Тёмный

നിധി തേടിയുള്ള രഹസ്യപദ്ധതി || China Drilling Hole || Bright Keralite 

Bright Keralite
Подписаться 478 тыс.
Просмотров 73 тыс.
50% 1

Join Astrophysics Course: brightkeralite...
Facebook: / bright-keralite-108623...
Instagram: / bright_keralite
WhatsApp Channel: whatsapp.com/c...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite is a malayalam RU-vid science channel similar to jr studio, science 4 mass, 47 arena etc.,

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@BrightKeralite
@BrightKeralite 8 месяцев назад
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Facebook: facebook.com/Bright-Keralite-108623044254058 Instagram: instagram.com/bright_keralite/
@adhilroshan9384
@adhilroshan9384 8 месяцев назад
താങ്കളുടെ ഇ അറിവുകൾ.....ഞങ്ങളെപ്പോലുള്ളവർക്ക് ഒരനുഗ്രഹം തന്നെയാണ്.....ഇ അറിവുകൾക്ക് പിന്നിൽ ഒരു വലിയ പ്രയത്നം ഉണ്ടെന്നറിയാം... തുടർന്നും ഇത്തരം ശാസ്ത്ര വിവരങ്ങൾ പ്രതീക്ഷിക്കുന്നു.....👏👏👏👏👏
@udayakumarudayakumarks1849
@udayakumarudayakumarks1849 8 месяцев назад
എന്ത് പണ്ടാരം വേണേലും ചെയ്യട്ടെ. ബാക്കിയുള്ള രാജ്യങ്ങൾക്ക് ഭീഷണി ആകാതിരുന്നാൽ മതി. അല്ലെങ്കിൽ തന്നെ മറ്റു രാജ്യങ്ങൾക്ക് തലവേദന തന്നെയാണ് ഈ രാജ്യം.
@shajikalarikkal2512
@shajikalarikkal2512 8 месяцев назад
ശെരിക്കും സോവിയറ്റ് യൂണിയൻ വലിയ ഒരു ശക്തി തന്നെ ആയിരുന്നൂ എല്ലാ രംഗത്തും,പ്രതാഗിച്ച് എൻജിനുകൾ ബഹിരാകാശ മേഖലകൾ തുടങ്ങി എല്ലാം
@chinduramachandran123
@chinduramachandran123 8 месяцев назад
ചൈന യുടെ ഈപ്രവർത്തനം ഭൂമിയുടെ ഊർജ്ജചോർച്ചക്ക് കാരണമാകുകയാണെങ്കിൽ ഭൂമിയുടെ ഉൽക്കാ മ്പിന്റ പ്രവർത്തനം നിശ്ചലമാകുകയും അത് കാന്തികമണ്ഡലം ഇല്ലാതെ ആക്കുകയോ, ഭൂമിയെ, സൗരയൂഥത്തിൽ നിന്നും എടുത്തെറിയാൻ കാരണമാകുകയോ ചെയ്തേക്കാം, മറ്റുള്ളവരുടെ ജീവിക്കനുള്ള അവകാശത്തിന്റ് മുകളിലേക്ക് കടന്നുകയറ്റ മാകുമോ ഈ പ്രവൃത്തി
@കാട്ടുപൂക്കൾ6543
@കാട്ടുപൂക്കൾ6543 8 месяцев назад
ഞാനും ആലോചിച്ചു.. കറക്റ്റ് ആണ്
@ask2manu
@ask2manu 7 месяцев назад
Headline കണ്ടപ്പോൾ ആദ്യം തോന്നിയത്
@Nandakumar_ck
@Nandakumar_ck 8 месяцев назад
ആകുഴിയിലൂടെ വെള്ള०പൊങ്ങി ,അവസാന०തീയു०പൊങ്ങി ,മറ്റുവാതകങ്ങളു० പൊങ്ങി ചൈനഅവസാനിക്കലാകു० ഉണ്ടാവുക നിധിവാരിക്കിട്ടാനുള്ള ചെനയുടെ ആർത്തി അതോടെ അവസാനിക്കു०
@shinu.naluparashinu7838
@shinu.naluparashinu7838 7 месяцев назад
Correct 100 %
@sknaturalvlogs2061
@sknaturalvlogs2061 8 месяцев назад
ഇനിയിപ്പോ അഥവാ അമൂല്യ മായിട്ടുള്ള.. വസ്തുക്കൾ അവിടെ ഉണ്ടെങ്കിൽ തന്നെ എല്ലാ രാജ്യവും കുഴിക്കാൻ തുടങ്ങും.... ഉരുണ്ട ഭൂമി ഇനി വല പോലെ.. ആകുമോ..sir 😮😅...
@ananthukrishna...
@ananthukrishna... 8 месяцев назад
🤌🥲
@prasadk6005
@prasadk6005 7 месяцев назад
നമ്മൾ താമസിക്കുന്ന ഭൂമിയെ വച്ച് ഇതുപോലെ എല്ലാ രാജ്യവും കണ്ടു പിടുത്തം നടത്തിയാൽ എല്ലാം പൊട്ടി തെറിച്ചു ചാകു൦😮
@No1-eh6yc
@No1-eh6yc 8 месяцев назад
മനുഷ്യ വർഗ്ഗം അവസാനിച്ചാലേ ഭൂമിക്ക് നിലനില്പ്പുള്ളു.
@midhun331
@midhun331 8 месяцев назад
Bright keralite 💯🥵🔥
@shinu.naluparashinu7838
@shinu.naluparashinu7838 7 месяцев назад
മനുഷ്യന്റെ ആവാസ വ്യെവസ്ഥ തന്നെ മാറിപോകും, ഇതു ഭൂമിയുടെ നാശത്തിനു തന്നെ കാരണമാവാം,മാനവരാശിയുടെ നിലനിൽപ്പിനാണ് ശാസ്ത്രം മുൻതൂക്കം കൊടുക്കേണ്ടത് ,ഈ ഗർത്തങ്ങൾ മൂലം വരാവുന്ന ഭൂമികുലുക്കം വളരെ വലുതാണ്. വേറൊരു ഉദാഹരണം,അന്തരീക്ഷ താപത്തെ കുറിച്ചുള്ള പഠനം ഇന്ന് ശാസ്ത്രം എത്തിനിൽക്കുന്നത് റോക്കറ്റ് വിക്ഷേപണംമൂലം അന്തരീക്ഷ പാളികളിൽ വിള്ളൽ വരികയും അതിലൂടെ സൂര്യന്റെ കോസ്മിക് രശ്മികൾ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു.
@Vishnu.v1
@Vishnu.v1 8 месяцев назад
Ahh അപ്പൊ ഭൂമിയുടെ കാര്യയിത്തിൽ ഒരു തീരുമാനം ആയി
@amaldev1143
@amaldev1143 8 месяцев назад
😂😂
@deepakpradeep5200
@deepakpradeep5200 8 месяцев назад
Pazheyathu pole face kannikathe video cheyyan pattulle.. verre onum kond alla.. ellakil bore addikum.. matteth arinu nalla intresting. Consider as you bright future. Words 😊
@nousuThottayi
@nousuThottayi 8 месяцев назад
ഇരുട്ടിൽ ഇരുന്നു പറയണം 👌
@MohammedAli-pl2bn
@MohammedAli-pl2bn 8 месяцев назад
ചൈന പരിശ്രമശാലികളാണ് - സാമ്പത്തികമായി വളരെ ഉയരത്തിലുമായിരിക്കാം. പക്ഷെ എല്ലാറ്റിനും ഒരവസാനമുണ്ടാകും. അത് തീർച്ചയാണ്.
@rasakpm1748
@rasakpm1748 8 месяцев назад
തുളച്ചു തുളച്ചു ലാവ പുറത്തേക്ക് വരുമോ ഇതു കൊണ്ട് ഭൂമിയുടെ ബ്രഹ്മപഥം അതിനു എന്ടെങ്കിലും മാറ്റം വരുമോ ചൈന ആയതു കൊണ്ടാ പേടി കൊറോണ തന്നെ അതിനു ഉദാഹരണം
@BibinThomas-zj6ei
@BibinThomas-zj6ei 8 месяцев назад
എന്തിനാണ് ദൈവം നിർമ്മിച്ച ഭൂമി തകർക്കാൻ ശ്രമിക്കുന്നത് എത്ര മനോഹരമായിട്ടാണ് ഭൂമിയുടെ അടിത്തറ നിർമ്മിച്ചിരിക്കുന്നത് കോർ മാൻഡിൽ തുടങ്ങി നിരവധി പാളികൾ. ഇതിനെല്ലാം കണക്കു പറയേണ്ടി വരും . ഉടൻ തന്നെ
@suryakiranofficial
@suryakiranofficial 8 месяцев назад
ദൈവം എന്ത് ഉപയോഗിച്ചാണ് ഭൂമിയെ ഉണ്ടാക്കിയത് ?
@dinku1491
@dinku1491 8 месяцев назад
അണ്ടി ഉപയോഗിച്ച് 😂
@dctech5948
@dctech5948 8 месяцев назад
ഞാൻ ഒരു വലിയ പാറക്കല്ല് എടുത്ത് അതിൽ എൻ്റെ പോരും അഡ്രസും എഴുതി അതിൽ ഫോൺ ്് നംബറും വച്ച് അതിൽ എഴുതി വയ്ക്കും ഞാനാണ് ഈ ഭൂമി ഉണ്ടാക്കിയത് എന്ന് എഴുതി കുഴിച്ചും മൂടും..... അങ്ങനെ 1000 വർഷങ്ങൾ കഴിയുംബം ഞാൻ ഉണ്ടാകിയതാകും
@AMAL-ht7xi
@AMAL-ht7xi 8 месяцев назад
ഓകെ ഞൻ ഒരുകാര്യം ചോദിക്കട്ടെ വീട് വെക്കാൻ അല്ലെങ്കിൽ ഫ്ലാറ്റ് വെക്കാൻ ധാരാളം പാറ അല്ലെങ്കിൽ അതിന് ആവശ്യമായ സാധനങ്ങൾ നമ്മൾക്കു ആവശ്യമല്ലേ. അത് പലതും ഭൂമിയിൽ നിന്ന് ഖനനം ചെയ്‌താൽ അല്ലെ പറ്റു... അത് അപ്പോൾ അത്യാവശ്യമായി കാര്യം അല്ലെ.. അല്ലാതെ itupole
@AbdulAzeez-cc5je
@AbdulAzeez-cc5je 8 месяцев назад
@@suryakiranofficialആനവലിലെ 3 രോമവും 2 മയിൽ‌പീലി തണ്ടും ഉപയോഗിച്ച് 😂😂😂
@jovinthomas3359
@jovinthomas3359 8 месяцев назад
ശത്രു രാജ്യം ആണെങ്കിലും ചൈനയുടെ ഈ ശ്രെമം വിജയിക്കട്ടെ
@suryakiranofficial
@suryakiranofficial 8 месяцев назад
ശത്രു ആകാൻ അവർ എന്താണ് ചെയ്തത് ?
@bala_jeeva_.
@bala_jeeva_. 8 месяцев назад
Sheriya
@bala_jeeva_.
@bala_jeeva_. 8 месяцев назад
​@@suryakiranofficial athum sheriya.....
@hulkkurian7682
@hulkkurian7682 8 месяцев назад
History poy padikku..
@AKSHAY20-uk3
@AKSHAY20-uk3 8 месяцев назад
​@@suryakiranofficialbro ഇപ്പം ജനിച്ചു വീണത് ആണോ ചൈന ഇന്ത്യ യോട് എങനെ ആണെന്ന് അറിയില്ലേ....
@shajipc268
@shajipc268 8 месяцев назад
പണ്ട് സോവിയറ്റ്. യൂണിയൻ കുഴിച്ചു പിന്നെ താമസിക്കാതെ പ്രസ്ഥാനം തന്നെ ഇല്ലാതായി
@jacksonjacob7571
@jacksonjacob7571 8 месяцев назад
Kola bore holl
@Travelnbites
@Travelnbites 8 месяцев назад
പക്ഷെ ഇതുകൊണ്ടു ഭൂമിക്ക് എന്തെങ്കിലും വ്യത്യാസമോ, അല്ലെങ്കിൽ നാശമോ സംഭവിച്ചാൽ അത് ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ അവസാനം ആയിരിക്കും.
@prasadk6005
@prasadk6005 7 месяцев назад
അതെ"ഭൂമിയെ വച്ച് ഇതു പോലത്തെ കണ്ടു പിടുത്തം നല്ലതിന ല്ല😮
@MrSandeepksdibu
@MrSandeepksdibu 8 месяцев назад
ഇവന്മാർ ഭൂമിയെ നശിപ്പിക്കില്ലായിരിക്കാം 😮😮
@solofilmmaker4158
@solofilmmaker4158 8 месяцев назад
🤣🤣🤣🤣🤣🤣🤣🤣
@Omanakuttan-un1zz
@Omanakuttan-un1zz 8 месяцев назад
വിനാശകാലേ വിപരീത ബുദ്ധി
@manojparambath3841
@manojparambath3841 8 месяцев назад
താങ്കൾ വാക്കുകളിൽ ഒരു ഭീകരൻ ഒളിച്ചു ഇരിക്കുന്നുണ്ട്
@DewallVlog-ee9ji
@DewallVlog-ee9ji 8 месяцев назад
കിലോമീറ്റർ ദൂരത്തിൽ കുഴിക്കുമ്പോൾ അതിന്റെ ബിറ്റ് ഹെവി weight ആകുകില്ലേ അപ്പോൾ കറക്കുന്നതിന് എത്ര ഊർജം ചിലവാകും, മാത്രവുമല്ല ദൂരം കൂടുന്തോറും bend ആവാനും സാധ്യത ഇല്ലേ, ബിറ്റിന്റെ താഴെ നേർത്തതാണെങ്കിൽ മുകളിലെത്തുമ്പോൾ width കൂടണമല്ലോ? ഇതൊക്കെ നടക്കുന്ന കാര്യമാണോ?
@anwarozr82
@anwarozr82 8 месяцев назад
ഒരു 10 km ൽ കൂടുതൽ കുഴിക്കാൻ കഴിയില്ല.. Sure
@AMAL-ht7xi
@AMAL-ht7xi 8 месяцев назад
Chilappol pattiyekkam
@MYTECHVLOGS
@MYTECHVLOGS 8 месяцев назад
Never 😂​@@AMAL-ht7xi
@anwarozr82
@anwarozr82 8 месяцев назад
കോലാർ ബോർ വെൽ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും ചൈനക്കാരാ
@amjathdbx
@amjathdbx 7 месяцев назад
സൂപ്പർ സാർ❤❤
@rahulraj.r5485
@rahulraj.r5485 8 месяцев назад
Russia ann kuzhicha kuzhiye pattiyum athinu shesham sambhavicha karyagale pattiyum parayunna oru film und. Ath china kar kandilenno allenkil athil parayuna virus ne thappi edukanulla pani aano ennoke ariyan erikunathe ullu
@arunkannan949
@arunkannan949 8 месяцев назад
Background 🖤 please
@mewwwww59
@mewwwww59 5 месяцев назад
Ivarekkond thalavedhana aavaathirunnal mathiyaayirunnu🙌🤧
@vigor1854
@vigor1854 8 месяцев назад
ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന പോലെ 😂😂😂
@nayushadmyiloor9347
@nayushadmyiloor9347 7 месяцев назад
ഇപ്പൊ ഉള്ള ആറ്റംയ്ക് എനർജി തന്നെ refine ചയ്തു നമ്മുക്ക് എനർജി പ്രശ്നം നിസാരമായി തരണം ചെയ്യാം.. പിന്നെ!?
@vmvm819
@vmvm819 7 месяцев назад
ചൈനീസ് പദ്ധതി വിജയിച്ചാൽ അത് ഭൂമിക്ക് നാശം വരുത്തില്ലേ ഭൂമിക്കുള്ളിൽ നിന്നും ഊർജ്ജം പുറത്തേക്കുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഊർജ്ജം നഷ്ട്ടപ്പെട്ടാൽ അതിൻ്റെ പ്രത്യാഘാതം ഉണ്ടാക്കിയാൽ ഭൂമിയുടെ സ്വയം ഭ്രമണത്തെ ബാധിച്ചാൽ ഭൂമി ഉള്ളിലേക്ക് ചുരുങ്ങിയാൽ അത് അതിഭയങ്കരമായ ഒരു സ്ഫോടനത്തിലേക്ക് നയിച്ചാൽ 😮😢ചൈന തുറന്നു വിട്ട കൊറോണ വൈറസിനെക്കാൾ ഭീകരവും ഭൂമിയിൽ ജീവജാലങ്ങളുടെ അവസാനവും ആയിരിക്കില്ലേ മനുഷ്യ
@prasadk6005
@prasadk6005 7 месяцев назад
ആരോടു പറയാൻ എല്ലാം കണ്ടു പിടുത്തം ആണെന്നാ പറഞ്ഞേ എല്ലാം പൊട്ടി പണ്ടാരമടങ്ങു൦😮
@philipgeorge8242
@philipgeorge8242 8 месяцев назад
Good for the new generations.
@mastercuttings3813
@mastercuttings3813 8 месяцев назад
ഇനി അത് വഴി വരുന്ന ലാവ ആയിരിക്കും ചൈനയുടെ പ്രശ്നം
@ARCOOLINGPATHANAMTHITTA
@ARCOOLINGPATHANAMTHITTA 8 месяцев назад
Bright keralait
@AMAL-ht7xi
@AMAL-ht7xi 8 месяцев назад
Keralite
@jacksonjoseph8661
@jacksonjoseph8661 8 месяцев назад
The core ennoru movie indu, related to this , fiction aanengilum interesting aanu, interested people can try it
@abdulla_mathew
@abdulla_mathew 8 месяцев назад
ചൈന ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. ഇത് വിജയിച്ചാൽ എല്ലാ രാജ്യങ്ങൾക്കും കുഴിച്ചു ഊർജം ഉൽപാദിപ്പിക്കാം. ഈ ചെറിയ കുഴി കൊണ്ടൊന്നും ഭൂമിക്കൊരു കേടും സംഭവിക്കില്ല. 6000 കിലോമീറ്റർ താഴ്ചയുള്ള ഭൂമിക്ക് വെറും 12 കിലോമീറ്റർ ഒരു സൂചി വച്ച് കുത്തുന്നത് പോലുമില്ല. അതാലോചിച്ചു ആരും പേടിക്കണ്ട.
@Muhammedkutty287
@Muhammedkutty287 8 месяцев назад
Boomi Verpeduthumo.maddenmmar😢
@sufiyankarippol2796
@sufiyankarippol2796 8 месяцев назад
Transition sound ഇത്ര അതികം വേണ്ടാർന്നു irritation ആവുന്നു
@akhilesh.s4690
@akhilesh.s4690 8 месяцев назад
ഒരു ടെലസ്കോപ്പ് കോമ്പിനേഷൻ നടത്തും കുറെ ചോദ്യങ്ങൾ നടത്താമെ സാർ
@ARCOOLINGPATHANAMTHITTA
@ARCOOLINGPATHANAMTHITTA 8 месяцев назад
sss
@ideaokl6031
@ideaokl6031 8 месяцев назад
ഇവിടെയും കുഴിക്കുന്നുണ്ട് മോദി പണ്ടാരങ്ങൾ അവരുടെ ഇനത്തിൽ പെട്ടവരുടെ ലിംഗം എവിടെ എങ്കിലും ചാടി പോയിട്ടു ണ്ടൊ എന്ന് അറിയാൻ വേണ്ടി മാത്രം
@therealdon4
@therealdon4 8 месяцев назад
എൻ്റെ ഒരു അഭിപ്രായത്തിൽ കടലിൻ്റെ അടിയിൽ പോകണം എന്നാണ്.
@rahulraj.r5485
@rahulraj.r5485 8 месяцев назад
Aadyam padanam nadathendath egane kuzhikunath kond bhoomik entelum preshnam undakumo enn aanu. Ath manasilakyitte ethokke cheyavu ennanu enik parayan ullath.
@abdupparahman6375
@abdupparahman6375 7 месяцев назад
ചൈന ശക്തരാണ്
@Royeeztech
@Royeeztech 8 месяцев назад
ചൈന നമ്മളെക്കാൾ 100 വർഷമെങ്കിലും മുൻപിലാണ്
@mohansubusubu2116
@mohansubusubu2116 8 месяцев назад
വാതകങ്ങൾ എന്തെങ്കിലും കണ്ടെത്താം എന്നല്ലാതെ അത് വെച്ച് എനർജി എങ്ങാനും ഉൽപാദിപ്പിയ്ക്കാൻ അല്ലാതെ വേറൊന്നും സാധ്യമല്ല മാത്രവുമല്ല റേഡിയോ ആക്റ്റീവ് വികിരണങ്ങൾ പുറപ്പെടുവിയ്ക്കുന്ന സ്ഥലത്താണ് ഈ ഡ്രിലിങ് എങ്കിൽ അപകടസാധ്യത കൂടുതൽ ആണ്
@jopaul5266
@jopaul5266 6 месяцев назад
എല്ലാവരു൦ കുത്തിതുളച്ച് ഉളളിൽ കിടക്കുന്ന ലാവ പുറത്തുചാടി എല്ലാ൦ അവസാനിയ്ക്കാതിരുന്നാൽ മതിയായിരുന്നു!
@tharakan3191
@tharakan3191 8 месяцев назад
Nammal ella pallikalum kuzhikkum..
@DewallVlog-ee9ji
@DewallVlog-ee9ji 8 месяцев назад
ബിജെപിയോട് പറയേണ്ട പിന്നെ ശിവലിംഗതിനു വേണ്ടി അവന്മാർ കുഴിക്കാൻ തുടങ്ങും 😂
@premkumarprem7649
@premkumarprem7649 8 месяцев назад
Chinna to Kerala
@dr.pradeep6440
@dr.pradeep6440 8 месяцев назад
ithavarude nasathinanenkilo ?
@jkj1459
@jkj1459 8 месяцев назад
MANUSHYANTE. ODUKKATHE. AAARTHY THEERILLA😢
@ചാൾസ്3629
@ചാൾസ്3629 8 месяцев назад
Hai sir ❤️❤️🥰 thank you for new vedio
@BrightKeralite
@BrightKeralite 8 месяцев назад
Most welcome
@explor_e
@explor_e 8 месяцев назад
Good
@AVD7
@AVD7 8 месяцев назад
Background black anu onnudea better
@Omanakuttan-un1zz
@Omanakuttan-un1zz 8 месяцев назад
ചൈനയുടെ എന്നല്ല ആർക്കും അത് സാധ്യമാവുകയില്ല. വെറും പാഴ് ശ്രമങ്ങൾ. നമ്മൾ കരുതുന്നതിലും. വിചാരിക്കുന്നതിലും ഭീകരം ആയിരിക്കും അവിടുത്തെ അവസ്ഥ കണക്കും സയൻസും ഇടകലർന്ന ഒരു തിയറിയാണ് പ്രപഞ്ചം. അതാണ് ഈശ്വരൻ എന്ന് കരുതേണ്ടത്. ആരുടെയും യാത്ര അത്രത്തോളം എത്താൻ സാധിക്കുകയില്ല. മനുഷ്യന്റെ ഇത്രത്തോളം വിനാശകരങ്ങളായ പ്രവർത്തികൾ നാശങ്ങളെ വരുത്തിവയ്ക്കൂ.
@joby5072
@joby5072 6 месяцев назад
ചൈന ഭൂമിയുടെ പുകകണ്ടിട്ടെ അടങ്ങു അല്ലെ🙆🙆
@KingkarmaKL14
@KingkarmaKL14 8 месяцев назад
ദൈവമേ🙄 ഇവന്മാർ ഇനി ഭൂമിയെ രണ്ടായി പിളർക്കുമോ🤔
@A.R.U.N.J.35007
@A.R.U.N.J.35007 8 месяцев назад
Ayalaan movie orma varunnu
@solofilmmaker4158
@solofilmmaker4158 8 месяцев назад
ലോകത്ത് ഉള്ളവരുടെ ശ്രെദ്ധക്ക് എല്ലാവർക്കും 32 ന്റെ പണിയുംമായി വരുന്നുണ്ട് ചൈന 🤣🤣🤣
@praveen9749
@praveen9749 8 месяцев назад
ഈ മാന്റിലിൽ നിന്ന് വരുന്നത് തന്നെയല്ലേ ലാവാ ??
@BrightKeralite
@BrightKeralite 8 месяцев назад
അതെ പക്ഷെ mantle ൽ ഉള്ളപ്പോൾ അതിന് Magma എന്നാണ് പേര് crust ൽ എത്തുമ്പോൾ ആണ് lava ആകുന്നത്
@Ajxx00
@Ajxx00 8 месяцев назад
വെറുതെ വിട്ടൂടെ ഞങ്ങടെ ഭൂമിയെ..😢😢
@user-io7yo9zs5n
@user-io7yo9zs5n 8 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤matham. Thulaytte💯🎓🎓🎓🎓🎓🎓🎓🎓🎓🎓🎓🎓
@fortunejourney4905
@fortunejourney4905 8 месяцев назад
ഇതോടെ ആ നശിച്ച രാജ്യം അങ്ങ് തീർന്നാൽ മതിയായിരുന്നു......!
@AbdulKhader-rw7kd
@AbdulKhader-rw7kd 8 месяцев назад
രാജ്യം ആ..നശിച്ച രാജ്യം അങ്ങിനെ ഒന്ന് ഉണ്ട് ഇപ്പം മനസ്സിലായി
@user-io7yo9zs5n
@user-io7yo9zs5n 8 месяцев назад
Mamu. Eanth. Praune❓taliban❓🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 8 месяцев назад
അത് ചൈനയിൽ അല്ല ഞാൻ മറന്നു ആ വീഡിയോ കണ്ടിട്ട് ഉണ്ട് റഷ്യയിൽ ആണെന്ന് തോന്നുന്നു 👍 , ഇനി ചൈന വല്ലതും ഇത് പോലെ ചെയ്യ്തു കാണുമായിരിക്കും , ചൈന തള്ള് ആണ് അത് കൊണ്ട് സൂക്ഷിച്ചു നോക്കി വീഡിയോ ചെയ്യൂ ബ്രോ 🙏
@BrightKeralite
@BrightKeralite 8 месяцев назад
ഏത് വീഡിയോ ആണ് . ചൈനയുടെയും Russia യുടെയും videos ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ Research ന് ശേഷം ആണ് വീഡിയോ ചെയ്തത്. Read this article from the guardian amp.theguardian.com/world/2023/jun/06/china-begins-drilling-one-of-worlds-deepest-holes-in-hunt-for-discoveries-deep-inside-the-earth
@suippdad
@suippdad 6 месяцев назад
Soviet Unionte secret pathadhi aarnn idhu
@shaheerkannur9499
@shaheerkannur9499 8 месяцев назад
കുയികുബോ ശിവ ലിങ്കം ഒന്നും കിട്ടത്തിരിക്കൻ പ്രാർത്ഥിക്കുക ചൈനക്കർ
@prasadp8336
@prasadp8336 8 месяцев назад
മുറി അണ്ടി ഉണ്ടെങ്കിൽ കുഴപ്പമില്ല
@Prasanthkp89
@Prasanthkp89 8 месяцев назад
ലോക അവസാനം അങ്ങനെ ആയിരിക്കും.
@Sinayasanjana
@Sinayasanjana 7 месяцев назад
❤️🥰🙏
@shamsupa8524
@shamsupa8524 8 месяцев назад
Chaina ayathu kondu lokathinu enthenkilum prayojanamundakum pallikarum charchukarum pedikenda avar lingam eduthu kondu varilla😂
@mathewsonia7555
@mathewsonia7555 8 месяцев назад
@YaTrIgAnKL05
@YaTrIgAnKL05 8 месяцев назад
@sssr1185
@sssr1185 8 месяцев назад
നമ്മൾദൈവത്തിനെ കുഴിച്ചെടുത്തു ജീവൻ നൽകുന്നു 😅
@RealheeroReallife
@RealheeroReallife 8 месяцев назад
🤣🤣🤣
@Akhilamammookka369_30
@Akhilamammookka369_30 8 месяцев назад
റോമൻ സാമ്രാജ്യം ബാക്കി 🤭
@surasura6657
@surasura6657 8 месяцев назад
❤️👍🏻
@Humanman20
@Humanman20 7 месяцев назад
ഇന്ത്യ ഭൂമിൽ കുഴികുത്തുന്നു😢😢😢അംമ്പലത്തിൻ്റെ അവശിഷ്ട്ടത്തിന് വേണ്ടി😂😂😂😂
@mahadevanviswanathan2921
@mahadevanviswanathan2921 8 месяцев назад
Ethode അവന്റെ അവസാനം ayrikkum😂😂😂
@SajeerAlamcode
@SajeerAlamcode 8 месяцев назад
Kuzhichitt liingam kittiyo.....😂
@sajeeshvv1991
@sajeeshvv1991 8 месяцев назад
🔥🔥🔥🔥
@thomasutube1
@thomasutube1 7 месяцев назад
ചൈന പ്രപഞ്ച രഹസ്യങ്ങൾ കണ്ടെത്തുവാൻ ഭൂമി കുഴിക്യുന്നു. India ശിവന്റെ ലിംഗം കണ്ടെത്തുവാൻ ഭൂമി കുഴിക്യുന്നു. Jai ശ്രീറാം
@ArunACHU-w7s
@ArunACHU-w7s 8 месяцев назад
🤍😘
@mustafaabdulkhater3660
@mustafaabdulkhater3660 7 месяцев назад
നമുക്ക് പള്ളിയുടെ അടിയിൽ അമ്പലത്തിൻ്റെ അവശിഷ്ടങ്ങൾ ഉണ്ടോ എന്ന് തിരയാൻ തന്നെ സമയം ഇല്ല
@vishnukb4855
@vishnukb4855 7 месяцев назад
Ambeda midukkaa😃
@therealprashanth_
@therealprashanth_ 5 месяцев назад
Ambalam polich palli undakiyath kondalee
@MadMax-x9t
@MadMax-x9t 8 месяцев назад
ഇന്ത്യകുഴിച്ചാൽ ലിങ്കം, വിഗ്രഹം ഇതൊക്കെ ആയിരിക്കും കിട്ടുന്നെ 😂
@antonyps8646
@antonyps8646 8 месяцев назад
ആദ്യം ചൈന കണ്ട റോക്കറ്റ് ഒക്കെ വിട്ട് സ്പേസ് ഡബ്റീസ് കൊണ്ട് നിറച്ചു.. ഇനി ഭൂമിയെ കൂടി കുഴിച്ചു കുളം തോണ്ടാൻ പോവണോ.. 😡😡
@ajithkmj0483
@ajithkmj0483 8 месяцев назад
ചൈനയുടെ നശം
@asiyavlog3810
@asiyavlog3810 7 месяцев назад
يا معشر الجن و الانس ان استطعتم أن تنفذوا من أقطار السماوات والأرض فانفذوا لاتنفذون إلا بسلطان
@prasadp8336
@prasadp8336 8 месяцев назад
കുഴിച്ചു കുറച്ചു കഴിയുമ്പോൾ ചൈനയുടെ അധഃപധനം തുടങ്ങും
@Thethugboy2.0
@Thethugboy2.0 8 месяцев назад
180 degree yil metal engane urukum??? Thankal paranjath ettavum adiyil 180 degree aanu machine uruki enn?? 🙄
@BrightKeralite
@BrightKeralite 8 месяцев назад
180 degree ൽ drill ചെയ്യുന്ന യന്ത്രത്തിന് അതിനേക്കാൾ താപം ആയിരിക്കും. ഉയർന്ന hp ൽ പ്രവർത്തിക്കുന്ന യന്ത്രമാണ്, അത് താപം സ്വന്തമായി സൃഷ്ടിക്കുന്നുണ്ട്
@nish85
@nish85 7 месяцев назад
ഉയർന്ന ചൂടിൽ ഇവന്മാർ എവിടെ വരെ കുഴിക്കും...😅
@ARCOOLINGPATHANAMTHITTA
@ARCOOLINGPATHANAMTHITTA 8 месяцев назад
ഒരു ടെലസ്കോപ്പ് കോമ്പിനേഷൻ നടത്തും കുറെ ചോദ്യങ്ങൾ നടത്താമെ സാർ
Далее
World‘s Strongest Man VS Apple
01:00
Просмотров 31 млн