Orupad per comment cheyunath kandu partners marunu consistency illa njangalkk oru relationship ilum ennokke. Detailed ayi explanation thannu kond oru video idaam. Njnglakum mental health und athine dayav cheyth trigger cheyathirikuka 🙏
മുൻപ് sidhu&daya brk up ആയപ്പോൾ sidhuvinte sidel ആണ് തെറ്റ് എന്ന് കരുതിയിരുന്നു ഇപ്പോൾ മനസിലായി ശെരിക്കും ആർക്കാണ് കുഴപ്പമെന്ന് 😌 Anyway Sruthi ഒരു നല്ല character ആണ്.
ഹെയ്ദി, നിങ്ങളുടെ മിക്ക short vedios ഞാൻ കാണാറുണ്ട്.. നിങ്ങളുടെ കമ്മ്യൂണിറ്റിയെ തെറ്റായി കണ്ടിട്ടില്ല ഇതുവരെ .. am from medical field.. നിങ്ങളൊക്കെ ഒത്തിരി struggle ചെയ്തു വന്നവർ തന്നെയാണ്.. i can undrstand.. but, നിങ്ങളുടെ ചില രീതികൾ… അത് ശരിയായിട്ട് തോനുന്നില്ല .. public platformil നിങ്ങളുടെ life open ആക്കുമ്പോൾ കാണുന്നവർക്ക് ഇതിൽ അഭിപ്രായസ്വാതന്ത്ര്യവും ഉണ്ടാവും.. ദയ…, കുറെ വർഷം സിദ്ദുവിനൊപ്പം ആയിരുന്നു .. അന്ന് breakup ആയപ്പോൾ ദയയുടെ ഭാഗം ക്ലിയർ ആണ് എന്ന് തോന്നി.. ബട്ട് ശ്രുതിയുമായുള്ള റിലേഷൻ കണ്ടപ്പോൾ ഇതിൽ എന്തൊക്കെയോ പൊരുത്തക്കേടുള്ളത്പോലെ. but പിന്നീട് അവർ തമ്മിലുള്ള ലൈഫ് ആയിരുന്നു എല്ലാവരും കണ്ടത്… ഇപ്പോൾ ഇതാ വേറൊരാൾ …..!! wat z thiz????? relationship ന് oru value പോലും ഇല്ലെ??????
ഇപ്പൊ മനസ്സിലായി ഇവർ എന്തുകൊണ്ട് ജാസ്മിൻ നെ സപ്പോർട്ട് ചെയ്യുന്നു എന്ന് 🤣🤣🤣🤣... വെളിച്ചം കാണുമ്പോൾ അതിലേക്കു പറന്നു വരുന്ന ഇയം പാറ്റകൾ ഉണ്ട്.... അതുപോലെയാണ് ഇവരുടെ റിലേഷൻ ഷിപ് എല്ലാം 😄😄😄😄😄കണ്ണടച്ച് തുറക്കും മുൻപ് മാറി മാറി വരുന്ന എന്തോ ഒന്നാണ് ഇവരെ സംബന്ധിച്ച് partner 🙏🏻🙏🏻🙏🏻🙏🏻
സെരിക്കും നിങ്ങൾ ട്രാൻസ് വുമൺ ആയത് എന്തിനാ??? ആദ്യം സിദ്ദു ആയിട്ടായിരുന്നു റിലേഷൻ പിന്നെ ശ്രുതി ഇപ്പോ ദേ ഇവനും ശെരിക്കും നിങ്ങൾക് എന്തിന്റെ keeda 😂😂സത്യത്തിൽ ഒരു ആണായി ജീവിച്ച പോരെ 🥵
Idakku Heidi video okke delete cheythu evideyo poyirunnalllo.to be frank u guys don’t have any seriousness in relationships .only infatuation.thts it .
15:38...ഹൗസ് എബോട്ട് journey ഇഷ്ടല്ല.. പക്ഷെ ഇന്നിഷ്ടമാണ്... കാരണം.... പൈസ ഞാൻ അല്ലാലോ 😅😅😅😅.. ഒസീ അല്ലേ.... പിന്നെ.... Ellarum😭 മമ്മി ആണ്... അപ്പോൾ ഈ മോമ്മികു വയസാകില്ലേ 😂😂😂 lol ഡീ കുട്ടി
Enikk Daya ne kaanumpo thanne arapp thonnum onn kazhiyumpo onn enthaale ulupp ille idhinokke ini korach dhivasam kazhinjaa Daya nte partner aarayirikkum aavo
ഞാൻ ഒന്നും പറയുന്നില്ല... പറഞ്ഞാൽ ചിലപ്പോൾ പറയും bullying ചെയ്തതാണെന്ന്.. പ്രേമിക്കുന്നതിൽ തെറ്റില്ല... But ഇത് എന്തോന്നിത്.... പെണ്ണിനേയും ആണിനെയും മാറി മാറി പ്രേമിക്കാൻ patumo... Ath ഒരു രോഗം alle
Ee dayakk nthelum personality disorder ondo? Aninodum penninodum thalpariyam olla orupad alkar ee samuthathil ond avarokke ippo olla gender matti trans ayi kond irikkuvallalo. Pennungalod thalpariyam ondel boy ayitt thanne irunna porarunno allangil koode gay agumenn alle oll pinne daya nthina penn ayi mariyathu. Nthokke kananam. Missing ananya chechi 😢❤she is such gem she deserves to be alive
It is not right to isolate anyone.But be careful to keep it personal or listen to the blame.realize that while there are many who break up, there are also those who pay the price. What is good about it? What message are you giving to society?A couple for a few days, then some others who celebrate it.If you don't like hearing accusations, privacy is good. 👍🏽
Ma'am , with full of respect, samoohathile valarnn varunna generation ningaleyum social media vazhi kandu influenced aavunnund. Ningal ingane thonnumpo thonnunna life partners pinne athine justify cheyyaan mental health issues ennum private space ennum paranjhu varum. Shame on you gays . Ningaliloode ningalude community represent cheyyunnund.
Ivar completely confused aan.. Avar boy aano girl aano, gay aano lesbians aano 😂what is this!!? Even parents polum.. Avark birth kodtha parents and communityil vere parents 😂