Тёмный

101 GRATITUDE WORDS for Change Yourself - LIFE CHANGING AFFIRMATIONS മലയാളം 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 230 тыс.
Просмотров 461 тыс.
0% 0

A little gratitude can do wonders for your mood. When you practice gratitude, you shift your thoughts away from negative emotions and uncomfortable sensations. Instead, you begin to focus on good things that you may have overlooked.
Rather than focusing on the misfortune of having a flat tire, for example, you consider how your job has made it possible to pay for repairs. Or you shift your focus to how fortunate you are to have close friends who are willing to drive you home.
This kind of thinking leads to a release of serotonin and dopamine, chemicals in the brain that are associated with happiness and pleasure. Acknowledging gratitude also decreases stress hormones. The short-term result is a reduction in anxiety and an improvement in mood. In the long-term, regularly practicing gratitude may also lead to lasting changes in your brain, priming you to be more grateful going forward.
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
.
.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
.
.
.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
RU-vid :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
#spirituality #rebirth #twinflame #healing #affirmation #meditation
#mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind

Опубликовано:

 

2 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@lifechangingideasaffirmations
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RU-vid :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@resmisujith8788
@resmisujith8788 Год назад
P
@arundistributors5706
@arundistributors5706 Год назад
00
@remanik7876
@remanik7876 Год назад
Hai
@jayasuresh5715
@jayasuresh5715 Год назад
😂
@rejiisac2588
@rejiisac2588 Год назад
R❤❤❤l
@SanathM
@SanathM Год назад
കണ്ണ് നിറഞ്ഞു പോയി , എന്തെന്തൊക്കെ അനുഗ്രഹങ്ങൾ, പ്രപഞ്ചമേ , നീ തന്നതൊന്നും ഞാൻ ഓർത്തില്ലല്ലോ? തരാത്തതിനെ ഓർത്ത് ഞാൻ ദുഃഖിച്ചില്ലേ ? നിന്നെ പഴി പറഞ്ഞില്ലേ ? എങ്ങിനെ ഞാൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യും ? എന്നോട് നീ പൊറുക്കണേ ..... 😔😭🙏
@dirarputhukkudi9049
@dirarputhukkudi9049 Год назад
😔😔😔🙏😭😭😭
@vijayavinod9345
@vijayavinod9345 Год назад
Thanku universe 🙏🙏🙏❤❤❤
@gangacp5527
@gangacp5527 Год назад
ഇതേ വികാരം എനിക്കും ഉണ്ടായി പ്രപഞ്ചമേ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് 🙏🏼🙏🏼🙏🏼🌹🌹❤
@mbeenabaijuraj5462
@mbeenabaijuraj5462 Год назад
ഞാനും ഇപ്പോഴാണ് ഇത്രയും അനുഗ്രഹങ്ങളെ പറ്റി ഓർക്കുന്നത്.,.. ഇത് തിരിച്ചറിയാൻ സാധിച്ചതിൽ പ്രപഞ്ച ശക്തിക്കു നന്ദി പറയുന്നു. പറഞ്ഞു തന്ന sir നും ഒരായിരം നന്ദി. 🙏🙏🥰🥰
@anitha9107
@anitha9107 Год назад
@@gangacp5527 thankuuniverse♥️♥️🌹🌹♥️♥️♥️♥️♥️♥️♥️
@bindhukumaran2349
@bindhukumaran2349 Год назад
ഇതു പറഞ്ഞ് കേൾപ്പിച്ച അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏
@Chettikulagara_kkran
@Chettikulagara_kkran Год назад
ഈ അഫർമേഷൻ ഈ ലോകത്തിനു വേണ്ടി ആവശ്യമുള്ളവർക്ക് വേണ്ടി സമർപ്പിച്ചു തന്ന അങ്ങേക്കും. അങ്ങയുടെ കുടുംബത്തിനും നന്ദി ❤️🙏🙏🙏
@meenoosvlogs331
@meenoosvlogs331 25 дней назад
ഈ വീഡിയോ എന്നിലേക്കെതിച്ച agekum പ്രപഞ്ചത്തിനും നന്ദി 🙏🙏🙏🙏🙏
@Sona-vm6zn
@Sona-vm6zn Год назад
എന്നും ഞാൻ കേൾക്കുന്നു.. ഗ്രാറ്റിറ്റ്യൂഡ് മാത്രം വഴി ഞാൻ വലിയ ആഗ്രഹങ്ങൾ നേടി.. ഇനിയും നേടും
@muhammedmusthafa4454
@muhammedmusthafa4454 Год назад
ഈ അഫേർമേഷന് നന്ദി ഇത് എനിക്ക് കേൾക്കാൻ തന്ന എന്റെ റബ്ബിനും നന്ദി.
@shamlapm7938
@shamlapm7938 Год назад
S
@pkpandiakasala4495
@pkpandiakasala4495 Год назад
സുബ്ഹാനല്ലാഹി vabihamdhihi chellu 😂
@shamlapm7938
@shamlapm7938 Год назад
❤️
@busharack350
@busharack350 Год назад
Ys adaan hamd Alhamdulillaah ellaathinoodum
@shajidshaji9988
@shajidshaji9988 Год назад
❤❤
@ramlaramla5174
@ramlaramla5174 Год назад
ഇതെല്ലാം മുസ്ലിങ്ങളുടെ പ്രാർത്ഥന യിൽ ഉണ്ട്. അങ്ങേക്ക് നന്ദി.....
@muarlinair8453
@muarlinair8453 Год назад
എന്റെ മാതാപിതാക്കൾ നന്ദി എന്റെ ഗുരുവിനെ നന്ദി എന്റെ പ്രാബജത്തിന് നന്ദി ഇതു കേൾക്കുന്ന എല്ലാവർക്കും നന്ദി. താങ്ക് യൂ യൂണിവെഴെസ് ❤🙏
@rafeenalatheef8241
@rafeenalatheef8241 Год назад
Thank you🙏🏻🙏🏻🙏🏻🙏🏻
@muarlinair8453
@muarlinair8453 Год назад
🙏
@shajidhaashar5649
@shajidhaashar5649 10 дней назад
Thank you
@adhyathmaupanishad8423
@adhyathmaupanishad8423 Год назад
ഈ മനോഹരമായ വീഡിയോ എന്നിലേക്ക് എത്തിച്ചേരാൻ കാരണമായ ഓരോ വ്യക്തിക്കും നന്ദി. 💙💙💙💙 സ്നേഹം💚
@shanojgangadharan293
@shanojgangadharan293 Год назад
ഇതു പറഞ്ഞു തന്ന സാറിനും, ഇതു കാണാൻ അവസരം തന്ന യൂട്യൂബ് ചാനലിലും നന്ദി... നന്ദി... നന്ദി ❤
@bindusree4684
@bindusree4684 Год назад
നന്ദി പറഞ്ഞിട്ട് മതിയാവാതെ ഇരിക്കുന്ന ഈ അവസ്ഥക്കും നന്ദി 🙏🥰 Thankyou for every thing 🥰🙏Thankyou for everything 🙏🥰🌌🌌🌌
@rajanisena9368
@rajanisena9368 Год назад
ഈ അറിവ് പകർന്നു തന്ന സർ നു നന്ദി, ഇത് കേൾക്കാൻ എന്നെ ജനിപ്പിച്ച യൂണിവേഴ്സിന് നന്ദി 🙏🏾🙏🏾🙏🏾🙏🏾
@AnilKumar-wx3cb
@AnilKumar-wx3cb Год назад
അങ്ങയുടെ കുടുംബത്തിനും നന്ദി
@mahalekshmims3066
@mahalekshmims3066 Год назад
സത്യം
@rethimanoharan4434
@rethimanoharan4434 Год назад
ആദ്യമായി ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു സാറിനോട് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കാം ഇത് കേൾക്കുന്ന എല്ലാവരോടും നന്ദി നന്ദി നന്ദി......
@anitha9107
@anitha9107 Год назад
😗😀
@thankamsajannew-ty7pu
@thankamsajannew-ty7pu 5 дней назад
..😢😊😅😊
@chinnuschinnu
@chinnuschinnu Год назад
❤️🙏🏻നന്ദി മഹാപ്രപഞ്ചമേ 🙏🏻ഈ പ്രപഞ്ചത്തിലെ സകല നന്മകൾക്കും നന്ദി 🙏🏻
@kamalamm9803
@kamalamm9803 Год назад
പ്രപഞ്ചശക്തിക്ക് നന്ദി., സാറിനും ഒരായിരം നന്ദി,🙏🙏🙏
@user-lm2pm2pd6l
@user-lm2pm2pd6l 2 месяца назад
നന്ദി ചെയ്യുന്നവർക്ക് ഞാൻ അനുഗ്രഹം വർധിപ്പിച്ചു തരുന്നതാണ്.. ഖുർആനിലൂടെ അല്ലാഹ് പറയുന്നു 👌👌
@Vvibes369
@Vvibes369 Год назад
അങ്ങയെ കൊണ്ട് ഇത് പറയിപ്പിച്ച ശക്തിക്കു നന്ദി.. അങ്ങേക്കും നന്ദി. ഇത് കാണാനും കേൾക്കാനും ഇടയായത്തിനും നന്ദി. എനിക്ക് തന്നെയും നന്ദി.. പ്രപഞ്ച ശക്‌തിയെ നന്ദി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@malharmazha
@malharmazha Год назад
ഇത് കേൾക്കാൻ അവസരം ഉണ്ടാക്കിത്തന്ന പ്രപഞ്ച ശക്തിക്, സർ ന് ഒരുപാട് നന്ദി 🙏🙏🙏🙏
@santhoshb5648
@santhoshb5648 Год назад
നന്ദി എല്ലായ്പ്പോഴും എല്ലാത്തിനും പ്രവഞ്ചശക്തിയുടെ മഹാകാരുണ്യത്തിന് നന്ദി
@ladyagrovisionbynishasuresh
@ladyagrovisionbynishasuresh 6 месяцев назад
സാർ പറഞ്ഞത് സത്യമാണ്.... പ്രെസന്റിൽ ജീവിക്കാൻ ആണ് സന്തോഷം 💞💞മിക്കപ്പോഴും നാളെ യെ കുറിച്ചുള്ള ചിന്തയും.. കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ചിന്തയുമാണ് എല്ലാവർക്കും.... മനസിനെ കണ്ട്രോൾ ചെയ്യാൻ പറ്റണം.... എന്റെ husband അങ്ങനെയുള്ള ആളാണ് ഇപ്പോൾ ഉള്ള കാര്യത്തിൽ മുഴുകി ജീവിക്കും... പ്രസെന്റി ൽ ജീവിക്കാൻ parayum👍👍👍
@preethaprasannan3906
@preethaprasannan3906 Год назад
വളരെയധികം ആകർഷണശക്തിയുള്ള സാറിന്റെ ശബ്ദത്തിലൂടെ ഈ gratitude affirmations ഞങ്ങൾക്ക്‌ നൽകിയ പ്രപഞ്ചശക്തിക്കും സാറിന്നും ആ ശബ്ദത്തിനും നന്ദി
@prajick3029
@prajick3029 11 месяцев назад
Univers ന് നന്ദി🙏🏻. Sir നും നന്ദി 🙏🏻
@shynafiroz7308
@shynafiroz7308 Год назад
എന്റെ ഇന്നത്തെ പ്രഭാതം Gratitude കൊണ്ട് ധന്യമാക്കിയ ഗുരുനാഥന് നന്ദി❤
@arjunnair5560
@arjunnair5560 Год назад
താങ്കൾ ഞങ്ങൾക്കു വേണ്ടി ചെയ്യുന്ന സേവങ്ങൾക്ക്‌ ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏💐💐💐😊ഓം നമഃ ശിവായ 🙏🙏🙏
@user-bx1ez8zl6o
@user-bx1ez8zl6o 8 месяцев назад
ഇത് പറഞ്ഞു തന്ന താങ്കൾക്ക് നന്ദി.വെള്ളം, വെളിച്ചം മുതൽ എല്ലാറ്റിനും നന്ദി.
@sebastianjoseph8994
@sebastianjoseph8994 Год назад
എല്ലാവർക്കും എല്ലാത്തിനും നന്ദി..🙏💐 എന്നെ എതിർക്കുന്നവർക്കും നന്ദി. എന്നെ ദ്രോഹിച്ചവർക്കും നന്ദി. എൻ്റെ രോഗത്തിനും നന്ദി. എൻ്റെ സൗ ഖ്യ തിനും നന്ദി. എന്നെ ചതിച്ചവർക്കും നന്ദി. എൻ്റെ അയൽകാർക്കും നന്ദി. എൻ്റെ ബന്ധുക്കൾക്കും നന്ദി. നന്ദി. നന്ദി..🙏💐🌺
@rollyjose4823
@rollyjose4823 11 месяцев назад
L
@rollyjose4823
@rollyjose4823 11 месяцев назад
@remonymanoharan3821
@remonymanoharan3821 Год назад
Thanks universe. ഇനിയും ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് വേണ്ടി നന്മയുടെ പ്രകാശം ചൊരിയാൻ അങ്ങേയ്ക്ക് നന്ദി.
@shameershameer6881
@shameershameer6881 Год назад
എൻ്റെ ജീവിതത്തിൽ സന്തോഷം തന്നറബ്ബിന് ഒരായിരം നന്ദി
@swapnasschool6792
@swapnasschool6792 Год назад
ഇത്രയും നല്ല gratitude affirmations ഉണ്ടാക്കി എന്റെ മനസ്സിനെ വലിയ നിലയിൽ പോസിറ്റീവാക്കിയ താങ്കൾക്ക് നന്ദി നന്ദി നന്ദി.🙏🙏🙏🙏🙏
@Sathyanadh
@Sathyanadh 24 дня назад
ഈ മെഡിറ്റേഷൻ കാരണം എന്റെ സ്വഭാവത്തിലും സഹപ്രവർത്തകരുടെ കൂടെയുള്ള എന്റെ പെരുമാറ്റത്തിലും വലിയ പരിവർത്തനമാണ് സംഭവിച്ചത്. ഇന്ന് മനസ്സമാധാനത്തോടെയും സാമ്പത്തിക ഭദ്രതയോടെയും ജീവിക്കുന്നു. നന്ദി സാർ.❤
@user-uo2ey7td6d
@user-uo2ey7td6d 2 дня назад
അങ്ങേക്കും എന്റെ സഹയോഗികൾക്കും സർവചരാചരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏
@ambilisudevan3371
@ambilisudevan3371 Год назад
ഇത്രയും കാര്യങ്ങൾക്ക് നന്ദി പറയുവാൻ ഞങ്ങളെപഠിപ്പിച്ച താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി വാക്കുകൾക്കതീതമായ നന്ദി❤❤❤❤❤❤❤❤❤❤❤
@jayanthkraaj
@jayanthkraaj Год назад
ഇത്രയും മനോഹരമായ മഹത്തായ ഒരു വിഷയം വളരെ ലളിതമായി അവതരിപ്പിച്ചതിന് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി, നന്ദി, നന്ദി...
@saji8438
@saji8438 Год назад
Sir, നിങ്ങൾക്കു ഒരുപാട് നന്ദി..ഇത് കേൾക്കുമ്പോൾ മനസ്സും കണ്ണ് നിറഞ്ഞു കവിയുന്നു. ഇത്രയധികം എന്തെല്ലാം അനുഗ്രഹങ്ങൾ ആണ് നമുക്കുള്ളത്. നന്ദി നന്ദി നന്ദി. Thank God, Thanks Universe, Thank you sir, thans all🙏🙏🙏🙏🙏
@ethammajose4712
@ethammajose4712 Год назад
താങ്ക്സ് 🙏
@sinikm7219
@sinikm7219 Год назад
ഇത്രയും നല്ല അപ്പർമേഷൻ എനിക്ക് കേൾക്കാൻ സാധിച്ചതിനും അത് ഞങ്ങൾക്ക് എത്തിച്ചു തന്ന സാറിനും കോടികോടി നന്ദി
@bijukrishnan4575
@bijukrishnan4575 Год назад
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@syameshvallilvallil7533
@syameshvallilvallil7533 Год назад
എനിക്ക് ഈ നിമിഷത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും പ്രപഞ്ചശക്തിക്ക് നന്ദി 🙏🙏🙏
@shibusp1690
@shibusp1690 Год назад
നന്ദി വാക്കുകൾ കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ച നിങ്ങൾക്കും നന്ദി 🙏
@bettymathew2722
@bettymathew2722 Год назад
ഇത്രയും കാര്യങ്ങൾക്കു നന്ദി പറയുവാൻ എന്നെ ഓർമിപ്പിച്ചു താങ്കൾക്ക് "" ഒരായിരം " നന്ദി. 🙏🙏👍🏽👍🏽🙏🙏🙏♥🌹🥰
@shafnadiaries487
@shafnadiaries487 10 месяцев назад
ഒരുപാട് അനുഗ്രഹങ്ങൾ തന്ന് എന്നെ അനുഗ്രഹിച്ച പ്രപഞ്ച ശക്തിയാകുന്ന അല്ലാഹുവിന് നന്ദി നന്ദി നന്ദി thank u univese... Alhamdulillah...
@sunitharadhamony3820
@sunitharadhamony3820 Год назад
സാറിനും നന്ദി നന്ദി നന്ദി 🙏🙏
@nakshatrasanjith424
@nakshatrasanjith424 Месяц назад
പ്രെപഞ്ച ശക്തിക്കും സാറിനും നന്ദി
@user-ue2yr7wc3n
@user-ue2yr7wc3n 8 месяцев назад
എനിക്ക് ലഭിച്ച ഈ ഓഡിയോ ക്ലിപ്പിനും അത് രചിച്ച അങ്ങേക്കും നന്ദി നന്ദി നന്ദി ❤️
@ambilisivadam2444
@ambilisivadam2444 Год назад
നന്ദി, നന്ദി, നന്ദി 🙏🙏🙏🙏
@muhammedmusthafa4454
@muhammedmusthafa4454 Год назад
എന്റെ റബ്ബേ നിനക്ക് നന്ദി കണക്കില്ലാത്ത നന്ദി
@user-bv6pz7nj4w
@user-bv6pz7nj4w 10 дней назад
ഈ അഫർമേഷൻ ഞങ്ങളിലേക്കെത്തിച്ച നിങ്ങൾക്കും കുടുബത്തിനും നന്ദി ❤❤❤❤
@anandavallyk8612
@anandavallyk8612 7 месяцев назад
വളരെ വിലപിടിപ്പുള്ള ഈ വീഡിയോ എന്നിലേക്ക്‌ എത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഒരു പ്രത്യേക നന്ദി അറിയിക്കുന്നു. 👌🙏.
@Sandhya7441
@Sandhya7441 Год назад
മനോഹരമായ ഈ നൂറു നന്ദികൾക്ക് ഒരായിരം നന്ദികൾ..!!!💐💐💐🙏🏻🙏🏻🙏🏻
@rashidariya2685
@rashidariya2685 Год назад
ഈ വീഡിയോ ചെയ്ത sir ന് ഒരായിരം നന്ദി... 🙏🏼🙏🏼🙏🏼
@indirap4595
@indirap4595 Год назад
ഇതിനെല്ലാം നന്ദി പറയാൻ എന്നെ പഠിപ്പിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു
@Vishnusuresh-gn3fv
@Vishnusuresh-gn3fv 18 дней назад
ഇത് കേൾക്കുന്ന വായിക്കുന്ന നിനക്ക് വിജയങ്ങൾ ഉണ്ടാവട്ടെ. നീ നന്ദി പറഞ്ഞ കാര്യങ്ങളെല്ലാം നിനക്ക് കുടുതൽ ലഭിക്കട്ടെ നന്ദി❤
@godlyjohn6250
@godlyjohn6250 Год назад
മനസ്സുഖത്തിനു നന്ദി!
@anitha9107
@anitha9107 Год назад
Thahkyou
@shajithemmayath3526
@shajithemmayath3526 Год назад
ഇത് കേൾക്കാൻ സാധിച്ചതിൽ നന്ദി 🙏🏻
@vishnupriya_sivadasan
@vishnupriya_sivadasan 7 месяцев назад
ഇത്രെയും അനുഗ്രഹങ്ങൾ ഉണ്ടെന്ന് തിരിച്ചറിയാൻ സഹായിച്ച അങ്ങേയ്ക്ക് നന്ദി 🙏
@user-bv6pz7nj4w
@user-bv6pz7nj4w 10 дней назад
എല്ലാ ദിവസവും ഞാൻ കേൾക്കുന്നു എന്റെ ആഗ്രഹങ്ങൾ ഓരോന്നായി എനിക്ക് ലഭിക്കുന്നു. Thanku universe. I love you universe. I trust you. Love you so muchu universe. നന്ദി നന്ദി നന്ദി 🙏🏽🙏🏽🙏🏽🙏🏽
@pjj2490
@pjj2490 Год назад
ദൃശ്യാദൃശ്യങ്ങളായ സർവ്വ ചരാചരങ്ങൾക്കും നന്ദി
@ethammajose4712
@ethammajose4712 Год назад
എനിക്ക് സത്യസ് ന്തമാ യ്മാർഗ്ഗദർശിആയഒരു ഗുരുവിനേനൽകിയ പ്രപഞ്ച്ശക്തിക്ക് നന്ദി നന്ദി നന്ദി 🌹❤🙏
@user-rl1qn3tt3k
@user-rl1qn3tt3k 9 дней назад
❤️❤️❤️❤️❤️❤️❤️❤️❤️❤️
@bindhusuresh8909
@bindhusuresh8909 Год назад
ഈ വീഡിയോ കേൾക്കാൻ സാധിച്ചതിൽ പ്രെപഞ്ച ശക്തിയോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി
@divyashiju1918
@divyashiju1918 Год назад
ഇതു ഞങ്ങളെ കേൾപ്പിച്ച നിങ്ങൾക് ഒരായിരം നന്ദി
@sivani2489
@sivani2489 Год назад
അങ്ങേക്കും നന്ദി 🙏🏻
@annamathai4443
@annamathai4443 Год назад
എല്ലാറ്റിനും കോടാനുകോടി നന്ദി ദൈവമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsalaa454
@valsalaa454 Год назад
സാറിന്റെ ഈ വാക്കുകൾക്ക് നന്ദി അതിൽ നന്ദി എന്ന് പറയുമ്പോൾ അതിൽ ഒരുപാടു ഉള്ളടക്കം അടങ്ങിയിരിക്കുന്നു വീണ്ടും വീണ്ടും ഒരു പാട് നന്ദി പറയുന്നു രാധാകൃഷ്ണ
@sulekhaarjun1944
@sulekhaarjun1944 9 месяцев назад
ഈ affermation പറഞ്ഞു തരുന്ന ശബ്ദത്തിന്റെ ഉടമക്ക് ഒരായിരം നന്ദി 🙏 Thank you Universe🙏🙏🙏❤❤❤❤🌹🌹🌹🌹
@geethakumarikv7876
@geethakumarikv7876 Год назад
🙏🙏🙏ഈ അറിവ് ഇത്രയും ഭംഗിയായി പറഞ്ഞു തന്ന അങ്ങേയ്ക്കു നന്ദി
@SyamaVenkitesh
@SyamaVenkitesh 16 дней назад
സർവചരാചരങ്ങൾക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@ashasubhash7217
@ashasubhash7217 Месяц назад
ഏറ്റവും നല്ല gratitude affirmation കേട്ട് അനുഭവിച്ചു പറയാൻ കഴിഞ്ഞതിൽനന്ദി. ഇത് നമുക്ക് ഏറ്റവും മികച്ച രീതിയിൽ പറഞ്ഞുതന്ന സാറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി. ❤🙏🏻
@susammageorge5253
@susammageorge5253 Год назад
അതി മനോഹരം .... ശ്രേഷ്ഠമായ ഭാഷ. God bless you.
@9threads_
@9threads_ Год назад
Tears in my eyes ❤😊 thank you universe for everything ❤
@meeramuraleedharan7253
@meeramuraleedharan7253 Год назад
വളരെ നന്ദി, എല്ലാത്തിനും ആദ്യം ദൈവത്തോട് പിന്നെ അമ്മയോട് അച്ഛനോട് അനിയത്തിയോട്
@ajithmanayil8325
@ajithmanayil8325 5 дней назад
ഒരു പാട് നന്ദി ഇങ്ങനെ ഒരു വിഡിയോ ഇട്ടതിനു. സാറിന് നന്ദി. 🙏🏼🕉️❤️
@thanseeraali620
@thanseeraali620 Год назад
നന്ദി 🙏🙏🙏
@vijayakumara.k8617
@vijayakumara.k8617 Год назад
Thank you universe,thank you sir
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 15 дней назад
എൻറെ മാതാവിന് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി താങ്ക്യൂ
@syaminisasindran8384
@syaminisasindran8384 4 дня назад
ഇതു കേൾക്കാൻ കഴിഞ്ഞു തിലും ഒരായിരം നന്ദി 🙏🙏🙏🎉
@11xfootball24
@11xfootball24 Год назад
Yes to affirm 🙏🏻. Thank you universe 🙏🏻. Thanks god 🙏🏻🌹
@mohamedkoyavt9219
@mohamedkoyavt9219 Год назад
Acknowledging the good that we have already in life is the foundation of abundance. Thanks for this great voice 🌹🌹❤
@narayanip6122
@narayanip6122 7 месяцев назад
ഞാൻ ആദ്യമായിട്ടാണ് ഈ നന്ദി പ്രകടനം ചെയ്യുന്നതും കേൾക്കുന്നതും ഇത് കേൾക്കാൻ അവസരം തന്ന എന്റെ ദൈവങ്ങൾക്കും നന്ദി ഇത് എനിക്ക് ച്ചൊല്ലിതന്ന അങ്ങേക്കും നന്ദി ഈ പ്രപഞ്ചശക്തിക്കും നന്ദി ഈ പ്രപഞ്ചത്തിലുള്ള ഓരോ വസ്തുക്കൾക്കും നന്ദി നന്ദി നന്ദി
@gopimannalil484
@gopimannalil484 3 месяца назад
Thànk.u.sir
@sonusatheesh3875
@sonusatheesh3875 23 дня назад
ഇന്ന് ഇത് കേൾക്കാൻ പറ്റിയ സാഹചര്യത്തിന് ഇത് എന്നിലേക്ക്‌ എത്തിച്ച പ്രപഞ്ച ശക്തിക്കു അതിന് കാരണമായ സർ നു ഒരായിരം നന്ദി 🙏🙏🙏
@rafavga1814
@rafavga1814 Год назад
താങ്കളുടെ ശബ്ദം അടിപൊളി 😘
@619mj
@619mj Год назад
Thank you,sir🙏✨
@sulochana3346
@sulochana3346 4 месяца назад
ഈ ഗുരുവിന് നന്ദി നന്ദി
@PrabhusPrabhus-uu7nn
@PrabhusPrabhus-uu7nn 6 месяцев назад
എനിക്ക് കിട്ടിയിട്ടുള്ള അനുഗ്രഹത്തിനും. ഇനി കിട്ടി കൊണ്ടിരിക്കുന്ന അനുഗ്രഹത്തിനും നന്ദി. ഈ പ്രപഞ്ച സത്യത്തിനും .നന്ദി.. ഇത്ര നല്ല അഫർമേഷൻ പറയാനും. കേൾപ്പിച്ചു തന്നതിന് ഗുരുവായ അനിൽ സാറിന് നന്ദി.🎉താങ്ക് യു.. യൂണിവേഴ്സ്🎉 താങ്ക് യൂ.. ഗോഡ്.🎉🙏🙏🙏
@girijat.s360
@girijat.s360 Год назад
Thanks for the affirmation
@muhammedalimhdali6401
@muhammedalimhdali6401 Год назад
അതാണ്.....അൽഹംദുലില്ലാഹ്....
@sudhasudheer7224
@sudhasudheer7224 Месяц назад
ഇന്ന് ആദ്യമായി ഈ വീഡിയോ എന്റെ മുന്നിലേക്ക് എത്തിച്ച പ്രപഞ്ച ശക്തിക്ക്‌ നന്ദി 🙏. രാവിലെ ഒരു ഓഡിയോ കേൾക്കുന്നിനിടയിൽ അത് അവസാനിച്ച് ഈയൊരു ഓഡിയോ എന്റെ കാതുകളിലേക്ക് എത്തി. സേർച്ച്‌ ചെയ്ത് എന്റെ മുന്നിലേക്ക് വന്നതായിരുന്നില്ല. എന്റെ കണ്ണുകൾ തുറക്കാതെ തന്നെ ഞാൻ ഇത് കേട്ടു 🙏🙏🙏🙏🙏🙏. കരഞ്ഞു പോയി.... പ്രപഞ്ച ശക്തികൾക്ക് ഒരിക്കൽ കൂടി നന്ദി 🙏🙏🙏🙏🙏
@reshmir9894
@reshmir9894 17 дней назад
ഈ വീഡിയോ കേൾക്കാൻ സാധിച്ചത് പ്രപഞ്ചത്തിനോട് നന്ദി 🥰 മനോഹരമായി പറഞ്ഞതെന്ന് ആ വ്യക്തിയോടും നന്ദി 🥰
@ananthuvijayakumar2610
@ananthuvijayakumar2610 Год назад
Thanku universe for this wonderful affirmation ❤🙏🏻😍
@anitha9107
@anitha9107 Год назад
Tk
@ethammajose4712
@ethammajose4712 Год назад
ഇത്രയും നല്ല ഉപദേശം ണ്ങ്ങൾക്ക് നക്കുന്ന സാറിനും നന്ദി 🌹❤🙏👍
@hemakrishnan8465
@hemakrishnan8465 Год назад
Thank u sir
@keerthanarani9650
@keerthanarani9650 Год назад
പ്രപഞ്ച നാഥൻ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാതെ ഇല്ലാത്തതിനെ ഓർത്ത് വിഷമിച്ചിരുന്ന എനിക്ക് മാപ്പ് തരണം പ്രപഞ്ച നാഥാ..... 🙏
@thankamgmohan9819
@thankamgmohan9819 Год назад
🙏 🙏 🙏. Thanku universe. Thanku all GURU'S. THANKU BHOOMI DEVI. THANKU ALL KINDS,,,, AND TREES,,,, NAVAGRAHANGAL,,,, THANKU PANCHA BHOOTHANGAL. THANKU ALL. THANKU JI.
@rafeenalatheef8241
@rafeenalatheef8241 Год назад
Thank you sir🙏🏻🙏🏻🙏🏻🙏🏻 Thank you universe🙏🏻🙏🏻🙏🏻🙏🏻💞💞💞💞
@lathab6450
@lathab6450 Год назад
Thank you all for making this a chance to listen 🎶 🙏🏼 .Thank you Universe 🌈🦋🏡
@prasanthkalathilprabhakara1977
@prasanthkalathilprabhakara1977 8 месяцев назад
🙏 ഈ അഫർമേഷൻ അറിയാൻ സാധിച്ചതിന് പ്രപഞ്ചത്തിനും നന്ദി. ശ്രീ. പി. സി. അനിൽകുമാറിനും നന്ദി.
@kandanchatha
@kandanchatha 7 месяцев назад
Thank you. ആ voice തന്നെ നമ്മെ ധ്യാനത്തിലേക്കു നയിക്കും
@RamKumar-qu5wc
@RamKumar-qu5wc Год назад
Thank you sir 👍🙏💪🌈🙏🙏🥰🥰
@jyothi8679
@jyothi8679 Год назад
Thank you universe,, thank you sir and thank you everyone 🙏😊
@sundareshantn9695
@sundareshantn9695 Год назад
Thank you sir
@priyapp3314
@priyapp3314 27 дней назад
നന്ദി❤ നന്ദി❤ നന്ദി❤ നന്ദി❤
@rajianil37
@rajianil37 9 дней назад
എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@1maduhurasools89
@1maduhurasools89 Год назад
അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു വിന് നന്ദി
@busharack350
@busharack350 Год назад
Ys hamd iloode jeevidam maari mariyum daily hamd ezhuduka hamd parayuka
@sumithajpillai8956
@sumithajpillai8956 Год назад
Om shanti 🌹
@aniammaalex1559
@aniammaalex1559 Год назад
നന്ദി... നന്ദി... നന്ദി..
@vasanthysundaran8953
@vasanthysundaran8953 Год назад
പ്രാപ്ഞ്ചശക്തിക്കും സാറിനും കോടാനുകോടി നന്ദി 🙏🙏🙏
Далее
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 516 тыс.
Самое Романтичное Видео ❤️
00:16
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 516 тыс.