ഇതു വരെ എന്നെ സുരക്ഷിതം ആയി കൈ പിടിച്ചു നടത്തിയ 🙏പ്രപഞ്ച ശക്തി ക്ക് മുൻപാകെ എന്റെ സങ്കടങ്ങൾ., എന്റെ മുന്പോട്ട് ഉള്ള ജീവിതം എല്ലാം ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏എല്ലാം അവിടുത്തെ ഇഷ്ടം പോലെ 🙏🙏🙏🙏🙏🙏
കറക്റ്റ് ഈ റീഡിങ് കേട്ടോണ്ടിരുന്നപ്പോൾ ഒരു ചെറിയ മെസ്സേജ് വന്നു. അതിന് മുമ്പ് ഒരു miss call വന്നിട്ടുണ്ട് മേഡം 👍🏻ഞാൻ കള്ളം പറയാറില്ല മേഡം 👍🏻😃Thank you univers🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you ചേച്ചി 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
Correct reading ആണ്. ഇത്രയും പ്രാധാന്യം ഉണ്ടെന്നു മറ്റൊരു ബന്ധം ഉണ്ടെന്നറിഞ്ഞപ്പൊഴാണ് മനസിലായത്. ഇത്രയും പറ്റിക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരുപാട് പാഠം പഠിച്ചു. Thank you 🙏🙏🙏❤❤
I strongly claim All blessings with our life long 🙏❤ I strongly claim permanent reunion and happy together Ness and happy family with our life long 🙏❤ I strongly claim strong money with my life long 🙏❤ I strongly claim strong money with our life long 🙏❤ I strongly claim strong commitment and deeply love and physical attraction and emotional feelings with our life long 🙏❤ I strongly claim strong commitment and deeply Love and positive call and positive message with my person today 🙏❤ I strongly claim Remove All therd party situations and blockage and negatives people and black magik with my person 🙏❤ I strongly claim strong commitment and deeply love and happy together Ness and happy family and happy meeting with our life immediately 🙏❤ I strongly claim strong commitment and deeply Love and positive call and positive message with my person today immediately 🙏❤ Thank U universe 🙏❤ Thank U God 🙏❤ Thank U Divine 🙏❤ Thank U Angels 🙏❤ Thank U mother meary 🙏❤ Thank U ma'am 🙏❤
I love U nd respect U Universe.....because I never find a person ...like u my dad....because u alone knows all my pains nd suffering ...I totally surrender to u.... Thank you Universe Thank you God Thank you Angels More than anything nd any one I love u my dad Universe I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power..but still..its your wish.....according to your will let it happen to me in my life
വളരെ കറക്റ്റ് ആയ റീഡിംഗ്. എന്നെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത്. എനിക്ക് പഠിക്കാന്‍ വേണ്ടി മാത്രം ദൈവം അകറ്റി നിര്‍ത്തി. ഞങ്ങളെ അടുപ്പിച്ച ദൈവം തന്നെ ഇനിയും ഞങ്ങളെ ചേര്‍ത്ത് വെക്കും. എന്നെ തിരുത്താനും തിരിച്ചറിയാനും ഇടയാക്കിയ എല്ലാവർക്കും നന്ദി. ദൈവത്തിന് നന്ദി. ഈ റീഡിംഗ് കേൾപ്പിച്ച ഈ മാഡത്തിന് ഒരു പാട് നന്ദി 🙏🏻
ചേച്ചി സത്യം ആണ് ഞാൻ സെൽഫ് ലവ് മെഡിറ്റേഷൻ തുടങ്ങി ഇപ്പൊ കുറച്ചു ദിവസം ആയി ഞാൻ എന്റെ future മാത്രം ഫോക്ക്സ് ചെയ്യാൻ തുടങ്ങി എന്നെ ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞ ആൾ ഇന്നലെ നൈറ്റ് ബ്ലോക്ക് മാറ്റി ശെരിക്കും ഒരു മിറാക്കിൾ ആയിരുന്നു താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻ചേച്ചി താങ്ക്യൂ ♥️♥️❤️❤️🙏🏻🙏🏻