Тёмный
No video :(

നിനക്കുവേണ്ടി അമ്മ അറ്റകൈ എക്സാമിനറും ആകും സാഷ്യം കേൾക്കാം 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 25 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@josmiouseph1998
@josmiouseph1998 8 месяцев назад
അമ്മേ മാതാവേ December 29 എൻ്റെ പരീക്ഷ ദിവസം വച്ച് ഞാൻ പ്രാർത്ഥിക്കുന്നു അമ്മ എൻ്റെ കൂടെ വന്ന് എന്നെ സഹായിക്കണേ അമ്മേ 🙏
@Noby519
@Noby519 7 месяцев назад
Jan 29 prarthikane
@neenujoseph3307
@neenujoseph3307 7 месяцев назад
Enikum dec 29 nu exam aanu
@Noby519
@Noby519 7 месяцев назад
Prarthikam🙏mathavu koode undakum
@anuthomas3207
@anuthomas3207 7 месяцев назад
എനിക്ക് പരീക്ഷ ഉണ്ട് Dec 29 ന് . KTET.... ഞങ്ങളെ സഹായിക്കണമേ അമ്മേ ......
@babypulickal4592
@babypulickal4592 7 месяцев назад
അമ്മേ മാതാവേ ഉടമ്പടിയെടുത്ത് ഹൃദയം നൊന്ത് പ്രാർതിക്കുന്ന ഈ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ വിജയിപ്പിച്ച് അനുഗ്രഹിക്കണമേ🙏🌹🌹🌹🌹🌹🌹🌹
@user-in2db6vg8d
@user-in2db6vg8d 7 месяцев назад
എന്റെ അമ്മേ അമ്മ എന്റെ കൂടെ വന്നു എനിക്ക് എല്ലാം ശരിയാക്കി തരണേ എന്നെ കൈവിടല്ലേ മാതാവേ എന്താന്നെല്ലും എനിക്ക് വിശ്വാസവും ധൈര്യം നല്ലന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mayarajesh9702
@mayarajesh9702 7 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് ഇപ്പോൾ തന്നെ എന്റെ കുഞ്ഞിനെ തൊട്ട് അവന്റെ പനി മാറ്റിത്തരണമേ🙏🙏🙏🙏
@aswathyratheesh4492
@aswathyratheesh4492 7 месяцев назад
അമ്മേ ഞാൻ സമ്മർപ്പിച്ച് പ്രാർത്ഥിക്കുന്നു എനിക്കും ഈ exam ൽ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ മാതാവേ
@binujoseph8206
@binujoseph8206 7 месяцев назад
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🏾🌹
@riajohny9534
@riajohny9534 7 месяцев назад
Daivathinu Ellam sadhyamanu
@Remya720
@Remya720 7 месяцев назад
എന്റെ അമ്മേ മാതാവേ,എന്റെ ഈശോയെ എനിക്ക് ഫസ്റ്റ് attempt തന്നെ oet, എല്ലാത്തിനും ബി സ്കോർ തന്നു സഹായിക്കണേ.Jan16/2024,Mar 31/2024,Oct 1/2024dateകളെ അനുഗ്രഹിക്കണമേ.കുടുംബത്തോടെ ഒന്നിച്ചു നിക്കാൻ പറ്റണമേ.
@laisaluckose3243
@laisaluckose3243 7 месяцев назад
അമ്മേ മാതാവേ അടുത്ത ഒക്ടോബർ 26 മുമ്പ് എൻ്റെ പോസ്റ്റ് കാർഡിൻ്റെ തടസ്സം മാറ്റി തരണേ ഒരു വാടക വീട് കാണിച്ചു തരണേ കട കെണിയിൽ നിന്നും രക്ഷ നൽകണേ
@ancyjoy241
@ancyjoy241 7 месяцев назад
അമ്മേ എന്റെ മോൾക് വേഗം നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏മാതാവേ അവൾക് pr വേഗം കൊടുക്കേണമേ 🙏
@johnjaymoljohnjaymol2868
@johnjaymoljohnjaymol2868 7 месяцев назад
ഞാനും അനിയത്തി യും ktet എക്സാം നാളെ എഴുതുവാണ്. അമ്മേ ഞങ്ങളുടെ കൂടെ വന്നു ഞങ്ങളെ സഹായിക്കണേ.. എക്സാം എഴുതുന്ന എല്ലാവരും പാസ്സ് ആകണമേ . 🙏🙏🙏🙏🙏
@Reenamathewe321Mathew
@Reenamathewe321Mathew 7 месяцев назад
അമ്മേ മാതാവ് എന്റെ മക്കളെ കത്തു കൊള്ളണമേ
@geethujosi9169
@geethujosi9169 7 месяцев назад
അമ്മ മാതാവേ എന്റെ അപ്പൂന് ഒരു വഴി കാണിച്ചു താ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🌹🙏
@reshma312
@reshma312 7 месяцев назад
മാതാവേ നന്നായി പഠിക്കാൻ ഉള്ള കൃപ നല്കണമേ ❤❤
@kittysebastian7365
@kittysebastian7365 7 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
@alphyabraham8775
@alphyabraham8775 7 месяцев назад
അമ്മേ മാതാവേ കൃപാസനം മാതാവേ എനിക്ക് എന്റെ മുൻപോട്ടു ഉള്ള ജീവിതത്തിൽ ശരിയായ ഒരു തീരുമാനം എടുക്കാൻ എന്നെ സഹായിക്കണമേ 🙏🙏🙏
@binnybiju9029
@binnybiju9029 7 месяцев назад
Aameen 🙏🙏❤️
@bipinkumar.vbipinkumar4493
@bipinkumar.vbipinkumar4493 7 месяцев назад
അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏
@anjuthomas6905
@anjuthomas6905 7 месяцев назад
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
@rosilyalby
@rosilyalby 7 месяцев назад
അമ്മേ മാതാവെ എന്റെ മകളുടെ കൂടെ പരീക്ഷയിൽ കൂടെ ചെന്ന് വിജയിപ്പിക്കണമെ
@kittysebastian7365
@kittysebastian7365 7 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ
@adithyaprabhal8102
@adithyaprabhal8102 7 месяцев назад
Yeshuve nanni yeshuve sthuthi yeshuve aradhana ❤❤❤
@girijaakshara5938
@girijaakshara5938 7 месяцев назад
അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏
@sarithachinnu2513
@sarithachinnu2513 7 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@christeenajohnson7006
@christeenajohnson7006 7 месяцев назад
അമ്മേ ജനുവരി 3 പ്രാക്ടിക്കൽ ജനുവരി 16 ഫസ്റ്റ് സേം എക്സാം ആണ് അമ്മേ നീ എന്റെ കൂടെ വന്നേ എന്നെ സഹായിക്കണേ നല്ല മാർക്കോടെ പാസ്സ് ആക്കാൻ അനുഗ്രഹിക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jollyjohnson2641
@jollyjohnson2641 7 месяцев назад
സെപ്റ്റംബറിൽ ഞങ്ങളുടെ എല്ലാ കാര്യങ്ങളും മംഗളമായി നടത്തിയ അമ്മ മാതാവ് കൂടെ നിന്ന് സഹായിക്കണമേ ജനുവരി തുടങ്ങാൻ പോകുന്ന ഞങ്ങളുടെ സമർപ്പിക്കുന്നു ഈ 10 മാസക്കാലം ഞങ്ങൾക്ക് നല്ല രീതിയിൽ ഞങ്ങളുടെ കടങ്ങളെല്ലാം പെട്ടെന്ന് തീർക്കുവാൻ വഴി അമ്മ മാതാവിനെ കാണിച്ചു തന്നതിന് നന്ദി മാതാവേ ജനുവരി ഒരു തടസ്സം കൂടാതെ സെപ്റ്റംബർ വരെ ഞങ്ങൾക്ക് ഒക്ടോബർ വരെ ഞങ്ങൾക്ക് ചിട്ടി അടയ്ക്കാനുള്ള അനുഗ്രഹം ഒരായിരം നന്ദി
@manjujohn182
@manjujohn182 7 месяцев назад
🌹ആവേ മരിയ 🌹 🕯️ആവേ മരിയ 🕯️ 🙏ആവേ മരിയ 🙏 ✝️ആവേ മരിയ ✝️ 🙏ആവേ മരിയ 🙏 🕯️ആവേ മരിയ 🕯️ 🌹ആവേ മരിയ 🌹
@ashamanoj6365
@ashamanoj6365 7 месяцев назад
അമ്മേ എന്നും കൂടെ ഉണ്ടാകണമേ അശുദ്ധിയിൽ നിന്ന് വിശുദ്ധിയിലേക്ക് തിന്മകളിൽ നിന്നും നന്മകളിലേക്കു നയിക്കണമേ ❤🙏🙏🙏
@user-vt6rz1vg6j
@user-vt6rz1vg6j 7 месяцев назад
അമ്മേ മാതാവേ എനിക്ക് വിജയം നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു.
@SeemaKerla-hy4wl
@SeemaKerla-hy4wl 7 месяцев назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@binujoseph8206
@binujoseph8206 7 месяцев назад
ദൈവമേ അങ്ങയുടെനാമത്തെ മഹത്വപ്പെടുത്തണമേ 🙏🏾🌹
@kanakaraj1471
@kanakaraj1471 7 месяцев назад
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@manoanandhastary8359
@manoanandhastary8359 7 месяцев назад
Ammae parisutha ammae kreupasana pirasathavara madhavae yengalukaka vendikolum Amen 🙏
@jeenakochumol7314
@jeenakochumol7314 7 месяцев назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏
@johnjacob4270
@johnjacob4270 7 месяцев назад
❤❤❤❤❤Ammananniamma🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@radhikak3359
@radhikak3359 7 месяцев назад
അമ്മേ... ഈശോ.. എന്റെ റിസൾട്ടിലും കനിയേണമേ..40മാർക്ക്‌.... ഇനിയും ആ എക്സാം ഞാൻ എഴുതുന്ന ഗതി വരുത്തരുതേ..... 😭😭😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏
@liby754
@liby754 7 месяцев назад
കൃപസനം അമ്മേ ന്റെ സഹോദരങ്ങൾക് നല്ലൊരു ജോലി കൊടുത്ത് വീട്ടിലെ ബുദ്ധിമുട്ട് മാറ്റി തരണേ 🙏അനിയന്റെ ദുശീലങ്ങൾ മാറ്റി തരണേ 🙏അനിയത്തീടെ വിവാഹം നടത്തി തരണേ നല്ലൊരു ജീവിതം അവൾക് കൊടുക്കണേ 🙏😭🙏
@anjithasoman4671
@anjithasoman4671 7 месяцев назад
🌹Ammayude prathyaksheekaranathinte sthira sakshiyayi yeshu namathil eneyum ente kudumbatheyum uyarthaname 🌹
@anjuthomas6905
@anjuthomas6905 7 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
@emilyjancypg1472
@emilyjancypg1472 7 месяцев назад
29 തീയതിക്കുള്ളിൽ എന്റെ കടങ്ങൾ തീർത്തു തരണേ മാതാവേ 🙏🙏🙏
@miniarun2473
@miniarun2473 7 месяцев назад
അമ്മേ നാളെ നടക്കുന്ന ktet പരീക്ഷയിൽ എല്ലാവരെയും വിജയിപ്പിക്കണമേ
@anunaananya7845
@anunaananya7845 7 месяцев назад
അമ്മേ പരിശുദ്ധ മാതാവേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകാരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️
@jollyjohnson2641
@jollyjohnson2641 7 месяцев назад
മാതാവേ ഇതുവരെ അനുഗ്രഹങ്ങൾക്ക് എല്ലാ നന്ദി മാതാവേ ഇന്ന് നല്ലൊരു രാത്രി നാളെ നല്ലൊരു പുലരി മാതാവേ അനുഗ്രഹിക്കണേ tannu
@user-in2db6vg8d
@user-in2db6vg8d 7 месяцев назад
എന്റെ അമ്മ മാതാവേ ഞാൻ അറിഞ്ഞോണ്ട് അല്ല ഈ ദുഷ്ട ചിന്തകൾ എന്റെ മനസിൽ വരുന്നത് എന്നോട് ശമിക്കണേ മാതാവേ എന്നേ നീ വിശുദ്ധികരിച്ച എന്റെ നിയോഗകങ്ങൾ എല്ലാം നടത്തി തരണേ അമ്മെയ് എനിക്ക് സാഷ്യം പറയാനുള്ള അനുഗ്രഹം നല്ലന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jollyjohnson2641
@jollyjohnson2641 7 месяцев назад
നല്ല രീതിയിലുള്ള വളർച്ചയും ബുദ്ധിശക്തിയും ദൈവസന്നിധിയും അനുഗ്രഹിക്കണം മാതാവേ
@anunaananya7845
@anunaananya7845 7 месяцев назад
ഈശോയെ അമ്മേ എപ്പോളും എന്റെ കൂടെ ഉണ്ടാവണേ... ഞാൻ എന്റെ MHN UK Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️
@RajiGSuma
@RajiGSuma 7 месяцев назад
അമ്മേ 🙏🙏🙏. കാത്തുകൊള്ളണമേ. മോൾക്ക് കോളേജിൽ ഒരു ബുദ്ധിമുട്ടും വിഷമവും ഉണ്ടാവരുതേ 🙏. നല്ല കൂട്ടുക്കാരെ കൊടുക്കണേ 🙏അമ്മ കൂടെ ഉണ്ടാവാണേ 🙏
@Kripasanammariyan
@Kripasanammariyan 7 месяцев назад
അമ്മേ അനുഗ്രഹിക്കനാണമേ
@snehaaloysius5656
@snehaaloysius5656 7 месяцев назад
Amma ❤️❤️❤️
@littyrinson379
@littyrinson379 7 месяцев назад
അമ്മേ എന്റെ സങ്കടങ്ങൾ കാണേണമേ 😢🙏🙏🙏🙏🙏
@user-pi8wx8su8l
@user-pi8wx8su8l 8 месяцев назад
Amma mathave 🙏❤️‍🩹avidathe kunjinu jan 2nu 2nd year exam thudangum 2 to 5 vare ahne exam 2nd yearle 4 sibjectum 1st yearle oru subjectum ond amma mathavu kunjinte kude erunn exam ezhuthi kunjine pass akki tharaname Amen🙏🥺❤️
@kidos3159
@kidos3159 8 месяцев назад
Theercha aayum pass aavum mathavinod muttipayi prarthikkan kunjinod parayanam ❤
@rubijoseph8528
@rubijoseph8528 7 месяцев назад
Amme nalathe kreupasana yathra samarppikkunnu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sindhu7472
@sindhu7472 7 месяцев назад
Anday ammay anday eshowckum ammackum owsaypithavinum ngan nanniparaunnu aamen aamen aamen aamen aamen aamen aamen 🙏🙏🌹🌹
@sreee1990se
@sreee1990se 7 месяцев назад
അമ്മെ 13 ന് പരീക്ഷയിൽ അമ്മ എൻ്റെ കൂടെ വരണമേ.. എന്നെ പാസാക്കണമെ
@sebastianthomas1236
@sebastianthomas1236 7 месяцев назад
Mother Mary Pray for us 🙏🙏🙏
@miniamsu5408
@miniamsu5408 7 месяцев назад
Ente ammayude va sukhapeduthi kodukkane ente mathave
@silvianish9732
@silvianish9732 7 месяцев назад
മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു
@SnakesandLadders01
@SnakesandLadders01 7 месяцев назад
Ende ammeeeee mathave 🙏🙏🙏
@manojjosephkavungal
@manojjosephkavungal 7 месяцев назад
അമ്മേ അനുഗ്രഹിക്കണേ 🙏w❤️❤️❤️🙏
@liby754
@liby754 7 месяцев назад
കൃപസനം അമ്മേ ഞങ്ങളുടെ വഴിയുടെ കേസ് സമാധാനപരമായി തീർത്തു തരണമേ അവർക്ക് കേസ് ക്യാൻസൽ ചെയ്യാൻ ഉള്ള മനസ് കൊടുക്കണേ 🙏ഞങ്ങളെ ഉപേക്ഷിക്കല്ലേ കരുണ തോന്നണേ 🙏😭🙏
@anjithasoman4671
@anjithasoman4671 7 месяцев назад
💙 Anikum Tony kum santhoshathode samsarikanum orakalchayum undakathe orumikkanum ulla kreupa nalki ammayum eshoyum parishudhathmavum njgade koode undakaname 💚
@merinjojo2293
@merinjojo2293 6 месяцев назад
അമ്മേ ഒന്നും അല്ലാത്ത എന്റെ ആഗ്രഹവും അവിടുന്ന് സാധിച്ചുതരണേ 🙏🙏🙏
@abilashpaul.n4597
@abilashpaul.n4597 7 месяцев назад
🕝🕝🕝🕝🕝🕝🙏🙏🙏🙏🙏🕯🕯🕯🕯🕯🕯THANK YOU AMME MATHAVE AND ESHOO APPA FOR BLESSING THIS SISTER IN YOUR DIVINE GRACE AND PROTECTION 🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🕝🕝🕝🕝🕝🕝🕝🕝🕝
@jijigeorge5551
@jijigeorge5551 7 месяцев назад
Praise the Lord 🙏Ave Maria 🙏🙏🙏
@silvyjoshy7345
@silvyjoshy7345 7 месяцев назад
Amma madhave 🙏🌹♥️🌹
@dinodavis4393
@dinodavis4393 7 месяцев назад
കൃപാസന മാതാവേ എൻ്റെ എല്ലാ പരീക്ഷകളും ജയിക്കുവാനും എന്റെ certificate ലഭിക്കണമേ
@jollyjohnson2641
@jollyjohnson2641 7 месяцев назад
പദവി നാളെ ഞങ്ങൾക്ക് നല്ലൊരു പുലരുതെന്ന് അനുഗ്രഹിക്കണമേ നാളെ രാവിലെ തുടങ്ങുന്ന ജോലി മുതൽ രാത്രി വരെയുള്ള അവസരങ്ങളിൽ ഞങ്ങളുടെ കൂടെ അമ്മ മാതാവുണ്ടായിരിക്കണമേ മാതാവിന്റെ അനുഗ്രഹങ്ങളുടെ പൊതിഞ്ഞുപിടിക്കണമേ
@teninkevin3120
@teninkevin3120 7 месяцев назад
Amma mathevea engalukkaka vendikollum 🙏🙏🙏🙏
@jayalakshmykj3136
@jayalakshmykj3136 7 месяцев назад
അമ്മേ മാതാവേ.... എന്റെ എക്സാം ജനുവരി 16 2024നെ തുടങ്ങാൻ പോവാണേ എല്ലാം എളുപ്പം ആക്കി തരണേ... നല്ല മാർക്ക്‌ തന്നു ജയിപ്പിക്കണമേ.... അമ്മേ കൂടെ ഉണ്ടാകണേ ❤️❤️ എനിക്ക് അവിടെ നിന്ന് സാഷ്യം പറയാൻ കഴിയണമേ.... അമ്മയുടെ സാക്ഷിയായി ഉയർത്താണമേ..... ❤️🙏🙏🙏..... 27/12/23
@suryamg2407
@suryamg2407 7 месяцев назад
Amme kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏♥
@jissajojo9896
@jissajojo9896 7 месяцев назад
Amma mathave enne sakadapeduthalle😓😓😓ente mansine thott sukapeduthaname🙏 mathave papiyyay ennil karuna thonaname🙏manasika arogyam lebikaname🙏😓😓😓
@shivanis5152
@shivanis5152 7 месяцев назад
Amme
@gijoabraham7449
@gijoabraham7449 7 месяцев назад
Amen
@manuthomas3927
@manuthomas3927 7 месяцев назад
Ente kudimbathe anugrahikanme Amma mathave
@sherlyrajan6812
@sherlyrajan6812 7 месяцев назад
അമ്മേ മകന് ഒരു മെറിട്ടും ഇല്ല. അമ്മ ഒരു വിസ നൽകിയാൽ മാത്രമേ അവനു പുറത്തു പോകാൻ സാധിക്കു. അമ്മേ അവനെ ദൈവ സ്നേഹം നിറച്ചു വിശുദ്ധൻ ആക്കി സുഖം ആക്കി സാക്ഷി ആക്കണേ അമ്മേ
@aksamariasaju4993
@aksamariasaju4993 7 месяцев назад
Amme nte Kripasana Mathave kathone 🫂🙏🙏🙏❤❤❤
@manuthomas3927
@manuthomas3927 7 месяцев назад
Papeyaya ente mel karunyayirikabame mathave
@tansen1492
@tansen1492 5 месяцев назад
amen 🙏
@mydream6723
@mydream6723 7 месяцев назад
Amme anugragikane
@silvianish9732
@silvianish9732 7 месяцев назад
മാതാവ് സാമ്പത്തിക പ്രശ്നം മാറ്റി സഹായിക്കാൻ പ്രാർത്ഥിക്കുന്നു
@AmmuAmmu-jv7hg
@AmmuAmmu-jv7hg 7 месяцев назад
. അമ്മേ
@sreekumar7508
@sreekumar7508 7 месяцев назад
Amen 🙏🏻
@liby754
@liby754 7 месяцев назад
കൃപസനം അമ്മേ ന്റെ ഭർത്താവിന്റെ മാനസിക വിഷമം മാറ്റി തരണമേ ക്യാഷ് പ്രോബ്ലം മറ്റി തരണമേ 🙏ആയുസ് ആരോഗ്യം സന്തോഷം സമാധാനം നൽകണേ 🙏ശാരീരിക മാനസിക പ്രേശ്നങ്ങൾ ഒന്നും ഉണ്ടാവല്ലെ കാത്തുകൊള്ളണമേ 🙏😭🙏
@jollyjohnson2641
@jollyjohnson2641 7 месяцев назад
എത്രയും പെട്ടെന്ന് തീർത്തു തരണമേ കടങ്ങൾ തീർക്കാനുള്ള മാതാവ് ഞങ്ങൾക്ക് കാണിച്ചു തരണമേ എന്റെ മോനെ നാട്ടിലായിരിക്കും നിന്റെ മാതാപിതാക്കളെ അനുഗ്രഹിക്കണമേ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കണമേ മാതാവിന്റെ പൊതിഞ്ഞു പിടിക്കണം എന്ന് നമുക്ക് ഒരുമിച്ച് ജീവിക്കാനുള്ള അനുഗ്രഹ അമ്മ മാതാവ് ഞങ്ങൾക്ക് തരണമേ
@gismful
@gismful 7 месяцев назад
Amen 🙏
@alphonsa2512
@alphonsa2512 7 месяцев назад
Amme Mathave ente mole samarpikunnu 🙏🙏🙏🙏🙏
@athiraraju4917
@athiraraju4917 7 месяцев назад
Ente Amma mathvae koode undakaname amme amme edapedaneme amme amen
@user-vd4pt3xd6u
@user-vd4pt3xd6u 7 месяцев назад
Amen❤
@r-paul
@r-paul 7 месяцев назад
Praise the Lord! GOD is great! Thank you, Jesus, for all the blessings! Fill our hearts with the Holy Spirit! Ave Maria ❤Hallelujah
@sudhasurendran9783
@sudhasurendran9783 7 месяцев назад
Amme mathave eshoye Akila chechide aniyanthe asugam avidenu sugapeduthithanu avidethe sakhiyayi kayi pidichu uyarthaname aamen
@shylajaar2642
@shylajaar2642 8 месяцев назад
Ave mareya Ave mareya amen ❤
@jinimolmathew9103
@jinimolmathew9103 7 месяцев назад
Amen 🙏🙏🙏🙏ente krupasanam amme enne kaividalle, enne ammayude namam mahatwappeduthan kripa nalkaname 😭😭😭😭😭enikku job illa, ente varumanam nilachittu 2 varsham aakan pokuva 😭😭😭😭😭enikku nalloru videsha job thannu anugrahikkaname 😭🙏
@shijimoljoseph1100
@shijimoljoseph1100 7 месяцев назад
Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname
@manuthomas3927
@manuthomas3927 7 месяцев назад
Enne ammaude sakshi akki mataname Amma mathave
@sweetyajith8854
@sweetyajith8854 7 месяцев назад
എന്റെ പൊന്നമ്മ
@shylajaar2642
@shylajaar2642 8 месяцев назад
Amme mathave ente rogam matti tharane Ella rogikaleyun nokkane 😭🙏😭🙏✝️
@donasaju6514
@donasaju6514 7 месяцев назад
🕯️🕯️🕯️🕯️🕯️🕯️
@anjithasoman4671
@anjithasoman4671 7 месяцев назад
💙Ammayum eshoyum parishudhathmavum chern Anikum Tony kum ellavarudeyum santhoshathodeyulla sammathathode orumich jeevikan kreupa nalki anugrahikaname 💙 💚 🙏 🌹 ith amma mathav jeevanode prathyakshapeta kreupasanam altharayil ninn sakshyam parayuvan kreupa nalki njgale anugrahikaname 💚
@athulphilip843
@athulphilip843 7 месяцев назад
അമ്മേ മാതാവേ മരിയെ പാപം ചെയ്യാതിരിക്കാനുള്ള അനുഗ്രഹങ്ങൾ തരേണമേ 🙏🙏
@Annamary98
@Annamary98 7 месяцев назад
Kruepasanam presadhavara mathave sanjarimathave indhunte edtu chenn indhunte palluvedana Amma maty kodukaname. Kruepasanam presadhavara mathave ammayude prethyaksheekaranathinte niramdhara sakshikalayi yesunamathil indhune uyarthaname.
@anitharamakrishnan7824
@anitharamakrishnan7824 7 месяцев назад
Amme sakshyam parayan enne orukkane mathave🙏🙏🙏🙏
@Rhyson-ev8ce
@Rhyson-ev8ce 7 месяцев назад
അമ്മേ പരിശുദ്ധ അമ്മേ chess ടൂർണമെന്റ് attend ചെയ്യാൻ തുടങ്ങിയിട്ട് 7വർഷം ആയി നല്ലൊരു fide ടൂർണമെന്റ് ൽ ഇത് വരെ ഒരു prize ലിസ്റ്റിൽ വന്നിട്ടില്ല അമ്മേ ഈ പ്രാവശ്യം തുണയ്ക്കണമേ 🙏🙏🌹❤സമയം ഇല്ല അടുത്ത വർഷം 10th ആണ് 🙏🌹🌹❤യേശു നാഥാ 🌹🌹❤
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 2,3 млн