Тёмный

300 രൂപയിൽ നിന്നും കോടികൾ സമ്പാദിച്ച കെൻസ് ഇസിയുടെ വിജയകഥ-Kenz Ec |  

24 News
Подписаться 6 млн
Просмотров 1,2 млн
50% 1

#valueplus #KenzEc
പണം നല്ല രീതിയിൽ വിനിയോ​ഗിച്ചാൽ മാത്രമെ ഫൈനാൻഷ്യൽ വൈകല്ല്യത്തെ മറികടക്കാൻ സാധിക്കൂ. പണ്ട് മുതലെ നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് പരാജയം തെറ്റാണ് എന്നാണ്. എന്നാൽ പരാജയം എന്നത് വിജയത്തിലേക്കുളള ചവിട്ടുപടിയാണെന്ന കോൺസ്പറ്റിലേക്ക് നമ്മുടെ ചിന്താ​ഗതി മാറണം. നല്ല വിദ്യാഭ്യാസമുളള വ്യക്തി ജോലി ചെയ്യും.നല്ല വിദ്യാഭ്യാസമില്ലാത്തയാൾ ബിസിനസ് ചെയ്യുമെന്ന ചിന്താ​ഗതിയും മാറണം. മലയാളികളെ സാമ്പത്തികമായി സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ വെറും 300 രൂപ മുതൽമുടക്കിൽ നിന്നും കോടികൾ സമ്പാദിച്ച മില്ല്യൺ ഡോട്ട്സിന്റെ സ്ഥാപകൻ കെൻസുമായുളള അഭിമുഖം ഇന്ന് രാത്രി 7:30ന് വാല്യുപ്ലസിൽ.
We always teach children that failing is wrong. But our outlook must change in a way that we will learn to embrace the concept that failure is a stepping stone to success. Also there must be a change in our attitude that one who has good education will go for a job and the others will go for business. An interview with Kens, the founder of Million Dots who started his business with just 300 rupees and is now earning crores, is on Value Plus.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@sreekanth_sivadas
@sreekanth_sivadas Год назад
ആങ്കർ എങ്ങനെ ആയിരിക്കണമെന്നും, ചോദ്യങ്ങൾ ആ വിഷയവുമായി എങ്ങനെ റിലേറ്റ് ചെയ്യാമെന്നും ഉള്ളതിന് ഉത്തമ ഉദാഹരണം.. പലർക്കും കണ്ടുപഠിക്കാവുന്നതാണ്.. 😁
@jayadevtn1987
@jayadevtn1987 Год назад
Valare sathyam .. anchor is perfect and krithyamaya samasaram, krithyamaya questions.. answer correct kittiyo illayo..patience and perfect speech and questions and additions.
@mv2552
@mv2552 Год назад
Correct
@zameermhmd1
@zameermhmd1 Год назад
She is a professional. Local online channel il iriqnnavare polalla
@papvlogs5714
@papvlogs5714 Год назад
May be she is wealthy by knowledge 💚
@vipindasptv6409
@vipindasptv6409 Год назад
What is her name please?
@nizamnazeer
@nizamnazeer Год назад
ഇന്റർവ്യൂസ് കാണുന്നത് ഓരോ മേഖലകളിലും വിജയിച്ചവരുടെ എക്സ്പീരിയൻസ് കേൾക്കാൻ വേണ്ടിയാണു .പലപ്പോഴും ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ ഏതാണ് എന്ന് ചോദിക്കുന്ന വളിച്ച കുറെ അവതാരികമാർക്ക് ഈ അവതാരികയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്..👍👍👍👍
@gireeshkumar5282
@gireeshkumar5282 2 месяца назад
👌
@suresh14kmtomahe
@suresh14kmtomahe Год назад
പണം ആണ് എല്ലാം കാര്യവും തീരുമാനിക്കുന്നത് അത് ചെറുപ്പം മുതലേ manage ചെയ്യാൻ കഴിയുന്ന skill വളർത്താൻ സ്കൂളിൽ തന്നെ പഠിപ്പിക്കണം ❤️🙏
@dreamlife6709
@dreamlife6709 Год назад
Sathyam
@withlove9734
@withlove9734 Год назад
എനിക്ക് തോന്നുന്നത് scl okk ..പക്ഷെ ഏറ്റവും കൂടുതൽ മാതാപിതാക്കളിൽ നിന്നാണ് പഠിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത് ..കുളികൾക് കടവും ബാധ്യതയും എല്ലാ പറഞ്‍ മനസ്സിലാക്കി ഉള്ളത്തിനനുസരിച് ജീവിക്കാൻ പഠിപ്പിക്കണം ..പ്രദാനമായും മാതാപിതാക്കൾ ഇങനെ ആവണം ....അതു കണ്ടാണ് മക്കൾ പഠിക്കുന്നത് 🥰
@sinoj609
@sinoj609 Год назад
ഇ ലോകത്തിൽ എല്ലാവർക്കും ഒരുപോലെ വിജയിക്കാനാകില്ല. തോറ്റവർ ഉണ്ടാകുമ്പോൾ മാത്രമേ ജയിക്കുന്നവർ ഉണ്ടാകൂ. ഒരാൾക്ക് നഷ്ടപ്പെടുമ്പോൾ മാത്രമേ മറ്റൊരാൾക്ക് കിട്ടുകയുള്ളു. അവനവനായിരിക്കാൻ ശ്രമികുക. മറ്റുള്ളവരെ പോലെ ആകാൻ ശ്രമിക്കുന്നത് തന്നെ ബുദ്ധിമോശമാണ്. പല മോട്ടിവേഷണൽ ആളുകളെയും കണ്ടില്ലേ. ഇ ടൈറ്റിൽ തന്നെ ശരിയല്ല.
@thajunisapk2323
@thajunisapk2323 10 месяцев назад
Sathyam pakshea ...namudea vidybhyasa mekala adhinu thayaaraavilla
@mubarakmm8332
@mubarakmm8332 7 месяцев назад
👏👏👏
@anshidkp2970
@anshidkp2970 Год назад
നിങ്ങളുടെ സ്വപ്നങ്ങൾ മറക്കാൻ വേണ്ടി ആജീവനാന്ദം തരുന്നതാണ് സാലറി valuable point
@maxie_bgmi
@maxie_bgmi Год назад
നല്ല അവതരണം. ക്വസ്റ്റ്യൻസ് എങ്ങനെ ചോദിക്കനം എന്ന് അറിയാവുന്ന അവതാരിക.
@chippansvlog
@chippansvlog Год назад
നിങ്ങളുടെ സ്വപ്‌നങ്ങൾ മറക്കാൻ ആജീവനാന്തം തരുന്ന കൈക്കൂലിയാണ് salary 👏👏👏
@launchroom5223
@launchroom5223 Год назад
😭🤣
@Asz689
@Asz689 Год назад
Onn podave
@fridge_magnet
@fridge_magnet Год назад
സ്വപ്നങ്ങളുടെ പിറകെ പോയി വിജയിച്ചവർ വളരെ കുറവാണ്. സ്വപ്നങ്ങളെ സമയം എടുത്ത് സാക്ഷാത്കരിക്കാൻ salary ആവശ്യം ആണ്.
@sajadn2190
@sajadn2190 Год назад
😂, ethenkilum book vayikumbol correct ayit vayiknm alenkil nmde kazchapde tane mar pokgum. Kitna salary kond asset build cheyan noknam, asset means income generate cheyunath
@v4tech680
@v4tech680 Год назад
ആ കൈക്കൂലി ഉള്ളതൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു.... തത്വം പറയാൻ കൊള്ളാം ജീവിതത്തിൽ നടക്കില്ല..
@kidilantraveler
@kidilantraveler Год назад
Good video, appreciate it. Thanks Kenz & 24❤
@pvbasil
@pvbasil Год назад
Kenz is my neighbor, I know him since his childhood. He was born into a middle-class family. He is a hardworking and enthusiastic person and a self-made businessman... All the success brother.
@faisalsalmu
@faisalsalmu Год назад
നിങ്ങൾ കോഴിക്കോട് എവിടെ യാണ് ബ്രോ..
@sandeep6581
@sandeep6581 Год назад
I am one the student of milliondot course worth 18k. I strongly recomend to stay away from these guy both kenz and muzzamil. What they are teaching is available for free in youtube . What these guys having is only basic knowledge on trading. Teaching staff in miiliondot are the WORST i have seen. There only focus is to collect the course fee within 2 week and then they will show their real face. One more thing is that the life long support they offer is the entry to their DISCORD GROUP. which is similar to a dead whatsapp group and you have to pay 500 each year for maintaining the membership in their bullshit discord group
@shanavasshaanu2602
@shanavasshaanu2602 Год назад
സുഹൃത്തേ എല്ലാം ശരിയാണ് , ആള് ഒരു മിഡിൽ ക്ലാസ് ഫാമിലി വന്നതാണ് ,ഭയങ്കര ഹാർഡ് വർക്കിംഗ് ആണ് , ഇന്തോഷ്യ ആണ് , സെൽഫ് മെയ്ഡ് ബിസിനസ് മാൻ ആണ് , വേണ്ടത് ലേശം പാല് കുടിക്കാൻ കൊടുക്കുക എന്നത് (കിപ്പിപ്പാൽ).... എന്തൊക്കെയാ ഈമാം വിളിച്ചു പറയുന്ന മോനെ കുട്ടാ, ബോധത്തിൻ്റെ ചൈതന്യം നിറഞ്ഞു കവിഞ്ഞ അത് തന്നെ വലിയ ഒരു പ്രത്യേക രീതിയിൽ അവതരിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും....😆😆😆😜 ആ , പോയിൻറ് ആങ്കർ കൊള്ളാം... ചെക്ക് വലിയ സെക്സ് ആയ ഒരു വലിയ ആളായിരിക്കും പക്ഷേ അതൊക്കെ , അതല്ല ലൈഫ്..!! Life. 0 മാനുഷിക മൂല്യങ്ങളെ പറ്റിയുള്ള ഇയാളുടെ വാക്കുകൾ അല്ലെങ്കിൽ ധാരണ അത് ഭയങ്കര കോംപ്ലിക്കേറ്റഡ് ആണ്.
@sreedevivarma2296
@sreedevivarma2296 Год назад
Iven Stock Market course vilkkunnathu 43500 nu aanu 5000 tholam students. So iven cash undaakiyathu beginners aaya stock market il varunnavare pattichaanu. Kurach onnum alla *എത്രയൊ കോടികൾ*
@aiswarya3273
@aiswarya3273 Год назад
@@sreedevivarma2296 ഈ മതത്മവിന് ഒരുപാട് ഭാവി ഉണ്ട്. 24 ന് ഒരായിരം നന്ദി. 24മ്ം. Medias have no responsibility, but the support people like this and promote such scam
@R945-l6f
@R945-l6f Год назад
സാമ്പത്തിക അടിത്തറ ,സുരക്ഷിതത്വം ട്രേഡിങ് ഒക്കെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ് ഒരു 15 വയസ്സ് ആകുമ്പോൾ തന്നെ സ്വയം ഓഹരി വിപണിയിൽ വിനിമയം നടത്തി സമ്പാദ്യം ഉണ്ടാക്കാൻ ചെറുപ്പകാലത്തെ തന്നെ ഉണ്ടാവട്ടെ , നമ്മളുടെ വിദ്യാഭ്യാസസിസ്റ്റം ഒക്കെ പഴഞ്ചൻ ആണ്
@nigiyu
@nigiyu Год назад
Trading emotional ആയി വളരെ drain cheyyipikunna സിസ്റ്റം ആണ്. 15 വയസു ഉള്ള കുട്ടിക്ക് അത്രയും emotional imbalance ഉണ്ടായാൽ അവന്റെ പഠിപ്പിന്നെ ബാധിക്കും, അത് കൊണ്ടാണ് its legal only above 18
@aksrp258
@aksrp258 Год назад
Katirinmel valam vaykkuka enu kettittundo mon. Atupole irikum
@binduk245
@binduk245 Год назад
💯
@binduk245
@binduk245 Год назад
👍🏼👍🏼💯
@user-to3nv9hc9q
@user-to3nv9hc9q 10 месяцев назад
Trading എത്ര പഠിച്ചാലും മനസ്സിനെ കൺട്രോൾ ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ വിജയം ഉണ്ടാവൂ,90 ശതമാനം traders നഷ്ടത്തിലാണ് നമ്മുടെ നാട്ടിൽ,
@renjithr7676
@renjithr7676 Год назад
നിങ്ങളുടെ സ്വപ്നങ്ങൾ മറക്കാൻ വേണ്ടി ആജീവനാം തരുന്ന ഒരു കൈക്കൂലിയാണ് ശമ്പളം👍👍🏻
@renjithr7676
@renjithr7676 Год назад
അതെ. അങ്ങനെ ആവാതെ ഇരിക്കട്ടെ. ശമ്പളം അല്ല നമുക്കു വേണ്ടത്, think about a better future 🥰
@sadiqueali5117
@sadiqueali5117 9 месяцев назад
Swapnam kandond iruna mathiyoo😅
@rajinamohamed1192
@rajinamohamed1192 6 месяцев назад
Really...I am an government employee.... but I am feeling this strongy
@sajilvs4666
@sajilvs4666 Год назад
Real drama Scripted Cash കൊടുത്ത് ചെയ്യിക്കുന്നതാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ Iam a novice trader ഇവരുടെ ഒക്കെ course ഫീ എത്രയാന്നെന്നു അറിയാമോ ഒന്നുമില്ലതാനും Dont fall in their trap
@harikrishnankg77
@harikrishnankg77 Год назад
Correct bro evan pakka udayippu aanu
@ajaymr.7
@ajaymr.7 Год назад
She's a perfect example for how an interviewer should be. 👏
@NRI-TRADER
@NRI-TRADER Год назад
True
@Mkpuliyali
@Mkpuliyali 3 месяца назад
ഞാൻ 20 ഇൽ തുടങ്ങി ഇപ്പോൾ 54, ഇപ്പോഴും കയ്യിലൊന്നുമില്ല, പെൻഷൻ ഫണ്ടുമില്ല, എന്നാൽ ഈ കാര്യങ്ങളെല്ലാം എന്റെ 20 വയസ്സിലെ എനിക്കറിയാമായിരുന്നു, എന്നിട്ടും ഒരു ഫലവുമില്ല, എപ്പോഴും ആവശ്യങ്ങൾ നിറവേറ്റികൊണ്ടേ ഇരുന്നു, 55 നു എന്ത് എന്നുള്ളത് ചോദ്യം മാത്രമായി അവശേഷിച്ചു
@DreamTravell786
@DreamTravell786 Год назад
100% correct ആണ് cash എന്തിനാ എന്ന് അറിയാതെ ജില്ലവാക്കിയ ഞാൻ 😔😔😔 ഇന്ന് പലതും അനുഭവിക്കുന്നു
@hananibrahim6001
@hananibrahim6001 3 месяца назад
ചിലാ വീക്കിറ്റില്ലെങ്കിൽ പിശുക്കൻ എന്ന വിളിയും
@raveendrentheruvath5544
@raveendrentheruvath5544 Год назад
കെന്‍സ് വളരെ നന്നായി സംസാരിച്ചു ...സാമ്പത്തിക സാക്ഷരത ഇനിയും നേടാത്ത സമ്പൂര്‍ണ്ണ സാക്ഷരതയുള്ള കേരളത്തിലെ ഓരോ പൗരനും കേള്‍ക്കണം..
@nigiyu
@nigiyu Год назад
പക്ഷെ സത്യസന്തമായി കാര്യങ്ങൾ പറയണം, കോഴ്സിൽ ആളെ ചേർക്കാൻ വേണ്ടി 10000 നിന്ന് കോടികൾ ഉണ്ടാകാം എന്നത് ഒകെ വരും തട്ടിപ്പാണ്. Indian biggest stock broker, zerodha data base പ്രകാരം 95% ലോസ് money in trading. ഇനി ആ 5% അവൻ നല്ല skill വേണോം. Only longterm can make money, it need patience
@rahulc2024
@rahulc2024 Год назад
Hes just telling half cooked truth.. reality is not always same.
@rajeevmannar9461
@rajeevmannar9461 Год назад
Saryanu Raveendran sir . Nammude oru thalamura digree complete cheythavarkkum basic English polum ariyilla.. but sampoorna sakhratha und
@rahulc2024
@rahulc2024 Год назад
@@rajeevmannar9461 100% literacy rate ennu paranjaal...15 yrs above ellaarkum ezhuthaanum vaykaanum ariyaam enne ullu.. Allaathe english il paandithan aakanam ennalla athinte artham.
@subeeshbaby9415
@subeeshbaby9415 6 месяцев назад
​@@nigiyuit's not true ❤
@evolonicsdream1021
@evolonicsdream1021 Год назад
I love to watch the style of the interviewer. She deserves a better platform.
@user.shajidas
@user.shajidas Год назад
നല്ല. അറിവാണ് രണ്ടാളും അറിവുള്ളവർ /🌹🌹
@sabiraks5195
@sabiraks5195 Год назад
My beloved son very good concept. Wish you very good future
@keralavibes1977
@keralavibes1977 Год назад
Interviewer also very brilliant, good questions....
@nevadalasvegas6119
@nevadalasvegas6119 3 месяца назад
ഇവന് ഭ്രാന്താണ്, 10000 roopa ഉള്ളവന് ഇന്നത്തെ കാലത്തു ചിലവ് കഴിഞ്ഞു ഒരു വളി വിടാം
@shiyas3252
@shiyas3252 23 часа назад
40 yearsil retire cheyanu.. 10k salary😂
@ajithkumar-ix6wg
@ajithkumar-ix6wg Год назад
വളരെ നല്ല Q&A.. realy inspired....
@jijinpandikasala
@jijinpandikasala Год назад
വീഡിയോയുടെ ടൈറ്റിൽ മാറ്റിയാൽ നന്നാകും. ഇതിലെ content അതുക്കും മേലെ ആണ്!! Value plus... നിരന്തരം മികവ് പുലർത്തുന്നു. Christina is great 👏
@nithinkrishnav.s5394
@nithinkrishnav.s5394 Год назад
Risks ഉണ്ടാകുമ്പോൾ അത് തന്മയത്തോടെ Manage ചെയ്യാൻ കഴിവുള്ള ആളുകളിൽ കാണുന്ന ചിന്താ രീതിയെ ആണ് പൊതുവേ കുരുട്ട് ബുദ്ധി എന്ന് പറയുന്നത്... എന്നാൽ അത് എല്ലാവർക്കും കഴിയണം എന്നില്ല... ഒരു നല്ല business man ന് വേണ്ട basic skill ഉം അതാണ്... So the one who approaches things in a differently strategic manner can be considered as കുരുട്ട് ബുദ്ധിക്കാരൻ... കല്ലെറിയുന്നവർ ഏരിയട്ടെ... ആ കല്ല് കൊണ്ട് കഴിവുള്ളവൻ കൊട്ടാരം പണിയും.
@binduk245
@binduk245 Год назад
👌🏻👍🏼🤝
@sreenathp7729
@sreenathp7729 2 месяца назад
24 news ഇത് പോലത്തെ ഗുണമുള്ള വീഡിയോ ഇടുക, 👍 അവതരിക നല്ല അവതരണം നല്ല ചോദ്യങ്ങൾ ❤
@traveleyes6413
@traveleyes6413 Год назад
കുരുട്ടു ബുദ്ധി അല്ല ജാഡ ഒഴിവാക്കി എല്ലാ മനുഷ്യരെയും ഒരു പോലെ കാണാനുള്ള മനസ്സാണ് വേണ്ടത് അങ്ങിനെയാണ് ഫുൾ ഓൺ
@omerjazil2435
@omerjazil2435 Год назад
ആങ്കർ പൊളി യാണ് ഇത് പോലെ റിലേറ്റീവ് ചോദികൾ ചോദിക്കണം 👍👍👍💯💯
@shyam-294
@shyam-294 Год назад
Malayalikallude mind set mari thodagonudd yanallum kore peru onum ariyathe theri vilikum I am appreciated 24 news channels for making this type of contents
@sudheeshkumar7623
@sudheeshkumar7623 Год назад
ആങ്കർ ❤❤ഉത്തരത്തേക്കാൾ മികച്ച ചോദ്യങ്ങൾ 👍🏻
@follow_the_right_path876
@follow_the_right_path876 Год назад
Good talk💥 Every answer is sharp and correct
@alexjoseph2594
@alexjoseph2594 Год назад
Well said brooo, truly appreciate ittt....
@upsndips
@upsndips Год назад
10000 roopa income ulla oru family savings cheyyan pattilla... Normal cheilav kazhiyan thanne 15 k venam
@sabith12345
@sabith12345 Год назад
ഡിഗ്രിയിൽ എത്തി എന്നിട്ടും 10 രൂപ പോലും വീട്ടിൽ നിന്ന് തരാത്തവർ ഉണ്ടോ ഇവിടെ സൗജന്യ ലൈക്ക്😅
@sanikaksuresh9204
@sanikaksuresh9204 Год назад
ഏത് bussinessilum രക്ഷപ്പെടണം എങ്കിൽ കടം, loan, എന്ന ചിന്ത ചിന്തയിൽ പോലും കൊണ്ട് വരാതിരിക്കുക ശിലിക്കുക
@brietopbaby8383
@brietopbaby8383 4 месяца назад
ഇവിടെ വൻകിട business എല്ലാം കോടികൾ ലോൺ എടുത്ത് തന്നെയാണ് ചെയുന്നത്
@muhammedirshad8020
@muhammedirshad8020 Год назад
ഉത്തരം തേടിക്കൊണ്ടിരുന്ന ചോദ്യങ്ങളും, കേൾക്കാൻ ആഗ്രഹിച്ച മറുപടികളും 👍 (നാളിതുവരെ കണ്ടതിൽ വെച്ച് മനോഹരം)🌹
@Hhwinteam-pm2qe
@Hhwinteam-pm2qe Год назад
ഈ പുള്ളിയുടെ കോഴ്സിന്‍റെ ഫീസ് എന്ന് പറയുന്നത് 40000 50000 രൂപയാണ്. എന്റെ ചോദ്യം ഇതാണ് ട്രേഡിങ് പഠിക്കാൻ എന്തിനാണ് ഇത്രയും ഫീസ് വാങ്ങുന്നത്. എല്ലാ ബേസിക്കും യൂട്യൂബിൽ ഫ്രീയായിട്ട് അവൈലബിൾ ആണ്. ഇവർക്ക് കൊടുക്കുന്ന ഫീസിന്റെ അഞ്ച് ശതമാനം വീതം ഒരു ട്രേഡിൽ ഇറക്കി നമുക്ക് ട്രെയിൻ ചെയ്യാവുന്നതാണ്. എത്രയോ പാവപ്പെട്ട വീട്ടിലെ പിള്ളേരെയാണ് ഇവർ പിഴിയുന്നത്. 😔😔
@shameerabdulbasheer1988
@shameerabdulbasheer1988 6 месяцев назад
അയാൾ നിർബന്ധിക്കുന്നില്ലല്ലോ... Cash ഉള്ളവർ കൊടുത്ത് പഠിക്കട്ടെ... ഇല്ലാത്തവർക് ഒരുപാട് നല്ല പുസ്തകങ്ങൾ ആമസോൺ ൽ കിട്ടും
@ALEXTHOMAS-cj7vk
@ALEXTHOMAS-cj7vk 6 месяцев назад
No I didn't have the willpower to learn myself. But being discplined and taking a course (not from million dots ) helped me with better technical analysis and I could book better profit along with my teaching career.
@lonepanda7364
@lonepanda7364 Год назад
Inspired by his sparks interview, i joined milliondots course.But in return what i got is losses and more losses. He is good at his marketing strategy and his innovative way to use social media to trap the students. guys we have all trading contents in youtube for free, they got more value than their contents.please don’t fall for this trap.
@ranjithrkp8114
@ranjithrkp8114 Год назад
This to be noted
@KTPsych87
@KTPsych87 Год назад
Trading iraghumbo minimum oru 3 lac ayi Varanm Ellenghkil captial full washout avve ollu 😂😂😂 Pinne evan selll cheyyunath smc an Ath free ayi und yt and telegram.
@lonepanda7364
@lonepanda7364 Год назад
Milliondots got 5 mentors to teach trading and 35 staffs to control social media😃!!
@KTPsych87
@KTPsych87 Год назад
@@lonepanda7364 alla batches il ninnu avr Hire cheyyunud Nalla communication skill ullavre 😂😂Avrk salary vazhyi anghkilum koduthe kittum Baki 30 allkrum moonjum
@moonga-theowl4320
@moonga-theowl4320 Год назад
Brother..... First of all i feel very sorry for you and appreciate your descision to show up these fraudsters 👍👍.....
@Izas_Little_World
@Izas_Little_World Год назад
He know how to talk foolishness in intellectual way , dear common people don’t invest seeing youtube channels,study well about companies before investing
@aksrp258
@aksrp258 Год назад
Satyam. Itupole kure youtube tallukar irangiyittund.
@syedmurshid1055
@syedmurshid1055 Год назад
But he saying good thoughts...
@aleenajacob390
@aleenajacob390 Год назад
She is a beautiful Anchor ,she knows how to shoot out a question.
@shahirebrahim351
@shahirebrahim351 Год назад
ക്യാഷ് വാങ്ങിച് ഇങ്ങനെ ഓരോ പരിപാടി നടത്താൻ നാണമില്ലേ 24 ചാനലെ
@vishnuradhakrishnan6719
@vishnuradhakrishnan6719 Год назад
കഴിവതും ഇങ്ങനെ ഉള്ള ക്യാപ്ഷൻസ് ഒഴിവാക്കുക,300 രൂപ കൊണ്ട് കോടികൾ ഉണ്ടാക്കി എന്ന് പറയാൻ എളുപ്പമാ അതിന് പുറകിലുള്ള പെയിൻ കൂടി കൃത്യമായി പറഞ്ഞ് മനസിലാക്കുക 🌟
@Green-6937
@Green-6937 Год назад
congrats Kenz, Caption is for viewership increase , anchor should have asked about his initial nvestment and how he grown it in to crores,I mean his strategies, Apart from this big mistake anchoring was good
@pononponon
@pononponon Год назад
ഒരു അവതാരക എങ്ങനെയായിരിക്കണമെന്നുള്ള ഉത്തമ ഉദാഹരണം
@babuverot4150
@babuverot4150 Год назад
നിങ്ങളുടെ ആളുകളെ സഹായിക്കാനുള്ള മനസ്സിനെ എല്ലാവരും പ്രോത്സാഹിപ്പിക്കും. എന്നാൽ നിങ്ങളുടെ സമ്പാദിക്കാനുള്ള മനസ്സിനെ എല്ലാവരും എതിർക്കും.
@aksrp258
@aksrp258 Год назад
Oralude kayyil ninnu mukkal laksham tattiyano sahayikunne
@anjanasuresh4855
@anjanasuresh4855 Год назад
@@aksrp258 aar thatti
@aksrp258
@aksrp258 Год назад
Tradinginte basic ariyananel free youtube videos und.
@pavithrank9457
@pavithrank9457 Год назад
Great message. God bless you .
@ArjunRaj-ve2cd
@ArjunRaj-ve2cd Год назад
He is not a good trader but he his good in marketing 🤣
@aneeshal58
@aneeshal58 Год назад
Yes ✌
@foxy6449
@foxy6449 Год назад
😂😂😂sathym
@aksrp258
@aksrp258 Год назад
Mattoru youtube talluveeran.
@sfssfs6738
@sfssfs6738 Год назад
@@foxy6449 cash poyo
@SosammaPoulose-q6x
@SosammaPoulose-q6x 6 месяцев назад
Very bad trading classes and high fees Never go to them
@kpaqua9227
@kpaqua9227 Год назад
ഒരു കാര്യം ഞാൻ പറയാം Trading എന്ന് പറയുന്നത് ഒരു സ്കിൽ ആണ് mind set ആണ് main ഇവരുടെ കോഴ്സ് എടുക്കുന്നത് മുൻപ് കുറച്ച് ബുദ്ധി ഉപയോഗിച്ച് അവരുടെ Stategy നോക്കിയ മതി ചുമ്മാ കുറെ സ്പോൺസർ ഡ് വീഡിയോസ് ഇടും കുറെ കഥയും കൊണ്ട് 43500 rs ന് പോയിട്ട് 10k യ്ക് ഉള്ളത് ഇല്ലാ ഇവരുടെ കോഴ്സ് ഇൽ ആഹ് നേരത്തെ genuine ആയിട്ട് ട്രേഡ് ചെയ്യുന്ന Sharique ൻ്റെയും J M ബിലാൽ ൻ്റെയും വീഡിയോ കണ്ട് നോക്കൂ അപ്പൊൾ മനസ്സിലാകും ഇവന്മാർ എത്രത്തോളം പറ്റിക്കുന്നുണ്ടെന്ന് പാവപ്പെട്ട new bie trader സ് നെ So think before you make a decision don't fall in their trap !
@sainu7326
@sainu7326 Год назад
Iam Fund folio student 😁❤️
@sivanathbs8545
@sivanathbs8545 Год назад
@@sainu7326 how is their class??
@nirmalnc
@nirmalnc 5 месяцев назад
Bilal kallananu
@sanikaksuresh9204
@sanikaksuresh9204 Год назад
ലക്ഷ്യം മാത്രം മുന്നിൽ കാണുക മറ്റു ചിന്തകൾ നാലായി മടക്കി കീറി കളയുക, ലക്ഷ്യത്തിന്നു വേണ്ടി കഷ്ട്ടപെടുക്ക ഒരു നിലയിൽ സ്വപ്നം കണ്ടലക്ഷ്യത്തിൽ എത്തും വരെ..... No more things ആവിശ്യം ഇല്ലാത്ത ഒരു ചിന്ത മനസ്സിൽ പാടില്ല.... ലക്ഷ്യം മുഖ്യം ബികില്
@abysonjoseph
@abysonjoseph Год назад
23 ആം വയസിൽ ജോലി ചെയ്യാൻ തുടങ്ങി. ഇന്ന് 32 വയസ്.5 പൈസ സേവിങ് ഇല്ല. എന്നാലും വീട്ടിലെ കാര്യങ്ങൾ എല്ലാം ഭംഗി ആയി ചെയ്ത് തീർത്ത്. എന്നാലുംനൽ നല്ല ഒരു മണി മാനേജ്മെന്റ് ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി സ്മൂത്ത്‌ ആയി പോയേനെ.
@drshinesha8467
@drshinesha8467 Год назад
Ath ningade financial approchinte prashnaman brother....20,000 salary ullavan avante expense kazhinjee save cheyyu....appo bro kk 15k aarnnu salary enkilo...enkilm life munnot thanne povm....salary ennath savings kazhinj aavanam... For example....3k saving enna fixed amound indel ....20k- 3k = 17k ithavanam ..ningade expence....ee 17 k ennath mindil fix aakkanam....angananel karyangal okke smooth aavm... And put that saving in an sip
@bineeshwithyou2640
@bineeshwithyou2640 Год назад
Same. 23 തുടങ്ങി ഇപ്പൊ 31 ആയി. No savings
@muzxmmll
@muzxmmll Год назад
Eniyum nokamallo. Start doing 😊
@rafiparmbil
@rafiparmbil Год назад
സത്യം എന്റെയും ഇതുപോലെ തന്നെ 19ആം വയസ്സിൽ തുടങ്ങി ഇപ്പൊ 31 ആയി
@chandrasekharancv8259
@chandrasekharancv8259 Год назад
യെസ് അത് തന്നെ ഇവിടെയും
@bijunoyal8060
@bijunoyal8060 5 дней назад
സുഹൃത്തേ നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾ മാറാതെ ഒരു ബിസിനസും വിജയിക്കില്ല പറയാൻ എളുപ്പം ആണ് നിങ്ങൾ അദ്യം സംരെഭകർക്ക് നാട്ടിൽ നല്ലൊരു കാലവസ്ഥ ഉണ്ടോ എന്ന് ഒന്ന് അറിയൂ
@bijuum
@bijuum Год назад
എല്ലാം കൊള്ളാം... Business ethics എന്താണെന്ന് മനസിലാക്കാൻ അംബാനിക്ക് പകരം ടാറ്റ യെ പരാമർശിക്കാമായിരുന്നു.
@ananthuom4902
@ananthuom4902 Год назад
Why ?
@user-ui4dw8tm2d
@user-ui4dw8tm2d Год назад
എന്താ,,സാധാരണക്കാർക്ക് വലിയൊരു സഹായമാണ് അദ്ദേഹത്തിന്റെ സംരംഭം..
@abhikottayil
@abhikottayil Год назад
He was true. EMI is a trap and we couldn't save much . I don't had savings till my 30 years of age. I worked even in abroad and I spend almost all my savings for my marriage and after that i lose everything what I had in my hand. Now monthly i am saving a minimum of 13 to 15 k . I am practicing more investments now . I am confident that I will be a successful person before I am 45 .
@RunningWalking12
@RunningWalking12 Год назад
How old are you noe
@aida891
@aida891 22 часа назад
Could you plz explain me about some money investment plans? But most of the business entreprenurs achieved success through investment plans, Not only savings
@Allahu718
@Allahu718 Год назад
1000 kodiswaranmare undakkuka ennathanu company yude lakshyam arkkum samshayam onnum illallo alle🤣🤣🤣
@moonga-theowl4320
@moonga-theowl4320 Год назад
ഏയ്യ് ഒരു സംശയവും ഇല്ല ആ കാര്യത്തിൽ..... മുതലാളി ഒരു കാര്യം പറഞ്ഞാൽ പറഞ്ഞതാ.... 😂😂😂
@sufispartn
@sufispartn 7 месяцев назад
ക്യാപ്ഷൻ കൊള്ളാം വ്യൂവേഴ് കൂടും കുറച്ചു മാറ്റാൻ കഴിയുമോ 300 എന്നുള്ളത് 30000 ആക്കാൻ 😂
@jo-techmalayalam1659
@jo-techmalayalam1659 7 месяцев назад
എങ്ങനെ ക്യാഷ് ഉണ്ടാക്കാം എന്ന് മാത്രം പറയുന്നില്ല ബാക്കിയെല്ലാം പറയുന്നുണ്ട്
@fridge_magnet
@fridge_magnet Год назад
Trading is a taboo in Kerala, but will happily "invest" their money in popular fiance or any money chain.
@nithinthumpode
@nithinthumpode Год назад
24 news kalathinoppam sanjarikkunnund. Othiri uyarangalil athatte
@basheermahamood7031
@basheermahamood7031 Год назад
നല്ല അഭിമുഖം, money managemnt എന്റെ lifel ഉണ്ടായിരുന്നില്ല, ഇന്ന് ഞാൻ അത് തിരിച്ചറിയുന്നു.....ഇനി എങ്കിലും money arrangement പ്ലാനിങ് ഉണ്ടാകണം...ഞാൻ ഇത്തവണ നാട്ടിൽ പോയപ്പോൾ അത് ശരിക്കും മനസിലായി... ഇപ്പോൾ എനികു 39 കഴിഞ്ഞു ആകെ ഉണ്ടാക്കിയത് 6 cnt സ്ഥലം.. എല്ലാവരും ഗവണ്മെന്റിനെയും മറ്റുള്ള സാഹചര്യവും കുറ്റപ്പെടുത്തും. എന്നാൽ ചിലർ നാട്ടിൽ ആയാലും, ഗൾഫിൽ ആയാലും സാമ്പാദികക്കുന്നു.... എനിക്ക് എന്നെ പറ്റി മനസിലായത് ഇനി എങ്കിലും ഇവർ പറഞ്ഞപോലെ money arrangement പ്ലാനിങ് ഉണ്ടാകണം...
@munshirmvm6150
@munshirmvm6150 Год назад
കത്തിയുടെ ഉപമ ഞമ്മുടെ SKJ യുടേതല്ലെ അവതാരകേ......😄 😄 😄
@jinanpu1608
@jinanpu1608 Год назад
, ഒരേ ലെവലിൽ രണ്ടു പേരും. ഗുഡ്, ഗുഡ് ഗുഡ് ഗുഡ് ഗുഡ് വേറെ ലെവൽ
@itzmegoku8982
@itzmegoku8982 Год назад
Iyalde channelil iyaal full mandatharam aanallo parayunne🤣
@beenabiju2660
@beenabiju2660 Год назад
Positive energy created interview 👍👍👍
@ysmraji
@ysmraji Год назад
Very interesting conversation. As stated by somebody very relevant questions and beautiful answers. Not sure how old Kenz is, but very happy to see this coming from a youngster like him.
@fasilop6337
@fasilop6337 Год назад
He is a fraud.i was their old student.his institution teaching basic indicator and ol that availble free in u tube.. he s good only in adversitemnt and speaking not good in teaching. Plz dont waste ur hard earned money by joining milliondots.. iam nobember 2020 batch student in milliondots
@amalnazeer5134
@amalnazeer5134 Год назад
@@fasilop6337 how much was ur fees
@crazymalluz3206
@crazymalluz3206 Год назад
@@fasilop6337what did they offered before joining ?
@sanoops3555
@sanoops3555 Год назад
@@amalnazeer5134 his website offers course upto 1 lakh 😫
@NRI-TRADER
@NRI-TRADER Год назад
@AMIRULHAQE
@AMIRULHAQE Год назад
This video is million times brilliant, never seen such an involving and informative video on finance. Thanks to both of you. Even anchor was as best as the guest.
@grimmjowjaegerjaquez666
@grimmjowjaegerjaquez666 Год назад
She is well studied about the topics 🙌
@abdulsalam-yc4tf
@abdulsalam-yc4tf Год назад
നല്ല വിവരവും ബോധവും ഉള്ള Anchor. Nice explanation by the guest. Both were great .👍
@roshanthomas2000
@roshanthomas2000 Год назад
Oru megalayil ill Exceptionally achieve cheythavarude motivation (survivers biase) exacttly edukkathe irukkuka. Ee parayunna karyangal adhehathinte exceptional achievement anu. Not aplicable for all. Nammalude factors koode parikanichu venam ithu kelkan👍
@tharavadvlogs1491
@tharavadvlogs1491 Год назад
ഈ വിഷയത്തിൽ തോറ്റവൻ ആണ് ഞാൻ, സർക്കാർ ജോലി ഉണ്ട് but ആത്മഹത്യ ടെ വക്കിൽ ആണ് ഇപ്പോ
@jobinmathew801
@jobinmathew801 Год назад
ഇവൻ എന്താ പറയുന്നത് എന്ന് ഇവന് തന്നെ ബോധ്യം ഇല്ല
@user-wc2jc6fy5i
@user-wc2jc6fy5i Год назад
Endhanu avan paranja mistake? You're just inside of matrix 💀
@gloryjohn3562
@gloryjohn3562 Год назад
ഷെയർ investments എന്നതും , ബിസിനസ്സ് സംരംഭങ്ങളും പരസ്പരബന്ധിതമാണ്. രണ്ടിലും നിലനിൽക്കുന്നതും പരാജയപ്പെടുന്നതുo ഒരു Balanced Equation ആണ്. അതിന് ബന്ധപ്പെട്ട ഘടകങ്ങൾ കൂടി ഉണ്ട്.
@MomToBeFamous
@MomToBeFamous Год назад
Ideas can be innovative. But to stay successful in business requires kuruttubudhi, not because it is needed, but the community in which the businesses are built forces us to utilize some of that kuruttubudhi. Our own government and workers unions are the biggest threat to many honest, loyal and hard working business entrepreneurs.
@syamlallal3959
@syamlallal3959 Год назад
Woww...nalla avatharanam,cherupam muthal thane kutikal manasilakendathanu money management
@rinil7854
@rinil7854 Год назад
ശാരിക് ഒക്കെ സംസാരിച്ച പ്ലാറ്ഫോമിൽ ഇതുപോലെ ഒരു ഫ്രോഡിനെ കൊണ്ടു വന്നത് മോശമായി പോയി..
@mohammedazharudheen4682
@mohammedazharudheen4682 Год назад
Enthaanu ingerku preshnam??
@junaidpk881
@junaidpk881 Год назад
Yes. Confident aayi blunder adikum …
@KTPsych87
@KTPsych87 Год назад
Sharik vachu evane compare cheyyale bro Evante verum smc vachu undakunthin 45k ann vaghunath 😂😂😂
@AnzalMuhammed90
@AnzalMuhammed90 Год назад
😂... ഒരിക്കലും നല്ല ക്യാപിറ്റൽ +മാർക്കറ്റ് knowledge ഇല്ലാതെ ആരെങ്കിലും പറയുന്നത് കേട്ടു പോയി ചാടരുത്.... 3g ആവും..ഒരു ഓപ്ഷൻ സെല്ലർ ആയി തുടണുന്നത് നല്ലത്. But കിട്ടുന്നത് 500,600 ആവാം അതിൽ സാറ്റിസ്‌ഫീഡ് ആയി പോകുക
@srmubuntu
@srmubuntu Год назад
“Failure is a part of success,” you conveyed it effectively. Hats off🔥👍
@abhilash3433
@abhilash3433 Год назад
Kenz is a brilliant man... No doubt he build up his business. New thoughts 💭 let it come and spread
@fasilop6337
@fasilop6337 Год назад
He is a fraud.i was their old student.his institution teaching basic indicator and ol that availble free in u tube.. he s good only in adversitemnt and speaking not good in teaching. Plz dont waste ur hard earned money by joining milliondots.. iam nobember 2020 batch student in milliondots
@sivanathbs8545
@sivanathbs8545 Год назад
@@fasilop6337 have you able to trade after his course
@kuriensam8031
@kuriensam8031 Год назад
Fasil Op entha karym parayamo bro
@NRI-TRADER
@NRI-TRADER Год назад
@shahirebrahim351
@shahirebrahim351 Год назад
ഇത്ര നിസാരം ആണെങ്കിൽ ലോകത്ത് ജനങ്ങൾ ഒക്കെ ഇപ്പോ ക്യാഷ് കൂടുതൽ ആയിട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നേനെ ,കുറച്ചു ഉളുപ്പ് ഒക്കെ ആവാം ,
@mathew3253
@mathew3253 Год назад
Easy aanu bro, but thala onnu work cheyyikanam
@shahirebrahim351
@shahirebrahim351 Год назад
@@mathew3253 ഒരിക്കലും ട്രഡിങ് ഈസി അല്ല ബ്രോ ,അത് ബ്രോടെ തെറ്റിദ്ധാരണ ആണ്, ഞാൻ ട്രേഡിങ്ങിനെ എതിർ അല്ല ,ഞാനും ഒരു ചെറിയ ട്രേഡ് ഒകെ ചെയ്യുന്നുണ്ട്, ഇവരെ പോലെ ഉള്ളവരുടെ നുണ പ്രജരണങ്ങളിൽ വീഴാതെ ഇരിക്കാൻ പറഞ്ഞു എന്നെ ഉള്ളൂ.
@ibrahimlm1084
@ibrahimlm1084 Год назад
@@shahirebrahim351 💯 it's not easy Discipline and emotion control annu main baaki ula business pole manage cheyuka alla control cheyukayanu it's you v/s Algorithms
@shafanajazeel9794
@shafanajazeel9794 Год назад
ഇതാണ് ഇന്റർവ്യൂ 😍
@AbdulBasheer-jt3uu
@AbdulBasheer-jt3uu 4 месяца назад
കാശ് കിട്ടിയ രണ്ടാം ദിവസം പോക്കറ്റ് കാലി 😢
@shamsusulaiman8116
@shamsusulaiman8116 29 дней назад
😂
@shafeequecp
@shafeequecp Год назад
Any Athishaktham fans watching this ? 😜
@lonepanda7364
@lonepanda7364 Год назад
My trading guru who laid foundation to my trading career❤️!!
@Amar-pu3ph
@Amar-pu3ph Год назад
10000 kenz= 0.5 Sharique
@tozyzacharia7388
@tozyzacharia7388 Год назад
Enough money for a balanced life is always necessary, majority of our people are not getting that much… motivational talks etc are ok but everyone’s reality is always different….
@NRI-TRADER
@NRI-TRADER Год назад
True
@toddlerdrawings
@toddlerdrawings Год назад
അംബാനി സർ കി ജയ്‌....
@Riskywhiskey.
@Riskywhiskey. Год назад
എന്തൊക്കെ ഉണ്ടേലും ഭാഗ്യം കൂടി വേണം..
@Sadiqali-mq5go
@Sadiqali-mq5go Год назад
ക്ഷമയും
@pradeepkurup3613
@pradeepkurup3613 Год назад
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങ് ഇൽ വിജയിക്കുന്നവർ വളരെ കുറവാണു , ഇൻവെസ്റ്റ്മെന്റ് ആണ് നല്ലതു എന്നാണ് എന്റെ ഒരു എക്സ്പീരിയൻസ് .
@sinaaannh4134
@sinaaannh4134 Год назад
Like mutual fundsilum, digital goldilum aano udheshiche
@jominksimon9296
@jominksimon9296 Год назад
Crypto is the best.
@ALEXTHOMAS-cj7vk
@ALEXTHOMAS-cj7vk 6 месяцев назад
​@@jominksimon9296 For whom?
@anchalbabu9447
@anchalbabu9447 Год назад
Njan youtube noki padichittund,and vere orupadu courses eduthittund but profitable ayath Milliondots vanathil pinne ann,Arjun sir thanne strict rules follow chythapol annTrading oru institutil poi padichal profitable akila swayam kurich hardwork cheyanam, and njan oru Milliondots student ann eni avidenu 101% support kittarund,Arjun sir ayalum ,vishnu sir ayalum nalla help annMilliondots Arjun k raghav the best mentor and Milliondots 🔥
@muhammedjunaid7522
@muhammedjunaid7522 Год назад
Contact തരാൻ പറ്റുമോ?
@victorslifestyle10
@victorslifestyle10 Год назад
​@@muhammedjunaid7522 bro milliondots student auno?
@user-mm8uo8iy1o
@user-mm8uo8iy1o Год назад
Lots of misinformation. Careful planning is never substitute for investment capital. 10K monthly earning and retirement in 45, is nothing more than a marketing trick. Be careful guys. If you want to be rich, you have to invest. For that you need income, considerable amount, even 30K is not at all sufficient considering today's inflation. And of course, don't be stupid to think a paid course will help you. There are lots of free information on RU-vid/internet from respectable sources. Good luck
@yathudev6467
@yathudev6467 Год назад
More than trading, we can learn marketing from him.. 😎
@rahulc2024
@rahulc2024 Год назад
U got it ✌👌🏻😁
@Siddharthm04
@Siddharthm04 Год назад
He don't know trading....so he teaches trading ..just ask to any traders
@pappanganga8230
@pappanganga8230 Год назад
Correct observation
@vinodtv-kf4kr
@vinodtv-kf4kr Год назад
48k or 28k ... ethra poyi
@arunkr5951
@arunkr5951 Год назад
പഠിക്കാൻ ആഗ്രഹം undayirunnu പക്ഷേ നല്ല fee ആണ് ഇവർ ചോദിക്കുന്നത്ത്
@justinjames8994
@justinjames8994 Год назад
27:50 njn samsarikaar unadirunu...But kuttyk atonum kelkan intrest ilaa...24*7 hrs sneeham itt puzhungiyal jeevikam ennan pullikarida mind😂😂
@87arju
@87arju Год назад
What he said is true,but if you only save and forget to live,then post retirement, you will enjoy your savings only if your health permits.
@AGR251
@AGR251 Год назад
Njan kure kalayi trading cheyyanam nnu vicharikkunnu.. 10 kollayittum nadannittilla😄
@Ram-dn9li
@Ram-dn9li Год назад
Ningalekkond pattilla
@IMNOTURTYPE
@IMNOTURTYPE Год назад
13:13 ... Wonderful question 💗💥
@Manu-ki1vr
@Manu-ki1vr Год назад
നിങ്ങൾ Jm ബിലാലിന്റെ Interview കൂടി എടുക്കു ഒരു ദിവസം 1 to 8 Lakhs ആണ് ട്രേഡിംഗിലൂടെ അയാൾ സംബാദിക്കുന്നത്....... You tubil താളമടിക്കുകയല്ല live ആയി trade ചെയ്താണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്...... നമ്മുടെ നാട്ടിൽ അങ്ങനുള്ള Traders വളരെ കുറവാണ്.
@Saramathai85
@Saramathai85 Год назад
Live kanan pattumo, atho live record aakki pinneedu upload aano
@ROCKSTAR-qj4wz
@ROCKSTAR-qj4wz 27 дней назад
Verry Good explashion bro
@maxmedia2596
@maxmedia2596 Год назад
Very Informative 🔥 This mahn Motivating a lot ❤️
@fahzeezstudioz1886
@fahzeezstudioz1886 5 месяцев назад
ഇപ്പൊ 28 ആയി. ഞാൻ ഇപ്പൊ അടുത്താണ് ഇൻവെസ്റ്റ്മെന്റ് തുടങ്ങിയത്... കുറച്ചു മുൻപ് അറിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്...
@prince_.of._darkness
@prince_.of._darkness Год назад
മാസം കിട്ടുന്ന സലരിയിലും 90% stock market I'll investment ചെയ്തു ചിലവാക്കാൻ വേറെ പൈസ ഇല്ലാതെ നടക്കുന്ന ഞാൻ 😌
@Nannu12348
@Nannu12348 7 месяцев назад
Natural talk.....very useful
@nimishnarayanan4430
@nimishnarayanan4430 Год назад
10k salary person will not even able to meet his day to day needs
@Aadhi20
@Aadhi20 Год назад
So true
@tonystark2576
@tonystark2576 Год назад
Exactly
@faisaloftak4668
@faisaloftak4668 9 месяцев назад
സുഹൃത്തെ ഇൻകമിങ്ങ് കോൾ free ആയി കൊടുത്തത് മാത്രമേ താങ്കൾക്ക് അറിയൂ കോടിക്കണക്കിനു രൂപയാണ് റിലയൻസ് അന്ന് രാജ്യത്തിന് വരുത്തി വെച്ച നഷ്ടം മറ്റ് രാജ്യത്തെ ഇന്റർനെറ്റ് സംവിധാനം കൂടുതൽ ചിലവുള്ളതാണ് അത് ആ രാജ്യത്തിന്റെ കാര്യമാണ് ഇന്ത്യയിൽ ഇതിനും കുറവുള്ള നിരക്കിൽ ഇന്റർനെറ്റ് സംവിധാനം ചെയ്യാൻ പറ്റും കാരണം അതിന് തടയിടുന്നത് റിലയൻസ് പോലുള്ള കമ്പനികളുടെ ഭരണത്തിൽ ഉള്ള സ്വാധീനമാണ്
@vinuviolin
@vinuviolin Год назад
Very positive and brilliant show.Thank you
@apj6220
@apj6220 7 месяцев назад
The mainstream media ought to avoid elevating scammers to stardom. These individuals are charging exorbitant amounts for content readily available online. They market it as unique, and only after payment do students realize it's a scam. Media outlets should maintain credibility and refrain from promoting scammers
@vymioyt1864
@vymioyt1864 7 месяцев назад
True
Далее