Тёмный

''ഹൈപ്രൊഫൈല്‍ ആളല്ലായിരുന്നെങ്കിൽ കൂടോത്ര വിഷയം ചര്‍ച്ചയാകില്ലായിരുന്നു, ഇത് സ്ഥിരം നടക്കുന്നത്' 

Mathrubhumi News
Подписаться 4,9 млн
Просмотров 41 тыс.
50% 1

തെറ്റിനെ ന്യായീകരിക്കാന്‍ അത് ശാസ്ത്രമാണ് എന്ന് പറയുമ്പോൾ ദൈവസങ്കൽപ്പത്തിന് നിലനിൽപ്പില്ലെന്നും സമ്മതിക്കേണ്ടി വരും - ആരിഫ് ഹുസൈൻ തെരുവത്ത്, സ്വതന്ത്രചിന്തകൻ
#Koodothram #KSudhakaran #BlackMagic #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 531   
@rajeshgeorge4186
@rajeshgeorge4186 29 дней назад
Dr ആരിഫ് ഹുസൈൻ വന്നത് കൊണ്ട് മാത്രം ഈ ചർച്ച കാണുന്ന ഞാൻ ❤️
@creativestyle7358
@creativestyle7358 29 дней назад
അടപടലം തേഞ്ഞു ആരിഫ് 😁😁😁
@Cryptobankster-vw7wt
@Cryptobankster-vw7wt 29 дней назад
Ninde pero tholvi
@anand5492
@anand5492 29 дней назад
@@creativestyle7358എന്ന് മുക്കാൽ 1 ബിരുദധാരി😂
@vishnu_namboothiri
@vishnu_namboothiri 29 дней назад
ആരിഫ് ഇരുന്ന് പാനലിനെ വറുത്ത് കോരി.. 😂 1:03 റോസ്റ് 1 1:29 റൊസ്റ് 2 1:52 roast 3 2:29 മാതു whitewash 😂 2:50 റോസ്ട് 4 3:03 3:12 റോസ്റ് 5 3:32 മാത്തു ഗ്രീൻവാഷ്💚 3:56 റോസ്ട് 6 4:35 രോസ്റ് 7 5:33 രോസ്റ് 8 5:57 രോസ്റ് 9 6:09 റോസ്ട് 10 4:45 മാത്തു ഇടത് ചെരിഞ്ഞ്, പചയിൽ ചവിട്ടാതെ, വെളിച്ചെണ്ണയിൽ തെന്നി, വഴുതി..വെട്ടി..ഒഴിഞ്ഞ് മാറി😂
@nithin84
@nithin84 29 дней назад
@@creativestyle7358ഒഞ്ഞു പോടാപ്പാ
@ra_j19
@ra_j19 Месяц назад
സുന്നത്തു എന്നു കേട്ടപ്പൊളെ മാതുവിന് ശ്വാസം മുട്ടി....😂😂😂😂 ജ്യോതിഷത്തിനെ കുറ്റം പറയാം, കളിയാക്കാം... 😂 പക്ഷേ സുന്നത്. ...???😃😃😃
@Hitman-055
@Hitman-055 Месяц назад
എന്തിനാണ് സുന്നത്ത് ? പടച്ചവൻ സൃഷ്ടിച്ചപ്പോൾ തുമ്പ് മുറിച്ചു സൃഷ്ടിച്ചാൽപ്പോരേ....?
@asifsha6186
@asifsha6186 Месяц назад
@@Hitman-055marippikkan aanenkil daivam manushyane janippikkanamaayirunno?
@roshanbmc
@roshanbmc 29 дней назад
Anganegil enthinu daivam universe create cheythu athil enthinu ithreyum religions undaki ? Mr.asif sha ?
@user-sl4ib7rz2z
@user-sl4ib7rz2z 29 дней назад
@@asifsha6186 hooriye kittan aayirikkum
@Alchemy12
@Alchemy12 29 дней назад
​@@roshanbmc vaaya adapichu! 😂😂😂
@shinunair634
@shinunair634 Месяц назад
സുന്നത്ത് എന്ന് കേട്ടപ്പോ മാതുവിനു ഭരണഘടന...നിയമം .....നൂലുകെട്ടു എന്നെങ്കാനും ആയിരുന്നു ചോദ്യമെങ്കിൽ പൊളിച്ചേനെ.....
@creativestyle7358
@creativestyle7358 29 дней назад
മത വിശ്വാസവും അന്ധ വിശ്വാസവും എന്താണെന്നു ആരിഫിന് പറഞ്ഞു.മനസ്സിലാക്കി കൊടുത്തിട്ടുണ്ട് 😁😁😂
@kuniyilchandran5714
@kuniyilchandran5714 29 дней назад
സുന്നത്തിനെ തൊട്ടാൽ കൈ പൊള്ളും എന്ന് പറഞ്ഞു കൊടുത്തു
@FaizalFaizal-he4bz
@FaizalFaizal-he4bz 29 дней назад
കാട്ട് ഹിന്ദുമതം ആണ് ഇങ്ങനെയുള്ള പ്രാകൃത കൂടോത്രം ചെയ്യുന്നത്.
@johnz8992
@johnz8992 28 дней назад
മാതു വിന് ശമ്പളം ബിഗ്ഗില്ലേ😂😂 ഇസ്ലാമിനെ ചൊറിഞ്ഞാൽ പണി കിട്ടുമെന്ന് മാതു വിമറിയാം
@leluallu4845
@leluallu4845 28 дней назад
​@@FaizalFaizal-he4bzഎന്ന് സിഹ്റ് ബാധിച്ച ഉന്നതൻറെ അനുയായി 🖕😀
@user-sk2zm1sw1n
@user-sk2zm1sw1n 28 дней назад
സുന്നത് എന്ന് കേട്ടപ്പോൾ മാതു സാരിയിൽ മുള്ളിയോ എന്നൊരു സംശയം 🤣🤣🤣👍
@hafsalpalakkal3542
@hafsalpalakkal3542 25 дней назад
സുന്നത്ത് കർമ്മം നടത്തുന്ന ഞങ്ങൾക്ക് ഇല്ലാത്ത സങ്കടം നിങ്ങൾക്ക്
@user-sk2zm1sw1n
@user-sk2zm1sw1n 24 дня назад
@@hafsalpalakkal3542 സങ്കടം അല്ല ബ്രോ സഹതാപം 👍
@gapps2611
@gapps2611 22 дня назад
അത് ചെയ്യുന്ന പിളേരോട് ചോദിച്ചാൽ മതി.. 18 vayass u​കഴിഞ്ഞേ നടത്താവുന്ന സമ്മത പ്രകാരം @@hafsalpalakkal3542
@religion3696
@religion3696 Месяц назад
Maathu ആരിഫ് ന്റെ അടുത്ത് debate ചെയ്യാന്‍ ആയിട്ടില്ല.
@IlahGod
@IlahGod Месяц назад
3:28 😂 അവതാരിക തോൽവിയാണ്. ഭരണഘടന വെച്ചിട്ടാണ് എങ്കിൽ കൂടോത്രം ചെയ്യുന്ന അവരുടെ വിശ്വാസം ആർക്ക് നടപ്പിലാക്കാൻ അവകാശമുണ്ട്. ഇങ്ങനെ ചിന്തിക്കുകയാണെങ്കിൽ ഇങ്ങനെയൊരു ചർച്ച തന്നെ നടത്തിയത് തന്നെ ഭരണഘടനാ വിരുദ്ധമാണ്. സമൂഹത്തിൽ ഒരു കൂട്ടർ മോദിയിൽ വിശ്വസിക്കുന്ന അപ്പോൾ എന്താ മോദി വിമർശിക്കുന്നത് തെറ്റാണോ.
@os-vp1hv
@os-vp1hv 28 дней назад
ഇതാണ് ഭരണഘടന കൃത്യമായി വായിക്കാത്തതിന്റെ കുഴപ്പം. ഓരോ മതവും ഇന്ത്യയിൽ അല്ലെങ്കിൽ ഭൂമിയിൽ നിലനിൽക്കുന്നത് വ്യക്തമായ വേദഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വേദഗ്രന്ഥങ്ങൾ അനുസരിച്ച് ജീവിക്കുന്ന മതങ്ങൾക്കാണ് ഭരണഘടന അംഗീകാരം നൽകിയിരിക്കുന്നത്. ഒരു മതത്തിന്റെ വേദഗ്രന്ഥവും കൂടോത്രം അംഗീകരിക്കുന്നില്ല അത് തെറ്റായ കീഴ്വഴക്കം ആണെന്ന് പറയുന്നു. അതുകൊണ്ടാണ് ഭരണഘടനയും അത് തെറ്റായി കണക്കാക്കുന്നത്. സ്വന്തം ലോജിക്കനുസരിച്ച് ഭരണഘടനയെ സമീപിക്കരുത്
@IlahGod
@IlahGod 28 дней назад
@@os-vp1hv മതം ഗ്രന്ഥങ്ങൾ കൂടോത്രം ആഭിചാരം ഒക്കെ അറിയുന്നുണ്ട്. അതനുസരിച്ച് ജീവിക്കുന്നവരുണ്ട് . ചില വിശ്വാസികൾ അംഗീകരിച്ചില്ലെങ്കിലും മതത്തിൽ അതുണ്ട്. അപ്പോൾ മതത്തെ പറയേണ്ടി വരും.
@IlahGod
@IlahGod 28 дней назад
@@os-vp1hv ഞാൻ മനസ്സിലാക്കേണ്ടത് ഹിന്ദുമത മൗലികവാദ വിമർശനങ്ങൾ സംഘിയിൾ ഒതുക്കരുത് . സംഘി മെമ്പർഷിപ്പ് ഇല്ലാത്തവരും മതത്തിനുവേണ്ടി മതവാദം കൊണ്ട് നടക്കുന്നവർ തന്നെയാണ്. ഏതെങ്കിലും ചില വിശ്വാസങ്ങളെ വിമർശിച്ചും ജാതി വിമർശിച്ചും ആളാകുന്നു സ്റ്റാൻഡേർഡ് വിശ്വാസി (സവർണ്ണ വിശ്വാസി) സ്റ്റാൻഡ് ഒക്കെ എടുത്ത് തെളിഞ്ഞിരിക്കാം . സവർണ്ണ വിശ്വാസി അവർണ വിശ്വാസി ( സ്റ്റാൻഡേർഡ് കുറഞ്ഞ വിശ്വാസി) എന്നൊന്നില്ല എല്ലാ വിശ്വാസവും അന്തവിശ്വാസം ആണ് .. വിമർശിക്കാനോ കളിയാക്കാനോ കോമഡി സ്കിറ്റ് ട്രോള് ചെയ്യാനോ സ്പേസ് തരാത്ത വിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസം . അതിൽ ദൈവവും അള്ളാഹുവും യേശുവും മുഹമ്മദും ഗണപതിയും അയ്യപ്പനും രാമനും ഓക്കേ വിമർശിക്കാൻ പോലും സ്പേസ് തരാത്ത അന്ധമായി വിശ്വസിക്കുന്ന അന്ധവിശ്വാസമാണ്
@IlahGod
@IlahGod 28 дней назад
@@os-vp1hv ഹിന്ദുമത മൗലികവാദ വിമർശനങ്ങൾ സംഘിയിൾ ഒതുക്കരുത് . സംഘി മെമ്പർഷിപ്പ് ഇല്ലാത്തവരും മതത്തിനുവേണ്ടി മതവാദം കൊണ്ട് നടക്കുന്നവർ തന്നെയാണ്. ഏതെങ്കിലും ചില വിശ്വാസങ്ങളെ വിമർശിച്ചും ജാതി വിമർശിച്ചും ആളാകുന്നു സ്റ്റാൻഡേർഡ് വിശ്വാസി (സവർണ്ണ വിശ്വാസി) സ്റ്റാൻഡ് ഒക്കെ എടുത്ത് തെളിഞ്ഞിരിക്കാം . സവർണ്ണ വിശ്വാസി അവർണ വിശ്വാസി ( സ്റ്റാൻഡേർഡ് കുറഞ്ഞ വിശ്വാസി) എന്നൊന്നില്ല എല്ലാ വിശ്വാസവും അന്തവിശ്വാസം ആണ് .. വിമർശിക്കാനോ കളിയാക്കാനോ കോമഡി സ്കിറ്റ് ട്രോള് ചെയ്യാനോ സ്പേസ് തരാത്ത വിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസം . അതിൽ ദൈവവും അള്ളാഹുവും യേശുവും മുഹമ്മദും ഗണപതിയും അയ്യപ്പനും രാമനും ഓക്കേ വിമർശിക്കാൻ പോലും സ്പേസ് തരാത്ത അന്ധമായി വിശ്വസിക്കുന്ന അന്ധവിശ്വാസമാണ്
@darkroomentertainment5882
@darkroomentertainment5882 26 дней назад
​@@os-vp1hvമതഗ്രന്ഥങ്ങൾ വെച്ച് മതങ്ങളെ അംഗീകരിക്കാൻ ആണെങ്കിൽ ഇവിടെ ശരിയാ നിയമം അല്ലെ വരേണ്ടത്... അതൊക്കെ പുറംകാലോണ്ട് തട്ടിയിട്ടത് ഇവിടുത്തെ ഭരണഘടന യാണ്
@sukumundinnan463
@sukumundinnan463 Месяц назад
Arif hussain 👌❤️❤️
@shiningstar958
@shiningstar958 Месяц назад
ഇത് ചർച്ച ആകിയത്തിനേക്കൾ വല്യ കാര്യം ആരിഫിനെ കൊണ്ടുവന്നത് .അത് ഒരു മാറ്റം ആണ്
@adarshchandranarms5045
@adarshchandranarms5045 27 дней назад
തീർച്ചയായും
@cmntkxp
@cmntkxp Месяц назад
Arif യുക്തിവാദി അല്ല സ്വതന്ത്ര ചിന്ത്കൻ ആണ്
@jinesh9273
@jinesh9273 29 дней назад
സംഘി അജണ്ട ഉള്ള സ്വാതന്ത്ര ചിന്തകൻ എന്നും പറയാം.....
@LovelyHat-ld7we
@LovelyHat-ld7we 27 дней назад
അല്ല സംഗിയാണ്
@sdk_mallu1013
@sdk_mallu1013 26 дней назад
@@LovelyHat-ld7wekeralathil nigal ozhike bakki ellarum sangikal ale😂
@riyasparengal4809
@riyasparengal4809 26 дней назад
ഒലക്ക, സംഖി കുഴലൂത് ആണ് ആരിഫ്, യുക്തി വാദി അല്ല
@ttntt3300
@ttntt3300 22 дня назад
@@riyasparengal4809 Aaenkil?🤣🤣 Odu Sudappeee..
@sujithsujith4058
@sujithsujith4058 Месяц назад
മാധു പേടിച്ചു😅😅😅😅 ചോദ്യത്തിനു ശേഷം ആരിഫ് തന്നെ ഉത്തരം കൊടുത്തത് അടിപൊളി
@netizen..
@netizen.. 27 дней назад
അമ്പലത്തിലും മുസ്ലിം പള്ളിയിലും എല്ലാം അവരവരുടെ വിശ്വാസ പ്രകാരം ഉള്ള ദൈവത്തെ ആരാധിക്കാൻ വേണ്ടി മന്ത്രവും ആരാധന കർമങ്ങളും നടത്താറുണ്ട്.. അത് സ്വന്തം നന്മക്കും ലോക നന്മക്കും വേണ്ടി ആണ്... നേരെ മറുഭാഗത്തു പിശാചിനെ ആരാധിക്കാൻ വേണ്ടി ചില ആളുകൾ ചെയ്യുന്ന മന്ത്രവും കർമവും ആണ് കൂടോത്രം എന്ന വകുപ്പിൽ പെടുക.. ഇത് ചെയ്യൽ 2 മതത്തിലും കുറ്റം ആണ്.. അറബിയിൽ സിഹ്ർ എന്ന് പറയും.. മലയാളത്തിൽ കൂടോത്രം എന്നും പറയും.. അല്ലാതെ കൂടോത്രം എന്നത് ഹിന്ദു ആചാരം അല്ല.. അവർ പിശാചിന്റെ ദാസ്സന്മാർ ആണ്.. പേര് കൊണ്ട് ചിലപ്പോൾ ഹിന്ദു അല്ലെങ്കിൽ മുസ്ലിം ആയി തോന്നും...
@devidas671
@devidas671 26 дней назад
ഒരു നിമിഷം ജോസഫ് മാഷിന്റെ കൈ. ഒന്ന് ഓർത്തുപോയി
@riyas6201
@riyas6201 29 дней назад
പാവം മാതുവിന് ജീവനിൽ കൊതിയുണ്ട്. മറ്റ് വിഭാഗക്കാരുടെ മുതുകത്ത് കേറുന്നതുപോലെ എളുപ്പമല്ല സമാധാന മതക്കാരുടെ ഏതെങ്കിലും തോന്ന്യാസം ചൂണ്ടിക്കാണിക്കാൻ.
@netizen..
@netizen.. 27 дней назад
അമ്പലത്തിലും മുസ്ലിം പള്ളിയിലും എല്ലാം അവരവരുടെ വിശ്വാസ പ്രകാരം ഉള്ള ദൈവത്തെ ആരാധിക്കാൻ വേണ്ടി മന്ത്രവും ആരാധന കർമങ്ങളും നടത്താറുണ്ട്.. അത് സ്വന്തം നന്മക്കും ലോക നന്മക്കും വേണ്ടി ആണ്... നേരെ മറുഭാഗത്തു പിശാചിനെ ആരാധിക്കാൻ വേണ്ടി ചില ആളുകൾ ചെയ്യുന്ന മന്ത്രവും കർമവും ആണ് കൂടോത്രം എന്ന വകുപ്പിൽ പെടുക.. ഇത് ചെയ്യൽ 2 മതത്തിലും കുറ്റം ആണ്.. അറബിയിൽ സിഹ്ർ എന്ന് പറയും.. മലയാളത്തിൽ കൂടോത്രം എന്നും പറയും.. അല്ലാതെ കൂടോത്രം എന്നത് ഹിന്ദു ആചാരം അല്ല.. അവർ പിശാചിന്റെ ദാസ്സന്മാർ ആണ്.. പേര് കൊണ്ട് ചിലപ്പോൾ ഹിന്ദു അല്ലെങ്കിൽ മുസ്ലിം ആയി തോന്നും...
@adarshchandranarms5045
@adarshchandranarms5045 27 дней назад
​@netizen..പിശാചിന് ഒരു ഉദാഹരണം തരാമോ
@Agnostic.07
@Agnostic.07 27 дней назад
@@netizen.. വെറുതെ വായിൽ തോന്നിയത് പറയാതെടോ.. കൂടോത്രത്തെ പറ്റി പോയി പഠിച്ചിട്ട് വാ.. മതം തനിക്കാണ് ഉള്ളത്... ഹിന്ദുവിന് ഇല്ലാ.. അങ്ങനെ ഒരു മതവുമില്ല.. പുനർജ്ജന്മ വിശ്വാസികൾ അഥവാ പുനർജന്മത്തെ അറിയുന്നവരെ അങ്ങനെ വിളിക്കപ്പെടുന്നെന്നു മാത്രം..
@darkroomentertainment5882
@darkroomentertainment5882 26 дней назад
​@@netizen.. സ്ത്രീകളെ ബന്ധിയാക്കി അവരെ ബലാൽസങ്കം ചെയ്യുവാൻ അനുവദി നൽകിയാൽ അത് പിശാചാണോ ദൈവമാണോ?
@mohananpillai7759
@mohananpillai7759 Месяц назад
അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിൽ മാതൃഭൂമിയും അവരുടെ പങ്ക് നിർവ്വഹിക്കുന്നുണ്ട്. അക്ഷയതൃതീയയെക്കുറിച്ച് പരസ്യം ചെയ്ത് അവതാരകരും അതിന്റെ പങ്ക് പറ്റിജീവിച്ചിട്ട് ചർച്ച.
@AlaviMundayil
@AlaviMundayil Месяц назад
Arif.husain.muslimeney.sudaakaranum.unnithaanum.madrsaa.pottanaano.muslimayirunnegil.kaakkamaruday.thalakkitteney
@jinesh9273
@jinesh9273 29 дней назад
വിശ്വസിക്കാൻ നിന്നെ പോലുള്ള ഊളന്മാർ ഉണ്ടല്ലോ....😂 😂😂😂
@kanika4647
@kanika4647 Месяц назад
മാതു : - ഈശ്വരാ മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത്😂
@SalmaSalma-ow2ob
@SalmaSalma-ow2ob 28 дней назад
ഞാഞ്ഞൂലിനെ ആരെങ്കിലും മൂർഖൻ പാമ്പ് ന്ന് വിളിക്കുമോ 🤣
@MrArun1432
@MrArun1432 27 дней назад
​@@SalmaSalma-ow2obKuru potttti😢😢😢 sarullla
@AVRMEDIA
@AVRMEDIA 25 дней назад
​@@MrArun1432😂😂😂
@sajujoseph6646
@sajujoseph6646 24 дня назад
​@@SalmaSalma-ow2obരാജ ബെമ്പാല യാണ്... ആരിഫ് 👍👍👍
@SalmaSalma-ow2ob
@SalmaSalma-ow2ob 24 дня назад
@@sajujoseph6646 🤣🤣🤣🤣എന്റീശ്വരാ ഇവിടാരുമില്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ. രാജവെമ്പാല കേക്കണ്ട 🤣🤣🤣🤣
@sarinjosetharaniyil5676
@sarinjosetharaniyil5676 Месяц назад
ആരിഫ് ഹുസൈൻ ❤❤❤❤
@creativestyle7358
@creativestyle7358 29 дней назад
മത വിശ്വാസവും അന്ധ വിശ്വാസവും എന്താണെന്നു ആരിഫിന് പറഞ്ഞു.മനസ്സിലാക്കി കൊടുത്തിട്ടുണ്ട് 😁😁😂
@RR-vp5zf
@RR-vp5zf 29 дней назад
Atlrifhossein fans are casa sanghis and rss sanghis.
@wishfulthinking1530
@wishfulthinking1530 29 дней назад
​@@creativestyle7358 മതപരമായ അന്ധ വിശ്വാസം അപ്പൊ അന്ധ വിശ്വാസം അല്ലേ സുടാപ്പി കോയെ 😂😂😂
@wishfulthinking1530
@wishfulthinking1530 29 дней назад
​@@RR-vp5zf ആം അങ്ങനെ പറഞ്ഞ് ശമാതാനിക്ക് 😂😂😂
@ayisha.6vayas
@ayisha.6vayas 28 дней назад
​@@RR-vp5zf but not terrorists
@appsjp8408
@appsjp8408 Месяц назад
4:46 മാതു പെട്ടു
@Alchemy12
@Alchemy12 29 дней назад
Pavam vaava maatu! 😂😂🤭
@SURESHMK-mz7ne
@SURESHMK-mz7ne Месяц назад
ചില ചോദ്യങ്ങൾക്കു എങ്ങനെ ഉരുണ്ടുകളിക്കാം എന്ന് മാതുവിനെ നോക്കി പഠിക്ക് 😂ആരിഫ് ഹുസൈൻ 👍
@maheshps5443
@maheshps5443 29 дней назад
ശബരിമലയിൽ പെണ്ണുങ്ങളെ കയറണം എന്ന് പറഞ്ഞപ്പോൾ മധു ഭരണഘടന ഒന്നും പറഞ്ഞില്ല
@EC67761
@EC67761 29 дней назад
അതറിയാം,അതറിയാം🔥🔥 മാതു ചൂളി പോയി😂😂
@shajiputhukkadan7974
@shajiputhukkadan7974 Месяц назад
ആരിഫ് സാർ.... കലക്കി 👍
@Somu-ev3wy
@Somu-ev3wy 29 дней назад
എല്ലാ വിശ്വാസവും അന്ധം ആണ് ഇത്തരത്തിലുള്ള ചർച്ച മറ്റു മതങ്ങളുടെ കാര്യം വരുമ്പോഴും മാതൃഭൂമി ചർച്ച ചെയ്യും എന്ന്‌ നമ്മൾക്ക് പ്രതീക്ഷിക്കാം
@BeTheRebel123
@BeTheRebel123 29 дней назад
Arif bro coocked well 😂😂🔥🔥🔥
@Arsha11ad
@Arsha11ad Месяц назад
ആരിഫ് ❤❤❤❤
@kumarvasudevan3831
@kumarvasudevan3831 29 дней назад
ഇനി ആരിഫ് ഹുസൈനെ മതേതര മാതുഭൂമി ചർച്ചക്ക് വിളിക്കില്ല😅
@thrippappoor7392
@thrippappoor7392 Месяц назад
ആരിഫ് മച്ചാ love you
@user-bj7ek9wm1v
@user-bj7ek9wm1v Месяц назад
Arif hussain🎉🎉🎉🎉
@asathyan9847
@asathyan9847 Месяц назад
Atif sir great 👍👍👍❤❤❤
@MallukingMedia
@MallukingMedia 29 дней назад
Arif Hussain theruvath 🔥🔥🔥
@benz823
@benz823 29 дней назад
അങ്ങനെയെങ്കിൽ കൂടോത്രം എന്ന അന്ധവിശ്വാസത്തെ എന്തിനാണ് അവതാരിക എതിർക്കുന്നത്
@user-mp9ck7cv3l
@user-mp9ck7cv3l 29 дней назад
ആരിഫ് 🎉🎉🎉🎉🎉❤
@SanthoshKumar-ih1zt
@SanthoshKumar-ih1zt Месяц назад
ഹായ് ആരിഫ്
@pm1983.
@pm1983. Месяц назад
Arif Hussain ❤❤❤❤
@georgecharvakancharvakan7851
@georgecharvakancharvakan7851 29 дней назад
മതവും, വിശ്വാസവു അന്ധ മാണ്. നമ്മുടെ ഭരണഘടനയിൽ 51 A(h) എന്ന ആർട്ടിക്കിൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾക്കും പങ്ക് ഉണ്ട് ❤ മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ ❤❤❤
@ambiradhakrishnan9670
@ambiradhakrishnan9670 Месяц назад
Arifkka ❤️❤️❤️
@AmiraShafi-qs5uw
@AmiraShafi-qs5uw Месяц назад
Aarif Hussain ❤❤
@indian-ni5qq
@indian-ni5qq 28 дней назад
😂😂😂
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 Месяц назад
കൂടോത്രം സത്യമാണ്.എൻ്റെ അയൽവാസി ഒരാൾ (പേര് പറയുന്നില്ല) വെറുതെ നോക്കിയാൽ വഴക്കിന് വരും. ശല്യം സഹിക്കാൻ വയ്യാതെ ഞാൻ തന്നെ കൂടോത്രം ചെയ്തു. ഒരു നാരങ്ങയിൽ ചുവന്ന നൂല്കെട്ടി കുങ്കുമവും തേച്ച് പിടിപ്പിച്ച് അവൻ്റെ കോമ്പൗണ്ടിൽ ഇട്ടു. അവൻ്റെ കുറച്ച് കാശ് പോയി. ഇപ്പോൾ ശല്യവുമില്ല.😂😂😂😂 , ഞാൻ കൂടോത്രം ചെയ്തെന്ന് പോലീസിൽ പരാതി കൊടുത്തു. എന്നെ ശത്രു രാജ്യത്തിൻ്റെ അതിർത്തിയിൽ അയക്കാമെന്ന് Cl പറഞ്ഞിട്ടുണ്ട്.😅
@prasad3244
@prasad3244 Месяц назад
അടിപൊളി .
@Anjulove143
@Anjulove143 29 дней назад
😂 അമ്പോ ഇജ്ജാതി 🤣🤣
@vijuvareed9136
@vijuvareed9136 29 дней назад
വെറുതെ പിന്നേം ഒന്ന് പറഞ്ഞേക്കു നിനക്ക് ഇനിയും വച്ചിട്ടുണ്ട് എന്ന്.എന്നിട്ട് ഇടക്കിടക്ക് ഇങ്ങനെ ഓരോന്ന് ഇട്ട് കൊടുത്താൽ മതി .😂😂😂😂😂😂... പൊളി സാറേ...😂😂
@adarshchandranarms5045
@adarshchandranarms5045 27 дней назад
ആരും പറയാൻ മടിക്കുന്ന യാഥാർത്ഥ്യങ്ങൾ തുറന്നു പറയാൻ നിരീശ്വര വാദികൾ തന്നെ വേണം ആരിഫ് ഹുസ്സൈൻ❤
@AbhilashAbhi-sz7ww
@AbhilashAbhi-sz7ww 29 дней назад
സുധാകരൻ ഹൈ പ്രോഫൈലോ 🤔😄😄വിവരവും വിദ്യാഭ്യാസവും കൂടി ഉണ്ടെങ്കിലേ ഹൈ പ്രൊഫൈൽ കാറ്റഗറിയിൽ പെടുകയുള്ളൂ
@pularichittazha2012
@pularichittazha2012 Месяц назад
ഒരു കാലത്തെ ശാസ്ത്രമാണ് അക്കാലത്തെ മതം. മാറ്റമില്ലാതെ കാലം പോകുന്നില്ല. പുതിയ കാലത്ത് പഴയ ശാസ്ത്രങ്ങൾ പരിഷ്കരിക്കണം. വിശ്വകർമ്മ ചൈതന്യം ട്രസ്റ്റ്
@rovenmint6596
@rovenmint6596 29 дней назад
Myraanu matham 😂😂😂😂
@netizen..
@netizen.. 27 дней назад
അമ്പലത്തിലും മുസ്ലിം പള്ളിയിലും എല്ലാം അവരവരുടെ വിശ്വാസ പ്രകാരം ഉള്ള ദൈവത്തെ ആരാധിക്കാൻ വേണ്ടി മന്ത്രവും ആരാധന കർമങ്ങളും നടത്താറുണ്ട്.. അത് സ്വന്തം നന്മക്കും ലോക നന്മക്കും വേണ്ടി ആണ്... നേരെ മറുഭാഗത്തു പിശാചിനെ ആരാധിക്കാൻ വേണ്ടി ചില ആളുകൾ ചെയ്യുന്ന മന്ത്രവും കർമവും ആണ് കൂടോത്രം എന്ന വകുപ്പിൽ പെടുക.. ഇത് ചെയ്യൽ 2 മതത്തിലും കുറ്റം ആണ്.. അറബിയിൽ സിഹ്ർ എന്ന് പറയും.. മലയാളത്തിൽ കൂടോത്രം എന്നും പറയും.. അല്ലാതെ കൂടോത്രം എന്നത് ഹിന്ദു ആചാരം അല്ല.. അവർ പിശാചിന്റെ ദാസ്സന്മാർ ആണ്.. പേര് കൊണ്ട് ചിലപ്പോൾ ഹിന്ദു അല്ലെങ്കിൽ മുസ്ലിം ആയി തോന്നും...
@adarshchandranarms5045
@adarshchandranarms5045 27 дней назад
ശത്രു സംഹാര പുഷ്പാഞ്ജലി എത് ഗണത്തിൽ വരും പ്രഭോ
@pularichittazha2012
@pularichittazha2012 26 дней назад
@@adarshchandranarms5045 ഇത് പേടിക്കാൻ ഒന്നുമില്ല. ഇന്ത്യൻ വരുമാനത്തിന്റെ പ്രധാന ഭാഗം സൈനിക ചെലവിനാണ് അത് ശത്രു സംഹാരത്തിനാണല്ലോ , അന്നും ഇന്നും എന്നും ശത്രുക്കൾ ഉണ്ട് . ജനാധിപത്യം എന്ന് നമ്മൾ കൊട്ടിഘോഷിക്കുമ്പോഴും നമ്മുടെ രീതികൾ പ്രാകൃതമാണ്. പഴയ കാലത്ത് ശത്രുവിനെ തുരുത്തുവാൻ പൂജ വഴി ഉപായം കണ്ടെത്തിയത് ആൾ നാശം യുദ്ധക്കെടുതി ഒഴിവാക്കാനുള്ള ഉപായമാണ്. പിന്നെ ഒന്ന് ആലോചിക്കുക പരിണാമം രൂപഘടനയിൽ മാത്രമല്ല സാമൂഹ്യ ഘടനയിലും ഉണ്ട് അത് തുടരും . കൂടുതൽ വിവരങ്ങൾക്ക് വിശ്വകർമ്മ ചൈതന്യം ട്രസ്റ്റുമായ് ബന്ധപ്പെടുക. എല്ലാവർക്കും സ്വാഗതം.
@shaijuaugustinep
@shaijuaugustinep Месяц назад
സംഘ പരിവാർ ബഹിഷ്കരണം ഒന്ന് ബാലൻസ് ചെയ്യാൻ ആണ് ആരീഫിനെ കൊണ്ട് വന്നത് ആർക്കെങ്കിലും തോന്നിയോ... 🤣🤣
@shaijuaugustinep
@shaijuaugustinep Месяц назад
@@fusiongaming753 എന്റെ കമ്മെന്റുമായി മറുപടിക്കുള്ള ബന്ധം
@jacobmathew7155
@jacobmathew7155 29 дней назад
അത്ര ഒള്ളു ചോദ്യവും 😂​@@shaijuaugustinep
@ajithasajith618
@ajithasajith618 29 дней назад
ആര് ആരെ ബഹിഷ്കരിച്ചു? മാതൃഭൂമി ചാണക ചാനൽ ആണ്... ചാണകങ്ങളുടെ പ്രിയപ്പെട്ട ആളാണ് Asif
@wishfulthinking1530
@wishfulthinking1530 29 дней назад
ഞമ്മനെ കുറ്റം പറയുന്നവരെ കണ്ടാൽ സുടാപ്പികൾ ഉടനെ പിടിച്ച് സംഘിയാക്കി കളയും 😂😂😂
@akhil3364
@akhil3364 29 дней назад
Arif Hussain ❤
@NoReligion6436
@NoReligion6436 29 дней назад
ആരിഫ്❤❤
@RR-vp5zf
@RR-vp5zf 29 дней назад
സുന്നത് കൊണ്ട് ഒരാൾക്ക് എന്താണ് ദോഷം, ആരോഗ്യ ഗുണമല്ലാതെ..
@imraniqbal7447
@imraniqbal7447 26 дней назад
കുണ്ടനടി കൂടും പെണ്ണിന്‍റെ ആയാലും ആണിന്‍റെ ആയാലും കൊതം പൊളിയും. കൊച്ചു ആണ്‍കുട്ടികള്‍ക്ക് വഴി നടക്കാന്‍ പറ്റില്ല. മദ്രസ്സ പീഡനം പത്ത് ശതമാനം മാത്രം പുറത്ത് വരുമ്പോള്‍ തന്നെ ലോകത്ത് ലക്ഷകണക്കിന് കേസ് വരുന്നു.
@pheonixxt221
@pheonixxt221 28 дней назад
Arif cooked all മേത്തൻസ് 💀❤️‍🔥❤️‍🔥
@akhilm9823
@akhilm9823 29 дней назад
Well said arif hussain 👍🏽👍🏽
@sreeharshkt2331
@sreeharshkt2331 29 дней назад
ബാക്കി എല്ലാർക്കും വേറെ രാജ്യവും വേറെ ഭരണാഘടനയും ആണ് 😝.... ഭരണാഘടന അനുശാസിക്കുന്ന സുന്നത് എങ്ങനെയാണ് 😂
@vikkymikky1
@vikkymikky1 Месяц назад
ചമ്പൂർണ ചാച്ചര നാവോത്ഥാന ഖേരളം
@devaspeaks
@devaspeaks 29 дней назад
Athentha chechi Sunnath enn paranjappo....... 😂
@GeethaMk-dp9cl
@GeethaMk-dp9cl 29 дней назад
ആരിഫ് സാർ സൂപ്പർ
@deepugeorge2851
@deepugeorge2851 29 дней назад
Arif❤️👍❤️
@bijukumar961
@bijukumar961 Месяц назад
അപ്പോൾ ഹിന്ദു സമൂഹത്തെ അതിക്ഷേപിക്കാൻ മാതു വിനു ആർക്കാണ് അധികാരം തന്നത്
@jinesh9273
@jinesh9273 29 дней назад
ഹിന്ദു സമൂഹത്തെ ആര് അധിക്ഷേപിച്ചു....? നിങ്ങൾക്ക് എന്ത്‌ പറഞ്ഞാലും ഹിന്ദു അധിക്ഷേപം ആയിട്ട് തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ മാനസിക നില തകരാറിൽ ആണ്....
@netizen..
@netizen.. 27 дней назад
അമ്പലത്തിലും മുസ്ലിം പള്ളിയിലും എല്ലാം അവരവരുടെ വിശ്വാസ പ്രകാരം ഉള്ള ദൈവത്തെ ആരാധിക്കാൻ വേണ്ടി മന്ത്രവും ആരാധന കർമങ്ങളും നടത്താറുണ്ട്.. അത് സ്വന്തം നന്മക്കും ലോക നന്മക്കും വേണ്ടി ആണ്... നേരെ മറുഭാഗത്തു പിശാചിനെ ആരാധിക്കാൻ വേണ്ടി ചില ആളുകൾ ചെയ്യുന്ന മന്ത്രവും കർമവും ആണ് കൂടോത്രം എന്ന വകുപ്പിൽ പെടുക.. ഇത് ചെയ്യൽ 2 മതത്തിലും കുറ്റം ആണ്.. അറബിയിൽ സിഹ്ർ എന്ന് പറയും.. മലയാളത്തിൽ കൂടോത്രം എന്നും പറയും.. അല്ലാതെ കൂടോത്രം എന്നത് ഹിന്ദു ആചാരം അല്ല.. അവർ പിശാചിന്റെ ദാസ്സന്മാർ ആണ്.. പേര് കൊണ്ട് ചിലപ്പോൾ ഹിന്ദു അല്ലെങ്കിൽ മുസ്ലിം ആയി തോന്നും...
@netizen..
@netizen.. 27 дней назад
അമ്പലത്തിലും മുസ്ലിം പള്ളിയിലും എല്ലാം അവരവരുടെ വിശ്വാസ പ്രകാരം ഉള്ള ദൈവത്തെ ആരാധിക്കാൻ വേണ്ടി മന്ത്രവും ആരാധന കർമങ്ങളും നടത്താറുണ്ട്.. അത് സ്വന്തം നന്മക്കും ലോക നന്മക്കും വേണ്ടി ആണ്... നേരെ മറുഭാഗത്തു പിശാചിനെ ആരാധിക്കാൻ വേണ്ടി ചില ആളുകൾ ചെയ്യുന്ന മന്ത്രവും കർമവും ആണ് കൂടോത്രം എന്ന വകുപ്പിൽ പെടുക.. ഇത് ചെയ്യൽ 2 മതത്തിലും കുറ്റം ആണ്.. അറബിയിൽ സിഹ്ർ എന്ന് പറയും.. മലയാളത്തിൽ കൂടോത്രം എന്നും പറയും.. അല്ലാതെ കൂടോത്രം എന്നത് ഹിന്ദു ആചാരം അല്ല.. അവർ പിശാചിന്റെ ദാസ്സന്മാർ ആണ്.. പേര് കൊണ്ട് ചിലപ്പോൾ ഹിന്ദു അല്ലെങ്കിൽ മുസ്ലിം ആയി തോന്നും...
@adarshchandranarms5045
@adarshchandranarms5045 27 дней назад
ശത്രു സംഹാര പുഷ്പാഞ്ജലി കൂടോത്രമാണോ തിരുമേനി
@seenashaju2786
@seenashaju2786 Месяц назад
എല്ലാ മതങ്ങളിലുമുള്ള വിശ്വാസങ്ങളായ അന്ധവിശ്വാസങ്ങൾ ദൈവ വിശ്വാസത്തിലേക്കുള്ള വഴികൾ എന്ന് മതാധികാരികളും വിശ്വാസികളും പുരാതന കാലത്തും ഈ കാലഘട്ടത്തിലും ഒരുപോലെ വിശ്വസിപ്പിക്കപ്പെടുന്നു.
@BalakrishnanK-rm8ht
@BalakrishnanK-rm8ht Месяц назад
കോൺഗ്രടുലേഷൻ ആരിഫ്
@sandrosandro6430
@sandrosandro6430 29 дней назад
രക്ഷപ്പെട്ടു!😆 ആരിഫ് മനോഹരന്റെ കാര്യം എടുത്താൽ മതുവും മാതൃഭോമിയും കുടുങ്ങിയേനേ. പിന്നെ മാപ്പേ മാപ്പേ കൊണ്ട് കോയേടെ പിന്നാലെ ഓടും🤣
@Athiest1967
@Athiest1967 29 дней назад
Arif,s views are sensible and he debunks the deep rooted notion of "" faith"" and "superstition," which normalises the former and rejects the latter.Actually both are the same with varying degrees ❤
@RahuRahu-od4mh
@RahuRahu-od4mh 29 дней назад
ആരിഫ് അണ്ണൻ ❤❤❤❤
@user-rm6gq7id6g
@user-rm6gq7id6g 28 дней назад
Arif❤❤
@vinoystephen7806
@vinoystephen7806 28 дней назад
ആരിഫ് ❤️❤🔥
@lesner66
@lesner66 Месяц назад
Aarif 👍
@KLVarghese
@KLVarghese 29 дней назад
ആ മുട്ടകൾ പുഴുങ്ങി അടിക്കാൻ അത് കൊണ്ടു വച്ച പാവത്തിന് കഴിഞ്ഞില്ല..😂😂😂
@judejoseph1998
@judejoseph1998 29 дней назад
Ya mone Arif Hussain 🔥
@Agnion
@Agnion 29 дней назад
Arif❤🔥
@ston939
@ston939 Месяц назад
ആരീഫ് ഹുസൈൻ❤❤
@aswanthks3305
@aswanthks3305 29 дней назад
Arif bhai❤️❤️❤️
@sabooooz
@sabooooz Месяц назад
കൂടോത്രം എന്ന് പറഞ്ഞാല് കൂതറ സീൻ. മൃത്യുഞ്ജയ ഹോമം എന്ന് പറഞ്ഞാൽ ക്ലാസ്..! ശത്രു സംഹാര പൂജ ടോപ് ക്ലാസ്!!!!!
@Mallu651
@Mallu651 29 дней назад
സുന്നത്ത് ഭരണ ഘടയിൽ ഉള്ളത് 😂😂😂കോയ
@sabooooz
@sabooooz 29 дней назад
@@Mallu651 ജിന്ന് ബാധ കൂതറ.. സുന്നത്ത് ക്ലാസ്!
@christyantony9290
@christyantony9290 29 дней назад
😅😅😅
@rajesh_k97
@rajesh_k97 29 дней назад
കണ്ടവൻ്റെ or കണ്ടവളുടെ അറ്റം മുറിക്കുന്നത് ഏത് ക്ലാസ് il പെടും?!?!?!
@sabooooz
@sabooooz 29 дней назад
@@rajesh_k97 കണ്ടവൻ്റെ അറ്റം മുറിക്കുന്നത് ഏതു ക്ലാസിലാണെന്ന് ഇയാൾക്ക് തന്നെ അങ്ങോട്ട് ക്ലാസിഫൈ ചെയ്തൂടെ.. എനിക്ക് എങ്ങനെ അറിയാം.
@johnymathew2570
@johnymathew2570 28 дней назад
Great
@exmuslim7227
@exmuslim7227 29 дней назад
Arif ❤
@sus_6537
@sus_6537 28 дней назад
ശത്രുവിനെ നശിപ്പിക്കാൻ ഇത് വളരെ effective അണെന്നാണ് ഞങ്ങളുടെ നേതാവിന്റെ അഭിപ്രായം. ഞാൻ ഒരു തെങ്ങു കർഷകർ. എന്റെ ശത്രു ചെല്ലിയാണ്. പറമ്പിന്റെ നാലു മൂലകളിലും ഈ തകിട് നിക്ഷേപിച്ചാൽ എന്റെ തെങ്ങുകൾ രക്ഷപെടും. താങ്കളും ഉണ്ണിത്താനും കൂടെ കൂടോത്ര office തുടങ്ങിയാൽ കേര കർഷകരും രക്ഷപെടും.
@TonyKurishingal
@TonyKurishingal Месяц назад
മാതു മെഴുകുന്നു
@Guitarist12999
@Guitarist12999 9 дней назад
Aarifkka ❤❤❤
@gg5369
@gg5369 25 дней назад
ഹാരിഫ് ഹുസൈൻ.. വ്യക്തമായി പറഞ്ഞു 👍👍👍👍
@harikrishnanbalakrishnan5248
@harikrishnanbalakrishnan5248 Месяц назад
Super bro
@TraWheel
@TraWheel 29 дней назад
മാതു ഏതാണ് വിശ്വാസത്തിന്റെയും ആന്ഡ വിശ്വാസത്തിന്റെയും ബൗണ്ടറി ?... ക്ഷേത്രങ്ങളിൽ ശത്രു സംഹാര പൂജ ഉണ്ട് ഇത് ഏതു വകുപ്പ് വരും ?
@rajukurian6504
@rajukurian6504 Месяц назад
👍👍👍
@lordofsnowandsky
@lordofsnowandsky 26 дней назад
Well debated Mr Arif...civilized
@anooppattat7911
@anooppattat7911 29 дней назад
Maathu nyayeekarichu mezhuki :)
@benz823
@benz823 29 дней назад
👍❤️👌
@vipinrs775
@vipinrs775 14 дней назад
മാതുജി..👌👌👌👌
@rabinrajr9690
@rabinrajr9690 4 дня назад
ആരിഫ് ❤❤🎉
@LovelyHat-ld7we
@LovelyHat-ld7we 27 дней назад
അഴകടലിൽ മുങ്ങിപ്പോയ ഇവൻ ഇപ്പോഴും ഉണ്ടോ
@chandrikachandrann
@chandrikachandrann Месяц назад
👍🏼👍🏼👍🏼👍🏼
@midhunpatel
@midhunpatel 28 дней назад
Arif excellent points
@absalkjr
@absalkjr 25 дней назад
Thaan mandan ano?
@user-gr9kl7uq8r
@user-gr9kl7uq8r 26 дней назад
Came to hear Arif.
@kingsreeraj
@kingsreeraj Месяц назад
Arif paranjhath valare correct
@parameswaranpillairadhakri9135
@parameswaranpillairadhakri9135 27 дней назад
ആരെഫ് സർ കലക്കി
@sumusumesh8769
@sumusumesh8769 21 день назад
Arif Husain🥰🇮🇳🇮🇳🇮🇳🔥🔥
@christyantony9290
@christyantony9290 29 дней назад
Arif bro sunnathu eduthittaposhe mathuvi te kaiyyinnupoi 😂😂😂
@saliibnm446
@saliibnm446 28 дней назад
Bro Cristianikalodum circumcision cheyyan paranjittille bible?
@hithamohanan3387
@hithamohanan3387 28 дней назад
@@saliibnm446 It may be there in the Bible but their community stopped it long back and gave explanation that it is to differentiate Christian men from muslim men. You can check several explanations and debates on it available online .
@christyantony9290
@christyantony9290 27 дней назад
@@saliibnm446 puthiyaniyamathil evida
@saliibnm446
@saliibnm446 27 дней назад
@@christyantony9290 Cristians puthiya niyamam mathram allallo vishvasikkunnadh Ningal pazhaya niyamam poornamayum thallumo?
@adarshchandranarms5045
@adarshchandranarms5045 27 дней назад
​@@saliibnm446പറഞ്ഞിട്ടുണ്ടാകും പക്ഷെ ക്രിസ്ത്യാനികൾക്ക് നേരം വെളുത്തു ബ്രോ ഒരു ആയിരം വർഷം ഒക്കെ കഴിയുമ്പോ നിങ്ങൾക്കും വെളുക്കും അതുവരെ ക്ഷമിക്കൂ
@vishnumc1530
@vishnumc1530 Месяц назад
Sunnathu ennu kettappo maathu adangi. Andhaviswasam one side pora ketto...... Janangal ellam kaanunnu d
@royantony6631
@royantony6631 26 дней назад
ആരിഫ് ❤️
@swatkats9073
@swatkats9073 28 дней назад
Clear from Arif!
@Smlal24
@Smlal24 29 дней назад
@rameshsukumaran1218
@rameshsukumaran1218 12 дней назад
ആരിഫ് 👌🏻
@lalkrishnakrishna3838
@lalkrishnakrishna3838 29 дней назад
Arif Hussain❤ 🔥
@baburajb4415
@baburajb4415 26 дней назад
Arif sir a great man in all aspects.Jacob and reji not eligible not at all matching with Shri Arif
@absalkjr
@absalkjr 25 дней назад
Kallam parayunadil No 1
@Pixelsofparadise
@Pixelsofparadise 19 дней назад
Ithinakatulla comments aanu vaayikkan ettavum rasam . Let us imagine the theory of evolution is true... athayathu ellam ameobail ninnanu, kuranganil ninnum manushyar vannu etc... aanu logic enkil ... ee process continue cheyyande... manushyar vanathinu shesha... ee process engane ninnu... or enthukondu mattoru similar process undakunilla... allengil vamshanaasham vannu ennu kelkunnathallathe pudhiya vamsham undayivannu ennu kelkunilla..?
@reimersondfilms9479
@reimersondfilms9479 9 дней назад
Appo Homoerectus, Ramapithicus, Neanderthaalsokke ore samayathh jeevichu vanna contemporary Jeevikal aano?
@dhankk4820
@dhankk4820 25 дней назад
Aarif bro ❤❤❤❤
@absalkjr
@absalkjr 25 дней назад
😂
@adk4015
@adk4015 27 дней назад
There is no god. ❤There is piece. ❤There is god ❤There is war
@rageshkrishnansooranadu
@rageshkrishnansooranadu 26 дней назад
എന്റെ മാതു 😂😂😂😂😂
@amithkumarkumar1383
@amithkumarkumar1383 28 дней назад
ആരിഫ് ഹുസൈൻ 💯
@KrishnaDas-od8jk
@KrishnaDas-od8jk 29 дней назад
ആരിഫ് പൊളിച്ചു
@user-ri5fu3he6l
@user-ri5fu3he6l 29 дней назад
Ariff ❤❤
Далее
What is going on? 😂 (via haechii_br/IG) #shorts
00:15
Идея под заказ😂
00:20
Просмотров 135 тыс.
What is going on? 😂 (via haechii_br/IG) #shorts
00:15