Тёмный

നിന്റെ ആവശ്യങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കൂ...നിശ്ചയമായും ദൈവം തരും!! | Powerful Adoration| Fr Bijil 

FR. BIJIL CHAKKIATH MSFS
Подписаться 274 тыс.
Просмотров 7 тыс.
50% 1

#adoration#eucharist #eucharisticadoration #eucharisticblessing #eucharisticmiracles #jesus #jesuschrist #jesuslovesyou #frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry Follow Fr. Bijil Chakkiath MSFS ::E-mail : directorcharisbhavan@gmail.comRU-vid : / frbijilchakkiathmsfsfa... : / instagram : bijilchakkiath?... : chat.whatsapp.com/JaFHPmrdn2H... : t.me/frbijilchakkiathmsfs

Развлечения

Опубликовано:

 

13 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@rosemaryjames1899
@rosemaryjames1899 2 месяца назад
കർത്താവേ ഞങ്ങളുടെ സങ്കടങ്ങളിൽ കടന്നു വരേണമേ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@aleenathomas9495
@aleenathomas9495 9 месяцев назад
Ente കർത്താവേ സഹിക്കാൻ കഴിയുന്നില്ല ഈശോയെ. നീയല്ലാതെ വേറെ ഒരു ആശ്രയം എനിക്കില്ല.എൻ്റെ വിശ്വാസരാഹിത്യത്തെ , തിന്മയുടെ കെട്ടുകളെ തകർത്തു എൻ്റെ ജീവിതത്തിൽ അങ്ങ് അൽഭുതം പ്രവർത്തിക്കേണമേ.എൻ്റെ ജീവിതത്തെ അനുഗ്രഹിക്കണമേ.ഞാൻ പോകേണ്ട വഴി എനിക്ക് കാണിച്ച് തരണേ. എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ😢🙏
@rosemaryjames1899
@rosemaryjames1899 2 месяца назад
കർത്താവേ മക്കളെ എല്ലാ വിധ ആപത്തിൽ നിന്നും രോഗത്തിൽനിന്നും അപകട മരണത്തിൽനിന്നും കാത്തു രക്ഷിക്കണമേ 🙏🙏🙏
@unnijesly5701
@unnijesly5701 9 месяцев назад
ഈശോയെ എന്റെ അമ്മയുടെ കാലിന്റെ നീരും വേദനയും മാറ്റികൊടുക്കണേ. അമ്മയുടെ ആരോഗ്യം കാത്തുകൊള്ളണമേ.
@rosemaryjames1899
@rosemaryjames1899 2 месяца назад
കർത്താവേ ജോലി ഇല്ലാതെ വേദനിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@maryammacherian8259
@maryammacherian8259 9 месяцев назад
ഈശോയെ ആരാധന 🙏🙏ഈ ആരാധനാ ശുശ്രുഷ നൽകുന്ന ആശ്വാസം ഞങ്ങളിൽ എന്നും നില നിൽക്കുവാൻ പ്രാർത്ഥിക്കുന്നു ✝️✝️സ്തുതി ✝️മഹത്വം ഈശോയെ 🙏🙏
@rosemaryjames1899
@rosemaryjames1899 2 месяца назад
കർത്താവായ യേശുവേ തമ്പുരാനെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിതരണമേ🙏🙏🙏
@indudinesh2524
@indudinesh2524 9 месяцев назад
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
@rosemaryjames1899
@rosemaryjames1899 2 месяца назад
യേശുവേ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞാൻ മഹത്വപ്പെടുത്തുന്നു 🙏🙏🙏
@shylashaji1332
@shylashaji1332 9 месяцев назад
ഈശോയെ ഈ നിമിഷം മദ്യപനത്തിൽ നിന്നു വിടുതൽ കൊടുത്തു അനുഗ്രഹിക്കണെ...
@Anumarymathew
@Anumarymathew 9 месяцев назад
ഈശോയെ എനിക്ക് അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് തരണമേ എങ്കിലും കർത്താവേ എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ ഞാൻ Retotaling n കൊടുത്തു എന്നെ പാസാക്കണമേ കെടുപാപിയായ എന്നോടു കരുണ തോന്നാ ണമേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ🙏 ഈശോയെ
@shylashaji1332
@shylashaji1332 9 месяцев назад
എന്റെ ഈശോയെ ഇടപെടണേ മദ്യപനം മൂലം പ്രയാസം അനുഭവിക്കുന്ന ഞങ്ങളുടെ മേൽ🙏🙏 പെൺ മക്കളണ് അവർക്കു പഠിക്കാൻ അനുഗ്രഹിക്കണെ 10ക്ലാസ്സിൽ ആണ് ഈശോയെ 🙏🙏
@teenajoseph5156
@teenajoseph5156 9 месяцев назад
ഈശോയെ 17 വർഷം ആയി MCA കഴിഞ്ഞിട്ട്. ഓരോ ജോലി തന്ന് അനുഗ്രഹിക്കണെ
@rosemaryjames1899
@rosemaryjames1899 2 месяца назад
കർത്താവേ ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏
@blessykj3284
@blessykj3284 4 месяца назад
എന്റെ മകൾക്ക് ഇംഗ്ലീഷ് എക്സാം ആണ് യേശുവേ യേശു എളുപ്പമാക്കി കൊടുത്തേക്കണേ പരിശുദ്ധാത്മാവേ
@anubabu6327
@anubabu6327 9 месяцев назад
സാറ എന്ന മോളുടെ മുഖത്തേ പാട് മാറ്റിത്തരേണമേ പ്രാർത്ഥിക്കണേ
@mariyammajonh5704
@mariyammajonh5704 9 месяцев назад
Eente Krthavum Eente Diyvavuma Njangalodu Karunathonnanama Examin Eashethiedu Nokierikunna Makkalodu Karunathonnanama Kievidalla Apppppa 😭😭😭😭😭😭😭🙏🙏🙏
@MrsPriyaVinny
@MrsPriyaVinny 9 месяцев назад
Praying for my speedy recovery from brain tumor sugery and no more treatment I wish to undergo in the name of Jesus Amen
@jyothybinu3243
@jyothybinu3243 9 месяцев назад
Father nodopam prardhanayilaayirikunna ellavardeyum anugrahikane amen
@elsammathomas3474
@elsammathomas3474 9 месяцев назад
🙏🙏🙏ആമ്മേൻ 🙏🙏🙏♥️,,, യേശുവേ നന്ദി 🙏യേശുവേ മഹത്വം 🙏,,, കാരുണ്യവാനായ എന്റെ ഈശോയെ 16/10 നെ സമർപ്പിക്കുന്നു 🙏അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏♥️
@ShilpaThersa-wv7bq
@ShilpaThersa-wv7bq 9 месяцев назад
ഇസ്രായേൽ എല്ലാംവരും കാത്തു കൊള്ളണം ഈശോ
@leelamaabraham6137
@leelamaabraham6137 9 месяцев назад
Sudharmayude sangadangal matti ANUGRAHIKKANAME REKSHIKKANAME 🙏
@oommena.s.3074
@oommena.s.3074 9 месяцев назад
Yesoyu ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah amme mathave ente magalude rogam maruvan prarthikana
@anammadevasia6430
@anammadevasia6430 9 месяцев назад
Esoye aradhana have mercy on our children's family lives fill us with your holy spirit and deliver us from all the evil influences Bind us with your holy love unity and peace ammen hallelujah
@Emmanuel-kx3hk
@Emmanuel-kx3hk 9 месяцев назад
Jesus ente mole suhapedutane antarikasoukam taraname holispirit nirakane
@anniejose8273
@anniejose8273 9 месяцев назад
Ente karthave ente ella makkalum manasantharappettoru oru athmeeyajeevitham kodukkename ammen
@Anumarymathew
@Anumarymathew 9 месяцев назад
Eeshoye nnee enne snehichathupole nninne സ്നേഹിക്കാൻ എന്നെയും എൻ്റെ കുടുബത്തിൽ ഉള്ളവർക്കും കരുണ ചൊരിയണംമെ
@Rosu2023
@Rosu2023 9 месяцев назад
Ishoyee ente karangal sadchiu thranee
@jismimanosh8591
@jismimanosh8591 9 месяцев назад
Ente niyogal enik sathichu tharane🕯️🙏🏻🙏🏻🙏🏻
@lisychacko9803
@lisychacko9803 9 месяцев назад
ഈശോയെ എന്റെ മക്കളുടെ ജോലി തടസ്സം മാറ്റി തരണമെന്ന് പ്രാത്ഥിക്കു അ
@beenajoy3988
@beenajoy3988 9 месяцев назад
Ende karthave Ende Daivame.
@beenajose7000
@beenajose7000 9 месяцев назад
Isoye ente niyogangal swiekarikkane,sadhichu tharane
@mercyabraham3504
@mercyabraham3504 9 месяцев назад
Thank you Jesus for all blessing. 🙏
@jismimanosh8591
@jismimanosh8591 9 месяцев назад
Thank you mamma Mary and thank God 🙏🏻🙏🏻🙏🏻
@shibujohn5988
@shibujohn5988 9 месяцев назад
God bless all who are attending this adoration
@rosemariasebastian9301
@rosemariasebastian9301 9 месяцев назад
Eshoye oruveed nalki enne anugrahikkaname
@ullaskv
@ullaskv 9 месяцев назад
Kripa nalkaname yeshuve
@christinapunnoose5699
@christinapunnoose5699 9 месяцев назад
Eshoye have mercy on us please eshoye This time eshoye please please eshoye
@lismyjincy770
@lismyjincy770 9 месяцев назад
george Kutty എന്ന മകന്റെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കണമേ
@neenu2804
@neenu2804 9 месяцев назад
ഈശോയെ കാത്തോണേ 🙏🙏🙏🙏
@ansammacyriac3760
@ansammacyriac3760 9 месяцев назад
Jesus please pray for our family and our very very urgent needs.. Ammae please remove all obstacles to get our urgent needs.
@rejinjacob1357
@rejinjacob1357 2 месяца назад
My God your ara possible but men are impossible🙏ITrust in you🙏
@elsammajoyuthup1575
@elsammajoyuthup1575 9 месяцев назад
Karthave aradanayil pankedukan anugrahichathine Nanni parayunnu ahangarikunna makalke elimakoduthe anugrahikane njanenna vigaram mari karthavine gribayane enna botham admavinal nirakane amen🙏🙏🙏🙏
@Godislove874
@Godislove874 9 месяцев назад
Eeshoye enikkoru government joliyo videshath pokunnathino ulla anugraham tharename eeshoye❤❤🙏🙏
@leelamaabraham6137
@leelamaabraham6137 9 месяцев назад
ESHOYEEEEEEEE ella madhyapanikaleum AVARUDE kudumbatheyum SAMARPPIKKUNNU REKSHIKKANAME ANUGRAHIKKANAME 🙏🙏🙏🙏🙏
@lovelylouis5335
@lovelylouis5335 9 месяцев назад
യേശുവേ കരുണ ആയിരിക്കണമേ
@leelamaabraham6137
@leelamaabraham6137 9 месяцев назад
Thank you JESUS 🙏🙏🙏🙏
@user-uz5gq9eq2e
@user-uz5gq9eq2e 9 месяцев назад
Awesome super worship n adoration thank you. Bijil Acha
@febamaryskaria5449
@febamaryskaria5449 9 месяцев назад
Esoye aaradhana hallelujah
@mariyaj3378
@mariyaj3378 9 месяцев назад
Jesus I trust in you ❤
@sinig4872
@sinig4872 9 месяцев назад
Eshoye ente avashyam sadhichu thannu anugrahikkaneme eshoye. Upekshikkaruthu eshoye🙏😭
@jismimanosh8591
@jismimanosh8591 9 месяцев назад
Thadasam epozhum varunnund eshoye mattaname🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelamaabraham6137
@leelamaabraham6137 9 месяцев назад
ESHOYEEEEEEEE njangalil Kaniyaname ELIMAYODE JEEVIKKAN KRIPA THARANAME 🙏🙏🙏🙏
@leelamaabraham6137
@leelamaabraham6137 9 месяцев назад
ESHOYEEEEEEEE ENTE kochumakkale vishudhiyil valaran ANUGRAHIKKANAME PADIKKANULLA budhiyum kazhivum dhavanugrahavum kodukkaname 🙏🙏🙏🙏
@soniaofjesus-xy1lu
@soniaofjesus-xy1lu 9 месяцев назад
Esho ente mummy
@Prathibha-hk5is
@Prathibha-hk5is 9 месяцев назад
Yesuve ente niyogangal swekariche sadhichu tharename
@RajendranMSRajendran-wz7qt
@RajendranMSRajendran-wz7qt 9 месяцев назад
എന്റെ ഭാര്യയുടെ രോഗം മാറാൻ യേശുവിനോട് പ്രാർത്ഥിക്കുന്നു യേശുവേ സ്റ്റോത്രം
@mdsopiar2366
@mdsopiar2366 9 месяцев назад
അച്ഛാ എനിക്ക് 2 പെണ്ണ് മക്കൾ ആണ് എനിക് വേറെ ആരും ഇല്ല എനിക്ക് ജീവിക്കണം എനിക്ക് എന്റെ മരണം വരെ യേശു അപ്പൻ മാത്രമേ ഒള്ളു എന്റെ മക്കൾ
@MaryKa-tt7ry
@MaryKa-tt7ry 9 месяцев назад
Praise the lord❤ ammen❤
@shajuthomas9089
@shajuthomas9089 9 месяцев назад
Eesoye Nanni ente Eesoye bless my daughter Eesoye bless me to overcome the problems Eesoye koode yundakaname Anugrahikaname Nanamkedan Anuvadikaruthe Parisudha Amme help me and be with me 🙏
@vnvn4594
@vnvn4594 9 месяцев назад
Eeshoye ente ktet exam pass aakanum pray cheyyane 🙏
@daivakripa1118
@daivakripa1118 9 месяцев назад
JESUS BLESS MINI, MINIROBY FAMILY, MINI HUSBAND ROBY, MINIROBI'S SON&MINIROBI'S STUDENT SON 🙏
@thresiakuriako
@thresiakuriako 9 месяцев назад
Ente. Esoye 26 years sanjay he is suffering.depression anxiety taking medicine but nothing improve ment bless him heal him
@soniaofjesus-xy1lu
@soniaofjesus-xy1lu 9 месяцев назад
Halleluya
@user-uz9pr6yt3x
@user-uz9pr6yt3x 9 месяцев назад
Amen Amen ❤❤❤❤
@Thrisa-wy8rp
@Thrisa-wy8rp 9 месяцев назад
Please Remember My Daughter in Father's Prayers ❤
@ShilpaThersa-wv7bq
@ShilpaThersa-wv7bq 9 месяцев назад
എന്റെ ഈശോ എന്റെ കുട്ടി ഒന്നും സംസാരിച്ചു തരണം ഈശോ എന്റെ എല്ലാം ബുദ്ധിമുട്ട് മാറ്റി തരണം ഈശോ എല്ലാം അസുഖം എല്ലാം മാറ്റി തരണം എന്റെ ഈശോ
@shibujohn5988
@shibujohn5988 9 месяцев назад
Pray God will bless you
@leenajames2745
@leenajames2745 9 месяцев назад
✝️PRAISE THE LORD🙏🙏🙏🙏
@soniaofjesus-xy1lu
@soniaofjesus-xy1lu 9 месяцев назад
Esho jeevitantasil preveshipika
@jyothybinu3243
@jyothybinu3243 9 месяцев назад
Ellavareyum
@mariyammajonh5704
@mariyammajonh5704 9 месяцев назад
Nada Angaud Kripkalkllam Tnanku Thanku Thanku 😭😭😭😭😭😭😭💙💙💙💙💙💙💙🙏🙏🙏
@molykuttym.t3471
@molykuttym.t3471 9 месяцев назад
My mercyful Jesus have mercy on my son,daughter, son in law and grand children 🙏 bless my son with a God fearing life partner, and help my son in law to pass R N exam
@jismimanosh8591
@jismimanosh8591 9 месяцев назад
Parishutha mathavum enne help chytu🙏🏻🕯️
@leenajames2745
@leenajames2745 9 месяцев назад
Hallelujah
@sinig4872
@sinig4872 9 месяцев назад
Ente eshoye ente edwin mon nte hyperactivity, seizure, samsarikkan purakottu annu. Ente mon ne sughapeduthi tharene eshoye. Ente mon ne anugrahikkane eshoye🙏😭
@anniejose8273
@anniejose8273 9 месяцев назад
Enteessoye enikku bakthiyode eppozhum prarthikkanum japamala chollanumenteyum kudumbathinteyum lokam muzhuvanteyum papamojanathinayi pprarthikkan Anugrahikkename Ammen
@jayachandrankokkattil8333
@jayachandrankokkattil8333 9 месяцев назад
Eshoye ente joli thadadasam neeki tharename
@leenajames2745
@leenajames2745 9 месяцев назад
Eshoye nanni sthuthi sosthram aaradhana🙏
@HappyBabyKittens-gh7ru
@HappyBabyKittens-gh7ru 6 месяцев назад
🙏🙏🙏
@jijibabu647
@jijibabu647 9 месяцев назад
ഈശോയെ haiden എന്ന മകനെ സമർപ്പിക്കുന്നു അസുഖങ് 2:54 ങളിൽ നിന്നും വിടുതലും പഠനത്തിൽ ഉള്ള മടിയും മാറ്റി അനുഗ്രഹിക്കണേ.🙏
@rosammaantony3421
@rosammaantony3421 9 месяцев назад
Eessoye yente vethanagal mattaname
@smithacp740
@smithacp740 9 месяцев назад
🌹🙏
@mariyammajonh5704
@mariyammajonh5704 9 месяцев назад
Eente Apppppa Examin et Papper Nokunna Ella Teachrmarkum Eente Eesoyed Thiru Hridaem Dayvaeppit Hridaem Nallanama Apppppa Kievidalla Nlla Vijaum Nlkanama💙💙💙💙💙💙💙
@shinyantony3253
@shinyantony3253 9 месяцев назад
Eshoye nanni sthuthy aradana anneykkum 🙏🙏🙏🙏
@joyammavargese8652
@joyammavargese8652 9 месяцев назад
🙏🙏🙏🙏
@shinyantony3253
@shinyantony3253 9 месяцев назад
Eshoye ante husband antony k roga soukhyam nalkaname amen hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏
@mdsopiar2366
@mdsopiar2366 9 месяцев назад
ആമേൻ 🙏🙏🙏🙏🙏
@sreedevidominic4987
@sreedevidominic4987 9 месяцев назад
എന്റെ മകൾക്ക ന്യൂസിലന്റിൽ ജോലി നൽകണമേ
@sinig4872
@sinig4872 9 месяцев назад
Father please for me & my family🙏😭
@ShilpaThersa-wv7bq
@ShilpaThersa-wv7bq 9 месяцев назад
ആമേൻ 🙏🕯️
@jinshaluckose3449
@jinshaluckose3449 9 месяцев назад
Daivame kaniyaname
@sonyjoseph7449
@sonyjoseph7449 9 месяцев назад
Enta eshyoa mercy on me pray for coming week winning and get money increase abundance prosperity stability from all work sources get abundant blessings miracle life success according to your riches and grace
@anniejose8273
@anniejose8273 9 месяцев назад
Enteessoye ente makalude manasinte aswasthatha tenshon mattename thalavethana mattaswasthathakal mattitharename ammen
@rubymathew9379
@rubymathew9379 9 месяцев назад
Eeshoye ente kunjil ninnum health anxiety mattename 🙏
@merykutty1880
@merykutty1880 9 месяцев назад
എൻറെ കൊച്ചുമോളുടെ പഠിക്കാനുള്ള മടിമാറ്റി തരണമേ
@soniaofjesus-xy1lu
@soniaofjesus-xy1lu 9 месяцев назад
@rejinjacob1357
@rejinjacob1357 2 месяца назад
I wish to love you like you love me🙏
@ShilpaThersa-wv7bq
@ShilpaThersa-wv7bq 9 месяцев назад
എന്റെ prayer കേൾക്കണം ഈശോ 😭😭😭😭
@sheelafrancis1635
@sheelafrancis1635 9 месяцев назад
I surrender my intentions to Thee.Jesus take over.
@inababy3585
@inababy3585 9 месяцев назад
Jesus I trust in you🙏
Далее
Fr Daniel Poovannathil Adoration
1:15:47
Просмотров 347 тыс.
Pentecost Day Adoration. Fr Daniel Poovannathil. Day 10
50:17
Будни в пекарне. Часть 8
0:58
Просмотров 1,7 млн