Тёмный

നിനക്കൊന്നും വേറെ പണിയില്ലേ? ഇങ്ങനെ നിങ്ങൾ കേട്ടിട്ടുണ്ടോ?|Life story|How to success in life|Tips 

KONDATTAM Vlogs
Подписаться 57 тыс.
Просмотров 4,6 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@kiggijii1315
@kiggijii1315 2 года назад
വളരെ കൗതുകത്തോടെയാണ് കേട്ടുകൊണ്ടിരിന്നത് പിന്നെ പണം ഉണ്ടാകിയാൽ എല്ലാം ആയി എന്ന് വിചാരിക്കുന്നതെ ശരിയല നമ്മുടെ ചുറ്റുപാടിലുള്ളവരിൽ പലരും അങനെ ചിന്തിക്കു ന്നതായി തോന്നുന്നു നമ്മുടെ മനസ് നമ്മുടെ കയ്യിലാണലോ👍
@appoosmon2088
@appoosmon2088 2 года назад
എനിക്ക് നെഗറ്റീവ് കമന്റ്സ് കേൾക്കുമ്പോൾ വളരെ സങ്കടം തോന്നും. നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഒരു positive energy തോന്നുന്നു
@ഗായത്രിമോൾ-ങ8യ
വളരെ നല്ലൊരു മോട്ടിവേഷൻ ആണ് നെഗറ്റീവ്‌ പറയുന്നത് കേൾക്കാതിരുന്നാൽ മതി
@ridwan1176
@ridwan1176 2 года назад
നിങ്ങളുടെ അവതരണം സൂപ്പറായിട്ടുണ്ട് എല്ലാവരുടെയും ജീവിതകഥയായിട്ട് തോന്നി നമ്മുടെ അനുഭവം തന്നെ
@Lilly-re8xc
@Lilly-re8xc 2 года назад
ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു ധൈര്യം തോനുന്നു... ഇതുപോലുള്ള സാഹചര്യത്തിൽ കൂടെ ഒന്നും കടന്നു പോയിട്ടില്ല... ചേച്ചിക്ക് ഇനിയും നല്ല ധൈര്യത്തോടെ തന്നെ ജീവിക്കുക
@ayshaamna9718
@ayshaamna9718 2 года назад
ഏത് വിഷമിച്ചിരിക്കുന്നആളുകൾക്കും പുതുജീവൻ നൽകുന്ന വാക്കുകളാണ്,ശരിക്കും ഈ വാക്കുകളിലെധൈര്യം ഉൾക്കൊണ്ടാൽ എല്ലാവർക്കും മിക്ക ആളുകൾക്കും ഉയർന്നു വരാൻ സാധിക്കും, ഒരുപക്ഷേ ഇയാൾക്ക് മുന്നോട്ടു പോകുവാനുള്ള വാശിയും പ്രചോദനവും നൽകിയത് ആ സ്ത്രീകളുടെ വാക്കുകളാണല്ലോ...അങ്ങനെ ചിന്തിച്ചാൽ ആ വ്യക്തിയോടുള്ള ഒരു നെഗറ്റീവ് നമുക്ക് മാറ്റാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നു..ആഗ്രഹിച്ചതെല്ലാം നേടാൻ ദൈവം കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...all the best.. Good sharing dear.. 😍🥰
@ckscks3941
@ckscks3941 2 года назад
അത് ശരിക്കും ഒരു മോട്ടിവേഷണൽ പ്രസംഗമായിരുന്നു ...ഇത് കേട്ട് കൂടുതൽ ആളുകൾ നെഗറ്റീവ് ചിന്തകളിൽ നിന്നും അഭിപ്രായങ്ങളിൽ നിന്നും പുറത്തുവരട്ടെ..
@navaneethnavu5875
@navaneethnavu5875 2 года назад
നമ്മുടെ ലൈഫ് നമ്മൾ തീരുമാനിക്കുക . പറയാൻ വരുന്നവരെ കേൾക്കാൻ നിൽക്കാതിരുന്നാൽ നമ്മൾ ജയിച്ചു. Nalloru video dear 😍. Bold 😍😍😍😍👍👍👍
@rayyanahammed4213
@rayyanahammed4213 2 года назад
കേട്ടപ്പോൾ നല്ല വിഷമം തോന്നി എത്ര കഷ്ടപ്പെട്ടാലും ഒരു നിലയിൽ എത്തിയിട്ടുണ്ടല്ലോ അതുതന്നെ ഭാഗ്യം എല്ലാത്തിനും ഒരു അവസാനം ഉണ്ടെന്നു കേട്ടിട്ടില്ലേ 🥰👍🏻
@rudhranair6241
@rudhranair6241 2 года назад
നിങ്ങൾ പറഞ്ഞത് ശരിയാണ് നമ്മൾ ഹാപ്പിയായി ജീവിക്കണം നിശ്ചയിക്കുന്ന നമ്മൾ തന്നെയാണ് മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് നമ്മൾ അതിനു നിന്നാൽ നമ്മുടെ സന്തോഷം പോകും അതുവേണ്ട അത് കണ്ട് അവർ സന്തോഷിക്കേണ്ട
@dils2074
@dils2074 2 года назад
ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ് ഞാനും ചെറുപ്പത്തിൽ ഓരോരുത്തർ ഇങ്ങനെ പറയുമ്പോൾ കരയുമായിരുന്നു ഇപ്പോൾ കരഞ്ഞുകൊണ്ട് ഇരിക്കാറില്ല എന്തുപറഞ്ഞാലും ചിരിച്ചുകൊണ്ടുതന്നെ മുന്നേറും അതാണ് നമ്മുടെ വിജയം ഒത്തിരി ഒത്തിരി സന്തോഷവും തോന്നി ഈ വീഡിയോ കണ്ടപ്പോൾ എന്റെ കൂട്ടുകാരി എന്നോട് വന്ന് പറഞ്ഞത് പോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ എന്റെ അടുത്ത് ഉള്ളതുപോലെ
@animecrazy9143
@animecrazy9143 2 года назад
ഈ അനുഭവങ്ങൾ കേട്ടപ്പോൾ ശരിക്കും നിന്റെ അനുഭവമായിട്ട് എനിക്ക് തോന്നി വളരെ നല്ല രീതിയിൽ മനസ്സിനെ തട്ടുന്ന രീതിയിൽ പറഞ്ഞു വളരെ നല്ല ഒരു കഥയായിട്ടാണ് എനിക്ക് സിവിൽ ചെയ്തത് കഥയല്ലട്ടോ ഒരു ജീവിതം തന്നെയാണ് പലരുടെയും അനുഭവം ഇങ്ങനെയൊക്കെ തന്നെയായിരിക്കും
@mammooskc6627
@mammooskc6627 2 года назад
ഞാനും ഇത് പോലെ പലതും കേട്ടിട്ടുണ്ട്. ആളുകളുടെ ചോദ്യം കേട്ട് നമ്മൾ നമ്മുടെ പ്രയത്നം നിർത്തിയാൽ ഈ ലോകത്തുള്ള ഓരോ മനുഷ്യനും സ്വന്തം വീട്ടിൽ ചുമ്മാതിരിക്കേണ്ടി വരും. നമ്മളെ അധിക്ഷേപിക്കുന്ന ആളുകളെ കൊണ്ട് തന്നെ നമ്മളാണ് ശരി എന്ന് ഇത് പോലെ ചെയ്തു കാണിക്കണം
@sulu8794
@sulu8794 2 года назад
ഇത് ശെരിക്കും ശെരി ആണ് നമ്മൾ പോലും അറിയാതെ നമ്മളെ നോവിക്കാൻ ഒരു പാട് പേരുണ്ട്.... The good sharing dear
@mussammil.s9737
@mussammil.s9737 2 года назад
അതെ ഹാപ്പി ആയിട്ടിരിക്കുക പറയുന്നവർ പറയട്ടെ നമ്മുടെ സാഹചര്യങ്ങൾ തന്നെയാണ് നമ്മെ തന്റേടത്തോടെ ജീവിക്കാൻ കാരണമാവുന്നത് എല്ലാം വളരെ കറക്റ്റ് ആയ കാര്യങ്ങൾ ആണ് പറഞ്ഞത് വളരെ നല്ല video
@thinkalnilav528
@thinkalnilav528 2 года назад
നമ്മൾ നമ്മുടെ ലക്ഷ്യം എന്താണോ അത് നിറവേറ്റാൻ പരിശ്രമിക്കുക 👍🏻👍🏻 അവതരണം 👌🏻
@peonythanu7256
@peonythanu7256 2 года назад
മറ്റുള്ളവർ എന്തു പറയുന്നു എന്നുള്ളതല്ലല്ലോ നമ്മുടെ ജീവിതം നമ്മുടെ ജീവിതം നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത് വളരെ നല്ലൊരു വീഡിയോ ആയിരുന്നു ചെയ്തത്. ഇത് എല്ലാവർക്കും ഒരു ഉപകാരപ്പെടുന്ന വീഡിയോ തന്നെയാണ് അല്ലെങ്കിൽ ചിലർക്കൊക്കെ ഇതൊരു മറുപടി തന്നെയാണ് വളരെ ഏറെ ഇഷ്ടപ്പെട്ടു വളരെ നല്ലത് താങ്ക്സ്
@geethu7845
@geethu7845 2 года назад
വളരെ നല്ല ഒരു വീഡിയോ .. മറ്റുള്ളവരൊക്കെ ഒരു കാര്യത്തിലും മടിച്ചു നിൽക്കാതെ മുന്നോട്ടു വരാൻ ഞാനും ആശംസിക്കുന്നു
@flavoursvblog302
@flavoursvblog302 2 года назад
സ്വന്തം അനുഭവം പറഞ്ഞ ഒരു വീഡിയോ വളരെ ഇഷ്ട്ടപെട്ടു പലർക്കും പ്രചോദനം നെല്കും
@rubeenarube3049
@rubeenarube3049 2 года назад
ആരു വേണമെങ്കിലും എന്ത് പറഞ്ഞു കൊള്ളട്ടെ നമ്മൾ നമ്മൾ തന്നെ ആയി ജീവിച്ച മതി, ഞാനു ഇത് പോലെ തന്നെ ആണ്, ഒന്നും മയിന്റ് ചെയ്റില്ല, ഒരുപാട് ഓയിരങ്ങളിൽ എത്തട്ടെ 😍😍
@vintage9285
@vintage9285 2 года назад
പല സാഹചര്യങ്ങളിലൂടെ കടന്ന് പോയാലും ഇപ്പോഴുള്ള ഈ ധൈര്യം എന്നും കൂടെ ഉണ്ടാവട്ടെ.
@krishnasree4414
@krishnasree4414 2 года назад
നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായും ഇങ്ങനെയുള്ള വീഡിയോകൾ അനുഭവങ്ങൾ പറയുമ്പോൾ മറ്റുള്ളവർക്ക് കൂടി അത് പ്രയോജനപ്പെടും തീർച്ചയായും ഇനിയും ധൈര്യം ദൈവം തരട്ടെ
@premyamohan2575
@premyamohan2575 2 года назад
എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു കാര്യമാണ് ഈ പറഞ്ഞത്.വളരെ ഉപയോഗകരമായിട്ടുള്ള മോട്ടിവേഷൻ Thanks for sharing.
@second3864
@second3864 2 года назад
ഞാനും നിങ്ങൾ പറഞ്ഞ പോലെ തന്നെ ആണ്. നെഗറ്റീവ് പറയുന്നവർക്ക് ചെവി കൊടുക്കാറില്ല. നമ്മുടെ ധൈര്യം എപ്പോഴും മുറുകെ പിടിക്കുക. വിശ്വാസവും
@tamar2453
@tamar2453 2 года назад
നമ്മൾ നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യാതിരുന്നാൽ ആദ്യമൊക്കെ ആകുമ്പോൾ നമ്മുക്കൊരുപാട് വിഷമം തോന്നും പിന്നെ പിന്നെ നമ്മൾ തന്നെ കരുതണം നമ്മളെ നമുക്കറിയാം നമ്മുടെ വീട്ടുകാർക്കറിയാം പിന്നെ കുറച്ചു കുശബ് പിടിച്ച കുറച്ചു ആളുകൾ കുറ്റം പറഞ്ഞോണ്ട് ഇരിക്കും വീഡിയോ ഒരുപാട് ഇഷ്ടം ആയിട്ടോ 🥰
@anvithambadi1724
@anvithambadi1724 2 года назад
നിങ്ങൾ പറഞ്ഞതാണ് ശരി. മറ്റുള്ളവർ പറയുന്നതൊന്നും നമ്മൾ ചെവി കൊടുക്കണ്ട. നമുക്ക് ശരി എന്ന് തോന്നുത് ചെയ്യണം. അതിനു ആരെയും പേടിക്കണ്ട
@nishamaria7699
@nishamaria7699 2 года назад
Nammale thalarthunnathum valarthunnathum negative comments aanu...be positive ....keep going
@shameelashami9004
@shameelashami9004 2 года назад
നിങ്ങൾ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് നമ്മൾ ഹാപ്പി ആക്കാൻ നമുക്ക് സാധിക്കുകയുള്ളൂ മറ്റുള്ളവരുടെ വാക്കുകേട്ട് നമ്മൾ മാറാതിരിക്കുക വളരെ നല്ലൊരു വീഡിയോ
@jaan3141
@jaan3141 2 года назад
Mattullavar enthum paranjote. Nammal nammayit irunnal mathi. Ithoke parayanulla aa mindinu oru good salute
@moloosmonoosminnoos6713
@moloosmonoosminnoos6713 2 года назад
എന്നെയും ചേച്ചി പറഞ്ഞപോലെ എല്ലാവരും ഇന്ന് വരെ പറഞ്ഞു ട്ടോ. എനിക്ക് വീട്ടുകാരുടെ പോലും തീരെ സപ്പോർട് ഇല്ല. എങ്കിലും എന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞോ അവരുടെ എല്ലാം മുന്നിൽ ഒരു ദിവസം എങ്കിലും സ്വന്തം നിലയിൽ നിൽക്കണം അതാണ് എന്റെ വലിയ ഒരു ആഗ്രഹം.
@nalanizayn7636
@nalanizayn7636 2 года назад
Ethoke kelkumbo athu mattulavark oru prachodanam aanu...nammal ethra nalla kaaryam cheythallum vimarshikkane aalukal kaanullu...ennalo avare kondu ethonum saadikathum ella...so go ahead with your passion...All the very best..
@gametube5737
@gametube5737 2 года назад
കഴിയുന്നതും നെഗറ്റിവ് എനർജി കിട്ടുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതിരിക്കുക ... അപ്പോൾ തന്നെautomatic ആയിട്ട് എല്ലാം Positive ആയി മാറിക്കോളും ...🌹
@abdulmajeed3957
@abdulmajeed3957 2 года назад
Sharikum motivational speech chechi🥰 shariyaa palarum orupaad kuthuvakkukalum abhiprayavyatyaasanghalim kelkkkunnund athokke never Amin's anghine edukkana njan chechiye pole aayirunnu enthinum sad aayi irikum but ippo kuree bold aaayi matullavar parayunnathinl namukk vendatha kaarayanghal never mind it 👍👍
@rrr2952
@rrr2952 2 года назад
വളരെ ഇഷ്ടപ്പെട്ടു കേട്ടോ പറഞ്ഞുതെല്ലാം ശരിയാണ് നമ്മുക്ക് ശരിയാണ് എന്ന് തോന്നുന്നകാരൃംചെയ്ക
@coinschannelmalappuramboys73
@coinschannelmalappuramboys73 2 года назад
നിങ്ങൾ പറയുന്നത് എല്ലാ ശരിയാണ് ചിലർ അങ്ങനെയാണ് പറയുന്നവർ പറയട്ടെ നമ്മൾക്ക് നമളെ ഉണ്ടാക്കും ഞാനും ഇതുപോലെ തന്നെയാണ്‌ ഒന്നും മേന്റ് ചെയണ്ട
@fousifousi7769
@fousifousi7769 2 года назад
Video kandappol entho oru energy vannapole ...sathyathil ellam positive aayi chindhichal mathi...ellam correct aaya kaaryamgal thanneyanu paranjathu
@akkulaly7745
@akkulaly7745 2 года назад
നിങ്ങളുടെ വാക്കുകൾ എനിക്ക് positive energy നല്കുന്നുണ്ട്. Thanks for sharing
@happywithchildren9118
@happywithchildren9118 2 года назад
Nalla positive energy kittunna video anutto idhil paranja karyanghal hundred percentage sathyam njanum ighine thanneyanutto🥰🥰🥰
@ridarida7475
@ridarida7475 2 года назад
കൊള്ളാം നല്ലഒരു വീഡിയോ ആയിരുന്നു ഈ തലമുറ അറിഞ്ഞിരിക്കേണ്ട നല്ല കാര്യങ്ങൾ പറഞ്ഞു ഒരുപാട് നന്ദിയുണ്ട്
@sujalkashish8904
@sujalkashish8904 2 года назад
Ith appo ellayidathum ith thanne avastha.kure negative parayana alkar undavum nammale thalarthan. Njaan um same thanneya orupadu sankadam undenkilum athonum purame kanikilla. Athu kond ellavarum karuthunneth enik oru vishamavum illananu. Veetukarude full support undallo. Ath mathy namuk all the best
@lotus7984
@lotus7984 2 года назад
ശെരിയാണ് ഈ യൂട്യൂബ് ചാനൽ തുടങ്ങിയത് തോട്ട് കേൾക്കുന്നതാ.. എന്തായാലും ഇത് നല്ലൊരു മോട്ടിവേഷൻ ആണുട്ടോ
@arunlalu1672
@arunlalu1672 2 года назад
താങ്ങളുടെ ഇത് പോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു .
@sharunkumar2884
@sharunkumar2884 2 года назад
Nalla video ayirunnuto... Ninglde real life anu parayunnth... Kettirikan nalla rasamund
@farhanafarhu3977
@farhanafarhu3977 2 года назад
നെഗറ്റീവ് പറയുന്ന വർ പറയട്ടെ അത് ഒന്നും കാര്യം ആകേണ്ട, മുന്നോട്ട് p9വുഘ 😍😍
@fullhd8106
@fullhd8106 2 года назад
Life is very short nambaa.always be happy.pala vida problems will come and go keep going on
@sonton015
@sonton015 2 года назад
Inspirational life story dear athane alukal nammale thazhthumpo avarudemunnil uyaranulla oru vashi venam aa vashi nammale nalla nilayil ethikkum congratulations dear for your achievements
@chandysimon2298
@chandysimon2298 2 года назад
Nalle motivating aalo real life stories enikya othiri ishattam aa.. There will be so many people in crowd to make us down.. But we should not mind them..
@kadeeja3581
@kadeeja3581 2 года назад
Kettappol vidhamam thonni Valare sankadamaayi kettappol Enthayalum video poli Sooper aykn🥰🥰👍
@hisanashabeer854
@hisanashabeer854 2 года назад
Valare nalla kaaryangalaane.... Nammale nammal thanne aadhyam support cheyyanam.. Ee mottivetion class enikkorupaad ishttaayi... Thanks for sharing
@joanthomas7099
@joanthomas7099 2 года назад
നെഗറ്റിവ് എനർജി കിട്ടുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതിരിക്കുക നിങ്ങൾ പറഞ്ഞതാണ് ശരി. മറ്റുള്ളവർ പറയുന്നതൊന്നും നമ്മൾ ചെവി കൊടുക്കണ്ട
@naseemanasi8618
@naseemanasi8618 2 года назад
Very energetic girl wish u all the best. Negative parayunnavaros poyi pani nokkan parayy
@sheemasreesadan3442
@sheemasreesadan3442 2 года назад
Valare nalloru video....valare motivating aayittulla vaakkukal...ningal bold aayitt munnotu pokuka...good sharing... 👍👍
@elinathomas9202
@elinathomas9202 2 года назад
Orupad sheriyanu ningal paranja karyangal.. Enikum itharathilulla orupad anubhavangal undayitund.. Nalla kaalam varumbo ee paranjavar oke ipo paranjathokke maati parayum😄
@galaxygalaxy9414
@galaxygalaxy9414 2 года назад
Sarikkum motivate cheyyan kazhiyum anubava kadha valare nalla reethiyil thanne paranju thannu...negative comments ellayidathum kelkkum onnum mind cheyyathirikkaa...lifil orupad uyaranagalilnethatte
@Sarah-nw4qn
@Sarah-nw4qn 2 года назад
really inspiring.. yes many of them asked vere paniyonnum elle ennu.. they are intentional doing this.. but aa apamanathil ninnu success ayi varaan oru vaashi aanu
@anilnair1011
@anilnair1011 2 года назад
Motivational talk adipoli ayittundu. Ellarkkum undu ithupoleyulla presnanjal. Nammal nammalayi thanne munnottu povuka. Mattullavarkku thatti kalikkanullathalla nammude life. Keep going.
@nijasnija3775
@nijasnija3775 2 года назад
മുന്നോട്ട് തന്നെ പോവുഘ ആരു പറയുന്നതു നമ്മൾ കണക്കിലെടുക്കേണ്ട 😍😍
@sainageorge6592
@sainageorge6592 2 года назад
Nalloru talk. ninakku vere paniyonnumille? ithu kelkkathavarayi arum thanneyundavilla. nammude chuttumullavar ellam ithu pole negative adikkunnavaranu. Ee situationil nalloru motivational speech thannathinu thanks.
@athiraksiva5768
@athiraksiva5768 Год назад
Chechy valare POSITIVE anu Love you chechy😍💖❤
@laibariyas7459
@laibariyas7459 2 года назад
Parannath nooruvattam shariyanu keep going dea
@ammukutty4073
@ammukutty4073 2 года назад
Well said, athae chavitti , thazhthunna Avar anu nammalkku valam ozhichu tharinnu, Athae njanum ithu okae Anubhichu kondirikkunnu. Nammudae santhosam anu important, you are confident keep going 👌
@adnanggfhj
@adnanggfhj 2 года назад
You are a hardworking women keep going dear 👍
@appuappuse7407
@appuappuse7407 2 года назад
🙏🙏👍👍👍👍👏👏👏👏👏👏great dr, enium orupad uyaragalil എത്തട്ടെ god bless u
@Gamemaster-2nm5e
@Gamemaster-2nm5e 2 года назад
നല്ലൊരു മോട്ടിവേഷണൽ വീഡിയോ നെഗറ്റീവ് പറയുന്നവരെ mind ചെയ്യാതിരിക്കുക നമുക്ക് നമ്മുടെ മനസാക്ഷി ശരി എന്ന് പറയുന്ന തെന്താണോ അത് ചെയ്യുക നന്നായിട്ടുണ്ട് dear
@superboy9885
@superboy9885 2 года назад
Nalla oru video aarunnu oru positive energy kitty Inganae ulla videos iniyum expect cheyyunnu
@zainaba5838
@zainaba5838 2 года назад
Ee oru chinda nallathan,mattullavre alojich pedich nilkumbol onnum nadakkilla, God bless you 👍
@SunShine-nl3lp
@SunShine-nl3lp 2 года назад
Palarum plathum parayum athonnum maint chyyathe kazhiyunnathum negative Aya karyangalilek thirinjunokkathirikkuka.appol thanne automatic ayitt thanne positive energy undavum.ennu ee dhairyathode munnottu povuka.god bless you ♥️
@maisyvarghese3236
@maisyvarghese3236 2 года назад
Video valare nannayittund. Valare inspiring and motivational video. Ellavarum ith kelkkam. Chilar eppozhum negative paranjonde irikkum. Avarkkulla nalloru reply koodiyane
@ഗോൾഡ്സൂക്ക്
Valare nalla oru motivational video aan ith. A must watch video. Orupaad per nammale thalarathan undakum but atjil ninnum vijayikkuka aan vendath
@invinci1851
@invinci1851 2 года назад
Amazing motivational and positive talk. Always follow your dreams and do whatever you feel perfect..Keep going. Upload more videos.
@saumyabiju9595
@saumyabiju9595 2 года назад
Believe in yourself don't bother about others words thanks for sharing such a good video
@ayshamanzil8426
@ayshamanzil8426 2 года назад
Your Presentation is so good Kuarye perukku edh nalla opparakam akkum ee videoillude kuraye manasilakkan patti
@steginwilson8666
@steginwilson8666 2 года назад
Kala chechi power💪💪👸
@happydays3414
@happydays3414 2 года назад
nalloru motivation tharunna video aayirunnu,aarokke enthokke paranjaalum nammukk seriyenn thonnunna karyangalil concentrate cheyyuka
@joslinlibin8680
@joslinlibin8680 2 года назад
Really motivational speech... Kettirunnu pokum... Negative parayunnavare mind cheyyanda... Nalla avatharanam ayirunnu... Thanks for sharing
@ponni7565
@ponni7565 2 года назад
Good motivational words.Ellarkum eganeyulla situation face cheyendivarum.dhyrymay munnot pokuka
@muhammmed7469
@muhammmed7469 2 года назад
Good motivation. Orupad ishttaayi chechi ningalude vaakkukal. Enne onnoode bold aakki
@gouriparvathi8534
@gouriparvathi8534 2 года назад
Nice talk.. Go ahead👍Don't bothered about others what they said.. Nice sister.. Keep it up 🔥
@shihtzu1610
@shihtzu1610 2 года назад
നല്ലൊരു സ്പീച്ച് ആയിരുന്നു നമ്മൾക്കു പോസിറ്റീവ് ആയിട്ടു എന്തു തോന്നുന്നുവോ അതു ചെയ്യാം ആളുകൾ എന്തും പറയട്ടെ ....
@binithakb8510
@binithakb8510 2 года назад
Sru mole takarkato...onum mind cheyandaa.....ellam adi poli anu ketoooo
@rainbow1774
@rainbow1774 2 года назад
പറഞ്ഞതെല്ലാം ശരിയാണ്. എന്തെല്ലാം കേൾക്കണം. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു' . കുറെ കേൾക്കുമ്പ വിഷമം തോന്നും. ഇത് കേട്ട് കഴിഞ്ഞപ്പോ നല്ലൊരു പോസറ്റീവ് എനർജി തോന്നുന്നു , പറയണോര് അവ കിടന്ന് പറയട്ടെ ലെ.
@ragafashions995
@ragafashions995 2 года назад
Very nice video and presentation. Motivation speech.truth facts Good video dear.
@devikannan5594
@devikannan5594 2 года назад
Nalla oru motivational video very good sharing ningal prnjath valare seriyanu
@rasamandsambhar3620
@rasamandsambhar3620 2 года назад
Nammude uyarchakalilum asuyapedunnavarunde..avarude mainpaniyane ee chavitti thazthal..enikkum ithupolulla anubhavagal undayittunde...nammal kurekalum athumanasil vekum..AA murivu orikkalum unagilla..arkum mayikkanum pattila.. nalloru video ane
@mumthasms6163
@mumthasms6163 2 года назад
Good motivational speech dear... It didn't bored me at all... Very interesting... Good share👍
@angelmaryghjg
@angelmaryghjg 2 года назад
Nalloru motivation tharunna vakkukal😊
@sajoystephen3048
@sajoystephen3048 2 года назад
namuku sheri ennu thonunath cheyukka. 👍👍👍
@nizamabitha6815
@nizamabitha6815 2 года назад
Valare nalla oru video.video kandukazhijapol oru positive energy undayito
@prakashpizhaku8382
@prakashpizhaku8382 2 года назад
Nalloru video ayerunnu ketto thanks for sharing
@cyber1593
@cyber1593 2 года назад
Its always best to live as how v are....we don't have to satisfy others ...live a happy life
@facteria_32
@facteria_32 2 года назад
Motivational videos iniyum venam🌹
@choopperrizavlog1648
@choopperrizavlog1648 2 года назад
ആളുകൾ പലതും പറയും നമ്മൾ നമ്മളെ പറ്റി ചിന്തിക്കുക നമ്മൾ ആരെയാണ് പേടിക്കുന്നത്
@nirmalvini1883
@nirmalvini1883 2 года назад
Good motivation ane. Nalla vedio ayirunnu to chechi.
@wildanameer4913
@wildanameer4913 2 года назад
Ningal manassil thattunna reethiyil paranju well said thank you for sharing
@crazyones8127
@crazyones8127 2 года назад
very motivating . superbly presented . ur words touch our hearts .
@greeshmarajesh9574
@greeshmarajesh9574 2 года назад
ഇതു പോലെ തന്നെ മുന്നോട്ടു പോകുക പറയുന്നവർ പറയട്ടെ ശ്രുതി 🥰🥰
@ManuManu-hd6cj
@ManuManu-hd6cj 2 года назад
🤔
@roseprince1426
@roseprince1426 2 года назад
Nalla oru motivational video... Parayunnavar parayatte. Athonnum mind cheyyanam. Ningal happy ayi munnottu povuka.
@titen3888
@titen3888 2 года назад
Stay true to what makes you unique
@cyrilksd6194
@cyrilksd6194 2 года назад
valare motive aya tipsukal ..lifil kond verajn shramikaam thanks
@unaispookodan7899
@unaispookodan7899 2 года назад
Motivational and good information video.thanks for sharing
Далее
3 лайфхака для УШМ
01:00
Просмотров 292 тыс.
Купил КЛОУНА на DEEP WEB !
35:51
Просмотров 1,5 млн