Тёмный
No video :(

നിങ്ങൾക്കുമുണ്ട് ആറാം ഇന്ദ്രിയം | You have sixth sense! 

Vaisakhan Thampi
Подписаться 122 тыс.
Просмотров 49 тыс.
50% 1

#fun_science #vaisakhan_thampi

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@koko_koshy
@koko_koshy 4 года назад
ചെവിടെ ഫ്ളൂയ്ഡ് ബാലൻസ് പോയ അവസ്ഥ ദയനീയം ആണ്.. എനിക്ക് ഒരിക്കൽ പറ്റിയിരുന്നു. കിടക്കാനും പറ്റില്ല, ഇരിക്കാനും പറ്റില്ല, നടക്കാനും പറ്റില്ല.. എപ്പോഴും തല കറങ്ങി വീഴാൻ പോകുന്ന പോലെ..
@vaishnavr2087
@vaishnavr2087 4 года назад
Ennit ath sheriyaayo
@koko_koshy
@koko_koshy 4 года назад
@@vaishnavr2087 yeah. After 3 days
@vaishnavr2087
@vaishnavr2087 4 года назад
Enthaa balance povan karanam ennu ariyo?
@koko_koshy
@koko_koshy 4 года назад
@@vaishnavr2087 illa. Thanne vannu. Thanne poyi.
@ravishankar_8372
@ravishankar_8372 4 года назад
പ്രതേക കാരണങ്ങൾ ഉണ്ടോ അതിന്
@investigator1345
@investigator1345 3 года назад
ശാസ്ത്രവിദ്യാർത്ഥികൾക്ക് മാത്രമല്ല ഏതൊരു സാധാരണകാരനും മനസിലാകുന്ന രീതിയിലുള്ള വീഡിയോ ചെയ്യുന്നതും.. Speech നടത്താനും (കഴിവതും മാതൃഭാഷയിൽ വളരെ ലളിതമായി ) കഴിവ് നിസ്സാരമല്ല! Becouse your a real professor sir.. Respect you..
@investigator1345
@investigator1345 3 года назад
കുറച്ചു scince fiction movies കണ്ടു since നോട്‌ താല്പര്യം കൂടി... ഇപ്പോൾ സർ ന്റെ vedios കണ്ടപ്പോൾ ഇനിയും ഒരുപാട് കാര്യങ്ങൾ ആയത്തിൽ അറിയുവാനുള്ള ദാഹം!
@Afgsgssggsgs
@Afgsgssggsgs 3 года назад
Enikkum
@snehalatha56
@snehalatha56 2 года назад
Me too
@investigator1345
@investigator1345 2 года назад
@@snehalatha56 അധികം പോവണ്ട എനിക്ക് ഏകദേശം വട്ടായി 😅
@redheesh
@redheesh 4 года назад
Scientific temper develop cheyyan ith polathe Malayalam channels essential ane. Top quality content 👌. Eagerly waiting for the next video 👍🏽
@scientifickitchen2880
@scientifickitchen2880 4 года назад
If you interested ente channel onnu kandu nokoo may be ishtakum some thing unique concepts aanu not a cooking channel
@sajeevtb8415
@sajeevtb8415 4 года назад
അറിവിന്റെ പുതിയൊരു ചക്രവാളം.thanks
@prasannamv7104
@prasannamv7104 3 года назад
ഇങ്ങനെ ചില കഴിവുകൾ കൂടി സംവേദനത്തിൻ്റെ കാര്യത്തിൽ ഉണ്ടായിരിക്കാമല്ലോ എന്ന് ശരീരത്തിൽ നിന്നുള്ള അറിയിപ്പുകൾ നിരീക്ഷിക്കുമ്പോൾ തോന്നിയിട്ടുണ്ട്. ഇതെങ്ങനെ എന്ന് ചിന്തിച്ചു പോകയും ചെയ്തിട്ടുണ്ടു്. ഏതായാലും അതിന് പിന്നിൽ ഇത്തരം ശാസത്ര പാഠം ഉണ്ടെന്ന് ഇപ്പോ മനസ്സിലായി.താങ്കൾക്ക് നന്ദി .വളരെ രസകരമായ അറിവുകളാണ് താങ്കൾ പകർന്നു തരുന്നത്.
@GopakumarNairKochi
@GopakumarNairKochi 4 года назад
Thank you for the information. വിഷയത്തെ കുറിച്ച് കൂടുതൽ അറിയാനാഗ്രഹിക്കുന്നവർക്ക് എന്തെകിലും Reference ഓരോ വീഡിയോയുടേയും കൂടെ നൽകിയാൽ നന്നായിരുന്നു. Books / URLs etc.
@apostate_kerala8105
@apostate_kerala8105 4 года назад
ഞാൻ 2018 -ൽ പുതുക്കിയ d el ed course ആണ് ചെയ്യുന്നത് (TTC യുടെ പുതിയ രൂപം) . ഈ കോഴ്സിൽ psychology യിലും Science ലും പഞ്ചേന്ദ്രയങ്ങളെ കുറിച്ചുള്ള ഒരുപാട് പരാമർശങ്ങളുണ്ട്. പഞ്ചേന്ദ്രയങ്ങളാണ് നിങ്ങൾക്ക് ഉള്ളതാണെന്ന് ടെക്സ്റ്റ് ബംക്കുകളിൽ എഴുതി വെക്കുന്നതും പഠിപ്പിക്കുന്നതും മനുഷ്യൻ എന്ന നിലയിൽ എന്നെ നാണം കെടുത്തുന്നു.
@karimvk1
@karimvk1 4 года назад
ഫ്രീആയിട്ട് ആരാ ഇങ്ങിനെയുള്ള വലിയ വിവരങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാൻ തയ്യാറാവുക?
@vishnukpillai6446
@vishnukpillai6446 4 года назад
Law of attraction ഒരു വീഡിയോ ചെയ്യാമോ. അതിന്റെ സത്യവാസ്ഥാ അറിയാൻ താല്പര്യം ഉണ്ട്.
@dreamandmakeit6221
@dreamandmakeit6221 2 года назад
Sahodara, nammal oru decision edukille law of attractionil, appo onnu sariku chinthichu nokiye, nammal decision eduthal athinu vendi work cheyyan thudangum. Appo aa karyam nadakum. Appo ee accident patti marichu pokunavarum, ath pole asugam vannu marikunathum law of attraction avumo? Aranu angine avan agrahika.
@kpramachandran1688
@kpramachandran1688 3 месяца назад
Ningal adyam ningalude aram endriyam thurakku.
@siddharthaa2568
@siddharthaa2568 4 года назад
താങ്കൾ പറഞ്ഞതു പോലെ തന്നെ ഒട്ടനവധി sensations perceive ചെയ്യാനുള്ള കഴിവ് നമ്മുടെ മനുഷ്യ ശരീരത്തിനുണ്ട്.ഉദാഹരണത്തിന് നമുക്ക് പരിചയമുള്ള ഒരു വസ്തു കണ്ണുകൾ അടച്ച ശേഷം കേവലം കൈകളുടെ സഹായം ഉപയോഗിച്ച് തിരിച്ചറിയാനുള്ള കഴിവിനെ stereognosis എന്ന് പറയുന്നു.അതുപോലെ തന്നെ ചർമ്മത്തിൽ മൂർച്ഛയില്ലാത്ത ഒരു ഉപകരണം കൊണ്ട് ഏതെങ്കിലും ആകൃതിയോ അക്ഷരമോ അക്കമോ കുറിച്ചിട്ടാൽ കണ്ണുകൾ അടച്ചു കൊണ്ട് തന്നെ നമുക്ക് അതേതെന്ന് തിരിച്ചറിയാൻ സാധിക്കും.ഇതിനെ graphesthesia എന്ന് വിളിക്കുന്നു.എന്തിന് സ്പർശം തന്നെ പല വിധത്തിലാണ് ശരീരം perceive ചെയ്യുന്നത്-light touch,crude touch,pressure touch എന്നൊക്കെ.എല്ലാത്തിനും പിന്നിൽ വെവ്വേറെ receptorകളും mechanismsമാണ് പ്രവർത്തിക്കുന്നത്.
@amshow3538
@amshow3538 4 года назад
Law of attraction ne kurich oru video Cheyyamo....
@anjaliramakrishnan64
@anjaliramakrishnan64 3 года назад
Science allallo purely...athu ...experience l koodi anallo parayunnathuu....so idheham ee topic parayum ennu thonunnilla actually njanum vijarichannu ee topic suggest cheyyan.....pinne alochichu scientific evidence onnullallo vishadeekarikkaaan....
@zakirzak1494
@zakirzak1494 3 года назад
Thank you... The 5 senses you have stated are voluntary and used to connect us to the 4-dimensional ( time included) outside world. Whereas the other body experiences stated in the video are mostly involuntary and closely related to our autonomous nervous system, cognition, and the hypothalamus, etc. So equating them to the "6 th sense " is actually misleading.
@jayanmp2983
@jayanmp2983 3 года назад
വളരെ ഉപകാരം നിറഞ്ഞ arevukal!!!
@mrudulavp6462
@mrudulavp6462 3 года назад
Sir, 'ശ്രീചക്രം' എന്ന mystical diagram നെ കുറിച്ച് കുറച്ച് കാര്യങ്ങൾ ഈയിടെ പറഞ്ഞു കേൾക്കുകയുണ്ടായി. ഈ diagram പോസിറ്റീവ് energy spread ചെയ്യുന്നു, nueoscience ഇൽ വരെ useful ആണ് തുടങ്ങി വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന കുറേ കാര്യങ്ങൾ. കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ 1980s ഇൽ പുറത്തിറങ്ങിയ ചില journals ഇൽ similar articles kandu. 'Research Journal of Applied Sciences, Engineering and Technology', 'Indian Journal of History and Science' എന്നീ journals ലെ articles വായിച്ചു. ഇതിന്റെ സത്യാവസ്ഥ എന്താണ്? വിശ്വാസം എന്നതിലുപരി scientific ആയ diagram എന്ന രീതിയിൽ ശ്രീചക്രത്തെ കാണേണ്ടതുണ്ടോ?
@santhoshkaladh
@santhoshkaladh 10 месяцев назад
Thank you sir excellent 🙏
@harismohammed3925
@harismohammed3925 2 года назад
......കൃത്യമായ വിശദീകരണം..... ഒ ടുവിലെ സിനസ്തേഷ്യ എന്ന ബ ഹുമുഖ ഇന്ദ്രിയ സംവേദനം തിരി ച്ചറിവ് പൊതുവായിട്ടുള്ളതല്ലാത്ത തിനാലും അത്തരം ഗുണങ്ങൾ ഉ ള്ളവരിൽ തന്നെ പലർക്കും പല രീ തിയിൽ ഉള്ള പരിപ്രേക്ഷ്യങ്ങൾ ആയതിനാലും ; പൊതുവായ ഇ ന്ദ്രിയ സംവേദന വിശദീകരണ ത്തിൽ പ്രസക്തം അല്ല...!!!!!!!...
@jyothi9913
@jyothi9913 4 года назад
Gut feelings or intuition നെ കുറിച്ച് ഒരു scientific explanation ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.
@josephgeorge1982
@josephgeorge1982 4 года назад
സാർ, ഞാനൊരു സ്ഥിരം മൈഗ്രെയ്ൻ patient ആണ്. ചില മൊബൈൽ ഫോണുകൾ തലയുടെ അടുത്ത് കൊണ്ടുവരുമ്പോൾ എനിക്ക് തലയുടെ ആ ഭാഗത്ത് ഒരു നേരിയ വേദന അല്ലെങ്കിൽ ഒരു പ്രഷർ പോലുള്ള ആസ്വസ്ഥ അനുഭവപ്പെടാറുണ്ട്. അത്തരം ഫോണുകൾ ഞാൻ കണ്ണടച്ചു പിടിച്ചിട്ടു ആരെങ്കിലും തലയുടെ അടുത്ത് കൊണ്ട് വന്നാൽ പോലും എനിക്ക് ആ വേദന/പ്രഷർ അനുഭവപ്പെടുന്നത് ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഫോൺ നീക്കുന്നതിനു അനുസരിച്ചു തലയുടെ ആ ഭാഗത്തു ഈ അനുഭവവും നീങ്ങുന്നത് എനിക്ക് തീർച്ചറിയാൻ പറ്റിയിട്ടുണ്ട്. കൂടാതെ ഉറക്കത്തിൽ എലി, മൂട്ട, പാറ്റ പോലുള്ള ചില ജീവികൾ ചെവിയുടെ സമീപത്തു കൂടെ കടന്നുപോകുമ്പോൾ ഒരു മുഴക്കമോ തലയ്ക്കകത്തു ഒരു പ്രഷർ പോലുള്ള അനുഭവമോ ഉണ്ടാകാറുണ്ട്. ഒന്നു രണ്ടു തവണ വവ്വാൽ അടുത്തു കൂടെ പറന്നപ്പോഴും എനിക്ക് ഒരു ശക്തമായ മുഴക്കവും നേരിയ വേദനയും അനുഭവപെട്ടിട്ടുണ്ട്. ചില materials കൊണ്ടുള്ള തലയിണകൾ ഉപയോഗിച്ചാൽ എനിക്കന്നു മൈഗ്രെൻ തലവേദന ഉറപ്പാണ്. പിന്നെ ചുവന്ന തൊപ്പി വച്ചാലും, ചുവന്ന വസ്ത്രങ്ങൾ ധരിച്ചാലും എനിക്ക് തലകറക്കമുണ്ടാകാറുണ്ട്. ഇതെല്ലാം ഏതെങ്കിലും തരത്തിലുള്ള സിനസ്തേഷ്യ അല്ലെങ്കിൽ abnormality in സെൻസ് ആണോ? പലരോടും ചോദിച്ചിട്ടും പരിഹാസ്യനായതല്ലാതെ തൃപ്തികാരമായ മറുപടി കിട്ടിയിട്ടില്ല. എപ്പോഴും ഗൂഗിളിൽ സേർച്ച് ചെയ്യണമെന്നു വിചാരിച്ചു മറന്നുപോകാറുള്ള ഈ കാര്യം സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഓർത്ത് ചോദിച്ചതാണ്. സമയം കിട്ടുമെങ്കിൽ ഒന്നു കമന്റിയേക്കണേ സാർ.
@blpmtvm9875
@blpmtvm9875 3 месяца назад
Excessive sensati n
@harisankar1510
@harisankar1510 4 года назад
Superb sir .e channelile videos matrame jnan full erunnu kanarullu ..content atratolam simple aayt manslakana reethiiyil paranj tarunna vere scientific temper ulla Chanel's kuravanu....waiting for next ...daily Oru video vach cheytal nammal subscribersnu atrayum santosham ...
@rakeshcreatives2183
@rakeshcreatives2183 4 года назад
Great information 👍🏼
@vyshakhvengilode
@vyshakhvengilode 4 года назад
Synesthesia ❤️ അച്ഛൻ Smoke ചെയ്യുന്ന ആളായിരുന്നത് കൊണ്ടാവാം എവിടെ നിന്നൊരു Cig Smoking Smell വന്നാലും അച്ഛനെ എനിക്കോർമ്മ വരാറുണ്ട്. പട്ടാളത്തിലായിരുന്ന അച്ഛനെ മിസ് ചെയ്യുന്ന നേരങ്ങളിൽ എവിടെ നിന്ന് അങ്ങനൊരു മണം വന്നാലും എന്നിൽ ഇമോഷൻസും Trigger ആവാറുണ്ട്. പക്ഷേ മണങ്ങൾ ഓർമ്മകളെ ഉണർത്തും എന്ന് വായിച്ചിട്ടുണ്ട്. അതിലുപരി ഇതിൽ Synesthesia യുടെ കൈ കടത്തൽ ഉണ്ടാകുമോ? 😀
@mayboy5564
@mayboy5564 4 года назад
ശരിയാണ് മണം തന്നെയാണ് മറ്റു സംവേദങ്ങളെ അപേക്ഷിച്ച് വേഗം ഓർമകൾ ഉണർത്തുന്നതെന്ന് എന്റെ അനുഭവത്തിൽ തോന്നിയിട്ടുണ്ട്... ഇപ്പോൾ ഉപയോഗിക്കുന്ന Sanitiser ന്റെയും Mask ന്റെയും മണം ഒരഞ്ചു കൊല്ലം കഴിഞ്ഞ് വീണ്ടും അനുഭവിക്കുമ്പോൾ ഈ കാലത്തെ ഓർമ്മകൾ വരും😁😁 അത് ഒരു പത്രവാർത്തയോ ചിത മോ കാണുന്നതിനേക്കാൾ effective ആയിരിക്കുമെന്നാണ് എന്റെ ഒരിത്😐
@AmeerAli-lx5vr
@AmeerAli-lx5vr 4 года назад
അത് അല്ല. തലച്ചോറിലെ അസോസിയേഷൻ ഏരിയകൾ ആണ് അതിനു കാരണം . പരിചിതമായ ഒരു സെൻസിനെ ഒരു ഇമോഷനുമായി കണക്ട് ചെയ്യുന്നതാണ്. സൈൻസ്തീഷ്യ ഉള്ള ഒരാൾക്ക് പച്ച നിറം കാണുമ്പോൾ അത് മധുരം എന്ന ഔട്ട്പുട്ട് ആയിരിക്കാം നൽകുക. അത് പോലെ ആണ്. കികി ആൻഡ് ബുബ ടെസ്റ്റ് എന്ന ഒരു കൺസെപ്റ്റ് ഉണ്ട്. സെർച്ച് ചെയ്ത് നോക്കൂ...(kiki and booba)
@vyshakhvengilode
@vyshakhvengilode 4 года назад
@@AmeerAli-lx5vr ❤️❤️ Nokaam
@vyshakhvengilode
@vyshakhvengilode 4 года назад
@@mayboy5564 😂 Sathyam
@bipinramesh333
@bipinramesh333 4 года назад
മനുഷ്യരെ പോലെ തന്നെ മറ്റു ജീവികളും സ്വപ്നം കാണാറുണ്ടോ
@manma9390
@manma9390 4 года назад
Avrkum kanan pattum.. Sleep cheyunna animals ankil kanam... Avrkum memory power undalo bro.. Memory ellam subconscious mindil ninnum varunna ale.. So avrkum subconscious mind undu.. So avrum dream kanum.. Subconscious mind analo nammal urngumnol dream kanan help cheyunnae.. So animalsum kanum.....
@sebinjohn1822
@sebinjohn1822 4 года назад
Not yet conclusively found. Neuroscience is a relatively new branch of science..However, we believe so from some indirect evidences.
@aswindev007
@aswindev007 4 года назад
എന്റെ പട്ടികുട്ടി എന്തായാലും സ്വപ്നം കാണാറുണ്ട് 😊
@vaishnavr2087
@vaishnavr2087 4 года назад
കൂർക്കം വലിച്ചു ഉറങ്ങുന്ന dog ഉണ്ടായിരുന്നു എന്റെ വീട്ടിൽ😂
@vishnusekhar4826
@vishnusekhar4826 4 года назад
@@aswindev007 nthe
@swathykrishnamc6222
@swathykrishnamc6222 3 года назад
Proud to be a student of you sir..🔥🔥🔥NSS college, Cherthala🔥🔥🔥
@cyrilsl9841
@cyrilsl9841 3 года назад
Sir clg prof aano??
@koko_koshy
@koko_koshy 4 года назад
Beautiful.. find someone to add subtitles bro..
@akshayachu2252
@akshayachu2252 4 года назад
Sir, string theory base cheyth oru video cheyyamo?
@sajeesh7817
@sajeesh7817 4 года назад
ഇങ്ങേർക്ക് ഇത്ര സബ്സ്ക്രൈബേർസ് പോര ഒരു 100k എങ്കിലും വേണം
@VaisakhanThampi
@VaisakhanThampi 4 года назад
അത് ബുദ്ധിമുട്ടായിരിക്കും 😐. ചാനലിൽ ഒരുപാട് സമയം ഇൻവെസ്റ്റ് ചെയ്യാൻ നിർവാഹമില്ല, സെൻസേഷണലായിട്ട് വിഷയങ്ങളെ കൈകാര്യം ചെയ്യാൻ താത്പര്യമില്ല തുടങ്ങിയ പല കാരണങ്ങളുണ്ട്.
@druvaraj2547
@druvaraj2547 4 года назад
@@VaisakhanThampi അപ്പോൾ 100K ആയാലും ഇതുപോലെ തുടരാമല്ലോ..
@dileepcet
@dileepcet 4 года назад
@@VaisakhanThampi മുമ്പ് സർ തന്നെ ഏതോ പ്രഭാഷണത്തിൽ പറഞ്ഞിട്ടുണ്ടല്ലോ, സർ ആർക്കെങ്കിലും ഇട്ട് ഒരു കൊട്ട് കൊടുക്കുന്ന വീഡിയോക്ക് മാത്രമാണ് കൂടുതൽ സ്വീകാര്യത എന്ന്. നമ്മുടെ നാട്ടിൽ ശാസ്ത്രബോധം ഭൂരിപക്ഷം ആളുകൾക്കും ഇല്ല. എല്ലാവർക്കും വിവാദങ്ങളിലാണ് താൽപര്യം. കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു. Full support
@user-zw5lu7uv4p
@user-zw5lu7uv4p 3 года назад
@@dileepcet വളരെ ശേരിയാണ് താങ്കൾ പറഞ്ഞത്.. നമ്മുടെ നാട്ടിലെ പല മര ഊളകൾക്കും അത്തരം വീഡിയോസ് ആണു താല്പര്യം... ശാസ്ത്ര ബോധം ഇല്ല
@arunrajpalathinkal5602
@arunrajpalathinkal5602 4 года назад
Informative
@tintujoby7085
@tintujoby7085 3 года назад
Sir upaboda manasine kurich oru video cheyamo
@rejinchaithram
@rejinchaithram 4 года назад
sir im a big fan of u.sarinu what is nothing ennnathinu kurichu oru episode chayyamo plz.kurachu kodae higher level science saril ninnu kelkan agahikkunnu.1-what is mass,2-why photons are massless,3-why electrones have mass,4-what is higgs field,5-quantum blackhole is realy exists.ithinae kurichokkae oru viedo chayyamo plzzz.
@user-by7yr8on3o
@user-by7yr8on3o 3 года назад
വണ്ടി പാർക്കിംഗ് എനിക്ക് പ്രശ്നമാണ് -
@sheronfigarado9598
@sheronfigarado9598 2 года назад
I just love your videos. It will be great if you can add some references in the description for the topic you are discussing.
@tintujoby7085
@tintujoby7085 4 года назад
Oh my Jesus. Good subject. Vysakhan sir
@mayboy5564
@mayboy5564 4 года назад
Space ൽ ആയിരിക്കുമ്പോൾ മുകളിൽ താഴെ എന്നൊന്നില്ല എന്ന് പറയാറുണ്ട് അപ്പോൾ ചെവിയിലെ Balance നിയന്ത്രിക്കുന്ന സംവിധാനം എങ്ങനെ പ്രവർത്തിക്കും
@koko_koshy
@koko_koshy 4 года назад
ഫ്ലൈറ്റ് ആകാശത്ത് ഉള്ളപ്പോൾ tilt ചെയ്യുന്നത് നമ്മൾ അറിയാറുണ്ടോ? എനിക്ക് ഇതുവരെ അത് ഫീൽ ചെയ്തിട്ടില്ല. But പുറത്തേയ്ക്ക് നോക്കുമ്പോൾ സൂര്യന്റെ പൊസിഷൻ വെച്ച് ഫ്ലൈറ്റ് ചെരിയുന്നുണ്ട് എന്ന് അറിയാനും പറ്റും..
@MAnasK-wy2wr
@MAnasK-wy2wr 4 года назад
Seat cheriyunnond nammude puram bhagathekk gravityude Oru component varum...nammal seatintee backod amarnnu pokunnathayi thonnum....appol manassilakum...gravity eppozhum vertically downward aayirikum....ath namukk seat...allenkil flight interr floor Iva vachu manassilakkam...ithreyanu anubhavam...vere Oru sense work aavunnundoo ennariyillaaaa....
@thanoossoul
@thanoossoul 4 года назад
@@koko_koshy same me 😊
@Vineethtkm
@Vineethtkm 4 года назад
അത് ശരിയായി പ്രവർത്തിക്കുകയിലായിരിക്കും.. എന്നാൽ സ്പേസിൽ balance തെറ്റി വീഴുന്ന സാഹചര്യം ഇല്ലല്ലോ 😂
@sebinjohn1822
@sebinjohn1822 4 года назад
Ningalude body balancenyaai upayogikunna vestibular system 3 axesl aanu orient cheythirikunnath X,Y & Z So ningalku ethu directionil ulla linear momentumo angularmomentumo sense chyan saadikum (Nirthi itta car munnottu aayumbol ningal feel cheyunna pole).Ith spacilm possible aanu.koodthalayi ariyan agraham undekil ee linkil click chyu www.nasa.gov/audience/forstudents/9-12/features/F_Human_Vestibular_System_in_Space.html
@christyantony360
@christyantony360 4 года назад
Thampii sir., chriya videokal sarinu orupadu subscribers ne kondu varum theercha... Valare informative aaya video.
@Vivek-rg1we
@Vivek-rg1we 4 года назад
Your videos are really well made, really good and professional, so silent recording and editing... Thanks for such informative content, ... !!! Very impressive...
@VaisakhanThampi
@VaisakhanThampi 4 года назад
Glad you like them!
@cyrilsl9841
@cyrilsl9841 3 года назад
@@VaisakhanThampi sir meditation oru video ചെയ്യുമോ സയൻ്റിഫിക് aspects vellathum undo? Atho yoga pole തട്ടിപ്പ് ആണോ
@robink4510
@robink4510 4 года назад
കിടു വിവരണം ❤❤
@ratheeshkunjappan8619
@ratheeshkunjappan8619 11 дней назад
thank you sir ❤️
@ajithmmani3653
@ajithmmani3653 Год назад
Superb presentation
@Vineethtkm
@Vineethtkm 4 года назад
Thanks for such informative videos 🙏. Please do a video about intuition..
@song2701
@song2701 4 года назад
പുതിയ അറിവുകൾ പകർന്ന് തന്നതിന് നന്ദി.... നന്ദി
@LeucasAspera
@LeucasAspera 4 года назад
Propioception എന്നതിനേക്കാൾ conditioned learning എന്ന Idea അല്ലേ കുറച്ച് കൂടി Suitable ? കണ്ണടച്ച് ഒരു വ്യക്തിക്ക് വായിൽ ഭക്ഷണം വയ്ക്കാൻ സാധിക്കും ... കണ്ണ് തുറന്ന് തന്നെ ഒരു കൊച്ചുകുട്ടിക്ക് അത് സാധിക്കുമോ?
@VaisakhanThampi
@VaisakhanThampi 4 года назад
കൊച്ചുകുഞ്ഞിന് സെൻസുകളിൽ തന്നെ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന്, ജനിച്ചയുടൻ ഒരു കുഞ്ഞിന്റെ കാഴ്ച near-sighted ആണ്, അത് പിന്നീടാണ് ശരിയാകുന്നത്.
@ajith887
@ajith887 4 года назад
"Conditioned reflex action " those action are developed through positive feed back mechanism..... അതായത് നമ്മൾ ഒരു ഡാൻസ് കളിക്കാൻ ആഗ്രഹിക്കുന്നു പക്ഷെ ഫസ്റ്റ് അറ്റെപ്‌റ്റിൽ ബ്രെയിനിൽ ulla ഐഡിയക്കു അനുസരിച്ചു നമ്മുടെ ബോഡി muscles ആഗ്രഹിക്കുന്ന പോലെ വഴങ്ങില്ല.... pakshe feed back mechanism vazhi electric impulses correct cheyum angane desired muscular ആക്ഷൻ nammuku cheyam ആദ്യമായി സൈക്കിൾ ചവിട്ടുമ്പോൾ വീഴുന്നതും, പിന്നീട് അതു കറക്റ്റ് ചെയ്യുന്നതും ഒക്കെ ഇതുനു മികച്ച ഉദാഹരണം ആണ്....
@cyrilsl9841
@cyrilsl9841 3 года назад
Propioception aanu correct medical word...
@cyrilsl9841
@cyrilsl9841 3 года назад
കുട്ടികൾ valuthavumbo sences ഡെവലപ്പ് ആവും
@hari-nu2ry
@hari-nu2ry 4 года назад
Law of attractne patti video cheyuo
@athira_37
@athira_37 2 года назад
Chettan sramichu noku sambavichu kudaykayilla
@laxmanpadhmanabanlalu8837
@laxmanpadhmanabanlalu8837 3 года назад
Emty thinks
@mohamedashrafparypary8249
@mohamedashrafparypary8249 4 года назад
very good
@sajnafiroz2893
@sajnafiroz2893 4 года назад
Thank you sir..
@gopushaji1927
@gopushaji1927 4 года назад
Good content. Proprioception okke namuk janmana ulla senses ano.. atho conditioning vazhi undakunnathano? Synesthesia oru disease ano?
@praveenchandra1234
@praveenchandra1234 3 года назад
Ultimate sense is the sense that we all possess all these ESP’s! Just need to be open and receptive.
@mohammedshamil65677
@mohammedshamil65677 4 года назад
Mazha peyumbol mobile range kurayanth enthkond?
@dileepcet
@dileepcet 4 года назад
Water drops absorbs energy from the radio signal waves and convert it to heat. The drops will also scatter the waves
@amalmohan6530
@amalmohan6530 4 года назад
സാർ, ഇത് മുൻപും ചോദിച്ചിരുന്നു.. power of subconscious mind, law of attraction തുടങ്ങിയ വിഷയങ്ങളിൽ ധാരാളം വീഡിയോ കൾ you tube ൽ കാണാം.വളരെ confidence ഓടെ തന്നെ പലരും അത് അവതരിപ്പിക്കാറുമുണ്ട്.ഇതിനുപിന്നിൽ എന്തെങ്കിലും ശാസ്ത്രീയ വശം ഉണ്ടോ? പലപ്പോഴും you tubers അനുഭവസ്ഥരാണ് എന്നുപോലും പറയാറുണ്ട്. എന്തുകൊണ്ട് അവരുടെ കാര്യത്തിൽ ഇത് ഫലിക്കുന്നു? ഇപ്പോഴത്തെ വീഡിയോ യുമായി ബന്ധപ്പെടുത്തി അടുത്തത് ഈ ടോപ്പിക്ക് നെ കുറിച് അറിഞ്ഞാൽ നന്നായിരുന്നു.(nb:അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.മാമനോട് ഒന്നും തോന്നല്ലേ 🤓)
@alindianacious1300
@alindianacious1300 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lyu7v7nWzfo.html Consciousness ne pati ithil parayunnundu... law of attraction nte karyam ariyathilla...
@Vineethtkm
@Vineethtkm 4 года назад
Good observation & Question 👌.തമ്പിയണ്ണൻ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙂
@alindianacious1300
@alindianacious1300 4 года назад
@@amalmohan6530 science നെ താങ്കൾ അറിഞ്ഞിട്ടുണ്ട് അതു കൊണ്ടു അന്ധവിശ്വാസി ആവാൻ താങ്കൾക്ക് ഒരിക്കലും സാധിക്കില്ല. സയൻസ് ലും നമ്മൾ കുറെ സ്ഥലങ്ങളിൽ ഫുൾ സ്റ്റോപ് വെച്ചു നിൽക്കുകയാണ്. അതിനർത്ഥം അടുത്ത സെന്റൻസ് തുടങ്ങാൻ സാധിക്കില്ല എന്നല്ല. ആ ഒരു ഫുൽസ്റ്റോപ് നമുക്കു അസ്വസ്ഥത ഉണ്ടാകുമെങ്കിലും നമ്മൾ അടുത്ത വരി സയൻസ് ലൂടെ തന്നെ കണ്ടെത്തും. ആ അസ്വസ്ഥത സഹിക്കാൻ പറ്റാത്തവർ അന്ധവിശ്വാസങ്ങളിൽ അഭയം തേടി ആശ്വാസം കണ്ടെത്താൻ ശ്രമിക്കും.. അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അവർക്കു അതു seri.. science enthusiasist ആയ ഒരാൾക്ക് ആ അസ്വസ്ഥത അവരെ മുന്നോട്ടു നയിക്കും.
@Vineethtkm
@Vineethtkm 4 года назад
@@amalmohan6530 ഈ ലോകം ഭൗതീക നിയമങ്ങളിൽ മാത്രം ഒതുങ്ങിയതെന്ന മുൻവിധിയാണ് നമ്മെ കുഴപ്പിക്കുന്നത്.. Law of Karma അത് പോലെ Law of attraction എന്നീ നിയമങ്ങൾ മാനസികവും ആത്മീയമായ തലത്തിൽ ഉള്ള പ്രപഞ്ച നിയമങ്ങൾ ആണ്.. അത് ആത്മാർഥമായി ശ്രമിച്ചു നോക്കുന്നതല്ലാതെ തെളിയിക്കാൻ വേറെ മാർഗമില്ല... വളരെ പോസിറ്റീവ് ആയ ലൈഫ് സ്റ്റൈൽ ഉള്ള വ്യക്തികൾക്ക് LOA work ചെയ്യാനുള്ള സാധ്യത കൂടുതലാണ്.. എന്നാൽ Probability കുറവായ events നടക്കുക ബുദ്ധിമുട്ടാണ്.. അല്ലെങ്കിൽ കൊറോണയെ ഓടിക്കാൻ Law of attraction മതിയായിരുന്നു 😂
@alindianacious1300
@alindianacious1300 4 года назад
@@amalmohan6530 exactly... Filter cheythu edukkanam... Njanum athil kure budhimuttunnu... But science matre enne athil help cheyyarullu
@philipc.c4057
@philipc.c4057 Год назад
നല്ല അറിവുകൾ.
@kartikad5612
@kartikad5612 4 года назад
Good topic👍 Is deja vu, a form of sense?
@Bbnvts
@Bbnvts 4 года назад
എനിക്ക് ഇടയ്ക്കിടെ deja vu അനുഭവം ഉണ്ടാവാറുണ്ട്. പിന്നീട് എപ്പോൾ ഒക്കെ ആണ് അത് അനുഭവപ്പെടുന്നത് എന്ന് നിരീക്ഷിക്കുമ്പോൾ മനസിലാക്കാൻ കഴിഞ്ഞത്, ശരീരത്തിന് വളരെ അധികം ക്ഷീണം ഉള്ളപ്പോൾ അല്ലെങ്കിൽ മാനസിക സമ്മർദം അധികം ഉള്ളപ്പോൾ ആണ് deja vu അനുഭവപ്പെടുന്നത് എന്നാണ്. ചെറിയ ഒരു വിഭ്രാന്തി പോലെ.
@ameenbadarudeen3542
@ameenbadarudeen3542 4 года назад
Watch അത് താനല്ലയ്യോ ഇത് by Dr Ratheesh krishnan on youtube
@Faazthetruthseeker
@Faazthetruthseeker 8 месяцев назад
​@@Bbnvtsസത്യം.ശരീരം സാധാരണ നിലയിലും താഴുമ്പോഴാണ് ഇത് പോലെയുള്ള അനുഭവങ്ങൾ ഉണ്ടാവുന്നത്.മുമ്പ് കാണാത്ത സ്ഥലങ്ങൾ സ്വപ്നത്തിൽ കണ്ടതിനു കുറച്ചു ദിവസങ്ങൾക്കകം ആ സ്ഥലത്തിലുടെയോ അതിനടുത്തു കൂടിയോ പോയതായി അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്.
@Liverjohny
@Liverjohny 2 года назад
അടുത്തെവിടേയെങ്കിലും തീ കത്തിയാൽ.അത് കേൾക്കാതെ, കാണാതെ,മണക്കാതെ,രുചിക്കാതെ,തൊട്ട്നോക്കാതെ.. ആ ചൂട് നമ്മൾക്കറിയാൻ സാധിക്കും.
@Faazthetruthseeker
@Faazthetruthseeker 8 месяцев назад
You have to do more videos on these type of subjects. Its very interesting. If we have such a 6th sense we may be able to see 5th dimension, may be possible to do time travel. Sometimes we could see other alien creatures, created by other components present in the world or universe in different ratios unlike human body.
@scg5505
@scg5505 4 года назад
Excellent talk 👍👏
@harishsp3954
@harishsp3954 4 года назад
എന്തോ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും
@FridayWind
@FridayWind 4 года назад
Hello Sir, Off-topic doubt: Just picking this video as it the latest- gravitation force is due to space-time curvature and gravitational waves are ripples in the space-time due to the massive object and its rotation/movement. Now, if we consider a single object with required mass, say earth or sun will be in spherical shape due to the gravitational pull towards its centre. If gravitational force is due to space-time curvature, how does it affect a single object and form a spherical shape? Once the fusion stops in any star, it shrinks due to its own gravity and later explodes due to the extreme gravity and size of the star. How space-time curvature happens here? I am really confused. Maybe my basic understanding of gravitational force is totally wrong or the gravitational force is the difference from the gravity of any object. Please could you explain?
@gbrom4524
@gbrom4524 3 года назад
Waiting for new video
@rajeshgopi8432
@rajeshgopi8432 4 года назад
My super hero VT sir❤️
@subramanniantr8633
@subramanniantr8633 3 года назад
good
@sujithm3461
@sujithm3461 4 года назад
Different subject... Thanks
@VaisakhanThampi
@VaisakhanThampi 4 года назад
Keep watching
@stuthy_p_r
@stuthy_p_r 2 года назад
🖤🔥
@anunithyaanu5229
@anunithyaanu5229 2 года назад
Different race ne pati vedio cheyyamo? Dravidians nte origin ne patiyitt okke ulla padangale patiyitt ulla clss expct cheyyunnu
@kannankanz7863
@kannankanz7863 3 года назад
4673 ♥️
@sureshkrishnan2096
@sureshkrishnan2096 3 года назад
👍👍
@ogokul8030
@ogokul8030 4 года назад
Polichu 👌
@mbasheer82
@mbasheer82 4 года назад
വസ്തുക്കളുടെ ഭാരം എത്രയെന്നു ഹിക്കാനും ഒരു സെൻസ് പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുന്നു. ഉദാഹരണമായി പച്ചക്കറിക്കടയിൽ ഒരു കിലോ ഉള്ളിയോ തക്കാളിയോ നമ്മൾ തെരെഞ്ഞെടുത്ത് കൊടുക്കുമ്പോൾ, എന്നെ സംബന്ധിച്ച് ഏകദേശം കൃത്യമായിത്തന്നെ എടുക്കാൻ പറ്റും (+/- 50 gm). അത് പോലെ വെള്ളം നിറച്ച ഒരു പാത്രമോ, മഗ്ഗോ നമ്മൾ എടുക്കുമ്പോൾ എത്ര ബലം പ്രയോഗിക്കണമെന്നുള ഒരു സെൻസ് നമുക്ക് കിട്ടുന്നുണ്ട്. അത് കൊണ്ടാണ് വെളളം ഉണ്ടെന്ന് വിചാരിച്ച് ഒഴിഞ്ഞ ഒരു പാത്രം ഉയർത്താൻ ശ്രമിക്കുമ്പോൾ , അമിത ബലപ്രയോഗം കൊണ്ട് ആ പാത്രം കൂടുതൽ ഉയരുന്നത്. ഭാരത്തിനോട് ബന്ധപ്പെട്ട ഈ സെൻസിന്റെ പേരും പ്രവർത്തന രീതിയും വിശദീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
@prasannamv7104
@prasannamv7104 3 года назад
രാമാനുജൻ, നിക്കോളാസ് ടെസ് ലേ എന്നിവർക്ക് തോന്നുമായിരുന്ന പുതിയ പുതിയ ശാസ്ത്ര തത്വങ്ങൾ. അതെങ്ങനെയാണു് അനുഭവപ്പെട്ടിരുന്നത്.സാധാരണ മനുഷ്യരുടെ ബുദ്ധിയിലും അനുഭവപ്പെട്ടുള്ള ചില ചില പുതിയ പുതിയ ആശയങ്ങളുടെ ഉയർന്നുവരൽ ഇതൊക്കെ ഏതൊരു ഇന്ദ്രിയം വഴി എങ്ങനെ വരുന്നു?
@viswajithambalathara8816
@viswajithambalathara8816 4 года назад
Adutha video kanan waiting💝
@abdulnazir138
@abdulnazir138 3 года назад
Many thanks. This is new information for me.
@byjugypsy5482
@byjugypsy5482 4 года назад
പാരമ്പര്യ പഞ്ചേന്ദ്രിയങ്ങൾക്ക് പുറമേ ഇരുപതോളം ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്ന ഞാൻ അതീന്ദ്രിയം ഉള്ള ആൾ ആണെന്ന് മനസ്സിലായി, വൈശാഖൻ തമ്പി🙄
@josejoseph7762
@josejoseph7762 4 года назад
അയ്യർ ഡി ഗ്രേറ്റ് എന്ന സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെയുള്ള അനുഭവം എനിക്കുണ്ടാകുമായിരുന്നു ...ഒരു സാഹചര്യം കണ്ടാൽ ഉടനെ അല്ലെങ്കിൽ അടുത്ത് എന്ത് സംഭവിക്കും എന്ന് ഞാൻ പറയുമായിരുന്നു ..അതുപോലെ കൃത്യമായി സംഭവിക്കുകയും ചെയ്‌തിട്ടുണ്ടെ . ഇപ്പോഴും ഈ അനുഭവം ഉണ്ടാകാറുണ്ട് ..ഞാൻ പ്രതികരിക്കാറില്ല ! ഇത് എനിക് വലിയ മാനസിക വടംവലി ഉണ്ടാക്കാറുണ്ട് .ഞാൻ എങ്ങനെ പ്രവചിക്കുന്നു എന്നത് ഒരു രഹസ്യം ആയിരിക്കട്ടെ ..! ഇത് ഏതു ഇന്ദ്രിയത്തിന്റെ പ്രവർത്തനമാണെന്നറിയാൻ ആഗ്രഹം ഉണ്ട് .
@vishnujs6113
@vishnujs6113 4 года назад
@@josejoseph7762 പ്രത്യേകിച്ചൊരു ഇന്ദ്രീയം ആണെന്ന് തോന്നുന്നില്ല..oru type cognition ആയിരിക്കണം..focus മാറ്റിയാൽ മാറുമെന്ന് തോനുന്നു..
@Jk-oo1kn
@Jk-oo1kn 9 месяцев назад
Who made all these..... . all...... God?
@strwrld8643
@strwrld8643 4 года назад
✋........👍
@ReneeshTr-yq4jo
@ReneeshTr-yq4jo 2 месяца назад
❤❤❤
@rahulkrishnan444
@rahulkrishnan444 3 года назад
Sir, Heart attack, head injury തുടങ്ങിയവ വന്ന് മരണത്തോട് അടുത്തിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിൽ പലരും ചില അനുഭവങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു.body വിട്ട് മനസ് ഒരു tunnel ഇൽ കൂടി പോകുന്ന feeling, അഗാഥാ ഗർദ്ധത്തിലേക്കു വീഴുന്ന feeling, ദൂരെ അതി ശക്തമായ വെളിച്ചം കാണുന്ന feeling, മത വിശ്വാസികൾ ഇതിനെ ദൈവവും , മരണ അനന്തര ജീവിതം ഉണ്ടെന്നുള്ളതിന്റെ തെളിവായി ഊന്നി ഊന്നി പറയുന്നു. എന്താണ് ഇതിന്റെ ശാസ്ത്രീയ വിശദീകരണം.
@sreekuttanalankode
@sreekuttanalankode 4 года назад
കാണുന്നു അറിയുന്നു പഠിക്കുന്നു Thanks sir....
@sanoobpk9306
@sanoobpk9306 4 года назад
Sir.ENIK CHELA NERAT ETH MUNB NADANNA SAMBAVAMAN ENN ENIKK THONAARUND NJN MENTALY FIT ALLATHOND AANO. ETHINE PATTI SIRINTE ABIPRAYAM ONN PARAYYO
@rajeshrajappan836
@rajeshrajappan836 4 года назад
Knowledge makes man perfect
@kichu398
@kichu398 Год назад
അള്ളാഹു അക്ബർ.!!!! എന്നേ പറയാനുള്ളൂ.. ദൈവം എത്ര വലിയവൻ!??
@anjaliramakrishnan64
@anjaliramakrishnan64 3 года назад
Shivaji film le Sahara saral song adyam ayi audio kettappo violet colour thoni...ippolum thonum athano ithu.....synesthesia athupole Sunday and Friday alochikkumbo yellow colour aaanu nu thonaaru Monday red um
@sujiths8862
@sujiths8862 3 года назад
Good information 😊
@ASANoop
@ASANoop 2 года назад
@jithins.o9832
@jithins.o9832 4 года назад
Superb..
@rajapuduvath0
@rajapuduvath0 4 года назад
Derived from the topic. 6th sense is in the means of understanding future things or predictions.
@euginelopez
@euginelopez 4 года назад
great!!!
@ayoobsha7924
@ayoobsha7924 2 года назад
നമ്മൾ അറിയാതെ പ്രവർത്തിക്കുന്ന ഒരു പാട് ഇന്ദ്രിയം ഉണ്ടെന്നു എനിക്കും തോന്നിയിട്ടുണ്ട്... നമ്മുടെ കണ്ണിനു നേരെ വല്ല വസ്തുവും വേഗത്തിൽ വരുമ്പോൾ ആ സാധനം കാണുന്നതിന് മുമ്പ് നമ്മൾ കണ്ണ് ചിമ്മാറുണ്ട്... ഇത് എത്ര പേർ ശ്രദ്ദിച്ചിട്ടുണ്ടെന്നു എനിക്കറിയില്ല... ആ വസ്തു കാണുന്നതിനു മുമ്പ് ഞാൻ കണ്ണ് ചിമ്മാറുണ്ട്
@shibinjohn6983
@shibinjohn6983 4 года назад
Superb
@abhijithv.a2331
@abhijithv.a2331 4 года назад
Ithine patti ariyan sahaayikkunna oru malayalam book suggest cheyyamo pls....
@ijoj1000
@ijoj1000 4 года назад
gr8
@anand006able
@anand006able 4 года назад
☘️
@fshs1949
@fshs1949 4 года назад
Thank you so much.
@usmank6890
@usmank6890 4 года назад
Thank you sir..., I love you
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 9 месяцев назад
🙏🙏🙏❤️❤️
@gokulkrishna2667
@gokulkrishna2667 4 года назад
Indians knew the the five senses before Aristotle. Parayumbo Ellam parayenamallo... Upanishads and Vedas has told us about the senses, Sphere shape of earth and a lot of things.
@akhilbpillai2568
@akhilbpillai2568 4 года назад
Best👌
@bassin5788
@bassin5788 4 года назад
So, old times peoples and farmers come to know time because of this right ? And as time passes technology developed .the mankind invented clock . So peoples use clock to recognise time and due to long usage of clock new people Chronoception ability get decreased on compared with past people right?so if we not utilities our ability it may get decreased from us right ?
@vrindasvinods4570
@vrindasvinods4570 2 года назад
താങ്കള്‍ പഠിച്ചിടത്തോളം അറഞ്ഞിടത്തോളം താങ്കളുടെ അഭിപ്രായം ശരിയാണ്.പക്ഷേ ഇനിയും എത്രയോ അറിയാൻ ബാക്കി ഉണ്ടാവും. ഒരു അറിവും പൂർണ്ണമല്ല!🙏
@harilal309
@harilal309 3 года назад
Can u do a video about mars!!!
Далее
C’est qui le plus fort 😂
00:18
Просмотров 1,2 млн