Тёмный

നിങ്ങൾ DRIVING പഠിക്കുവാണോ? ഈ 3 കാര്യം സെറ്റ് ആകാതെ റോഡിൽ ഇറങ്ങരുത് 

KERALA MECHANIC
Подписаться 229 тыс.
Просмотров 4 тыс.
50% 1

Авто/Мото

Опубликовано:

 

1 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@anees.m22
@anees.m22 2 месяца назад
ഒരിക്കലും ചെരുപ്പ് ഊരിയിട്ട് ഓടിക്കാൻ പടിപ്പിക്കരുത്...
@KERALAMECHANIC
@KERALAMECHANIC 2 месяца назад
അവൻറെ കാലിൽ കിടക്കുന്ന ചെരുപ്പ് ബോട്ട് പോലത്തെ ചെരിപ്പാണ്. ബ്രേക്ക് ചവിട്ടുമ്പോൾ ചെരുപ്പിന്റെ വലിപ്പം കാരണം ആക്സിലേറ്റർ കൂടി വർക്ക് ആകും.
@Indian.20244
@Indian.20244 2 месяца назад
ഷൂസ് ആണെങ്കിലും ഊരി വയ്ക്കുമോ? 😂
@KERALAMECHANIC
@KERALAMECHANIC 2 месяца назад
വെക്കേണ്ടി വന്നാൽ ഊരി വയ്ക്കണം
@sasikuttan7155
@sasikuttan7155 2 месяца назад
athalle nallath ,correct contact kittumallo
@Soorajipma
@Soorajipma 2 месяца назад
Excellent information 👍👍👍👍👍
@arshadtkn8890
@arshadtkn8890 2 месяца назад
Alto K10 il turbo charger fit cheyyan patto
@syammohan5906
@syammohan5906 2 месяца назад
Automatic car flood'l koodi pokumbol enthoke aanu sradhikendathu allenkil engane aanu odikendathu.. please reply
@aswinprasandh4271
@aswinprasandh4271 2 месяца назад
Relevant topic ikka..... 😊❤
@KERALAMECHANIC
@KERALAMECHANIC 2 месяца назад
😍😍😍
@farhadfighter165
@farhadfighter165 2 месяца назад
👍👍
@footballmagic2146
@footballmagic2146 2 месяца назад
Oil seperator vedio cheyyaamo maintanance
@dysonchakkunni9338
@dysonchakkunni9338 2 месяца назад
❤❤❤
@user-oh8lo1xr2i
@user-oh8lo1xr2i 2 месяца назад
😊😊😊😊
@abhi4you2122
@abhi4you2122 2 месяца назад
Enta zen 2001 mpfi. Pollution kittanilla. 1.Air filter Oil filter Oil Okke change akki. 2. Vandikk missing agne onnum illa well maintained vandi. 3. Smoke onnum illa. Workshop il kond poyi Avr rev limit adich race chythppo. Kaal kodth vidmbo cheriya black smoke Vann. Ath agne kaanan pattilla shredich nokkiya kaanam only in rev limiting time 4. Pinne spark plug aych nokkiypo athil cheriya kari ndrnn ath. 5. Also exhaust gas n oru petroleum smell pole thonunnund. 6. Air filter nn throttle body ilot pona aa pipe innala azhch nokkiyppo throttle body il kari undrnn 7. Allathe drivability ilo missing o onnum illa. Engine responsive aan. Nthrann ariyan vayya. Enth kond aarkm Pinna innala oil change akki. Maruti Suzuki genuine Shell 20w40 aan use akkiya. Kozhpm undo?? Ini next oil change il vere grade use akkavo?? Reply asap. Ownership maattan pattnilla .puc illathe. Instagram il message ittittund onn check cheyyne bro
@aswinbalakrishnan6740
@aswinbalakrishnan6740 2 месяца назад
👍
@yuotuber8889
@yuotuber8889 2 месяца назад
Good video❤❤
@Vijayannan1358io6
@Vijayannan1358io6 2 месяца назад
Swift type 2vil .2 type swift models ille athine review cheyumo bro
@KERALAMECHANIC
@KERALAMECHANIC 2 месяца назад
തീർച്ചയായും
@aks3072
@aks3072 2 месяца назад
Super bro
@pranavprasannan556
@pranavprasannan556 2 месяца назад
🖤
@shyamandtechnology
@shyamandtechnology 2 месяца назад
ഗട്ടർ കൂടുതലുള്ള റോഡിൽ മെല്ലെ പോകുമ്പോൾ ഹാഫ് ക്ലച് കൊടുക്കുന്നത് നല്ലതാണോ ?
@KERALAMECHANIC
@KERALAMECHANIC 2 месяца назад
Gear down cheythu ooduka
@ananthu8884
@ananthu8884 2 месяца назад
ചേട്ടാ നിങ്ങൾടെ workshop ന്ന് പണ്ട് ഒരു omni all India ride ന്ന് റൂഫ് ഒക്കെ പൊക്കുന്ന set-up ചെയ്തില്ലേ ആഹ് ചാനൽ ൻ്റെ name ഒന്നു പറഞ്ഞ് തരുമോ
@KERALAMECHANIC
@KERALAMECHANIC 2 месяца назад
Pepe the van
@7-HUMMER-AASIF
@7-HUMMER-AASIF 2 месяца назад
Sabinakk❤❤❤
@KERALAMECHANIC
@KERALAMECHANIC 2 месяца назад
ഡിയർ എന്തൊക്കെ ഉണ്ട് വിശേഷം
@amalshaji5469
@amalshaji5469 2 месяца назад
ikka driving school thudagiyoo 🤔🤔
@KERALAMECHANIC
@KERALAMECHANIC 2 месяца назад
🥰🥰🥰🥰🥰🥰🥰🥰ഇല്ല
@rajeshpannicode6978
@rajeshpannicode6978 2 месяца назад
2015 മുതൽ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയതാണ് ഇതുവരെ സ്കിൽ ആയില്ല
@aswinprasandh4271
@aswinprasandh4271 2 месяца назад
Bro.... Car Highway's lu oodikunadh ne kaal koodudhal narrow road loode gear shift and down cheydh pathiye drive cheyyu. Pettannu Ok aavum
@lajimonlajimon4706
@lajimonlajimon4706 2 месяца назад
ഖത്തർ 💕💕💕💕
@KERALAMECHANIC
@KERALAMECHANIC 2 месяца назад
❤️❤️
@baijukottoor84baijukottoor14
@baijukottoor84baijukottoor14 2 месяца назад
❤❤❤😂😂
@KERALAMECHANIC
@KERALAMECHANIC 2 месяца назад
❤️❤️❤️
@melvinthomas8038
@melvinthomas8038 2 месяца назад
ഇക്കാ വർക്ക്ഷോപ്പ് എവിടെയാണ്??
@user-dr3th9rc1z
@user-dr3th9rc1z 2 месяца назад
കൊട്ടിയം kollam
@melvinthomas8038
@melvinthomas8038 2 месяца назад
@@user-dr3th9rc1z thank u bro
@Sooraj741
@Sooraj741 2 месяца назад
പരന്ന് pidikkuanallo....😂😂
@KERALAMECHANIC
@KERALAMECHANIC 2 месяца назад
😂😂😂😂😂😂
@user-dr3th9rc1z
@user-dr3th9rc1z 2 месяца назад
ഇവൻ പഠിച്ച 🤣💞 പബ്‌ജി man 🤣🤣
@KERALAMECHANIC
@KERALAMECHANIC 2 месяца назад
പിന്നെ
@PramodKumar-rd1pt
@PramodKumar-rd1pt 2 месяца назад
ചെരിപ്പ് ഉരി പഠിച്ചു gulfil പഠിക്കാൻ പോയാൽ 😜😜
@parambilclicksbyajan4943
@parambilclicksbyajan4943 2 месяца назад
ചെരുപ്പ് ഊരി ഇട്ടു തന്നെ ഓടിക്കാൻ പഠിപ്പിക്കണം ഞാൻ 1999 ൽ കാർ സ്കൂട്ടർ ലൈസൻസ് എടുത്ത ആളാണ്‌. ഡ്രൈവിംഗ് സ്കൂളിലെ ആശാൻ പറഞ്ഞത് ചെരുപ്പ് ഊരി ഇട്ടു തന്നെ വണ്ടി ഓടിക്കണം എന്നാണ്. അതിന്റെ കാരണം കൃത്യമായി ബ്രേക്ക്‌ ക്ലച്ച് ആക്‌സിലേറ്റർ എന്നിവ ചെയ്യാൻ ഉപകരിക്കും എന്നാണ്. ഇന്നും 2024 ലും അതെ പോലെ തന്നെ ആണ് വാഹനം ഓടിക്കുന്നത്. എന്റെ അനിയനും അതെ പോലെ ആണ് വണ്ടി ഓടിക്കുന്നത്. സബിൻ ബ്രോ വീഡിയോ 1മണിക്കൂർ കൊണ്ടൊന്നും ഡ്രൈവിംഗ് പഠിക്കാൻ പറ്റില്ല. അതൊക്കെ പരസ്യം മാത്രം. ഈ അവസരത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു സന്തോഷം. 🥰🥰🥰🥰🥰
@spectacularflower9663
@spectacularflower9663 2 месяца назад
ചെരിപ്പ് ഊരി ഡ്രൈവ് ചെയ്യാൻ പാടില്ല
@gautham603
@gautham603 2 месяца назад
😊😊😊😊😊😊😊😊😊😊😊😊😊
@gautham603
@gautham603 2 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊lm jobmn num
@KERALAMECHANIC
@KERALAMECHANIC 2 месяца назад
സംഭവം അവൻറെ കാലിൽ കിടക്കുന്ന ചെരുപ്പ് ഭയങ്കര ബോട്ട് പോലെയാണ്. ബ്രേക്ക് ചവിട്ടുമ്പോൾ ആക്സിലേറ്റർ കൂടി താഴും. അതാണ് ചെരുപ്പ് ഊരിയത്
@shameerhusainp90
@shameerhusainp90 2 месяца назад
Padikkumbol cheruppu ooram .pinne okke kanakkaa
@0555632315
@0555632315 2 месяца назад
🥰👍🏼👍🏼
Далее
പലരുടെയും ആശാൻ Maruti 800
10:11
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
Каха заблудился в горах
00:57
Просмотров 5 млн
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 283 тыс.
🛞SOLD OUT 🤝✅
2:46
Просмотров 1,6 тыс.
Alto ഒരു സംഭവം ആണ്
13:06
Просмотров 311 тыс.
Прощание с МотоТаней
0:37
Просмотров 386 тыс.