Тёмный

നിങ്ങൾ അനുഭവിച്ച വേദനയും സന്തോഷവും പേഴ്സൺ nte ജീവിതത്തിൽ. 

777 angel blessing tarot reading
Подписаться 5 тыс.
Просмотров 4,6 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@alphonsaanusha247
@alphonsaanusha247 2 месяца назад
Thanks you Universe I am totally surrender to u Lord Universe Thank you mam🎉🎉❤❤
@sajeevkumar8243
@sajeevkumar8243 2 месяца назад
എന്റെ കാര്യത്തിൽ ഏല്ലാം സത്യം 3rd പാർട്ടിയുടെന്നു കണക്കിന് കിട്ടിയിട്ടുണ്ടാവും പൂർണമായി എന്റെ സ്നേഹം മനസിലാക്കി തിരിച്ചു വന്നുവെന്നും ഞങ്ങൾ പരസ്പരം ജീവനുതുല്യം സ്നേഹിച്ചു അവസാനം വരെ കൂടെയുണ്ടാവുമെന്നും യൂണിവേഴ്‌സിലിൽ ഞാൻ വിശ്വസിക്കുന്നു ❤
@fathimaharish6444
@fathimaharish6444 2 месяца назад
ഇത് തന്നെ ആണ് എന്റെയും അവസ്ഥ
@bindhusreekumar3490
@bindhusreekumar3490 2 месяца назад
അതെ ഒരു വർഷം സത്യം ആണ് നല്ല് മാസം ആയി പിണാക്കത്തിൽ ആണ് എല്ലാം എനിക്ക് ഉള്ളത് ആണ് പക്ഷേ ആള് ഇപ്പോഴും എന്നെ ഒഴിവാക്കി പോയി എന്നല്ലും എന്നെ മനസ്സിലാക്കാൻ കഴിയും ഞാൻ ഒരിക്കലും വെറുക്കില്ല സത്യം ആണ് എല്ലാം പറഞ്ഞു വന്നു സ്വന്തം അക്കി ഒരിക്കലും ഇങ്ങനെ ആകും എന്ന് ഞാൻ കരുതി ഇല്ല എൻെറ ജീവിതത്തിലെ ഏറ്റവും വലിയ സതേഷം ആയിരുന്നു ഇതിൽ പറയുന്ന ഒരേ കാരൃങ്ങളും ഞാൻ അനുഭവിച്ചത് ആണ്
@Angelblessingtarot
@Angelblessingtarot 2 месяца назад
തിരിച്ച് വരും സ്വന്തം ആത്മാവിനെ സന്തോഷിപ്പിക്കു
@nazeerasyed7223
@nazeerasyed7223 2 месяца назад
100%satheyam
@TomyAugustine-xe7jb
@TomyAugustine-xe7jb 2 месяца назад
Madam,ningal,paranjathu,gods,words,anu😮😮😮🎉🎉🎉
@westchalakudyscbr262
@westchalakudyscbr262 2 месяца назад
🙏❤️തീർച്ചയായിട്ടും 100% റെസനൈറ്റ് ആയി താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️ അനുഗ്രഹിക്കണമേ 🙏🙏🙏❤️❤️❤️
@godforyoumusicoflife
@godforyoumusicoflife 2 месяца назад
സത്യം 🙏🙏🙏 ഞാൻ സ്വീകരിക്കും 👍
@AjithaSuresh-g8w
@AjithaSuresh-g8w 2 месяца назад
Thank you univers 🙏🙏🙏
@user-vk7rc5kz6j
@user-vk7rc5kz6j 2 месяца назад
അനുഭവിച്ച വേദന മറക്കാൻ പോലും പറ്റില്ല
@SuseelaSubhash-wr4nn
@SuseelaSubhash-wr4nn 2 месяца назад
Thanku. You. Univers
@Lijijasmine
@Lijijasmine 2 месяца назад
നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻, ഇത് എന്റെ എനർജി തന്നെ ആണ്... അതുകൊണ്ട് തന്നെ അവസാനം പറഞ്ഞത് പോലെ എന്റെ ജീവനായ എന്റെ പ്രിയപ്പെട്ട പേഴ്സൺ എന്റെ അടുത്തേക്ക് തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻
@Angelblessingtarot
@Angelblessingtarot 2 месяца назад
ഗോഡ് bless you
@radhapillai7003
@radhapillai7003 2 месяца назад
At last they enjoyed with third party very well. Absolutely correct reading. I am afraid the next movement.Thank you Universe 🙏
@AbiramAbiram-hi2bj
@AbiramAbiram-hi2bj 2 месяца назад
ക്ലൂസ് കുറെയൊക്കെ ശരിയാണ് ഞാനാണ് ഇഷ്ടം പറഞ്ഞത് മൂന്നര വർഷം നന്നായി പോയി ഇപ്പോൾ മൂന്നുമാസം ഫുൾ ബ്ലോക്ക് ആക്കിഎന്നെ ഇതിൽ പറഞ്ഞതൊക്കെ 90% സത്യമാണ് എല്ലാം മനസ്സിലാക്കി അവൾ തിരിച്ചു വരും 3red പാർട്ടി വേറെ ആരുമല്ല അവളുടെ അമ്മയാണ്
@Angelblessingtarot
@Angelblessingtarot 2 месяца назад
@@AbiramAbiram-hi2bj youtube.com/@motheruniverseangelmotherunive?si=9_xtdnjLgvHgXVhk
@rekhaarun
@rekhaarun 2 месяца назад
സാധാരണ 3 party reading കേൾക്കുമ്പോൾ tension ആവും ഇനിയെന്താണെന്നു ആലോചിച്ചിട്ട്. പക്ഷെ ഇതു കേട്ടിട്ട് ചിരിയാണ് വന്നത്. Tension free reading 👏 എന്തായാലും പഠിക്കാനുള്ളതെല്ലാം പഠിക്കട്ടെ. അഹങ്കാരം നല്ല പോലെ മാറാനുണ്ട്. Thank u universe🙏❤️ Thank u divine ❤️
@Angelblessingtarot
@Angelblessingtarot 2 месяца назад
@@rekhaarun eppozhum ഹാപ്പി ആയിരിക്കുക... നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെത്തന്നെ തിരിച്ചെത്തും നിങ്ങളുടെ സ്നേഹത്തിൻറെ വില പഠിപ്പിക്കാൻ ഒരു ചെറിയ ഇഞ്ചക്ഷൻ അത്രേയുള്ളൂ മദർ യൂണിവേഴ്സ് എപ്പോഴും നിങ്ങളോടൊപ്പമുണ്ട്
@AS-dt1le
@AS-dt1le 2 месяца назад
എല്ലാം ശെരിയാ madam 🙏eniku അയാളെ വീട്ടു കളയാൻ പറ്റില്ല 🙏
@padmakumari9068
@padmakumari9068 2 месяца назад
Ente person ente santhoshamayirunnu💯correct reading anu Mam ente jeevanayirhnnu ente person ithil paranjath full sathyamanu❤❤❤
@BeenasajeevanBeenasajeev-lc6vg
@BeenasajeevanBeenasajeev-lc6vg 2 месяца назад
എന്റെ മാം ഇത് എന്റെ ജീവിതമാണ്🙏🙏🙏 ഇതിൽ പറഞ്ഞത് ഒരു വാക്ക്പോലും മാറ്റമില്ല🙏🙏🙏 Thanks Mam ആദ്യം എനിക്കും ചിരി വന്നു പോയി ഇത്ര കൃത്യമായ ഒരു reading തന്നതിന് ഒരു വർഷമായി എന്നെ ചതിച്ചു വലിച്ചെറിഞ്ഞു പിന്നീട് on and off cituation.ൽ മടുത്തപ്പോൾ ഞാൻ Block ചെയ്തു ഈ readingil വലിയ ആശ്വാസം പക്ഷേ ഇനി സ്വീകരിക്കാൻ തോന്നുന്നില്ല മാം🙏🙏 Thanks🙏🙏🙏
@SeethaNair-qs3wu
@SeethaNair-qs3wu 2 месяца назад
ശരിയാണ് ചേച്ചി 80%വരും ഇല്ലേ ചേച്ചി എനിക്ക് മറക്കാൻ പറ്റില്ല 😢😢❤❤❤❤❤യൂണിവേഴ്സൽ കൊണ്ട് വരും ❤️
@Angelblessingtarot
@Angelblessingtarot 2 месяца назад
തീർച്ച but situation മൂവ് ഓൺ ഹാപ്പി ആകു ആള് വരും
@RaniEswar
@RaniEswar 2 месяца назад
Madam പറഞത് എല്ലാം സത്യം 3rd party പറഞത് പോലെ തന്നെ ഇപ്പോൾ എനിക്ക് വെറുപ്പാണ്
@nirmalapc7182
@nirmalapc7182 2 месяца назад
കൊള്ളാം
@sushamasurendran2697
@sushamasurendran2697 2 месяца назад
Thanks univers 🙏🙏 santhosham anenkilum sankadam anenkilum njan anubavichatanu njan movon cheyithu ponnu 3partti kudey pulli kazhilunnu thanks univers 🙏🙏 thank you God 🙏 thank you aeingal 🙏🙏🙏 thank you God bless you
@vipachu7728
@vipachu7728 2 месяца назад
താ ങ്ക്യ യൂ മാ ഡ്മ എ ല്ലാം സത്യം മാ ണ് താ ങ്ക്യ യൂ യൂ ണി വേ ഴ്സ് ♥️💙
@RJP-mu2ld
@RJP-mu2ld 2 месяца назад
❤ Appol karma face cheythe okkoo100%.Personte samshayam e reding sheri akunnu.❤
@user-vk7rc5kz6j
@user-vk7rc5kz6j 2 месяца назад
എനിക്ക് ചിരി വന്നിട്ട് വയ്യേ റീഡിങ് കേട്ടിട്ട് അയാൾ അങ്ങനെ അനുഭവിക്കണം അനുഭ അയാൾ അനുഭവിക്കണം അനുഭവമേ ഗുരു
@Angelblessingtarot
@Angelblessingtarot 2 месяца назад
@@user-vk7rc5kz6j 😊😊😊😊😁😁
@ShobhaShobha-s5t
@ShobhaShobha-s5t 2 месяца назад
Thank you universe❤❤❤
@rajinit586
@rajinit586 2 месяца назад
Sathyam
@user-vk7rc5kz6j
@user-vk7rc5kz6j 2 месяца назад
നല്ല രീതിയിൽ ആണ്
@shahidharasheed4229
@shahidharasheed4229 2 месяца назад
മേടം പറഞ്ഞത് കേട്ട് ഞാനും ചിരിച്ചു😂😂😂😂😂 പറഞ്ഞതൊക്കെ ശരിയാണ് ഞാനല്ല അവന്‍റെ അടുത്തേക്ക് പോയത് അവനാണ് എന്റെ അടുത്തേക്ക് വന്നത് ഒരു പെൺകുട്ടി കാരണമാണ് ആദ്യമൊക്കെ നല്ല സ്നേഹം ആയിരുന്നു 😢😢 പിന്നെ അവള് ഓരോന്ന് ചെന്ന് പറഞ്ഞു കൊടുത്തു അവനോട് അറിയാത്ത കാര്യങ്ങൾ എന്നിട്ട് ഫുള്ളും തെറിയായിരുന്നു എന്നെ പറഞ്ഞിരുന്നത് എന്തൊക്കെ ചെയ്തിട്ടും അയാളെ മറക്കാൻ പറ്റുന്നില്ല മാഡം 😭😭😭😭😭🙏🏻🙏🏻
@Angelblessingtarot
@Angelblessingtarot 2 месяца назад
Happy ആയിരുന്നാൽ നല്ല enargy കൊണ്ട് വരും നിങ്ങളുടെ മുന്നിൽ
@shahidharasheed4229
@shahidharasheed4229 2 месяца назад
@@Angelblessingtarot thankss madam🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@Angelblessingtarot
@Angelblessingtarot 2 месяца назад
@@shahidharasheed4229 youtube.com/@motheruniverseangelmotherunive?si=9_xtdnjLgvHgXVhk
@user-ex9hb2zo5b
@user-ex9hb2zo5b 2 месяца назад
Thank you univers ❤thank you divine ❤thank you God ❤thank you mole ❤❤🎉🎉thirichu vannal venda poyi anubhavikatte❤100%correct reading Aanu beautiful reading ❤❤🎉🎉
@Angelblessingtarot
@Angelblessingtarot 2 месяца назад
താങ്ക്യൂ താങ്ക്യൂ
@palacedibba4926
@palacedibba4926 2 месяца назад
Najan anubhavichathu vachu nokkiyal Avane ante jeevithathilott kayattilla avneniyum anubhavikkan kidakkunnathe ullu thank you mam thank you universe
@SuseelaSubhash-wr4nn
@SuseelaSubhash-wr4nn 2 месяца назад
Supper. Chechhi. Nannayi. Enikku. Veada
@Angelblessingtarot
@Angelblessingtarot 2 месяца назад
ജീവിതത്തിൽ ഒരു സൂപ്പർ സ്പെഷ്യൽ ഓഫർ നിങ്ങടെ മുമ്പിലേക്ക് കടന്നു വരികയാണ് നിങ്ങൾ നേരിട്ട് എന്ത് പ്രശ്നമായിരുന്നാലും അതിൻറെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കാൻ പോകുന്നു നിങ്ങടെ ഈ പോസിറ്റിവിറ്റി നിങ്ങടെ ജീവിതത്തിൽ ഏറ്റവും ഉയർച്ചയിലേക്ക് നിങ്ങളെ കൊണ്ടുപോകും നിങ്ങളുടെ ജീവിതത്തിൽ നല്ലൊരു വ്യക്തി വന്നുചേരുകയും ചെയ്യും
@smitha4136
@smitha4136 2 месяца назад
Correct reading aanu maadam parayunath kettu njanum chirichu ente aduth vannu ella sathiyavum parayanam, Thankyou universe ❤❤❤❤
@SaijuAswathy
@SaijuAswathy 2 месяца назад
thankyou universe ❤❤❤❤❤❤thankyou thankyou ❤❤
@creator_of_happiness
@creator_of_happiness 2 месяца назад
Daa paranjathellam sheriyanu 😊 chirichu chirichu njan oru vazhiyayi thante ee reading kettu orupadu chirichu muthe thank u so much god anugrahikkate 🙏🙌🥰 thank you universe 🙏
@Angelblessingtarot
@Angelblessingtarot 2 месяца назад
Thank you dear മനസ്സ് നിറയിരിക്കുന്ന ചിരിച്ചു എന്ന് കേൾക്കുമ്പോൾ നല്ല സന്തോഷമുണ്ട് എനിക്ക് ❤️❤️❤️❤️❤️🙏🙏🙏
@frijilparameswar2337
@frijilparameswar2337 2 месяца назад
വണ്ടി ഇവിടനും തിരിച്ചു വിടും 😂😂😂 ബ്രാക്ക് അഴിച്ചിട്ട് വിടാം എവിടെ എങ്കിലും പോയി ഇടിച്ചു നിനോട്ടെ. റീഡിംഗ് നന്നായിട്ടുണ്ട് കോമഡി പോലെ പറഞ്ഞപ്പോൾ ചിരിയാ വന്നേ ...
@Angelblessingtarot
@Angelblessingtarot 2 месяца назад
@@frijilparameswar2337 hahahahhahahaa 😁😁😁😁😁😁😁👊👊👊👊👊👊👊
@user-dy7go6uc1r
@user-dy7go6uc1r 2 месяца назад
💯 correct
@annammachacko5457
@annammachacko5457 2 месяца назад
Manoharamaya oru reading.Ethuvare engine oru chirikan pattunna reading ngan kandittilla.Chirichu thala Kathi.Mole onnu merrily kandal kollam ennu thonnuva.Engine thanne munnottu povuka .Nannai variate. Orupadu perku samadhanam kodukkuka.🎉😂😊❤❤
@bindujoy8778
@bindujoy8778 2 месяца назад
Thanku universe
@padmakumari9068
@padmakumari9068 2 месяца назад
Ente person thirichu vannal njan orikkalum verukkilla Universe ente pesonu thirichariv kodukkan njan prarthikkunnund
@reshmakunji3753
@reshmakunji3753 2 месяца назад
Mam paranjathellm correct ahnu🙏thankyou Univers 🙏🙏🙏thankyou mam ♥️♥️njan aagrahikkunna pole nte chettane enik thannathinu universinu orupadu orupadu nandhi 🙏🙏
@Angelblessingtarot
@Angelblessingtarot 2 месяца назад
Thank you universe mother ♥️♥️♥️♥️🙏🔥❤️♥️
@Sanithasijeesh
@Sanithasijeesh 2 месяца назад
Ellam sathyam but eppolum njan kathirikkunnu😢
@TomyAugustine-xe7jb
@TomyAugustine-xe7jb 2 месяца назад
Madam,Ella,readingum,mirakkil,anu🎉🎉😮😮
@Angelblessingtarot
@Angelblessingtarot 2 месяца назад
Thank you universe mom 🙏🙏😊🙏😊🙏
@santhakumarivn3293
@santhakumarivn3293 2 месяца назад
Ellam correct
@alphonsaanusha247
@alphonsaanusha247 2 месяца назад
I believe nd claim the positive energy of this reading nd the reunion with my husband and kids
@Angelblessingtarot
@Angelblessingtarot 2 месяца назад
Yes.. positive energy ♥️🔥❤️
@Rugmini-r2x
@Rugmini-r2x 2 месяца назад
മാഡം പറഞ്ഞത് 100 % ശതമാനം ശരിയാണ് ഒന്നും പായാനില്ല. ഇതെല്ലാം എന്റെ റീഡിംഗ് ആണ് പക്ഷേ ഇപ്പോൾ അവൾ അവന് വിളിക്കുന്നില്ല. എന്നണ് പറഞ്ഞത് ഇനിയെങ്കിലും അവൻ എന്നിലേക്ക് തിത്ത വരണം എന്നാണ് പ്രാർത്ഥിക്കുന്നത്
@Angelblessingtarot
@Angelblessingtarot 2 месяца назад
God bless you
@thankarajanrt2099
@thankarajanrt2099 2 месяца назад
Abendajeevethathil3partteyvanu
@sameerudheenkamarudheen5573
@sameerudheenkamarudheen5573 2 месяца назад
Seegarikkilla
@SuharakaleemRk
@SuharakaleemRk 2 месяца назад
Oru. Tawale. Polum. Vaangi. Thannittilla.
@jayapushpava4282
@jayapushpava4282 2 месяца назад
Ate mol anu mam chathichu kettichatha ate brathires ate mole anik athichu Tharanam universal Thanku
@Angelblessingtarot
@Angelblessingtarot 2 месяца назад
മനസ്സിലായില്ല
@snekha6747
@snekha6747 2 месяца назад
Thanks for the information Thank you God 🙏🙏🌿💞🪷
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 2 месяца назад
Enneyane damsayichathe
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 2 месяца назад
Medam nteyane
@fathimaharish6444
@fathimaharish6444 2 месяца назад
ഈ റീഡിങ് എന്റെ ജീവിതവുമായി കറക്റ്റ് ആണ്. തേർഡ് പാർട്ടി വിട്ടുപോയിട്ടില്ല. തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു. കാരണം രണ്ടു പെൺകുട്ടികൾ ഉണ്ട്. അതുകൊണ്ട്
@Angelblessingtarot
@Angelblessingtarot 2 месяца назад
തിരിച്ച് വരും...
@fathimaharish6444
@fathimaharish6444 2 месяца назад
Thank you mam ❤
@towervision-s4x
@towervision-s4x 2 месяца назад
Ith ente enargiya medam parayunnath corect reading time njana chirichath
@Angelblessingtarot
@Angelblessingtarot 2 месяца назад
Thank you universe mother ♥️♥️♥️♥️
@SaijuAswathy
@SaijuAswathy 2 месяца назад
thankyou mam ❤❤❤❤
@Sharfud
@Sharfud 2 месяца назад
🎉
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 2 месяца назад
Yes seriyane
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 2 месяца назад
Nte swantham energy ane
@rkffcreations5550
@rkffcreations5550 2 месяца назад
🙏ellaam universinnte" ishttampole nadakkatte "🙏 "Ellaam universine ealppikkunnu" 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anupamasudhakaran197
@anupamasudhakaran197 2 месяца назад
Entay 7 year lay story aannu 2 days aaittu paraunnathu innalayum paranju pakuthi kaarigal mem paraumbo njan aa vaziyilooday veendum pokayanu❤❤❤❤ vishamam onnulla but innalay paranju randalayum orupolay kondupokumnnu enikku athil thalparium illa pazey polay orumichu jeevikkan saadhikkuvo enikku athillathey pattilla entay jeevan avidayum body mathrey ullu enikku ❤❤❤❤😂 athuday arinja kollamunnalay mng reading kettu ini god nay vilikkunnilla theerumanichu apo vykittu paranju nigalkkai maalaga vannaykkunnu enthu paranjalum kelkkumnnu maalagayodu orupadu apekshichu onnu kaanan anuvadhikkuvo Njan e raajiyathu ottapettu ithrem aduthundaittum onnu kaanan varunnilla.oru mnt polum pirunjirikkillarunnu e vedhana enikku thaagan vayya from Qatar ❤❤❤❤
@natheerapa6516
@natheerapa6516 2 месяца назад
Njan epozhum kaathirikunu sister thank you universe thank you God 🤲🤲🤲🤲🙏🙏🙏🦋🦋🦋🦋♥️❤️♥️❤️
@ushajohnson9336
@ushajohnson9336 2 месяца назад
Relation shipil thalpparriayam illa reading correct annu
@Angelblessingtarot
@Angelblessingtarot 2 месяца назад
@@ushajohnson9336 .. ഗോഡ് ബ്ലെസ് യു നിങ്ങളെ. തേടി ഡിവൈൻ പവർ പുതിയ ഒരു ജീവിതത്തിലെ സക്സസ് ലേക്ക് വിളിക്കുന്നു
@RJP-mu2ld
@RJP-mu2ld 2 месяца назад
❤ Enikku chirivarunnu maam❤
@Angelblessingtarot
@Angelblessingtarot 2 месяца назад
നല്ലതല്ലേ ചിരി വരുന്നത് യൂണിവേഴ്സ് ബ്ലെസ്സിങ്ങാണ്. മാലാഖമാരെ ചിരിപ്പിക്കുന്നത് ആണ് ഇനി കരയാനുള്ള സമയമല്ല ചിരിക്കാനുള്ള സമയമാണ് ഹാപ്പി ആയിരിക്കു
@user-wg2xk1sl1l
@user-wg2xk1sl1l 2 месяца назад
എല്ലാം എൻ്റെഎനർജി ആണ്
@JAS-vv8tn
@JAS-vv8tn 2 месяца назад
മേം പറഞ്ഞ എന്റെ സന്തോഷ ത്തിന്റെ നിമിഷങ്ങൾ ഒരുപാട് ശരി യാണ് 100% സത്യം
@saufmsial59
@saufmsial59 2 месяца назад
😢😢 എല്ലാം എൻ്റെ എനർജി ആയിരുന്ന്
@ayanna2640
@ayanna2640 2 месяца назад
@sarojinick8582
@sarojinick8582 2 месяца назад
മാഡം പറഞ്ഞില്ലേ ഇത് ആരുടെ റീഡിങ് ആണോ എന്തോ എന്ന്... ഈ റീഡിങ് കേട്ടപ്പോ തന്നെ എല്ലാം എന്റെ തന്നെ ആണ് ശേരികും എന്റെ തന്നെ... തിരിച്ചു വരണം വരണം വരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.. വന്നാൽ ഞാൻ സ്വീകരിക്കും ഉറപ്പ്... എല്ലാ തെറ്റും മനസ്സിൽ ആക്കി varum എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്... യൂണിവേഴ്സിന് ഒരു പാട് നന്ദി നന്ദി 🙏🙏🙏🙏🙏നന്ദി
@Angelblessingtarot
@Angelblessingtarot 2 месяца назад
എത്രയും പെട്ടെന്ന് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🙏🙏🙏
@sarojinick8582
@sarojinick8582 2 месяца назад
@@Angelblessingtarot ♥️♥️♥️♥️♥️
@user-vk7rc5kz6j
@user-vk7rc5kz6j 2 месяца назад
അത് നല്ല കാര്യമല്ലേ ദൂരെ കളയണം എന്നാണ് ഞാൻ പറയുന്നത്
@user-vk7rc5kz6j
@user-vk7rc5kz6j 2 месяца назад
എൻറെ വീട്ടിലേക്ക് വരികയും വേണം സംസാരിക്കാൻ ഇഷ്ടമില്ല
@Ottayan-e3p
@Ottayan-e3p 2 месяца назад
❤️❤️❤️❤️univers 🙏🌹 thankyou chechi riding 100 100%sariyannu njan snehicha vekthi thirichu vannu e riding kelkkunnathinu munbuvare chattu cheyyithu avaru avarkku manasilakkan kayiyunnarithiyil njan samsarichu eni nallarithiyil munnottu pokano vendayo avarkku vittukoduthu enikku onnum ariyilla enna rithiyil chechi paranja ahangaram kondu vannu poyathayirikkam enikku orupadu veruppundu athupole snehavum undu ethallam arinju kondu thanne avare onnukude lifelekku swikarikkunnu athu enthavum ennonnum enikku ariyilla padichathe padum ennannu ennalum anubhavam kondu 100 oralengilum nannavumengilo athalle avaru anubhavichotte ennannu ente oru kayichapadu🙏
@Angelblessingtarot
@Angelblessingtarot 2 месяца назад
Happy aayi irikku mole ♥️♥️♥️♥️😊😊😊😊💐👍
@Ottayan-e3p
@Ottayan-e3p 2 месяца назад
@@Angelblessingtarot chechi molalle monanu
@Angelblessingtarot
@Angelblessingtarot 2 месяца назад
@@Ottayan-e3p youtube.com/@motheruniverseangelmotherunive?si=9_xtdnjLgvHgXVhk
@SuharakaleemRk
@SuharakaleemRk 2 месяца назад
Venda.
@Angelblessingtarot
@Angelblessingtarot 2 месяца назад
God bless you ningalude ജീവിതം ഒരു ഉന്നത വഴിയിലേക്ക് തിരിയുകയാണ് നിങ്ങളെ പ്രതീക്ഷിക്കുന്നതിലും വലിയൊരു ഭാഗ്യം ഈ അടുത്തമാസം തന്നെ നിങ്ങളെ തേടി എത്തിയിരിക്കും
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 2 месяца назад
4kollam seriyane
@SheebaSheeba-rv3rh
@SheebaSheeba-rv3rh 2 месяца назад
ജനുവരി 30 എന്നെ വിട്ടുപോയത് അതെ സ്വാന്ധമായി ജോലിചെയ്യുന്ന ആളാണ് ഞാൻ സത്യം പുറകെ വന്നു ത് സന്തോഷം തന്നെ ayirunnu എനിക്ക് ഒരിക്കലും ഒന്നിനും പോയിട്ടില്ലായിരുന്നു
@ams7577
@ams7577 2 месяца назад
സ്വീകരിക്കും എനിക്ക് ക്ലാസ് എടുത്ത വ്യക്തിക്ക് ഞാൻ ക്ലാസെടുക്കും
@Angelblessingtarot
@Angelblessingtarot 2 месяца назад
😆😆😆😆😆😆
@user-vk7rc5kz6j
@user-vk7rc5kz6j 2 месяца назад
അയാൾ ഷെയർ ചെയ്തത് എൻറെ ഫ്രണ്ട് ആയ ബിന്ദു എന്ന് പറയുന്ന ഫ്രണ്ട്സിനെ എടുത്തത് ഒരടി ഇപ്പോൾ അയാളുടെ ലൈഫിൽ ഉള്ള വ്യക്തി
@Angelblessingtarot
@Angelblessingtarot 2 месяца назад
വിഷമിക്കണ്ട.... നല്ലത് സംഭവിച്ചു എന്ന് വിചരിക്ക് ♥️♥️♥️🔥🔥❤️🙏
@nishasajisaji2462
@nishasajisaji2462 2 месяца назад
Njan no parayum eniku venda 🙏
@user-vk7rc5kz6j
@user-vk7rc5kz6j 2 месяца назад
ഞാനൊരിക്കൽ അയാളെ വഴക്ക് പറഞ്ഞിട്ടില്ല
@sameerudheenkamarudheen5573
@sameerudheenkamarudheen5573 2 месяца назад
കറക്ട്
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 2 месяца назад
Nte nale paranjukoduthe ethellam reethiyil drohikkamo athellam cheyithukondirikkunnu
@user-vk7rc5kz6j
@user-vk7rc5kz6j 2 месяца назад
അയാൾ എവിടെയെങ്കിലും പൊയ്ക്കോട്ടേ നമുക്ക് വേണ്ട
@SabithaS-i3x
@SabithaS-i3x 2 месяца назад
Paranj athala sathiyama
@user-vk7rc5kz6j
@user-vk7rc5kz6j 2 месяца назад
അയാൾ ഇത്ര ചീപ്പ് ആണ് എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല ഇനി നമ്മുടെ കൺമുന്നിൽ വന്നു പോകരുത്
@user-wg2xk1sl1l
@user-wg2xk1sl1l 2 месяца назад
ഇനിയും വന്നാൽ എനിക്ക് വേണ്ടാ അവൻ തിരിച്ച് വരണം എൻ്റെ അടുത്തെ
@annafrancisanna7212
@annafrancisanna7212 2 месяца назад
സ്വീകരിക്കില്ല
@Angelblessingtarot
@Angelblessingtarot 2 месяца назад
God bless you strong person ആണ് നിങ്ങൽ ഉയരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു...good luck നിങ്ങൽ ആരാണ് എന്ന് njngalude വിജയം കൊണ്ട് kaanikkuvin
@user-vk7rc5kz6j
@user-vk7rc5kz6j 2 месяца назад
തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കില്ല
@masspower6624
@masspower6624 Месяц назад
Nalpavi
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 2 месяца назад
Njanalla samsiyikkan thudangiyathe
@manushaji1615
@manushaji1615 2 месяца назад
പറയുന്നത് എല്ലാം ശരിയാകും മ
@MuneeraMuneera-p2d
@MuneeraMuneera-p2d 2 месяца назад
പൈസ തരാനുണ്ട് തിരിച്ച് തരുമോ അതിനെപ്പറ്റി ഒരു റീഡിങ് ചെയ്യുമോ
@Angelblessingtarot
@Angelblessingtarot 2 месяца назад
ഞാൻ പറഞ്ഞിരുന്നു.. അവര് പൈസ തന്നു എന്ന് അതിന് നന്ദി പറഞ്ഞുകൊണ്ട് ഒരു പുസ്തകത്തിൽ എഴുതുക 33 പ്രാവശ്യം മൂന്ന് ദിവസം എഴുതുമ്പോൾ വളരെ ഹാപ്പിയായി തന്നെ എഴുതണം
@sunithaachary4712
@sunithaachary4712 2 месяца назад
🙏👍
@JayaSoman-dt7iz
@JayaSoman-dt7iz 2 месяца назад
ഇനി തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കില്ല
@Angelblessingtarot
@Angelblessingtarot 2 месяца назад
നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് വന്നിരിക്കുന്നു നിങ്ങൾ ഇതുവരെ അനുഭവിച്ചതിന് നിങ്ങൾക്ക് ഒരു ജയം നിങ്ങളുടെ ലൈഫിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നു അതാണ് ഈ ജീവിതത്തിലെ മാറ്റത്തിന് കാരണം
@sudhasudheer7224
@sudhasudheer7224 2 месяца назад
ചിരിച്ചു മരിച്ചു... ഇത് വേറെ ആർക്കും തരില്ല.. എന്റെ മാത്രം എനർജി. കണ്ട് പകുതിയേ ആയുള്ളൂ.. ബാക്കി കൂടി കേൾക്കട്ടെ ട്ടോ.,. ആൾക്ക് എന്നെ ആയിരുന്നു സംശയം.
@Angelblessingtarot
@Angelblessingtarot 2 месяца назад
Hahaha thank you. ഇത്ര വേദനയിൽ ഇരിക്കുന്ന നിങ്ങളെ ചിരിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ എൻറെ യൂണിവേഴ്സിനോട് നന്ദി പറയുന്നു
@maheshmurali5799
@maheshmurali5799 2 месяца назад
Video റെസിനേറ്റ് ആയില്ല. ഇത് എന്റെ അല്ല
@Angelblessingtarot
@Angelblessingtarot 2 месяца назад
God bless u 💕💕 i
@MuneeraMuneera-p2d
@MuneeraMuneera-p2d 2 месяца назад
😂😂😂
@TvmDDR
@TvmDDR 2 месяца назад
No
@anilv1297
@anilv1297 Месяц назад
ക്ലിയർ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sivanandsiva9466
@sivanandsiva9466 2 месяца назад
👏👏👏👏👏👏👏👏
@user-zp1oy1yp9t
@user-zp1oy1yp9t 2 месяца назад
❤❤❤❤
Далее
Java Basics - Crash Course
3:36:13
Просмотров 222 тыс.