ച അധികം നീട്ടാൻ സമയമില്ല)
@noorjihanabdul2871
@noorjihanabdul2871 25 дней назад
😂😂😂😂😂👌👌👌👌
@kirankrishna-x7u
@kirankrishna-x7u 19 дней назад
🤣
@akshaynair8678
@akshaynair8678 Месяц назад
Arif Bhai❤
@mmathew4519
@mmathew4519 Месяц назад
എല്ലാ മതങ്ങളില്‍ പെട്ടവരും ഒട്ട് മിക്ക രാജ്യങ്ങളിലും ഈപ്പറഞ്ഞ കാര്യങ്ങള്‍ ഒക്കെ പ്രാക്ടീസ് ചെയ്യുന്നുണ്ട്.
@maskking9123
@maskking9123 29 дней назад
Arif ❤❤❤❤
@fantasylandramper4800
@fantasylandramper4800 28 дней назад
ആരിഫ് കലക്കി ❤❤❤❤❤
@suseelanmsuseelanm7833
@suseelanmsuseelanm7833 29 дней назад
ജ്യോതിഷി കുറിക്കുന്ന ജാതക പ്രകാരം 80- 90 - 100 വയസ്സൊക്കെ എഴുതി വെക്കും ഒരു വിമാനപകടം ആല്ലെങ്കിൽ ഭൂചലനം മറ്റു ദുരന്തങ്ങളിലൂടെ ആളുകൾ കൂട്ടത്തോടെടെ മരണപ്പെടുമ്പോൾ ദീർഘായുസ്സുണ്ടെന്ന് ജാതകത്തിലുള്ളവർ 20 ലോ ,30ലോ,50ലോപ്രയത്തിൽ മരിക്കുമ്പോൾ --- ജാതകം സ്വാഹാ!!!
@SURESHMK-mz7ne
@SURESHMK-mz7ne 29 дней назад
ദൈവം ഇഷ്ടം കൊണ്ട് നേരത്തെ വിളിച്ചതാണെന്നു പറയും അതോടെ വീട്ടുകാരും വീഴും 😄
@user-iw9pw6xp1b
@user-iw9pw6xp1b 29 дней назад
ഇതു ഓക്കേ ഒരു ബിസിനസ്‌ മോനെ അല്ല്ലഹു യേശൂ ഓക്കേ ഒരു വിശ്വാസം ശിവൻവിഷ്ണു ഹിന്ദുക്കൾ കുറെ ദൈവം ഉണ്ട് ഓക്കേ max
@bicchi4292
@bicchi4292 28 дней назад
​@@user-iw9pw6xp1bഇസ്ലാമിൽ ജ്യോത്സ്യം ഇല്ല. അത് പിശാചുക്കൾ ജോത്സ്യന്മാർക്ക് അറിയിച്ചു കൊടുക്കുന്ന ചില തെറ്റായ കാര്യങ്ങളും ആണ്.
@onebeat4777
@onebeat4777 27 дней назад
Arif is very good........
@sebastianpx9683
@sebastianpx9683 28 дней назад
വൈരുദ്ധ്യാത്മക കൂടോത്രം ഒഴിവാക്കിയതിലെ അപകടം ഇപ്പോൾ മനസ്സിലായില്ലേ...!! വൈരുദ്ധ്യാത്മകമല്ലാത്ത ഒന്നിനും നിലനില്പില്ല. ബാർ സലാം 💪🏼 💪🏼 ✊🏼
@adarshchandranarms5045
@adarshchandranarms5045 27 дней назад
ആരിഫ് ഹുസ്സൈൻ ❤❤
@sujithopenmind8685
@sujithopenmind8685 29 дней назад
ദൈവ വിശ്വാസം തന്നെ ഏറ്റവും വലിയ അന്ധവിശ്വാസം.
@ss-je4cc
@ss-je4cc 27 дней назад
Prapanjam thaniye angu undaayathaanennu vichaarikkunnathallee Anthaviswasam? What caused Big bang? Sarva jeevajaalangalum orae saahacharyattil enganeyaanu pala designilum kazhivilum created aavuka?
@sujithopenmind8685
@sujithopenmind8685 27 дней назад
@@ss-je4cc പ്രപഞ്ചം ഉള്ളതാണ്, big bang കൾ ആണ്, big bang അല്ല.ഒരു കണക്ക് പറഞ്ഞാൽ അത് മനസ്സിലാകും.ഉദാ :നിങ്ങൾ 1,2,3.... നിന്ന് തുടങ്ങി എവിടെ അവസാനം കാണും....അതുപോലെ -1,-2,-3.......എണ്ണുക എവിടെ അവസാനിപ്പിക്കാൻ പറ്റും. ഞാനും നിങ്ങളുടെ പോലെ വിചാരിച്ചിരുന്നതാണ്.ഈ കണക്കിൽ നിന്നും simple ആയി ഇത് മനസ്സിലാക്കാം മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക്. അല്ലാതെ ദൈവം ഉണ്ടായേ പറ്റു എന്ന ഒരു മുൻവിധി വച്ചാണ് തർക്കിക്കുന്നതെങ്കിൽ ദൈവം ഉണ്ട്. ഞാൻ തർക്കിക്കാൻ ഇല്ല.
@Mohammedjasir-hd1wg
@Mohammedjasir-hd1wg 13 дней назад
ആർക്ക്
@reimersondfilms9479
@reimersondfilms9479 9 дней назад
​@@ss-je4ccaar paranju big banginu shesham pettann ellaa jeevajaalangalum undaayenn, Evolution Theory kettitille
@user-ui4dw8tm2d
@user-ui4dw8tm2d 6 дней назад
​@@sujithopenmind8685കണക്കും സംഖ്യയും imaginary ആണ് മനുഷ്യൻ ഉണ്ടാക്കിയത്.. പ്രപഞ്ചം reality ഉം. ഇത് രണ്ടും compare ചെയ്യാനുള്ള താങ്കളുടെ ഫുദ്ധി 😂
@999993578
@999993578 29 дней назад
Arif Hussain ♥️
@licpm3754
@licpm3754 27 дней назад
Arif Hussein well done ❤❤❤🎉🎉😊😊😊
@rajeshar57
@rajeshar57 29 дней назад
ആരിഫ് ഹുസൈൻ 🔥🔥🔥
@zubbyzubi7793
@zubbyzubi7793 29 дней назад
Arif ❤❤❤❤👍👍👍
@devin_carloz_padaveedan1327
@devin_carloz_padaveedan1327 29 дней назад
AHT well said❤️Arif hussain ❤️👍👍👍.
@vishaag8164
@vishaag8164 26 дней назад
Arif bro ❤️❤️❤️❤️❤️
@SureshKumar-xd6fj
@SureshKumar-xd6fj Месяц назад
യത് ശാസയതേ.. തത് ശാസ്ത്രം.🔥☝️😌🔥🚩🔥
@Alchemy12
@Alchemy12 29 дней назад
Maathu ne ooki vittu! Pwolichu Arif Sir
@thevillagedreams3679
@thevillagedreams3679 27 дней назад
അന്ധവിശ്വാസങ്ങളുടെ അന്തകൻ.. ആരിഫ് 🤣🤣🤣🤣👍
@enlightnedsoul4124
@enlightnedsoul4124 29 дней назад
ആരിഫ് 🧡
@deenosho6759
@deenosho6759 29 дней назад
Arif👍
@mohamednizam8435
@mohamednizam8435 29 дней назад
Well constructed reply Arif
@BharathLove24
@BharathLove24 29 дней назад
Well said, Arif ji
@rameshsukumaran1218
@rameshsukumaran1218 29 дней назад
ആരിഫ് 🔥🔥
@user-rm6gq7id6g
@user-rm6gq7id6g 28 дней назад
Arif❤❤
@rakheshtvm
@rakheshtvm 29 дней назад
Arif❤
@jayeshgopinathank
@jayeshgopinathank 29 дней назад
ദൈവവിശ്വാസം=അന്തവിശ്വാസം😂
@Dragonfruit233
@Dragonfruit233 28 дней назад
ദൈവം ഇല്ലെന്നു വിശ്വസിക്കുന്നതും അന്ധവിശ്വാസം തന്നെയാണ്.. ശാസ്ത്രം മാത്രം ശരിയാണെന്നു വിശ്വസിക്കുന്നതും അന്ധവിശ്വാസം ആണ്.. Science has nothing to do with meta physical things nd energies. 😊
@omerkalid523
@omerkalid523 29 дней назад
മാതു വിന് പൊള്ളും, പച്ച തൊട്ടാൽ
@renjithr2522
@renjithr2522 26 дней назад
ജനിക്കുമ്പോഴേ ലിംഗം പാതി മുറിച്ചു വൈകല്യത്തോട് കൂടി ജീവിക്കുന്ന, കണ്ണ് പോലും പുറത്തു കാണാത്ത രീതിയിൽ ചാക്കിനുള്ളിൽ ജീവിതം ജീവിച്ചു തീർക്കുന്ന, കഴിക്കുന്ന ഭക്ഷണത്തിൽ ഉസ്തുവിനെക്കൊണ്ട് തുപ്പിച്ചു മാത്രം കഴിക്കുന്ന, തന്റെ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല എന്ന് അഞ്ചുനേരം മൈക്കിൽ കൂടി വിളിച്ചു കൂവുന്ന, പൊത്തകത്തിന്റെ പേരിൽ പൊട്ടിത്തെറിക്കാൻ ആളുകളുള്ള ഒരു സമൂഹത്തിന് ഈ കാലഘട്ടത്തിലും 9ആം നൂറ്റാണ്ടിൽ നിന്ന് വണ്ടികിട്ടിയിട്ടില്ല എന്നതാണ് സത്യം
@NAVASva
@NAVASva 19 дней назад
അവർക്ക് 9 ആം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയില്ല എന്ന് പറഞ്ഞ അതേ പോലെ നിങ്ങളുടെ languagil നിന്നും അന്യമത വിദ്വേഷത്തിൻ്റെ വിഷം നിങ്ങളുടെ മനസ്സിനെ അധിനേക്കൾ വർഷം നീണ്ട വർഷം അന്ധത ബാധിച്ചിട്ടുണ്ട് എന്ന സത്യം പുറത്തേക്ക് വരുന്നുണ്ട് അത് നിങൾ മനസ്സിലാക്കേണ്ടതുണ്ട് ,സ്വയം ട്രീറ്റ്മെൻ്റ് ചെയ്യേണ്ടതുണ്ട് അത് ആദ്യം ചെയ്യുക പിന്നീട് അരെ ആണോകറുത്ത ചക്കിൽ നിന്ന് പുറത്ത് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത് അവരെ നല്ല വാക്ക് കൊണ്ട് പറഞ്ഞു ഉപദേശിക്കുക.
@usmankarulai3238
@usmankarulai3238 17 дней назад
ഒമ്പതാം നൂറ്റാണ്ടിന്റെയും അപ്പുറത്ത് നിന്നും വണ്ടിയും വിളിച്ചു വന്ന് ക്ഷീണിച്ച ഇദ്ദേഹം, ഒരുഗ്ലാസ്സ് ഗോമൂത്രവും ഒരുകഷ്ണം ചാണക കേക്കും തിന്ന് വിശ്രമിക്കുന്നതിനിടയിലാണ്. ഈ മഹദ് വചനങ്ങൾ എഴുതിയത്.😂
@Izwan-m5l
@Izwan-m5l 15 дней назад
Exactly ​@@NAVASva
@BinyaminAbdul
@BinyaminAbdul 14 дней назад
താൻ എത്രമാത്രം വിഷമാടോ?തന്നെക്കാൾ ഒക്കെ വിവരവും യുക്തിയും ഇപ്പോൾ മുസ്ലിം സമുദായത്തിലുളളവർക്കുണ്ടെടോ? അവരിൽ നിന്നാണ് കൂടുതൽ പേരും യുക്തിചിന്തയിലേക്ക് വന്നത് .അല്ലാതെ തന്നെ പോലെ കടുത്ത അന്ധവിശ്വാസത്തിൽ ജീവിച്ചു കൊണ്ട് മറ്റുള്ളവരോട് വിദ്വേഷം വെച്ച് പുലർത്തുകയല്ല അവർ ചെയ്യുന്നത് മാനവികതയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ് മുസ്ലിം യുക്തിവാദികൾ .ശിവൻറെ ലിംഗത്തെ പൂജിക്കുന്ന താനാണോ പരിഹസിക്കാൻ വരുന്നത് 😂
@techwindow8315
@techwindow8315 14 дней назад
എടോ ആ പുസ്തക ത്തീന്നും അനുബന്ധ പുസ്തകത്തിന്നും തന്നെയല്ലാതെ ഒരു നേട്ടവും മനുഷ്യൻ ഇന്നോളം ആർജിച്ചിട്ടില്ല. നിനക്ക് പുരോഗതിയും അറിയില്ല, പുരോഗതി ആധാരമായ വിജ്ഞാനങ്ങളും അറിയില്ല. ഇത് പിതൃശൂന്യ നിലപാടാണ്. ഇന്നലെയില്ലാതെ ഇന്ന് ഉദയം ചെയ്യില്ല - തനിക്കെന്തറിയാം. പോയി പഠിച്ച് വാ
@jithiljayakumar5410
@jithiljayakumar5410 28 дней назад
മാതു എന്ന് പറയുന്നവർ ആണ് anchor എങ്കിൽ ജസ്റ്റ്‌ വീഡിയോ പോലും കാണില്ല.. അത്രക്ക് ഇഷ്ടക്കേട് ആണ്.. ഇത്രയും മുൻവിധികൾ ഉള്ള അവരുടെ രാഷ്ട്രീയത്തെ വെളുപ്പിക്കാൻ മാത്രം നോക്കുന്ന.. ധാർഷ്ട്യം നിറഞ ഇത് പോലെ ഉള്ള അവരാധിക വേറെ ഇല്ല.. ധാർഷ്ട്യത്തിന്റെ കാര്യത്തിൽ anchor മാർക്ക് ഇടയിലെ പിണറായി ആണ് മാതു 😔😡
@nishadnashavlog5308
@nishadnashavlog5308 10 дней назад
ഈ വിവരം ഇല്ലാത്തവന് ചർച്ചക്ക് വിളിക്കുന്ന മാതൃഭൂമിക്കാരെ സമ്മതിക്കണം സൂര്യൻ എങ്ങനെയുണ്ടായി എന്ന് ചോദിച്ചാൽ മനുഷ്യൻ എങ്ങനെയുണ്ടായി എന്ന് ചോദിച്ചാൽ ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും എങ്ങനെയുണ്ടായി എന്ന് ചോദിച്ചാൽ ഇതിനൊന്നും വ്യക്തമായ ഉത്തരം ഇന്നേവരെ തരാൻ കഴിഞ്ഞിട്ടില്ല ശാസ്ത്രത്തിന് ആദ്യം തേങ്ങയാണോ തെങ്ങാണ് ഉണ്ടായത് എന്ന് ചോദിച്ചാൽ ഉത്തരം തരാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല ഒരു ശക്തിയുണ്ട് ഒരേ ഒരു ശക്തി അതിനെയാണ് മനുഷ്യർ ദൈവം എന്ന് വിശ്വസിക്കുന്നത് അല്ലാതെ ഇതിൽ കുരക്കുന്ന രഞ്ജിത്തിനെ പോലുള്ള വർഗീയവാദികൾ അല്ല മനുഷ്യർ
@RohitSharma37888
@RohitSharma37888 5 дней назад
Daivam engane undayi enn chodichal vyakthamaya Utharam undo😂😂
@thomasabraham5453
@thomasabraham5453 27 дней назад
Dr Arif Hussain 👍
@IlahGod
@IlahGod 26 дней назад
ഞാൻ മനസ്സിലാക്കേണ്ടത് .ഏതെങ്കിലും ചില വിശ്വാസങ്ങളെ വിമർശിച്ചും ജാതി വിമർശിച്ചും ആളാകുന്നു സ്റ്റാൻഡേർഡ് വിശ്വാസി (സവർണ്ണ വിശ്വാസി) സ്റ്റാൻഡ് ഒക്കെ എടുത്ത് തെളിഞ്ഞിരിക്കാം . സവർണ്ണ വിശ്വാസി അവർണ വിശ്വാസി ( സ്റ്റാൻഡേർഡ് കുറഞ്ഞ വിശ്വാസി) എന്നൊന്നില്ല എല്ലാ വിശ്വാസവും അന്തവിശ്വാസം ആണ് .. വിമർശിക്കാനോ കളിയാക്കാനോ കോമഡി സ്കിറ്റ് ട്രോള് ചെയ്യാനോ സ്പേസ് തരാത്ത വിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസം . അതിൽ ദൈവവും അള്ളാഹുവും യേശുവും മുഹമ്മദും ഗണപതിയും അയ്യപ്പനും രാമനും ഓക്കേ വിമർശിക്കാൻ പോലും സ്പേസ് തരാത്ത അന്ധമായി വിശ്വസിക്കുന്ന അന്ധവിശ്വാസമാണ്
@akhilm9823
@akhilm9823 29 дней назад
❤❤arif bro
@vishnu9119
@vishnu9119 29 дней назад
ആരിഫ് ഹുസൈൻ 🔥
@Songs943
@Songs943 18 дней назад
😢😢😢😢 ooohoo
@shafeeq.pchengara1066
@shafeeq.pchengara1066 20 дней назад
നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നത് (ദൈവ നിഷേധവും അതിനൊപ്പിച്ചുള്ള നിയമങ്ങളും) ശരിയും അല്ലാത്തത് (ദൈവ വിശ്വാസവും അതുമായി ബന്ദപ്പെട്ടതും) അന്ധവിശ്വാസവുമെന്ന് പറയുന്നതിനോട് യോജിപ്പില്ല.
@geethakumari4939
@geethakumari4939 29 дней назад
ആരിഫ് 👍👍👍
@noorjihanabdul2871
@noorjihanabdul2871 25 дней назад
Full support arif❤
@user-je7sm5ns7w
@user-je7sm5ns7w 8 дней назад
ആരിഫ് കൃത്യമായി വിവരണം 👍👍
@techgearss
@techgearss 28 дней назад
ആരിഫ് 👌👌👌👌
@isacsam933
@isacsam933 16 дней назад
കൂടോത്രം ചെയ്യുന്നവനെ ശിക്ഷിക്കാൻ നിയമമില്ലെടാ..😂😂😂😂😂😂😂😂
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 29 дней назад
Harif sir 👍👍❤️
@user-nx2eu5do3j
@user-nx2eu5do3j 2 дня назад
പ്രപഞ്ച നാഥന് പ്രണാമം
@aranazhikanerammovie
@aranazhikanerammovie Месяц назад
ഈ സ്ത്രീ എന്ത് വിഡ്ഢി ചോദ്യം ആണ് ചോദിക്കുന്നത്? Sarcastic ആണെന്ന് ആദ്യം വിചാരിച്ചു. പക്ഷേ അത് തന്നെ ആവർത്തിക്കുന്നു.
@gouthamgvm7869
@gouthamgvm7869 29 дней назад
🔥
@spacesurfer517
@spacesurfer517 12 дней назад
Arif hussain, a real reformer 💕
@rb5365
@rb5365 5 дней назад
MaashaDinga ❤
@jennyash1048
@jennyash1048 28 дней назад
❤️Arif ❤️
@rvpthemes5219
@rvpthemes5219 28 дней назад
Aht.... 🧡🔥
@SyamReshmi
@SyamReshmi 12 дней назад
Arif Hussain...🔥🔥
@mayacv6435
@mayacv6435 13 дней назад
ആരിഫ് പൊളിച്ചു ❤❤👌👌👌👌
@KrishnanKrishnan.c
@KrishnanKrishnan.c 8 дней назад
Arif👍🏼👍🏼👍🏼
@Nitindas284
@Nitindas284 6 дней назад
Arif❤❤❤❤
@rkpathirippally5180
@rkpathirippally5180 16 дней назад
Arif is great👍
@indukumarip3511
@indukumarip3511 6 дней назад
ആരിഫ് ഹുസ്സൈന്‍ ❤
@hamzausman2133
@hamzausman2133 28 дней назад
Arif 👍👍👍🙏
@user-mv5fd3wz1l
@user-mv5fd3wz1l 10 дней назад
😂😂 വ്യക്തിപരമായി ആരിപ്പ്ൻ്റെ മരണ date predict cheyyn പറഞ്ഞപോൾ അവൻ്റെ ഒരു ലൈഫ് expectancy😅
@sreejithtechman
@sreejithtechman 26 дней назад
Mapra..... Madhu
@sbrview1701
@sbrview1701 10 дней назад
ആരിഫ് 🔥
@haneefkmytheen6385
@haneefkmytheen6385 3 дня назад
Rocket വിക്ഷേപണം നടത്തുമ്പോൾ അതിൽ നാരങ്ങ കെട്ടി തൂക്കുന്ന ശാസ്ത്രജ്ഞൻ മാർ ഉള്ള നാടാണ്, പാർലമെന്റ് ഉൽഘാടണത്തിന് ഹോമം നടത്തുന്ന ഗവണ്മെന്റും..😂😂😂😂
@betaediting2359
@betaediting2359 9 дней назад
സ്വതന്ത്ര ചിന്തകൻ എന്നും പറഞ്ഞു ഈ മര ബുദ്ധി ഇല്ലാത്തവനെ വിളിച്ചു ഇരിതിയ mathrubumeede അവസ്ഥ 🤣
@Mnp0112
@Mnp0112 28 дней назад
കടലിൽ 3 മീറ്റർ താഴെ വീണപ്പോൾ ബോധം പോയി പറഞ്ഞു. പിന്നെ കണ്ണ് കണ്ടില്ല എന്ന് പറഞ്ഞവൻ
@vinod4833
@vinod4833 27 дней назад
കടലിൽ 3 മീറ്റർ താഴെ പോയാൽ കണ്ണ് കാണില്ല, പ്രത്യേകിച്ച് നീന്താൻ അറിയാത്തവർക്ക്.
@boyskitchen6831
@boyskitchen6831 4 дня назад
ഒന്നാമത് ആരിഫ് പൊട്ട കണ്ണൻ ആണ് കണ്ടില്ലേ സോഡാ ഗ്ലാസ്‌ പിന്നെങ്ങനെ കണ്ണുകണാനാ 😂
@shajishalu1254
@shajishalu1254 5 дней назад
ആരിഫ് കലക്കി
@SiddiqTa-kx3xq
@SiddiqTa-kx3xq 14 дней назад
ആരിഫ് ഹുസൈൻ ഒരു മരമണ്ടൻ ആണ് എന്നാലും എനിക്ക് ഇഷ്ടം ആണ് ❤❤ഈ ചർച്ച കളിൽ ഒക്കെ ഒരു കാസർഗോഡ് കാരൻ ഉണ്ടല്ലോ എന്ന് വിചാരിച്ചു ഞാൻ നിർവൃതി കൊള്ളുന്നു 😂😂😂😂
@avstantra453
@avstantra453 26 дней назад
Kalakki😂
@pheonixxt221
@pheonixxt221 28 дней назад
പച്ചവെളിച്ചം അടിചപ്പോൾ മാതുവിന് ഇഷ്ടമായി.. അതാ.. ALLAHU FUCKBAR😊
@vishaag8164
@vishaag8164 26 дней назад
🤣🤣🤣🤣
@noorjihanabdul2871
@noorjihanabdul2871 25 дней назад
Fuck nu മിടുക്കൻ ശിവൻ ,,ശിവൻ തന്നെയാവും അല്ലാഹുവും 😂😂😂😂
@johnymathew2570
@johnymathew2570 28 дней назад
Scientific thinking is the only way
@ashajoseph9199
@ashajoseph9199 19 дней назад
മറ്റുള്ളവർക്കും സ്വയവും ഹാനികരം ആവാത്ത ഒരു വിശ്വാസത്തേയും അന്ധവിശ്വാസം എന്ന പേരിൽ ഗവണ്മെന്റിന് തടയാൻ കഴിയില്ല.
@RohitSharma37888
@RohitSharma37888 5 дней назад
Sunnath??
@ashajoseph9199
@ashajoseph9199 5 дней назад
@@RohitSharma37888 സുന്നത്ത് ഹാനികരം എന്നു പറയാൻ ആവില്ലല്ലോ. പക്ഷേ, വ്യക്തിയുടെ സമ്മതമില്ലാതെ പ്രായപൂർത്തിയാകുന്നതിനു മുൻപ് ഒരാളുടെ ശരീരഭാഗം കട്ട്‌ ചെയ്ത് കളയുന്നത് തെറ്റെന്നു പറയേണ്ടി വരും
@RohitSharma37888
@RohitSharma37888 5 дней назад
@@ashajoseph9199 oralkk bodham illatha kaalath ayalde sammatham illathe cheyyunnath ayalde bhaviyil haanikaram aavan chance ille...Manasikamayo saareerikamayo badhikkam
@lepetitprince2188
@lepetitprince2188 Месяц назад
😂😂 comedy thanne. Jyothishi okke undallo panel il
@prasadcp2719
@prasadcp2719 7 дней назад
Let tell Arief Hussein
@jobeeshjoy3483
@jobeeshjoy3483 11 дней назад
@abdullat3947
@abdullat3947 10 дней назад
സത്യമെന്തെന്നോ, സത്യസന്ധനാരെന്നോ കണ്ട് പിടിക്കാൻ മനുഷ്യ ന് ഒരിക്കലും സാധ്യമല്ല എന്ത് കൊണ്ട് ?. ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയാൽ മാത്രമേ മനുഷ്യന് കാര്യങ്ങൾ മനസ്സിലാക്കാനും , സമാധാനത്തോടെ ജീവിക്കാനും സാധിക്കുകയുള്ളൂ.
@weneedyou6403
@weneedyou6403 13 дней назад
Arif says life expectancy is increased, but after the Covid vaccination we are witnessing young people are dying. And he also said life expectancy was 41yrs during 1950s but we seen very old aged people were died in old days and hardly seen young
@cs73013
@cs73013 14 дней назад
എല്ലാം വിസോസികളം ..അംഗീകരിക്കുന്ന ഒരേ ഒരു ആൾ. ചെകുത്താൻ.. ഇബിലിസ്..പ്രേതം... 😂😂😂
@vasim544
@vasim544 10 дней назад
മനുഷ്യരെല്ലാം വെറും ദുർബലരാണ്. ഒരു കഴിവും ഇല്ലാത്തവർ വെറുതെ വീമ്പ് പറയുകയാണ്
@sarathram88
@sarathram88 28 дней назад
Illiterate mathu😂😂😂😂 Educated Arif sir 👌
@naseemta-u8o
@naseemta-u8o 2 дня назад
ശാസ്ത്രം വളരുംതോറും ലൈഫ് സ്പാൻ കുറയുകയാണ് ചെയ്യുന്നത്.
@snk8097
@snk8097 13 дней назад
ശരിയായ ഭക്ഷണം കഴിച്ചാൽ മരിക്കില്ലെ മണ്ടാ😅😂
@nizamudeenm3556
@nizamudeenm3556 10 дней назад
Inthe world
@VenkitK
@VenkitK 24 дня назад
കൂടോത്രം ചർച്ച ചെയ്യാൻ ഭരണഘടന അനുവദിക്കുന്നുണ്ടോ 🤣🤣🤣ഉണ്ടെങ്കിൽ സുന്നത്തും... 🤣🤣🤣🤣
@JOSE.T.THOMAS
@JOSE.T.THOMAS Месяц назад
ആരിഫ് സർ പണ്ട് ആന്തരിക അവയവം പുറത്തെടുത്ത് കഴുകി ശുചിയാക്കി തിരികെ വെക്കാൻ ശേഷിയുള്ള മഹാന്മാർ ഇവിടെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു.ലോകത്തിന്റെ പല ദിക്കിലും ഇത്തരം ആളുകൾ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടാകും. അതെല്ലാം അതീവ രഹസ്യം നിറഞ്ഞ രീതിയിലൂടെ ആർജിക്കുന്നതാവാം. എന്തായാലും എല്ലാം നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കണം കൂടോത്രം എന്നാൽ ഗൂഢസൂത്രം മറ്റൊരാൾക്ക് നന്മയ്ക്കായി ഉപയോഗിക്കണം
@thomasgeorge1361
@thomasgeorge1361 29 дней назад
ഫോർമാലിൻ വച്ച് കഴുകി ആയിരിക്കും തിരിച്ചു വച്ചിരുന്നത്. എന്തൊക്ക തള്ള് കേൾക്കണം 😄
@archanavinod1
@archanavinod1 29 дней назад
അത് നമ്മുടെ നവ്യ നായരെ എയറിലേക്ക് വിട്ട അതേ റോക്കറ്റല്ലേ....സബാഷ്!!!!!😂😂😂😂
@Lmathe35445
@Lmathe35445 29 дней назад
Nee okke ethada 🤭🤭🤭🤭
@vibhalsuv
@vibhalsuv 28 дней назад
നാവ്യ നായരുടെ കുടുംബക്കാരനല്ലേ😂?
@user-SHGfvs
@user-SHGfvs 28 дней назад
കൃപ ആസനം പത്രത്തിന്റെ power ന്റെ അത്ര വരില്ല എന്തായാലും
@fantasylandramper4800
@fantasylandramper4800 28 дней назад
സൂര്യൻ life കുറഞ്ഞു കൊണ്ടിരിക്കുന്നു എന്ന് ശാസ്ത്ര ലോകം വ്യക്‌തമാക്കുന്നു..... അപ്പോൾ ഭൂമിയും മനുഷ്യനും ആയുസ് കുറയും ഇല്ലാതാകും
@user-st5om9zx8n
@user-st5om9zx8n 29 дней назад
Araafe,hassain, now ramasimhan, junior.
@FarhanGan-zf3nc
@FarhanGan-zf3nc 20 дней назад
Correct😂
@Alchemist337
@Alchemist337 3 дня назад
ആരിഫ് ഹുസൈൻ്റ ടീം ആർക്കെങ്കിലും നല്ല കാര്യം ചെയ്യുമോ... പിന്നീട് നേട്ടം കിട്ടാത്ത ഒരു കാര്യങ്ങൾക്ക് വേണ്ടി ഈ യുക്തി വാദികൾ എന്തെങ്കിലും ചെയ്യോ...സ്വന്തം അച്ഛൻ മരിക്കാൻ കിടക്കുമ്പോൾ ഇവർ വെള്ളം കൊടുക്കുമോ...അപ്പോ അവർ ചിന്തിക്കില്ലേ ഇദേഹം ഏതായാലും മരിക്കും പിന്നെ വെള്ളം കൊടുത്തിട്ട് എനിക്ക് എന്ത് നേട്ടം...?
@jimmyjoy1766
@jimmyjoy1766 29 дней назад
കെ സുധാകരൻ, ഇനി മുതൽ കൂടോത്രം സുധാകരൻ ആയി അറിയപ്പെടും 🤣🤣🤣
@IlahGod
@IlahGod 26 дней назад
അവതാരിക തോൽവിയാണ്. ഭരണഘടന വെച്ചിട്ടാണ് എങ്കിൽ കൂടോത്രം ചെയ്യുന്ന അവരുടെ വിശ്വാസം ആർക്ക് നടപ്പിലാക്കാൻ അവകാശമുണ്ട്. ഇങ്ങനെ ചിന്തിക്കുകയാണെങ്കിൽ ഇങ്ങനെയൊരു ചർച്ച തന്നെ നടത്തിയത് തന്നെ ഭരണഘടനാ വിരുദ്ധമാണ്. സമൂഹത്തിൽ ഒരു കൂട്ടർ മോദിയിൽ വിശ്വസിക്കുന്ന അപ്പോൾ എന്താ മോദി വിമർശിക്കുന്നത് തെറ്റാണോ.
@noohaperuvallur1485
@noohaperuvallur1485 16 дней назад
എടോ നീ എപ്പോൾ മരിക്കും എന്ന് കറക്റDate പറയണം വിജ്ഞാനി
@riyazmohammed5421
@riyazmohammed5421 19 дней назад
Aarif paavam pett uruluvaa Mone veshamikkandato aduteil nokaam
Далее
Склеил девушку-курьера ❤️
01:00