Тёмный

നിങ്ങൾ നിങ്ങളുടെ ഭർത്താവിനോട് പിണങ്ങാറുള്ള ഭാരയാണോ?? എങ്കിൽ ഇതു കണ്ടു നോക്കൂ 

Shahul Malayil
Подписаться 623 тыс.
Просмотров 562 тыс.
50% 1

ശിവയുടെ നിങ്ങൾ നിങ്ങളുടെ ഭർത്താവിനോട് പിണങ്ങാറുള്ള ഭാരയാണോ?

Опубликовано:

 

28 май 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@mubimubisidhu236
@mubimubisidhu236 5 лет назад
Mrg ലൈഫിൽ ഇടക്കിടക്ക് തെറ്റുകയും മിണ്ടുകയും ഒക്കെ വേണം എന്നാലേ ഒരു രസട്ടാകൂ 😍😍 വഴക്കുകഴിഞ്ഞു മിണ്ടുബോൾ ഒരു പ്രേത്യേക സ്നേഹമാണ് ആല്ലേ..
@adamthitheesvlog754
@adamthitheesvlog754 5 лет назад
But രണ്ട് പേരും തോറ്റു കൊടുക്കാ തയ്യാറല്ലെങ്കിൽ ജീവിതം വെറും അഭിനയം മാത്രമായിതീരും..... ആരോ ആർക്കോ വേണ്ടി ജീവിക്കുന്ന ജീവിതം !!!!!!😞
@sajnaascreations668
@sajnaascreations668 5 лет назад
Prathyegam Sneham maathram varunnilllaaaaaaa...😪😪😪
@ABDULBARI-mm6jn
@ABDULBARI-mm6jn 5 лет назад
രസം ആണ് bt ഒരാൾ മനപൂർവ്വം തോറ്റു കോടുക്കണം
@ayshamehnav.k3-c619
@ayshamehnav.k3-c619 5 лет назад
Satyam
@anvarfou
@anvarfou 5 лет назад
Athe
@sabisabisabisabi4658
@sabisabisabisabi4658 5 лет назад
നല്ല അവതരണം. ഇടക്ക് ഒരു പിണക്കമൊക്കെ നല്ലതാ. Snehaത്തിന്റെ ആഴം കൂടും
@Framehighlights
@Framehighlights 5 лет назад
ഈ വോയിസ്‌ കിടുവാണ്.... കൊറേ കേട്ടു 👍👍👍
@ansilaashraf3982
@ansilaashraf3982 5 лет назад
ഏതാണ്ട് ഇത് പോലെ okk ചെറിയ പിണക്കം okk ഉള്ള ലൈഫ് ആണ് njaggaludeyum
@shahulmalayil
@shahulmalayil 5 лет назад
thanks for watching
@rihastv9781
@rihastv9781 5 лет назад
💐💐💐ഇഷ്ടം💐💐💐 ചെറു പിണക്കങ്ങൾ കൂടുതൽ സ്നേഹിക്കാൻ പ്രേയരമാകുകയാണ് ചെയ്യാറ്. എന്നും കൂടെയുള്ള ചീവിട് കൂട്ടിന് ഇല്ലങ്കിൽ അവിടെ ആകെ കൂരിരുട്ട് ആയിരിക്കും.
@adamthitheesvlog754
@adamthitheesvlog754 5 лет назад
😋😅നല്ല രസണ്ട് കേട്ടിരിക്കാൻ 😍😍👍👍👍✌👌
@hanseenahansy7754
@hanseenahansy7754 5 лет назад
Sweet and romantic story. Super shahulikka ingel poliyatto
@deepnavishnu3182
@deepnavishnu3182 5 лет назад
ഞാൻ പിണങ്ങി ഇരുന്നാലും എന്റെ പിണക്കം മാറ്റാൻ എന്റെ അടുത്തേക്ക് വരും eattan❤❤❤
@lekshmislekshmi9173
@lekshmislekshmi9173 5 лет назад
Spr voice sherikkum enikku inganeyulla anbhavam undayittund
@reshmakrishnan8876
@reshmakrishnan8876 5 лет назад
Namichu chata kelkan nalla rasamudayirunu thanks for video
@moluk7114
@moluk7114 5 лет назад
Shahulikkaaa oru rekshayumillatto kannuvekkathirikkatte .ikkakum kudumbathinum padachon ayusum arogyavum nilanirthi tharatte
@gayathrigayu7604
@gayathrigayu7604 5 лет назад
Woww kelkan nalla rasamanu😍😍😍nalla pranayam
@ameeshas8668
@ameeshas8668 5 лет назад
Alhamdhulilla ende mrg kazinn inakk 3 varsham ayye anniyum idupole oru pade kallam onniche jivikann allah thaufiq chayyatte aameen 😍😍🌹🌹😘😘😘❤️❤️❤️❤️
@shahulmalayil
@shahulmalayil 5 лет назад
ameen
@ameeshas8668
@ameeshas8668 5 лет назад
😍😍😍
@siyonamilan6964
@siyonamilan6964 5 лет назад
ഷാഹുലിന്റെ ചില കഥകൾ എന്റെ ലൈഫിൽ നടന്നതു മായി ബന്ധം ഉണ്ട്........
@ramshisharafu7551
@ramshisharafu7551 5 лет назад
Thangalude oro kadhayam onninonnu mecham..... Nice story ......👌
@learningwithskillsskills4580
@learningwithskillsskills4580 4 года назад
Adipoli nighalluday video njanghallkke earay istaayi
@suhanaaachi6480
@suhanaaachi6480 5 лет назад
Adippoli story yaa ikka😘😘😘
@vijayanponnunnikannan3274
@vijayanponnunnikannan3274 5 лет назад
Super ikka.
@user-dw1td4ek1x
@user-dw1td4ek1x 5 лет назад
അവസാനം 👌👌😃😃,,, ഇന്ന് കരയിച്ചില്ല ഭാഗ്യം
@shahulmalayil
@shahulmalayil 5 лет назад
thanks for watching
@fareedampm2250
@fareedampm2250 5 лет назад
നല്ല രസം കേൾക്കാൻ. കുറച്ചൊക്കെ സ്വന്തം അനുഭവം
@ammasquickeasykichen8485
@ammasquickeasykichen8485 5 лет назад
Suuuper ...
@ramlasonu1109
@ramlasonu1109 5 лет назад
My brother all story good. God bless you.. I miss you
@annammasarath
@annammasarath 4 года назад
വളരെ നല്ല topic.... ശെരിക്കും ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്ന പോലെ തോന്നി
@ashidaashi6635
@ashidaashi6635 5 лет назад
Adipoli super😍😍😍😍
@jilushameem4402
@jilushameem4402 4 года назад
Polichu ikkaaa 😍😍
@ashabindi871
@ashabindi871 5 лет назад
Kollam suuuuuuupper. Onnu veetil poyi ninnu nokkiyaaloooo....
@suparnashibinshibin2943
@suparnashibinshibin2943 5 лет назад
സൂപ്പർ
@pranayaap4174
@pranayaap4174 5 лет назад
Othiri ishttayi😍🤩😘😘😘😘😘👌
@mumthazmumtha4909
@mumthazmumtha4909 5 лет назад
Adipoli story
@fathimahassan1182
@fathimahassan1182 5 лет назад
shahulikka adipolii....
@reamgirl3567
@reamgirl3567 5 лет назад
Ithiri inakkavum pinakkavum okke illenkil jeevidathil enth santhosham🤗.Inakkamullidathe pinakkam undavu.....😊
@chakravarthiammus3582
@chakravarthiammus3582 5 лет назад
Oronnum onninonn micham.....super voice
@subairsubairmp584
@subairsubairmp584 4 года назад
Super കഥ ഒരുപാട് ഇഷ്ടായി. ഇതുപോലെ ജീവിതത്തിൽ enakkangalum പിണക്കങ്ങള് വേണം എന്നാലേ ഒരു രസം ഒള്ളു
@hibafathimahiba126
@hibafathimahiba126 5 лет назад
supar ikka
@shahulmalayil
@shahulmalayil 5 лет назад
thanks
@rosyjacob1501
@rosyjacob1501 5 лет назад
Nice Voice.... 😍
@arunamohandas8739
@arunamohandas8739 5 лет назад
Supera shakulikka polichuu..
@shahulmalayil
@shahulmalayil 5 лет назад
thanks
@safanaafsal7644
@safanaafsal7644 5 лет назад
Kolllaattooo😊😊
@shaazshamsu9801
@shaazshamsu9801 5 лет назад
Yente mrd kayinhitt 5 varsham aayi...ithvare nhangal thammil pinangiyittillaa...athin ulla avasaram nhangal Rand perum undaakiyittillaa..Al hamdulillaah iniyum ithinekaal iratti snehich onnich jeevikkaan njangalk naathan vithi nalkattee..
@susanmini9763
@susanmini9763 4 года назад
👍👌
@ashimuchuashimuchu888
@ashimuchuashimuchu888 5 лет назад
Adipoliya shahulkaaa super 😀😀😀
@shahulmalayil
@shahulmalayil 5 лет назад
thanks
@ashimuchuashimuchu888
@ashimuchuashimuchu888 5 лет назад
@@shahulmalayil 😍😍
@murshidmurshi2451
@murshidmurshi2451 5 лет назад
Kiduveee 😍😍
@shahulmalayil
@shahulmalayil 5 лет назад
thanks
@feminaa7052
@feminaa7052 4 года назад
Ente shahul ikka oru rekshayumilla ee voice,kettu kettu ipol ee voicinu adit aayipoi
@sribinsribi3451
@sribinsribi3451 5 лет назад
നല്ല കഥ
@shinyjose8221
@shinyjose8221 5 лет назад
Adipoliiii....
@akkumubimubiakku8736
@akkumubimubiakku8736 5 лет назад
Polichu
@ammuthrikkakara2824
@ammuthrikkakara2824 5 лет назад
നല്ല വീഡിയോ
@jafaalmedia4427
@jafaalmedia4427 5 лет назад
Nice😍😍😍
@jasimachu444
@jasimachu444 5 лет назад
Adipoli
@shameemathasni1712
@shameemathasni1712 5 лет назад
ഇതാണ് എഥാതാർത്ഥ ജീവിതം സൂപ്പർ
@mubeenasalman827
@mubeenasalman827 5 лет назад
adipolliiii👌👌👌👌
@koottu6070
@koottu6070 3 года назад
സത്യം ആ kuripp ഉള്ളപ്പോ എന്നോടെപ്പഴും അടിയ. പിന്നെ മോന്തയും വീർപ്പിച്ചു ഇരിക്കും, അവളൊരു ദിവസം വീട്ടിൽ പോയാലോ എങ്ങനെ കിടന്നാലും ഉറക്കം വരില്ല, 😄
@surayyabeegam6136
@surayyabeegam6136 4 года назад
Ikka polichuuu ❤❤❤❤💕💕💕
@kamaljasnakamal572
@kamaljasnakamal572 5 лет назад
super
@mohd_basheer_ckn4262
@mohd_basheer_ckn4262 5 лет назад
ഏതാണ്ട് ഇതൊക്കെ തന്നെയാ എന്റെ ലൈഫ്. But പിണങ്ങി പോയിട്ടുള്ള .അടിപിടുകൂടും . 2ൾക്കും ഒരു ഈഗോ കുറച് ഉണ്ട്.
@susanmini9763
@susanmini9763 4 года назад
ഏതൊരു പെണ്ണിനും തൻറെ ഭർത്താവിന്റെ പെറ്റാകണം എന്നാണ് ആഗ്രഹം.ഈഗോ - അതുകൊണ്ട് നമ്മൾ ഒന്നും നേടില്ല.പരസ്പരം കാര്യങ്ങൾ കാര്യ കാരണം സഹിതം ഉചിതമായി പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്നതാണ് ജീവിതം.അതിന് മുൻകൈ എടുക്കേണ്ടതുണ്ടത് ഭർത്താവാണ്.കുറ്റം ഇല്ലാത്തവളല്ല ഭാര്യ. എല്ലാ കുറവുകളോടും കൂടി പരസ്പരം ഉൾക്കൊള്ളുക.വികാരം വിവേകത്തെ തോല്പിക്കാൻ അനുവദിക്കരുത്.തല്ലാനല്ല തലോടാനാണ് കൈകൾ.ചേർത്ത് പിടിക്കാനാണ് ജീവിതം. ഒരു ഭാര്യയ്ക്ക് നിങ്ങളാണ് എല്ലാം. ഒരു ചെറിയ വാക്ക് പോലും നൽകുന്ന നോമ്പരം അത് അവളെ കാർന്നു തിന്നുകൊണ്ടിരിക്കും.കാരണം അവർ നിങ്ങളുടെ വാക്കുകൾക്ക് വില കൊടുക്കുന്നുണ്ട്.ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക. എല്ലാം ശരിയാകും.
@gopikaa1393
@gopikaa1393 3 года назад
@@susanmini9763 ❤❤
@aryaashokan4783
@aryaashokan4783 3 года назад
സൂപ്പർ സൂപ്പർ ഇക്ക ഇക്ക
@yasminyasmin6324
@yasminyasmin6324 5 лет назад
Njn orupad chirichu poyi sathyam
@fara-rafee085
@fara-rafee085 5 лет назад
Nthokeyo miss aaya pole oru feel❤❤💗
@shahulmalayil
@shahulmalayil 5 лет назад
thanks for watching
@reshmakrishna3628
@reshmakrishna3628 5 лет назад
kidu
@jayasreem7686
@jayasreem7686 5 лет назад
Super
@noufeenanasimnoufeenanasim9401
@noufeenanasimnoufeenanasim9401 4 года назад
Story super
@zahil6447
@zahil6447 5 лет назад
adipoli
@chakravarthiammus3582
@chakravarthiammus3582 5 лет назад
Njan 10minute mathram mindathirikkum.athil kooduthal pattillaatta
@faihafathima9641
@faihafathima9641 5 лет назад
Super 👍
@ponnu5170
@ponnu5170 5 лет назад
Njan karanju pinne chirichu Kollam .
@christinabenoy153
@christinabenoy153 5 лет назад
👌
@lachuunni5978
@lachuunni5978 5 лет назад
എന്റെ കഥ.... ഹഹഹ പാവം ചേട്ടായി.. 😘😘😍
@acchuacchu6753
@acchuacchu6753 5 лет назад
Nice story
@kukkuzvlogs4933
@kukkuzvlogs4933 4 года назад
Ikkka super✌✌✌👏👏👏😍😍😍😍😘😘😘
@shaniyasaneesh6620
@shaniyasaneesh6620 4 года назад
Ethu poleya nagalde jeevithavum😍😍😍
@STATUSWORLD-fi8hg
@STATUSWORLD-fi8hg 5 лет назад
😆😉😍😀😀👍👍nalla rasand
@sherinshakir2851
@sherinshakir2851 5 лет назад
നിങ്ങൾ ഭർത്താക്കന്മരെ പിരിഞ്ഞിരിക്കാൻ ഞങ്ങക്കും വല്യ താൽപ്പര്യ ഉണ്ടായിട്ടല്ല വിട്ടിൽ പോണം എന്ന് ഇടക്കിടക്ക് പറയുന്നത് അത്‌ പറയുമ്പോൾ നിങ്ങളെ മുഖത്തുള്ള ആ പരുങ്ങൽ കാണാൻ ഒടുക്കത്തെ ചെൽ ആണ്
@user-dw1td4ek1x
@user-dw1td4ek1x 5 лет назад
😃😃😃സത്യം
@sherinshakir2851
@sherinshakir2851 5 лет назад
@shahulmalayil
@shahulmalayil 5 лет назад
thanks for watching
@ansalcheriyakumbalam6489
@ansalcheriyakumbalam6489 5 лет назад
sathyam
@nasrukilldheen3141
@nasrukilldheen3141 5 лет назад
🤗
@thasleemashinasshinas985
@thasleemashinasshinas985 4 года назад
Supper story Ikka
@mohammedkhan3431
@mohammedkhan3431 4 года назад
ETHRAYOKKA THANNA BHARYA PINANGIYALUM AA PINAKKAM KANAN VALLATHA MONJA..... PRETHEKICH ENTE BHRYAYUDE CHINUKKAM .... MASHA ALLAH PINAKKAVUM INAKKAVUMAYI NJANGALUDE KOCHU LIFE I LOVE U NOUFIIIIIIII.................
@mubashiramubi7967
@mubashiramubi7967 4 года назад
Ikka story നന്നായിട്ടുണ്ട് but my lif? അറിയില്ല എന്തോ എങ്കിലും i am happy 😊
@hannahannu9685
@hannahannu9685 5 лет назад
Good👌
@shinukonni9790
@shinukonni9790 5 лет назад
ഇതാണ് യഥാർത്ഥ ജീവിതം
@amruthap.r2339
@amruthap.r2339 3 года назад
സൂപ്പർ സ്റ്റോറി 💯💯💯
@kunjattakunjatta1828
@kunjattakunjatta1828 5 лет назад
Njn ente ichunode ennum vazhakkidum but enne orupad ishttam ann
@pramodathira1634
@pramodathira1634 5 лет назад
Bhoomiyolam shemich snehichalum thirike snehikkathavarumund
@athikanv1232
@athikanv1232 5 лет назад
Sathyam 😢😢😢njan angane yaa... ..
@shanababy6036
@shanababy6036 5 лет назад
Satyam
@faizalcv375
@faizalcv375 5 лет назад
👌👍🏼
@farshadbinumar
@farshadbinumar 5 лет назад
Please help me njan oru Subscriber um sthiram viewer um anu... Oru help please. Monetisation kittiyoo.. Reply venam please ithu pole voice related Aya channel enikkum undu ath kondaa.. Please
@umeshsunisha2568
@umeshsunisha2568 5 лет назад
ഞാനും വീട്ടിൽ പോവട്ടെ എന്ന് ചോദിക്കുബോൾ ഏട്ടൻ പോവണ്ട എന്ന് പറയും എന്ന് വിചാരിക്കും. പക്ഷേ പറയില്ല അപ്പോൾ സഗടം തോന്നും
@ilovemy2859
@ilovemy2859 4 года назад
Ha ha ha
@irfamohammed671
@irfamohammed671 3 года назад
Sathyam
@ameeshas8668
@ameeshas8668 5 лет назад
Adipoli 🌹🌹😍😍❤️
@shahulmalayil
@shahulmalayil 5 лет назад
thanks
@ameeshas8668
@ameeshas8668 5 лет назад
W com😍
@Yaseen650
@Yaseen650 3 года назад
വഴക്കിട്ടു ഒന്നരവർഷം കഴിയുന്നു മിണ്ടിയിട്ട്..no call... No msg . പക്ഷേ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല...
@unaizamehjabin6164
@unaizamehjabin6164 3 года назад
അങ്ങോട്ട് വിളിച്ചൂടെ 😐
@nasmavahab9298
@nasmavahab9298 4 года назад
sooperrr👍👍👍
@alloption355
@alloption355 3 года назад
👌🌹
@ziyafathi9204
@ziyafathi9204 4 года назад
Swantham wife avalde hus vere penine nokunnatho chattunnatho orikalum ishtapedathathum sahikan pattathathum ishtakuduthal kondannn enn anghane ulla video ido shahulka plssss
@dreamslight8600
@dreamslight8600 2 года назад
Good story
@nashikm5251
@nashikm5251 5 лет назад
Supper
@shahulmalayil
@shahulmalayil 5 лет назад
thanks
@zainuabi7113
@zainuabi7113 5 лет назад
❤❤❤😍😍😍
@jinshajin5837
@jinshajin5837 4 года назад
Nice
@arundhathymeenu4816
@arundhathymeenu4816 5 лет назад
@shahulmalayil
@shahulmalayil 5 лет назад
🌹🌹
@shamseerummanchira6284
@shamseerummanchira6284 4 года назад
👌👌👌👌
@rian4220
@rian4220 3 года назад
❤️❤️❤️❤️❤️❤️❤️
@jesifahad4302
@jesifahad4302 5 лет назад
Adipwoli 😂😂
@izrahmaryam6612
@izrahmaryam6612 4 года назад
Idh nere thirichanu undavunnadhenkilo adh barthakkanmarkk accept cheyyan patto .oru baryamarkkum idhonnum orikkalum sahikkan pattilla🙂
@rasbinashafeeq1067
@rasbinashafeeq1067 4 года назад
Anta ikkayum I'd polayan idakk pinagum pinna mindiya snahich kollum
@ziyuuz..7639
@ziyuuz..7639 5 лет назад
😔😔😔nannayittundd... Snhikunnavar anganaa orikalm piriyanum marakkanum kazhiyilla... akalaan ottum thonnila😔😔😪👌
@shahulmalayil
@shahulmalayil 5 лет назад
👍🏻👍🏻👍🏻 thanks for watching
@ziyuuz..7639
@ziyuuz..7639 5 лет назад
@@shahulmalayil 😔😔😔adhey...
@athif9125
@athif9125 5 лет назад
Mm😍😍😍
@mubibabu
@mubibabu 4 года назад
ഇത് പോലെ ഇടക് വയ്ക്കുള്ള ലൈഫ് ആണ് nagaludeyum..എനിക്ക് ഒരുപാട് മണ്ടത്തരം pattarund
@shifaspv6541
@shifaspv6541 5 лет назад
😘
@shahulmalayil
@shahulmalayil 5 лет назад
thanks
@shahanayousuf4
@shahanayousuf4 5 лет назад
Ingal oru sambavam thanne Adipwlii stories aah keep writing
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
#kikakim
00:31
Просмотров 11 млн
КАК Я ЭТО СДЕЛАЛА?
00:13
Просмотров 145 тыс.
പ്രണയ മഴ .. Shahul Malayil
23:26
Просмотров 175 тыс.