Тёмный

നിങ്ങൾക്ക് പ്രേതത്തിൽ വിശ്വാസമുണ്ടോ? | Haunting Malayalam Short Film | Eben avittappily | Sarith raj 

Goodwill Short Films
Подписаться 9 тыс.
Просмотров 92 тыс.
50% 1

GET READY TO BE HAUNTED
Haze Productions Presents Malayalam Short Film Haunting
Directed by - Eben avittappily and Sarith raj
Project designed and Script consulted by sarith raj
Music & Programming : Anil
Writer - Eben avittappily
Second Unit Camera : Prasanth C Bose (Haze Production)
Editing : Niranjan
Chief Associate : Mushtaque Rahamnman Kariyaden
Associate Director : Davis Tomilin Kottarathil, Sumesh Mundakal
Assistant Director : Vijayakumar Vellayi, Jineesh Veliyath ,Vijayan Velamanor, Hari
DI : Jobish Lal Jodan
Art Director : Nijith Chandran
Associate Cameraman : Syam Sasidharan
Art Associate : Vineesh Valasan, Shamsudeen K P, Anoop M
Design : www.abcgulfmedia.com
Make Up : Clint Pavithran
Production : Ram G Nair
Production Executive : Anil Kumar
SFX & Mixing : Dundubai Audio Crafting Hub
Vocal : Hanan K H
Subtitle English Translation : Shaji M David
Subtitle : Anoop Vavachan
Cast : Zaan Hussain, Hariprasad Gopi Nadan ,Tharik Ashraf, Sreejith , Sanjunulal Franc
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 387   
@Linsonmathews
@Linsonmathews 3 года назад
രാവിലെ വിശ്വാസം ഇല്ല... രാത്രിയിൽ ചിലപ്പോ വിശ്വസിക്കും 😜
@abhilashk.k9929
@abhilashk.k9929 3 года назад
😂ys
@A2ACREATIONS
@A2ACREATIONS 3 года назад
Same to 😁🤭
@arjithrgth2337
@arjithrgth2337 3 года назад
True.....😂😂
@aleenasebastian3543
@aleenasebastian3543 3 года назад
🤣🤣😜
@MALAK-rx6ex
@MALAK-rx6ex 3 года назад
Sathyam
@IMettymetty7
@IMettymetty7 3 года назад
മനുഷ്യനെക്കാൾ വലിയ പ്രേതം ഇല്ല എന്നാണ് എന്റെ ഒരു ഇത് 🙃
@ClashClans-gq6tj
@ClashClans-gq6tj 3 года назад
Eath😅
@ziyanafeesa1065
@ziyanafeesa1065 3 года назад
Eath
@hakeemkp8752
@hakeemkp8752 3 года назад
Athe yanikkum🙃
@sree0728
@sree0728 3 года назад
Apo neeyum pretham aanalle🤭🤭
@renjithramesh9245
@renjithramesh9245 3 года назад
Manushan ondakil Alle pretham ollo appo manushan Alle vellithu😁
@ranjith.v.r.5480
@ranjith.v.r.5480 3 года назад
hard work ചെയ്തിട്ടുണ്ട്. നല്ല ക്യാമറ വർക്ക് ആണ്. നല്ല സംവിധാനം. BGM ആണ് ഈ വർക്കിന്റെ നട്ടെല്ല്. ഈ ടീമിൽ നിന്നും കൂടുതൽ നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു. All the best.....
@ammedia9271
@ammedia9271 3 года назад
പേടിയുള്ളവർ കാണരുത് എന്ന് caption ഇട്ടോണ്ട് ആരും കണ്ടിട്ടില്ല Views കുറവാണ് 😁
@jayanpm298
@jayanpm298 3 года назад
😄😄😄
@sreelakshmiksatheesh1962
@sreelakshmiksatheesh1962 3 года назад
😄😄
@nh4iii_
@nh4iii_ 3 года назад
വ്യൂസ് കിട്ടാൻ വേണ്ടി ക്യാപ്ഷൻ മാറ്റിയിട്ടുണ്ട്
@lilmeoh
@lilmeoh 3 года назад
😂😂😂😂
@beenasuneer1238
@beenasuneer1238 3 года назад
😅😅😅
@rasakrasi8623
@rasakrasi8623 3 года назад
Kanaruth enn paranjal ath thanne kanunnavr aan malayalikal😎😎😎😎power😁😁😁
@blackholes5543
@blackholes5543 3 года назад
Thanks for the comments.. Pls share and support
@hashimpp8748
@hashimpp8748 3 года назад
Athann power... Cheyyaruth paranjal cheyyum ...cheyy yenn paranjal cheyyulla
@arjunkrishna9875
@arjunkrishna9875 3 года назад
😂😂
@beenasuneer1238
@beenasuneer1238 3 года назад
Yess
@bluesky-x8u
@bluesky-x8u 3 года назад
ഇത് രാത്രി കാണുന്നവർ like adi 👍
@blackholes5543
@blackholes5543 3 года назад
Thanks for your comments.. Pls share
@vismaya5513
@vismaya5513 3 года назад
എന്താണ് എന്ന് അറിയില്ല എനിക്ക് പ്രേതങ്ങളെ പണ്ടേ ഇഷ്ട്ടല്ല കുളിക്കാത്തും നനക്കത്തും ഒന്നും ഇല്ല. ശവങ്ങള്, 🥵🥵🥴
@sreelakshmisreelu8949
@sreelakshmisreelu8949 3 года назад
എനിക്കും അല്ലതെ പേടിച്ചിട്ടല്ല
@omanakrishna7565
@omanakrishna7565 3 года назад
😁
@sibivipina5151
@sibivipina5151 2 года назад
ആന്നെ..... എനിക്കും ഒട്ടും ഇഷ്ടമില്ല 😂😂😂
@praseedapremkumar604
@praseedapremkumar604 3 года назад
Caption kanditt ettavum pediyulla njn kandu 😂 allelum nammal malayalikalk cheyyall enn parayunna karyam cheyyan. Oru interest undallo eath😂😂 Akashaganga2 kanditt varuvarnne chirich chathene🤣😂 Explanation super ayittund kettirunnu pokum🥰
@blackholes5543
@blackholes5543 3 года назад
Thanks Praseeda.. Pls share and support
@praseedapremkumar604
@praseedapremkumar604 3 года назад
@@blackholes5543 🥰🥰🥰
@blackholes5543
@blackholes5543 3 года назад
Eben Avittappilly 😊
@umeshushass
@umeshushass 3 года назад
എല്ലാവരും അടിപൊളി. മനോഹരം. Background score ഒക്കെ സൂപ്പർ. രാത്രി കണ്ടത് കൊണ്ട് ചെറിയ പേടി ആയി. അഭിനന്ദനങ്ങൾ
@blackholes5543
@blackholes5543 3 года назад
Thanks bro.. For your valuable comments... Pls share
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
മനുഷ്യനെ കാൽ വലിയ പ്രേതം ഒന്നും ഇല്ല ഈ ഭൂമിയിൽ...
@naveendubai007
@naveendubai007 3 года назад
ആരും രാത്രി കാണണ്ട... പേടിച്ചു പണ്ടാരടങ്ങും 😝
@blackholes5543
@blackholes5543 3 года назад
Thank you naveen for your comment😊pls share and support
@krishnedhucm7324
@krishnedhucm7324 3 года назад
😁
@saidkuttan7821
@saidkuttan7821 3 года назад
നിങ്ങൾക്ക് ഒരു സൈക്കോ സബ്ബ്ക് ട് പിടിക്കാൻ പാടില്ലെ ചാൻസുണ്ട്
@BND1
@BND1 3 года назад
*നട്ടുച്ചയ്ക്ക് വിശ്വാസമുണ്ട്* *രാവിലെയും നട്ടപാതിരായ്ക്കും വിശ്വാസമില്ല* 🤪😜
@Abdulazeez-cy6th
@Abdulazeez-cy6th 3 года назад
എനിക്ക് തീരെ വിശ്വാസം ഇല്ല but കടന്നുറങ്ങുമ്പോൾ pediya ഈ pretham ഒന്നും sherikk ഇല്ലെന്ന് ആണ് nte വിശ്വാസം . പക്ഷേ ന്താ areela ഒരു pediya urangumbo....ithoke kanditt 😂
@blackholes5543
@blackholes5543 3 года назад
Thanks for your comments.. Pls share and support
@Abdulazeez-cy6th
@Abdulazeez-cy6th 3 года назад
@@blackholes5543 aaah
@nicenachu
@nicenachu 3 года назад
ഫോട്ടോഗ്രഫി 👌👌👍💐 അഭിനേതാക്കളും നന്നായി 👍👍💐 അഭിനന്ദനങ്ങൾ 💐
@mybroandme9341
@mybroandme9341 3 года назад
Enikk prethathil vishvasam illa😏
@findmeifucan7288
@findmeifucan7288 3 года назад
WOWWWWW, first of all, congrats to all, the entire movie create a vibe .... different feel , the camera and BGM was super.... and adipoly performance by Hari and sajnu......., hariannaaaaaaa... nenga vere level Swamiiiiiiiiiiiiiiiiiiiiii ♥♥♥♥♥
@BlackmanKerala
@BlackmanKerala 3 года назад
Pwolich....... അടിപൊളി..... നല്ല ഹൊറർ Ambiance കിട്ടൂന്നുണ്ട്
@MALAK-rx6ex
@MALAK-rx6ex 3 года назад
Aaa first dark mode poli😍🔥 aa kaad👌
@blackholes5543
@blackholes5543 3 года назад
Pla share and support
@rohithnair3413
@rohithnair3413 3 года назад
മൊട്ട എല്ലാത്തിനെയും പേടിപ്പിച്ചു 😂
@blackholes5543
@blackholes5543 3 года назад
Thanks for your valuable comment pls share and support
@aonevideos532
@aonevideos532 3 года назад
നിങ്ങളുടെ ഈ ഷോർട്ട് ഫിലിം എന്റെ യൂട്യൂബ് ചാനലിൽ ഇട്ടോട്ടെ
@poojastanly3796
@poojastanly3796 3 года назад
Ithoke Flat 508il irunu kanuna Le Njyannn🤣🤣🤣🤣🤣🤣
@blackholes5543
@blackholes5543 3 года назад
Super comment Pooja.. Pls share
@captainsmagic2857
@captainsmagic2857 3 года назад
bgm Super ആയി - പ്രതത്തിനെ എറ്റവും ഇഷ്ട്ടം, ഞാനും പാരാസൈക്കോളജിസ്റ്റ് ആണ് കുറച്ചു കൂടി വേണ്ടിരുന്നു നല്ല story
@blackholes5543
@blackholes5543 3 года назад
Thanks for your valuable comments.. Pls share and support
@diyavinod7510
@diyavinod7510 3 года назад
പ്രേതം ഉണ്ടോ ശരിക്കിനിയും
@captainsmagic2857
@captainsmagic2857 2 года назад
@@diyavinod7510 ഉണ്ട് എന്ന് പറഞ്ഞാൽ പേടിച്ച്, ഒളികാൻ അല്ലെ, എന്നാൻ ഇല്ലാ എന്ന് വിശ്വസിച്ചോ
@diyavinod7510
@diyavinod7510 2 года назад
@@captainsmagic2857 🥰
@vijayankumar9572
@vijayankumar9572 3 года назад
Njn viswasikkunnundu kandittinnumilla but.........👻
@salimpssali2293
@salimpssali2293 3 года назад
വിശ്വസിക്കാം പ്രേതം ഉണ്ട്
@godofdeath6953
@godofdeath6953 3 года назад
Aa pretham aayittu abhinayicha kuttiyude peru Entha
@mercyvarghese2973
@mercyvarghese2973 3 года назад
പ്രേതം ഉണ്ടെങ്കിലും, ഇല്ലെങ്കിലും ഫിലിം നന്നായി. പ്രേതം ഉണ്ടോ? ഇല്ലേ? ആ
@suneeshsunil7322
@suneeshsunil7322 3 года назад
Aa penninte nizhal athyathe seenil kannikunilla ........pinnidu paraumbo mathrame kannikunullu........pinne mothathil adipoli 👍👍👍
@blackholes5543
@blackholes5543 3 года назад
Thanks bro.. Pls share and support
@resmi8307
@resmi8307 2 года назад
രാത്രി 11:30ക് ഞാനും എന്റെ ഫ്രണ്ട്സും കൂടി ഉറങ്ങൻ കിടന്നപ്പോൾ കണ്ട short film ആണ് ഇത്. പേടിച്ച് പണ്ടാരമടങ്ങി 😓😖😭. സഹികെട്ട് ഞങ്ങൾ ലൈറ്റിട്ട് ഇരുന്ന് കണ്ടു. പേടിച്ച് പേടിച്ച് ഒരു പരുവമായി അതും പോരാഞ്ഞ് ബാക്കി കണ്ടാൽ ഉറങ്ങാൻ പറ്റില്ല എന്നറിഞ്ഞതുകൊണ്ട് ഓഫാക്കി കിടന്നുറങ്ങി പക്ഷേ ഉറക്കത്തിൽ മൊത്തം ഉള്ള പ്രേതത്തെ മൊത്തം ആയിരുന്നു കണ്ടത് 😓
@sarithraj2000
@sarithraj2000 2 года назад
Thanks for your comments, pls do share and support our team
@blackholes5543
@blackholes5543 Год назад
Thanks
@nazim592
@nazim592 3 года назад
എനിക്ക് പ്രേതങ്ങളെ ഒന്നും പേടിയില്ല 😏 പക്ഷേ രാത്രി ആവുമ്പോൾ ഉറക്കം വരില്ല 😉പേടിച്ചിട്ട് ഒന്നും അല്ല അത് പ്രേതങ്ങൾ സ്വപ്നത്തിൽവരുന്നത് കൊണ്ടാണ് 😁 അവർക്ക് എന്നെ വല്ലാത്ത ബഹുമാനമാണ് 🙃എന്തുചെയ്യും❓️ ഓരോ ഇഷ്ടങ്ങളെ 😁
@benzydaffodils4854
@benzydaffodils4854 3 года назад
Wow it was a rollercoaster ride 👏 really it’s just mind blowing. Regards to entire crew members especially swami 😊🙏
@Journeyofafilmdirector
@Journeyofafilmdirector Год назад
Nice work ❤
@sobhasunny7507
@sobhasunny7507 3 года назад
Superr😄😄 excellent work done ,sarith brother 🤝🤝🤝🤝👌👌👌
@christyanu8332
@christyanu8332 Год назад
Is there ghost in real
@devzzdevu234
@devzzdevu234 3 года назад
Script okkey aahn but oru feel vannilllaaa
@annoyedbright
@annoyedbright 3 года назад
Polichu! Sharikkum.. ithu adipoli ayirunnu ❤️❤️
@ishaqali5970
@ishaqali5970 3 года назад
Even a single second is not wasted Awesome 👏
@gangashaji8765
@gangashaji8765 3 года назад
Ente ponne pwoliii👌👌 seryiqm njan pedichutto 🙄
@blackholes5543
@blackholes5543 3 года назад
Thanks Ganga.. Pls share and support..
@gangashaji8765
@gangashaji8765 3 года назад
@@blackholes5543 sure👍
@soorajvr3094
@soorajvr3094 3 года назад
Aa kulathinde aduthulla scene 👍 pinne night scenes 👌
@blackholes5543
@blackholes5543 3 года назад
Pls share and support
@nidheeshhari4584
@nidheeshhari4584 3 года назад
Came out really well. Congratulations to all crew members. Thanks to Sarith for the opportunity. Happy to be a part of the film. 💪🏻💪🏻
@meenukrishna8978
@meenukrishna8978 2 года назад
Nice horror short film keep it up👍🏻
@blackholes5543
@blackholes5543 Год назад
Thanks 👍
@rajendranvayala4201
@rajendranvayala4201 3 года назад
കുരിശ് വിശുദ്ധ പുസ്തകം, വെളുത്തുള്ളി,നൂൽവസ്ത്രമില്ലാതെ പോകൽ ഇതൊക്കെ പ്രേതത്തെ അകറ്റും എന്നത് ശരിയോ. പറയണേ...
@craftworks50
@craftworks50 3 года назад
Ratri 12 manik kanonavarondo 12:00
@blackholes5543
@blackholes5543 3 года назад
Pls share and support
@ziyanafeesa1065
@ziyanafeesa1065 3 года назад
No sleeping now
@blackholes5543
@blackholes5543 3 года назад
Pls share and support
@Faazthetruthseeker
@Faazthetruthseeker 3 года назад
Great camera work,well execution..പക്ഷെ ഇപ്പോഴും പെണ്ണ്‌ മാത്രമാണോ തൂങ്ങി മരിക്കലും പ്രേതമാവലും..? സ്ഥിരം cleache..
@neerajpp5062
@neerajpp5062 3 года назад
അടിപൊളി
@ramzanps2042
@ramzanps2042 2 года назад
ghost നെ കണ്ട aarkilum ഉണ്ടോ ഒന്ന് ലൈക്ക് ചെയ്യ്
@christyanu8332
@christyanu8332 Год назад
Actually I am literally confused
@blackholes5543
@blackholes5543 Год назад
It is done for the film not more than that😊
@jimmysanjel9761
@jimmysanjel9761 3 года назад
Thank you for the subtitle..Very nice video... Swami, brother very nice acting.. congralution to all the team.
@createrman5222
@createrman5222 3 года назад
🙏🙏
@rijojoy3567
@rijojoy3567 3 года назад
Great job done by sarith raj & ebin. Camera, bgm, script simply superb. Waiting for your big screen project... Hope it will happen soon.👍👍👍
@praseedapremkumar604
@praseedapremkumar604 3 года назад
Super work 👍 othiri istappettu 🥰 Acting 👍 Bgm Camera Director Dialogue Story Ellam onninonninu Mecham 👍👍👍
@blackholes5543
@blackholes5543 3 года назад
Thanks bro, pls share and support
@praseedapremkumar604
@praseedapremkumar604 3 года назад
@@blackholes5543 🥰🥰
@blackholes5543
@blackholes5543 3 года назад
Eben Avittappilly here.. 😊
@ashmidominic5371
@ashmidominic5371 3 года назад
ഞാൻ ശരിക്കും പേടിച്ചു😖
@ajaythankachan3459
@ajaythankachan3459 3 года назад
🤣🤣
@sujiesmasters2532
@sujiesmasters2532 3 года назад
Good concept do more
@nidhafathima78
@nidhafathima78 3 года назад
Njan eni enghane oranghum 😑 njan cheriya oru shabdham kettal njan karayum enikke 15 vayassai njan pedich oru parivamavum 😔 pavam njanporathadine njan earphone vechittundayrunnu ath kond ethinte BGMokke nalla pediundayirunnu eth kanumbo earphone vekkaruth 😑
@mus.icaesthete
@mus.icaesthete 3 года назад
Viswasam illa but evideyokkeyo oru pedi😁😁
@anusreeraj9445
@anusreeraj9445 3 года назад
I am so glad to be a part of this movie and the team thanks a lot team “ Haunting” ❤️🙏🏻
@muhammedbashi8880
@muhammedbashi8880 3 года назад
Anusreechechi poliya 😍
@meghamadhu7497
@meghamadhu7497 3 года назад
The ghost girl🧟‍♀️🧟‍♀️🧟‍♀️
@Syampvrs
@Syampvrs 3 года назад
Mm...നന്ദി ഒന്നും വേണ്ട.. പൊയ്ക്കോ
@sibivipina5151
@sibivipina5151 2 года назад
✌️
@sanoops3521
@sanoops3521 Год назад
ഇത്രയേ ഉള്ളൂ ഇതിൻറെ ഫുൾ മൂവി ഇറങ്ങിയിട്ടുണ്ടോ അതോ ഈ ഷോർട്ട് ഫിലിം മാത്രമാണ്
@Knowledgeispower-v9m
@Knowledgeispower-v9m 3 года назад
അടി പോളി yanikk ഇഷ്ടപ്പെട്ടു
@blackholes5543
@blackholes5543 3 года назад
Pls share and support
@FFKING-iy2ds
@FFKING-iy2ds 3 года назад
Super ആയിട്ടുണ്ട്
@vkmediachannel4538
@vkmediachannel4538 3 года назад
അതിമനോഹരം ....അടുത്ത് ഇറങ്ങിയത്തിൽ വെച്ച് ഏറ്റവും മികച്ച short film....👌👌 Camera visuals adipoli....super work, ebin & sarith bai
@vaisalgopan5897
@vaisalgopan5897 3 года назад
തുടക്കം ഗംഭീരം camera,background score,lighting എല്ലാം ഗംഭീരം .. പക്ഷേ പെട്ടെന്ന് തീർന്ന പോലെ തോന്നി.ഇത് ഒരു സിനിമ അല്ലാ അറിയാം എന്നിരുന്നാലും കുറച്ചുകൂടി ആ ഭീതി നിലനിർത്താമായിരുന്നു. But overall good one.👌
@amaldev531
@amaldev531 3 года назад
Ente Mwone Vere level sadanam Powlich 👍🏻👍🏻👍🏻
@blackholes5543
@blackholes5543 3 года назад
Thanks bro.. Pls share and support
@vpraba917
@vpraba917 Год назад
Romba nalla irukku
@blackholes5543
@blackholes5543 Год назад
Pls share
@Sreekrishnaa2024
@Sreekrishnaa2024 3 года назад
Super film
@blackholes5543
@blackholes5543 3 года назад
Pls share and support
@moothedathgopinathan3696
@moothedathgopinathan3696 3 года назад
മനോഹരം... എല്ലാവരും നന്നായിട്ടുണ്ട് ,,,😍
@kookie_quinn9014
@kookie_quinn9014 3 года назад
ഞാൻ രാവിലെ ഡൌൺലോഡ് ചെയ്തിട്ട് രാത്രി kanum
@onetimemedia.
@onetimemedia. 3 года назад
Ithenthonnn pretham😆😆😆
@vaisalgopan5897
@vaisalgopan5897 3 года назад
തുടക്കം ഗംഭീരം camera, background score,lighting 👌👌 പക്ഷെ തുടക്കത്തിലെ ആ ഭീതി കുറച്ചുകൂടെ നിലനിർത്താമായിരുന്നു. Overall a good one.👌👌
@sreejithkannur1929
@sreejithkannur1929 3 года назад
നന്നായിട്ടുണ്ട് .. ഇനിയും പ്രതീക്ഷിക്കുന്നു ...
@sumeshremesh6150
@sumeshremesh6150 3 года назад
കൊള്ളാം super ആയിട്ടുണ്ട്‌... Nice work... സിനിമയെ വെല്ലും....
@blackholes5543
@blackholes5543 3 года назад
Thank you Sumesh for your valuable comment.. Pls share and support
@abdulvahid4566
@abdulvahid4566 3 года назад
Nice 👍
@Kannanprasidh
@Kannanprasidh 3 года назад
😳😧💥കിളി പോയി
@laizaminnu6496
@laizaminnu6496 3 года назад
ചെറിയ ഒരു പേടി kke ഉണ്ട് 😟 എന്നാലും കാണണം 😞😞
@blackholes5543
@blackholes5543 3 года назад
Laiza thanks for your comments, pls share and support
@Senorit0007
@Senorit0007 3 года назад
Her eyes ❤❤
@smhsstudio7975
@smhsstudio7975 3 года назад
A very interesting horror film😌😌
@lekshmilechu7564
@lekshmilechu7564 3 года назад
Short film kndu pedichenkil ath ithanu🥺pedich poi njn😒 kollaaam chuprrrrr 🥳
@miracle1891
@miracle1891 3 года назад
Nice aayi suresh gopine trolly
@sujadilip1003
@sujadilip1003 3 года назад
Very Good attempt👌... Very well done all of you👍All the very best for the future project too
@devzzdevu234
@devzzdevu234 3 года назад
Swami velllamadikkkoooo
@creativeyogi
@creativeyogi 3 года назад
Hey Orikkallum illa 😂
@devzzdevu234
@devzzdevu234 3 года назад
@@creativeyogi 😂😂😂
@arjunkrishna9875
@arjunkrishna9875 3 года назад
വകുതായിട്ട് പേടിക്കാൻ ഒന്നും ഇല്ല
@arjithrgth2337
@arjithrgth2337 3 года назад
Adipoli... Visuals ellam kikkidu...
@blackholes5543
@blackholes5543 3 года назад
Pls share and support
@lillyjacob8884
@lillyjacob8884 3 года назад
Eniku viswamilla prethathine.
@KURUTHAMKETTAVANMEDIA
@KURUTHAMKETTAVANMEDIA 3 года назад
സൂപ്പർ Best of luck 👌👌👌👌
@fathu_3684
@fathu_3684 3 года назад
Wow! Wow! Wow! Mr. SARITH 👏👏👏👏 brilliant ! Great work ! .. way to go man ! Proud of you 🙏🤝 Congratulations !!
@gijithvp3651
@gijithvp3651 3 года назад
Nice 😍
@haidath
@haidath 3 года назад
അപ്പൊ കോളിങ് ബെൽ അടിച്ചത്..? ആരെയെങ്കിലും കൂലി കൊടുത്തു ഏല്പിച്ചതായിരിക്കും ലേ..?
@abhilash002
@abhilash002 3 года назад
Really enjoyed... great work by Sarith and team...👏👏
@kaapadi5951
@kaapadi5951 3 года назад
Great work.. 👏👏👏
@SowsPan
@SowsPan 3 года назад
Excellent team work.... amazing thread....production and direction polichuuuu😍😍😍😍 God bless🙏🏻🙏🏻
@krishnedhucm7324
@krishnedhucm7324 3 года назад
Yes
@ranjith2889
@ranjith2889 3 года назад
Very good film
@anjupushparajan9222
@anjupushparajan9222 3 года назад
Bgm powliii superrr camera wrk
@blackholes5543
@blackholes5543 3 года назад
Thank you for your valuable comment pls share and support
@wonderingworld3374
@wonderingworld3374 3 года назад
njn aa thumbnail chechiye kaanaan vannatha😀😀
@saritharamesh4947
@saritharamesh4947 3 года назад
👌
@irfanmuhammed4318
@irfanmuhammed4318 3 года назад
12.34time
@ankitmondal1558
@ankitmondal1558 3 года назад
The cinematography is top notch. Story and concept is good. if it's a full length movie please don't add unnecessary romantic scene in it or item songs . Excellent work.😀
@naveenraramparambil7819
@naveenraramparambil7819 3 года назад
മോഡേൺ ഷോർട്ട് ഫിലിസിൽ ഉള്ള പോലെയുള്ള പ്രേതം ആണേൽ വിശ്വാസം ഉണ്ട്
@balanandanattuvalappil7284
@balanandanattuvalappil7284 3 года назад
നന്നായിട്ടുണ്ട് 👍
@sreelakshmiksatheesh1962
@sreelakshmiksatheesh1962 3 года назад
Ithintte bakki ille
@blackholes5543
@blackholes5543 3 года назад
Thanks bro pls share and support
@ajivavachiasuran966
@ajivavachiasuran966 3 года назад
എനിക്ക് ഭയങ്കര ഇഷ്ടമാണ്
@unnikrishnang7065
@unnikrishnang7065 3 года назад
Nice Acting Bro👏😊
@shafishafi1344
@shafishafi1344 3 года назад
😲
@goldeneye1130
@goldeneye1130 3 года назад
😌
Далее
Дикий Бармалей разозлил всех!
01:00
Investigation | Malayalam | Psycho Thriller Short Film
25:03