Тёмный

പൗർണമി Malayalam horror short film 2020 | നിങ്ങളിൽ ഭയം ഭീതി വിടർത്തും 

SR YOUTUBE ENTERTAINMENT
Подписаться 1,5 тыс.
Просмотров 103 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@diya_balu
@diya_balu 4 года назад
Wowww spr... ഇതിൽ അഭിനയിച്ചത് എന്റെ അമ്മച്ചനും കൊച്ചു അനിയത്തിയും ആണ്... അവരും കൂട്ടരും.. spr😍😍😘😘😘💯💯💯💋👏👏👏👏👏
@PoojaLakshmib
@PoojaLakshmib 4 года назад
സത്യ manoooo
@vinecreator9745
@vinecreator9745 4 года назад
Really
@diya_balu
@diya_balu 4 года назад
Yes😊🤗
@jaseelashakeer4861
@jaseelashakeer4861 3 года назад
Sherikum.
@NINU..SHAIJU695
@NINU..SHAIJU695 3 года назад
👍👍👍👍
@lakshmilachu3958
@lakshmilachu3958 11 месяцев назад
പല തവണ നോട്ടിഫിക്കേഷൻ കണ്ടു പക്ഷെ കണ്ടില്ല എനിക്ക് horror movi ഷോർട് ഫിലിം ഒരുപാട് ഇഷ്ടം ആണ്. Nice 👍👌
@rakhikrishna4629
@rakhikrishna4629 3 года назад
കാണാൻ കുറച്ചു വൈകി പോയി, പക്ഷെ കണ്ടപ്പോൾ സമയം 12 am ആകുന്നു 😆😆😆
@anugopakumar9051
@anugopakumar9051 4 года назад
നായകന്റെ സൗണ്ട് ഒഴികെ ബാക്കി എല്ലാം കൊള്ളാം
@herenisaa
@herenisaa 2 года назад
Super.. ❤എന്റെ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് പാർവതി എന്ന കഥാപാത്രം( ശരിക്കുമുള്ള പേര് അഖിന) Congress super.. 👏👏👏
@fahmimol1140
@fahmimol1140 4 года назад
Super. സിനിമ Diract ചെയ്യാൻ ഇനി വൈകിക്കേണ്ട. ക്ലൈമാക്സ്‌ 👌👌
@dheerajthampyvlogs196
@dheerajthampyvlogs196 4 года назад
Onnum parayanilla adipoli. Oru horror feeling namuk touch cheyyan patti. Super ❤️❤️
@saniyachinuu7321
@saniyachinuu7321 4 года назад
പ്രേതം വരുന്ന scene വരുമ്പോൾ കണ്ണടയ്ക്കുന്നത് ഞാൻ മാത്രം ആണോ 😁😁
@anupamaanju4616
@anupamaanju4616 4 года назад
Alla . Njanum 😂
@pigmiskipper184
@pigmiskipper184 4 года назад
Njanum undu😂😂🙈🙈🙈
@marjanyt1674
@marjanyt1674 4 года назад
Nanum
@ahamedkk9048
@ahamedkk9048 3 года назад
No
@amishas3882
@amishas3882 3 года назад
Alla njanum🙈🙈🙈🙈
@pigmiskipper184
@pigmiskipper184 4 года назад
Ooopppss💐the climax is the most existing,upsetting and amazing moments in the story😰...the world outside that whats it's own rules,and those rules were not human😂👻good horimble feeling😭😭😭😭😭😭
@kripaantony5682
@kripaantony5682 4 года назад
Climax polich 👌👌 Background music Kidu🔥🔥🔥🔥nyz crznn 🤗🤗
@vinecreator9745
@vinecreator9745 4 года назад
Ghostne വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടോ
@SAPMEDIAMALAYALAM
@SAPMEDIAMALAYALAM 4 года назад
Polichu... സൗണ്ട് effect കിടുക്കി
@00071manu
@00071manu 4 года назад
Sound effects polich..👌👌👌👌👌
@prasanthvs7625
@prasanthvs7625 4 года назад
നായകൻ Dulquer salman നെ അനുകരിക്കാൻ ശ്രമിക്കുവാണോ സൗണ്ട് 😃
@aleena3947
@aleena3947 3 года назад
Sound efect varumbo sound kurkkunnathu njan mathrmano 🤣🤣🤣
@vgvlogs9657
@vgvlogs9657 3 года назад
ഇതു പോലെ വേറെ വീഡിയോസ് വരട്ടെ കാത്തിരിക്കുന്നു 😁
@555angeltarotcardreadingmallu
@555angeltarotcardreadingmallu 3 года назад
Eeee short filminu pattiya caption 'Koduthal kollathumkittum'😃😃😃
@ഇലുമിനാണ്ടികുട്ടപ്പൻ
English movie 8:05 അനുബല്ലയോ 😆😆😆😆 ... ആരാടാ ഈ തുപ്പൽ സൽമാൻ
@ajichettikulangara4958
@ajichettikulangara4958 4 месяца назад
😁😁😁
@anithaanu6617
@anithaanu6617 2 года назад
സൂപ്പർഅഭിനന്ദനങ്ങൾ സിനിമ എടുക്കാൻ നോക്കു
@agmiksdagmiksd5849
@agmiksdagmiksd5849 4 года назад
Super movie. Good work. 👍All the best
@bubblegum5007
@bubblegum5007 4 года назад
Super direction 👍👍
@yazifnizam654
@yazifnizam654 4 года назад
Nyzz. Onnum parayaanillA effects, sound's, characters, and climax 😉😂🤭🤭🤭😂😂😉😂😇😁😁😔😔🤔🤬🤬😉🥰👍👍👍👍👍👍
@HariKrishnan-dn9eg
@HariKrishnan-dn9eg 4 года назад
(SHEMFH) എസ് എച് എന്റർടൈൻമെന്റ് മീഡിയ ഫിലിം ഹൗസിന്റെ പേരിലും (COTN- CLUB) ക്രീടിവ് ഓഫ് ദി നാസറിനെ യുടെ പേരിലും എല്ലാവിധ ആശംസകളും നേരുന്നു ടീം SR RU-vid ENTERTAINMENTINU
@sudheersudhi8540
@sudheersudhi8540 4 года назад
ആദ്യ സംരഭമാണെന്ന് കരുതുന്നു അഭിനന്ദനങ്ങൾ........ ടെലിഫിലിമിനെക്കുറിച്ച് പറയുമ്പോൾ , ഒരു അന്ധവിശ്വാസത്തിനെതിരെ ഒരു സന്ദേശം ആണ് ഉദ്ദേശിച്ചതെങ്കിൽ അത് എത്രത്തോളം വിജയിച്ചു എന്ന് പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. മുത്തശ്ശിക്കഥകളിലൂടെയും മറ്റും നമ്മുടെ ഉള്ളിൽ അടിച്ചേൽപ്പിക്കപ്പെട്ട ഇത്തരം അന്ധവിശ്വാസത്തിലധിഷ്ഠിതമായ ഭയം വിദ്യാഭ്യാസ പരമായും ശാസ്ത്രീയമായും അറിവു നേടിയിട്ടും പൂർണ്ണമായും മനസ്സിൽ ഇതിനെ പറിച്ചെറിയാൻ പലപ്പോഴും കഴിയാറില്ല എന്നത് ഒരു വസ്തുതയാണ്. പരിഷ്കൃത സമൂഹത്തിൽ ഇപ്പോഴും ഇത്തരം അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു എന്നത് നിർഭാഗ്യകരമാണ്. ഈ ഒരു സാമൂഹ്യ പരിസരത്തിൽ നിന്ന് ഈ ടെലിഫിലിം പരിശോധിക്കപ്പെടുമ്പോൾ സാധാരണ കാഴ്ചക്കാരന് ഇതെല്ലാം (പ്രേതവും ദു-ർമ ദ്രവാദവും) സത്യമാണ് എന്ന ഒരു സന്ദേശമല്ലെ ഇത് നൽകുന്നത്. ഇതിന്റെ ക്ലൈ മാസ് ആരിതിലേക്കാണ് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്. മനുഷ്യനെ പ്രതിലോമകരമായ ചിന്തയിലേക്ക് കൊണ്ടെത്തിക്കുന്ന കാലാ രൂപങ്ങൾ അപകടകരമാണ്. അതുപോലെ അഭിനേതാക്കൾ ഇനിയും സ്വാഭിവകമായ അഭിനയ മികവിലേക്ക് ഉയരേണ്ടതായിട്ടുണ്ട്. സംഭാഷണങ്ങളിൽ ആത്മാവ് നഷ്ടപ്പെട്ടതുപോലെ (വായിക്കുന്നതു പോലെ) അഭിനയത്തിൽ നന്ദു എന്ന കഥപാത്രം ചെയ്ത കുട്ടി കുറേക്കൂടി സ്വാഭാവികത പുലർത്തി.
@srentertainment9795
@srentertainment9795 4 года назад
ഇങ്ങനെ നോക്കുകയാണെങ്കിൽ ഇവിടെ ഹൊറർ സബ്ജെക്ട് കൾ ചെയ്യാൻ ആവില്ല, പ്രേതം എന്നത് തന്നെ കെട്ടുകഥ യാണെന്ന് പറയാം... പ്രേതകഥകൾ വെറും സങ്കൽപ്പം മാത്രം ആണ്.. ആ രീതിയിലേ കാണാവൂ.. അങ്ങനെ ആണ് നമ്മൾ കാണാറുള്ളത് അത് കൊണ്ട് മാത്രം ആണ് ഹൊറർ സിനിമകൾ വിജയിക്കുന്നത്.. ഇതും അത് പോലെ ഒരു കെട്ടുകഥ എന്ന രീതിയിൽ കണ്ടാൽ മതി
@sryoutubeentertainment6090
@sryoutubeentertainment6090 4 года назад
ഇത് ഒരു സന്ദേശം നൽകുന്ന short movie അല്ലല്ലോ ഒരു പക്കാ കൊമേഴ്യൽ എന്റർടൈൻമെന്റ് ആണ്.. അപ്പൊ ആ ഒരു യുക്തിയിൽ മാത്രം കാണുക.. ഒരു ഹൊറർ കൊമേഴ്യൽ എന്റർടൈൻമെന്റ് മൂവിയിൽ ഇത്തരം കാര്യങ്ങൾ നോക്കിയാൽ ആകാശ ഗംഗ, വെള്ളി നക്ഷത്രം, യക്ഷിയും ഞാനും, പകൽപ്പൂരം, പിസ്സ, കാഞ്ചന എന്തിന് ഇംഗ്ലീഷ് ഹൊറർ മൂവികൾ തന്നെ അപകടകരമായ കലാ രൂപങ്ങളായി കണക്കാക്കണ്ടി വരും, ഞങ്ങൾ പറഞ്ഞു വരുന്നത് സാർ പറഞ്ഞത് ശരിയാവാം ന്യായികരിക്കാൻ നോക്കുന്നത് അല്ല.. ഒരു ആർട്ട്‌ മൂവി ആയോ സന്ദേശപടം ആയോ ഇതിനെ കാണരുത്.. ഒരു ഹൊറർ എന്റർടൈൻമെന്റ് ആ ലെവൽ മാത്രം നൽകി കാണുക.. thanks for comment..
@akhilnath17
@akhilnath17 4 года назад
Polichu....Best performance from abhi..
@abhishekar5741
@abhishekar5741 3 года назад
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും....... പൊളിച്ചു....👌👌👌👌
@pigmiskipper184
@pigmiskipper184 4 года назад
Nice. Climax adipoli...
@crazybatman7777
@crazybatman7777 6 месяцев назад
Wow powli sanam 🥰
@ameerikkafansisters
@ameerikkafansisters 4 года назад
Very interesting...😂😂😂😂
@MYWORLD-uf9qi
@MYWORLD-uf9qi 4 года назад
സൂപ്പർ പൊളിച്ചു
@jyothim9478
@jyothim9478 4 года назад
നന്നായിട്ടുണ്ട്
@prajeshkinalur3851
@prajeshkinalur3851 4 года назад
Super 👍👍
@rabiyarisha3531
@rabiyarisha3531 4 года назад
കൊള്ളാം സൂപ്പർ ക്ലയ് മാക്സ് ഒന്നും പറയാനില്ല പൊളിച്ച് എല്ലാം കൊണ്ടും സൂപ്പർ
@shabeerchonari
@shabeerchonari 2 года назад
Rathri pedich pakuthi kand baki pakal irunnu kanunna pediyillatha njan🤩
@swapnasonu1738
@swapnasonu1738 3 года назад
Sound effect ശെരിക്കും പേടിച്ചു 😰😰😰😰😰
@Vidhyuzz
@Vidhyuzz 4 года назад
Hihie 😂avanu angane thanne vaenam 👌👌👌👌
@midhunpoulose6212
@midhunpoulose6212 4 года назад
കിടിലൻ വർക്ക്‌....Spr climax👏👏👏
@parkkookie9754
@parkkookie9754 4 года назад
Oru owl linteyum crow yudeyum sound ketta avar like cheyuu
@bijuvbijuv4604
@bijuvbijuv4604 4 года назад
Adipowli!!
@afsalakku3947
@afsalakku3947 4 года назад
Nice wrk💖
@Malluboy-90kid
@Malluboy-90kid 4 месяца назад
2024 ഇത് കാണുന്നവർ ഉണ്ടോ
@നയന_ആദർശ്
@നയന_ആദർശ് 4 года назад
Enikenthina daivame ee rathrinerath ith kaanan tonniyath😱
@sreepournami
@sreepournami 4 года назад
🤣🤣🤣🤣🤣🤒🤒🤒
@vinecreator9745
@vinecreator9745 4 года назад
😂😂
@aswathysaju5758
@aswathysaju5758 2 года назад
ക്ലൈമാക്സ്‌ പൊളി
@KiranKumar-ls4lw
@KiranKumar-ls4lw 4 года назад
Ethile nayakante samsaram valare bore aanu. Film kollam
@akshaymns7292
@akshaymns7292 4 года назад
Powli machaaaaaa
@retiredcomrade9030
@retiredcomrade9030 2 года назад
Sherikum njettich
@sheebatc2563
@sheebatc2563 3 года назад
Back groundil femaile paadiyath super
@NINU..SHAIJU695
@NINU..SHAIJU695 3 года назад
Adippoli 👍
@Saraahh_Official
@Saraahh_Official 4 года назад
Super...climax polich..👻
@MJ98.
@MJ98. 4 года назад
So basically, pottene chetti chadchical, chettiye pretham chadikkum le 👍
@amruthaammuz3531
@amruthaammuz3531 4 года назад
Pwolichuuuuu✌
@anaghaanu7626
@anaghaanu7626 3 года назад
ശെരിക്കും പേടിച്ചു 😯😯
@sreebinivv6721
@sreebinivv6721 4 года назад
Good ellam supr 💖💖💖💖💖💖💖💖💖💖💖💖💖
@SAPMEDIAMALAYALAM
@SAPMEDIAMALAYALAM 4 года назад
Climax പൊളി
@RajiPr-f2h
@RajiPr-f2h 5 месяцев назад
Horror movies eniku valare ishttamanu njan athu otta iripinu kandu theerkum enne pole aarokkeyundu
@arunanandyoutubechanel7325
@arunanandyoutubechanel7325 4 года назад
Polichu mona
@fahmisofyan8522
@fahmisofyan8522 4 года назад
Adipoli. Climax polichu👌
@sumayyavkm4267
@sumayyavkm4267 3 года назад
എനിക്ക് തോന്നുന്നു നായകന്റെ സൗണ്ട് സൂപ്പർ 4 ലെ anchor ടെ സൗണ്ട് ആണെന്നാണ്.... ( ഡബ്ബിങ് )..
@annuanasanuanas241
@annuanasanuanas241 4 года назад
Super machaa
@PoojaLakshmib
@PoojaLakshmib 4 года назад
Super twixt mmmmm shooooo analum anik onum പിടികിട്ടിയില്ല 😜😜 ayooooo
@jumos3421
@jumos3421 3 года назад
Climax policchhu😍😍
@athullalrameshan5728
@athullalrameshan5728 4 года назад
Nice film and the climax is 👌
@sheebatc2563
@sheebatc2563 3 года назад
Kadhayumayi anuyojyamaya feel kitti femaile song
@abdulgafoor6897
@abdulgafoor6897 4 года назад
Climax poli
@fathimarinsha5733
@fathimarinsha5733 4 года назад
Polichu
@gayathriganga6934
@gayathriganga6934 4 года назад
Climax superb
@shihabkp3863
@shihabkp3863 3 года назад
B
@shihabkp3863
@shihabkp3863 3 года назад
BK
@sheejavv9918
@sheejavv9918 4 года назад
Ekadha srishticha samvidhayakan uyarngalilethette
@keerthana12948
@keerthana12948 4 года назад
അടിപൊളി. 👌👍
@sreerags72
@sreerags72 3 года назад
Super film
@aswathiachu1790
@aswathiachu1790 4 года назад
Super✌️🔥
@sudheerk8587
@sudheerk8587 4 года назад
PIZZA... 🧟
@ashwathigayathri
@ashwathigayathri Год назад
Sherikum best horror movie
@akshayaammu7367
@akshayaammu7367 4 года назад
Spr 👏👏
@00071manu
@00071manu 4 года назад
Adipoli..😂
@ponnanammamma2604
@ponnanammamma2604 4 года назад
Super duper
@sheebatcsheebatc8215
@sheebatcsheebatc8215 4 года назад
Super
@santhoshmohan011
@santhoshmohan011 Год назад
Spr wrk
@sukhedevsr1695
@sukhedevsr1695 4 года назад
Good
@shimojshinu5705
@shimojshinu5705 3 года назад
Super,👹👹😍
@thadimmasworld1592
@thadimmasworld1592 4 года назад
Eh sirnte abinayam pidikathavarundo
@sreepournami
@sreepournami 4 года назад
Njan gost Alla🤣🤣🤣🤣🤣
@chaithrasujith446
@chaithrasujith446 3 года назад
മോന്റെ അഭിനയം super
@akhinavava516
@akhinavava516 4 года назад
സൂപ്പർ
@KappithanVlogs
@KappithanVlogs 3 года назад
Adipoliiiii
@aswathysaju5758
@aswathysaju5758 2 года назад
കഥ സൂപ്പർ. പക്ഷെ അഭിനയം അത്ര പോരാ
@siyasuresh2921
@siyasuresh2921 4 года назад
Story nannayind..
@nithalnizar
@nithalnizar 4 года назад
Tamil pizza movie athe pole story Analloo..🙏
@kanchanamv6585
@kanchanamv6585 4 года назад
Correct
@vinecreator9745
@vinecreator9745 4 года назад
Seriya
@shanitirur8951
@shanitirur8951 3 года назад
Super enik prethathe pediyilla.athond njan ithu kanilla
@krypto_sir
@krypto_sir 2 года назад
കുഴപ്പം ഇല്ല
@minnu5765
@minnu5765 3 года назад
👌👌👌👌👌
@sreepournami
@sreepournami 4 года назад
Njan double 🤣🤣🤣🤣 njan gostalla🤣🤣🤣🤣🤣🤣
@vidyavidyuth4697
@vidyavidyuth4697 3 года назад
❤️
@sonyachuminnu7006
@sonyachuminnu7006 4 года назад
ഇത് Pizza copy അടിച്ചതല്ലേ
@Soumni-m2r
@Soumni-m2r 9 месяцев назад
Peadich😮
@cknandakishor1630
@cknandakishor1630 Год назад
Story super..but abhinayam pora....ee story vech kurach karyaghal koodi add cheyth nalla cast vech film irakkiyak super akumayirunnu
@ju-qx8ur
@ju-qx8ur 3 года назад
Sound kurachu adikamayi
@fasalurahman3031
@fasalurahman3031 3 года назад
Sinima poli
@varshavarsha2667
@varshavarsha2667 3 года назад
Nayakan acting kollila
@orangeorange7420
@orangeorange7420 3 года назад
Appol paruvinu achanum ammaum ella ammomma ullu ennu aadhyam paranju..pinne paruvinte Amma kk dheshyam vannenn paranju🙄 ethentha logic ellathe......
@musthafamkdmusthafa6025
@musthafamkdmusthafa6025 Год назад
Sopar
Далее
А вы знали что металл тонет?
00:32
ROSLY  Short Film | Akshay Kurup | Vineesh Vijay
29:40
А вы знали что металл тонет?
00:32