Iam totaly neglected that Kuwait has no family life. Nurses are choosing theirpersonl priority so they prefer another country.Kuwait has its own beauty, and so many nurses r still enjoying Kuwait with happy family life. 🙏
Sorry , no salary change for MSc nurse who works in NZ .Only a MSc nurse will get high pay, if became a Clinical Nurse specialist or ACN . But if you go to Australia, MSc nurse will get a Step 8 pay .
Interview nallathayittundu...oru request undu..dhayavucheythu aa familykuuu samsrikkan time konduk....enganee back to back nigal samsarichal yengana...kelkkunnavarukummkodeee bore akummm....
Hai sir Iam a registered nurse presently gnm at present working in Kuwait pvt medical centre I got oet score after clubbing now which one is better start cgfn or wat else I have to do Iam not malayali pls pls reply me sir Thanku please
Kuwaitil Family life Ila Anu parayunathu anthukondanu Anu manasilavunila.Karnam Newzland anakilum opposite shift cheyithal ale jeevikann patukayulu.husband,wife orumichula life valare kuravanu . Ethanu anik manasilayathu.athukond family life gcc Ila,western countries undanu parayunathil Valiya kariyum Ila.
Cheta eniku wintec leku nursing nu offer letter kittiyittundu.cross credit kitan vendi try cheyyunnundu.avide padikkunna oral ayathukondu aa family e contact cheyyan enthanu cheyyande.
Sathtasandhamayi parayu sir, ethenkilum oru avasthayil kuwait orthu regret cheyyarille… ur body language steadily pointing that u r struggling somewhere… ellam nannayit munnot pokatte..
Athupole loan eduth daivathe oorth engottt aaarum varalllleee... It's too hard to live here in NZ as a student.... Cash eduth eriyan ullavarkkk matram varan patttiiiya oru country aaanu NZ.
പ്രളയം വന്നപ്പോൾ കേരള സർക്കാർ താങ്കളെ സഹായിച്ചില്ലേ. മതവും ജാതിയും നോക്കാതെ എല്ലാവരും എല്ലാവരെയും സഹായിക്കുന്ന കാഴ്ചയായിരുന്നു നമ്മൾ പ്രളയത്തിൽ കണ്ടത്... എന്തും വിളിച്ചു പറയുന്നത് ശരിയാണോ.... ജോലിക്ക് വേണ്ടി പല സ്ഥലങ്ങളിലും പോകുന്നത് അവരവരുടെ ഇഷ്ടമാണ് പക്ഷേ കുറ്റപ്പെടുത്തുന്നത് ഓവർ ആകുന്നത് കേട്ടിരിക്കാൻ കഴിയുന്നില്ല... വെറും നെഗറ്റീവ് മാത്രം അടിക്കല്ലേ ഭായ്.. 12 വർഷം കുവൈറ്റിൽ നിന്നിട്ട് ഇപ്പോൾ കുറ്റം പറയുകയാണ് 😂😂😂 സൗകര്യങ്ങൾ കുറവാണെങ്കിലും പറ്റെ കുറ്റം പറയുന്നത് ശരിയാണോ... ഒരുപാട് ആളുകൾ ഇപ്പോഴും ഇവിടെ ജോലിയെടുത്ത് ജീവിക്കുന്നുണ്ടല്ലോ.... ഏതായാലും ന്യൂസിലന്റി ൽ അടിപൊളി സ്ഥലം തന്നെയാണ്... പുതിയ സ്ഥലത്ത് പൊളിക്ക് ❤👌
Hii ,, mallu.. Hw r u? I saw this Vedio.. Any degree holder can apply fr post nusring.. I heard this Vedio conversation.. Actully i finished B. Sc hotel mngt, frm combaitore, hw can i apply fr msc nursing or hotel magnt.. Through college site or agency.. Could u help me.. hp ur replay.. Thanks bro..
Never degrade gulf country... If you are able and independent enough and have enough ,can have a better settled life in Gulf and on top of that, Keralites should accept the fact that most of the middle class nurses family is rich now in Kerala is only because of Gulf countries.. So vanna vazhi aaarum marakkaruth...Because i am also one among... So kettittt sankadam thonniii athu kondannuuu......
Australia, NZ, GERMANY, UK, USA, Canada etc is better than Gulf countries. People will get permanent citizenship. Good future. But ZEALAND very cold. I am living in USA. All the Nurses should migrate to other countries. IT professionals should also migrate. Salary is different in different countries. Nurses Salary is very good. But do not convert money into Indian rupees. Kerala government makes new rules to control migration.
തല്ലുമ്പോ... പോസിറ്റീവ് മാത്രം... ചിലർ.. മറ്റു ചിലർ negatives മാത്രം 😂😂😂😂...any way newzealand.. super country ആണ്.... monthly... monthly.. account ല് ക്യാഷ് വന്നില്ലെ 😮😮😮😢😢😢... വരുത്താൻ വകുപ്പ് ഉണ്ടെ 🎉🎉😂😂😂😂
മലയാളികൾ എന്നും അസ്വസ്ഥരാണ്, ജനനം മുതൽ മരണം വരെ. എന്തൊക്കെയോ വെട്ടിപിടിക്കണം എന്നാ ചിന്ത എന്നാ ഒന്നും നടക്കുന്നില്ല. ഈ ഇന്റർവ്യു ചെയുന്ന കുടുംബം തന്നെ നോക്ക് കുവൈറ്റിൽ നിന്നും ന്യൂസിലാൻഡ്, കുറച്ചു കഴിയുമ്പോ new Zealand ninnum Australia aganae anganae ജീവിതം തീർക്കും.....
എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട് എനിക്ക് പെർസോണാലി ഒന്ന് കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുമോ ഞാൻ ആൾറെഡി ഇൻസ്റ്റയിൽ msg ചെയ്തിട്ടുണ്ട് ദയവായി റിപ്ലൈ തരുമോ ??????