നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചവനാണ് നീ പോലും അറിയാതെ നിന്റെ നിഴലായി ഞാൻ ഉണ്ടായിരുന്നു ഇനി ഞാനില്ല ഞാൻ ആഗ്രഹവും ഉയരത്തിലേക്ക് എത്തി ഇനിയെന്റെ ആവശ്യമില്ല ലാസ്റ്റ് ഒരു വിളി വാവേ എന്ന്🌹❤
എപ്പോഴും enddu ചെയ്യുമ്പോഴും നന്നായിട്ട് ചിന്ദിച്ചിട്ട് ചെയ്യുക... Otherwise നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും. Anyway പ്രാർത്ഥിക്കുക... നന്നായി ജീവിക്കുക
2024 nalla oru vasham akette Oru puthiya house 🏠 vekuvan noku apole ella varum avide varum kude undakum sodham veedu kakupole thanichu annu enkilum manasil oru confidence undakum pachavellam kudichallum kidakallo enno oru samadannam kittum
Actually ദയയെ കണ്ടിട്ട് ആർക്കും മനസിലായി കാണില്ല...എനിക്ക് ആദ്യം മനസിലായില്ലട്ടോ.... പിന്നെ voice over കേട്ടപ്പോൾ ദയ ഉണ്ടെന്ന് കണ്ട് പിന്നേം നോക്കിയപ്പോൾ ആണ്....ഒരുപാട് മാറി പോയി....😊😊❤
Njn thante oru videoyl cmmnt ittarunu eth rltn aayallum oru distance idanam enn😊oru 3 month munb..karanam i know sneham kaanichal thaan aa vazhiye pokum oduvul thanik ath hurt aakumenn❤ Sending you kisses and hugs❤
Superb video heidi sister❤👌 ur life s so inspiring ❤🎉 be strong always sister❤ u got a beautiful family and friends ❤ dont be sad try to be happy always❤love you heidi(ichaappi) sister❤🎉