Тёмный

നിങ്ങൾ മേടിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വണ്ടികളും ക്വാളിറ്റി ഉള്ളത് ഇവിടെയുണ്ട്... RB MOTOTS 

Подписаться
Просмотров 16 тыс.
% 262

Showroom / Owner contact details:
RB MOTORS
9656535999 - 7012205616 - 8075488395 - 7012205616 - 9656535999 - 7306664693 - 9656535842
-------------------------------------------------------------
Follow Our Instagram ;
__roadmaster__?igsh=NGQ0d3p5bzZsMHk3&
For More updates Follow our whatsapp channel
whatsapp.com/channel/0029Va73XOL2P59cTnlM040P
Contact : 7736720517
Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1
ajuroadmaster@gmail.com

Авто/Мото

Опубликовано:

 

10 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@oyoorshaheer3017
@oyoorshaheer3017 4 месяца назад
👍 നിങ്ങൾ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്, ടൂവീലർ മുതൽ സിക്സ് വീലറും അതിനുമുകളിൽ ഉള്ളതും, കമ്പനിയിൽ ചെറിയ പണിക്ക് ചെന്നാൽ പോലും, മനുഷ്യനെ കീറി പിളർക്കുന്ന റേറ്റാണ് വാങ്ങുന്നത്, ചില പ്രൈവറ്റ് കാറും ഉണ്ട്, പണ്ട് പ്രൈവറ്റ് കാർ കുറവായിരുന്നു, ഇപ്പോൾ അവരും തുടങ്ങിയിട്ടുണ്ട്, എന്നാൽ ചില മെക്കാനിക്കുകൾ, മാന്യമായ രീതിയിൽ റേറ്റ് വാങ്ങുന്നുണ്ട്, അവരുടെ അടുക്കൽ ധാരാളം കസ്റ്റമേഴ്സ് ചെല്ലുന്നുമുണ്ട് 👍👍👍
@oyoorshaheer3017
@oyoorshaheer3017 4 месяца назад
എസ്‌യുവി, അവതാരകൻ ഈ വണ്ടി നന്നായി പണിഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, ഉടമസ്ഥൻ നൈസ് ആയി അങ്ങ് ഊരി, എന്താണ് പണിഞ്ഞത് എന്ന് പറയാമോ, എന്തിനാണ് പണിഞ്ഞത് എന്നും കൂടി പറയാമോ, അവതാരകൻ ഒന്നുകൂടി അത് റിപ്പീറ്റ് ചെയ്യണമായിരുന്നു, അവർ കണ്ണ് ഇറക്കി കാണും അല്ലേ👍😄🤣🤣🤣
@dileepbabu1287
@dileepbabu1287 4 месяца назад
11.8" car sterio shifayil vannittundakumo?
@latheefpp8679
@latheefpp8679 4 месяца назад
ടൊയോട്ട ഇത്തിയോസ് 2017. അവിടെ കിടക്കാൻ. തുടങീട്ട് മാസങളായി സാധാരണ ഇത്തിയോസ് ഒക്കെ നാലു ദിവസത്തിൽ കൂടുതൽ കിടക്കാൻ. ചാൻസില്ല. 😮😮
@navaneethkc5807
@navaneethkc5807 3 месяца назад
Evante vandi gold making ano
@sureshpn4752
@sureshpn4752 4 месяца назад
തീരെ സത്യസന്ധത ഇല്ലാത്ത അവതരണം, ഇനി ഈ യൂട്യൂബ് ചാനൽ കാണില്ല
@RoadMasterbymanu
@RoadMasterbymanu 4 месяца назад
Enthanu chettan udhesikkunna sthyasanshada
@jkvlogs9980
@jkvlogs9980 4 месяца назад
@@RoadMasterbymanu bro ee shop oolakk vandiye patti onnum ariyilla pinne ivan orupad pokki parayunna vandikal full nalla ottam odiyathakum. Puthiya vandikalkk 10 laksham aayirunnu pand onroad enkil ivan 11.5 aayirunnu ennu parayum. Oola
@manoharanps3534
@manoharanps3534 4 месяца назад
Urban cruiser last delivery 13.50 lks ആണ്. ഉടായിപ്പ് പറയില്ലേ മോനെ.
@rashidrizwan2642
@rashidrizwan2642 4 месяца назад
Chummma full lorn aanenn parach tallum document koduthaal ningalk kittola enn madakkum Vere showroomil full lorn pass aavunnund
@kunhimoideen1961
@kunhimoideen1961 3 месяца назад
എവിടെയാണ് വെല കുറവ്
@shibina118
@shibina118 4 месяца назад
എല്ലാം ഒരുപാട് K M ഓടിയതാണ്ലേ 🙂🙂🙂🙂good luck
@marshalmathew7627
@marshalmathew7627 4 месяца назад
Location please reply
@ShifasZiya
@ShifasZiya 4 месяца назад
മലയാളത്തിൽ അല്ലെ അതിൽ പറയുന്നത് സ്ഥലം.... മുകളിൽ 4 numbers കൊടുത്തിട്ടുണ്ട് പിന്നെ എന്തിനാ ചോദിക്കുന്നത് 😂😂
@desertrose6580
@desertrose6580 4 месяца назад
Diesel ന്റെ തട്ടും ഇനിയങ്ങോട്ട് resale ഉം താണ് തന്നെ ഇരിക്കും 😁
@alamuttiya
@alamuttiya 4 месяца назад
മികച്ച അവതരണം 🙏
@muha2503
@muha2503 4 месяца назад
WRV 17 lack 😅😅സത്യം പറഞ്ഞു വില്പന നടത്തൂ സുഹൃത്തെ
@wilsonvarghese2979
@wilsonvarghese2979 4 месяца назад
അവതാരകൻ ചോദിച്ചില്ലെങ്കിൽ model and km പറയില്ല
@shafeekh6223
@shafeekh6223 4 месяца назад
ആളെ പറ്റിക്കുന്നോ... Urban cruiser toyota നിർത്തി 😂
@muha2503
@muha2503 4 месяца назад
ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ ഡയലോഗ് ശ്രദ്ധിക്കുക
@praviheartbeats
@praviheartbeats 4 месяца назад
തള്ളൽ കേട്ടു ബോറടിച്ചു 😮
@sadik8849
@sadik8849 4 месяца назад
Over ആക്ടിങ്
@zakariyab6374
@zakariyab6374 3 месяца назад
Oda stalam
@ashifashif.r.m1283
@ashifashif.r.m1283 4 месяца назад
Price korach koodthalle mone
@basheerpatta8378
@basheerpatta8378 4 месяца назад
🤣🤣🤣🤣🤣🤣🙏🙏🙏🔥🔥
@lttteamsmkd2670
@lttteamsmkd2670 4 месяца назад
ഉടായിപ്പ്
@navabjan8581
@navabjan8581 4 месяца назад
വെറുതെ. മെസേജ്. അയച്ചാൽ. നോക്കില്ല
@SidheeqChalil
@SidheeqChalil 4 месяца назад
Chumma
@riyaspannur8538
@riyaspannur8538 4 месяца назад
😅😅😅
@josdev1711
@josdev1711 4 месяца назад
🔪
@rafirockzz6273
@rafirockzz6273 4 месяца назад
First
@Suttapi
@Suttapi 4 месяца назад
Waste of money and time